എന്റെ അച്ഛനെ ഓർമ്മിക്കാൻ ഞാൻ ഇടയ്ക്ക് ഈ പാട്ട് കേൾക്കും. നാളെ ഡാഡി മരിച്ചിട്ട് 19 വർഷം തികയുന്നു. ഈ പാട്ടിനൊപ്പം എന്റെ മോനെ നെഞ്ചോടു ചേർത്താൽ ഓർമ്മകൾ ഓടി വരും. എഴുതിയ ആൾക്ക്, കമ്പോസ് ചെയ്ത ആൾക്ക്, പാടിയ ആൾക്ക് എല്ലാവർക്കും നന്ദി
Ee film Njn veettil ottakkirikkumbola kandath.ee scene aayappo Njn nishabamaytt aarthalachu karayarnnu…oru thulli kanneer bakkiyillathe ente pappa ye orthitt…ee scene ippo kanumbozhum ente kannu entho nananju
അമ്മ 😍അണയാത്ത ദീപം 😍 കരയുമ്പോൾ താരാട്ടു പാടി ഉറക്കാനും, വിശക്കുമ്പോൾ ഊട്ടാനും, കഥകൾ പറയാനും, തല്ലാനും, തലോടാനും അമ്മയല്ലാതെ വേറെയാരുണ്ടെനിക്ക് ..... ഇരുട്ടിൽ വെളിച്ചമായും, വീഴുമ്പോൾ കൈത്താങ്ങായും, മഴയത്ത് കുടയായും, അറിവിൻ്റെ വെളിച്ചമായും എന്നും അമ്മയെൻ കൂടെയുണ്ട്........ അമ്മേ........ മടിയിലിരുത്തി അമ്പിളിമാമനേയും കാക്കയേയും നോക്കി പറഞ്ഞ കഥകൾക്കും, അതിനോടൊപ്പം ചിരിപ്പിച്ചും ചിന്തിപ്പിച്ചും പേടിപ്പിച്ചും വാരി തന്ന ചോറുരുളകൾക്കും,... മാധുര്യമേറും അമ്മതൻ ചുംബനങ്ങൾക്കും പകരം വെക്കാൻ വേറെ എന്തുണ്ട് എൻ്റെ ജീവിതത്തിൽ,.... പിച്ചവെച്ച് തുടങ്ങും നാൾ മുതൽ അമ്മയുടെ കൈത്താങ്ങ് എന്നും എനിക്ക് കൂട്ടായി ഉണ്ടായിരുന്നു, വളരുംതോറും അതിന്റെ മാധുര്യം എനിക്ക് കൂട്ടായി ഉണ്ടായിരുന്നു വീടിൻ്റെ വിളക്കാണ് എന്നമ്മ മഴയത്തും കാറ്റത്തും അണയാത്ത ദീപം ലിനിത് കൃഷ്ണ
സങ്കടം എന്ന വികാരം... അതാണ് ലോകത്തിലെ തന്നെ ഏറ്റവും മനോഹരം.. നഷ്ടപെടലുകൾ ആണ് അതിമനോഹരം... കൂടെ ഉണ്ടായിരുന്നവരും അവരുടെ ഓർമകളും എത്രയോ വിലപ്പെട്ടതായിരുന്നു എന്ന് മനസിലാവണമെങ്കിൽ അതൊന്നു നഷ്ടപ്പെടണം.. സ്നേഹം ഉള്ളിൽ ഒളിപ്പിച്ചു വയ്ക്കാൻ ഉള്ളതല്ല.. കൂടെ ഉള്ള കാലത്തു തന്നെ അത് മനസ്സ് നിറയെ വാരി കോരി കൊടുക്കുക.. പിന്നീട് ഒരിക്കലും അതിനു കഴിഞ്ഞെന്നു വരില്ല...
അതേ സ്നേഹം വാരി കോരി കൊടുത്തു സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഞങ്ങളുടെ ജീവിതത്തിൽ നിന്നും ഈശ്വരൻ കൊണ്ടു പോയി എന്റെ മുത്തിനെ എന്റെ അനി യനെ ഒരു തെറ്റും ചെയ്യാത്ത ഒരു അസുഖവും ഇല്ലാത്ത അവനെ ഉറക്കത്തിൽ നിന്നും രാവിലെ അവനെ ഉണർത്തിയില്ല എന്തിനാണ് ഈശ്വരൻ ഈ ക്രൂരത ചെയ്തത്
@@roshniammu9199 പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം....മനുഷ്യന് മുകളിൽ അല്ല ഒരു ദൈവവും...ആ സഹോദരന് അത്രേ ആയുസ്സ് ഉണ്ടായിരുന്നുള്ളു..യാദൃശ്ചികമായി സംഭവിച്ചതാണ് പെങ്ങളെ...എനിക്കും ഇതുപോലെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്...പോയി കഴിഞ്ഞാണ് കൊറച്ചു കൂടെ സ്നേഹിക്കമായിരുന്നു എന്നു തോന്നുന്നത്..പറഞ്ഞിട്ടെന്താ..പോയില്ലേ🙂...നിങ്ങക്ക് നല്ലോണം സ്നേഹിക്കാൻ എങ്കിലും പറ്റിയില്ലേ...ഇങ്ങനെ തന്നെ ആണ് ജീവിതം...എല്ലാം നല്ലാതിനാവട്ടെ...കരയാൻ ഉള്ളതൊക്കെ കരഞ്ഞു തീർക്ക...അതുകഴിഞ്ഞ വെറുതെ ഓർത്തു വിഷമിക്കണ്ട...ഒരു മയിൽപീലി പോലെ മനസ്സിൽ ഇരുന്നോട്ടെ എന്നും.....സ്നേഹം🙂❤️
