The Interesting History of Royal Enfield in Malayalam

Поділитися
Вставка
  • Опубліковано 28 вер 2024
  • The Interesting and Rich History of Royal Enfield through the years and their bike launches
    #BulletHistory #REHistory

КОМЕНТАРІ • 555

  • @rafeekpbvr7323
    @rafeekpbvr7323 4 роки тому +112

    ♥️♥️ ഒരു ബുള്ളറ്റ് പ്രേമി ഇപ്പോഴും റോഡിൽ ഏത്ര ബൈക്കുകൾ പോയാലും നോക്കില്ല പക്ഷേ ബുള്ളറ്റ് പോയാൽ കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കും
    പഴയ 2008 നു മുൻ മ്പുള്ളത് ഇഷ്ടം കൂടുതൽ

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому

      👍🏻

    • @djfarzin1420
      @djfarzin1420 4 роки тому +1

      Satym

    • @arjunnair4317
      @arjunnair4317 4 роки тому +2

      Uvvaa... Athe chettan super bikinte sound kelkathath konda

    • @jayaramprakash8213
      @jayaramprakash8213 4 роки тому +3

      സത്യം..beats കേട്ട് കുറെ നിന്നാൽ മനസ്സിൽ നിന്നും ആ സൗണ്ട് പോകില്ല... പഴയ ഓഫ്‌കോംപ്രെഷൻ പിടിച്ചു amp set ചെയ്തു സ്റ്റാർട്ട്‌ ചെയുന്ന സുഖം... പുതിയ ബൈക്കുകൾ ഇഷ്ടം തന്നെയാ... പുതിയ ബുള്ളറ്റ് ഉൾകൊള്ളാൻ ആകില്ല... r15 v3 ഒക്കെ engineering വിസ്മയമാണ്

    • @ABHIRAJRJ
      @ABHIRAJRJ 4 роки тому +2

      @@arjunnair4317 cruiser bike nte karym parayumbol super bike nte karym parayunna ne awdunn vannadeyyyyyy

  • @pradeepkumarkg4840
    @pradeepkumarkg4840 4 роки тому +118

    എല്ലാം കൊള്ളാം. ഇതിന് ഒരു അപവാദമായി കുറെ ചെറ്റ show room കാരും കൂതറ സർവിസിങിം

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +5

      😄

    • @NetworkGulf
      @NetworkGulf 4 роки тому +4

      വളരെ സത്യം.വണ്ടി വിറ്റു കഴിഞ്ഞാൽ പിന്നെ പരിചയഭാവമില്ല

    • @noufi-t5d
      @noufi-t5d 4 роки тому +3

      സത്യം

    • @ganeshsivadasan9792
      @ganeshsivadasan9792 3 роки тому

      Sathyamnu bro

    • @ajithkumar-lh4vd
      @ajithkumar-lh4vd 3 роки тому

      Epo royal enfield pani tharan kore vloger cheyan ind pakzhe averoke veruthe kaliyakan irikunathan vere kore peru und engine re service cheyam enoke njan ithu paranjanulu ivan kuzhapamila

  • @arunmuralimurali1008
    @arunmuralimurali1008 3 роки тому +5

    മാറ്റങ്ങൾ വരുത്തിയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ ഗിയർ ഷിഫ്റ്റിങ്ങ് ലിവറിൽ വരുത്തിയ മാറ്റം കൂടി പറയണമായിരു വലതു വശത്ത് നിന്നും നോർമൽ ബൈക്കുകളിലേതു പോലെ ഇടതു വശത്ത് ഗിയർ ലിവർ ആക്കിയത് ബുള്ളറ്റിൽ വരുത്തിയ ഒരു വലിയ മാറ്റമായിരുന്നു . (ഞാൻ കുറ്റം പറഞ്ഞതല്ല .) വീഡിയോ സൂപ്പറായിരുന്നു👍👏👏

  • @adithyaprejwel
    @adithyaprejwel 4 роки тому +12

    Proud to be an Enfield owner..... ❤️

  • @rajeshknair5185
    @rajeshknair5185 4 роки тому +3

    ഈ മഹാകാലൻ വിഹരിച്ചു നടക്കുന്ന ഈ സമയത്ത് നമ്മുടെ രാജാവിന്റെ കഥ കേൾക്കാൻ കഴിഞ്ഞതോം ഒരു ഭിഗൃമായി തോന്നീ.
    l Iove my RE.
    My RE is 1996 model.

