അഭിനന്ദിക്കാൻ വാക്കുകളില്ല.പലസ്ഥലങ്ങളിൽ നിന്നും ഉറന്നു വരുന്ന നീരൊഴുക്കുകൾ ഒന്നിച്ച് ചേർന്ന് ഒരു മഹാ പ്രവാഹമായ് കടലിൽ ലയിച്ച് ചേരുന്നതു പൊലെയും ഒരു ചക്രവർത്തിയുടെ പ്രഭാവത്തോടെയും ആയിരുന്നു മാഷിൻറെ ഈ പ്രഭാഷണം..മാഷിൻറെ തികച്ചും സത്യസന്ധവും യുക്തിപുർണ്ണവുമായ പ്രഭാഷണങ്ങളും പ്രസംഗങ്ങളും ഓരോ വ്യക്തികളിലും മാറ്റങ്ങൾ സൃഷ്ടിക്കാൻ തക്ക ശക്തിയുള്ളതാണ്.ഈ പ്രായത്തിലും എല്ലാ കാര്യങ്ങളും വർഷവും തീയ്യതിയും അടക്കം കൃത്യമായും വ്യക്തമായും പറയാനുള്ള ആ കഴിവിൻറെയും ഓർമ്മ ശക്തിയുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. വ്യത്യസ്തമായ നിലപാടുകളിലുടെയും ആശയങ്ങളിലൂടെയും ഉള്ള മാഷിൻറെ പ്രഭാഷണം ആകർഷണീയം ആണ് ആദരണീയം ആണ്.. മതങ്ങളുടെ അനാശാസ്യങ്ങളെ എതിർക്കുന്നതോടൊപ്പം ദർശനങ്ങളെ സ്വർണ്ണ നൂലുകൾ ചേർത്ത് മോടി പിടിപ്പിക്കേണ്ടതാണ്.ഒരു മതത്തിലുള്ളവർ മറ്റൊരു മതത്തിലേക്ക് മാറേണ്ടതില്ല.ഓരോ മതവും സ്വന്തം വ്യക്തിത്വം കാത്ത് സൂക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ചൈതന്യം ഉൾക്കൊള്ളുകയും വേണം. ആരെങ്കിലും സ്വന്തം മതത്തിൻറെ കേവലമായ ആധിപത്യത്തെ കുറിച്ച് സ്വപ്നം കാണുന്നുണ്ടെങ്കിൽ അതൊരിക്കലും നടക്കാത്ത സ്വപ്നമാണന്നേ കരുതാവൂ.അത്തരം വികലമായ ചിന്തകൾക്കധിഷ്ഠിതമായ പ്രവർത്തനങ്ങളെ വളരാൻ അനുവദിക്കാതിരിക്കേണ്ടതും ഓരോ പൗരൻറയും കടമയാണ്. 👍പരസ്പരം സഹായിക്കുക. പോരാടാതിരിക്കുക. നൻമയെ ഉൾക്കൊള്ളുക. പരസ്പരം നശിപ്പിക്കാതിരിക്കുക. കലഹത്തിന് പകരം ശാന്തിയും സമാധാനവും സ്വീകരിക്കുക.പരസ്പരം സ്നേഹിക്കുക. നമ്മളെ സ്നേഹിക്കുന്നവരുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കാതിരിക്കുക. എല്ലാവരും ഇത്തരത്തിൽ ചിന്തിക്കാൻ എന്ന് തുടങ്ങുന്നുവോ അന്നവസാനിക്കും നമ്മുടെ ഇടയിലെ എല്ലാ പ്രശ്നങ്ങളും. 🙏🙏🙏🙏🙏🙏🙏🙏🙏
മാഷെ പറഞ്ഞത് മനസ്സിലായി , പക്ഷെ കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ന്യുനപക്ഷങ്ങളെ ഇങ്ങനെ ഇരുന്നു അധികം ന്യായികരിക്കാൻ കഴിയില്ല എന്ന് തോന്നുന്നു , എല്ലാതരത്തിലുള്ള മതപഠനങ്ങളും എത്രയും പെട്ടെന്ന് നിരോധിച്ചു, വളർന്നു വരുന്നവരെ എങ്കിലും ഇതിൽ നിന്നും രക്ഷിക്കണം , എന്ന് താങ്കളെ പോലുള്ളവർ എങ്കിലും ഉറച്ചു പറയാൻ ,ഞങ്ങളെ പോലുള്ളവർ ഇനിയും എത്ര കാത്തിരിക്കണം ?? 😢
BJP kar barikuna state il hindu madatil ninu arum matu madatilak mariya jailil kidakanam. Keralatil madam Maria tatanaum chiruta kutiyaum faisalinaum RSS kolapeduty.
