പാടാനോര്‍ത്തൊരു മധുരിത കോഴിക്കോട് | PART -1 | MN Karassery talk about Kozhikkode

Поділитися
Вставка
  • Опубліковано 14 жов 2024
  • തുറമുഖ നഗരമായ കോഴിക്കോടിന്റെ ചരിത്രം, നഗരത്തിന്റെ കോസ്‌മോ പോളിറ്റൻ സംസ്കാരം രൂപപ്പെട്ടതിന്റെ ചരിത്രവുമാണ്. ഉൾക്കൊള്ളലിന്റെ ചരിത്രത്തിൽ പല തരം സംഗീതത്തിന്റേയും പലവിധ സാഹിത്യത്തിന്റേയും ചരിത്രമുണ്ട്. ബഹുസ്വരതയുടെ രുചികളെല്ലാമുണ്ട് കോഴിക്കോട്ട്. കോഴിക്കോടിന്റെ ജീവചരിത്രം പറയുകയാണ് എം എൻ കാരശ്ശേരി.
    ...
    Website: www.truecopythi...
    Facebook: / truecopythink
    Instagram: / truecopythink

КОМЕНТАРІ • 66

  • @Sudhakaran.sEzhava
    @Sudhakaran.sEzhava 3 місяці тому

    മാഷേ നിങ്ങളൊക്കെയല്ലേ കോഴിക്കോടിനെ സാഹിത്യ നഗരമാക്കി മാറ്റിയത്..മനോഹരം..ഒരു കഥാപ്രസംഗം കേൾക്കുന്നതുപോലെ കേട്ടിരുന്നു..നൂറ് ആയുസ്സ് ഉണ്ടാകട്ടെ..ഒരു നല്ല സന്ദേശം പകരുവാൻ കഴിഞ്ഞതിൽ അഭിനന്ദിക്കുന്നു.🙏🙏🙏🌹

  • @viswanathanpalakkal-vm8xi
    @viswanathanpalakkal-vm8xi Рік тому

    മാഷേ താങ്കളെ വളരെ ബഹുമാനിക്കുന്നു എന്റെ ഹൃദയത്തിൽ തട്ടി നല്ല നമസ്കാരം മാഷെ

  • @karunakarannambiarko1499
    @karunakarannambiarko1499 4 місяці тому

    ഇത്രയും നല്ല ഒരു പ്രസംഗം ഞാൻ കേട്ടിട്ടില്ല. നമിക്കുന്നു.

  • @sijijames8275
    @sijijames8275 3 роки тому +1

    കാരശ്ശേരി സർ ന്റെ ജ്ഞാനം ഓരോ വിഷയത്തെ സംബന്ധിച്ചും പ്രശംസനീയമാണ്. അവതരണശൈലിയും ഏറെ ആകർഷണീയവും. വാക്ചാതുര്യം മഹനീയമാണ്. നല്ലത് സർ. കേൾക്കാനും, അറിവ് നേടാനും ഞങ്ങൾ കാത്തിരിക്കുന്നു.

  • @sabumuhamma
    @sabumuhamma 4 роки тому +3

    അടുത്ത കാലത്തൊന്നും ഇത്രയും നല്ല പ്രഭാഷണം കേട്ടതില്ല...
    കോഴിക്കോടിന്റെ ശബ്ദ കാരിക്കേച്ചർ... അഭിനന്ദനങ്ങൾ..

  • @abdullatheef8482
    @abdullatheef8482 2 роки тому +2

    കോഴിക്കോട്ടുകാരനായ എനിക്ക് കോഴിക്കോടിന്റെ പൂർവ്വ ചരിത്രത്തിലേക്ക് എനിക്കറിയാത്ത പലതും വരച്ചുകാട്ടിയ മാഷിന് അഭിനന്ദനങ്ങൾ💞💞🙏🙏

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Місяць тому

    ആഫിയത്തോടേ അല്ലാഹു ദീര്‍ഘായുസ് തരട്ടെ ഗ്രേറ്റ് സലൃൂട്ട്

  • @abdulrazak-tf2cm
    @abdulrazak-tf2cm 4 роки тому +13

    മാഷ് കോഴിക്കോടിൻ്റെ നന്മ ചരിത്രം പറയുമ്പോൾ ഒരാളെ വിട്ടുപോയി, എം എസ് ബാബുരാജിനെ..!