  • @ashinalipulickal
    @ashinalipulickal 4 роки тому +12

    ഉഗ്രൻ വിവരണം

  • @abhinav_d_shaiju9917
    @abhinav_d_shaiju9917 4 роки тому

    നിങ്ങൾ ഈ വീഡിയോ ചെയ്ത പോസ്റ്റ് ചെയ്തതിന് വളരെയധികം നന്ദിയുണ്ട്. നിങ്ങൾ ഈ വീഡിയോ ചെയ്തില്ലായിരുന്നെങ്കിൽ എനിക്ക് റോയൽ എൻഫീൽഡ് ചരിത്രത്തെക്കുറിച്ച് ഒരു ബോധം ആവാൻ പറ്റില്ല ആയിരുന്നു

  • @Spider_432
    @Spider_432 3 роки тому +5

    ബുള്ളറ്റ് ഇഷ്ട്ടം 🔥🔥😍😍..

  • @vishobviju8436
    @vishobviju8436 4 роки тому +41

    Royal Enfield ishtam ullavar like adi.

    • @Reji_mol_p
      @Reji_mol_p 3 роки тому +1

      Hate this bike , ith Oru indin Brand la paksha agha sale ulath evd mathram ,vera aru adukan Ann ith

    • @harikrishnan4183
      @harikrishnan4183 3 роки тому

      @@Reji_mol_p നീ ഏതാ വാണമേ 🤣🤣. നിന്റെ തന്ത അല്ല royal enfield ഉണ്ടാക്കുന്നത് sale നടക്കാതിരിക്കാൻ

  • @akhileshvijay176
    @akhileshvijay176 4 роки тому +3

    Good work, very informative and scientific. Oru Safari channel feel kittunudee. Keep going, waiting for the next episode.

  • @DJ_Talks
    @DJ_Talks 4 роки тому +1

    നന്നായിട്ടുണ്ട്... സൂപ്പർ വിഡിയോ. Signals 350 യെ പറ്റി കൂടി പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു

  • @SONYKA
    @SONYKA 4 роки тому +3

    മക്കുവള്ളി-മനയത്തടം-കൈതപ്പാറ heavy trip with bullet 350 KS ABS at IDUKKI_Kanjikuzhy , ഞാൻ പോയ ഏറ്റവും വലിയ off-road 😍😍

  • @jishnus2537
    @jishnus2537 4 роки тому +3

    Good presentation... Thanks for giving an amazing history of RE!!!

  • @sabujoseklkk
    @sabujoseklkk 3 роки тому

    ആദ്യമായി ഓടിച്ച ബൈക്ക് . EXPLORER . കണ്ടപ്പോൾ ഒരു nostalgia.....

  • @NoName-yf2cs
    @NoName-yf2cs 4 роки тому +3

    Super video 👍
    Royal Enfield fury dx 175 😘😘 great product but launched at the wrong time .
    Royal Enfield explorer rename cheythe thirike konduvarunundenne kelkunnu
    ( Focused on female royal Enfield riders )

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +1

      Pazhaya brands ellam revive cheyyaan chance und puthiya engine il..

    • @NoName-yf2cs
      @NoName-yf2cs 4 роки тому

      @@AjithBuddyMalayalam retro bikes are the new trend .....pakshe royal Enfield nilavil Ulla chila models production nirthum .

