ഇൻവെർട്ടർ ഇങ്ങനെ കണക്ഷൻ കൊടുത്താൽ അപകടം ഉറപ്പിക്കാം

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 79

  • @wattsampsservices9664
    @wattsampsservices9664 3 роки тому +32

    ഇടതു കൈ കൊണ്ട് current wire ചെക്ക് ചെയ്യരുത്, ഹൃദയം ഇടത് ഭാഗത്ത് ആയത് കൊണ്ട് പെട്ടെന്ന് ഷോക്കേൽക്കാൻ സാധ്യത ഉണ്ട്

  • @irshadislamyoutube
    @irshadislamyoutube 3 роки тому +4

    J&J സഹോദരന്മാരെ നിങ്ങളുടെ വിലയേറിയ അറിവുകൾ പകർന്നു നൽകുന്നതിന് നന്ദി...

    • @JANDJSOLAR
      @JANDJSOLAR  3 роки тому

      Thanks for your response 😊

  • @jimmykadaviparambil9622
    @jimmykadaviparambil9622 3 роки тому +11

    സോക്കറ്റിൽ നിന്ന് പിൻ ഊരുമ്പോൾ സോക്കറ്റിന്റെ സ്വിച്ച് ഓഫ് ചെയ്തതിന് ശേഷം മാത്രം ഊരി കാണിക്കുക , വീഡിയോ കാണുന്നവർ അങ്ങിനെ തെറ്റ് ചെയ്തു ശീലിക്കും

  • @jaleeljaleel5295
    @jaleeljaleel5295 Рік тому +5

    സുഹൃത്തേ അറിയാവുന്നവർ സ്വിച്ച് ബോർഡിലെ 2 സ്വിച്ചും ഇൻവെർട്ടറിന്റെ സ്വിച്ചും ഓഫ് ചെയ്തതിനു ശേഷം പ്ലഗ്ഗുകൾ ഊരുക അപ്പോൾ അപകടം ഉണ്ടാവുന്നതല്ല

    • @mahelectronics
      @mahelectronics 10 місяців тому +1

      പക്ഷെ Plug out ഇൽ Ac out വരാൻ പാടില്ല. out socket ഇൽ മാത്രം പാടുള്ളൂ. മറ്റുള്ളത് തെറ്റായ വയറിങ്ങ് ആണ്.

  • @gopalanambily5898
    @gopalanambily5898 2 роки тому +4

    ഇൻവെർട്ടറിന്റെ 3 പിൻ ഡിസ്‌ക്കണക്ട് ചെയ്യുന്നതിനു തൊട്ടു മുൻപ് സ്വിച്ചു ഓഫ്‌ ചെയ്യണം. അല്ലെങ്കിൽ നമ്മൾ ഊരി എടുത്ത പിന്നിൽ സപ്ലൈ ഉണ്ടായിരിക്കും, ഷോക്കേൾക്കാൻ സാധ്യത കൂടുതൽ.. ഇൻവെർട്ടർ കണക്ഷൻ 3 പിന്നിൽ ഇപ്പറയും പ്രകാരം ചെയ്യാവുന്നതാണ്.. ഇൻവെർട്ടർ 3 പിൻ സോക്കറ്റിന്റെ വലതു വശം പിന്നിൽ മെയിൻ ഫേസ് കണക്ട് ചെയ്യുക, സോക്കറ്റിന്റെ ഇടതു വശത്തെ പിന്നിൽ ന്യൂട്രൽ വയർ കണക്ട ചെയ്യുക., ശേഷം അവശേഷിക്കുന്നു സോക്കറ്റിന്റെ ഏർത് പിന്നിൽ ഇൻവെർട്ടറിൽ നീന്നു പവർ ഔട്ട്‌ കണക്ട് ചെയ്യുക. 3 പിൻ സോക്കറ്റിൽ ചെയ്തതുപോലെ ആയിരിക്കണം 3 പിന്നിലും ചെയ്യേണ്ടത്.. മിന്നൽ സമയങ്ങളിൽ ഇൻവെർട്ടർ ഡികണക്ട് ചെയ്യുമ്പോൾ പവർ സപ്ലൈ കട്ട്‌ ആയിരിക്കും അപ്പോൾ സപ്ലൈ പുന സ്ഥാപിക്കാനായി മറ്റൊരു 3 പിൻ ടോപ് (16 ആമ്പർ )ന്റെ വലതുവശം പിന്നിൽ (L) നിന്നും 2.5 വൈർ എർത്തു പിന്നിലേക്ക് കണക്ട് ചെയ്യുക, ശേഷം ടോപ് സ്ക്രൂ ചെയ്യുക, ആ പിൻ സോക്കറ്റ് ചെയ്താൽ സപ്ലൈ ok ആയിരിക്കും. 👍👍👍