@@zorroo_ കരഞ്ഞു തീർക്കാൻ ശ്രമിക്കും എല്ലാ സങ്കടങ്ങളും പക്ഷെ ഓരോന്നായി വീണ്ടും ഞങ്ങളെ തളർത്തികൊണ്ടിരിക്ക.മാമൻ മരിച്ചു 1വർഷം കഴിഞ്ഞപ്പോ അമ്മമ്മ പോയി 2 വർഷം കഴിഞ്ഞപ്പോ അമ്മായി 1 വർഷം തികയുന്നതിനു മുൻപ് എന്ടെ brother കണ്ണിൽ നിന്നും കണ്ണു നീരല്ല രക്തം ആണ് വരുന്നത് മടുത്തു ഈ ജീവിതം വേണ്ടപ്പെട്ടവരെ മുഴുവൻ കൊണ്ടു പോക.ഇതിനെ എല്ലാം വിധി എന്നാണോ പറയ അറിയില്ല നല്ലവരെ വേഗം കൊണ്ടു പോകും അല്ലെ
ഒന്ന് പൊട്ടി കരയാൻ വേണ്ടി ഈ സോങ് എന്നും ഞാൻ കേൾക്കും..... നഷ്ട്ടങ്ങളുട വേദന അനുഭവിച്ച എനിക്ക് എന്നും ഈ പാട്ട് ഒരു feel തരും 😔😔😔😔☹️☹️☹️😭😭😭😭😭😭😭😭😭😭😭😭😭😔😔😔😔😔😔😔😔😔😔😭😭😭😭😭😭😭😭😭😭😭😭😭😭😭😔😔😔😔☹️☹️☹️☹️☹️☹️😞😞😞😞😞😞😞😞😞😞😞😞😞😞😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟
Am Tamil and I can absolutely understand the lyrics and emotions. This got me in tears 😥 am in love with soubin shahir❤ Amazing actor, he just instantly transmitted the emotion when squished his eyes on seeing his father. Pure bliss... Fantabulous movie
എപ്പോൾ കേട്ടാലും കണ്ണു നിറഞ്ഞു പോകുന്ന................ ഒരു പാട്ട്.... വല്ലാത്ത ഒരു ഫീൽ ആണ്....... ആസ്വദിക്കുന്നവന് മാത്രം കിട്ടുന്ന ഒന്ന്..... പറഞ്ഞു ഫലിപ്പിക്കാൻ കഴിയില്ല... ആ ഫീൽ
കമന്റുകൾ വായിച്ചപ്പോൾ 85% ആണുങ്ങൾ ..അത് ഒരു പക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ "എല്ലാ നഷ്ടങ്ങളും ഉള്ളിൽ ഒതുക്കുവാൻ കഴിവ് ഉള്ള ആണിന്റെ മനസ് വിതുമ്പുന്നത് കൊണ്ടാവും" ....എന്നെ പോലെ 😰😰😥
മറ്റുള്ളവരുടെ മുമ്പിൽ കരയുന്നത് ആണത്തത്തിന് കുറച്ചിലാണ് എന്ന ഉൾബോധം ആണ് ഒരു ആണിനെ ദുഃഖം മനസ്സിൽ കുഴിച്ചു മൂടാൻ നിർബന്ധിതനാക്കുന്നത്. പെണ്ണ് മനസ്സിന്റെ ഭാരം കരഞ്ഞു തീർക്കുമ്പോൾ പുരുഷൻ മനസ്സിൽ കരഞ്ഞു തീർക്കുന്നു. The only one know the level of his pain is GOD and he himself
എന്തിനാണ് ഉള്ളിൽ ഒതുക്കുന്നത്. ഇനി അങ്ങോട്ട് തുല്യതയുടെ കാലമാണ്. ഒരു വിഷമവും ഉള്ളിൽ ഒതുക്കേണ്ട കാര്യമില്ല. കരയാൻ തോന്നുമ്പോൾ കരയണം. അത് പാടില്ല എന്ന് പറയുന്നവർ നിങ്ങളോട് വലിയ ദ്രോഹം ആണ് ചെയ്യുന്നത്.
ഒറ്റപെടുമ്പോ ഓടി വരും ഈ പാട്ട് കേൾക്കാൻ 😍😍ഒരമ്മയുടെ മടിത്തട്ടിലെന്ന പോലെ കേട്ടു കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറക്കത്തിലേക്ക് 😍😍😍... ഇഷ്ടമുള്ള വരികൾ എല്ലാം.. ഹൃദയത്തിൽ മുറിഞ്ഞു ചോര വാർന്നു അങ്ങനെ അങ്ങനെ 😍😍😍
സൗബിൻ 🙏🙏🙏🙏🙏 താനൊരു വല്ലാത്ത പഹയനാ ചങ്ങായീ 🥺🥺😥😥😥😢😥 എടോ പഹയാ താനിനീ എത്ര വേഷങ്ങൾ ചെയ്താലും .... ഞങ്ങളുടെ മനസ്സിൽ ഈ സീനും അമ്പിളി എന്ന ആ വിളിയും താനും 🙏🙏🙏🙏🙏🙏🙏👏👏👏👏🤝🤝🤝🤝🤝👌👌👌👌👌
ഏറ്റവും feel ഉള്ള കാര്യം ആണ് ഒറ്റപ്പെടൽ,. അത് ഞാൻ ഇപ്പോ അനുഭവിക്കുന്നു. ഒറ്റപെടുത്തുന്നതോ നമ്മുടെ പ്രിയപ്പെട്ടവർ തന്നെ. എന്നിട്ടു അവരുടെ പുറകെ നടക്കുവാ ഞാൻ. എപ്പോഴെങ്കിലും എന്നെ അവർക്ക് ആവിശ്യം വന്നാലോ അതാ 🙂🙂😊😊
Orikkalum purake nadakkaruth nammale vendathavarde purake poyi nammal nammude vila kalayaruth....Nammukum oru vila und.Ath kalayan sremikkaruthu..Ente life enne padippicha karyam..
