INVERTER WIRING MALAYALAM || ഇൻവെർട്ടർ വയറിങ്ങ് ഇങ്ങനെ കൃത്യമായി ചെയ്യാം || elcb rccb unnistechvlog

Поділитися
Вставка
  • Опубліковано 2 жов 2024
  • INVERTER WIRING MALAYALAM || ഇൻവെർട്ടർ വയറിങ്ങ് ഇങ്ങനെ കൃത്യമായി ചെയ്യാം || elcb rccb unnistechvlog
    In this video explained , safe inverter connection for home and two RCCB connection in DB ( Distribution Board ) for Inverter in Malayalam . Safe home wiring RCCB protection with inverter connection . Inverter connection and working
    Hi ,
    I am UNNIKRISHNAN. R , Welcome to our Malayalam UA-cam channel ' UNNIS TECH VLOGS ' . If you want to get new electrical engineering technology videos from our channel " UNNIS TECH VLOGS " , then please subscribe and enable the bell all button . If , you will get all new video notification in time line , when uploaded videos from this channel . If you have any queries or suggestions regarding this video please comment below this video . My mobile number given in this channel about page .
    Email:- unnistechvlog@gmail.com
    INSTAGRAM:- / unnis_tech_vlogs
    FACEBOOK :- / unnistechvlogs
    Whatsapp:-
    Twitter :- un...

КОМЕНТАРІ • 98

  • @unnistechvlogs
    @unnistechvlogs  2 роки тому +9

    മച്ചാന്മാരെ 2 സുഹൃത്തുക്കൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 3 ഇൻവെർട്ടറിൽ ഈ രീതിയിൽ പരീക്ഷിച്ചു ഒരെണ്ണത്തിൽ വിജയവും രണ്ടെണ്ണത്തിൽ പരാജയവും ആയി കണ്ടു എന്നാൽ ഇൻവെർട്ടറിലേക്ക് ഉള്ള ഇൻകമർ മെയിൻ റസിസിബി യുടെ ഇൻകമറിൽ നിന്ന് എടുത്തപ്പോൾ ok ആണ് ആയതിനാൽ ഇൻവെർട്ടർ ഇൻകമർ മെയിൻ rccb ക്കു മുകളിൽ നിന്ന് എടുക്കുവാൻ നിർദേശിക്കുന്നു
    എന്തുകൊണ്ട് ഒന്നിൽ വർക്കായി എന്നും മറ്റുള്ള 2 ഇലും വർക്കയില്ല എന്നുള്ള കാരണം കണ്ടെത്തി
    തീർച്ചയായും അറിയിക്കുന്നതാണ് ..
    nb ഇൻവെർട്ടർ ഇൻകമർ സെക്ഷൻ live ആയതിനാൽ ഇപ്പോളും ഒരു ശ്രദ്ധ ഉണ്ടാകണം വർക്ക് ചെയ്യുന്ന സമയം.

    • @shajushajahan9516
      @shajushajahan9516 2 роки тому

      Thanks bro ini inverternu engney rccb protection kodukam ennu thalapukachu kandupidikanam

    • @suhaileranholi
      @suhaileranholi 2 роки тому

      Neutral mathram RCCB main il ninnu eduthaal mathiyo? Phase um edukkano?

    • @anooppnair5871
      @anooppnair5871 2 роки тому

      Correct ayittu ulla vdieo cheyiumo bro???

    • @unnistechvlogs
      @unnistechvlogs  2 роки тому

      Anoop Bro mattam ethaanu 2 nd sketch ok aanu paske invertarilekku ulla line 1st rccb kku mukalil ninnum edukkanam.

    • @unnistechvlogs
      @unnistechvlogs  2 роки тому +3

      പോര suhail ബ്രോ മെയിൻ rccb നിൽക്കത്തില്ല.
      ഇൻവെർട്ടറിലേക്ക് ഉള്ള phase നട്ട്രേൽ ഇവ rccb ക്കു മുകളിൽ നിന്നും എടുക്കുക. 2 nd skech തന്നെ rccb ക്ക് അടിയിൽ നിന്നു ഉള്ളതു മുകളിൽ ആക്കുക

  • @ashrafambadi
    @ashrafambadi 4 місяці тому +2

    ഇത് തെറ്റാണ്

  • @sanjus3636
    @sanjus3636 5 місяців тому +4

    ഒരു സംശയം, kseb ന്യൂട്രൽ കട്ട്‌ ആയാൽ ഇൻവെർട്ടർ എങ്ങനെ ന്യൂട്രൽ ഔട്ട്‌ കൊടുക്കും, ന്യൂട്രൽ ഇൻവെർട്ടറിൽ ബൈപാസ് ആണ് എന്നാണ് സർ പറഞ്ഞത്, അങ്ങനെ എങ്കിൽ kseb ന്യൂട്രൽ കട്ട്‌ ആയാൽ ഇൻവെർട്ടർ എങ്ങനെ ന്യൂട്രൽ ഔട്ട്‌ കൊടുക്കും, പിന്നെ ന്യൂട്രൽ ഔട്ട്‌ കൊടുക്കുന്ന ഇൻവെർട്ടർ ഉണ്ട്, പഠിച്ചു ഇറങ്ങിയതേ ഉള്ളു ഒരു സംശയം ആണ് 🙏

  • @keralavideos
    @keralavideos 2 роки тому +2

    സിങ്കിൾ ലൈൻ കണക്ഷൻ ഉള്ള വീട്ടിൽ 3 phase RCCB വച്ച് ഇൻവർട്ടറും മെയിൻ ലൈനും കണക്ട് ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ ? 3 phase RCCB യിൽ ഇൻവർട്ടർ ലൈനും മെയിൻ ലൈനും കൊടുത്താൽ വർക്ക് ആകില്ലേ. 3 phase കൊടുക്കാലോ ? അപ്പോ ഈ 2 phase കൊടുത്താൽ കുഴപ്പം ഉണ്ടോ ?

