തമ്പുരാൻ എന്ന് പറയുമ്പോൾ വെളുത്ത നിറമുള്ള ആളായിരിക്കണം എന്ന കാഴ്ചപ്പാടിനെ മുഴുവൻ മാറ്റിക്കൊണ്ട് തമ്പുരാട്ടി യേക്കാൾ ഭംഗിയുള്ള തമ്പുരാൻ എത്രകണ്ടാലും മതിവരാത്ത പാട്ടും വീഡിയോയും😘😘😘
കവിതയിൽ നിന്ന് ഞാൻ മനസ്സിൽ ആക്കിയത് ❤തമ്പുരാൻഎഴുന്നള്ളി(തമ്പുരാൻ വന്നിരിക്കുന്നു) ❤കാവിൻ കോവിലകത്തിൻ പൂമുഖത്ത്( കാവുകൾ ദേവത മാരുടെ കോവിലകം എന്നൊരു സങ്കൽപ്പം ഉണ്ട്, ആ കോവിലകത്തിന്റെ പൂമുഖത്ത്, തബുരാട്ടി ആയ ആ ദേവതയുടെ തമ്പുരാൻ ആകേണ്ടതാരോ അയാൾ വന്നിരിക്കുന്നു ), ❤കാലൊച്ച കേട്ടനേരം തമ്പുരാൻ മെല്ലെന്നോക്കി അരില്ലന്നു ഉത്തരംബാക്കിആയി(ആ കവിന്റ അകത്തു ഒരു കാലൊച്ച കേട്ടു, പക്ഷെ തമ്പുരാൻ നോക്കിയപ്പോൾ അവിടെ ആരുമില്ല എന്ന ഒരു ഉത്തരം മാത്രമാണ് കിട്ടിയത്). ❤തമ്പുരാൻ നടന്നതും ദിക്കുകൾ സാക്ഷി ആയി രാഗാർദ്രം അയൊരു പൊൻകിലുക്കം (തമ്പുരൻ മുന്നോട്ടു നടന്നപ്പോൾ എല്ലാ ദിക്കുകളിലും പ്രതിദ്വാനിക്കുംവിധം വളരെ അധികം മനസിനെ സംഗീതആർദ്രം ആക്കുംവിധം പൊന്നിന്റെ കിലുക്കം കേട്ടു ) ❤മണിനാദം കേട്ടുവീണ്ടും (അതൊരു മണി നാദംപോലെ ആയിരുന്നു, ആ നാദം വീണ്ടും തമ്പുരാൻ കേട്ട സമയം ) ❤തമ്പുരാൻ മെല്ലെ നോക്കി അങ്ങതാ മാനത്ത് തമ്പുരാട്ടി(നാദം കേട്ടപ്പോൾ തമ്പുരാൻ മെല്ലെ നോക്കിയത് കാവിന്റെ ആകാശത്തേക്ക് ആയിരുന്നു , അവിടെ അയാൾ കണ്ടു അയാളുടെ തമ്പുരാട്ടിയെ) ❤മഞ്ഞച്ചേല ഉടുത്ത് കാലിൽ കൊലുസുമിട്ട് അങ്ങതാ നിൽക്കുന്നു തമ്പുരാട്ടി (മഞ്ഞച്ചേല ഉടുത്തിരിക്കുന്നവളും കാലിൽ കൊലുസ് അണിഞ്ഞവളും ആയ തമ്പുരാട്ടി അതാ നിൽക്കുന്നു എവിടെ കവിന്റെ മാന്നത്ത് ) ❤തമ്പുരാൻ നോക്കിനിന്നു ഇടനെഞ്ചിൽ താളമിട്ടു അറിയാതെൻ കണ്ണുകളിൽ മാരിവില്ലു (തമ്പുരാൻ ആ രൂപം, ആ അഭൗമസൗന്ദര്യം കണ്ടു നോക്കിനിന്നു,അയാളുടെ ഇടതുവശത്തെ ജീവന്റെ തുടുപ്പുമായ നെഞ്ചിലെ ഇടുപ്പു കൂടി, ആ കണ്ട വിസ്മയം കൊണ്ടാവാം കണ്ണിൽ വർണ്ണാഭമായ മഴവില്ല് എന്ന പോലൊരു അനുഭൂതി തെളിഞ്ഞു വന്നത് ) ❤ അഞ്ജന മിഴികളോ കാതിലെ കടുക്ക നോ മിന്നുന്ന പുഞ്ചിരിയോ മെയ് അഴകോ( കൺമഷി കൊണ്ട് എഴുതിയ കണ്ണുകൾ ആണോ അതോ കാതിലെ കടുക്കൻ നോ, മിന്നുന്ന പുഞ്ചിരിയോ അതോ മെയ് അഴകോ,ഇവിടെ കവി സംശയിക്കുകയാണ് ഇതിൽ ഏതാണ് തമ്പുരാന്റെ അനുഭൂതികൾക്ക് എല്ലാം കാരണം) ❤ പൊന്നിൻ ചിലങ്ക വീണു കാലം നിലച്ചു നിന്നു തമ്പുരാൻ മാറിൽ ആഴ്ത്തി തൻ പ്രാണനെ( തമ്പുരാട്ടി തമ്പുരാന്റെ അടുത്തേക്ക് വന്നപ്പോൾ പൊന്നിനിന്റെ ചിലമ്പ് വീണുപോലെ തോന്നി ' ആ ശബ്ദം പിന്നെയും പ്രതിധ്വനിധിച്ചതാവാം, കാലം അപ്പോൾ നിലച്ചു നിന്നുപോയി, (ഇതെല്ലാം തമ്പുരാൻ മാത്രം മനസ്സിൽ ആക്കിയ ഒരു അഭൗമമായ മാനസികാവസ്ഥയാണ്), തമ്പുരാനോ അദ്ദേഹത്തിന്റെ പ്രാണനായ് തമ്പുരാട്ടിയെ മനസ്സിലേക്ക് ആവാഹിച്ചു)
കവിതയിൽ നിന്ന് ഞാൻ മനസ്സിൽ ആക്കിയത് ❤തമ്പുരാൻഎഴുന്നള്ളി(തമ്പുരാൻ വന്നിരിക്കുന്നു) ❤കാവിൻ കോവിലകത്തിൻ പൂമുഖത്ത്( കാവുകൾ ദേവത മാരുടെ കോവിലകം എന്നൊരു സങ്കൽപ്പം ഉണ്ട്, ആ കോവിലകത്തിന്റെ പൂമുഖത്ത്, തബുരാട്ടി ആയ ആ ദേവതയുടെ തമ്പുരാൻ ആകേണ്ടതാരോ അയാൾ വന്നിരിക്കുന്നു ), ❤കാലൊച്ച കേട്ടനേരം തമ്പുരാൻ മെല്ലെന്നോക്കി അരില്ലന്നു ഉത്തരംബാക്കിആയി(ആ കവിന്റ അകത്തു ഒരു കാലൊച്ച കേട്ടു, പക്ഷെ തമ്പുരാൻ നോക്കിയപ്പോൾ അവിടെ ആരുമില്ല എന്ന ഒരു ഉത്തരം മാത്രമാണ് കിട്ടിയത്). ❤തമ്പുരാൻ നടന്നതും ദിക്കുകൾ സാക്ഷി ആയി രാഗാർദ്രം അയൊരു പൊൻകിലുക്കം (തമ്പുരൻ മുന്നോട്ടു നടന്നപ്പോൾ എല്ലാ ദിക്കുകളിലും പ്രതിദ്വാനിക്കുംവിധം വളരെ അധികം മനസിനെ സംഗീതആർദ്രം ആക്കുംവിധം പൊന്നിന്റെ കിലുക്കം കേട്ടു ) ❤മണിനാദം കേട്ടുവീണ്ടും (അതൊരു മണി നാദംപോലെ ആയിരുന്നു, ആ നാദം വീണ്ടും തമ്പുരാൻ കേട്ട സമയം ) ❤തമ്പുരാൻ മെല്ലെ നോക്കി അങ്ങതാ മാനത്ത് തമ്പുരാട്ടി(നാദം കേട്ടപ്പോൾ തമ്പുരാൻ മെല്ലെ നോക്കിയത് കാവിന്റെ ആകാശത്തേക്ക് ആയിരുന്നു , അവിടെ അയാൾ കണ്ടു അയാളുടെ തമ്പുരാട്ടിയെ) ❤മഞ്ഞച്ചേല ഉടുത്ത് കാലിൽ കൊലുസുമിട്ട് അങ്ങതാ നിൽക്കുന്നു തമ്പുരാട്ടി (മഞ്ഞച്ചേല ഉടുത്തിരിക്കുന്നവളും കാലിൽ കൊലുസ് അണിഞ്ഞവളും ആയ തമ്പുരാട്ടി അതാ നിൽക്കുന്നു എവിടെ കവിന്റെ മാന്നത്ത് ) ❤തമ്പുരാൻ നോക്കിനിന്നു ഇടനെഞ്ചിൽ താളമിട്ടു അറിയാതെൻ കണ്ണുകളിൽ മാരിവില്ലു (തമ്പുരാൻ ആ രൂപം, ആ അഭൗമസൗന്ദര്യം കണ്ടു നോക്കിനിന്നു,അയാളുടെ ഇടതുവശത്തെ ജീവന്റെ തുടുപ്പുമായ നെഞ്ചിലെ ഇടുപ്പു കൂടി, ആ കണ്ട വിസ്മയം കൊണ്ടാവാം കണ്ണിൽ വർണ്ണാഭമായ മഴവില്ല് എന്ന പോലൊരു അനുഭൂതി തെളിഞ്ഞു വന്നത് ) ❤ അഞ്ജന മിഴികളോ കാതിലെ കടുക്ക നോ മിന്നുന്ന പുഞ്ചിരിയോ മെയ് അഴകോ( കൺമഷി കൊണ്ട് എഴുതിയ കണ്ണുകൾ ആണോ അതോ കാതിലെ കടുക്കൻ നോ, മിന്നുന്ന പുഞ്ചിരിയോ അതോ മെയ് അഴകോ,ഇവിടെ കവി സംശയിക്കുകയാണ് ഇതിൽ ഏതാണ് തമ്പുരാന്റെ അനുഭൂതികൾക്ക് എല്ലാം കാരണം) ❤ പൊന്നിൻ ചിലങ്ക വീണു കാലം നിലച്ചു നിന്നു തമ്പുരാൻ മാറിൽ ആഴ്ത്തി തൻ പ്രാണനെ( തമ്പുരാട്ടി തമ്പുരാന്റെ അടുത്തേക്ക് വന്നപ്പോൾ പൊന്നിനിന്റെ ചിലമ്പ് വീണുപോലെ തോന്നി ' ആ ശബ്ദം പിന്നെയും പ്രതിധ്വനിധിച്ചതാവാം, കാലം അപ്പോൾ നിലച്ചു നിന്നുപോയി, (ഇതെല്ലാം തമ്പുരാൻ മാത്രം മനസ്സിൽ ആക്കിയ ഒരു അഭൗമമായ മാനസികാവസ്ഥയാണ്), തമ്പുരാനോ അദ്ദേഹത്തിന്റെ പ്രാണനായ് തമ്പുരാട്ടിയെ മനസ്സിലേക്ക് ആവാഹിച്ചു
എനിക്കു മാത്രമാണോ എന്നറിയില്ല ഈ പാട്ടു കേൾക്കുമ്പോൾ ഇടനെഞ്ചിന്റെ ഉള്ളിലെവിടെ യോ ഒരു ആളിക്കത്തൽ. എത്ര കേട്ടാലും മതി വരാരാത്ത, കാലത്തിന്റെ കുത്തൊഴുക്കിൽ പെടാത്ത ഒരു നിഷ്കളങ്ക പ്രണയ ഗാഥ. ഇതിനെ അനശ്വരമാക്കുന്നതും ആ തമ്പുരാൻ തന്നെ, പാട്ടിന്റെ ഇമ്പത്തിൽ മധുരം തുള്ളുമ്പുന്നു.
സത്യം യൂട്യൂബിൽ വരുമ്പോൾ ഈ വീഡിയോ കാണാതെ പോകാൻ കഴിയുന്നില്ല എല്ലാവരും പറഞ്ഞപോലെ എന്തോ ഒരു മാജിക് ഈ പാട്ടുണ്ട് ഞാൻ ഇത് എത്ര വട്ടം കണ്ടു എന്നെനിക്കുപോലും അറിഞ്ഞുട .............
ഓരോ തവണ കേൾക്കുമ്പൊഴും ദേഹത്ത് ഒരു തണുപ്പ് അരിച്ച് കേറുന്ന ഫീൽ തോന്നാറുണ്ട്... ഇപ്പോഴും!!! Incredible lyrics...music...voice...video... And that actor his expression 👌🏼
I'm from Maharashtra 💕 I don't understand this words but from bottom of my heart i feel the music daily and stayed alone feel like I'm in heaven and serching someone 👌💐💐💐
ചിലരുടെ സൗന്ദര്യം നമ്മുക്ക് പുറത്തേയ്ക്ക് കാണാൻ സാധിക്കില്ല പുറത്തുള്ള സൗന്ദര്യംവും കുടി മനസ്സിന്റെ ഉള്ളിൽ നിറച്ചിട്ടാകും അവർ നടക്കുന്നത് ഇതിൽ നമ്മക്ക് കാണാൻ സാധിക്കുന്നതും ആ നായകന്റെ സൗന്ദര്യം തന്നെ❤❤❤❤❤
തിരോന്തരം മൃഗശാലയിൽ മൃഗങ്ങൾക്കായി മൊബെയിലും ഇന്റെനെറ്റ് സൗകര്യം ഏർപ്പെടുത്തിയ വിവരം പത്രത്തിൽ വായിച്ചിരുന്നു.. അവിടുത്തെ രണ്ടായിരത്തോളം കഴുതകളിൽ ആയിരത്തി ഒരുനൂറോളം കഴുതകളുടെ കയ്യിൽ മൊബെയിലും നെറ്റ് കണക്ഷനും കിട്ടിയതായി ഈ വീഡിയോയുടെ ഡിസ്ലൈക്ക് കണ്ടപ്പൊ മനസിലായി.
ഞാൻ ഒരുപാട് വൈകി പോയി ഈ പാട്ട് കേൾക്കാൻ. ഒരുപാട് വട്ടം recommended videosൽ ഞാൻ കണ്ടതാണ്.പക്ഷേ ഓപ്പൺ ചെയ്തില്ല.thumbnail കണ്ടപ്പോൾ സ്ഥിരം ക്‌ലീഷെ ആവും എന്ന് വെച്ച് നോക്കിയില്ല. Entire crew hats off. ഈണവും വരികളും തമ്പുരാനും ഒരു രക്ഷയില്ല.
തമ്പുരാൻ അടിപൊളി ... അഭിനയം ആണെന്ന് പറയില്ല ശെരിക്കും തമ്പുരാൻ ജീവിക്കുകയാണ് ... പാട്ട് കേൾക്കാൻ എന്താ രസം ... വല്ലാത്ത ഫീലിങ് .. പാടിയ ആള് പൊളി ❣️❣️❣️❣️❣️
നായകനായി അഭിനയിച്ച ചേട്ടൻ അസാധ്യ ഭാവപകർച്ച.. വേതാള തോളേറി ചാഞ്ചക്കം പായുന്ന ചേലൊത്ത ചിങ്കാരി ഈ വരിയുടെ അവസാനം ഭാര്യയുടെ മുഖം ഓർമ്മ വന്ന് മുഖം മാറുന്ന ആ രംഗം ഒരു രക്ഷയില്ല.. ഒരുപക്ഷേ മകൾ ഉള്ള ഒരച്ഛനും "അച്ഛന്റെ ഓമന മോളാണ്" എന്ന വരി ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ല.. കൂടെ സിതാരയുടെ മാസ്മരിക ശബ്ദവും.. എല്ലാം കൊണ്ടും കാച്ചിക്കുറുക്കിയ ഒരു ദാരുശില്പം പോലെ അനന്യമായ ഗാനം.
ഇതുവരെയും കാണിക്കാത്ത അല്ലെങ്കിൽ കാണിക്കാൻ മടിച്ച തമ്പുരാന്റെ പുതിയ അവതരണം. എല്ലാവരുടെയും മനസ്സിൽ മോഹൻലാൽ എന്ന വ്യക്തിയെ മാത്രം ആയിരുന്നു. ഇതാണ് യഥാർത്ഥ തമ്പുരാൻ
ഒരു പക്ഷെ ഇവനു പകരം മറ്റൊരാൾ അഭിനയിച്ചിരുന്നേൽ ചിത്രത്തിന് ഇത്ര ഭംഗി കിട്ടില്ലായിരുന്നു. ♥️
🎶🎶🎶
സത്യം...