  • @sciclepodcast4108
    @sciclepodcast4108 4 роки тому +5

    Nice one, karassery is always a pleasant to my ears.. Ithinte backgroundil oru babuka paatingne koduthorunnel nalla rasamundayene ... Keep it up TCT

  • @jishjjj1
    @jishjjj1 2 роки тому +2

    മാഷേ ...എന്തൊരു ഓർമ്മ ശക്തി ആണ്....🙏🙏

  • @chandrahasanchandrahasankk3218

    കോഴിക്കോട്നെ കുറിച്ച് വലിയ അറിവ് തന്ന കാരശ്ശേരി മാസ്റ്റർക്ക് നന്ദി 🙏

  • @tsa6014
    @tsa6014 4 роки тому +4

    കലാപത്തിന്റെ രംഗങ്ങൾ പറഞ്ഞപ്പോൾ മനസ് വല്ലാതെ വേദനിച്ചു........
    സഹോദരാ..... ഇനി നമുക്കിടയിൽ അങ്ങനെ ഒരു രംഗം വേണ്ട....
    പരസ്പരം സ്നേഹിക്കാം... 🙏

  • @rajantk4102
    @rajantk4102 2 роки тому

    മാഷേ, ഇതൊന്നും കോഴിക്കോട്ടുകാർക്ക് പറഞ്ഞു തരാൻ ഇന്ന് മറ്റാരുമില്ല. ഈ വീഡിയോ കാണാൻ ഇതുവരെ കഴിഞ്ഞില്ല എന്ന ദു:ഖം മാത്രം.
    Great...great

  • @Samson-ce4bm
    @Samson-ce4bm 7 місяців тому

    Karassery. Master. ,,Real. Human 💯. Big. Saluite 🎉

  • @rajagopalan320
    @rajagopalan320 4 роки тому +4

    ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള പ്രഭാഷണങ്ങൾ.

  • @sameerkpuram
    @sameerkpuram 4 роки тому +5

    കോസ്മോപൊളിറ്റൻ രീതി കൊണ്ടേ ഇനിയും കോഴിക്കോടിന് രക്ഷയുള്ളൂ.....

  • @azeezcp8119
    @azeezcp8119 4 роки тому +3

    നിങ്ങൾ മുത്താണ് സർ അഭ്യവാദ്യങ്ങൾ

  • @asishtom665
    @asishtom665 4 роки тому +3

    Deeply moving anecdotes. Thankyou mashei

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Місяць тому

    നിഷ്പക്ഷചിന്തകർക്കേ സത്യം പറയാൻ സാധ്യമാവൂ, അതിലൊരാളാണ് കരശ്ശേരി.

  • @hasna7913
    @hasna7913 Рік тому

    എവിടെയൊക്കെയോ കണ്ണ് നിറഞ്ഞു പോയി 😢

  • @uaeemirates2723
    @uaeemirates2723 4 роки тому +1

    Masha nallaOrmakal
    iniyumKelkkan kodhiyakunnu

  • @premansatheesan3163
    @premansatheesan3163 4 роки тому +1

    karasery mash sambhashanam kettirikkan bhayanghakara ishttamanu , Sukhamanu !!

  • @ranjithkooriyattil5249
    @ranjithkooriyattil5249 4 роки тому +3

    മാഷ് പൊളിയല്ലേ.... ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാട്...

  • @mushthaqahmed9884
    @mushthaqahmed9884 Рік тому

    പാർസി ശ്മശാനം കോഴിക്കോട് എവിടെയാണ് ?