Orikalum thirich varillatha oru kaalam,,,,, ee song kelkumbol manasil oru pidachil an,,, karanam ee movie irangiyath othiri aswathichu jeevichirunna time il ayirunnu,,,, ee song kelkumbol ariyathe athoke manasil varum,,, onnum thirich kittillann ariyamenkilum ee song aa ormakaliloode kondu pokunnu,,,,addicted
ഇത് കേൾക്കുമ്പോ ഹൃദയം പിടഞ്ഞു പുറത്ത് വരുന്ന വേദന.. i missngggggg uuuu ammaaaaaa... mask ullath nannayi.. karanja aarum kanilla pettann😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
കോറോണക്കാലത്തു ലോക്‌ഡോൺ ഉള്ളപ്പോ ടീവിയിൽ ആണ് ഈമൂവി ആദ്യമായ് കാണുന്നത്..... കണ്ടിരുന്ന എന്റെയും വൈഫിന്റെയും കുട്ടികളുടെയും കണ്ണ് നിറഞ്ഞു..... ഈ മൂവി കുറെ ദിവസം എന്നെ ഹൌണ്ട് ചെയ്തു..... ആ ഗ്രാമത്തിലെ ആശുപത്രി സീൻ പ്രത്യേകിച്ച്.....നന്ദി ജോൺ പോൾ ഇതുപോലൊരു മൂവി തന്നതിന്
Onnu nanayaan....... Eeh paatin nammal naalu perude lifeil oru bhayankara sthaanam ind. MS2N.... Nammade oru life partinte kore memorable moments eeh paattum aayitt connected aahn..... Chathaalum marakkoolatha kore loving best memories....... Simply love this song 💯❤️❤️❤️
നമ്മൾ ഉള്ളിൽ മനസ്സിൽ ചിലരെ സ്നേഹിക്കും കരുതും.... കുറെ കഴിയുമ്പോൾ അവർക്ക് നമ്മോട് അതിന്റെ ആയിരത്തിൽ ഒന്നു തിരിച്ചില്ല എന്നു അറിയുന്ന ഒരു നിമിഷം ഉണ്ട്... ചങ്കിൽ. കയർ മുറുകും പോലൊരു വീർപ്പുമുട്ടലുണ്ട്...കണ്ണിൽ നിന്നും..തിളച്ച കണ്ണുനീർ നന വോടെ.... ഞാൻ
ഈ song കേൾക്കുമ്പോൾ വല്ലാത്ത feel ആണ്...അറിയാതെ കണ്ണുകൾ നറഞ്ഞു പോകുന്നു... ഈ പാട്ട് കേൾക്കുമ്പോൾ എന്റെ അച്ഛനെ ഓർമ്മ വരുന്നു.. ഇന്ന് ഈ ലോകത്ത് എന്റെ അച്ഛൻ ഇല്ല.. അദേഹത്തിന്റെ ഓർമ്മ ഈ പാട്ട് കേൾക്കുമ്പോൾ വരുന്നു.. Miss u Achaa..😭💔💔
This is a poetic movie one has to feel this and songs are pure class one can’t beat that beautifully written lyrics 🤗🤗🥰🥰🥰 you just keep falling in love with songs over and over again 👏🏻👏🏻👏🏻👏🏻
അച്ഛൻ അമ്മ ജീവിച്ചിരിക്കുമ്പോൾ ജീവിതം എത്ര മനോഹരം, അവർ പോയിക്കഴിയുമ്പോൾ ജീവിതം ശൂന്യം.
thanks for watching please support
True😔🥺😢
😓😓
Fact🔥
💯
ഉള്ളു തുറന്ന് ഒന്ന് പൊട്ടി കരയാൻ വേണ്ടി ...ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ😢
Mm ond njan eppam ath agrahikkunn
Undd 😣
Athe
Und
💯
ഓരോ തവണ കാണുമ്പോഴും കണ്ണ് കണ്ണുനിറയുന്ന സീനാണിത്. സൗബിനിക്കാ ആക്ടിംഗ് ഒരു രക്ഷയുമില്ല. വരികളും ബിജിഎം സ്കോറും വേറെ ലെവൽ ✌️🔥
ഈ വീഡിയോ ഷെയർ ചെയ്യാമോ
Thanks for watching please support
First time mathramalla eppol kandalum !!♥️🥰
Sathyam
ബ്രോ ഞാൻ ഈ പടം തീയറ്ററിൽ കണ്ടു ഇരുന്ന് പൊട്ടി karajittund ഹോ എന്നാ നമ്മുടെ ഉള്ള ശരിക് വേദനിക്കുന്നു 😪😪😪😪
നെഞ്ചിൽ എന്തോ കിടന്നു പിടയുന്ന ഫീൽ..... നന്നായി ചിത്രീകരിച്ചു
ഈ വീഡിയോ ഷെയർ ചെയ്യാമോ
Thanks for watching please support
Yes
S
Yes
സംസ്ഥാന സർക്കാർ കണ്ടെത്തിയത് ശരിക്കും മികച്ച നടനെ തന്നെയാണ്
thanks for watching please support
Sharikum ee padathinu allalo award kittiyth....Sudani ykalle...ee padathinu kitunna njanum orthe
ഇതാണ് നടൻ. ഇതിനാണ് അവാർഡ് കൊടുക്കേണ്ടത്
ഈ വീഡിയോ ഷെയർ ചെയ്യാമോ
Thanks for watching please support
😂😂😂
Yes.
ഇതിനു ഒരു ദേശീയ അവാർഡ് സൗബിന് കൊടുത്തില്ലെങ്കിൽ ആ അവാർഡ് ഒരു വിലയില്ലാത്ത സാധനം ആയിപ്പോകും.
എന്റെ അച്ഛനെ ഓർമ്മിക്കാൻ ഞാൻ ഇടയ്ക്ക് ഈ പാട്ട് കേൾക്കും. നാളെ ഡാഡി മരിച്ചിട്ട് 19 വർഷം തികയുന്നു. ഈ പാട്ടിനൊപ്പം എന്റെ മോനെ നെഞ്ചോടു ചേർത്താൽ ഓർമ്മകൾ ഓടി വരും. എഴുതിയ ആൾക്ക്, കമ്പോസ് ചെയ്ത ആൾക്ക്, പാടിയ ആൾക്ക് എല്ലാവർക്കും നന്ദി
Ee film Njn veettil ottakkirikkumbola kandath.ee scene aayappo Njn nishabamaytt aarthalachu karayarnnu…oru thulli kanneer bakkiyillathe ente pappa ye orthitt…ee scene ippo kanumbozhum ente kannu entho nananju
😊🥰
@@farifari2060 എന്തൊരു ഫീൽ
🌹🙏♥️♥️👍🌹♥️
🥺
ഈ പാട്ട് കേട്ടാൽ കരഞ്ഞു പോകും.....ആരെങ്കിലും കാണും...... അതുകൊണ്ട് റൂമിൽ ഇരുന്ന് കാണും......
ആ അമ്പിളി എന്നുള്ള വിളി 😢😢
Satyam ayiram vettam kandu kanun appozhellam karanju
ഇതിനു ഒരു ദേശീയ അവാർഡ് സൗബിന് കൊടുത്തില്ലെങ്കിൽ ആ അവാർഡ് ഒരു വിലയില്ലാത്ത സാധനം ആയിപ്പോകും.