    • @sudeepks1055
      @sudeepks1055 2 роки тому

      Oru 20A two way switch l theerkkan ullathe ollu

  • @ratheepindia
    @ratheepindia 3 роки тому +3

    Switch off ചെയ്യാതെ plug oorunnath safe ആണോ?

  • @EsraSEsru
    @EsraSEsru Рік тому +1

    ന്യൂട്രൽ കാണില്ലല്ലോ പിന്നെ എങ്ങനെ ലൈറ്റ് കത്തി

  • @sanjithsathyan3628
    @sanjithsathyan3628 7 місяців тому

    Kuttigall ulla vittil sushikenam avaree athe uri kallikum safety nokenam

  • @wilsonmathew158
    @wilsonmathew158 3 роки тому +2

    Useful video.Good information Bro.

  • @subheshmohanan1426
    @subheshmohanan1426 Рік тому

    ഒരു മെത്തേടു കൂടി ഉണ്ട് two way സ്വിച് വെച്ചു

  • @muhammedshafi2574
    @muhammedshafi2574 3 роки тому +7

    ഇത് 2 way switch വെച്ച് ചെയ്താൽ പോരെ
    അതല്ലെ സിമ്പിൾ

    • @JANDJSOLAR
      @JANDJSOLAR  3 роки тому +2

      2 way switch കൊടുത്താലും connection ഊരി മാറുമ്പോൾ അപകടം സംബവിച്ചൂടെ
      ഇതു പോലെ 2 സൈഡിലും പിൻ ഉള്ള രീതിയെ ആണ് ഒഴിവാക്കേണ്ടത്

    • @mujeebkm6376
      @mujeebkm6376 2 роки тому +1

      @@JANDJSOLAR 2 way switch kodkumbol enthinaa ഊരുന്നത്🤔 plug ഊരിക്കുത്തുന്നത് പരമാവധി ഒഴിവാക്കാൻ വേണ്ടിയാണ് 2 way switch vekkunnathu bro😇👍

    • @chindhuradhakrishnan8428
      @chindhuradhakrishnan8428 2 роки тому

      2വേ swich കംപ്ലയിന്റ് വന്നാൽ

    • @sudeepks1055
      @sudeepks1055 2 роки тому

      @@chindhuradhakrishnan8428 enthonnade nee onnum upayogikkenda 😃

  • @mahelectronics
    @mahelectronics 10 місяців тому

    പക്ഷെ Plug out ഇൽ Ac out വരാൻ പാടില്ല. out socket ഇൽ മാത്രം പാടുള്ളൂ. മറ്റുള്ളത് തെറ്റായ വയറിങ്ങ് ആണ്.

