#MANVEENA

Поділитися
Вставка
  • Опубліковано 14 лис 2020
  • മൺ വീണയെന്നറിയപ്പെടുന്ന കളിവീണ. പണ്ട് നിലവിലുണ്ടായിരുന്നതും മലയാള ചിത്രങ്ങളുടെ പശ്ചാത്തല സംഗീതത്തിൽ പ്രഥമ സ്ഥാനം അലങ്കരിച്ചിരുന്നതുമായ ഒരു തന്ത്രി വാദ്യമാണു കളിവീണ. കളിവീണ എങ്ങ്നനെയുണ്ടാക്കാം എന്നതാണു ഇന്നത്തെ എപിസോഡ്
  • Навчання та стиль

КОМЕНТАРІ • 65

  • @RinuSam777
    @RinuSam777 3 роки тому +2

    അടിപൊളി 👍👍👍

  • @pcgamer3701
    @pcgamer3701 3 роки тому +2

    Poli sadhanam annanmare...

  • @ramachandranmp9232
    @ramachandranmp9232 2 роки тому

    Thanks

  • @ramanan2.053
    @ramanan2.053 3 роки тому

    Super bro

  • @myhomejoshthamburu9739
    @myhomejoshthamburu9739 3 роки тому +1

    👍👍

  • @ratheeshkrishna6545
    @ratheeshkrishna6545 2 роки тому

    ❤❤❤

  • @sreejithpj4794
    @sreejithpj4794 3 роки тому

    🧡🧡

  • @darhandarhan2092
    @darhandarhan2092 Рік тому

    Mantap ya

  • @sandhyas.s5252
    @sandhyas.s5252 3 роки тому +2

    Kiduuuuuu

  • @shamshisabeer8175
    @shamshisabeer8175 3 роки тому +1

    Shajahan ikka is no more .... His place is Attukal

  • @vineetharatheesh4395
    @vineetharatheesh4395 3 роки тому +5

    സൂപ്പർ 👍ഇത് വാങ്ങാൻ എവിടെ കിട്ടും ഒന്ന് പറയാമോ 🙏

    • @CRAFTTREEMEDIA
      @CRAFTTREEMEDIA  3 роки тому +1

      balaramapuram oral ithu nirmichu vilkkunnund. n

    • @irfanae464
      @irfanae464 3 роки тому +1

      Pakshe ബാലരാമപുരം ഇക്ക മരിച്ചിട്ട് 3 മാസം aayi

    • @skgaimer3926
      @skgaimer3926 2 роки тому

      @@CRAFTTREEMEDIA ekki nirmichu thro paisa tharaam working paisakoode thara

  • @HUNTER-td9fx
    @HUNTER-td9fx 3 роки тому

    Shajahan balaramapuram ennu ni paranjal madhiyo. Attukal ambalathinaduth kanjipura aanu veedu ok

  • @NIZAMALI
    @NIZAMALI Рік тому

    How is the tuning?

  • @ungalchannel9464
    @ungalchannel9464 3 роки тому

    What leather is best for this violin and kaitha nar na enta cheta

  • @vigneshgopan
    @vigneshgopan 2 роки тому

    Njan cheythu nokki... But sound nalla kuravaan... Enthenkilum solution undo??? Njn bow kaitha noolinu pakaram original violin bow aan use cheythe... Ataayirikkumo problem?... Pls help

  • @Anurenjanofficial2010
    @Anurenjanofficial2010 2 роки тому

    Aduthu piano cheyyo

  • @ramachandranmp9232
    @ramachandranmp9232 2 роки тому

    Vaangikkankittumo,,,,,

  • @suryathor2667
    @suryathor2667 Рік тому

    Pls pls tell me in english, what is the bow made up of

    • @unknown-zx4vt
      @unknown-zx4vt Рік тому

      It is made from pandanus odorifer (a kind of plant similar to pineapple plant)

  • @ambikaashokan1
    @ambikaashokan1 2 роки тому

    ith vangan kittumo. vangan thalparyam und

  • @shanthoseprakash5310
    @shanthoseprakash5310 3 роки тому

    how to make strings bow

    • @CRAFTTREEMEDIA
      @CRAFTTREEMEDIA  2 роки тому

      kaitha naaru. allenkil violin bow il upayogikkunna horse hair upayogichu bow undakkam

  • @irfanae464
    @irfanae464 3 роки тому +1

    ചേട്ടാ കൈതനൂൽ എവടെ കിട്ടും. അത് കൈത ഇലയിൽ നിന്ന് സ്വന്തമായി എടുക്കാൻ പറ്റുമോ. കൈത noolinu പകരം വേറെ വല്ലോം ubayogikkamo

    • @CRAFTTREEMEDIA
      @CRAFTTREEMEDIA  3 роки тому +2

      വയലിൻ ബോയിൽ ഉപയോഗിക്കുന്ന കുതിര വാൽ ഉപയോഗിക്കാം . കൈത വെള്ളത്തിലിട്ടു പുഴുങ്ങി എടുത്ത് തറയിൽ ഇട്ടടിച്ച് പിരിഞ്ഞു വരുന്ന നാരു എടുക്കാം

    • @irfanae464
      @irfanae464 3 роки тому

      @@CRAFTTREEMEDIA thnz ചേട്ടാ

  • @resminair2727
    @resminair2727 2 роки тому

    Where can we buy kaitha naru

  • @vishnnuvijay9096
    @vishnnuvijay9096 Рік тому

    Are you selling??