ഏറ്റവും വേണ്ടപ്പെട്ടവർ നഷ്ടമാകുമ്പോൾ ഉള്ള അവസ്ഥ... ഇത് കാണുമ്പോളും കേള്കുമ്പോളും ഹൃദയത്തിനു വല്ലാത്ത ഒരു വേദന... ഒരുപാട് അർത്ഥം ഉള്ള വരികൾ
thanks for watching please support
Agane nashttapedan arum ella
ധൈര്യമാണ് അമ്മ ♥️വികാരമെന്ന് പറഞ്ഞാൽ കുറഞ്ഞു പോകും..💯
സന്തോഷമേ നീ എത്ര സുന്ദരമാണ് നിന്നെ ഒന്ന് ചുംബിച്ചോട്ടെ ഞാൻ ♥️
കരയുന്ന മനസ്സുള്ളവർക്ക് പടം കാണേണ്ട.. കണ്ണടച്ച് ഈ പാട്ടൊന്നു കേട്ടാൽ മതി... ഹോ.. ജ്ജാതി.. കേട്ടിട്ടും മതിയാകുന്നില്ലല്ലോ കർത്താവെ...
thanks for watching please support
ഒന്ന് മനസുതുറന്നു കരയാൻ വേണ്ടി തന്നെ .... തനിയെ ഇരുന്നു കേളക്കാറുണ്ട് .....
@@tinuranni കരഞ്ഞാൽ പോയി ബ്രോ.... ഇച്ചിരി വെള്ളം കണ്ണിൽ നിന്നും പോകും.. പക്ഷെ... അതിനിരട്ടി... നമ്മടെ ധൈര്യവും.. കരയല്ലേ
അമ്മ 😍അണയാത്ത ദീപം 😍
കരയുമ്പോൾ താരാട്ടു പാടി ഉറക്കാനും, വിശക്കുമ്പോൾ
ഊട്ടാനും, കഥകൾ പറയാനും, തല്ലാനും, തലോടാനും
അമ്മയല്ലാതെ വേറെയാരുണ്ടെനിക്ക് .....
ഇരുട്ടിൽ വെളിച്ചമായും, വീഴുമ്പോൾ കൈത്താങ്ങായും,
മഴയത്ത് കുടയായും, അറിവിൻ്റെ വെളിച്ചമായും
എന്നും അമ്മയെൻ കൂടെയുണ്ട്........
അമ്മേ........
മടിയിലിരുത്തി അമ്പിളിമാമനേയും കാക്കയേയും
നോക്കി പറഞ്ഞ കഥകൾക്കും, അതിനോടൊപ്പം
ചിരിപ്പിച്ചും ചിന്തിപ്പിച്ചും പേടിപ്പിച്ചും
വാരി തന്ന ചോറുരുളകൾക്കും,...
മാധുര്യമേറും അമ്മതൻ ചുംബനങ്ങൾക്കും
പകരം വെക്കാൻ വേറെ എന്തുണ്ട്
എൻ്റെ ജീവിതത്തിൽ,....
പിച്ചവെച്ച് തുടങ്ങും നാൾ മുതൽ അമ്മയുടെ
കൈത്താങ്ങ് എന്നും എനിക്ക് കൂട്ടായി ഉണ്ടായിരുന്നു,
വളരുംതോറും അതിന്റെ മാധുര്യം എനിക്ക് കൂട്ടായി ഉണ്ടായിരുന്നു
വീടിൻ്റെ വിളക്കാണ് എന്നമ്മ
മഴയത്തും കാറ്റത്തും അണയാത്ത ദീപം
ലിനിത് കൃഷ്ണ
Thanks for watching please support
💖
Amazing words bro.... Ammayaanu ellaam, amma kazhinjee ullu ellaam, amma matrame undavuu eppazhum enthinum kude, mattarkkum athupole aakan pattilla
🥰🥰
@@sherinrocks1540 achanum
ജീവിതത്തിൽ ഒന്നും നേടിയില്ല എന്ന് തോന്നുന്നവർ... ഇത്തരം പാട്ട് കേൾക്കാൻ വേണ്ടി ജനിച്ചത് തന്നെ ഭാഗ്യം.... ❤️❤️❤️
😪❤️
True
സങ്കടം എന്ന വികാരം... അതാണ് ലോകത്തിലെ തന്നെ ഏറ്റവും മനോഹരം.. നഷ്ടപെടലുകൾ ആണ് അതിമനോഹരം... കൂടെ ഉണ്ടായിരുന്നവരും അവരുടെ ഓർമകളും എത്രയോ വിലപ്പെട്ടതായിരുന്നു എന്ന് മനസിലാവണമെങ്കിൽ അതൊന്നു നഷ്ടപ്പെടണം.. സ്നേഹം ഉള്ളിൽ ഒളിപ്പിച്ചു വയ്ക്കാൻ ഉള്ളതല്ല.. കൂടെ ഉള്ള കാലത്തു തന്നെ അത് മനസ്സ് നിറയെ വാരി കോരി കൊടുക്കുക.. പിന്നീട് ഒരിക്കലും അതിനു കഴിഞ്ഞെന്നു വരില്ല...
