Це відео не доступне.
Перепрошуємо.

റോയൽ എൻഫീൽഡിന്റെ വിജയ കഥ | Story of the Iconic Royal Enfield (Malayalam)

Поділитися
Вставка
  • Опубліковано 14 сер 2024
  • 120 വർഷത്തെ പാരമ്പര്യമുള്ളവയാണ് എൻഫീൽഡ് മോട്ടോർസൈക്കിളുകൾ. ഇതിനിടയിൽ അടച്ചു പൂട്ടലിന്റെ വക്കിൽ നിന്നും അനവധി തവണ കര കയറിയിട്ടുള്ള ഈ കമ്പനിയ്ക്ക് സംഭവബഹുലമായ കഥയാണ് പറയാനുള്ളത്. അവിടെ നിന്നും ഇന്ന് നാമറിയുന്ന വളരെ വിജയകരമായ ഒരു ആഗോള ബ്രാന്ഡായി എൻഫീൽഡ് മാറിയതെങ്ങനെ?
    Enfield motorcycles have a long history of 120 years. In the meantime, the company has been on the verge of closure several times. From there, how did Enfield become one of the most successful global brands we know today?
    00:00 Intro
    00:57 Role of Enfield in WWII
    02:00 Royal Enfields in Army
    03:25 Enfield India Set Up
    4:11 80s Indian Two Wheeler Revolution
    6:05 Enfield's Troubles
    7:27 Eicher's Entry & early efforts at Turnaround
    9:32 Enfield's AVL Engine
    12:00 Sid Lal & Enfield's Turnaround
    13:20 Enfield's Aluminium Engine
    14:25 Removal of Bottlenecks
    15:50 Exponential Growth
    17:30 What's Next?
    Courtesy;
    Royal Enfield

КОМЕНТАРІ • 259

  • @sahrasmedia7093
    @sahrasmedia7093 2 роки тому +88

    ഇന്ത്യ എന്ന വികാരം പോലെ യാണ് ബൈക് പ്രേമികൾ ക്
    റോയൽ എൻഫീൽഡ് എന്നും
    റോയൽ ആകുന്നത്
    ജയ് ഹിന്ദ് 🥰

    • @Chanakyan
      @Chanakyan  2 роки тому +7

      ജയ് ഹിന്ദ്

    • @sahrasmedia7093
      @sahrasmedia7093 2 роки тому +3

      @@Chanakyan 🥰🥰

    • @India20504
      @India20504 2 роки тому +7

      ROYAL ENFIELD,,IS A INDIAN BRAND🇮🇳👑

  • @safvanmuhammed1125
    @safvanmuhammed1125 2 роки тому +95

    Arun smoki പറഞ്ഞ് തരുമോ ഇത് പോലെ....!!!! സൂപ്പര്‍ ചാണക്യ Bro...

    • @Chanakyan
      @Chanakyan  2 роки тому +11

      🙏😊

    • @sivakumarnrd3482
      @sivakumarnrd3482 2 роки тому +4

      അതാരാ

    • @antoanto1130
      @antoanto1130 2 роки тому +28

      Strell ആണ് പുലി..അരുൺ സ്മോക്കിക്കു വണ്ടികളെപ്പറ്റി ഒന്നും അറിയില്ല വെറുതെ കോപ്പി പേസ്റ്റ് ആണ്

    • @nath-1989
      @nath-1989 2 роки тому +9

      Arun സ്മോക്കിക്ക് ചരിത്രം വല്ലതും അറിയാമോ വന്ന്‌ വള്ള വള്ള എന്ന് ചിലക്കനല്ലേ അറിയു ചരിത്രം അറിയാൻ കുറച്ച് ബോധം വേണം

    • @spknair
      @spknair 2 роки тому

      Arun Smoky🙄🤭

  • @jyothishkrishnanm745
    @jyothishkrishnanm745 2 роки тому +55

    ഇന്ന് നാം നമ്മൾ ഉപയോഗിക്കുന്ന ഭൂരിഭാഗം instruments നും അതിന്റെ invention നും എല്ലാം ഒരു സുധീർഘമായ സൈനിക ചരിത്രവും ബന്ധവും പറയാൻ ഉണ്ടാകും thats the power of military (chanakyan❤️👌🏽👏🏽👏🏽😊)