    • @unnistechvlogs
      @unnistechvlogs  2 роки тому +2

      സംഗതി ഐഡിയ കൊള്ളാം പക്ഷെ പവർ ലൈനിൽ ഏതെങ്കിലും ട്രിപ്പിംഗ് വന്നാൽ ഇൻവെർട്ടർ ബാക്കപ്പ് കിട്ടില്ല .
      പിന്നെ kseb അത് അംഗീകരിക്കില്ല എന്നത് ഒന്നാമത്തെ കാര്യം
      എന്തെങ്കിലും ഒരു ഫാൾട്ട്‌ പറ്റിയാൽ ലൈനിൽ വർക് ചെയ്യുന്നവർക്ക് വരെ ഷോക്ക് അടിക്കുന്ന കാര്യം ആണ്.

  • @shareef356
    @shareef356 Рік тому

    You are a great explainer

  • @abdullatheef9386
    @abdullatheef9386 3 місяці тому +1

    ഇൻവർട്ടറിന്റെ out put മുതൽ ഇൻവർട്ടർ സെക്ഷനിലുള്ള RCCB in put വരെ പ്രൊട്ടക്ഷൻ കിട്ടുകയില്ലല്ലോ ?
    ഇൻവർട്ടറും DB യും ചിലപ്പോൾ കുറേ അകലത്തിൽ ആയിരിക്കില്ലേ? ഇതിന് എന്താ ചെയ്യുക.

    • @unnistechvlogs
      @unnistechvlogs  2 місяці тому

      ശേഷം മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതിൽ അതിന് പരിഹാരം ഉണ്ട്..

  • @shajushajahan9516
    @shajushajahan9516 2 роки тому +6

    Bro ee connection wrong aanu karanam in case fist rccb trip aayippoyal kseb neutral cuttayipokum pinney inverter rccb trip aavilla samsayam ullavark cheku cheythu nokam karanam neautrel reternpath aanu ithil inverter input neutral and phase first rccb ku munbayithanney edukanam appol ithu correct aayi work cheyyum invertinu rccb protection kittilla enna porayma ithinundu

    • @unnistechvlogs
      @unnistechvlogs  2 роки тому +2

      🙏
      മച്ചാന്മാരെ 2 സുഹൃത്തുക്കൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 3 ഇൻവെർട്ടറിൽ ഈ രീതിയിൽ പരീക്ഷിച്ചു ഒരെണ്ണത്തിൽ വിജയവും രണ്ടെണ്ണത്തിൽ പരാജയവും ആയി കണ്ടു എന്നാൽ ഇൻവെർട്ടറിലേക്ക് ഉള്ള ഇൻകമർ മെയിൻ റസിസിബി യുടെ ഇൻകമറിൽ നിന്ന് എടുത്തപ്പോൾ ok ആണ് ആയതിനാൽ ഇൻവെർട്ടർ ഇൻകമർ മെയിൻ rccb ക്കു മുകളിൽ നിന്ന് എടുക്കുവാൻ നിർദേശിക്കുന്നു
      എന്തുകൊണ്ട് ഒന്നിൽ വർക്കായി എന്നും മറ്റുള്ള 2 ഇലും വർക്കയില്ല എന്നുള്ള കാരണം കണ്ടെത്തി
      തീർച്ചയായും അറിയിക്കുന്നതാണ് ..
      nb ഇൻവെർട്ടർ ഇൻകമർ സെക്ഷൻ live ആയതിനാൽ ഇപ്പോളും ഒരു ശ്രദ്ധ ഉണ്ടാകണം വർക്ക് ചെയ്യുന്ന സമയം.

    • @jaindevasia4585
      @jaindevasia4585 2 роки тому

      brw ningal paranja reethilulla daigram kittuvo. deatail ayi parayuvo. first rccb yil mukalil ninnum neutral conecter barilekkano atho direct inveter inputilekano valikandathu athupole rccb mukalil ninnum face seprate inveter mcblek link anganlee udhesichathu

    • @unnistechvlogs
      @unnistechvlogs  2 роки тому +2

      @@jaindevasia4585 മച്ചാനെ ഇതിൽ പറഞ്ഞിട്ടുള്ള പോലെ തന്നെ അങ്ങ് ചെയ്തോ ഒരു വിഷയവും ഇല്ല
      കറന്റ്‌ പോയാൽ പോലും ഇൻവെർട്ടറിൽ നിന്നും ഷോക്ക് അടിക്കില്ല കാരണം നട്ട്രേൽ സപ്പോർട്ട് ഉണ്ടാകും 1 st rccb tripp ആയാൽ ഉള്ള കാര്യം ആണ് അവർ സൂചിപ്പിച്ചത് അങ്ങനെ സംഭവിക്കണം എങ്കിൽ പവർ സർക്യൂട്ട് tripp ആകണം
      ഇൻവെർട്ടറിൽ നിന്നും ഷോക്ക് ആയാൽ 2 ഉം tripp ആകും
      ശ്രദ്ധിക്കേണ്ടത് മൈൻ ഓഫ്‌ ചെയ്തു വച്ചു ഇൻവെർട്ടർ on ആക്കിയിട്ടു വർക്ക് ചെയ്യുമ്പോൾ മാത്രം
      പന്നെ എല്ലാ ഇൻവെർട്ടറിലും സുഹൃത്തുക്കൾ പറഞ്ഞ ആ പ്രശ്നം കാണിക്കില്ല ..