അതേ സ്നേഹം വാരി കോരി കൊടുത്തു സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഞങ്ങളുടെ ജീവിതത്തിൽ നിന്നും ഈശ്വരൻ കൊണ്ടു പോയി എന്റെ മുത്തിനെ എന്റെ അനി യനെ ഒരു തെറ്റും ചെയ്യാത്ത ഒരു അസുഖവും ഇല്ലാത്ത അവനെ ഉറക്കത്തിൽ നിന്നും രാവിലെ അവനെ ഉണർത്തിയില്ല എന്തിനാണ് ഈശ്വരൻ ഈ ക്രൂരത ചെയ്തത്
@@roshniammu9199 പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം....മനുഷ്യന് മുകളിൽ അല്ല ഒരു ദൈവവും...ആ സഹോദരന് അത്രേ ആയുസ്സ് ഉണ്ടായിരുന്നുള്ളു..യാദൃശ്ചികമായി സംഭവിച്ചതാണ് പെങ്ങളെ...എനിക്കും ഇതുപോലെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്...പോയി കഴിഞ്ഞാണ് കൊറച്ചു കൂടെ സ്നേഹിക്കമായിരുന്നു എന്നു തോന്നുന്നത്..പറഞ്ഞിട്ടെന്താ..പോയില്ലേ🙂...നിങ്ങക്ക് നല്ലോണം സ്നേഹിക്കാൻ എങ്കിലും പറ്റിയില്ലേ...ഇങ്ങനെ തന്നെ ആണ് ജീവിതം...എല്ലാം നല്ലാതിനാവട്ടെ...കരയാൻ ഉള്ളതൊക്കെ കരഞ്ഞു തീർക്ക...അതുകഴിഞ്ഞ വെറുതെ ഓർത്തു വിഷമിക്കണ്ട...ഒരു മയിൽപീലി പോലെ മനസ്സിൽ ഇരുന്നോട്ടെ എന്നും.....സ്നേഹം🙂❤️
@@zorroo_ കരഞ്ഞു തീർക്കാൻ ശ്രമിക്കും എല്ലാ സങ്കടങ്ങളും പക്ഷെ ഓരോന്നായി വീണ്ടും ഞങ്ങളെ തളർത്തികൊണ്ടിരിക്ക.മാമൻ മരിച്ചു 1വർഷം കഴിഞ്ഞപ്പോ അമ്മമ്മ പോയി 2 വർഷം കഴിഞ്ഞപ്പോ അമ്മായി 1 വർഷം തികയുന്നതിനു മുൻപ് എന്ടെ brother കണ്ണിൽ നിന്നും കണ്ണു നീരല്ല രക്തം ആണ് വരുന്നത് മടുത്തു ഈ ജീവിതം വേണ്ടപ്പെട്ടവരെ മുഴുവൻ കൊണ്ടു പോക.ഇതിനെ എല്ലാം വിധി എന്നാണോ പറയ അറിയില്ല നല്ലവരെ വേഗം കൊണ്ടു പോകും അല്ലെ
@@roshniammu9199 it happens roshini..നമ്മുടെ കൈയ്യിൽ എന്താ ..ഒന്നും ഇല്ല...എന്തൊക്കെ തളർത്തിയലും മുന്നോട്ടു പോവുക...അത്രേ പറയാനുള്ളു...നമ്മളെക്കാൾ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഉണ്ടാവില്ലേ...അതുകൊണ്ട്..എല്ലാം നന്നാവട്ടെ...🤗നമുക്കു നോക്കാം...
y s
ഒന്ന് പൊട്ടി കരയാൻ വേണ്ടി ഈ സോങ് എന്നും ഞാൻ കേൾക്കും..... നഷ്ട്ടങ്ങളുട വേദന അനുഭവിച്ച എനിക്ക് എന്നും ഈ പാട്ട് ഒരു feel തരും 😔😔😔😔☹️☹️☹️😭😭😭😭😭😭😭😭😭😭😭😭😭😔😔😔😔😔😔😔😔😔😔😭😭😭😭😭😭😭😭😭😭😭😭😭😭😭😔😔😔😔☹️☹️☹️☹️☹️☹️😞😞😞😞😞😞😞😞😞😞😞😞😞😞😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟
അതേ ഈശ്വരൻ കണ്ണിനു മുന്നിൽ നിന്നും എന്റെ കുഞ്ഞനിയനെ കൊണ്ടു പോയത് ഒരിക്കലും കണ്ണു നീര് വറ്റുന്ന കാലം ഉണ്ടാവില്ല
@@roshniammu9199 😪😪
Me too
@@roshniammu9199 😔😭
കരഞ്ഞോളൂ ആവശ്യത്തിലധികം. പക്ഷേ, തളരരുത്.
ആഹ് നോക്കണ്ട മക്കളെ 2o23ൽ കാണാൻ വന്നവർ ഇങ്ങ് പോന്നേരെ...🎵❤🎶
😇😇🍃🍃💕
@@lofibird7529 😊🤭☺️
അയിന് നീ ഏതാ
@@ajmalshamlak2958 ഒരു വഴിപോക്കൻ ആണേ 😏
എങ്കെ പത്താലും നീ....😂
നെഞ്ചു പൊട്ടിപ്പോകുന്ന പോലെ....എന്തൊരു പാട്ടാണിത്
Thanks for watching please support
സത്യം ആണ് 😪😪😪
Sathyam
പണ്ടാരം.. addict aayippoyi...
വല്ലാതെ ഫീൽ ചെയ്യുന്നു
എന്തെന്ന് അറിയില്ല ഇത് കേൾക്കുമ്പോൾ എല്ലാം ഞാൻ കരയാറുണ്ട് . അമ്പിളിയുടെ വേദന പറഞ്ഞറിയിക്കുന്ന വരികൾ.......😔😔
Thanks for watching please support
Same bro
Me tooo
ഒന്ന് മനസുതുറന്നു കരയാൻ വേണ്ടി തന്നെ .... തനിയെ ഇരുന്നു കേളക്കാറുണ്ട് .....
കണ്ണ് നിറഞ്ഞു പോയി ഈ സീൻ കണ്ടപ്പോൾ സൗബിൻ 😍
Thanks for watching please support
2019 filim award kittendath soubikka ആയിരുന്നു
@@blackpearl5334 thanks for watching please support
അമ്പിളി movie യിലെ എല്ലാ song super ആണ് e song കാണുമ്പോൾ പ്രതേകം feel ആണ് മനോഹരം
Thanks for watching please support
ഇ song എഴുതിയ ആളെ ഒന്ന് കണ്ടെങ്കിൽ ഒരു ഉമ്മ കൊടുക്കാമായിരുന്നു സൂപ്പർ
Thanks for watching please support
Kittiyal parayam
Tuno?poli
Vinayak sasikumar
മ്യൂസിക് super
Am Tamil and I can absolutely understand the lyrics and emotions. This got me in tears 😥 am in love with soubin shahir❤ Amazing actor, he just instantly transmitted the emotion when squished his eyes on seeing his father. Pure bliss... Fantabulous movie
Thanks for watching
Please support
I am from Telangana, i also cried alot during this scene. he is such a great actor. and the movie is so relaxing and emotional.
ഈ പാട്ടിന്റെ ഫീലിംഗ് ഒന്നും വേറെ തന്നെയാണ്
ഈ വീഡിയോ ഷെയർ ചെയ്യാമോ
Thanks for watching please support
Why this song is underrated . I can’t believe. കരഞ്ഞു പോയി ....ഇങ്ങനൊക്കെ അഭിനയിക്കാമോ ..
Thanks for watching please support
This is not underrated. Actually that hindi song shot in Goa is the one which is underrated. 💔
നല്ല നടൻ , നല്ല ഗായകൻ, നല്ല ഗാനരചയിതാവ് എല്ലാം ഈ ഗാനത്തിൽ കൂടി കിട്ടി. നല്ല ഫീൽ ഉളള ഗാനം കേൾക്കാൻ ഒരുപാട് ഇഷ്ടം . 🌹🌹🌹👌👌👌👌👌
എപ്പോൾ കേട്ടാലും കണ്ണു നിറഞ്ഞു പോകുന്ന................ ഒരു പാട്ട്....