വളരെ ശെരിയാണ് 😁
👍
Athe❤️
വരികളാണോ പാട്ടുകാരന്റെ ശബ്ദമാണോ അതോ ആ പയ്യനാണോ മികച്ചത് എന്നു പറയാൻ പറ്റാത്ത ആൽബം 😘😘😍😍😍
Satyam❤️
❤️
തമ്പുരാട്ടി 🔥
Ellam othu chernoru album.
What a feel.
സത്യം
ഈ പാട്ടിനൊരു ആത്മാവ് ഉണ്ട്.... മറ്റുള്ളവരെ ആകർഷിച്ചു അടുപ്പിക്കുന്ന ശക്തമായ ആത്മാവ് ❤
Hi
👌
Sathyamanu
Sathym
💖💖
2024 ഇൽ കേൾക്കുന്നവർ ഉണ്ടോ❤
Yeahh
Mmm unde thappi thappi kittiya saanam😅 but kidlian
Yee
Njn
ഞാനുണ്ട് 😊
*5 വർഷത്തിന് ശേഷം വീണ്ടും കാണാൻ വന്നവരാണ് നമ്മളിൽ പലരും ല്ലേ...!🤗*
_“എന്തോ വല്ലാത്ത ഒരു ഫീലാണ് ഇതിങ്ങനെ കേൾക്കാൻ😍”_
👍
🖤
2021🥰
Sathyam
Athe❤️
തമ്പുരാന് ഇതിലും മനോഹരമായ യോജിച്ച ഒരു മുഖം കണ്ടെത്താൻ പ്രയാസം... 100 like to തമ്പുരാൻ...
👏
കറുത്തവർക്കും ജീവിക്കണ്ടേ ബ്രോ.
@@Rockers8973 karuthavar veluthavar enulla kazhchapadanu mattandath
@@akhilas9590 .
😆😆😆 പാട്ടിനൊത്ത് ഒരു യോജനയില്ലാ
പാടിയവന്റെ ഒരു ശബ്ദം 💓💓💓
Uff ijjadhi❤️
2021
@@shahanasherin147 😊❤yes 2021 still continue...
2021💖
@@ark6530 ❤️
ചെക്കൻ അഞ്ചക്കൊള്ളകോക്കാനിൽ തകർത്ത ശേഷം കാണുന്നവരുണ്ടോ? Gillappii🔥
✋🏻
What??
Nthonn 🙄
@@munnizz1533 movie ah🙂
Film name കുറച്ച് കൂടി നല്ലത് ആകാമായിരുന്നു
തമ്പുരാന്റെ കണ്ണുകളിൽ പ്രണയം, ഭയം,അത്ഭുതം എന്നീ ഭാവമാറ്റങ്ങൾ ഗംഭീരം.....🌹
Aha
Up M.
🔥💃💃
Yes
കേരളത്തിൽ മാത്രം കാണാൻ കഴിയുന്ന type പാട്ട്.ഇതിനെയൊക്കെ ആണ് മലയാള തനിമ എന്ന് പറയുന്നത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.
Yesssss 💯❤️
Ano 😁😁 ni poli anallo
❤️
Yaa
Yes
തമ്പുരാൻ എന്ന് പറയുമ്പോൾ വെളുത്ത നിറമുള്ള ആളായിരിക്കണം എന്ന കാഴ്ചപ്പാടിനെ മുഴുവൻ മാറ്റിക്കൊണ്ട് തമ്പുരാട്ടി യേക്കാൾ ഭംഗിയുള്ള തമ്പുരാൻ എത്രകണ്ടാലും മതിവരാത്ത പാട്ടും വീഡിയോയും😘😘😘
crct bro....ellavarudeym idanenjil thanneya e thamburan thalamittathu.... 😍😍😍
Well said
Yes bro
Sarcasm right 😄
@@nandhuvlogger825 onnu podeeer.....avn pakka cute
പൊന്നിൻ ചിലങ്ക വീണു....
കാലം നിലച്ചു നിന്നും....
തമ്പുരാൻ മാറിലാഴ്ത്തി തൻ പ്രാണനെ......That lines.... Heart touching🥺❤️
തമ്പുരാട്ടി ഒന്നുമല്ലാതായി പോയ നിമിഷം.. എന്റെ തമ്പുരാനേ.... 😍😍😍😘😘😘പൊളിച്ചു എന്ന ലുക്ക് തമ്പുരാന്റെ കണ്ണുകൾ 😍😍😍💯👌🔥😘
Ysssss 😊
കവിതയിൽ നിന്ന് ഞാൻ മനസ്സിൽ ആക്കിയത്
❤തമ്പുരാൻഎഴുന്നള്ളി(തമ്പുരാൻ വന്നിരിക്കുന്നു)
❤കാവിൻ കോവിലകത്തിൻ പൂമുഖത്ത്( കാവുകൾ ദേവത മാരുടെ കോവിലകം എന്നൊരു സങ്കൽപ്പം ഉണ്ട്, ആ കോവിലകത്തിന്റെ പൂമുഖത്ത്, തബുരാട്ടി ആയ ആ ദേവതയുടെ തമ്പുരാൻ ആകേണ്ടതാരോ അയാൾ വന്നിരിക്കുന്നു ),
❤കാലൊച്ച കേട്ടനേരം തമ്പുരാൻ മെല്ലെന്നോക്കി അരില്ലന്നു ഉത്തരംബാക്കിആയി(ആ കവിന്റ അകത്തു ഒരു കാലൊച്ച കേട്ടു, പക്ഷെ തമ്പുരാൻ നോക്കിയപ്പോൾ അവിടെ ആരുമില്ല എന്ന ഒരു ഉത്തരം മാത്രമാണ് കിട്ടിയത്).
❤തമ്പുരാൻ നടന്നതും ദിക്കുകൾ സാക്ഷി ആയി രാഗാർദ്രം അയൊരു പൊൻകിലുക്കം (തമ്പുരൻ മുന്നോട്ടു നടന്നപ്പോൾ എല്ലാ ദിക്കുകളിലും പ്രതിദ്വാനിക്കുംവിധം വളരെ അധികം മനസിനെ സംഗീതആർദ്രം ആക്കുംവിധം പൊന്നിന്റെ കിലുക്കം കേട്ടു )
❤മണിനാദം കേട്ടുവീണ്ടും (അതൊരു മണി നാദംപോലെ ആയിരുന്നു, ആ നാദം വീണ്ടും തമ്പുരാൻ കേട്ട സമയം )
❤തമ്പുരാൻ മെല്ലെ നോക്കി അങ്ങതാ മാനത്ത് തമ്പുരാട്ടി(നാദം കേട്ടപ്പോൾ തമ്പുരാൻ മെല്ലെ നോക്കിയത് കാവിന്റെ ആകാശത്തേക്ക് ആയിരുന്നു , അവിടെ അയാൾ കണ്ടു അയാളുടെ തമ്പുരാട്ടിയെ)
❤മഞ്ഞച്ചേല ഉടുത്ത് കാലിൽ കൊലുസുമിട്ട് അങ്ങതാ നിൽക്കുന്നു തമ്പുരാട്ടി (മഞ്ഞച്ചേല ഉടുത്തിരിക്കുന്നവളും കാലിൽ കൊലുസ് അണിഞ്ഞവളും ആയ തമ്പുരാട്ടി അതാ നിൽക്കുന്നു എവിടെ കവിന്റെ മാന്നത്ത് )
❤തമ്പുരാൻ നോക്കിനിന്നു ഇടനെഞ്ചിൽ താളമിട്ടു അറിയാതെൻ കണ്ണുകളിൽ മാരിവില്ലു (തമ്പുരാൻ ആ രൂപം, ആ അഭൗമസൗന്ദര്യം കണ്ടു നോക്കിനിന്നു,അയാളുടെ ഇടതുവശത്തെ ജീവന്റെ തുടുപ്പുമായ നെഞ്ചിലെ ഇടുപ്പു കൂടി, ആ കണ്ട വിസ്മയം കൊണ്ടാവാം കണ്ണിൽ വർണ്ണാഭമായ മഴവില്ല് എന്ന പോലൊരു അനുഭൂതി തെളിഞ്ഞു വന്നത് )
❤ അഞ്ജന മിഴികളോ കാതിലെ കടുക്ക നോ മിന്നുന്ന പുഞ്ചിരിയോ മെയ് അഴകോ( കൺമഷി കൊണ്ട് എഴുതിയ കണ്ണുകൾ ആണോ അതോ കാതിലെ കടുക്കൻ നോ, മിന്നുന്ന പുഞ്ചിരിയോ അതോ മെയ് അഴകോ,ഇവിടെ കവി സംശയിക്കുകയാണ് ഇതിൽ ഏതാണ് തമ്പുരാന്റെ അനുഭൂതികൾക്ക് എല്ലാം കാരണം)
❤ പൊന്നിൻ ചിലങ്ക വീണു കാലം നിലച്ചു നിന്നു തമ്പുരാൻ മാറിൽ ആഴ്ത്തി തൻ പ്രാണനെ( തമ്പുരാട്ടി തമ്പുരാന്റെ അടുത്തേക്ക് വന്നപ്പോൾ പൊന്നിനിന്റെ ചിലമ്പ് വീണുപോലെ തോന്നി ' ആ ശബ്ദം പിന്നെയും പ്രതിധ്വനിധിച്ചതാവാം, കാലം അപ്പോൾ നിലച്ചു നിന്നുപോയി, (ഇതെല്ലാം തമ്പുരാൻ മാത്രം മനസ്സിൽ ആക്കിയ ഒരു അഭൗമമായ മാനസികാവസ്ഥയാണ്), തമ്പുരാനോ അദ്ദേഹത്തിന്റെ പ്രാണനായ് തമ്പുരാട്ടിയെ മനസ്സിലേക്ക് ആവാഹിച്ചു)
She is beautiful...