  • @devarajanss678
    @devarajanss678 4 роки тому

    അഭിനന്ദനങ്ങൾ,,,, എൻഫീൽഡ് ചരിത്ര ചിത്രം നന്നായിട്ടുണ്ട്,,, silver plus .. fury ഈ മോഡലുകൾ ഇറങ്ങി അധികം വൈകാതെ Yamaha 100cc 2 stroke ആദ്യ മോഡൽ എത്തി അങ്ങിനെ fury വാങ്ങുവാനുദ്ദേശിച്ചു് അതു് yamaha വാങ്ങി മാത്രമല്ലfury എൻഫീൽഡിൽ നിന്നും പ്രതീക്ഷിക്കുന്ന ഗുണമില്ലാ എന്ന അഭിപ്രായം ഉണ്ടായി..... നന്ദി ചിത്രീകരണത്തിര്,,,,

  • @jabirtirur7933
    @jabirtirur7933 4 роки тому +1

    old ബുള്ളറ്റുകളിൽ decompression lever കാണാം, ഇതിന്റെ function enthan? amp മീറ്ററുമായി ഇതിനുള്ളത് ബന്ധം??

    • @RKR1978
      @RKR1978 4 роки тому +3

      ബുള്ളറ്റിൻ്റെ കിക്ക്ലിവർ ഒരു പൂർണ്ണ കിക്കിൽ ഇഞ്ചിനെ മൊത്തം ഒരു പ്രാവശ്യം (4സ്ട്രോക്ക്കൾ ) കറക്കുന്ന രീതിയിൽ ഡിസൈൻ ചെയ്തതാണ്. അപ്പോൾ ആദ്യത്തെ സ്ട്രോക്ക് ആയ 'സക്ഷൻ'ൽ പിസ്റ്റണെ കൊണ്ട് നിർത്താൻ ആണ് ഡികംപ്രസർ. ഇത് കംമ്പ്രഷൻ ചെയ്യുന്ന പിസ്റ്റണിൽ നിന്നും വായു ചോർത്തിക്കളയുന്നു. പിസ്റ്റൺ സക്ഷൻ തുടങ്ങുന്നതിൻ്റെ തൊട്ടു മുന്നിൽ അം മീറ്റർ നേരെ ആകുന്നു, അപ്പോൾ ഡി കമ്പ്രസർ ലിവർ വിട്ട് കിക്ക് ലിവർ ചവിട്ടി സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കാം. ഒരു ഗുണം കൂടി ഉണ്ട് ഇതിന്. സ്റ്റാർട്ടാക്കാൻ എളുപ്പമാണ് ഇങ്ങനെ. നല്ല ശരീരഭാരമുള്ളവർ ഡീ കമ്പ്രസർ ലിവർ ഉപയോഗിക്കാതെ തന്നെ സ്റ്റാർട്ട് ചെയ്യുന്നത് കാണാം. എറ്റവും പ്രയത്നം കുറച്ച് സ്റ്റാർട്ട് ചെയ്യാൻ ഇത് ഉപയോഗിക്കാം(കൈ കൊണ്ട് വേണമെങ്കിലും ഇങ്ങനെ സ്റ്റാർട്ട് ചെയ്യാം). അം മീറ്റർ നേരെ ആകുമ്പോൾ ആണ് പിസ്റ്റൺ ' intialize ആയി എന്ന് കണ്ട് മനസിലാക്കാൻ പറ്റുന്നത്. (But actually ammeter is for measuring the current from the alternator charging the battery)

    • @jabirtirur7933
      @jabirtirur7933 4 роки тому

      @@RKR1978 മറ്റു ബൈക്ക് കളിൽ or new model bullet കൾ എങ്ങനെയാണ് start ആവുന്നത്? അവിടെയും 4 stroke തന്നെയല്ലേ..ഒരു പ്രാവശ്യം കിക്കർ അടിച്ചാൽ 4 stroke ഉം cmplte ആവുമോ? Doubt ക്ലിയർ ചെയ്യാനാണ്

  • @vyshakhs4185
    @vyshakhs4185 4 роки тому +2

    Ningal poliyanu. But othiri athikam information oro videoyilum ningal ulpeduthunundu. Athukondu pakuthiyum oru cheviyil koode kettu matte cheviyil koode vidum. Full manasilakanamenkil pose cheythu kaananam. Anyways good work.

  • @njansanjaristreaming
    @njansanjaristreaming 4 роки тому +4

    Oru 3 manikuur film kanda feel ente ajithettA....