മുല്ലമാർ നിരർത്ഥകതയെ പ്രചരിപ്പിക്കുന്നു.അതിനെ വ്യക്തമായി തിരിച്ചറിഞ്ഞ് രാഷ്ട്രീയക്കാർ അനുകൂലിക്കുന്നു. മുല്ലമാർ വേണ്ടാത്തരം പറയുന്നത് അവസാനിപ്പിക്കാൻ....മതത്തിൻ്റെ അണികൾ മുന്നോട്ട് വരണം.കാരണം,അത് മുഴുവനും അവരെ പ്രതികൂലമായി ബാധിക്കുന്നു എന്ന ബോധം അണികൾ നേടണം.
sir @17:13 what you told is wrong, in Quran for a woman can ask mehr when she get married ( it should be like an insurance to her) obviously men has to give to her. Men don't have this advantage during marriage as per Quran. That's why Quran gives more ancestral property to men than women.
സമർത്ഥമായി ഊളിയിടുന്ന സൂത്രം നന്ന്. ശബരിമല വിഷയം ഇനിയും തീർപ്പായിട്ടില്ല. വോട്ട് ബേങ്ക് ആയിരുന്നെങ്കിൽ അന്നു തന്നെ പഴയ നില തുടർന്നാൽ മതിയായിരുന്നല്ലൊ.. ' നിസ് പച്ചത ' തെളിയിക്കാൻ ' എല്ലാരുമൊന്നുപോലെ' എന്താ സൂത്രം !! നിലവിലുള്ള കമ്യൂണിസ്റ്റുകാരേക്കാൾ വലിയ കമ്യൂണിസ്റ്റ് !!! ബലേ ഭേഷ് --... ഇങ്ങേരെ പ്പോലുള്ള വരെ സാംസ്കാരിക വകുപ്പ് ഏല്പിച്ചാൽ '' തൊള്ളപ്പുട്ട്'' സംസ്കാരം എന്തെന്ന് മനസ്സിലാക്കാം. ഏല്ക്കൂല ..... ബിഡൽസ് വേണമെങ്കിൽ ആകാം :-
ബഷീർ ഫൈസി യുടെ വീഡിയോ കണ്ടൂ. എനിക്ക് അൽഭുതം തോന്നിയ ത് കാരശ്ശേരി മാസ്റ്റർ അന്തരിചാൽ കാരശ്ശേരി മഹലിൽ മാർവു ചെയ്തതെന്ന് പാവം ജമത്തിലേക്ക് എല്ലാമാസവും പിരിവ് വാങ്ങി ഉസ്താദിൻ്റെ ഭക്ഷണ ചിലവും വാങ്ങിയ തിന് ശേഷം അവിടെ മറ വ് ചെയ്തതെന്ന് പറയുന്നതിൻ്റെ അർത്ഥംഅൻസ്സിലകുന്നില്ല കൊടുത്ത് പിരിവ് തുക തിരിച്ച് നൽകുമോ കൊടുത്ത് കൈ മടക്കുകൾ തിരികെ കൊടുക്കുമോ അല്ലെങ്കിൽ ബഷീർ ഫൈസി ക്ക് ഇതൊക്കെ പറയാൻ എന്ത് അധികാരം
The question should be, why is the psychological abuse and aberration called religion given any status at all in this day and age? The protection of the weak who are most vulnerable to exploitation by the religious charlatans, is the state's responsibility; however, in India under BJP, and Kerala where politicians mollifily religious factions for the sole purpose of harvesting votes, the vulgarity and malady that religions are will continue to push India and Kerala to be regressive third world entities.
@@SujinJoseph-w6m ആരു പറഞ്ഞു ഇതൊക്കെ... വിമർശിച്ചാൽ എന്താ കുഴപ്പം... വിമർശിക്കാനും അഭിപ്രായം പറയാനും ഉള്ള സ്വാതന്ത്രയം atheist കൾക്ക് മാത്രമായി ആരാ തീറെഴുതി തന്നത്.