  • @Linsonmathews
    @Linsonmathews 2 роки тому +124

    എന്നും പാതയോരത്തെ കാഴ്ചക്കാർക്ക് രാജാവ് ഈ റോയൽ എൻഫീൽഡ് തന്നെയാണ് 🔥🔥🔥

    • @rahul5375
      @rahul5375 2 роки тому +6

      Aayirunnu 2-3 kollam munb

    • @Karthikeyan.
      @Karthikeyan. 2 роки тому +10

      @@rahul5375 onne podo royal 👑 Enfield poli 🔥🔥⚡⚡

    • @charliegaming1794
      @charliegaming1794 2 роки тому +7

      @@rahul5375 അന്നും ഇന്നും എന്നും റോയൽ എൻഫീൽഡ് തന്നെയാ രാജാവ്, ചുമ്മാ ബുള്ളറ്റ് ഒന്ന് ഓടിച്ചു പോലും നോക്കാത്തവന്മാർ ആണ് ബുള്ളറ്റ്റിനെ കുറ്റം പറയുന്നത് 🙄

    • @byjj7457
      @byjj7457 2 роки тому

      @@rahul5375 just aa sales onnu eduthu nokiya mathi bro appo mansilakum Enfield atu range annenu

    • @aneeshaneeshaneeshaneesh4972
      @aneeshaneeshaneeshaneesh4972 2 роки тому

      Enfield എടുത്താൽ കട്ടപ്പോഹാ 😄😄😄

  • @unni7083
    @unni7083 2 роки тому +21

    ചാണക്യൻ 😍😍😍വീണ്ടും 🔥🔥🔥🔥.. ബുള്ളറ്റ് 💗💗💖💖അന്നും 💗ഇന്നും ബുള്ളറ്റ് പറഞ്ഞാൽ ഒരു വികാരം തന്നെ ആണ്.. ഇന്ത്യൻ .💗🇮🇳.💖.ആർമി ട്രാവലിംഗ് വർഷം മുൻപ്.. തന്നെ ബുള്ളറ്റ് സ്ഥനം പിടിച്ചിരുന്നു... ചങ്ക് ചാണക്യൻ അഭിനന്ദനങ്ങൾ 🔥🔥🔥😍💗💪💪💪jai hind 💖💖💖💖💖🔥🔥😍😍😍💗💗💗💗💗💗💗

    • @Chanakyan
      @Chanakyan  2 роки тому +1

      😊😊🙏 Jai Hind

  • @praveensp7722
    @praveensp7722 2 роки тому +23

    സിദ്ധാർത്ഥനെ വരവോടെ പുതുതലമുറയ്ക്ക് ആകർഷിക്കുന്ന മോഡലുകൾ പുറത്തിറങ്ങി 👌.u c e engine നേക്കാൾ ഇഷ്ടം ഓൾഡ് മോഡൽ. Cast iron engine+aluminium valve ഉള്ള പഴയ മോഡൽ നോട് ആണ്

  • @sreehario3009
    @sreehario3009 2 роки тому +35

    ഹാർലി ഡേവിഡ്സൺ കഴിഞ്ഞാൽ ലോങ്ങ് സ്ട്രോക് എൻജിൻ ഉള്ള അപൂർവം ബൈകുകളിൽ ഒന്ന് ആണ് എൻഫീൽഡ്... ലോ എൻഡ് ടോർക് ഉള്ളത് കൊണ്ടു തന്നെ പരുക്കൻ റോഡുകളിൽ അസാധ്യ പിക് അപ്പും കൂടുതൽ ഭാരം വഹിച്ചു പോകാനുള്ള ശേഷിയും എടുത്തു പറയേണ്ട ഒന്ന് ആണ്.. ഒരുപാട് ചരിത്രം ഉള്ള എൻഫീൽഡ് ബൈക്ക്കളെ പറ്റി ഇട്ട വീഡിയോ ഗംഭീരം.. 🙏🙏🙏

    • @Chanakyan
      @Chanakyan  2 роки тому +1

      വളരെ നന്ദി 🙏😊

    • @antoanto1130
      @antoanto1130 2 роки тому +1

      Norton, jawa, BSA, Indian, Triumph ലോങ്ങ്‌ സ്ട്രോക് ബൈക്കുകൾ ഇഷ്ട്ടംപോലെ ഉണ്ട്‌. Yamaha, honda, suzuki,BMW ഇവക്കും ലോങ്ങ്‌ സ്ട്രോക് ബൈക്കുകൾ ഉണ്ട്‌.