    • @jaindevasia4585
      @jaindevasia4585 2 роки тому

      @@unnistechvlogs brw kanicha diagram pole cheyyananu plan puthya work wair valikan und atha coments kanumbol dout varum 😀
      Pinne oru karyam inveter line 2 way switch vazhi conect cheythal enthelum seen undo pothuve nammal 6 bordil 2 plug vachanu cheyyalu

    • @unnistechvlogs
      @unnistechvlogs  2 роки тому

      അഭിപ്രായം എല്ലാവരും പറയും പറയണമല്ലോ പോരായ്മകൾ മനുസിലാക്കണം ഞാൻ ചെയ്യുന്ന രീതി ഇതാണ് അവർ പറഞ്ഞ പോരായ്മ മനുസിലാക്കുന്നു ആ സാധ്യത ഉണ്ടാകാൻ സാധ്യത കുറവും ആണ് അത് കൂടെ പരിഹരിക്കാൻ ഉള്ള മാർഗവും കണ്ടുപിടിച്ചു
      വിഡിയോ ചെയ്യാൻ സമയം കിട്ടുന്നില്ല അതാണ് ഇനി ഡയഗ്രം ഇല്ല live video
      6 മൊഡ്യൂൾ ill. രണ്ട് 20 A സോക്കറ്റ് വച്ചു ചെയ്താൽ മതി മച്ചാനെ 2 വേ switch സിമ്പിൾ ആണ് പക്ഷെ ഭാവിയിൽ തലവേദന ആണ് switch പോകും ഹീറ്റ് ആയി.

  • @abdullatheeflatheef5793
    @abdullatheeflatheef5793 Рік тому +3

    ഇങ്ങനെ ചെയ്താൽ ഇൻവെർട്ടറിൽ നിന്ന് phase, nutre വലിച്ചു രണ്ടാമത്തെ rccb യിലേക്ക് കൊണ്ട് വരികയാണെങ്കിൽ, രണ്ടാമത്തെ rccb യിൽ നിന്നുള്ള ന്യൂട്രൽ ബാറി ലേക്ക് കൊടുക്കേണ്ട nutre വയറുകൾ എവിടെ,, അങ്ങനെ യാണെങ്കിൽ ഓരോ റൂമിലേക്കും മെയിൻ phase, nutre wire വലിക്കുമ്പോ ഇൻവെർട്ടന്റെ വയറിന്റെ കൂടെ ഒരു nutre വയറും വേറെ വലിക്കേണ്ടി വരില്ലേ, അപ്പോഴല്ലേ inverter ന്റെ nutre ബാറിൽ കൊടുക്കാൻ വയറുണ്ടാവുള്ളൂ,, സാധാരണ എല്ലാവരും phase, nutre, earth, ഇൻവെർട്ടർ, എന്നീ നാല് വയറല്ലേ വലിക്കാറുള്ളൂ, sir പറഞ്ഞ പ്രകാരം nutre വയറും രണ്ടണ്ണം വലിക്കണം, അപ്പോ മൊത്തം 5 വയർ വേണ്ടി വരും,

    • @unnistechvlogs
      @unnistechvlogs  Рік тому

      ബ്രോ ഈ വീഡിയോയിൽ പോരായ്മ ഉണ്ട് തികച്ചും
      ശേഷം വീണ്ടും അഭിപ്രായങ്ങൾ എല്ലാം കണക്കാക്കി മറ്റൊരു വീഡിയോ uplode ചെയ്തിട്ടുണ്ട്

  • @bsaudiotech9316
    @bsaudiotech9316 Рік тому +1

    2rccb വെച്ച് ചെയ്യുമ്പോൾ inverter circuit seperate ന്യൂട്രൽ വേണ്ടതായിട്ടുണ്ടോ അതോ common ന്യൂട്രൽ മതിയോ

    • @unnistechvlogs
      @unnistechvlogs  Рік тому

      ഈ വീഡിയോ ഫോള്ളോ ചെയ്യണ്ട ..
      രണ്ടു തരത്തിൽ ഉള്ള wiring നും ഉപയോഗിക്കാൻ പറ്റിയ മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട് ബ്രോ..
      പുതിയരീതി എന്നൊരു വീഡിയോ അത് കാണുക ബ്രോ..

  • @ebinmathew3341
    @ebinmathew3341 Рік тому +1

    ആദ്യം പവറിന്റെ RccB trip ആയാൽ, പിന്നെ inverter supplyil എന്തെകിലും problem വന്നാൽ inverter RccB trip ആവുകയില്ലല്ലോ??????.