Correct💘💘💘💘
Yes .... this lines was in my heart but doubted how to Express. After reading ur comment I realized what I felt really
ഈ പാട്ടിന് ഈണമിട്ടയാൾ സംഗീതത്തിന്റെ കൂടെ അല്പം ലഹരി കൂടെ ചേർത്തിട്ടുണ്ടോ..?! മാസ്മരിക സംഗീതം 💞
👌🏻
✌✌
😂
👌👌👌👌👍👍👍💝💝💝⚘🤝
സംഗീതമേ ഒരു ലഹരിയല്ലേ
ഇത്ര പെട്ടന്ന് തീർക്കെണ്ടിയിരുന്നില്ല എന്ന് തൊന്നിപ്പൊയവരുണ്ടോ...👌👌👌👌👌👌👌🎧🎙️❣️
Yes
Yes
Yes
Yes
Theerchayayum❤
ഈ തമ്പുരാനെ മാത്രം വീണ്ടും വീണ്ടും നോക്കിയിരുന്ന എത്രപേരുണ്ട്
അതുപോലെ തമ്പുരാട്ടിക്ക് അതിന്റെതായ ഭാവവും ഒരു ഗമയും ഉണ്ട്
എടുത്ത രീതിയും അടിപൊളി ആണ്
തമ്പുരാൻ അസ്ഥിക്ക് പിടിച്ചവരുണ്ടോ ❤️❤️🔥
Yes
Innu mathram 18 times
ഞാൻ ഉണ്ട്
Unde
Ind
🌷🎶 *2♡2♡* 🎶🌷
തമ്പുരാനെഴുന്നള്ളീ
തമ്പുരാനെഴുന്നള്ളീ
കാവിൻകോവിലകത്തിൻ പൂമുഖത്ത്
കാലൊച്ച കേട്ടനേരം
തമ്പുരാൻ മെല്ലെനോക്കി
ആരില്ലെന്നുത്തരം ബാക്കിയായി
തമ്പുരാൻ നടന്നതും
ദിക്കുകൾ സാക്ഷിയായി
രാഗാർദ്രമായൊരു പൊൻകിലുക്കം
മണിനാദം കേട്ടുവീണ്ടും
തമ്പുരാൻ മെല്ലെനോക്കി
അങ്ങതാ മാനത്ത് തമ്പുരാട്ടീ..
മഞ്ഞചേലയുടുത്ത്
കാലിൽ കൊലുസ്സുമിട്ട്
അങ്ങതാ നിൽക്കുന്നൂ തമ്പുരാട്ടീ
തമ്പുരാൻ നോക്കിനിന്നൂ
ഇടനെഞ്ചിൽ താളമിട്ടൂ
അറിയാതെൻ കണ്ണുകളിൽ മാരിവില്ലോ
അഞ്ജനമിഴികളോ
കാതിലെ കടുക്കനോ
മിന്നുന്നപുഞ്ചിരിയോ മെയ്യഴകോ
പൊന്നിൻചിലങ്ക വീണൂ
കാലം നിലച്ചുനിന്നൂ
തമ്പുരാൻ മാറിലാഴ്ത്തീ
തൻപ്രാണനേ...
കവിതയിൽ നിന്ന് ഞാൻ മനസ്സിൽ ആക്കിയത്
❤തമ്പുരാൻഎഴുന്നള്ളി(തമ്പുരാൻ വന്നിരിക്കുന്നു)
❤കാവിൻ കോവിലകത്തിൻ പൂമുഖത്ത്( കാവുകൾ ദേവത മാരുടെ കോവിലകം എന്നൊരു സങ്കൽപ്പം ഉണ്ട്, ആ കോവിലകത്തിന്റെ പൂമുഖത്ത്, തബുരാട്ടി ആയ ആ ദേവതയുടെ തമ്പുരാൻ ആകേണ്ടതാരോ അയാൾ വന്നിരിക്കുന്നു ),
❤കാലൊച്ച കേട്ടനേരം തമ്പുരാൻ മെല്ലെന്നോക്കി അരില്ലന്നു ഉത്തരംബാക്കിആയി(ആ കവിന്റ അകത്തു ഒരു കാലൊച്ച കേട്ടു, പക്ഷെ തമ്പുരാൻ നോക്കിയപ്പോൾ അവിടെ ആരുമില്ല എന്ന ഒരു ഉത്തരം മാത്രമാണ് കിട്ടിയത്).
❤തമ്പുരാൻ നടന്നതും ദിക്കുകൾ സാക്ഷി ആയി രാഗാർദ്രം അയൊരു പൊൻകിലുക്കം (തമ്പുരൻ മുന്നോട്ടു നടന്നപ്പോൾ എല്ലാ ദിക്കുകളിലും പ്രതിദ്വാനിക്കുംവിധം വളരെ അധികം മനസിനെ സംഗീതആർദ്രം ആക്കുംവിധം പൊന്നിന്റെ കിലുക്കം കേട്ടു )
❤മണിനാദം കേട്ടുവീണ്ടും (അതൊരു മണി നാദംപോലെ ആയിരുന്നു, ആ നാദം വീണ്ടും തമ്പുരാൻ കേട്ട സമയം )
❤തമ്പുരാൻ മെല്ലെ നോക്കി അങ്ങതാ മാനത്ത് തമ്പുരാട്ടി(നാദം കേട്ടപ്പോൾ തമ്പുരാൻ മെല്ലെ നോക്കിയത് കാവിന്റെ ആകാശത്തേക്ക് ആയിരുന്നു , അവിടെ അയാൾ കണ്ടു അയാളുടെ തമ്പുരാട്ടിയെ)
❤മഞ്ഞച്ചേല ഉടുത്ത് കാലിൽ കൊലുസുമിട്ട് അങ്ങതാ നിൽക്കുന്നു തമ്പുരാട്ടി (മഞ്ഞച്ചേല ഉടുത്തിരിക്കുന്നവളും കാലിൽ കൊലുസ് അണിഞ്ഞവളും ആയ തമ്പുരാട്ടി അതാ നിൽക്കുന്നു എവിടെ കവിന്റെ മാന്നത്ത് )
❤തമ്പുരാൻ നോക്കിനിന്നു ഇടനെഞ്ചിൽ താളമിട്ടു അറിയാതെൻ കണ്ണുകളിൽ മാരിവില്ലു (തമ്പുരാൻ ആ രൂപം, ആ അഭൗമസൗന്ദര്യം കണ്ടു നോക്കിനിന്നു,അയാളുടെ ഇടതുവശത്തെ ജീവന്റെ തുടുപ്പുമായ നെഞ്ചിലെ ഇടുപ്പു കൂടി, ആ കണ്ട വിസ്മയം കൊണ്ടാവാം കണ്ണിൽ വർണ്ണാഭമായ മഴവില്ല് എന്ന പോലൊരു അനുഭൂതി തെളിഞ്ഞു വന്നത് )
❤ അഞ്ജന മിഴികളോ കാതിലെ കടുക്ക നോ മിന്നുന്ന പുഞ്ചിരിയോ മെയ് അഴകോ( കൺമഷി കൊണ്ട് എഴുതിയ കണ്ണുകൾ ആണോ അതോ കാതിലെ കടുക്കൻ നോ, മിന്നുന്ന പുഞ്ചിരിയോ അതോ മെയ് അഴകോ,ഇവിടെ കവി സംശയിക്കുകയാണ് ഇതിൽ ഏതാണ് തമ്പുരാന്റെ അനുഭൂതികൾക്ക് എല്ലാം കാരണം)
❤ പൊന്നിൻ ചിലങ്ക വീണു കാലം നിലച്ചു നിന്നു തമ്പുരാൻ മാറിൽ ആഴ്ത്തി തൻ പ്രാണനെ( തമ്പുരാട്ടി തമ്പുരാന്റെ അടുത്തേക്ക് വന്നപ്പോൾ പൊന്നിനിന്റെ ചിലമ്പ് വീണുപോലെ തോന്നി ' ആ ശബ്ദം പിന്നെയും പ്രതിധ്വനിധിച്ചതാവാം, കാലം അപ്പോൾ നിലച്ചു നിന്നുപോയി, (ഇതെല്ലാം തമ്പുരാൻ മാത്രം മനസ്സിൽ ആക്കിയ ഒരു അഭൗമമായ മാനസികാവസ്ഥയാണ്), തമ്പുരാനോ അദ്ദേഹത്തിന്റെ പ്രാണനായ് തമ്പുരാട്ടിയെ മനസ്സിലേക്ക് ആവാഹിച്ചു
@@ark6530 poli
Thampuran ezuanli song 😍😍😍😍😍😍😍😍😍
നീ ഒരു കില്ലാടി തന്നെ
@@ark6530 അതിലുപരി തമ്പുരാൻ എന്ന സങ്കല്പം....... അവൻ ഒറ്റക്കാരുന്നു... വേഷബുഷാദികൾ കൂടാതെ അകംപടി ഇല്ലാതെ... ❤
എടുത്ത് പറയണം ഈ വിഷ്വൽസ് ഷൂട്ട് ചെയ്ത കാമറ മാൻ നെ ...സോങ് ന്റെ അതെ ലെവലിൽ വിഡിയോ എടുത്തിട്ടുണ്ട് ....ഗുഡ് ജോബ്...ഓൾ ടീമ്സ്..👏👏👍
സത്യം
Sathyam... .. Aalapanam vallathoru feelund . Valare vaikiyaanu kelkkunnathu
സത്യം.