  • @devadathr6840
    @devadathr6840 2 роки тому +10

    ഈ വീഡിയോ കാണുന്നതിനിടയിൽ തന്നെ നാലോ അഞ്ചോ ബുള്ളറ്റുകൾ ഇതുവഴി പോയി 😍🔥🔥

  • @leninkuttappan7746
    @leninkuttappan7746 2 роки тому +6

    എന്നും ഇഷ്ടം പഴയ മോഡൽ റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ് 350

  • @kiranchandran1564
    @kiranchandran1564 2 роки тому +18

    കൊള്ളാം, ബിസിനസ് , ഇക്കോണമിക്‌സ് കൂടുതൽ പോരട്ടെ ഇനിയും

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 2 роки тому +3

    ഇന്ത്യ യിൽ താരതമ്യേനെ ചെറിയ വണ്ടികൾ ഓടിച്ച ആളുകളുടെ ഇടയിലേക്കാണ് വലിയ ടാങ്കും അത്യാവശ്യം ലൂക്കും power ഉം ഉള്ള പൾസർ നിലവിൽ വരുന്നത് അതിനുശേഷമാണ് ഇലക്ട്രിക് സ്റ്റാർട്ട്‌ right side kicker bullet പച്ച പിടിക്കുന്നത് .2004 മുതൽ bike ഉള്ള ആളാണ് ഇപ്പോഴും പൾസർ ഓടിക്കുന്നു പൾസർ ഉണ്ടാക്കിയ തരംഗം ഒരു bike ഉം ഉണ്ടാക്കിയിട്ടില്ല 👍👍👍

  • @mohankkmohanan6053
    @mohankkmohanan6053 2 роки тому +9

    ശരിയാണ് ബുള്ളറ്റിനു അതിന്റെ തായ പ്രൗടി നിലനിർത്തുന്നത് അതിന്റെ രൂപവും ഗനഗംഭീരമായ ആ ഫട് ഫട് സൗണ്ടും തന്നെയാണ്....!!!ഒരു ആരാധകൻ.....

  • @nidhishirinjalakuda144
    @nidhishirinjalakuda144 2 роки тому +6

    കുടു കുടു ശബ്ദം ഒരു വികാരം തന്നെ ആണ്.... 🔥🔥🔥
    Royal In field. 💪🏻
    Royal Enfield. 💪🏻

  • @g.venugopalpillai2728
    @g.venugopalpillai2728 2 роки тому +2

    റോയൽ എൻഫീൽഡ് റോഡിലെ രാജാവ് തന്നെ. എന്റെ ജ്യേഷ്ഠന്റെ മകൻ വിനോദ് നാല് ബൈക്കാണ് സ്വന്തമാക്കിയത് അതിൽ ഒന്ന് ഈ രാജാവും. ഗാന്ധിദാമിൽനിന്നും ഗോവയിലേക്ക് കൂട്ടുകാരുമൊത്ത് യാത്രകൾ. വടക്കേ ഇന്ത്യമുഴുവനും കൂട്ടുകാരോമായി ബൈക്കിൽ സഞ്ചാരം. ഭയങ്കര ക്രേസാണ്.

    • @Chanakyan
      @Chanakyan  2 роки тому

      അടിപൊളി 😊🙏

  • @Onana1213
    @Onana1213 2 роки тому +16

    മൽബറോ എന്ന ഒരു സിഗേരറ്റിനെ മാർക്കറ്റിംഗ് വഴി ഒരു ലൈഫ്‌സ്‌റ്റൈൽ ആക്കി മാറ്റിയ പോലെ എൻഫീൽഡ് അവരുടെ പ്രോഡക്റ്റിനെ ഒരു ബൈക്കിനും മുകളിലുള്ള ഒരു സ്ഥാനം ചാർത്തി നൽകി..