സാമാന്വൽക്കരിക്കണ്ട മാഷേ...സ്വസമുദായത്തെ നവീകരിക്കാൻ മുന്നിട്ടിറങ്ങൂ മാഷേ...സമാന ചിന്താഗതിക്കാരെ ചേർത്ത് ശുദ്ധീകരിക്കൂ മാഷേ...വെറുതെ ചരിത്രം പറഞ്ഞു സമയം കളയരുത്...എന്തെങ്കിലും നല്ലതു ചെയ്യ് മാഷേ...🙏🙏🇮🇳🇮🇳🙏🙏🇮🇳🇮🇳🦍🦍
നാസ്തികനായ കാരശ്ശേരി മാഷിനോട് സ്വന്തം മതത്തെ നവീകരിക്കാൻ ശ്രമിക്കൂ എന്ന് പറയുന്നത് ശരിയാണോ മിഷ്ട്ടർ? തേച്ചാലും മായ്ച്ചാലും പോകാത്ത ഒന്നാണോ അദ്ദേഹത്തിന്റെ മുസ്ലിം സ്വത്വം?
I'm proud that we have people like mn sir ❤❤
ഒരു മതവും മാറേണ്ട! ജനം താനെ മാറി കൊള്ളും! കേരളത്തിൽ അതാണിപ്പോൾ കാണുന്നത്!
അഭിനന്ദിക്കാൻ വാക്കുകളില്ല.പലസ്ഥലങ്ങളിൽ നിന്നും ഉറന്നു വരുന്ന നീരൊഴുക്കുകൾ ഒന്നിച്ച് ചേർന്ന് ഒരു മഹാ പ്രവാഹമായ് കടലിൽ ലയിച്ച് ചേരുന്നതു പൊലെയും ഒരു ചക്രവർത്തിയുടെ പ്രഭാവത്തോടെയും ആയിരുന്നു മാഷിൻറെ ഈ പ്രഭാഷണം..മാഷിൻറെ തികച്ചും സത്യസന്ധവും യുക്തിപുർണ്ണവുമായ പ്രഭാഷണങ്ങളും പ്രസംഗങ്ങളും ഓരോ വ്യക്തികളിലും മാറ്റങ്ങൾ സൃഷ്ടിക്കാൻ തക്ക ശക്തിയുള്ളതാണ്.ഈ പ്രായത്തിലും എല്ലാ കാര്യങ്ങളും വർഷവും തീയ്യതിയും അടക്കം കൃത്യമായും വ്യക്തമായും പറയാനുള്ള ആ കഴിവിൻറെയും ഓർമ്മ ശക്തിയുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. വ്യത്യസ്തമായ നിലപാടുകളിലുടെയും ആശയങ്ങളിലൂടെയും ഉള്ള മാഷിൻറെ പ്രഭാഷണം ആകർഷണീയം ആണ് ആദരണീയം ആണ്..
മതങ്ങളുടെ അനാശാസ്യങ്ങളെ എതിർക്കുന്നതോടൊപ്പം ദർശനങ്ങളെ സ്വർണ്ണ നൂലുകൾ ചേർത്ത് മോടി പിടിപ്പിക്കേണ്ടതാണ്.ഒരു മതത്തിലുള്ളവർ മറ്റൊരു മതത്തിലേക്ക് മാറേണ്ടതില്ല.ഓരോ മതവും സ്വന്തം വ്യക്തിത്വം കാത്ത് സൂക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ചൈതന്യം ഉൾക്കൊള്ളുകയും വേണം.
ആരെങ്കിലും സ്വന്തം മതത്തിൻറെ കേവലമായ ആധിപത്യത്തെ കുറിച്ച് സ്വപ്നം കാണുന്നുണ്ടെങ്കിൽ അതൊരിക്കലും നടക്കാത്ത സ്വപ്നമാണന്നേ കരുതാവൂ.അത്തരം വികലമായ ചിന്തകൾക്കധിഷ്ഠിതമായ പ്രവർത്തനങ്ങളെ വളരാൻ അനുവദിക്കാതിരിക്കേണ്ടതും ഓരോ പൗരൻറയും കടമയാണ്.
👍പരസ്പരം സഹായിക്കുക.
പോരാടാതിരിക്കുക.
നൻമയെ ഉൾക്കൊള്ളുക.
പരസ്പരം നശിപ്പിക്കാതിരിക്കുക.
കലഹത്തിന് പകരം ശാന്തിയും സമാധാനവും സ്വീകരിക്കുക.പരസ്പരം സ്നേഹിക്കുക.