editingum kollam..
റിയലി അഡിക്‌ടൈഡ്
2023 ൽ കാണുന്നവർ ഉണ്ടോ? എന്തോ ഇതിലേക്ക് ആകർഷിപ്പിക്കുന്നു.5 വയസ്സ് ആയി എന്ന് തോന്നുന്നേ ഇല്ല.. ഇന്നും ഒരുവയസിലേക്ക് കടക്കുന്ന ഒരു ഫീൽ❤
✌🏼
❤❤
Ithu Spotifyil available allalo
2024💕
2024ൽ കാണുന്നു മറക്കാൻ പറ്റില്ല
*അവളുടെ* *മുഖത്തെ* *കാൾ* *സുന്ദരമാണ്* *അവന്റെ* *കണ്ണുകൾ...* 🙂
Liked ur coment
Said it
തേങ്ങയാണ്...
Satyam❤️
💯💯
നായകന്റെ expressions ഒരു രക്ഷയുമില്ല.... ഒട്ടും over ആകാതെ 💝💝💝💝💕💕💕💕💕💕✌️✌️✌️✌️🌹🌹🌹
Correct💘
@@ark6530 poli malayalam adhyapakan ano😁
Yes... ith jeevichathalle adheham....
പാടിയത് എന്റെ സ്വന്തം കൂട്ടുകാരൻ മിലൻ ....
Mann😍😍😍😍😍😍
സൂപ്പർ ഹിറ്റ് ഗാനo
@@milanvsbigb athe milan ano ith ? ? ? ? ?
Powlich enn parajek😍
Poli song
ഉള്ളൊന്നു പിടക്കും പോലെ.... അത്രക്ക് വേണ്ടപ്പെട്ട ആരൊക്കെയോ മനസ്സിൽ ഓടിമറയുന്ന പോലെ😇 കണ്ണുനിറയുംപോലെ.... 😇
*2020-ൽ വീണ്ടും കാണാൻ വന്നവർ ആരൊക്കെയുണ്ട്???? ❣❣❣❣❣❣❣*
Yes Man
Njan und
Yes I m
Rakshayilla
Njan und
കറുപ്പിന് ഒരു പക്ഷെ socia media ൽ നല്ല സപ്പോർട്ട് ആയിരിക്കും റിയൽ ലൈഫിൽ ആവുമ്പൊ ഇതൊക്കെ വെറും പറച്ചിൽ മാത്രം ആയി പോവുന്നു എന്നാണ് വാസ്തവം 💯💯
സത്യം ബ്രോ ✌️
തുണിഉടുക്കത്ത സത്യം 💯
U sure? Travel outside man
Yes
101%
വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കും വിധം ഈ വരികളിൽ ഒളിപ്പിച്ചിരിക്കുന്ന എന്തോ ഒരു ലഹരി വർഷങ്ങളായി എന്റെ മനസ്സിനെ പിടിച്ചുലക്കുന്നു....❤
Athe..you are right..
Yessss
Yes sssssss
Addiction avannu, eantha feel, aranu music director
💖💖💖
ഇറങ്ങിയേ അന്ന് തൊട്ടു മടുക്കാതെ മനസ്സ് വീണ്ടും വീണ്ടും അവശ്യ പെടുന്ന ലഹരി ആണ് ഈ പാട്ട് 🥺❤️🩹
*2024-ൽ വീണ്ടും കാണാൻ വന്നവർ ആരൊക്കെ?* ❤
November
Mee
Avidem kandu ividem kandu.... Kumpidi😂😂😃😃
chodyam kettal thonnum 10 kollam munne vannathanennu
Njaan
ആരാണാവോ ഇത്രയും മധുരമായി ഈ പാട്ടു പാടിയത് ആളുകളെ മയക്കിഎടുക്കുന്ന voice🎶🎵🎼
Milan vs
Also good lyrics.......
Neril kandu
.....aaa........Vilapppuram Ambalathil..........
Milan.. 🎧🎤🎵🎵🎶
Milan chettan❣️
മലയാളികളുടെ മനം കവർന്ന ഈ തമ്പുരാൻ മലയാള സിനിമയിൽ ഉയരങ്ങളിൽ എത്തും കൂടെ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാരും
Thank u ❤️
ഈ സിനിമ റിലീസ് ചെയ്തോ??
@@nidhinjacob1819 ഇത് സിനിമ അല്ലല്ലോ
@@jeringeorge7620 description vaaych nokku.. upcoming movie ennu parayunnund
@@ajmalk4359 bro, ningal ano singer? Movie eppo varum? Work complete aayaruno? Ariyamo? Can't wait to see it.
2024il ആദ്യം ആയി ഒരു യാത്രയിൽ കേട്ടു, യാത്ര എങ്ങോട്ടു എന്ന് ആയി പോയി..🥰
അവന്റെ മുഖം Photogenic ആണ്. ഒരു ഫ്രൈയിമിൽ അവന്റെ മുഖം ഉണ്ടായാൽ അതിന്റെ മൊത്തം മൂല്യം generate ചെയ്യുന്നത് അവന്റെ മുഖമാണ്.
Powerfull screen presence
1:42
Correct
തമ്പുരാട്ടിയെക്കാൾ മനസ്സിൽ നിറഞ്ഞു നിൽക്കണത് തമ്പുരാൻ ആണ്
Correct
💘
Ys
ചെക്കന് അന്യായ screen pressence 👌sharp eyes
Acter aanu
@@gory6548 name nthuva??
@@KEVIN-mq5nv Ariyilla Kammattipadathil Vinayakante cheruppam abhinayichavan aanu
Anyone in 2024 dec❤
ഇതിന്റെ രണ്ടാം ഭാഗത്തിന് കാത്തിരിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും coming soon
@Chakiri what's the reason for that??
Exactly
@Chakiri ..
😞😞
*Unlucky Audience..* 😩😩
@Chakiri ..
