കളിവീണയില്‍ മാന്ത്രികധ്വനിയുണര്‍ത്തുന്ന ഹുസൈൻ എന്ന കലാപ്രതിഭ ഉത്സവവേദിയിൽ എത്തിയപ്പോൾ..!!

Поділитися
Вставка
  • Опубліковано 5 чер 2019

КОМЕНТАРІ • 204

  • @anilkumarkumar6207
    @anilkumarkumar6207 5 років тому +206

    എന്തിനാടോ dislike അടിക്കുന്നെ...52 വർഷമായി സ്വന്തമായി ഉണ്ടാക്കി വായിക്കുന്ന ഒരു most legendanu ....അദ്ധെഗത്തിന്റെ ഈ കഴിവിന് ഒരായിരം അഭിനന്ദനം..ഇക്കാന്റെ എളിമ ..അതാണ് നിങ്ങളുടെ വിജയം...🙏🙏🙏🙏🙏👏👏👏👏🌷🌷❤️❤️❤️❤️💕💕💕💕💚💚💚

    • @prasannansreedharan7499
      @prasannansreedharan7499 5 років тому +5

      Namichu

    • @vineethgopal1501
      @vineethgopal1501 5 років тому +4

      52 o 57.....Oru ayusu athu veruthe ayilla enna satyam oru stagil theliyichu maha manusyan....😍

    • @roshanbabu2785
      @roshanbabu2785 4 роки тому +1

      Super commend sir

    • @kashinadhankashi6703
      @kashinadhankashi6703 3 роки тому

      Aara dislike adiche bro

    • @Indiang7h
      @Indiang7h 4 місяці тому

      ഒന്നിനുംകൊള്ളാത്തവനാകും dislike അടിച്ചത്....

  • @sreekumargskurup
    @sreekumargskurup 5 років тому +101

    സലാം അലൈകും.. ഹുസൈൻ സാബ്... ഞാൻ ഇദ്ദേഹത്തെ നേരിൽ ഒരുപാട് തവണ കണ്ടിട്ടുണ്ട്.. അസാദ്ധ്യം തന്നെ.... ശ്രീ പത്മാവന്റെ തിരുസന്നിധിയിൽ ഹുസൈൻ സാബ്.. എന്നും നിറസാനിദ്ധ്യം ആയിരുന്നു...

    • @user-xl9ro7dw7l
      @user-xl9ro7dw7l 5 років тому

      وعليكم اسلام ورحمة الله وبركاته

    • @praveentu3517
      @praveentu3517 Рік тому

      സർ നമ്പർ കിട്ടുമോ.. എനിക്ക് ഒരു കളിവീണ വാങ്ങിക്കാൻ ആണ്..

  • @premalalthanima9133
    @premalalthanima9133 5 років тому +48

    പച്ചയായ മനുഷ്യനും അദ്ദേഹത്തിന്റെ സംഗീതലോകവും, വരുമാനവും ... ഇക്ക നമിക്കുന്നു.....

  • @abbaskappan9320
    @abbaskappan9320 5 років тому +54

    ബാലുവിന്റെ റെകമന്റെഷൻ ഒരിക്കലും തെറ്റിയില്ല ബിഗ്‌ സല്യൂട്ട്‌

    • @josephpm6855
      @josephpm6855 2 роки тому

      Haram...

    • @symphonybyvaisakh1919
      @symphonybyvaisakh1919 2 роки тому

      അന്ന് ബാലു ചേട്ടൻ ഇദ്ദേഹത്തിന്റെ അനിയന്റെ കയ്യിൽ നിന്ന് ആണ് വാങ്ങിയത്... പേര് ഷാജഹാൻ ... അദ്ദേഹം ആ വീഡിയോയിൽ പറയുന്നുണ്ട്
      ua-cam.com/users/shortsJU5GU_y9H0w?feature=share

  • @rajajain323
    @rajajain323 5 років тому +25

    1976 യിൽ യെന്റെ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ കിഴക്കേക്കോട്ട രാജധാനി ലോഡ്‌ജിൽ താമസിച്ചിരുന്ന ഞാൻ എന്നും കാണുമായിരുന്നു. അന്ന് അദ്ദേഹം വളെരെ ചെറുപ്പം ആയിരുന്നു!!