  • @greywolf411
    @greywolf411 2 роки тому +23

    1 കോടിയുടെ കാർ ഉള്ളവനും ഒരു ബുള്ളറ്റ് കണ്ടാൽ ഒരുവട്ടം നോക്കിപ്പോകും

  • @kaleshksekhar2304
    @kaleshksekhar2304 2 роки тому +14

    റോയൽ എൻഫീൽഡ്ന്റെ ചരിത്രം അറിയുന്നത് ഒരു കാലഘട്ടത്തിത്യേ ചരിത്രം കൂടി ആണ് നന്നയി ചാണക്യൻ 🥰🔥

  • @nigoshgopi8377
    @nigoshgopi8377 2 роки тому +4

    ഇന്ത്യയിലെ ഏറ്റവും ചെറിയ മോപ്പെടും എൻഫീൽഡ് ആണ് ഇറക്കിയത് ,എൻഫീൽഡ് മോഫാ 22cc 90kpml ആയിട്ടാണ് ഇറക്കിയത് ,
    പഴയ castiron എഞ്ചിൻ വളരെ അഡ്വാൻസ്ഡ് എഞ്ചിൻ ആയിരുന്നു ,
    ഓട്ടോമാറ്റിക് ടൈമിംഗ് അഡ്വാൻസ് 50 വർഷത്തിന് ശേഷം 2000ത്തിൽ ആണ് സുസുക്കി ഫറോയിലൂടെ ഇന്ത്യയിൽ അവതരിപ്പിച്ചത് ,പെർഫോമൻസ് ബൈക്ക് ഉപയോഗിക്കുന്ന ഡ്രൈ സമ്പ് ലൂബ്രിക്കേഷൻ (ഇപ്പോളും ഇന്ത്യയിൽ ഒരു പ്രൊഡക്ഷൻ ബൈക്കിലും ഇല്ല )

  • @roshanmartin6746
    @roshanmartin6746 2 роки тому +13

    Royal Enfield power🔥🔥🔥

  • @ratheeshvaranadi2851
    @ratheeshvaranadi2851 2 роки тому +12

    ഈ ചാനലിന് ഞാൻ അടിമയായി 👍❤

  • @alonewalker7156
    @alonewalker7156 Рік тому +2

    എനിക്കിപ്പോൾ 25 വയസ്സുണ്ട് എൻറെ കുട്ടിക്കാലം മുതലേ ഞാൻ കണ്ടു മോഹിച്ച ഒരു ബ്രാൻഡ് ആയിരുന്നു ബുള്ളറ്റ് അതിൻറെ പ്രത്യേകതകളോ അതിൻറെ ഉപയോഗിക്കുന്ന മറ്റു ബുദ്ധിമുട്ടുകളോ എനിക്കറിയില്ല കേവലം അത് ഓടിക്കുവാനുള്ള ഐഡിയ പോലും എനിക്ക് ഇല്ലായിരുന്നു രണ്ടുവർഷം മുമ്പാണ് ഞാൻ അത് സ്വന്തമാക്കിയത് റൈറ്റ് സൈഡിൽ ഗിയർ ഉള്ള ബുള്ളറ്റ്. അതിൻറെ ഓയിൽ ലീക്കേജുകൾ അതൊന്നും എന്നെ ബാധിക്കുന്നതേയില്ല കാരണമെന്തെന്നാൽ ആ വണ്ടി ഉപയോഗിക്കുമ്പോൾ എനിക്ക് ഇന്നും ഒരു പുതിയ വണ്ടി ഉപയോഗിക്കുന്ന ഫീൽ ആണ് നൽകുന്നത്

  • @jackyachuvihar
    @jackyachuvihar 2 роки тому +7

    proudly say enfield owner from the 2 generation

  • @shemeervs6857
    @shemeervs6857 2 роки тому +5

    15;00 vere level...

  • @jos_varghese4544
    @jos_varghese4544 2 роки тому +4

    ഈ വീഡിയോ ഒന്നൂടെ കാണണം എന്ന് തോന്നിയവർ ഉണ്ടോ?.
    Thankyou ചാണക്യൻ.....