    • @unnistechvlogs
      @unnistechvlogs  Рік тому +1

      ആ പോരായ്മ പരിഹരിച്ചു മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട്.. Bro..

    • @ebinmathew3341
      @ebinmathew3341 Рік тому

      ആ പോരായ്മ എങ്ങനെ പരിഹരിക്കാൻ പറ്റും. അതിന്റെ ലിങ്ക് ഇടാമോ

  • @paulkm1308
    @paulkm1308 Рік тому +1

    2 ഡയഗ്രാം തെറ്റാണ്

  • @baboos5298
    @baboos5298 10 днів тому

    ഇവിടെ main rccb trip ആയാൽ inv ബാക്കപ് ൽ നിന്ന് ഷോക്കേറ്റാൽ inv rccb trip ആകുമോ ?

    • @unnistechvlogs
      @unnistechvlogs  10 днів тому

      ഇല്ല അതിന് മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട്..

    • @baboos5298
      @baboos5298 10 днів тому

      @@unnistechvlogs link ?

  • @mohammedihsan9394
    @mohammedihsan9394 9 місяців тому

    മച്ചാനെ 3 PH se DB യിൽ INverter വെക്കുമ്പോൾ ചാർജിo ഗ് P Hase സെലെക്ടറിൽ നിന്ന് കൊടുക്ക മ്പോൾSINale PHAse ELCB ടിപ്പാകുമോ ന്യൂ ട്രൽ 4 PolELCB യിൽ നിന്നല്ലെ പോകനത്

  • @Siva-on1tc
    @Siva-on1tc 2 роки тому +2

    ഇവിടെ ഉള്ള ചിലർ പറഞ്ഞത് കണ്ടു ഇങ്ങനെ first rccb ട്രിപ്പ് ആയാൽ kseb ന്യൂട്രൽ cut ആയത്കൊണ്ട് സെക്കന്റ് rcccb cut ആകില്ല എന്ന്.. എന്നാൽ അങ്ങനെ അല്ല..
    ന്യൂട്ടൽ ഇല്ലെങ്കിലും second rccb ട്രിപ്പ് ആകും..
    ഈ ന്യൂട്ടൽ എന്ന concept വരുന്നത് നമ്മുടെ distribution ട്രാൻസ്‌ഫോർമർ 3 phase ആയതുകൊണ്ടാണ്..എന്നാൽ invertar ൽ ഒരു സിംഗിൾ phase tarnsformar ആണ്.. അതിൽ phase neutral എന്ന concept ഇല്ല..
    രണ്ട് ടെർമിനലിലും line മാറി മാറി വരും..
    ഉദാഹരണത്തിന് ഏതെങ്കിലും ഒരു ടെർമിനലിൽ കൂടി 2 അമ്പിയർ current ഒഴുകി മറ്റേ ടെർമിനൽ അതെ 2 ആമ്പിയർ current തിരിച്ചു എത്തിയില്ലെങ്കിൽ 30ma കുറവുണ്ടെങ്കിൽ rccb ട്രിപ്പ് ആവും..
    അതിന് ഇനി kseb ന്യൂട്രൽ വേണമെന്ന് നിർബന്ധം ഇല്ല🙂

    • @unnistechvlogs
      @unnistechvlogs  2 роки тому +2

      ഞാൻ അത് പരീക്ഷിച്ചു ബ്രോ 1 ill വർക്ക്‌ ആയി ബാക്കി 2 എന്നതിൽ ആയില്ല
      വർക്ക്‌ ആകാതിരുന്നതിൽ കണ്ടെത്തിയത് മെയിൻ ബ്രേക്ക് ആയാൽ ഇൻവെർട്ടർ ഔട്ട്‌ ill നിന്നും ഇന്വെർറ്റെർ നട്ട്രേൽ ലൈനിലേക്ക് അല്ലാതെ വൈദ്യുതി കടന്നുപോകുന്നില്ല. phase നേരെ ഏർത്ത് ലൈനിൽ കൊടുത്തിട്ടും അവിടെ വൈദ്ുത്ത്‌ പ്രവാചഹം ഇല്ല അങ്ങനെ എങ്കിൽ അതിൽ നിന്നും ഷോക്കും അടിക്കാൻ പാടില്ല.
      ഏതായാലും അതിന്റെ ഒരു ഡീറ്റൈൽ ആയ പഠനം തന്നെ നടത്തി ഈ ചാനലിൽ വൈകാതെ ഇടും.

    • @arunkrishnan.b.s2478
      @arunkrishnan.b.s2478 2 роки тому +4

      ന്യൂട്രൽ വേണം ഒരു 75% ഇൻവെർട്ടറുകളും മെയിൻ rccb ട്രിപ്പ്‌ ആയാൽ സെക്കന്റ്‌ rccb ട്രിപ്പ്‌ ആകില്ല..
      ഞാൻ വീട്ടിൽ രണ്ടു rccb ഉപയോഗിക്കുന്നുണ്ട് അതിൽ മെയിൻ rccb ട്രിപ്പ്‌ ആയാൽ സെക്കന്റ്‌ ട്രിപ്പ്‌ ആകില്ല...

    • @unnistechvlogs
      @unnistechvlogs  2 роки тому +1

      ചാനലിലെ ലാസ്റ്റ് വീഡിയോയിൽ അതിനുള്ള പരിഹാരം ഉണ്ട് ബ്രോ.