😞😞
*Unlucky Audience..* 😩😩
ഈ പത്തു മില്യനിൽ ഒരു മില്യൻ എന്റെ ആവും 💓💓💓💓😁😁😁😁
ഒരു million എന്റെയും 🥰
3 വആർഷത്തിനും മുകളിലായി ഈ പാട്ട് കേൾക്കുന്നു ഇപ്പോഴും കേൾക്കുമ്പോൾ ആദ്യമായി കേൾക്കുന്നപോലെ ഫീലും ഒരു പുതുമയും ആണുള്ളത് 😍😍
Sathyam
അതെ bro
💯💯
Seriyann njn ith eppazhann kelkunnath vellathoru feel ann
ഒരിക്കലും മടുക്കാത്ത വരികൾക്ക് ഈണവും സംഗീതവും ജീവനും നൽകിയ ആ ഗന്ധർവന് ഒരായിരം ആശംസകൾ
ഈ പാട്ട് തുടർച്ചയായി ഒന്നിലധികം തവണ കേട്ട എത്ര പേര്‍ ഉണ്ട്
ആ പയ്യൻ നല്ല ആക്ടർ ആയി മാറും.. എന്നാ അഭിനയം ആണ്..
ഈ പ്രായത്തിൽ എത്രയും നല്ല പോലെ അഭിനയിക്കുന്നത് കണ്ടു കൊതി ആകുന്നു...
sathyamm
Kammattipadam actor alle athu
Thampuratttiyekkal look thampuran thanne.parayan vakkukal illla 😘😘😘😘
അവന്റെ കണ്ണിലെ ഒരു തീഷ്ണത കണ്ടോ. അവളും നന്നായി അഭിനയിച്ചു. ഞാൻ കരഞ്ഞു കൊണ്ടിരിക്കുമ്പോൾ കാണാനിടയായി. ഇത് കണ്ട് അതിലേറെ കണ്ണ് നീര് പോയി
Same feel.. 👍
ഇതിപ്പോ 2025 ആകാറായി..... എന്നിട്ടും ആ പാട്ടിൻ്റെ ഒരു feel 😇❤️🔥
നാല് വർഷമായോ 😳? നാല് വയസ് കൂടി എന്ന് മാത്രമല്ല ഈ പാട്ടിനോട് ഓരോ പ്രവശ്യം കേൾക്കുമ്പോൾ ഇഷ്ടം കൂടി വരുന്നു❣️
വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പികുന്ന എന്തോ ഈ പാട്ടി ൽ ഉണ്ട്
Renjith RG
Yes
Renjith RG theerchayayum...
sathyam
സത്യം❤️
Renjith RG sathyam... njn ippo ithu 20 times aayi❤
എനിക്കു മാത്രമാണോ എന്നറിയില്ല ഈ പാട്ടു കേൾക്കുമ്പോൾ ഇടനെഞ്ചിന്റെ ഉള്ളിലെവിടെ യോ ഒരു ആളിക്കത്തൽ.
എത്ര കേട്ടാലും മതി വരാരാത്ത, കാലത്തിന്റെ കുത്തൊഴുക്കിൽ പെടാത്ത ഒരു നിഷ്കളങ്ക പ്രണയ ഗാഥ.
ഇതിനെ അനശ്വരമാക്കുന്നതും ആ തമ്പുരാൻ തന്നെ, പാട്ടിന്റെ ഇമ്പത്തിൽ മധുരം തുള്ളുമ്പുന്നു.
Abin Mohan എനിക്കും....
Abin Mohan Enikkum bro
Abin Mohan sathyam....
😖
Satyam
ആ തമ്പുരാനോട് വല്ലാത്ത crush ആണ് അഞ്ച് വർഷങ്ങൾക്കിപ്പുറം ആയിട്ടും❤
പാട്ടിലെ വരികൾ, music, voice.... എല്ലാമെല്ലാം ഒരുപാട് ഇഷ്ടം❤
ആ പെണ്കുട്ടിയേക്കാൾ ഭംഗി ആ ചെക്കനാണ് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ....???
Sreevidya Nair Enikum tooonnni
Alla sreekutty ninte comment vayichappol anu njanum nokkiyathu you are correct sis
Sreevidya Nair 😱എനിക്കും തോന്നി
Sharikkum
Sreevidya Nair , vallare Sheriyan....enikum thonni
I'm from Bangladesh. And sorry to say I don't understand Malayalam. I just feel this deeep music. just love this song. Love From Bangladesh.
Wow..
@@AjayAjayukrish yes
അല്ലെങ്കിലേ കേരളം മൊത്തം ബങ്കാളികൾ ആണ് ഇപ്പൊ മലയാളം പാട്ടിന് comment ഇടാനും ബാങ്കാളികളോ.... കാലം പോയൊരു പോക്കെ...
@@akshaynathog bangalil chennu nokk bhudijeevikal aanen ahangatikunavrk avdee pullu vila aaanen manasilakum😂
@@akshaynathog pakshe ayalu bangladesh il ninnalle bengal il ninnallallo
സത്യം യൂട്യൂബിൽ വരുമ്പോൾ ഈ വീഡിയോ കാണാതെ പോകാൻ കഴിയുന്നില്ല എല്ലാവരും പറഞ്ഞപോലെ എന്തോ ഒരു മാജിക് ഈ പാട്ടുണ്ട് ഞാൻ ഇത് എത്ര വട്ടം കണ്ടു എന്നെനിക്കുപോലും അറിഞ്ഞുട .............
ഓരോ തവണ കേൾക്കുമ്പൊഴും ദേഹത്ത് ഒരു തണുപ്പ് അരിച്ച് കേറുന്ന ഫീൽ തോന്നാറുണ്ട്... ഇപ്പോഴും!!! Incredible lyrics...music...voice...video... And that actor his expression 👌🏼
I'm from Maharashtra 💕
I don't understand this words but from bottom of my heart i feel the music daily and stayed alone feel like I'm in heaven and serching someone 👌💐💐💐
For feeling song and tunes there is no need of words and meanings.keep loving the song.songs always makes us human beings..... ☺☺☺☺☺
Power
2021 ഇൽ കേൾക്കുന്നവർ ഉണ്ടോ 🥰?
undonno enth chodya kutteyyy♥️♥️🔥🔥
Asthikku pidichirikkuva
Illa
✌
Unde... 🥰
ഇപ്പോളും ഞാൻ കേൾക്കാറുണ്ട്
2024✔️
2023✔️
2022✔️
2021✔️
2020✓
2019✓
2018✓
2017✓
Njanum 🙂
2050
@@AJILAPEC 2021 idaan vannathaayirunnu 😜chammi poyi
Njnm
13/9/2030
2023 അവസാനത്തോടടുക്കുന്നു ഇപ്പോളും കാണുന്നവരുണ്ടോ ❤😘
26/12/2023 kanunu from Isreal
02/01/24
Yes
2024
Continue in 2024
കവിതയിലെ വരികളിലെ ആഴം തമ്പുരാന് മുഖത്തു കൊണ്ടുവരാൻ സാധിച്ചു. അതണ് തമ്പുരാന്റെ സൗധര്യം... next level...
നമ്മുടെ തമ്പുരാനെ മനസ്സിലായോ കമ്മട്ടിപ്പാടം ഫിലിമിൽ വിനായകൻ ചേട്ടന്റെ കുട്ടിക്കാലം ചെയ്ത പ്രിയ സുഹൃത്ത്🥰🥰🤟🤟🤟🤟🤟🤟
Ambada
@@kesiyasebastian4810 itho
Yesss
പ്രവീൺ T j
Previ
അഞ്ജന മിഴികളോ...
കാതിലെ കടുക്കണോ...
മിന്നുന്ന പുഞ്ചിരിയോ
മെയ്യഴകോ...
വരികൾ...uff❤️✨️👌
Ufffff
ഇന്നു കണ്ടപ്പഴും ആദ്യം കണ്ടപ്പോൾ കിട്ടിയ അതേ feel😢😢
ഈ വീഡിയോ കാണുന്ന എല്ലാവർക്കും.. ആ പയ്യന് പകരം വേറെ ആര് ഇത് ചെയ്യ്താലും ഇതിനു ഇത്തറേം ഭംഗി ഉണ്ടാകില്ല ...