  • @renjitharun7785
    @renjitharun7785 4 роки тому +1

    നന്ദി സാർ ,അറിയാൻ അഗ്രഹിച്ചത്😍

  • @theskinfo1388
    @theskinfo1388 2 роки тому +1

    Proud be an 650 Owner ❤️

  • @itsmedarsh46
    @itsmedarsh46 4 роки тому +3

    Machane TVS history vdo cheyyavo 😍

  • @NetworkGulf
    @NetworkGulf 4 роки тому +1

    പണ്ട് സമ്പന്നരുടെ വാഹനം ആയിരുന്നു.പ്രൗഡി ആയിരുന്നു.ഇന്ന് സമ്പന്നർ ഹാർലി ഡേവിഡ്സൺ ഒക്കെ വാങ്ങുന്നു.അന്ന് വാങ്ങാൻ കഴിവില്ലാത്തവർ ഇപ്പോൾ കാശായപ്പോൾ കൂട്ടത്തോടെ വാങ്ങി തുടങ്ങി.പുതുപ്പണക്കാർ ധാരാളം സ്വർണം വാരി വലിച്ച് അണിയുന്നത് പോലെ.അതോടെ അതിന്റെ മാന്യതയും പോയി.M80 യുടെ ഗതി വരില്ല എന്ന് പ്രതീക്ഷിക്കാം.എന്തായാലും അത് വാങ്ങി എന്താണ് എന്ന് മനസ്സിലാക്കട്ടെ.കാലോചിതമായ മാറ്റം എൻജിനിൽ ഉൾപ്പെടെ വരുത്തിയത് കൊണ്ട് കമ്പനി രക്ഷപ്പെട്ടു.UCE.2008.ഈ കാറ്റഗറിയിൽ(ക്രൂസ്) ഇത്രയും കുറഞ്ഞ വിലയ്ക്ക് ഒരു ബൈക്ക് കിട്ടില്ല.പാവപ്പെട്ടവന്റെ ഹാർലി ഡേവിഡ്സൺ ആണ് ബുള്ളറ്റ്.ക്രൂസ് ബൈക്കുകൾക്ക് ഒക്കെ വലിയ വിലയാണ്.ബുള്ളറ്റിന്റെ ശബ്ദവും ലുക്കും ഗംഭീരം ആണ്.എന്നാൽ പഴയതും പുതിയതും ഒന്നും മെയിന്റനൻസ് ഫ്രീ അല്ല.സുഹൃത്തായി ഒരു മെക്കാനിക്ക് വേണം.പണ്ട് വർക്ക് ഷോപ്പ് കാർ പണം ഉണ്ടാക്കിയത് അംബാസഡർ ബുള്ളറ്റ് ഇവ കൊണ്ട് ആണ്. രണ്ടാം ലോകമഹായുദ്ധകാല സാങ്കേതികവിദ്യ ആണ് 2000 വരെ ഉപയോഗിച്ചത്.പുതിയ ബുള്ളറ്റിൽ പുതിയ സാങ്കേതിക വിദ്യ ആണെങ്കിലും പല ഘടകങ്ങൾക്കും 100 cc ജപ്പാൻ വണ്ടികളുടെ ക്വാളിറ്റി ഇല്ല.എന്നാൽ പുതിയ വണ്ടി കൊള്ളില്ല, പഴയത് ആണ് നല്ലത് എന്ന് തീരെ അറിവില്ലാത്തവർ അടിച്ച് വിടും.പഴയ വണ്ടി നന്നായി പണിത് പ്രൗഡിയിൽ നാലാൾ കൂടുന്നിടത്ത് slow speedൽ കൊണ്ട് നടക്കാം.ശബ്ദം കേട്ട് ആളുകൾ നോക്കും.ഓടിക്കുന്ന ആളിന് തടിയും പൊക്കവും വേണം.അമിത ഉപയോഗത്തിന് പറ്റില്ല.വർക്ക് ഷോപ്പിൽ പോകേണ്ടി വരും.ഓർക്കുക ബുള്ളറ്റ് ഒരു പെട്ടന്ന് വേഗം കിട്ടുന്ന ഒരു റേസ് ബൈക്ക് അല്ല, മറിച്ച് അത് steady ആയി ഒടിക്കേണ്ട ഒരു ക്രൂസ് ബൈക്ക് ആണ്.ബുള്ളറ്റ് വളരെ ആഗ്രഹത്തോടെ വാങ്ങി ഉപയോഗിക്കുന്ന പലരും അവരുടെ അനുഭവങ്ങളുടെ സത്യാവസ്ഥ ആരോടും പറയാറില്ല.