വല്ലാത്ത ഒരു ഫീൽ ആണ്....... ആസ്വദിക്കുന്നവന് മാത്രം കിട്ടുന്ന ഒന്ന്..... പറഞ്ഞു ഫലിപ്പിക്കാൻ കഴിയില്ല... ആ ഫീൽ
Ithu kanumbol നെഞ്ചിലെന്തോ ഭാരമുള്ളതു കയറ്റിവെച്ച feel ആണ് 😭, 1st time kandittu വാവിട്ടു karanjatha njan😭. Songanel oru രക്ഷയുമില്ല
The most underrated song🥰Still cant get over with the chills👌🏻
thanks for watching please support
Still makes me cry 💔♥️🥰
O
.. p
Sure
thanks for watching please support
Metoo bro .it's really feels
@@sreelakshmi8654 🤔
2024 ൽ ഇത് കാണാൻ വന്നവരുണ്ടോ 😢😢
അതുല്യ നടൻ ❤❤❤അതിനോടൊപ്പം പശ്ചാത്തലസംഗീതം കൂടി ആകുമ്പോ മലയാള സിനിമയിലെ മികച്ച ഇമോഷണൽ സീനുകളിൽ ഒന്നാണ് പിറന്നത് ❤❤❤
Ee song thudaguboll undavuna oru feel und🥺🥺😍😍😍😍😍
ഈ വീഡിയോ ഷെയർ ചെയ്യാമോ
Thanks for watching please support
മനസ്സും ജീവിതവും തകർന്നു ഇരുന്നപ്പോ നാട് വിടാൻ പ്രെജോദനം തന്ന song.... തേപ്പു കിട്ടുമ്പോ കേട്ട നല്ല feel ആണ് 😍
💯
കമന്റുകൾ വായിച്ചപ്പോൾ 85% ആണുങ്ങൾ ..അത് ഒരു പക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ "എല്ലാ നഷ്ടങ്ങളും ഉള്ളിൽ ഒതുക്കുവാൻ കഴിവ് ഉള്ള ആണിന്റെ മനസ് വിതുമ്പുന്നത് കൊണ്ടാവും" ....എന്നെ പോലെ 😰😰😥
മറ്റുള്ളവരുടെ മുമ്പിൽ കരയുന്നത് ആണത്തത്തിന് കുറച്ചിലാണ് എന്ന ഉൾബോധം ആണ് ഒരു ആണിനെ ദുഃഖം മനസ്സിൽ കുഴിച്ചു മൂടാൻ നിർബന്ധിതനാക്കുന്നത്. പെണ്ണ് മനസ്സിന്റെ ഭാരം കരഞ്ഞു തീർക്കുമ്പോൾ പുരുഷൻ മനസ്സിൽ കരഞ്ഞു തീർക്കുന്നു. The only one know the level of his pain is GOD and he himself
എന്തിനാണ് ഉള്ളിൽ ഒതുക്കുന്നത്. ഇനി അങ്ങോട്ട് തുല്യതയുടെ കാലമാണ്. ഒരു വിഷമവും ഉള്ളിൽ ഒതുക്കേണ്ട കാര്യമില്ല. കരയാൻ തോന്നുമ്പോൾ കരയണം. അത് പാടില്ല എന്ന് പറയുന്നവർ നിങ്ങളോട് വലിയ ദ്രോഹം ആണ് ചെയ്യുന്നത്.
@@fredymjose1540 you are absolutely right👏
Correct
ഓർമകൾക്ക് എന്നും
കണ്ണീരിൽ അലിഞ്ഞ
മധുരമാണുള്ളത്-:)
അത്രമേൽ പ്രിയപ്പെട്ടവരുടെ വേർപ്പാട് ഈ ലോകത്ത് ഒന്നിനെകൊണ്ടും നികത്താൻ കഴിയില്ല.... 😔😔😔
ഒറ്റപെടുമ്പോ ഓടി വരും ഈ പാട്ട് കേൾക്കാൻ 😍😍ഒരമ്മയുടെ മടിത്തട്ടിലെന്ന പോലെ കേട്ടു കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറക്കത്തിലേക്ക് 😍😍😍... ഇഷ്ടമുള്ള വരികൾ എല്ലാം.. ഹൃദയത്തിൽ മുറിഞ്ഞു ചോര വാർന്നു അങ്ങനെ അങ്ങനെ 😍😍😍
3:00
ഇവിടെന്ന് അങ്ങോട്ട് ഉള്ളിലൊരു വിങ്ങല 🥺🥺♥️
ഉള്ളിൽ ഉള്ള വേഷമെങ്ങൾ ഒന്നും സഹിക്കാൻ പറ്റാതെ വരുമ്പോൾ ദേ പാട്ട് കേട്ട് മനസ്സ് തുറന്നു കരയും ....