  • @emdremdr9709
    @emdremdr9709 2 роки тому

    How many rupees for this instrument, are you send for me

  • @ikottakkal
    @ikottakkal 3 роки тому +1

    മുളയുടെ പകരം pvc പൈപ്പ് ഉപോയോക്കികൻ സാധിക്കുമോ?

  • @utkarshkamdi7220
    @utkarshkamdi7220 3 роки тому +1

    Which wire have you used for making bow

  • @vishnuv4474
    @vishnuv4474 3 роки тому

    തുകലിന് പകരം വേറെ എന്തെങ്കിലും ഉപയോഗിക്കാമോ?

    • @CRAFTTREEMEDIA
      @CRAFTTREEMEDIA  2 роки тому

      kadalaas upayogichu kaanunnund.

    • @aneeshpkknr
      @aneeshpkknr 2 роки тому +1

      സിമന്റ് ചാക്കിൻ്റെ( പേപ്പർ പാക്)ഉള്ളിൽ കാണുന്ന കട്ടിയുള്ള പേപ്പർ ഉപയോഗിക്കാം.രണ്ട് ലെയർ എന്കിലും ഒട്ടിക്കണം.ഉണക്കലരിചോറ് പശ ഉപയോഗിച്ച് ഒട്ടിക്കാം.

  • @choondayummeenum5500
    @choondayummeenum5500 3 роки тому +1

    ബ്രോ കൈത നാര് ഉണ്ടാക്കാൻ എന്താ ചെയ്യേണ്ടേ... ഞാൻ കൈത ഇല മുറിച്ച പുഴുങ്ങി ഇനി എന്താ ചെയ്യണേ

    • @CRAFTTREEMEDIA
      @CRAFTTREEMEDIA  3 роки тому

      തടി കൊണ്ടടിച്ച് ചതച്ചാണു നാരെടുക്കുന്നത്

  • @jabire9708
    @jabire9708 2 роки тому

    ക്കൈത നൂൽ ഉണ്ടാക്കാൻ ഒന്ന് വിശദമായി പറഞ്ഞു തരൂ

    • @CRAFTTREEMEDIA
      @CRAFTTREEMEDIA  2 роки тому +1

      കൈതോല മുള്ള് ചെത്തിക്കളഞ്ഞു വെള്ളത്തിലിട്ട് പുഴുങ്ങിയെടുത്തിട്ട് തടിക്കഷ്ണം കൊണ്ട് അടിച്ച് ചതച്ചാണു നാരെടുക്കുന്നത്

  • @irfanae464
    @irfanae464 3 роки тому +1

    ഇത് വാങ്ങാൻ കിട്ടില്ല. ഈ tvm 2 പേര് ഇത് പണിയും aayirunn. ഹുസൈൻ, ഷാജഹാൻ, ഹുസൈൻ ഇക്ക ബാലരാമപുരം ക്കാരൻ ആണ്. അദ്ദേഹം marichit 3 month aayi. ഷാജഹാൻ ഇക്ക ഇപ്പൊ അവിടുന്ന് poyi എന്നാ avidullor പറയുന്നേ. ഇന്ന് tvm പോയിരുന്നു kaliveena വാങ്ങാൻ. പക്ഷെ ഇങ്ങനെ aa പറയുന്നേ. കിട്ടിയില്ല

    • @shamshisabeer8175
      @shamshisabeer8175 3 роки тому +1

      Shajahan ikka nerathey maranapettu two year aayi randuperum brothers anu

    • @irfanae464
      @irfanae464 3 роки тому

      @@shamshisabeer8175 ഇത് tvm കിട്ടാൻ വല്ല ചാൻസ് undo. ആരെങ്കിലും ഇത് nirmikkunnundo

    • @CRAFTTREEMEDIA
      @CRAFTTREEMEDIA  3 роки тому

      @@irfanae464 സ്വന്തമായി നിർമിക്കാവുന്നതേയുള്ളു.

    • @irfanae464
      @irfanae464 3 роки тому +1

      @@CRAFTTREEMEDIA ഇത് ഒരെണ്ണം നിർമിച്ചു തരുമോ plz

    • @nrcreations6323
      @nrcreations6323 3 роки тому

      എനിക്കും വേണം bro

  • @ikottakkal
    @ikottakkal 3 роки тому

    ഇതിൽ കൈത എന്ന് പറയുന്നത് ഏതാണ്???

  • @lindamorgey6736
    @lindamorgey6736 2 роки тому

    I prefer to build with Woodbex plans.

  • @harikrishnan7133
    @harikrishnan7133 3 роки тому +1

    ഇതു വാങ്ങൻ കിട്ട്വോ

  • @njan.varayan
    @njan.varayan 3 роки тому

    ഇത് കിട്ടാൻ എന്താ വഴി

    • @CRAFTTREEMEDIA
      @CRAFTTREEMEDIA  2 роки тому

      padma nabha swami temple nu munpil undayirunnu , ippol undonnu ariyilla