  • @santhoshcherukat4180
    @santhoshcherukat4180 4 роки тому +1

    Good narration and presentation with full vigour

  • @parthip89
    @parthip89 2 роки тому

    imagine that having a sir like this ,we will surely pass😍

  • @fowsanmuhammed9178
    @fowsanmuhammed9178 3 роки тому +1

    standard pulikkutti evide ??

  • @shyammohanan55
    @shyammohanan55 4 роки тому +3

    Thanks bro ❤️

  • @vintage.vibees
    @vintage.vibees 4 роки тому +1

    അവതരണം വളരെ നന്നായിട്ടുണ്ട്

  • @mahinkk1
    @mahinkk1 3 роки тому

    machan poli aanu... kidu

  • @ananthub2542
    @ananthub2542 5 місяців тому

    Super explanation ❤

  • @maskkk1235
    @maskkk1235 4 роки тому +1

    Nice work expecting more histories

  • @manojkumar-eg5le
    @manojkumar-eg5le 4 роки тому +2

    Super 👍

  • @jayakumarmadhavan3115
    @jayakumarmadhavan3115 4 роки тому +1

    Well explained. Great..

  • @devismanickathan5106
    @devismanickathan5106 4 роки тому +1

    Lambordini engines were not imported from Italy..those engines were manufactured in Aurangabad by Greaves cotton...and those engines were originally made for pumps drive and small DG sets..
    And using in bullet was just an outcome of Greaves using this diesel engine to re-engining of petrol engines with Lamborghini diesel engines...

  • @akshaynk5518
    @akshaynk5518 4 роки тому +2

    Bro bajaj history cheyyo please

  • @nithinfelix559
    @nithinfelix559 2 роки тому

    Informative & a classic video 👌

  • @dileeph.r4767
    @dileeph.r4767 4 роки тому

    U r fantastic explanation bro..
    I am from Karnataka.. Little bit I know Maliyalam.. But I understand clearly..

  • @misterje6702
    @misterje6702 4 роки тому

    Kollam poli saanam machane🥰✌🏻

  • @hamzakunju6385
    @hamzakunju6385 4 роки тому +2

    ഇഷ്ടം റോയൽ എൻഫീൽഡ്

  • @akhil7242
    @akhil7242 4 роки тому +1

    Bro antta vanddi enfield aan ath spoked wheel aan ath showroomil koduth koottam pidichaayirunnu wheel but athinu shaesham side ozhichil onddaayirunn avar annitt wheel align cheith thannu pinna chain adjust cheiyaan nookkiyappo 2 sideilum ulla semi circle adjuster different values aan, koottam pidikkunnathinu munne same aayirunnu, engana different values aayath kondd alignmentino wheel vetti thaenju pookumo and engana different values aayirikkumbo angana adjust cheiyanam chain
    Please reply bro.. 🙄❤️
    Chain adjustment videoil comment ittaayirunnu reply kittila atha ethilum ettath 💕

  • @akhilak5845
    @akhilak5845 3 роки тому +1

    3:52 അന്നും ഇന്നും 40-45 mileage🔥🔥

  • @gamblingscalper5960
    @gamblingscalper5960 4 роки тому +2

    Brooi... ithupole yamaha ye kkodi parichayapeduthamo??

  • @akshayvijayan9341
    @akshayvijayan9341 3 роки тому

    Yamaha history koodi oru video cheyyamo??