  • @MiniVinod-dw2vm
    @MiniVinod-dw2vm 4 місяці тому +2

    അതാണ് മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യനുള്ള ഒരു കഴിവ്. നമ്മുടെ കഴിവുകൾ ലോകപുരോഗതിക്കു ഉപയോഗിക്കണം. അല്ലാതെ ജീവികളെ നശിപ്പിക്കുന്ന, അപരന് ഉപദ്രവകരമായ കാര്യങ്ങളല്ല ചെയ്യേണ്ടത്. ചേട്ടാ എല്ലാ അംഗൻവാടികളിലും വിതരണം ചെയ്യണം. 🙏 കുഞ്ഞുങ്ങൾ കളിയായി ഉപയോഗിക്കട്ടെ 🙏❤

  • @anas_kaliyaroad_
    @anas_kaliyaroad_ 4 роки тому +5

    ഇതുപോലുള്ള kalakammare ഉൾപെടുതിയ ഇവർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @jayaprakashjp3884
    @jayaprakashjp3884 5 років тому +110

    മനോഹരം, ഡിസ്‌ലൈക് അടിച്ചവരോട് ഒന്നേ പറയാനുള്ളൂ... ഒരു തവണ എങ്കിലും വഴക്കൃഷിയെപ്പറ്റി തങ്ങളുടെ ബഹുമാന്യ പിതാവിനെ അവസരോചിതം സ്മരിപ്പിക്കണം

  • @rislashahin7845
    @rislashahin7845 5 років тому +23

    പത്മശ്രീ നല്കി ഹുസൈൻക്കയെ ആദരിക്കണം .ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണം

  • @avinash.p.j.2251
    @avinash.p.j.2251 11 місяців тому +4

    Underrated legend Hussain sir .
    Lots of love and respect for you sir.💛💓💓💓💓💓💓💓💓💓💓💓💞💞💞💓💓💓💓💓💓💥✨⭐⭐💫💫💫🎉💫💯💯🔥🔥🔥🔥🔥🔥🔥🔥

  • @vasudevannamboori6266
    @vasudevannamboori6266 4 місяці тому +2

    അംഗീകാരം കിട്ടുന്നത് അസുലഭ സന്ദർഭത്തിൽ ആണ് .അറിയപ്പെടാതെ കിടന്ന കഴിവുകൾ ഉള്ളവരെ ലോക സമക്ഷത്ത് ദൃശ്യാവിഷ്ക്കാരത്തിലൂടെ എത്തിക്കാ കഴിഞ്ഞതും ഭാഗ്യം -

  • @kunnussworld4365
    @kunnussworld4365 3 роки тому +4

    ഹുസൈൻ ഇക്കൈക്ക് അഭിനന്ദനങ്ങൾ❤️❤️❤️

  • @visakhvijay7449
    @visakhvijay7449 5 років тому +10

    ഞാനുമൊരു balaramapurakarananu എന്നാലും ponnu ഇക്ക സൂപ്പർ ബിഗ് salute

  • @panayilsidhiq2923
    @panayilsidhiq2923 4 місяці тому +1

    ❤❤❤❤❤ഇക്കാ നന്നായി.... എല്ലാ നന്മകളും....❤❤❤❤❤❤

  • @jijinlalnanminda8986
    @jijinlalnanminda8986 5 років тому +9

    ഷാജഹാൻ എന്നൊരു ഇക്ക ഉണ്ട്. പത്മനാഭൻറെ അമ്പലത്തിൻറെ മുന്നിൽ ഇത് വിൽക്കുന്ന അദ്ദേഹവും അടിപൊളിയാ

  • @fayisputhiyapurayil3207
    @fayisputhiyapurayil3207 5 років тому +7

    Hussainkaa
    Respect 👍🏼👍🏼
    Great talent 👍🏼👍🏼

  • @mahendranpillai964
    @mahendranpillai964 5 років тому +3

    സൂപ്പർ ഇക്ക

  • @sathyanandakiran5064
    @sathyanandakiran5064 5 років тому +12

    Kerala's one stringed violin is a classic instrument.

