Це відео не доступне.
Перепрошуємо.

വിജയങ്ങൾ മാത്രം കണ്ട കഥയല്ല എൻഫീൽഡിന്റേത്| The Story Of Royal Enfield | ORIGIN | The Cue

Поділитися
Вставка
  • Опубліковано 28 чер 2023
  • വാഹനപ്രേമികളുടെ എക്കാലത്തെയും ക്രഷ് ആയ റോയൽ എൻഫീൽഡിന് പറയാൻ 1901 മുതലുള്ള സംഭവബഹുലമായ ജീവിതകഥയുണ്ട്. അത് നിരവധി കയറ്റിറക്കങ്ങളുടെ കഥയാണ്. എന്നന്നേക്കുമായി അടച്ചുപൂട്ടേണ്ടിവരുമായിരുന്ന അവസ്ഥയിൽ നിന്ന് റൈഡേഴ്സിന്റെ ഹൃദയം കീഴടക്കുന്ന പ്രതാപത്തിലേക്ക് തിരിച്ചു വന്നതാണ് എൻഫീൽഡ്.
    #royalenfield #origin #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 69

  • @FRQ.lovebeal
    @FRQ.lovebeal Рік тому +36

    *റോയൽ എൻഫീൽഡ് ന്റെ ഇഷ്ടക്കാർ ആരൊക്കെ 😌😌😌😌*

  • @venugopal-gl8vy
    @venugopal-gl8vy Рік тому +2

    വളരെ കുഞ്ഞ് നാളിലെ ഞാൻ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് ആരാധകനായിരുന്നു...ഇപ്പോൾ 12 വർഷം ആയി ബുള്ളറ്റ് വാങ്ങിയിട്ട്.... അഭിമാനത്തോടെ ഉപയോഗിക്കുന്നു.... 👍🏻🙏🔥💪

  • @anfasap7359
    @anfasap7359 Рік тому +20

    ഇത്രേം മോശം സർവീസ് തരുന്ന കമ്പനി വേറെ ഉണ്ടാകില്ല 😂😂😂..അനുഭവസ്ഥനാണെ

  • @lijoyjoseph9615
    @lijoyjoseph9615 Рік тому +2

    1981 ഇൽ ജനിച്ച ഞാൻ 2006 model വാങ്ങിച്ചു, എത്രയോ യാത്രകൾ, ഒറ്റയ്ക്കും എന്റെ ഭാര്യകൊപ്പവും, വേറെ വാഹനങ്ങൾ ഉണ്ടെകിലും ആ പഴയ ബുള്ളറ്റ് ഞങ്ങള്ക്ക് വേണ്ടി കാത്തു നില്കുന്നു പുതിയ യാത്രകൾക്ക് വേണ്ടി, ഇന്നും പുതു പുത്തനായി, ഹെയർ പിന്നുകൾ അവൻ താ ണ്ടികൊണ്ടേയിരിക്കും ഞങ്ങളോടൊപ്പം

  • @royyohannan51
    @royyohannan51 Рік тому +2

    വിശ്വസിച്ച് എവിടെയും കൊണ്ട് പോകാൻ പറ്റില്ല ഒരോ ഓരോ പ്രശ്നങ്ങൾ ഒരു വർഷത്തിനുള്ളിൽ തന്നെ കണ്ടു തുടങ്ങും missing etc.. സർവീസ് സെൻററിൻറെ കാര്യം പറയാതിരിക്കുന്നതാണ് വൃത്തി😢 ഇത്രത്തോളം ധനനഷ്ടം ഉണ്ടാക്കുന്ന വാഹനം ഇന്ത്യയിൽ വേറെ ഉണ്ടോ എന്നറിയില്ല.

  • @sanjups6902
    @sanjups6902 Рік тому +2

    റോയൽ എൻഫ്ലൽഡ് G2🖤

  • @johancruyff1465
    @johancruyff1465 Рік тому +6

    *Made Like a Gun Goes Like a Bullet*

  • @anandhanofc
    @anandhanofc 4 місяці тому

    Siddharth Lal
    The Man behind Royal Enfield today's success
    Classic 350
    The model that changed Enfield's Brand value

  • @amaldev1597
    @amaldev1597 Рік тому +3

    Good presentation

  • @abuthahirstories6013
    @abuthahirstories6013 Рік тому +2

    Made like a gun "goosebumps ❤

  • @naveenjude1341
    @naveenjude1341 Рік тому +1

    Old Royal Enfield super eppo Royal Enfield no power eppo super model bike Honda cb350, jawa and yezdi next coming bsa bike