  • @sudheeshtn4654
    @sudheeshtn4654 2 місяці тому

    Always super❤

  • @kb.kottoor2403
    @kb.kottoor2403 3 роки тому

    നല്ല അവതരണം... നല്ല വോയിസ്‌

  • @arjunnair4317
    @arjunnair4317 4 роки тому +1

    Athe pandalle bro... Ippo Hyper ride enn aalogikumbo Dominar aanu mansila varaa

  • @genosedutube5311
    @genosedutube5311 4 роки тому

    super presentation.

  • @kl-1388
    @kl-1388 4 роки тому +1

    Old മോഡൽ ബുള്ളറ്റ് എടുക്കുകയാണെങ്കിൽ ഏത് year ആണ് നല്ലത്?

    • @abdulgafoor-ds2oe
      @abdulgafoor-ds2oe 4 роки тому +1

      85 on words machismo യും AVL ,electra യും എടുക്കരുത്

    • @RKR1978
      @RKR1978 4 роки тому

      അവസാനം ഇറങ്ങിയ ബുള്ളറ്റുകൾ നല്ലതാണ് ( 2007-2008). I have one which completed 1 lakh kilometre without opening the main engine.

    • @arunkrishna8431
      @arunkrishna8431 4 роки тому

      @@RKR1978 നല്ല വണ്ടികൾ ഏതേലും കിട്ടാനുണ്ടോ?
      Rate?

  • @dishcommunicationsdthservi5659
    @dishcommunicationsdthservi5659 4 роки тому +1

    Proud to be an interceptor owner💪

  • @adhwaith2516
    @adhwaith2516 4 роки тому +2

    Bro do a video about Yamaha RXZ. RD 350 rx 100 rd 400 rx 135

  • @abhinav_d_shaiju9917
    @abhinav_d_shaiju9917 4 роки тому

    thanks For bringing this video bro

  • @_danish_4557
    @_danish_4557 4 роки тому

    Impresive 👌👌👌

  • @Lobyew
    @Lobyew Рік тому

    RE🥺🥰🔥

  • @shamilthayyil3507
    @shamilthayyil3507 4 роки тому

    Good information

  • @lightoflifebydarshan1699
    @lightoflifebydarshan1699 12 днів тому

    *_My Dream bike❤❤❤❤❤❤❤❤_*

  • @joshycheeroth2910
    @joshycheeroth2910 4 роки тому

    120 miles to galon..
    42 km alla
    1 mile ennu parayunnadhu 1.60 Km aanu
    appo thgal paranja kanakku tettanu..
    ini ente arivu tettanu engil paranju tharenem..
    manasilakkan oru agrahem
    any way the your all works were good..great effort

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +2

      120miles × 1.6 = 192km
      1 gallon (imperial) = 4.546 Litres
      192 ÷ 4.546 = 42.23 Litres
      Ithil thettundo?

  • @salmansalam6415
    @salmansalam6415 4 роки тому +1

    Good video😍

  • @huzefamohammedali9100
    @huzefamohammedali9100 3 роки тому

    Good informative👍

  • @divyasudhicb8929
    @divyasudhicb8929 4 роки тому

    Very nice video

  • @jaleelksa375
    @jaleelksa375 4 роки тому +1

    Thanx

  • @laijuantony4383
    @laijuantony4383 4 роки тому +1

    Enfield rifles produce cheythirunnno?

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому

      Rifle parts produce cheythirunnu, "Royal Small Arms factory" kku vendi

  • @sayoojnarayan47
    @sayoojnarayan47 4 роки тому +1

    Super bro👏👏👏

  • @nithinc7610
    @nithinc7610 4 роки тому +1

    I'm a fan of you👨‍🎤

  • @nijasky4070
    @nijasky4070 4 роки тому

    Bullet stdnu electric start vekunna arelumundo..pls help..