    • @dkn99100
      @dkn99100 2 роки тому +1

      സംഭവം പ്രാക്റ്റിക്കൽ ആവില്ല.. എപ്പോഴും isolater നിന്ന് inverter supply in കൊടുക്കുക.. inverter out second RCCB.. okay 🙏

    • @unnistechvlogs
      @unnistechvlogs  2 роки тому

      Bro പോരായ്മകൾ പരിഹരിച്ചു മറ്റൊരു വിഡിയോ ഇതിനു ശേഷം ചെയ്തിട്ടുണ്ട്.🙏

  • @bobbyvarghese3586
    @bobbyvarghese3586 Рік тому +2

    Inverterlightpointinu separatenuetral valikanoo

    • @unnistechvlogs
      @unnistechvlogs  Рік тому

      Bro ഇതിനു ശേഷം ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട് അത് ഒന്ന് കാണുക.

  • @remeshkumar8107
    @remeshkumar8107 2 місяці тому

    Islatorl ninum r c c b leku connection kodukumpol thazhe ninnano mukalil ninnano kodekendethe r c c b ku positivum negativum undo please replay

  • @babukv2430
    @babukv2430 Рік тому

    Thank you sir

    • @unnistechvlogs
      @unnistechvlogs  Рік тому

      മറ്റൊരു വീഡിയോ ഇതിന് ശേഷം uplode ചെയ്തിട്ടുണ്ട് ഇതിന് ഒരു പോരായ്മ ഉണ്ട് ബ്രോ.

  • @ajithkumarthala2275
    @ajithkumarthala2275 2 роки тому

    Hi veetil inverter bulb ittapol switch off akiyalum karandu pokumbol on ayitirikkunna polay on ayirikkunnu entu kondanu inganay???

    • @unnistechvlogs
      @unnistechvlogs  2 роки тому

      എനിക്ക് കൃത്യമായി ചോദ്യം മനസ്സിലയില്ല ബ്രോ കുറച്ചുകൂടെ വ്യക്തമായി പറയാമോ.

    • @ajithkumarthala2275
      @ajithkumarthala2275 2 роки тому

      @@unnistechvlogs electric power pokumbol ipol market il available Aya inverter bulb undallo athu entay veetilay holder IL idumbol switch on akiyal normal kathunna poleyum of akiyal electric power pokumbol kathunna polay kathunnu ithinu karanam entanu?

    • @unnistechvlogs
      @unnistechvlogs  2 роки тому

      അതിനു കാരണം ബൾബ് ഹോൾഡറിലേക്ക് സ്വിച്ചിൽ നിന്നുള്ള വയറും നട്ട്രേൽ വയറും തമ്മിൽ ലീക്ക് ഉണ്ട് അത് ഒരു കാരണം അല്ലെങ്കിൽ താങ്കളുടെ സ്വിച്ച് റെസിസ്റ്റൻസ് കുറഞ്ഞിട്ടുണ്ട് അതിന്റെ ടെർമിനലുകൾ തമ്മിലുള്ളത്
      മൂന്നാമത്തെ കാരണം ഹോൾഡർ ഒന്നു അഴിച്ചു നോക്കുക അതിൽ നനവ്‌ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുക ഇതൊക്കയെ കാരണം ആകാൻ സാധ്യതയുള്ളൂ
      ഒന്നാമത്തേത് ആണ് കാരണം എങ്കിൽ വയറിങ് പരിശോധിക്കനം
      ബില്ല് കൂടും
      ബൾബ് ഹോൾഡറിൽ നിന്ന് ഊരുമ്പോൾ കത്തിയാൽ മുകളിൽ പറഞ്ഞ ഒന്നും ചെയ്യണ്ട ബൽബിന്റെ കംപ്ലൈന്റ് ആണ്. കത്തിയില്ല എങ്കിൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്.

    • @ajithkumarthala2275
      @ajithkumarthala2275 2 роки тому

      @@unnistechvlogs thnks bro 👍

  • @arundsouza175
    @arundsouza175 2 роки тому +1

    First rccb neatral break ayal 2 mathe rccb work cheyyula

    • @unnistechvlogs
      @unnistechvlogs  2 роки тому

      Thanks 🙏💞
      മച്ചാന്മാരെ 2 സുഹൃത്തുക്കൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 3 ഇൻവെർട്ടറിൽ ഈ രീതിയിൽ പരീക്ഷിച്ചു ഒരെണ്ണത്തിൽ വിജയവും രണ്ടെണ്ണത്തിൽ പരാജയവും ആയി കണ്ടു എന്നാൽ ഇൻവെർട്ടറിലേക്ക് ഉള്ള ഇൻകമർ മെയിൻ റസിസിബി യുടെ ഇൻകമറിൽ നിന്ന് എടുത്തപ്പോൾ ok ആണ് ആയതിനാൽ ഇൻവെർട്ടർ ഇൻകമർ മെയിൻ rccb ക്കു മുകളിൽ നിന്ന് എടുക്കുവാൻ നിർദേശിക്കുന്നു
      എന്തുകൊണ്ട് ഒന്നിൽ വർക്കായി എന്നും മറ്റുള്ള 2 ഇലും വർക്കയില്ല എന്നുള്ള കാരണം കണ്ടെത്തി
      തീർച്ചയായും അറിയിക്കുന്നതാണ് ..
      nb ഇൻവെർട്ടർ ഇൻകമർ സെക്ഷൻ live ആയതിനാൽ ഇപ്പോളും ഒരു ശ്രദ്ധ ഉണ്ടാകണം വർക്ക് ചെയ്യുന്ന സമയം.