  • @Vampire.00
    @Vampire.00 Рік тому +1

    വണ്ടിയെ കുറ്റം പറയുന്നവർ
    ഒന്നെങ്കിൽ വണ്ടി ഓടിക്കാൻ അറിയില്ല അല്ലെങ്കിൽ വണ്ടി നന്നായി നോക്കാൻ അറിയാത്തവർ 😏😏😏 ഞാൻ 2016 model 350 2018 മുതൽ ഉപയോഗിക്കുന്നു ഇതുവരെ കാര്യം ആയ കംപ്ലയിന്റ് വന്നിട്ടില്ല

  • @rahulthottathil1132
    @rahulthottathil1132 Рік тому +2

    Oil tank oo? Gas tank or fuel aano udheshiche

  • @rinsonkf6508
    @rinsonkf6508 Рік тому +2

    Royal❤#Made Like a guN

  • @tomato7087
    @tomato7087 Рік тому +4

    റാജാവ് മഴനയല്ലേ ഉണ്ണി 😅😅
    മഴനഞ്ഞാൽ പിന്നെ റാജാവ് സ്റ്റാർട്ടാവില്ല🤣🤣

  • @pnochlavine4698
    @pnochlavine4698 Місяць тому

    R.E lover 🎉🎉

  • @anoopunair576
    @anoopunair576 7 місяців тому

    ഞാൻ ❤❤❤❤❤

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому

    " ഒരു കാലത്ത് ഏതൊരു ഇന്ത്യക്കരനും സ്വാപ്നത്തിൽ സ്വന്തമാക്കൻ കൊതിച്ച ഇഷ്ട ശകടം, ഇന്ന് അതൊരു ഇന്ത്യക്കരന്റെ സ്വാന്തമായി കഴിഞ്ഞു.🥰🥰🥰🥰🥰🥰

  • @nosacrificenovictory7781
    @nosacrificenovictory7781 Рік тому +5

    0.03 oil tank alla... fuel tank anu😊

  • @paints-vz4fm
    @paints-vz4fm Рік тому +1

    എന്നെ ഈതിലെക്ക് തിരിപ്പിച്ചത് ഈതൊന്നുമല്ല നിലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയാണ്..... തുടക്കത്തിലെ അതിന്റെ ബിറ്റിങ്ങ് Sound anne..... പ്രണയിനിയെ തെടി പൊകുന്നവന്റെ വിശ്വസ്ഥനും സന്തത സക ചാരിയായി കൂടെ കൂടി ഈടം പിടിച്ചവന്റെ വാഹനം..... KL11 K4 11 2 KL 13 N 158......

  • @Ajithv-ln9fp
    @Ajithv-ln9fp 9 місяців тому

    Bullet ❤❤

  • @pvharidasan8745
    @pvharidasan8745 Рік тому +1

    My bullet 1967👌👌👌

    • @mebinprakasia
      @mebinprakasia 9 місяців тому +1

      Super aanu . I know 🎉❤

  • @niyas121
    @niyas121 Рік тому

    Mmm. Charithram okke parayumbo nalla romaancham thanne. Pakshe Kond nadakkaan ullapaad upayogikkunnavark ariyaa.😌 Tholinja kore service centre um.

  • @mollybabu4095
    @mollybabu4095 Рік тому

    Super ❤

  • @rajishasasi8499
    @rajishasasi8499 Рік тому

    പുതിയ ബുള്ളറ്റ് 😂😂😂 എൻജിൻ സൂപ്പർ 😊പക്ഷെ പെട്രോൾ ടാങ്ക് രണ്ട് വർഷത്തിൽ ഒരിക്കൽ മാറണം 😊പിന്നെ ഇലക്ട്രിക്കൽ പ്രോബ്ലം 😊ചാവി തന്നെ അബദ്ധം 😊ഈ വക കാര്യങ്ങൾ ഒഴിവാക്കിയാൽ സംഗതി സൂപ്പറാണ്
    കമ്പനി സർവീസിന് ഒരിക്കലും കേറ്റിക്കൂട
    പണം നന്നായി പിടുങ്ങും
    ഇനി പഴയതിന്ടെ കാര്യം പഴയത് ഓടിക്കാനും നന്നാക്കാനും അറിയാത്തവരാണ് കുറ്റം പറയുന്നത്
    പഴയ ബുള്ളറ്റ് കാർക്ക് എപ്പഴും നല്ല മെക്കാനിക് ഫ്രണ്ട് ഷിപ്പ് ഉണ്ടാകും
    ഒര് മാസത്തിൽ ഒരിക്കൽ കേബിൾ അഡ്ജസ്റ്റ് ചെയിൻ അഡ്ജസ്റ്റ് ഓയിൽ ടോപ് അപ്പ്‌ ഇത്രയേ ഉള്ളൂ ഒരു നൂറു രൂപ
    മെക്കാനിക്കിനും സന്തോഷം ഓണർക്കും സന്തോഷം
    സസ്നേഹം സസി മെക്കാനിക്