നമ്മളെ സ്നേഹിക്കുന്നവരുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കാതിരിക്കുക.
എല്ലാവരും ഇത്തരത്തിൽ ചിന്തിക്കാൻ എന്ന് തുടങ്ങുന്നുവോ അന്നവസാനിക്കും നമ്മുടെ ഇടയിലെ എല്ലാ പ്രശ്നങ്ങളും.
🙏🙏🙏🙏🙏🙏🙏🙏🙏
മാഷെ പറഞ്ഞത് മനസ്സിലായി ,
പക്ഷെ കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ന്യുനപക്ഷങ്ങളെ ഇങ്ങനെ ഇരുന്നു അധികം ന്യായികരിക്കാൻ കഴിയില്ല എന്ന് തോന്നുന്നു ,
എല്ലാതരത്തിലുള്ള മതപഠനങ്ങളും എത്രയും പെട്ടെന്ന് നിരോധിച്ചു, വളർന്നു വരുന്നവരെ എങ്കിലും ഇതിൽ നിന്നും രക്ഷിക്കണം , എന്ന് താങ്കളെ പോലുള്ളവർ എങ്കിലും ഉറച്ചു പറയാൻ ,ഞങ്ങളെ പോലുള്ളവർ ഇനിയും എത്ര കാത്തിരിക്കണം ??
😢
KEATS WROTE" NOTHING IN NATURE IS FOR MAN" ATHANU SHARI. tHANKYOU SIR FOR YOUR GREAT THOUGHT AND KNOWLEDGE.
Thank u sir for giving a pice if old time.New generation is not aware of these things.
മതം വിട്ടവരെ കൊന്നു കളയണം എന്നു മത അനുബന്ധ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നത് 22 നൂറ്റാണ്ടിൽ ഇതൊക്കെ തിരുത്തപ്പെടേണ്ടതല്ലേ?
മറുപടി പ്രതീക്ഷിക്കുന്നു.
BJP kar barikuna state il hindu madatil ninu arum matu madatilak mariya jailil kidakanam. Keralatil madam Maria tatanaum chiruta kutiyaum faisalinaum RSS kolapeduty.
Great മാഷേ... 👍🏻👍🏻
കാലാടിസ്ഥാനമായ മാറ്റങ്ങൾ വരുത്തി ആചാരങ്ങളെ തിട്ടപെടുത്തുവാൻ സാധിച്ചാൽ തന്നെ ഇന്നത്തെ സമൂഹത്തിൽ ഐക്യം വരും.
We need a thousand Karasseries in India.
നൂററാണ്ടുകളായി സ്ത്രീ അനുഭവിക്കുന്ന അടിമത്തത്തിന് വരേണ്യവർഗ്ഗം അനുഭവിച്ചു വന്ന privilage കൾ പലിശയടക്കി തിരിച്ചു നൽകേണ്ടിവരും.
L
ഞങ്ങൾ ജനിച്ച് ജോലി ചെയ്തു ജീവികുന്നു ഞങ്ങൾ ദൈവത്തിൽ വിസ്വസികുന്നു നിങ്ങൾ നിരീഷരവാദികൾക് എദ്ധാ
മതത്തിൽ വിശ്വസിക്കാത്തവരും നിവൃത്തിയില്ലാതെ വിശ്വസിച്ചു പോകുന്നവർ ഉണ്ട് ചിലവർ നാടിന്റെ ചുറ്റുപാടും അന്തരീക്ഷം നോക്കി
നിരോധിയ്ക്കണ്ട.അമ്പലത്തിലോ പള്ളീലോ (mosque or church)ഒതുക്കണം.പൊതുസമൂഹത്തില്‍ തിരിച്ചറിവ് മുദ്രകളോടെയുള്ള അഴിഞ്ഞാട്ടം ഒതുക്കണം.
വസൂരി ലോകത്തു നിന്നും ( ഒരു ലാബിൽ മാത്രം നിലനിർത്തി )ഇല്ലായ്മ ചെയ്തു. വീണ്ടും അത് എവിടെയെങ്കിലും പൊട്ടിപ്പുറപ്പെട്ടാൽ ലോആരോഗ്യ സംഘടന എന്താ ചെയ്യുക?
Thank you മാഷേ 🙏
👍👍👍
So nice !!