  • @cunss1845
    @cunss1845 4 роки тому +4

    മാഷിന്റെ വാക്കുകൾ എന്നും ഒരു പ്രതേക ഊർജ്ജമാണ്, എന്നും മാനവിക പക്ഷത്ത് നിലനിൽക്കുന്ന വ്യക്തി....

  • @sudhaknair
    @sudhaknair 2 роки тому

    കേൾക്കാൻ നല്ല രസമുണ്ട് 👍👍

  • @Interstellar__98
    @Interstellar__98 4 роки тому +3

    Legendary so manly he speaks 🔥

  • @themist7601
    @themist7601 3 роки тому

    പാടണമെന്നൊരു മോഹം കരളില്‍ നീറുകയാണല്ലോ..💙

  • @pookatsnth3911
    @pookatsnth3911 2 роки тому

    Ente Kozhikkode ❤❤❤

  • @Salim-x9f2i
    @Salim-x9f2i 11 місяців тому

    🌹🌹❤❤

  • @BalaKrishna-g9m
    @BalaKrishna-g9m 2 місяці тому

    🎉🎉🎉🎉❤❤❤❤

  • @sunilm211
    @sunilm211 3 роки тому

    Part 2 എവിടെ?

  • @shafna_majeed6950
    @shafna_majeed6950 4 роки тому +1

    Part 2 ?

  • @vijayant2138
    @vijayant2138 2 роки тому

    ഹൃദ്യം.... 🌹🌹🌹🙏🙏🙏

  • @karunakarannambiarko1499
    @karunakarannambiarko1499 4 місяці тому

    ഗ്രേറ്റ്‌ സർ.

  • @hafizmohammed4631
    @hafizmohammed4631 4 роки тому +3

    ❤️❤️

  • @surekhasageesh
    @surekhasageesh 4 роки тому +2

    Karasseri mash ❤️

  • @sreeharissreedhar7191
    @sreeharissreedhar7191 4 роки тому +1

    Kozhikode 😍❤️

  • @geethamadhavasseril9990
    @geethamadhavasseril9990 4 роки тому

    മാഷേ....🥰🥰🥰

  • @MohammedKuttyEV
    @MohammedKuttyEV Рік тому

    ഞാൻ 85 വയസ്സിലേക്ക് എത്തി ഇരിക്കുന്നു. മുസൽമാൻ എന്ന വാക്കിന്റെ അർ അർത്ഥം പോലും അറിയുന്നവരും പേര് കൊണ്ട് മാത്രം മുസൽമാനായവരും ആണ് കലാപകാരികളാക്കുന്നത്. സ്വാതന്ത്ര്യ സമര കാലത്തും മുസൽമാന് നാണക്കേട് ഉണ്ടാക്കിയവരും ഉണ്ടായിരുന്നു. എല്ലാവരും മുസൽമാൻ ആവണം എന്നല്ല. ഒരു നല്ല മനുഷ്യനെങ്കിലും ആവണം.

  • @kuttialineeruttikkal7036
    @kuttialineeruttikkal7036 4 роки тому +1

    Ethu. Talakkettuvariynkunnan. Pinna. Charithramkozhikkode. Kadda. Marippoyo. SamshAm. Thonnunnu

  • @hakunamatata8963
    @hakunamatata8963 4 роки тому +1

    💕💕മാഷ് 💕💕

  • @draneeskalathingal394
    @draneeskalathingal394 4 роки тому +1

    👍👍👍👍

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 4 роки тому

    infrmtve..gud

  • @AnilAnil-hn6zb
    @AnilAnil-hn6zb 7 місяців тому

    ഓര്‍മ്മശക്തി അസൂയ പെടുത്തുന്നത്

  • @nandanmanchery5422
    @nandanmanchery5422 4 роки тому

    🙏

  • @kabeerparakkat9983
    @kabeerparakkat9983 2 роки тому

    ബാബുരാജിനെ സ്പർശിക്കാതെ കോഴിക്കോടിന്റെ കഥ എങ്ങനാ പറയുക മാഷേ

  • @abdulazeez3084
    @abdulazeez3084 Рік тому

    It is better not to remember such bitter things

  • @prasanthk3199
    @prasanthk3199 3 роки тому

    എം എസ് ബാബുരാജിനെ പരാമർശിച്ചിരുന്നെങ്കിൽ ചരിത്രത്തിന് പൂർണത കൈവന്നേനെ.