  • @sandeeps5793
    @sandeeps5793 2 роки тому +10

    വീട്ടിലുണ്ട് 1964 മോഡൽ RE❣️

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 роки тому +35

    1)ബംഗ്ലാദേശിന്റെ സമ്പദ് വ്യവസ്ഥയുടെ കുതിപ്പ്
    2) Napoleonic യുദ്ധങ്ങൾ (സീരീസ് )
    ചെയ്യാമോ?? 😁

    • @samarth4054
      @samarth4054 2 роки тому +1

      അപ്പോൾ ബംഗ്ലാദേശികൾ തിരിച്ചുപോകും ഇല്ലയോ 😁

  • @melbinjoseph9462
    @melbinjoseph9462 2 роки тому +2

    Enthokke paranjelum RX100 uyir😍😍

  • @vipin6873
    @vipin6873 2 роки тому +6

    What an explanation you covered every thing,

  • @hemilmvarghese4307
    @hemilmvarghese4307 2 роки тому +3

    The best video ever I watched in malayalam about royal enfield

    • @Chanakyan
      @Chanakyan  2 роки тому +1

      Thank you very much 😊🙏

  • @phantom7694
    @phantom7694 2 роки тому +7

    Aah old model standard bullet aah poli athinte exhaust knot kelkkan thanne nalla thaalam aah ampere set cheythu kick cheyunnathokke oru prethekatharam feel aah ❤️💚❤️ but ippol irangunna bullet onnum athinte eazhu ayilathu varilla 💯💯💯

  • @David00075
    @David00075 2 роки тому +11

    One thing you don't mention in this video influence of നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി movie , ahaa movie കാരണം long tripnta craze Royal Enfield
    ഉള്ള സ്നേഹം വർദ്ധിപ്പിച്ചു ahaa movie കാരണം ഭയങ്കര sale ഉണ്ടാക്കി

  • @spknair
    @spknair 2 роки тому +2

    കേട്ടിരിയ്ക്കാൻ രസമായിരുന്നു.
    പക്ഷേ, ചെറിയ പിശക് ഉണ്ട്.
    ബുള്ളറ്റ് അല്ല കുറേയായി ഉപഭോക്താക്കൾ വാങ്ങുന്നത്. ക്ലാസ്സിക് ആണ് . രണ്ടും രണ്ട് വണ്ടികൾ ആണ്. ആ കണക്ക് നിങ്ങൾ ചാർട്ടിലൂടെ കാണിക്കുകയും ചെയ്തു.

  • @Bluebird-8
    @Bluebird-8 2 роки тому +3

    Wow kidu length video... Powlichu

  • @venugopal-gl8vy
    @venugopal-gl8vy 2 роки тому +1

    നല്ല വീഡിയോ... നിക്ഷ്പക്ഷമായ അവതരണം.... 👍 റോഡിലെ ഒരേ ഒരു രാജാവ്... 💥ROYAL ENFIELD 💥

  • @traditionalmaritalarts9959
    @traditionalmaritalarts9959 2 роки тому +6

    Even the movie neelaksham'pachakadal ,
    chuvana is also one the reason to increase the sales of royal enfield.
    Anyway my re Himalayan dream accomplished by hero xpulse.

  • @josejoseph8017
    @josejoseph8017 2 роки тому +7

    Kannapimar കൂടി വില കളഞ്ഞു.. ബുള്ളറ്റ് എങ്ങനെ ഓടിക്കണം എന്ന് പോലും palarkum അറിയില്ല.

  • @infinityfight4394
    @infinityfight4394 2 роки тому +5

    അന്നത്തെ സര്ക്കാര് അണ് സര്ക്കാര്

  • @David00075
    @David00075 2 роки тому +2

    Kidu video 😍💯💯👍🏼👍🏼

  • @sreedevkolani5070
    @sreedevkolani5070 2 роки тому +5

    നല്ല അവതരണം 👌🏻

  • @aneeshem
    @aneeshem 2 роки тому +1

    12.40... ആ സൗണ്ട്..... പൊളി 😘😘

  • @techbox8000
    @techbox8000 2 роки тому +2

    Proud as a royal Enfield owner

  • @user-ww3tn3mn6f
    @user-ww3tn3mn6f 2 роки тому +3

    Variety content .
    Adipoli😊.

  • @zeus283
    @zeus283 2 роки тому +11

    Tuk tuk ശബ്ദം ഇന്നിയും മടുക്കാത്തവർ ഉണ്ടോ.?

  • @India20504
    @India20504 2 роки тому +6

    INDIAN BRAND🇮🇳👑

  • @iqbalbabu-1705
    @iqbalbabu-1705 7 місяців тому +1

    ഈ വണ്ടി നല്ല വണ്ടി തന്നെ ഈ വണ്ടി വിൽക്കുന്ന ഒരു എജൻസിയിലും നന്നാക്കാൻ അറിയുന്ന ഒരുത്തനും കേരളത്തിൽ ഇല്ല.

