Well attempt ചേട്ടാ നല്ലൊരു flute maker നെ പരിചയ പെടാൻ പറ്റി വീഡിയോ ക്വാളിറ്റി ഒന്നു ശ്രദ്ധിക്കണം... ഇങ്ങനെ നല്ല മ്യൂസിഷ്യൻസ് ലേക്കുള്ള യാത്ര വളരെ സന്തോഷം തരുന്നതാണ് ചേട്ടനു ആശംസകൾ
Yes... ചിലർ അങ്ങനെയാണ് മഹത്തായ ചിലതിന്റെ വില അളക്കാനും അറിയില്ല,അദ്ദേഹം തന്നെ പറഞ്ഞു കുറേ നോക്കി ഒന്നും നല്ലത് കിട്ടിയില്ല എന്നെല്ലാം😊 എന്നിട്ടും കളിയാക്കും പോലെ ചോദിച്ചാൽ എന്ത് മറുപടിയാണ് പറയുക... ഓൺലൈനായി എത്രയോ കൊടുത്ത വാങ്ങുന്നെ ആളുകൾ ഇത് ശ്രുതി ചേർത്ത് കണക്ക് തെറ്റാതെ മനോഹരമായി ഒരു പുല്ലാംകുഴൽ തരുമ്പോൾ അതിനെ മാനിക്കാതെ ഇരിക്കുന്നവരെ എങ്ങനെ മനസിലാക്കി കൊടുക്കും
Chetta superrr..❤
😊😊😊😊
വളരെ നന്നായിട്ടുണ്ട് സുഹൃത്തേ ഇതുപോലുള്ള കലാകാരന്മാരെ ഇനിയും പരിചയപ്പെടുത്തണം 👍
Sure
Very nice n excellent
😊
Super. Keep it up
Thanks
Subscribe cheyyu tto
Ithinu charadonnum kettanda
അറിഞ്ഞുട അദ്ദേഹം അത് ചെയ്യുന്നു
Well attempt ചേട്ടാ നല്ലൊരു flute maker നെ പരിചയ പെടാൻ പറ്റി വീഡിയോ ക്വാളിറ്റി ഒന്നു ശ്രദ്ധിക്കണം... ഇങ്ങനെ നല്ല മ്യൂസിഷ്യൻസ് ലേക്കുള്ള യാത്ര വളരെ സന്തോഷം തരുന്നതാണ് ചേട്ടനു ആശംസകൾ
വീഡിയോ നല്ല കോളിറ്റി ഉണ്ട് യൗറ്റുബിൽ കാണുമ്പോൾ സെറ്റിങ്സ് പോയി റെസല്യൂഷൻ കൂട്ടി ഇടു...
അപ്പോൾ നല്ല ക്ലീയർ ഉണ്ട് ചേട്ടായി....😍
Chetta super
🙂🙂🙂🙂
Number undo flute undakunnayalinte
അദ്ദേഹം 3 മാസം മുൻപ് മരണപ്പെട്ടു
Enikku kure odakkuzhal venam? Tharaan pattumo?
Marketil beegara price aanu ..
10 ennam 2000 ththinu kittumo?
Njaan guruvayur try cheythu ..
Quality illaa..
Bhaasa kettittu thrissure aanennu thonnunnu..
Kittum
@@pradeeshthooyath6461
Enikku venam ..
Chalakkudi evide vannaal ariyum..
Ente friend unndu avide.
Area paranjaal mathi ..
9847324545
🥰🥰🥰😘kumarettooooo..🙏
യഥാർത്ഥ കലാകാരൻ ❤
😊
Mash...... super... ❤❤❤❤❤❤ love U.... all the best...