മുല്ലമാർ നിരർത്ഥകതയെ പ്രചരിപ്പിക്കുന്നു.അതിനെ വ്യക്തമായി തിരിച്ചറിഞ്ഞ് രാഷ്ട്രീയക്കാർ അനുകൂലിക്കുന്നു. മുല്ലമാർ വേണ്ടാത്തരം പറയുന്നത് അവസാനിപ്പിക്കാൻ....മതത്തിൻ്റെ അണികൾ മുന്നോട്ട് വരണം.കാരണം,അത് മുഴുവനും അവരെ പ്രതികൂലമായി ബാധിക്കുന്നു എന്ന ബോധം അണികൾ നേടണം.
Ayiram ulprdeshanglil enum. Nadkunund
In shabarimala, bhrahmacharya is vrutham, to protect this women is restricted.
Now we want to fight agst terrorism.
🌹🌹🌹
സ്റ്റ ഭാഗ്യവാൻ
❤️
sir
@17:13 what you told is wrong,
in Quran for a woman can ask mehr when she get married ( it should be like an insurance to her) obviously men has to give to her.
Men don't have this advantage during marriage as per Quran.
That's why Quran gives more
ancestral property to men than women.
സമർത്ഥമായി ഊളിയിടുന്ന സൂത്രം നന്ന്. ശബരിമല വിഷയം ഇനിയും തീർപ്പായിട്ടില്ല. വോട്ട് ബേങ്ക് ആയിരുന്നെങ്കിൽ അന്നു തന്നെ പഴയ നില തുടർന്നാൽ മതിയായിരുന്നല്ലൊ..
' നിസ് പച്ചത ' തെളിയിക്കാൻ ' എല്ലാരുമൊന്നുപോലെ' എന്താ സൂത്രം !! നിലവിലുള്ള കമ്യൂണിസ്റ്റുകാരേക്കാൾ വലിയ കമ്യൂണിസ്റ്റ് !!! ബലേ ഭേഷ് --...
ഇങ്ങേരെ പ്പോലുള്ള വരെ സാംസ്കാരിക വകുപ്പ് ഏല്പിച്ചാൽ '' തൊള്ളപ്പുട്ട്'' സംസ്കാരം എന്തെന്ന് മനസ്സിലാക്കാം. ഏല്ക്കൂല ..... ബിഡൽസ് വേണമെങ്കിൽ ആകാം :-
ക്ഷേത്രങ്ങൾ ഒരു public place അല്ലെല്ലോ ? അവിടെ ക്ഷേത്രാചരങ്ങൾ പാടില്ലേ? ഷർട്ട് ഇട്ടു അമ്പലത്തിൽ കയറാൻ പാടില്ല എന്നതും നിരോധിക്കേണ്ടെ?
. ന തുടരു മാഷ്
പിന്നെ ഞമ്മക്ക് പണി ണ്ടാ 😅
അങ് നരബലിയെ അറിയാതെ അംഗീകരിക്കുന്നുണ്ടല്ലോ..
Sit alone and think deeply why women not allowed to go with men to Sabarimala temple. Let men and women have separate months to visit Sabarimala.
മാഷും അസ്ത്രംഗഫൂറും ഒരേ തൂവല്‍പക്ഷികളാണ്.ഇപ്പോള്‍ മുഖംമൂടികള്‍ അഴിഞ്ഞുവീണുകൊണ്ടിരിക്കുന്നു.
ബഷീർ ഫൈസി യുടെ വീഡിയോ കണ്ടൂ. എനിക്ക് അൽഭുതം തോന്നിയ ത് കാരശ്ശേരി മാസ്റ്റർ അന്തരിചാൽ കാരശ്ശേരി മഹലിൽ മാർവു ചെയ്തതെന്ന് പാവം ജമത്തിലേക്ക് എല്ലാമാസവും പിരിവ് വാങ്ങി ഉസ്താദിൻ്റെ ഭക്ഷണ ചിലവും വാങ്ങിയ തിന് ശേഷം അവിടെ മറ വ് ചെയ്തതെന്ന് പറയുന്നതിൻ്റെ അർത്ഥംഅൻസ്സിലകുന്നില്ല കൊടുത്ത് പിരിവ് തുക തിരിച്ച് നൽകുമോ കൊടുത്ത് കൈ മടക്കുകൾ തിരികെ കൊടുക്കുമോ അല്ലെങ്കിൽ ബഷീർ ഫൈസി ക്ക് ഇതൊക്കെ പറയാൻ എന്ത് അധികാരം
Nirodikkal alla. Ethrayum me ullu ennu manasilaakkal aanu. Pariharam.