  • @sumilcoolwhas369
    @sumilcoolwhas369 Рік тому

    Thanks boss

  • @sulaimanmusliyarap6794
    @sulaimanmusliyarap6794 2 роки тому

    ഒരു സംശയം ഇന്റെ വീട്ടിൽ വയറിങ് കബ്ലീറ്റി കഴിഞ്ഞു ഞമ്മക് പുതിയ
    INVEATAR വെക്കണം ഇവിടെ ബ്രയികർ ബോർഡിൽ തുടകത്തിൽ
    R C C B മാത്രം ഉള്ളു വാക്കി മുയിവനും ഓരോ സ്ഥലത്തിൽക്കും ഉള്ള M C C B യാണ് ഇങ്ങൾ പറഞ്ഞ സേഫ്റ്റി ചെയ്യാൻ
    എന്താണ് മാർഗം ... പ്ലീസ് .... ??

    • @unnistechvlogs
      @unnistechvlogs  2 роки тому

      inverter. വയറിങ്ങ് പ്രത്യേകം ചെയ്തിട്ടില്ല എങ്കിൽ ലിറ്റുകളും ഫാനുകളും മാത്രമായി ലൈൻ വലിക്കേണ്ടി വരും ഉണ്ട് എങ്കിൽ ഇത് സിംപിൾ ആയി ചെയ്യാം.

  • @ashizzr1894
    @ashizzr1894 Рік тому

    Engane cheythal oru rccb nilkkilla

  • @mathaimathai655
    @mathaimathai655 Рік тому

    Good circuit

  • @ashizzr1894
    @ashizzr1894 Рік тому

    Nuter comal Avan Padilla 2, rccb vakkumbo

  • @prajosh30koodali58
    @prajosh30koodali58 Рік тому

    ഇൻ വേടർ സപ്രയററ് ഡി ബി. ചെയ്യുന്ന രീതി വിശദികരിക്കാമോ

    • @unnistechvlogs
      @unnistechvlogs  Рік тому

      അതിന് പ്രതേകിച്ചു ഒന്നും ഇല്ല bro
      ഇൻവെർട്ടർ circuit phase & nutrel പ്രത്യേകം വലിക്കണം അത് ഇതൊക്കെ പോയിന്റ് ന് വലിക്കുന്നു അതിനു എല്ലാം നട്രേൽ ഈ db യിൽ നിന്നും ആകണം.
      Kseb നട്രേൽ ആയി ബന്ധം പാടില്ല..

  • @SPyder-rp7tu
    @SPyder-rp7tu Рік тому

    class - ലൈസൻസ് അഭിമുഖം ത്തിൽ 1 Hp 2 motor ന് എത്ര ആംബിയർ മെയിൽ സ്വിച്ച് വെക്കും എത്ര ആണ്

  • @santhoshsubran5578
    @santhoshsubran5578 2 роки тому +3

    ഇത് ഈ രീതിയിൽ കണക്ട് ചെയ്താൽ മെയിൻ ആർ സി സി ബി ട്രിപ്പായാൽ ഇൻവർട്ടർ ആർ സി സി ബി തൃപ്പാകയില്ല കാരണം ന്യൂട്ടർ കട്ടായാൽ ആർ സി സി ബി ട്രിപ്പ് ആവില്ല

    • @unnistechvlogs
      @unnistechvlogs  2 роки тому

      Adutha video nokku bro.
      Athil ellam ulppeduthiyittund..

    • @gokuldas2413
      @gokuldas2413 2 роки тому +1

      @@unnistechvlogs link plz

  • @helen143
    @helen143 2 роки тому

    Generator il neutral engane kittunne
    Transformer neutral earth cheyyunnu appol veedukalil neutral kittunnu
    Generator il ath engane sambhavikkunnu?