  • @NajmaAbdulla
    @NajmaAbdulla 7 місяців тому

    ഇവിടെ പ്ലഗ് ഇല്ല, അത് എന്തുകൊണ്ടാണ്, വയർ ചുമരിൽ കണക്ട് ആക്കിയാണ് ഉള്ളത്

    • @JANDJSOLAR
      @JANDJSOLAR  7 місяців тому

      അങ്ങനെ ചെയ്യുമ്പോൾ. ഇടി, മിന്നൽ ഒക്കെ ഉള്ളപ്പോൾ ഇൻവെർട്ടർ ഡിസ്‌കൗണക്ട് ചെയ്യാൻ പറ്റില്ല
      പഴയ മോഡൽ ആയിരിക്കും. പുതിയ മോഡൽ എല്ലാം പ്ലഗ് ഉള്ള മോഡൽ ആണ് വരുന്നത്

  • @MohammedMohammed-hc9zj
    @MohammedMohammed-hc9zj Рік тому

    Very nice

  • @sanoopkperiya92
    @sanoopkperiya92 Рік тому +1

    സ്വിച്ച് ഓഫ്‌ ചയ്തു ഊരുക.. അതല്ലേ നല്ലത്. Safe, ആണ്. മറ്റുള്ളവരെ തെറ്റ് ചെയ്യിപ്പിക്കല്ലേ bro

  • @thangalkoduvally7908
    @thangalkoduvally7908 Рік тому

    ലോക്കൽ ഇൻവെർട്ടർ 3 കണക്ടർ ന്റെ കണക്ഷൻ എങ്ങിനെ കണകട് ചെയ്യാം എന്നതിന്റെ ഒരു മ വീടിയോ ചെയ്യാമോ

    • @JANDJSOLAR
      @JANDJSOLAR  Рік тому

      Ok ശ്രമിക്കാം

  • @basheermckuniyil2311
    @basheermckuniyil2311 2 роки тому

    ഇതിൻ്റെ ന്യു ട്രൽ ഇൻപുട്ടിലെക്ക് വരുന്ന പ്ലഗിൽ നിന്ന് കൊടുത്താൽമതിയോ.?