കറുപ്പിന് നൂറ് അഴക് ഇതാണ്....😘😘😘😘😘😘😘😘😘😍😘😘😘😘😘😘😘😘😘😘😘😘😘😘😘
തമ്പുരാട്ടിയേക്കാൾ look തമ്പുരാനാണ് 😍☺️
Correct
💘
After 6 years the lyrics still hitiing❤
❤
ചിലരുടെ സൗന്ദര്യം നമ്മുക്ക് പുറത്തേയ്ക്ക് കാണാൻ സാധിക്കില്ല പുറത്തുള്ള സൗന്ദര്യംവും കുടി മനസ്സിന്റെ ഉള്ളിൽ നിറച്ചിട്ടാകും അവർ നടക്കുന്നത്
ഇതിൽ നമ്മക്ക് കാണാൻ സാധിക്കുന്നതും ആ നായകന്റെ സൗന്ദര്യം തന്നെ❤❤❤❤❤
Abdul Nazar very true
😊😊
Superb
Well said
Abdul Nazar 🤤🤤🤤🤤
Corona ആയിട്ട് തമ്പുരാനെ കാണാൻ വന്നവരുണ്ടോ😀😀
Comment vaayikkan vannatha.... ee comment ishttayi
Ee commentine pattiyulla troll kand vannu😜😜
Pls watch... ua-cam.com/video/-WZfuvz4_k8/v-deo.html
Indallooo
@@ark6530 നിങ്ങൾ പൊളിച്ചു
Lyrics here❤️
Like🔥
തമ്പുരാന് എഴുന്നള്ളി തമ്പുരാന്‍ എഴുന്നള്ളി
കാവിന്‍ കോവിലകത്തിന്‍ പൂമുഖത്ത്
കാലൊച്ച കേട്ടനേരം തമ്പുരാന്‍ മെല്ലെ നോക്കി
ആരില്ലെന്നുതരം ബാക്കിയായി (ദൂരെ..)
തമ്പുരാന്‍ നടന്നതും ദിക്കുകള്‍ സാക്ഷിയായി
രാഗാര്‍ദ്രമായൊരു പൊന്‍ കിലുക്കം
മണി നാദം കേട്ടു വീണ്ടും
തമ്പുരാന്‍ മെല്ലെ നോക്കി
അങ്ങതാ മാനത്ത് തമ്പുരാട്ടി
മഞ്ഞച്ചേലയുടുത്ത് കാലില്‍ കൊലുസ്സുമിട്ട്
അങ്ങതാ നില്ക്കുന്നു തമ്പുരാട്ടി
തമ്പുരാന്‍ നോക്കി നിന്നു
ഇടനെഞ്ചില്‍ താളമിട്ടു
അറിയാതെന്‍ കണ്ണുകളില്‍ മാരി വില്ലോ? (ദൂരെ..)
ആഞ്ചന മിഴികളാ കാതിലെ കടുക്കനോ
മിന്നുന്ന പുഞ്ചിരിയോ മെയ്യഴകോ
പൊന്നിന്‍ ചിലങ്ക വീണു
കാലം നിലച്ചു നിന്നു.
തമ്പുരാന്‍ മാറിലാഴ്ത്തി തന്‍ പ്രാണനേ
Tq ❤😘
Tnx💙
👍
Ee പാട്ട് കേൾക്കാൻ ഒരു തരം feel ആണ് sweet voice ആണ് .എന്താ ഞാൻ പറഞ്ഞത് ശെരിയല്ലേ . ee പാട്ട് നമ്മളെ വീണ്ടും വീണ്ടും attracte ചെയ്യും
പാട്ടിൽ എന്തോ ലഹരി ഉള്ളപോലെ....... 😘😘😘😘
Addict ആയി പോവുന്നു
Kanjavaayirikkum😂😂😂
സത്യം..............
Ethum Ezrale songum almost sane feel tharunnund ❤️❤️❤️
ആ പെണ്കുട്ടിയേക്കാൾ ഭംഗി ആ ചെക്കനാണ് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ
jayakrishnan R athe inak matram anu..onju pwoodo
Aaa penkuttyka mukhasaundaryam koodutal.
Kaliyakkalledo
അല്ല മുകളിൽ ഒരാൾക്കും തോന്നി 😁😁
അല്ല ഇവിടെ കുറെ പേർക്കും തോന്നിട്ടുണ്ട് ..കമന്റസ് നോക്കു ..
തിരോന്തരം മൃഗശാലയിൽ മൃഗങ്ങൾക്കായി മൊബെയിലും ഇന്റെനെറ്റ് സൗകര്യം ഏർപ്പെടുത്തിയ വിവരം പത്രത്തിൽ വായിച്ചിരുന്നു.. അവിടുത്തെ രണ്ടായിരത്തോളം കഴുതകളിൽ ആയിരത്തി ഒരുനൂറോളം കഴുതകളുടെ കയ്യിൽ മൊബെയിലും നെറ്റ് കണക്ഷനും കിട്ടിയതായി ഈ വീഡിയോയുടെ ഡിസ്ലൈക്ക് കണ്ടപ്പൊ മനസിലായി.
Pulie!. ath pwolich.
😂😂
എങ്കെ പാത്താലും നീതാനെ 😋
Polichu machaane
Buddy u said it
2024 ഒക്ടോബറിൽ കേൾക്കുന്നവരുണ്ടോ ❤
Sry buddy it's November 😢
November
കേരളത്തിലെ യഥാർത്ഥ തമ്പുരാൻ കുടിയേറി വന്ന തമ്പുരാൻ മാർക്ക് നിറം വെളുപ്പായിരിക്കും
Unjaal aattuva allayoo
അപ്പോൾ എന്ത് കൊണ്ടാണ് തമ്പുരാട്ടി കറുപ്പ് അല്ലാത്തത്..ഒരു കറുത്ത തമ്പുരാട്ടി യെ കാണിക്കാൻ മേലായിരുന്നോ
100%👍
@@pkjklra കറുത്ത തമ്പുരാട്ടി മാരും ഉണ്ട് ബ്രോ... പക്ഷെ.... ഈ ഗാനം... തമ്പുരാനു വേണ്ടി ഉള്ളത് ആണ്
@@binubabu3857 സൂപ്പർ 👍👍👍
0:50 sound & visuals 🔥👏
*_തമ്പുരാൻ നടന്നതും_*
*_ദിക്കുകൾ സാക്ഷി ആയി_*
*_രാഗാർദ്രം ആയൊരു പൊൻകിലുക്കം.._*
*_മണിനാദം കേട്ടുവീണ്ടും_*
*_തമ്പുരാൻ മെല്ലെ നോക്കി_*
*_അങ്ങതാ മാനത്ത് തമ്പുരാട്ടി..!!_*
Ithaara padiyenn ariyo?
@@akx_aya___ Vocals by Milan V. S
@@Sanchari_98 Aah kittiyarunnu 😁anyway thenks 🌚🖤
@@akx_aya___ welcome 🙂
❤️
ഞാൻ ഒരുപാട് വൈകി പോയി ഈ പാട്ട് കേൾക്കാൻ. ഒരുപാട് വട്ടം recommended videosൽ ഞാൻ കണ്ടതാണ്.പക്ഷേ ഓപ്പൺ ചെയ്തില്ല.thumbnail കണ്ടപ്പോൾ സ്ഥിരം ക്‌ലീഷെ ആവും എന്ന് വെച്ച് നോക്കിയില്ല.
Entire crew hats off.
ഈണവും വരികളും തമ്പുരാനും ഒരു രക്ഷയില്ല.
Thank u
സൂര്യപുത്രൻ കർണ്ണൻ ❤😢
ഇതിന്റെ വരികൾ കേൾക്കുമ്പോൾ ഈ പാട്ട് അവസാനിക്കല്ലേ എന്നൊരു പ്രാർത്ഥന മാത്രം..............
farhan faru സത്യം
sathyam pettanne kazhinja pole thonni
Seriya ....pettan thernnapo..nthoo...oru
Enikkum
Sathyam...,
അഞ്ചന മിഴികളോ
കാതിലെ കടുക്കനോ
മിന്നുന്ന പുഞ്ചിരിയോ
മെയ്യഴകോ ❤
Lines uff ഇജ്ജാതി feel🥰😘❤
💖🎶
Fav rilece anu
അഞ്ജന
സ്റ്റാറ്റസ് കണ്ടിട്ട് തേടിപ്പിടിച്ചു വന്നതാ ന്റെ പൊന്നോ ഇജ്ജാതി ഫീൽ #Repeat mode on
Njanum Friend nte status kandu vannatha
2024 കേൾക്കുമ്പോഴും അതെ പുതുമയും അതെ ഇഷ്ടവും...... പ്രെഗ്നന്റ് ആയിരിക്കുമ്പോൾ കേട്ടതാണ് ഈ പാട്ട്, ഇന്നും ഈ sound നോട് addiction ആണ് ❤❤❤❤
തീരാതെ ഇരുന്നെങ്കിൽ എന്നു തോന്നിപ്പോയി..... കാരണം ഞാനിവിടെ കണ്ടത് എന്നേത്തന്നെ ആയിരുന്നു......