    • @unnistechvlogs
      @unnistechvlogs  2 роки тому

      ബ്രോ. വ്യക്തമ്മായി വിവരിക്കണം എങ്കിൽ അതിനു കുറേ പറയേണ്ടി വരും എന്നാലും ചുരുക്കി പറയാം .
      നമ്മുടെ Distribution Transformer. Primary delta ആയും Secondary Star ആയും ആണ് വൈൻഡ് ചെയ്തിട്ടുള്ളത് പ്രൈമറി കാര്യം വിടുന്നു..
      സെക്കന്റെറി 3 കൊയിലുകളുടെയും ഓരോ അറ്റം ജോയിന്റ് ചെയ്ത് അതിനെ നട്ട്രേൽ പോയിന്റ് ആയി എടുക്കുന്നു ആ ഒരു പോയിന്റും ഓരോ കൊയിലിന്റെയും അടുത്ത അറ്റവും ആയി 230 v ഉം കൊയിലുകളുടെ attangal തമ്മിൽ 440 v ഉം ലഭിക്കും
      ഇതിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം സെക്കന്റെറി കൊയിലുകളുടെ ചുറ്റുകളുടെ എണ്ണം ഒരുപോലെ ആയിരിക്കും എന്നതാണ് അതിൽ വ്യത്യാസം സംഭവിച്ചാൽ നമുക്ക് ജോയിന്റ് ചെയ്ത പോയിന്റ് നട്ട്രേൽ ആയി ലഭിക്കില്ല
      അതുപോലെ തന്നെ 3 കൊയിലുകളിലുടെയും ഒഴുകുന്ന കറന്റ്‌ തുല്യം ആയാൽ നട്ട്രേൽ ആയി നിലനിൽക്കും അതിൽ വ്യത്യാസം സംഭവിച്ചാൽ നട്ട്രേൽ എന്ന പോയിന്റ് മാറും അതിനാൽ ആ പോയിന്റ് ground ചെയ്തു N കൃത്യം ആക്കുന്നു
      അതിനാൽ ആണ് ലോഡ് ബാലൻസ് ചെയ്ത് വയറിങ് ചെയ്യണം എന്ന് പറയുന്നത് ..
      വിശദമായി പറയാൻ ഒരുപാട് ഉണ്ട്
      പിന്നീട് ഒരിക്കൽ ആകാം
      ജനറേറ്ററിൽ N പോയിന്റ് നിലനിർത്താൻ rectifire system അതുപോലെ avr , ,Automatic voltage regulator system എന്നിങ്ങനെ സംവിധാനങ്ങൾ ഒക്കെ ഉണ്ട് അതാണ് പോയിന്റ് phase എന്നിങ്ങനെ കറക്റ്റ് ആയി ലഭിക്കാൻ ഉള്ള കാരണം
      ഒരവസരത്തിൽ കാണിച്ചു തരാം.

  • @AbdulSalam-vh5xy
    @AbdulSalam-vh5xy 2 роки тому

    Nthina 2 nutral inverter n

  • @rajeshpt4146
    @rajeshpt4146 2 роки тому

    oru circuitil one time 2 rccb connect chaithal trip aakille?

    • @unnistechvlogs
      @unnistechvlogs  2 роки тому

      എന്താ സംശയം ഫാൾട്ട്‌ വന്നാൽ ട്രിപ്പ് ആകും ഇല്ലെങ്ങിൽ 2 ഉം വർക്ക് ചെയ്യും.

  • @jamshi212
    @jamshi212 Рік тому

    thanks bro
    .❤️

  • @mohammedbasheer2133
    @mohammedbasheer2133 2 роки тому

    ഇൻവെർട്ടറിലേക്ക് മൂന്ന് വയറല്ലേ ഉള്ളത് അപ്പോൾ നമുക്ക് രണ്ട് സെക്ഷനിലേക്കും ഉള്ള ന്യൂട്രൽ എങ്ങിനെ സെപ്പറേറ്റ് ആയിട്ട് കിട്ടും അതായത് ഡ്രോയിങ്ങിൽ രണ്ട് ന്യൂട്രൽ കാണിക്കുന്നു കോമൺ ന്യൂറായാൽ രണ്ടും ഒരുമിച്ച് ട്രിപ്പാവില്ലേ ഒരു വയർ ഫെയ്സ് ഇൻകമിംഗ് ഒരെണ്ണം ഫേസ് റിട്ടേൺ ഒരു ന്യൂട്രി കോമൺ പിന്നെ എങ്ങനെയാ ന്യൂട്രൽ സെപ്പറേറ്റ് ആയി കിട്ടുന്നത് പ്ലീസ് ഒന്ന് വ്യക്തമായി വിവരിച്ചു തരുമോ

    • @unnistechvlogs
      @unnistechvlogs  2 роки тому +1

      Pala invertarukalkkum pala reethi aanu
      1. Wire connected 2, prathekam power code ullath
      ഒന്നാമത്തേതിന് 4 വയർ ഉണ്ടാകും
      P N E , Out താങ്കൾ പറഞ്ഞ ടൈപ്പ്
      അതിനു നട്ട്രേൽ കോമൺ ആണ്
      2 ആമത്തേതിൽ P N E input
      Out P N E. Internal aayi nutrel shorting aayirikkum njan videoyil athu paranjallo
      Inverter lode side nutrel supperate aayi thanne 2 aamathe rccb kku nalkanam
      Main rccb cut aayaal avide nutrel aayi work cheyyunnath inverter create cheyyunna nutrel aanu .
      Inverter out leek aayal 2 RCCB yum tripp aakum .

    • @mohammedbasheer2133
      @mohammedbasheer2133 2 роки тому

      @@unnistechvlogs അപ്പോൾ മൂന്ന് വയർ വരുന്ന അതായത് ഇൻവെർട്ടറിനകത്ത് കോമൺ ന്യൂട്രൽ വരുന്ന ഇൻവെർട്ടറിൽ ഇത് കാര്യമില്ല അല്ലേ സാർ