2024 peoples 👇🏻💝
Love this song 💓 കരഞ്ഞുപോയി സൗബിൻ ഇക്കാ 😘😘😘😘
Thanks for watching please support
അച്ഛൻ ❣️❣️❣️❣️❣️😪😪😪😪
ഈ വീഡിയോ ഷെയർ ചെയ്യാമോ
Thanks for watching please support
Aa chyam
*രാത്രി 10 മണിക്ക് ശേഷം കേൾക്കാൻ വരുന്നവര്‍ ഉണ്ടോ*
thanks for watching please support
Midnight 2 am
ഉണ്ട്.. 12.18am
Njan tym 1.32am
1;33
ഉള്ളു തുറന്നു കരയാൻ തോന്നുമ്പോഴെല്ലാം ഈ പാട്ട് കേൾക്കും 'ആക്ടർ അത് ഭംഗിയായി അവതരിപ്പിച്ച്
Nice പാട്ടാണ് ട്ടാ 😘😘😘
Ee അഭിപ്രായം ഉളള ആരേലും ഉണ്ടോ ഇവിടെ??? 😊😊😊
thanks for watching please support
സൗബിൻ 🙏🙏🙏🙏🙏 താനൊരു വല്ലാത്ത പഹയനാ ചങ്ങായീ 🥺🥺😥😥😥😢😥 എടോ പഹയാ താനിനീ എത്ര വേഷങ്ങൾ ചെയ്താലും .... ഞങ്ങളുടെ മനസ്സിൽ ഈ സീനും അമ്പിളി എന്ന ആ വിളിയും താനും 🙏🙏🙏🙏🙏🙏🙏👏👏👏👏🤝🤝🤝🤝🤝👌👌👌👌👌
Ee pattukelkkumbo njan ente achane miss cheyyum orupaad❤️❤️
ഈ വീഡിയോ ഷെയർ ചെയ്യാമോ
Thanks for watching please support
@@aardrarpillai7101 all will be good
എന്തിനാണ് കണ്ണിങ്ങനെ നിറയ്യുനെ എന്ന് അറിയുന്നില്ല . . ഒരുപാട് ഇഷ്ടം
ഉറക്കം വരാത്തതിനാൽ കേട്ടതായിരുന്നു....... ഒറ്റപ്പെടലിന്റെ നിശബ്ദതയിൽ പൊട്ടികരഞ്ഞു പോയി 😓😓😓😓
എന്തോ കേക്കുമ്പോ അറിയാതെ കണ്ണ് നിറയും
thanks for watching please support
ഈ പാട്ട് വേറെ എവിടെയോ കേട്ട് യുട്യൂബിൽ കേൾക്കാൻ വന്നവരുന്ദൊ ഈ 2021 ❤️
ഏറ്റവും feel ഉള്ള കാര്യം ആണ് ഒറ്റപ്പെടൽ,. അത് ഞാൻ ഇപ്പോ അനുഭവിക്കുന്നു. ഒറ്റപെടുത്തുന്നതോ നമ്മുടെ പ്രിയപ്പെട്ടവർ തന്നെ. എന്നിട്ടു അവരുടെ പുറകെ നടക്കുവാ ഞാൻ. എപ്പോഴെങ്കിലും എന്നെ അവർക്ക് ആവിശ്യം വന്നാലോ അതാ 🙂🙂😊😊
Orikkalum purake nadakkaruth nammale vendathavarde purake poyi nammal nammude vila kalayaruth....Nammukum oru vila und.Ath kalayan sremikkaruthu..Ente life enne padippicha karyam..
Dont worry dear
Uff... ഇജ്ജാതി ഫീലിംഗ്.... സൗബിൻ ഇക്ക ഒരു രക്ഷേം ഇല്ലാട്ടാ... ഇപ്പോഴും ഈ സീൻ കാണുമ്പോ കണ്ണ് നിറയും 😪😪
സൂരജ് സന്തോഷ് ❤️❤️❤️❤️😍😍 എന്നാ ഒരു വോയിസ് 👌👌👌
Orikalum thirich varillatha oru kaalam,,,,, ee song kelkumbol manasil oru pidachil an,,, karanam ee movie irangiyath othiri aswathichu jeevichirunna time il ayirunnu,,,, ee song kelkumbol ariyathe athoke manasil varum,,, onnum thirich kittillann ariyamenkilum ee song aa ormakaliloode kondu pokunnu,,,,addicted
ഇത് കേൾക്കുമ്പോ ഹൃദയം പിടഞ്ഞു പുറത്ത് വരുന്ന വേദന.. i missngggggg uuuu ammaaaaaa... mask ullath nannayi.. karanja aarum kanilla pettann😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
പോകുമ്പോൾ നീ തനിച്ചാണ്.. പിന്നെ എന്തിനാണ് ഹൃദയമേ ഒറ്റപെടലിനെ കുറിച്ചോർത് നീ ഇങ്ങനെ ദുഃഖിക്കുന്നു ?
Melted my heart. Childhood trauma and all. Soubin brings it all in. 😭 and the song 🖤
ആരെയൊക്കെ ഇനിവരും നല്ല നാളുകളിൽ നഷ്ട്ടപ്പെടുമെന്നോർത്തു ഉള്ളു നീറുന്ന എത്രമനോഹരമായ വരികളാണ് .. അവസാനത്തെ ആ വിളികേൾക്കലിലുണ്ട് നെല്ലിക്കാ മധുരം ❤
Soubin not acting he is living the script
ഈ സിനിമയിലെ എല്ലാ ഗാനങ്ങളും മനോഹരമാണ്. ഏറ്റവും കൂടുതൽ ഞാനിഷ്ടപ്പെടുന്ന പാട്ടാണിത്. സൗബിന്റെ അഭിനയത്തിന് പ്രത്യേക അഭിനന്ദനങ്ങൾ 👌👌👌👌👍👍👍
Can’t forget the climax, still it’s waves back
These are some movies which makes us cry even well known about it’s just an acting ❤️
പലപ്പോഴും തോന്നാറുണ്ട്. Room അടച്ചിട്ടു ഈ പാട്ടു ഉറക്കെ വച്ചിട്ടു ഒന്ന് അലറികരയാൻ.😊😢
Kannu neranjavar undo 😭 nalla feel ulla song my fave ❤
ഞാനും ഒരുപാട് കേട്ട് കരഞ്ഞിട്ടുണ്ട് ഇപ്പോഴും എനിക്ക് എല്ലാരും ഉണ്ട് സ്നേഹം മാത്രം കിട്ടിയില്ല 😢😢😢😢
I was in a flight when I watched this movie, I didn’t care who saw me, I sobbed. This song touched me so deeply. 😢
കോറോണക്കാലത്തു ലോക്‌ഡോൺ ഉള്ളപ്പോ ടീവിയിൽ ആണ് ഈമൂവി ആദ്യമായ് കാണുന്നത്..... കണ്ടിരുന്ന എന്റെയും വൈഫിന്റെയും കുട്ടികളുടെയും കണ്ണ് നിറഞ്ഞു..... ഈ മൂവി കുറെ ദിവസം എന്നെ ഹൌണ്ട് ചെയ്തു..... ആ ഗ്രാമത്തിലെ ആശുപത്രി സീൻ പ്രത്യേകിച്ച്.....നന്ദി ജോൺ പോൾ ഇതുപോലൊരു മൂവി തന്നതിന്
ആദ്യം ചിരിപ്പിച്ചു!......
പിനീട് അത്ഭുതപെടുത്തി!.....
അവസാനം ചങ്കുപൊട്ടി കരയിപ്പിച്ചു 🥺1:48.......
അതാണ് അമ്പിളി!........
എന്താ അറിയില്ല ഈ പാട്ടു കേൾക്കുമ്പോ എവിടെന്നോ ഇല്ലാത്ത സങ്കടം അറിയാതെ കരഞ്ഞു പോവും കരയരുത് വിചാരിക്കും but കരഞ്ഞു പോവും 🥺🥀
ഈ പാട്ട് കേൾക്കുമ്പോൾ നിജിൽ എന്തോ കിടന്നു പിടക്കുന്നതു പോലേ 😇അങ്ങനെ അനുഭവപെട്ടവർ ഒണ്ടോ
എന്നാൽ ഇവിടെ ലൈക് അടികാമൂ 🙃
Thanks for watching please support
ആരാ ഈ നിജിൽ?