കാരശ്ശേരി മാഷ് വിജ്ഞാനത്തിന്റെ സാഗരമാണ്. അതിൽ നിന്ന് മുത്തും പവിഴവും ശേഖരിക്കാം. പക്ഷെ, മുങ്ങിച്ചാകാതെ നോക്കണം 🤔
The question should be, why is the psychological abuse and aberration called religion given any status at all in this day and age? The protection of the weak who are most vulnerable to exploitation by the religious charlatans, is the state's responsibility; however, in India under BJP, and Kerala where politicians mollifily religious factions for the sole purpose of harvesting votes, the vulgarity and malady that religions are will continue to push India and Kerala to be regressive third world entities.
Iyaal aaru Logathulla Madhangal okke kalaki kudicha aalo.Iyaal Nireeshravaadhi allae
ഇസ്ലാമിനെ വിമർശികൻ പാടില്ല
അതെന്താ
യുക്തി വാദികൾക് വിമർശിക്കാം. മറ്റ് മത വിശ്വാസികൾ വിമർശിക്കാൻ പാടില്ല
@@SujinJoseph-w6m ആരു പറഞ്ഞു ഇതൊക്കെ... വിമർശിച്ചാൽ എന്താ കുഴപ്പം... വിമർശിക്കാനും അഭിപ്രായം പറയാനും ഉള്ള സ്വാതന്ത്രയം atheist കൾക്ക് മാത്രമായി ആരാ തീറെഴുതി തന്നത്.
@@VinuNe സ്വന്തം മതത്തിലെ തടി കഷ്ണം കാണാതെ അന്ന്യ മതത്തിന്റെ കരട് തേടി പോകുന്നു പോലെ ഇരിക്കും.
Ezhava shivan ennu paranjhittilla nammude enne paranjhittullu avede ninnavar kooduthalum ezhava vibhakam ayirunnu
Irreligious അല്ലെ മതേതരത്വം... മാഷേ ഒന്ന് കൂടി വിശദീകരിക്കാമോ എപ്പോഴെങ്കിലും..
സാമാന്വൽക്കരിക്കണ്ട മാഷേ...സ്വസമുദായത്തെ നവീകരിക്കാൻ മുന്നിട്ടിറങ്ങൂ മാഷേ...സമാന ചിന്താഗതിക്കാരെ ചേർത്ത് ശുദ്ധീകരിക്കൂ മാഷേ...വെറുതെ ചരിത്രം പറഞ്ഞു സമയം കളയരുത്...എന്തെങ്കിലും നല്ലതു ചെയ്യ് മാഷേ...🙏🙏🇮🇳🇮🇳🙏🙏🇮🇳🇮🇳🦍🦍
നാസ്തികനായ കാരശ്ശേരി മാഷിനോട് സ്വന്തം മതത്തെ നവീകരിക്കാൻ ശ്രമിക്കൂ എന്ന് പറയുന്നത് ശരിയാണോ മിഷ്ട്ടർ? തേച്ചാലും മായ്ച്ചാലും പോകാത്ത ഒന്നാണോ അദ്ദേഹത്തിന്റെ മുസ്ലിം സ്വത്വം?
വെരി ഗുഡ്
sh
ai
ഹായ് മാഷ്
എഡോമാഷേ
പ്രധാനമന്ദ്രിയും.മുഖ്യമന്ദ്രിയും.സ്ത്രീ ആക്കാൻ കഴിയുമോ.
ഇന്ദിരാ ഗാന്ധിക്കും ജയലളിതക്കും ആകാമെങ്കിൽ futuril വനിതകൾ ഉണ്ടായേക്കാം 👍👍👍
ആയാലെന്താ?
പ്രധാറ മത്രി സ്റ്റീനയാ െലന്താ സ്പി പ്രധാനമന്ത്രിയായിട്ടില്ലേടാ
മാഷ് പറയുന്നതു് എ०താ ?
ഇവടെ ആരാ ഇതൊക്കെ
കാററിൽ പറത്തിയതു്
3ഉ० 4 ഉപ കലലൃാണ० കഴിച്ചു് 10,15 മകകളേ० ഉൺഡാകകി റിസർവേഷൻ അനുഭവിച്ചു് ഇപ്പ० മെക്കട് കേറണൊ
❤❤❤