    • @unnistechvlogs
      @unnistechvlogs  2 роки тому

      മച്ചാനെ അതിലും നടക്കും നട്ട്രേൽ db യിലെ നട്ട്രേൽ ലിങ്കിൽ നിന്നും എടുത്ത് rccb ഇൻപുറ്റിൽ കൊടുക്കുക ഇൻവെർട്ടർ ഔട്ട്‌ rccb ഇന്നിൽ കൊടുക്കുക rccb phase ഔട്ട്‌ mcb കളിലേക്കും mcb യിൽ നിന്നും പോയിട്ടുള്ള സർക്യൂട് ഇന്റെ നട്ട്രേൽ സപ്പറേറ്റ് ആയി എടുക്കണം അത് rccb ഔട്ട്‌ N ill കൊടുക്കണം
      അതും db നട്ട്രേൽ ലിങ്കും ആയി യാതൊരു ബന്ധവും പാടില്ല
      kseb rccb on ആയി ഇരിക്കുമ്പോൾ ഈ നട്ട്രേലും ആയി ബന്ധം ഉണ്ടാകും എന്നാൽ kseb rccb ട്രിപ്പ് ആയാൽ main നട്ട്രേൽ അവിടെ കട് ആയി പിന്നെ നട്ട്രേൽ ധർമം നിർവഹിക്കുന്നത് ഇൻവെർട്ടർ നൽക്കുന്ന നട്ട്രേൽ സപ്പോർട്ട് ആണ്
      ഇവിടെ phase ലീക്ക് ആയാൽ ഇൻവെർട്ടർ rccb ട്രിപ്പ് ആകും.

    • @mohammedbasheer2133
      @mohammedbasheer2133 2 роки тому

      @@unnistechvlogs thanks 😊 ശ്രമിച്ചു നോക്കട്ടെ

    • @unnistechvlogs
      @unnistechvlogs  2 роки тому +3

      ഒരു ഷോർട് വിഡിയോ പറ്റിയാൽ ഇന്ന് തന്നെ ഇട്ടു കാണിക്കാം😄

  • @evmohanan2658
    @evmohanan2658 2 роки тому +1

    എല്ലാം ok ആണ്. ത്രീ ഫേസ് വയറിങ്ങിൽ ന്യൂട്രൽisolator ന് മുൻപ് കട്ടായാലും ഡബ്ബിൾ phase കയറി വരും അതു കൊണ്ട് ന്യൂട്രൽ സർക്യൂട്ട് അധികം വലിച്ച് ചിലവ് കൂടുന്നതിൽ എനിക്ക് അഭിപ്രായമില്ല.😊 എന്നിരുന്നാലും വീഡിയോ വളരെ നന്നായിരിയ്ക്കുന്നു. Well👍👍👍

    • @unnistechvlogs
      @unnistechvlogs  2 роки тому +5

      ചിലവ് കൂടുന്നത് നമ്മൾ നോക്കേണ്ട കാര്യം ഇല്ല
      നമ്മൾ ചിലവ് ചുരുക്കി ചെയ്യും
      കംപ്ലൈന്റ് വരുമ്പോൾ അവർ വേറെ ആരെയെങ്കിലും വിളിച്ചു കാണിക്കും അപ്പോ വരുന്നവൻ പറയും അത് ഇതിന്റെ കുഴപ്പം ആണെന്ന് .
      മെയിൻ നട്ട്രേൽ കത്തിയാൽ അതാണെന്നെ പറയു
      മറ്റേത് ആയാൽ പിന്നെ നോക്കണ്ട
      ചിലവ് ചുരുക്കിയ കാര്യം ഒന്നും വീട്ടുകാർ പറയില്ല
      അവന് പണി അറിയില്ല ഞങ്ങളുടെ സാധനം ഒക്കെ പോയി എന്നെ പറയു
      നമുക്ക് ചീത്തപ്പേരും എന്തിന്..
      താങ്കളുടെ അഭിപ്രായത്തിനു നന്ദി.

  • @abdulnasarav967
    @abdulnasarav967 Рік тому

    Super

    • @unnistechvlogs
      @unnistechvlogs  Рік тому

      Thanks bro mattoru video ethinu shesham uplode cheythittund.

    • @shoukath321
      @shoukath321 6 місяців тому

      @@unnistechvlogs link please

  • @jomieesvlogzzz9819
    @jomieesvlogzzz9819 2 роки тому

    സൂപ്പറാണേ

  • @mathaimathai655
    @mathaimathai655 Рік тому

    Good circuit and Good information

  • @sunilkumarkb7292
    @sunilkumarkb7292 4 місяці тому

    ഇന്നാണ് താങ്കളുടെ വീഡിയോ കാണുന്നത്.... ഞാനൊരു എലെക്ട്രിഷ്യൻ അല്ല ... ഞാൻ എന്റെ വീട്ടിലെ rccb ഇങ്ങനെത്തന്നെയാ ചെയ്തത് ഞാൻ ഒറ്റയ്ക്കാണ് ചെയ്തത്.... ആലോചിച് ആലോചിച്ചു ചെയ്തപ്പോഴേക്കും 2 ദിവസം എടുത്തു അത്രമാത്രം ഇപ്പോൾ എനിക്കഭിമാനം തോന്നുന്നു..... ചേട്ടന്റ വീഡിയോ അടിപൊളിയാ.. 👍👍🌹❤️

    • @unnistechvlogs
      @unnistechvlogs  3 місяці тому

      ഇതിൽ ഉള്ള പോരായ്മ കൂടെ പരിഹരിച്ചു വീഡിയോ ഇട്ടിട്ടുണ്ട് ബ്രോ..

  • @mphaneefakvr
    @mphaneefakvr 2 роки тому +1

    good information