  • @hanajas2896
    @hanajas2896 4 роки тому +1

    Ith pole japanese bike kalude history cheyyamo

  • @tonywillington5648
    @tonywillington5648 4 роки тому

    Yamaha yude story chai buddy

  • @rajeeshchencheri7655
    @rajeeshchencheri7655 4 роки тому +1

    RE💞💞💞💞👍👍👍👍

  • @cenashorts6443
    @cenashorts6443 4 роки тому +1

    Ee history onnm ariyatheyan njn njn Royal Enfield eduthath. But ippol enikk Abhimanam thonnunnu.,..😎😎😎

  • @statusunited8680
    @statusunited8680 3 роки тому

    Hero honda kudi cheyuvo plz

  • @sajuppayyanat5705
    @sajuppayyanat5705 3 роки тому

    Bullet standerd enna oru model
    Marannupoyo

  • @MrDONPJ
    @MrDONPJ 4 роки тому +1

    ഗുഡ് luck

  • @stalinkylas
    @stalinkylas 3 роки тому

    Gear side മാറിയത് പറഞ്ഞില്ലല്ലോ

  • @rakeshmuthu9809
    @rakeshmuthu9809 4 роки тому +1

    Suzuki, yamaha, Honda, history വേണം

  • @safvankp3790
    @safvankp3790 4 роки тому +1

    Supper broooi

  • @Allan_Bobby
    @Allan_Bobby 4 роки тому +1

    Yamaha history cheyi

  • @madhukrishna6586
    @madhukrishna6586 4 роки тому +6

    പക്ഷെ എന്തു കൊണ്ടാണ് അവർ ചരിത്രത്തോട് നീതി പുലർത്താത്ത ത്... പലതും ലോ ക്വാളിറ്റി ബൈക്കുകൾ...😢😢😢

  • @Matrix18.5
    @Matrix18.5 4 роки тому

    Chettan massatto

  • @jishnu__615
    @jishnu__615 4 роки тому +2

    👏👌

  • @joelaliyas1035
    @joelaliyas1035 3 роки тому

    First bike indiail vanatu eatha

  • @renjithrajankutty3895
    @renjithrajankutty3895 3 роки тому

    Redditch Red- ne kurichu paranjilla

  • @muhammedfaisal7129
    @muhammedfaisal7129 4 роки тому +1

    എന്റെ കൈയ്യിലുണ്ട് 1985 മോഡൽ ബുള്ളറ്റ് dududududu ...................

  • @anshadshanu4123
    @anshadshanu4123 4 роки тому +3

    Himalayan fans like

  • @adhils9633
    @adhils9633 Рік тому

    Meteor, classic reborn, hunter,super meteor ippo odane bullet 350 reborn ..

  • @muralikrishnanlal9777
    @muralikrishnanlal9777 4 роки тому

    ajitheettan powli anu.............. i subscribed recently thats y commenting on old videos...........................ennodonnum thonnelllllllleeeeeeyyyyyyyyy

  • @hashirpallikkarukath9525
    @hashirpallikkarukath9525 3 роки тому

    3.78 litters aanu 1 gallon

  • @moosamusaffiquerahil.k.k888
    @moosamusaffiquerahil.k.k888 4 роки тому

    Old bullet kittumo

  • @Ubesh-P-Unni
    @Ubesh-P-Unni 4 роки тому

    RE Boy❤️

  • @sanoopkrishna7633
    @sanoopkrishna7633 4 роки тому +1

    ഞമ്മക്കും ഉണ്ട് ഒരു ബുള്ളറ്റ്

  • @basilne6769
    @basilne6769 2 роки тому

    1 Gallon nu pranja 1 ltr alla 3.45 ltr aanu 1 gallon

  • @parikschits2003
    @parikschits2003 4 роки тому

    Pls do Jawa history

  • @raavan71
    @raavan71 4 роки тому

    ivrude service aanu mosham..technicians kuravanu.Pani padikkan varunna pillere kondanu ella paniyum. AMesthirimar allappazhum oru vandi paninjal aayi. Ente classic 350 tune cheythu illathakki. 3.5 turn thurakkunnathinu pakaram 6 turn thurannu vachu.Petrol irangathe vandi ottathil kandamanam choodayi. Valiyum illa. Avasanam oru nalla mechanic ne kittiyathu kondu vandiyum njanu rakhshapettu. Annathe avanmarude pareekshanathinte smararana aayittu tappettinte chilambal eppozhum undu. Ippo ellam Ok. Getting about 45 -48 mileage.Satisfied with the bike perfectly.