  • @anwarhussain-il1xv
    @anwarhussain-il1xv 2 роки тому

    വേറൊരുലൈനിൽനിന്ന് കറന്റ് എടുത്ത് ഇൻവെർട്ടർ ചാർജ് ചെയ്യാൻ പറ്റുമോ

    • @JANDJSOLAR
      @JANDJSOLAR  2 роки тому

      ഇല്ല

    • @JANDJSOLAR
      @JANDJSOLAR  2 роки тому +2

      ചാർജ് ചെയ്യാൻ ഉപയോഗി്കുന്ന ലിനിലേക്ക് load change ആവും

  • @rayyancreator2128
    @rayyancreator2128 3 роки тому +1

    Valuable information

  • @zaivasfashion4096
    @zaivasfashion4096 3 роки тому +1

    Use full video🤗🤗🤗

    • @JANDJSOLAR
      @JANDJSOLAR  3 роки тому

      Thank you for your feedback

  • @musjiduthouheedpandikkad8807
    @musjiduthouheedpandikkad8807 3 роки тому +1

    Good

    • @JANDJSOLAR
      @JANDJSOLAR  3 роки тому

      Thank you for your feedback

  • @sankeerthanajijuk3018
    @sankeerthanajijuk3018 3 роки тому

    You are correct

  • @pradeeshc233
    @pradeeshc233 3 роки тому +1

    👍

  • @minshad_ei
    @minshad_ei 3 роки тому

    Informative

  • @zarihbyhibasherin5127
    @zarihbyhibasherin5127 3 роки тому +1

    👍👍

  • @solorider6634
    @solorider6634 2 роки тому

    Switch endhina unjal adanano switch off akkiya crnt engane varuka 🤣

  • @Kps_Company
    @Kps_Company 2 роки тому

    Useful video 👍

  • @mukeshe.m3006
    @mukeshe.m3006 2 роки тому

    Super bro

  • @josephgeorge8518
    @josephgeorge8518 2 роки тому

    സൂപ്പർ

  • @riyasmoorkhan1121
    @riyasmoorkhan1121 3 роки тому

    എർത്തു ചെയ്യണോ

    • @JANDJSOLAR
      @JANDJSOLAR  3 роки тому

      Earth നിർബന്ധം ഇല്ല നല്ലത് ആണ് for safety

  • @maliciousgaming8946
    @maliciousgaming8946 3 роки тому +1

    Poli

  • @sujithjithztm3512
    @sujithjithztm3512 2 роки тому

    In connection kodutha switch off akkiyal pore 😀

  • @sreelalbs
    @sreelalbs 2 роки тому

    Do it with six md box and 2 two ways switch bypass meathod

  • @bijuchellappan8351
    @bijuchellappan8351 8 місяців тому

    ഇതിൻറെ ഒന്നിന് ആവശ്യമില്ല
    സെലക്ടർ സ്വിച്ച് വാങ്ങിക്കാൻ കിട്ടും
    സെലക്ടർ mcb
    വാങ്ങിക്കാൻ കിട്ടും

  • @bsaudiotech9316
    @bsaudiotech9316 2 роки тому +1

    ആദ്യം switch ഓഫ്‌ ചെയ്യണം. എന്നിട്ട് ഊരിയാൽ no pblm

    • @ffpredator5214
      @ffpredator5214 5 місяців тому

      😂switch off cheythalum inverter current varum inverter koodi off cheyanam,

  • @basheermckuniyil2311
    @basheermckuniyil2311 2 роки тому

    ഇൻവെർട്ടറിൽ നിന്ന് പുറത്തെക്ക് വരുന്ന ന്യു ട്രൽ കണക്ഷൻ അതിൻ്റ അടുത്തുള്ള ഇൻപുട്ടിലെക്ക് വരുന്ന ബോക്സിൽ നിന്ന് എടുത്താൽ മതിയോ? അല്ലെങ്കിൽ RCCB യിൽ നിന്ന് തന്നെ കൊണ്ട് വരണൊ? PIs Reply, J&J

    • @JANDJSOLAR
      @JANDJSOLAR  2 роки тому +1

      Sorry for late reply
      Nutral അടുത്ത് വരുന്ന പ്ലഗിൽ നിന്നും എടുത്താൽ മധി. ആർസിസിബി യില് നിന്നും കൊണ്ട് വരണം എന്ന് ഇല്ല

  • @satheeshsathyan242
    @satheeshsathyan242 2 роки тому

    ഇതിലും എളുപ്പം 2 വേ സ്വിച്ച് വച്ച ചെയുന്നതാ

    • @JANDJSOLAR
      @JANDJSOLAR  2 роки тому

      Two way swich പലപ്പോഴും ampear കുറവ് ആയിരിക്കും. അതിനാൽ സ്വിച്ച് പെട്ടന്ന് complint ആവാൻ സാധയതയുണ്ട്

    • @ranjithcheruvathoor3921
      @ranjithcheruvathoor3921 Рік тому

      ​@@JANDJSOLAR 20 amp കിട്ടാനുണ്ട്

  • @riyasaslipaving2770
    @riyasaslipaving2770 3 роки тому

    Ur no?

    • @JANDJSOLAR
      @JANDJSOLAR  3 роки тому

      9946357152. ജുനൈദ്
      9446483679. JUNAIS

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 Місяць тому

    Super bro

    • @JANDJSOLAR
      @JANDJSOLAR  Місяць тому

      @@tntpillaithulaseedharanpil3025 thanks

  • @rasheedperincheeri104
    @rasheedperincheeri104 2 роки тому +1

    👍👍👍

  • @sakkeerusain2958
    @sakkeerusain2958 3 роки тому +1

    Good

    • @JANDJSOLAR
      @JANDJSOLAR  3 роки тому

      Thank you for your feedback

  • @ANSHIF__NJR
    @ANSHIF__NJR 3 роки тому

    Good

  • @abdullatheefa4895
    @abdullatheefa4895 2 роки тому

    Good