☺️
nice ❤
😊
Hi
Good❤
😊
Please share his details
നമ്പർ ആണോ വേണ്ടേ
Ya
9847324545
സൂപ്പർ ❤❤❤
😍
👍🙏
😊😊😊
വീഡിയോ👌 ഒരു സംശയം ഈ വീഡിയോയിൽ എവിടെയാണ് 10 ഫ്ലൂട്ടിന് 2000 രൂപയുടെ സംഭാഷണം രണ്ടു പ്രാവശ്യം തിരഞ്ഞിട്ടും കണ്ടില്ലാ.
ചേട്ടാ...ഈ വിഡിയോയിൽ കമന്റ് വന്നത് ആണ് 😁
👌
Yes sir😍
❤❤
☺️☺️☺️
നമസ്കാരം kumarji 🙏
😊
A genuinely talented artist!
Please give his details of location, contact no. if any!
9847324545
Thanks a lot 🌹
Kumar geeee❤❤❤
😊😊
ഫ്ലൂട് പഠിപ്പിക്കുന്ന സ്ഥലം
പാലക്കാട് ജില്ലയിൽ
എവിടെയെങ്കിലും ഉണ്ടോ?.
ഉണ്ടെങ്കിൽ ഒന്ന് അറിയിക്കുമോ?.
അയ്യോ പാലക്കാട് അറിഞ്ഞുട...
ഓൺലൈനായി പഠിക്കാൻ ആഗ്രഹം ഉണ്ടോ
ഓർഗാനിന്റെ പിച്ച് വച്ചു എങ്ങനെ ഫ്ലൂറ്റ് ഹോൾ നിർണായിക്കും മാഷേ ഇദെല്ലാം കേരള ബാംബൂ ആണോ മാഷേ?
Keybord എന്ന പറഞ്ഞിരുന്നത്.ബാക്കി കാര്യങ്ങൾ അദ്ദേഹത്തിന് അറിയൂ...
ആ മാഷിന്റെ നമ്പർ പ്ലീസ്
9847324545
Please subscribe my channel
Number കിട്ടുമോ
തരാം
9847324545
ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യൂ ട്ടോ
പത്ത് ഫ്ലൂട്ടിന് രണ്ടായിരം രൂപ പറയാൻ എങ്ങനെ തോന്നി ബുദ്ധി പശ്നം ഒന്നും ഇല്ല എന്ന് തീർച്ചയാക്കണം😢😢😢😢
ആർക്ക്
രണ്ടായിരം രൂപക്ക് 10 എണ്ണം തരുമോന്ന് ചോദിച്ചയാളിന്😂
Yes... ചിലർ അങ്ങനെയാണ്
മഹത്തായ ചിലതിന്റെ വില അളക്കാനും അറിയില്ല,അദ്ദേഹം തന്നെ പറഞ്ഞു കുറേ നോക്കി ഒന്നും നല്ലത് കിട്ടിയില്ല എന്നെല്ലാം😊
എന്നിട്ടും കളിയാക്കും പോലെ ചോദിച്ചാൽ എന്ത് മറുപടിയാണ് പറയുക...
ഓൺലൈനായി എത്രയോ കൊടുത്ത വാങ്ങുന്നെ ആളുകൾ ഇത് ശ്രുതി ചേർത്ത് കണക്ക് തെറ്റാതെ മനോഹരമായി ഒരു പുല്ലാംകുഴൽ തരുമ്പോൾ അതിനെ മാനിക്കാതെ ഇരിക്കുന്നവരെ എങ്ങനെ മനസിലാക്കി കൊടുക്കും
ഇങ്ങനെ മനസുള്ളവർ പുല്ലാങ്കുഴൽ തിരഞ്ഞിട്ടു കാര്യമില്ല
സത്യം
Very nice mobile no plz
അദ്ദേഹം 7 ദിവസം മുമ്പ് മരണപ്പെട്ടു
Flute ചെയ്യുന്ന sirnte contact number tharo
9847324545
Please subscribe my channel
❤ ❤❤
Thanks
❤❤❤
☺️
❤
☺️
❤❤❤❤❤
😊😊😊
❤️❤️
😍
❤❤❤❤
☺️