  • @xoxo-um4qt
    @xoxo-um4qt 4 роки тому +2

    ഇദ്ധേഹത്തിൻ്റെ വയസെത്ര?

  • @arunraj9411
    @arunraj9411 4 роки тому +2

    വർഗീയത പറയുന്നവര് ഇതൊന്നു കെട്ടിരുന്നെങ്കിൽ 😔

  • @prakasksnair8542
    @prakasksnair8542 Рік тому

    അങ്ങയുടെ വാക്കുകൾ ഊർജം പകരുന്നു

  • @gopalakrishnantheyyunninai846

    ബാബുരാജിനെ വിട്ടത് ശരിയായില്ല

  • @abdurahimek3857
    @abdurahimek3857 2 роки тому

    كوزكوت اوترا تنل فرنتوور
    الا كلييلم كبل مكجوور.
    موتلاي رمضانل موفت ناللم
    مول كديكم نالل مولاي تداتو ر.

  • @SasiK-f7c
    @SasiK-f7c 8 місяців тому

    Onnnum 😂😂😂😂😂

  • @ashokankarumathil6495
    @ashokankarumathil6495 2 роки тому

    ഒമാനികൾക്ക് ഒരു ഹൽവ ഉണ്ട് . കണ്ടെയ്നറിൽ ആക്കി കൊടുക്കുന്ന . കോഴിക്കോടൻ ഹൽവ മുറിച്ചു കൊടുക്കുന്നതും ! ഒമാനി അറബികളായിരിക്കുമോ? കോഴിക്കോട് ഹൽവ കൊണ്ടുവന്നത്?

  • @asghazzz
    @asghazzz Рік тому

    ഒരു മുസ്ലിം ആയിക്കൊണ്ട് തന്നെ പറയട്ടെ, സാമൊതിരിക്ക് അത് പറയാം വീട്ടിലെ ഒരു കുഞ്ഞ് ഇസ്ലാം പഠിച്ചിരിക്കണം എന്ന് അതിൽ എന്താ ഇപ്പോ തെറ്റ് ?
    പക്ഷേ , പഠിച്ചു കഴിഞ്ഞാൽ ആണ് ആഹ inclusivity, contradictory ആയി മാറുന്നത് , ഇസ്ലാം മതം പഠിച്ചാൽ നരകം എന്തെന്ന് പഠിക്കും, നരക് ശിക്ഷകളെ പറ്റി പഠിക്കും അവനവൻ അത് സ്വീകരിക്കാൻ തയ്യാർ ആയാലും അവൻ്റെ കുഞ്ഞുങ്ങളെ കുടുംബത്തിനേ പറ്റി അവനു ആവലാതി ഉണ്ടാവും എല്ലാവരെയും മതം മാറ്റും.

  • @jointv6282
    @jointv6282 3 роки тому

    ഭരണി കഥ ഒരു വിടൽസ് കഥ മാത്രം ആണ് റിയൽ അല്ല....
    .... ഒരു വിശ്വസം മാത്രം...

  • @shafna_majeed6950
    @shafna_majeed6950 4 роки тому

    Part 2 ?

  • @afeefsufiyan
    @afeefsufiyan 4 роки тому +1

    മാഷ് ❤️

  • @Arjun-bu3dp
    @Arjun-bu3dp 4 роки тому

    ❤️❤️

  • @misbahmajeed5633
    @misbahmajeed5633 4 роки тому

    ♥️