  • @ytheking
    @ytheking 2 роки тому +5

    Adipoli vedio, bullet na engane
    Army il use chayyumennu ithu vare ariyillarnnu

  • @niram-lt2gi
    @niram-lt2gi 2 роки тому +1

    good explanation video >ROYAL ENFIELD WILL LIVE ....

  • @sebastiantd4809
    @sebastiantd4809 2 роки тому +9

    കുറെ ആയല്ലോ ഒരു ഒപ്പറേക്ഷൻ video ഇട്ടിട്ട് next ഏന്തങ്കിലും ഒരു ഒപ്പറേക്ഷൻ video ചെയ്യാമോ

  • @albinpeter8721
    @albinpeter8721 2 роки тому +3

    Vidieo poli ❤

  • @arishar8182
    @arishar8182 2 роки тому +6

    Made like a gun.Enfield gun nirmatakkal ayirunnu reddichil bullet motor cycle nirmichatu.

  • @joelkj13
    @joelkj13 2 роки тому +2

    Ee viedio polechu🔥🔥🔥

  • @abhinavkrishnadp1292
    @abhinavkrishnadp1292 2 роки тому +2

    Dear Chanakyan, please make a series on Indian business success stories such as Amul, Wipro, MDH spices, Lijjat pappad, zomato, flipkart etc.

    • @Chanakyan
      @Chanakyan  2 роки тому +2

      Would like to do that. But, sadly, the business videos aren't running as much. Will still try.

  • @albertrose8636
    @albertrose8636 2 роки тому +3

    🇬🇧ROYAL
    ENFIELD🇮🇳

  • @mahots
    @mahots 2 роки тому +1

    nicest presentation, thanks 🙏

  • @babumathew8208
    @babumathew8208 Місяць тому

    Royal people are always using ROYAL ENFIELD 🌹🌹🌹 I am also owner of a 1986 model ROYAL ENFIELD BULLET 350 ❤❤❤

  • @surajmohan459
    @surajmohan459 2 роки тому +2

    Hi ബ്രൊ 2000-2010 വരെയും ഉള്ള റോയൽ എൻഫീൽഡ് നെ കുറിച്ച് പറയുമോ

  • @sivankuttydoccom8508
    @sivankuttydoccom8508 2 роки тому +1

    Notification vanna odan kananam 😍😍😍 Chanakyan ishtam😍😍

  • @eldhokpaul6572
    @eldhokpaul6572 2 роки тому +3

    I am not a bike lover but the story is interesting 🥰

  • @rentheforce66
    @rentheforce66 2 роки тому +1

    valare nannayittund

  • @comrade369
    @comrade369 2 роки тому +1

    😲😲
    5:45 കാലം 😩

  • @bimalghosh3471
    @bimalghosh3471 2 роки тому +3

    Super video

  • @weareindians1947
    @weareindians1947 2 роки тому +3

    ബ്രിട്ടൺ, ഇംഗ്ലണ്ട്, UK ഇവയെക്കുറിച്ച് ഒരു detailed video ചെയ്യുമോ.....?

  • @arunprasad4899
    @arunprasad4899 2 роки тому +1

    കേരളത്തിൽ ന്യൂ ജൻ പിള്ളേർക്ക് ഇടയിൽ എൻഫീൽഡ് trending ആക്കിയത് DQ film NPCB ഒരു ചെറിയ പങ്കു ഉണ്ട് 😁

  • @ranjithtbalagopal4524
    @ranjithtbalagopal4524 2 роки тому +1

    Bullet ende oru prandaanu 1994 mudal aagrahichadanu onnu vagaan
    But 2010 il aanu vagiyadu.
    Ipol Mari Mari 4bullet kaimari
    Now Ori Electra red und .
    But I am not satisfied in it .
    2009 vare ulla Bullet aanu Good
    Left side brake .
    Endaayalum oru car undaayal polum
    Njan bulletin aanu pokuka
    I like bullet verymuch