  • @yticecool9799
    @yticecool9799 Рік тому

    Ithil thumbnail photoyil onnu ozhike bakki ellam Harley Davidson anallo 😂

  • @graamam6782
    @graamam6782 Рік тому +2

    ബ്രേക്ക് മാറ്റിയത് പറഞ്ഞില്ല

  • @mebinprakasia
    @mebinprakasia 9 місяців тому

    Anta first bike 1985 model bullet aanu eppozatha bullet anta bike nu arika park chaythal anta bike nu cheetha paru aakum athram mosham aana . Amountum kooduthal

  • @Stin2307
    @Stin2307 Рік тому +1

    First

  • @hakeemmuhammad710
    @hakeemmuhammad710 Рік тому +1

    ബുള്ളറ്റ്റിന്റെ beyaring തന്നെ 10 പൈസക്ക് കൊള്ളില്ല ഒരു ഗട്ടർ ചാടിയാൽ വീൽ ബെയറിങ് പൊട്ടി 4 പീസാകും അ കാണുന്ന വലിപ്പം മാത്രമേ ഉള്ളു ക്വാളിറ്റി തീരെ ഇല്ലാ ഏത് നേരവും എന്ധെങ്കിലും ഒക്കെ അഴിനു പോകും കൂടെ ഓയിൽ ലീകും 🤣🤣🤣🤣🤣

  • @ananduanandu3224
    @ananduanandu3224 Рік тому

    Jaan e maan🖤

  • @mebinprakasia
    @mebinprakasia 9 місяців тому

    Eppol puthiya bullet adukana thonnila common to other bikes

  • @user-tc5vl5ru6x
    @user-tc5vl5ru6x 9 місяців тому

    7 varshmayi bullet 350 upayogikkunnu oru kuzhappavum varatha vandi

  • @hakeemmuhammad710
    @hakeemmuhammad710 Рік тому +1

    Bullet mallus vikaaram maathram അന്ന് വേറെ 350 cc ഇന്ത്യയിൽ ഉണ്ടായിരുന്നില്ല ബുള്ളറ്റ് എടുത്താൽ ബാക്കി ജീവിതം ആശാന്റെ വർക്ക്‌ ഷോപ്പിൽ ലൈത് വർക്ക്‌ ഷോപ്പിലും പോയിരുന്നു ജീവിതം തീർക്കെടി വരും ഒരു ഓട്ടം കൂടിയാൽ എൻജിൻ അഴിനു റോഡിൽ കിടക്കും അതാണ്‌ പട പട നെജിടിപികുന്ന ശബ്ദം 😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣 1900 ത്തിലെ പഴഞ്ചൻ ഫെയ്ലർ ആയ ബ്രിട്ടീഷ് കാർ ഓപേക്ഷിച്ച ടെക്നോളജി ഓയിൽ ലീക്ക് ഒരിക്കലും മാറില്ല കൊണ്ട് നടക്കുന്നത് കഷ്ടപ്പാടും 🤣🤣🤣🤣🤣 അ കാലം കഴിഞു benelli impeeriyale 400 cc❤️👌🏻 ഇറ്റാലിയൻ ടെക്നോളജി ഹോണ്ട 350ക്ക് ഹൈനസ് ❤️👌🏻 japanees beauty ❤️👌🏻 സസ്‌പെൻഷൻ showa ❤️👌🏻 ഇതൊക്കെയുള്ളപ്പോൾ എന്തിനു ഒരു ഇന്ത്യൻ ബൈക്ക് ബുള്ളറ്റ് എടുക്കണം 🤣🤣🤣 alumuminium എൻജിൻ 🤣🤣🤣🤣🤣

    • @vishnupillai300
      @vishnupillai300 Рік тому +1

      Highness odichu nokku..Refinement und.Pakshe tractability illa..4th gearil 50il thazhe poyaal..Engine idi thudangum..😂5th gear 60il thaazehe poyal oru gunavum illa..Ividuthe speed limitil 3rd gearil ittu valikkam..Japanese beauty..