Akhi akhi nee itta comment sathyamanenkil ninte thamburaatiyaavan enikku sammatham
ഡിസ്‌ലൈക് അടിച്ച എല്ലാം myre..മാർക്കും omkv
Siyabudheen Ahamed S-09061642929 vo venda
@@akhipsctrainer8943 😂😂
reallyyy veendum veendum kelkkan thonnunnuuuu
ഈ പാട്ട് കേട്ട് എനിക്ക് വട്ടയി എന്നാ തോന്നുന്നത്.... എജ്ജ്ത്തി feel...❤️❤️❤️
Ohooo
Yes bro....oru rakshayilla....💖💙💜
✋
Vellam poyi
തമ്പുരാൻ അടിപൊളി ... അഭിനയം ആണെന്ന് പറയില്ല ശെരിക്കും തമ്പുരാൻ ജീവിക്കുകയാണ് ... പാട്ട് കേൾക്കാൻ എന്താ രസം ... വല്ലാത്ത ഫീലിങ് .. പാടിയ ആള് പൊളി ❣️❣️❣️❣️❣️
Kk
വീടിനു പുറത്തു കോരിച്ചൊരിയുന്ന മഴയത്തു റൂമിൽ ഹെഡ് set ഉം വെച്ച് പുതപ്പു മൂടി കിടന്നു ഈ പാട്ട്അങ്ങ് കേൾക്കണം 👌
ഒന്ന് കണ്ണടച്ച് കേട് noku വേറെ ഒരു feelaa👌👌
😔എന്താ ഫീൽ
Pwoli aanu
Headset okea veach kanadach keakanam😘😘😘eandeaaa sireaa valathaa oru lahariyaa❤️❤️❤️❤️❤️
Headset venam
@@ark6530 👏👏
ഈ ഗായകന്റെ ശബ്‍ദം ഈ പാട്ടിലേക് വീണ്ടും വീണ്ടും ആകർഷിക്കുന്നു
ബ്യൂട്ടിഫുൾ വോയിസ് 😘😘😘
എന്തിലേക്കാണ് ആഴ്ന്നിറങ്ങി പോകേണ്ടത്, വരികളിലേക്കോ അതോ ഫ്രയിമുകളിലേക്കോ, മുഖങ്ങളിലേക്കോ.!
താളമിട്ടു താളമിട്ടു മേല് മൊത്തം കോരിത്തരിച്ചു.
Prajeesh C K 🙏🙏🙏
Prajeesh C K
Prajeesh C K vow ..what a comment bro.. super
എത്ര കാലം കഴിഞ്ഞാലും മനസ്സിൽ നിന്ന് പോവാതെ ഒരു പാട്ട് 🤍🤌🏻
കവിതയുടെ സൗന്ദര്യവും... സംഗീതത്തിന്റെ ഫീലും ❤️
Sheriya
എന്താ വരികൾ 👌❤️ ആ വരികളിലെ മനോഹാര്യത 😘😘
#Addicted 😍😍😍
iam jP
1st time = play
2 nd time = reply
3 rd time = addict 😍😍😍😍
Yes
Yp😍
ഓണം 2024 കേൾക്കുന്നവരുണ്ടോ., 🥰🥰
Ind
❤❤
Ys
Yes
പാട്ട് കേട്ടൊണ്ട് തന്നെ ഇതിന്റെ കമെന്റ് വായിക്കണം. കുളിര് കോരും
great
I am also doing this bro
സത്യം...
*തമ്പുരാൻ എഴുന്നള്ളി*
*തമ്പുരാൻ എഴുന്നള്ളി*
*കാവിൻ കോവിലകത്തിൻ പൂമുഖത്ത്* ...
*കാലൊച്ച കേട്ട നേരം*
*തമ്പുരാൻ മെല്ലെ നോക്കി*
*ആരില്ലെന്നുത്തരം ബാക്കിയായി* ...
*തമ്പുരാൻ നടന്നതും*
*ദിക്കുകൾ സാക്ഷിയായി*
*രാഗാർദ്രമായൊരു പൊൻകിലുക്കം* ...
*മണിനാദം കേട്ടു വീണ്ടും*
*തമ്പുരാൻ മെല്ലെ നോക്കി*
*അങ്ങതാ മാനത്ത് തമ്പുരാട്ടി* ...
*മഞ്ഞ ചേലയുടുത്ത്*
*കാലിൽ കൊലുസ്സുമിട്ട്*
*അങ്ങതാ നിൽക്കുന്നു തമ്പുരാട്ടി* ...
*തമ്പുരാൻ നോക്കി നിന്നു*
*ഇടനെഞ്ചിൽ താളമിട്ടു*
*അറിയാതെൻ കണ്ണുകളിൽ* *മാരിവില്ലോ* ...
*അഞ്ജന മിഴികളോ*
*കാതിലെ കടുക്കനോ*
*മിന്നുന്ന പുഞ്ചിരിയോ മെയ്യഴകോ* ...
*പൊന്നിൻ ചിലങ്ക വീണു*
*കാലം നിലച്ചു നിന്നു*
*തമ്പുരാൻ മാറിലാഴ്ത്തി*
*തൻ പ്രാണനേ* ...
▪▪▪ ❤ ▪▪▪
Spr lycirs
Thank u
Kidu❤
😍
താങ്ക്സ്
കറുപ്പിന് ഏഴ് അഴകാ എന്ന് പറയുന്നതിന്റെ അർത്ഥം വിഡിയോയിൽ ഉൾകൊള്ളിച്ചു 💙💙💙💙💙💙💙
Ennu karutavar parayilla velutavar parayollui
@@serialpromos3148 nammalum karuppane.... 💪 eyal entha angane paranje... manasilayilla
@@serialpromos3148 pott saralla... 😌karuthe annakil enik kurach gmlr koodi poii njan enth cheyyana... shoo pavam nan... eth enthado..kadha pole ezhuthekunne... atrayik vishamam ayo.. 🤢 karupp annakil nammal anthasod nikkanam veliyil karupp annakilum manasu velupp alle ath mathi.. thats all ❤️
@@serialpromos3148 😁eniko... 🤣
@@serialpromos3148 😌ente oru samadanathina.... eyal anno kallos😅
നായകനായി അഭിനയിച്ച ചേട്ടൻ അസാധ്യ ഭാവപകർച്ച..
വേതാള തോളേറി ചാഞ്ചക്കം പായുന്ന ചേലൊത്ത ചിങ്കാരി ഈ വരിയുടെ അവസാനം ഭാര്യയുടെ മുഖം ഓർമ്മ വന്ന് മുഖം മാറുന്ന ആ രംഗം ഒരു രക്ഷയില്ല..
ഒരുപക്ഷേ മകൾ ഉള്ള ഒരച്ഛനും "അച്ഛന്റെ ഓമന മോളാണ്" എന്ന വരി ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ല.. കൂടെ സിതാരയുടെ മാസ്മരിക ശബ്ദവും..
എല്ലാം കൊണ്ടും കാച്ചിക്കുറുക്കിയ ഒരു ദാരുശില്പം പോലെ അനന്യമായ ഗാനം.
ഇതുവരെയും കാണിക്കാത്ത അല്ലെങ്കിൽ കാണിക്കാൻ മടിച്ച തമ്പുരാന്റെ പുതിയ അവതരണം. എല്ലാവരുടെയും മനസ്സിൽ മോഹൻലാൽ എന്ന വ്യക്തിയെ മാത്രം ആയിരുന്നു. ഇതാണ് യഥാർത്ഥ തമ്പുരാൻ
Sajir Av m
Never ...he is just a boy..
പഴശ്ശി തമ്പുരാൻ 💥
Correct💘
എന്ത് മനോഹരം ആണിത്, വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്നത്.
ക്യാമറ ഫ്രെയിംസ്, മൂവ്മെന്റസ്, സംഗീതം, വരികൾ, അഭിനയം, ഐഡിയ, തീം... എല്ലാം അതിമനോഹരം...
Thanks........
Prem Jith thank you💜
Prem Jith x arb
Super sir
prasanth sasi ee payyante name parayamo plzz
01 ജനുവരി 2019 ൽ യുട്യൂബിൽ ഞാൻ കാണുന്ന ആദ്യത്തെ പാട്ട്.. വേറെ ആരെങ്കിലും 2019ൽ??
3,9,19
Aug 6
2020 ലും കാണുന്ന എന്നോടൊ ബാലാ..
2020
ഇത് ആലപിച്ച❤❤ ഗായകൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