  • @ajo4129
    @ajo4129 2 роки тому

    Me 100% Satisfied My 1990 model ROYAL ENFIELD....😍😍

  • @niyazk7680
    @niyazk7680 2 роки тому

    Nice present 👍👍

  • @akshayc4373
    @akshayc4373 2 роки тому +2

    Rx100😍

  • @sanjayjr5853
    @sanjayjr5853 2 роки тому

    Innu variety topic annalo⚡️

  • @clarakumaran3222
    @clarakumaran3222 2 роки тому +1

    Very interesting story 👏👏👏

    • @Chanakyan
      @Chanakyan  2 роки тому

      Glad you enjoyed it🙏😊

  • @abhig343
    @abhig343 2 роки тому +2

    ചേട്ടാ എനിക്ക് വിഡിയോ യുടെ നീളം ഇഷ്ടായി,
    ഏറ്റവും നീളം കൂടിയ വിഡിയോ അല്ലെ ഇതു

    • @Chanakyan
      @Chanakyan  2 роки тому +1

      Tankukalekkurichoru video cheythirunnu. Athu 20 mins undaayirunnu. This is very close.

  • @vannikripasujesh45890
    @vannikripasujesh45890 2 роки тому

    പൊളിചു 😍👏👏👏👏

  • @nandakishor3532
    @nandakishor3532 2 роки тому

    Superb bro🥰🥰👍🏼

  • @maheshnair2177
    @maheshnair2177 2 роки тому +2

    First 🙏

  • @vinodkumarv9101
    @vinodkumarv9101 2 роки тому

    9.10 ബുള്ളറ്റ് മണിച്ചേട്ടൻ

  • @KannanKannan-qo2xy
    @KannanKannan-qo2xy Місяць тому +1

    Bullet❤️❤️❤️

  • @user-ko6uh6vf9g
    @user-ko6uh6vf9g 2 роки тому +1

    കിടു 👍😄

  • @eforentertainment5646
    @eforentertainment5646 2 роки тому +1

    മേഴ്‌സിരിസ് ബെൻസിനെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ

  • @Drdinkan
    @Drdinkan 2 роки тому +2

    1967 ബുള്ളറ്റ്, ക്ലാസ്സിക്‌ 350, ക്ലാസ്സിക്‌ 500, std 350, std 500,എലെക്ട്ര 350,തണ്ടർ ബർഡ് 350,കോണ്ടിനെന്റൽ gt 535, കോണ്ടിനെന്റൽ 650, ഹിമാലെയൻ 410,ഇന്റർസെപ്റ്റർ 650. ഇത്രയും ബൈക്കുകൾ യഥേഷ്ടം ഓടിച്ച് വ്യക്തിയാണ്. അതിൽ നിന്നും പറയാം റോയൽ എൻഫീൽഡ് ബൈക്കുകൾ പൂർണ പരാജയമാണ്. വാഹനത്തിന്റെ ഗുണനിലവാര തകർച്ച ഈ പറഞ്ഞ വാഹനങ്ങളെ പിന്നൊറ്റടിക്കുന്നു. എങ്ങനെ ഉണ്ടാക്കിയാലും ഇത് വിറ്റുപോകും എന്നുള്ളതാണ് അതിനു കാരണം.ഒരു ബുള്ളറ്റ് ഓടിച്ചതിന് ശേഷം അതെ സിസിയിൽ ഉള്ള മറ്റൊരു വാഹനം ഓടിച്ചുനോക്കിയതിനു ശേഷം മാത്രം വാങ്ങുക

    • @prakashkumarp6264
      @prakashkumarp6264 2 роки тому

      True. Enikku 2008 model old engine Anu. Utter waste

  • @mindfreektech
    @mindfreektech 2 роки тому +1

    Nice

  • @nandakishore2049
    @nandakishore2049 Рік тому

    Ee vandi tvm central station il park cheythitt indavm edakk...njn Kanditt indd edak oru photo mm eduthu...kannumbo.tanne oru power aa bike inn...🇮🇳💪🏽

  • @LOGAN-et1cx
    @LOGAN-et1cx 2 роки тому +2

    🤗🤗bullet lover

  • @ganeshgpanicker7383
    @ganeshgpanicker7383 2 роки тому

    Good information bro അടുത്ത വീഡിയോ മുല്ലപ്പേരിയറിനെ പറ്റി ചെയ്യുമോ ഒരു brief explanation

    • @Chanakyan
      @Chanakyan  2 роки тому +2

      മുല്ലപ്പെരിയാനെപ്പറ്റി ഒരുപാട് പേർ ചെയ്തിട്ടുണ്ട്. അതാണ് ചെയ്യാത്തത്.