  • @vishnukk6793
    @vishnukk6793 4 роки тому

    Enfield istham😘😘😘

  • @vipinkumarvs6727
    @vipinkumarvs6727 3 роки тому

    History of pulsar 🔥

  • @devadathanrejith9830
    @devadathanrejith9830 4 роки тому +146

    നല്ല അവതരണം.
    22 മിനിറ്റ് ഉണ്ടെന്ന് അറിഞ്ഞതേയില്ല.. 👍👍👍

  • @sureshkrishnakripa3556
    @sureshkrishnakripa3556 4 роки тому +34

    ഇടതുവശത്തായിരുന്ന ബ്രേക്ക് പെഡൽ വലതു വശത്തേക്ക് മാറ്റിയതാണ് വിജയത്തിനു പിന്നിലെ മറ്റൊരു കാരണമെന്ന് താങ്കൾ എവിടെയും പറയുന്നതു കണ്ടില്ല.എന്നാലും ,അവതരണം ശ്രദ്ധേയം

  • @sonusudhakar3534
    @sonusudhakar3534 4 роки тому +126

    ബുള്ളറ്റ് ഇഷ്ടമാണ്.. ഭയങ്കര ആഗ്രഹം ആരുന്നു അത് ഓടിക്ണം എന്ന് ഓടിച്ചു എജ്ജാതി ഫീൽ... ഒരു രെക്ഷ ഇല്ല പക്ഷെ ഒരു ബുള്ളറ്റ് പ്രേമിയോ പ്രാന്തനോ അല്ല... ബുള്ളെറ്റിനോട് വിരോധം ഇല്ല. 😍😄

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +1

      👍🏻😊

    • @jomonkaichira931
      @jomonkaichira931 4 роки тому +9

      ആർക്കും മനസിലാവാത്ത ഫീൽ ആ മച്ചാനെ അത് .... പ്രത്യേകിച്ച് പഴയത്❣️❣️❣️❣️❣️❣️

    • @rahimkvayath
      @rahimkvayath 4 роки тому +1

      എന്നെപ്പോലെ

    • @CR__Aliyan__YT
      @CR__Aliyan__YT Рік тому

      ഇപ്പോ ഉണ്ടോ

  • @rahulrajendran3107
    @rahulrajendran3107 Рік тому +7

    ഇന്നലെ എൻഫീൽഡ് കമ്പനി ഇന്റർവ്യൂ ഉണ്ടായിരുന്നു. ഈ വീഡിയോ കണ്ട് നോട്ട് ഒക്കെ തയാറാക്കി പഠിച്ചു. ഞങ്ങളുടെ കമ്പനിയെപ്പറ്റി എന്തറിയാം എന്നാ ചോദ്യത്തിന് ഇതിലെ പ്രധാന പോയിന്റുകൾ ഞാൻ പറഞ്ഞു.
    ഭാഗ്യവശാൽ ആ ജോലി എനിക്ക് കിട്ടി..
    ഒരുപാടു നന്ദി ബ്രോ..

  • @abcmobile2354
    @abcmobile2354 4 роки тому +46

    യമഹ യുടെ history കൂടെ പ്രതീഷിക്കുന്നു സർ

  • @mnrajeev8289
    @mnrajeev8289 3 роки тому +15

    ,1989 മോഡൽ Bullet 350 എനിക്ക് ഉണ്ട്. അന്ന് ,24000/- രൂപ ആയിരുന്നു ഷോ റൂം വില.അന്നത്തെ പെട്രോൾ വില ലിറ്റർ റിന് Rs 9/- ആണ്250000 ലക്ഷം km ഇതിനകം ഓടിയ ബുള്ളറ്റ് നല്ല. Condition ഇപ്പോഴും ഉള്ള വണ്ടി ആണ്.

    • @ashikag709
      @ashikag709 Рік тому +1

      Ente fatherdel ind 1884 model 350
      Ath oodikkumbol kittunna feel uff merukkan paniya but merukki kazhinja pinne 🖤🖤

  • @CaliByGreg
    @CaliByGreg 4 роки тому +34

    Nice. 👏🏻
    TVS history kuudi cheyyaavo?