  • @rak8871
    @rak8871 Рік тому

    New bike came Hadley

  • @Amar-ez9de.
    @Amar-ez9de. Рік тому

    Crush ആണോ crase

  • @latheef_vibes
    @latheef_vibes Рік тому +1

    O don't like bullet bcz of vibration 😢

  • @ajivalakam8250
    @ajivalakam8250 Рік тому +1

    ഓയിൽ ടാങ്ക് അല്ല..... പെട്രോൾ ടാങ്ക്

  • @RaghuDas-xj7ot
    @RaghuDas-xj7ot Місяць тому

    ഓയിൽ ടാങ്ക് അല്ല പെട്രോൾ ടാങ്ക്

  • @pamaran916
    @pamaran916 Рік тому +1

    ഫ്യൂറി ഇന്ത്യയിൽ വിൽപ്പന നടത്തുക മാത്രമാണ് ചെയ്തത് ജർമ്മൻ നിർമ്മാതാക്കളായ സുണ്ടാപ്പിന്റേതായിരുന്നു ഫ്യൂറി

  • @arathymadhav9963
    @arathymadhav9963 Рік тому +1

    വല്ലാത്തൊരു കഥയാണോ 👀

  • @anoopthomaz7430
    @anoopthomaz7430 Рік тому

    സത്യം എന്താണെന്നു വെച്ചാൽ ബുള്ളെറ്റിനെ തീർച്ചയായും ഹൃദയത്തോടു ചേർത്ത് വെക്കാം.
    തലച്ചോറിനോട് ചേർത്തുവെക്കാൻ പറ്റില്ല.🙏

  • @naveenjude1341
    @naveenjude1341 Рік тому

    Only girls bike Royal Enfield

  • @MrAswinms
    @MrAswinms Рік тому +2

    Kuthich paayunnathalla izhanju neengunna.. kaalaharanapettaa sadhanam. 🥱

    • @chithunithu2805
      @chithunithu2805 Рік тому +4

      ബുള്ളറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 105 km ആണ്. Low end torque-ഉം താരതമ്യേനെ Power നല്ല പോലെ Rpm range-ൽ equally distribute ചെയ്ത നല്ല reliable ആയ ഒരു long stroke engine ഉള്ള ഒരു utility bike ആണ് ബുള്ളറ്റ്. അതിനെ ഇപ്പോൾ ഇറങ്ങുന്ന duke polathe performance bikes-മായി താരതമ്യം ചെയ്യരുത്. പിന്നെ കാലത്തിനൊപ്പം കമ്പനി പുതിയ models ഇറക്കീട്ടുമുണ്ട്. അതൊക്കെ കുതിച്ചു പായുന്നത് തന്നെയാണ്. താങ്കളുടെ ഈ കമന്റ്‌ കണ്ടപ്പോൾ കുറച്ചു നാൾ മുന്നെ duke ബൈക്കുമായി splendor-നെ compare ചെയ്ത LP സ്കൂൾ വിദ്യാർത്ഥിയായ youtuber- നെ സ്മരിച്ചുപോയി.

    • @adhils9633
      @adhils9633 Рік тому +6

      ആനയേക്കാൾ വേഗത്തിൽ പട്ടി ഓടും എന്ന് കരുതി, പട്ടിയെ ആരും എഴുന്നള്ളിപ്പിന് കൊണ്ട് പോകില്ല...😇

    • @akhildas000
      @akhildas000 Рік тому

      ​@@chithunithu2805പരമാവധി വേഗത 105 ആണെങ്കിൽ പിന്നെ എന്തിനാണ് മീറ്ററിൽ 160 കാണിക്കുന്നത്?

    • @sasikumara7309
      @sasikumara7309 Рік тому

      120 കെഎംസ്പീഡ് വരെ യാത്ര ചെയ്തതാണ് ഞാൻ.2016മോഡൽ ആണ്. ഇതുവരെ കുഴപ്പം ഒന്നുമില്ല 40to45കെഎം മൈലേജ് കിട്ടുന്നു

    • @binoshart8731
      @binoshart8731 Рік тому

      ​@@adhils9633ഇതിലും വലിയ ഉദാഹരണം സ്വപ്നങ്ങളിൽ മാത്രം 👍🏻👍🏻😂

  • @aswinrajs690
    @aswinrajs690 Рік тому +1

    വലിപ്പമുള്ള oil ടാങ്കോ 😂😂😂😂😂
    നോക്കി വായിക്കുമ്പോൾ atleast എന്തെങ്കിലും പഠിച്ചിട് വേണം തള്ളാൻ 😂😂

    • @justinjustin6019
      @justinjustin6019 Рік тому +1

      ഓൾക്ക് പഴം അറിയാം 🤣

  • @geobabz4776
    @geobabz4776 Рік тому +2

    Uumbiya company.. uumbiya service

  • @itsmeuser9511
    @itsmeuser9511 Рік тому

    ഉപയോഗിച്ചവർ വെറുക്കപ്പെടും

  • @shibinasa1258
    @shibinasa1258 Рік тому +1

    MLG 1902 ഇംഗ്ലണ്ട് റെഡിച്

  • @mebinprakasia
    @mebinprakasia 9 місяців тому

    Thulachu kayaruna engine edipu 1985 model bullet nanu eppol satha bike Pola aaki . old 1985 model bullet odichu nokiyitu paranjal mathi.