  • @Isawthis
    @Isawthis 2 роки тому +5

    Royal enfield വില വളരെ കൂടി വിൽപന കുറഞ്ഞു ഷോറൂമുകൾ അടക്കുന്നു...

  • @evarikal8690
    @evarikal8690 2 роки тому +2

    First😍

  • @kulamukkiladharsh6715
    @kulamukkiladharsh6715 2 роки тому +2

    King of the roods

  • @roshinparameswaran4817
    @roshinparameswaran4817 Рік тому

    AVL ആദ്യം അവതരിപ്പിച്ച engine അലൂമിനിയം കാസ്റ്റിംഗ് തന്നെ ആയിരുന്നു. 2002 ൽ ആയിരുന്നു അത്. പുതിയ മോഡൽ ആയ thunderbird ൽ ആയിരുന്നു അത്, പിന്നീട് അത് machismo യിലും വന്ന്. പിന്നീട് രണ്ടിന്റേം 5സ്പീഡ് varient ഉം കമ്പനി അവതരിപ്പിച്ചു, ഈ gearbox imported ആണെന്ന് തോന്നുന്നു . 1997 ലെ machismo Cast iron engine ആയിരുന്നു. 2008 ലെ UCE engine ഉണ്ടാക്കിയത് റോയൽ എൻഫീൽഡ് തന്നെ, പക്ഷെ അതിലും AVL എൻജിന്റെ പല parts ഉം ഉണ്ടെന്നു മാത്രം.
    എന്റെ കയ്യിൽ ഉള്ളത് ഈ 2004 മോഡൽ 5spd machismo ആണ്
    പിന്നെ 2008 ഇൽ UCE engine ആദ്യം വന്നതും thunderbird ഇൽ ആണ്. അതിനു ശേഷം ആണ് ക്ലാസ്സിക്‌ വന്നത്. ക്ലാസ്സിക്‌ ഹിറ്റ്‌ ആയപ്പോൾ 2009 ഇൽ Cast Iron ബുള്ളറ്റ് നിർത്തി ബുള്ളറ്റ് standard അവതരിപ്പിച്ചു.

  • @rageshs5429
    @rageshs5429 2 роки тому

    Good video 👏👏👏

  • @legendarybeast7401
    @legendarybeast7401 2 роки тому +1

    ✨👍

  • @robbysg40
    @robbysg40 2 роки тому +1

    Rx100❤💥

  • @sreejithnv9182
    @sreejithnv9182 2 роки тому

    Good 👍

  • @ashikmathew2255
    @ashikmathew2255 2 роки тому +4

    😍😍😀

  • @bijuthomas7271
    @bijuthomas7271 2 роки тому

    സ്വന്തമാക്കാനാഗ്രഹമില്ലങ്കിലും പഴയ ബുള്ളറ്റുകൾ കാണാനിഷ്ടമാണ്

  • @immoralpolice9900
    @immoralpolice9900 2 роки тому +5

    Bullet fans Pewer കാണിക്ക് 😎😎😎😎🔥🔥🔥🔥

  • @user-lt9be3lb1n
    @user-lt9be3lb1n 2 роки тому +1

    ഹിമാലയത്തെ കുറിച്ച് പറഞ്ഞില്ല 😭🙏✌️😍🤘👍💪

  • @RahulR-cu7nv
    @RahulR-cu7nv 2 роки тому +2

    🔥🔥🔥

  • @sreejithsreelal2756
    @sreejithsreelal2756 2 роки тому +2

    😍

  • @sniju143
    @sniju143 2 роки тому

    Splendor inte oru video cheyyumo

  • @libinjames8653
    @libinjames8653 2 роки тому +1

    🔥🔥🔥🔥

  • @albinpeter8721
    @albinpeter8721 2 роки тому +1

    LOC LAC ഇവയെ പറ്റി വീഡിയോ ചെയ്യുമോ

  • @infinitylove2713
    @infinitylove2713 2 роки тому

    Lhv to watch ur each video 🥰

    • @Chanakyan
      @Chanakyan  2 роки тому

      Thank you very much 😊🙏