ആന്റി ടെ മോൻ ആണോ.. (anyway good feel)
Yes
😔
ഈ song കേട്ടിട്ട് comment ഇടാതെ പോവാൻ പറ്റുന്നില്ല എന്താ ഒരു feel. ഒരുപാട് ഇഷ്ട്ടം ആണ് ❤️
Onnu nanayaan....... Eeh paatin nammal naalu perude lifeil oru bhayankara sthaanam ind. MS2N.... Nammade oru life partinte kore memorable moments eeh paattum aayitt connected aahn..... Chathaalum marakkoolatha kore loving best memories....... Simply love this song 💯❤️❤️❤️
Thanks for watching please support
Still love this song❤️😔
മനസ്സിന്റെ ഉള്ളിൽ oru വിങ്ങൽ
Feel it💔
പട്ടാളക്കാരൻ നമ്മുടെ ബിനു പപ്പു ചേട്ടൻ ആണെന്ന് തിരിച്ചറിഞ്ഞവർ ഉണ്ടോ❤️❤️🤗
This man deserves the best actor award💓🙏
നമ്മൾ ഉള്ളിൽ മനസ്സിൽ ചിലരെ സ്നേഹിക്കും കരുതും.... കുറെ കഴിയുമ്പോൾ അവർക്ക് നമ്മോട് അതിന്റെ ആയിരത്തിൽ ഒന്നു തിരിച്ചില്ല എന്നു അറിയുന്ന ഒരു നിമിഷം ഉണ്ട്... ചങ്കിൽ. കയർ മുറുകും പോലൊരു വീർപ്പുമുട്ടലുണ്ട്...കണ്ണിൽ നിന്നും..തിളച്ച കണ്ണുനീർ നന വോടെ.... ഞാൻ
Angane illore "വിട്ട് കളയണം"
Njn ee pattu ee cinema kandappo atra shradichilarnnu pinne amma cinema kandu kazhinjappo paadi adukalayil pani edukana kand pinneya njn thappi pinnem kette 😍
thanks for watching please support
Manass valareydhikam vishamikkumpo aanu nammalil palarum inganathe paatt kelkkne appo onnu koode vishamaakum karachil varum......,...
കണ്ണു നിറഞ്ഞു. സൗബിൻ പറയാൻ വാക്കുകളില്ല ♥️♥️❤️♥️
Uff ijjathi feel
Poli sanam
ഈ വീഡിയോ ഷെയർ ചെയ്യാമോ
Thanks for watching please support
ഈ പാട്ടുകേൾക്കുമ്പോൾ അറിയാതെ കരഞ്ഞുപോകും ., ഭയങ്കര ഫീൽ ആണ് സൗബിൻ ഇക്കാ..
ഈ പാട്ട് കേട്ട് ഒന്ന് ഉള്ളു തുറന്നു കരയുമ്പോൾ മനസ്സിനൊരു ആശ്വാസം കിട്ടും
I miss youuu pappaaaa 💔ennenkilum kaanaan patuooo onn😟
Soubin deserves a national award for this
സൗബിൻ ഇക്ക പൊളിയാണ്. ഒരു നടൻ എന്ന നിലയിലല്ല ജീവിച്ചു കാണിച്ചു തന്നു ✌️🔥🔥🔥🔥
എന്തോ ഈ പാട്ട് കേൾക്കുമ്പോൾ ആരും എനിക്ക് ഇല്ലാത്ത
സുപറാട്ടോ ഒരു രക്ഷയും ഇല്ല എന്റെ കണ്ണ് നിറഞ്ഞു പോയി first time കണ്ടപ്പോ🙁
Super.. No words to express the feel of this song. Hats off soubin
Thanks for watching please support
❤❤❤❤❤❤❤❤❤❤❤❤
❤തേടി വന്ന കൂടെവിടെ അതൊരു വല്ലാത്ത ചോദ്യമായിപ്പോയി ❤❤
Soubin ....I don't know what to say ...you just lived ...as Ambili....so much of love. ....
ഈ song കേൾക്കുമ്പോൾ വല്ലാത്ത feel ആണ്...അറിയാതെ കണ്ണുകൾ നറഞ്ഞു പോകുന്നു... ഈ പാട്ട് കേൾക്കുമ്പോൾ എന്റെ അച്ഛനെ ഓർമ്മ വരുന്നു.. ഇന്ന് ഈ ലോകത്ത് എന്റെ അച്ഛൻ ഇല്ല.. അദേഹത്തിന്റെ ഓർമ്മ ഈ പാട്ട് കേൾക്കുമ്പോൾ വരുന്നു.. Miss u Achaa..😭💔💔
When it start onn nanayan... my heart beats faster n feel lyk somthng which i cant explaine in words. I love this ❤️❤️❤️
കാലമെത്ര കഴിഞ്ഞാലും ഈ പാട്ടും ഇതിലെ രംഗങ്ങളും എന്നും മനസ്സിൽ തന്നെയുണ്ടാകും. 🥺😍.
The music plus acting gives a heavenly feel despite knowing the meaning of the song❤❤
Njan northil work cheyuna oralan odishayil ayirunu avide bhatili enna oru gramathil avide sherikum sorgam annedo ellam aswadhikuna timeil avide ninn maredi vannu🙂 oru pidi nalla ormakal samanich enne avar vishamathode yathrayaki🙂 eee song kekuboll enike ellam orma varum🙂
This is a poetic movie one has to feel this and songs are pure class one can’t beat that beautifully written lyrics 🤗🤗🥰🥰🥰 you just keep falling in love with songs over and over again 👏🏻👏🏻👏🏻👏🏻
ആരാധികേ songum ഇഷ്ടമാണ്. പക്ഷെ ഈ പാട്ടിനോട് ഇച്ചിരി ഇഷ്ടം കൂടുതൽ ആണ് ❤️കണ്ണ് നിറക്കുന്ന വരികളും ട്യൂണും ഇക്കയുടെ അഭിനയവും 👌👌
Onnu nanayaaaan kaaaatha mazha evide ee eee eee eeeeeeeeeeeeeee
Thanks for watching please support
Iam in a happy mood but eee acting കണ്ടാൽ ആരാ കരയത്തത്.
Eee movie കണ്ടപ്പോൾ കണ്ണ് nanayicha scene