  • @hamsakk1971
    @hamsakk1971 5 років тому +22

    ഡിസ്‌ലൈക് അടിച്ചവർ ഇത് വായിക്കാൻ അറിയുന്നവർ ആയിരിക്കും അല്ലെ

  • @user-st9po4tz9z
    @user-st9po4tz9z 5 років тому +66

    ഇളയ രാജ എന്ന അഹങ്കാരി തന്റെ 75വയസ്സിന്റ സംഗീത നിശയുടെ വേദിയിൽ പിന്നണിയിലുള്ള കലാകാരന്മാർക്ക് കുടിവെള്ളം കൊടുത്തു എന്ന കാരണം കൊണ്ട്.
    ആ പാവം മനുഷ്യനെ പരസ്യമായി മാപ്പ് പറയിപ്പിച്ച് കാലീൽ വീഴിപ്പിച്ചു എന്ന ചെറ്റയുടെ താന്തോന്നിത്തവും അഹങ്കാരവും കാണുമ്പോൾ ... ഇതു പോലുള്ളവരുടെ ലോകത്താണ് താനും ജീവിക്കുന്നതെന്ന് ഒന്നോർത്താൽ വളരെ നന്നായിരിക്കുമെടാ .അഹങ്കാരി രാജാ
    കണ്ടു പഠിക്കെടാ .. പച്ചയായ മനുഷ്യനേം മനുഷ്യത്വവും
    കേവലം 100 രൂപക്കാണ് തന്റെ മാന്ത്രിക വീണയെ അദ്ദേഹം നൽകുന്നത്. ബിസിനസായിട്ടല്ല.
    ഇതാടാ മനുഷ്യത്വം .. താനാണെങ്കിൽ കോടികൾ വിലമതിക്കുന്ന ബിസിനസ് സാമ്രാജ്യമാക്ക്യേനേ...
    വിവരമില്ലാ അഹങ്കാരിരാജേ .യൂറ്റുബിൽ പരസ്യമാണ് തന്റെ കറുത്ത തൊലി പോലെയുള്ള ചെറ്റത്തരവും

    • @user-ns9cv6kb1e
      @user-ns9cv6kb1e 5 років тому +1

      Aano😳

    • @user-st9po4tz9z
      @user-st9po4tz9z 5 років тому

      @@user-ns9cv6kb1e പാപ്പൻചോട്ടാ
      വളരെ സത്യമാണ്

    • @user-ns9cv6kb1e
      @user-ns9cv6kb1e 5 років тому

      അതിന്റ ലിങ്ക് വല്ലതും ഉണ്ടോ നീലാ

    • @user-st9po4tz9z
      @user-st9po4tz9z 5 років тому

      @@user-ns9cv6kb1e
      പപ്പാ .യൂറ്റുബിൽ മറുനാടന്റെ വാർത്താ ചാനലിൽ നോക്കിയാൽ കിട്ടുന്നതാണ്

    • @ashhadedappal8124
      @ashhadedappal8124 5 років тому

      മംഗലശ്ശേരി നീലകണ്ഡൻ

  • @jaleelakitty3539
    @jaleelakitty3539 5 років тому +2

    ഒരുപാട് ഇഷ്ടമായി. :)

  • @santhoshgeorge1066
    @santhoshgeorge1066 5 років тому +3

    പാവം, നല്ല നന്മയുള്ള മനുഷ്യൻ,

  • @tonytom8696
    @tonytom8696 5 років тому +1

    Thank God...you make us happy with this great artist...Hussain sir it was awesome

  • @pratheeshvm7826
    @pratheeshvm7826 5 років тому +15

    Entammo adipoli

  • @madhumv6779
    @madhumv6779 5 років тому +1

    Husainikka,,, beautiful.. no words.. salutes...

  • @chandranathiyadkam9471
    @chandranathiyadkam9471 4 місяці тому +1

    നല്ല കഴിവ്..എല്ലാം ദൈവം കൊടുക്കുന്നതാണ്❤

  • @symosyed5313
    @symosyed5313 5 років тому +1

    Njan e pulliye kanarullatha ORU rekshayum Ella yethu songum kiduvayitu vayikum

  • @irshadmahmood8757
    @irshadmahmood8757 5 років тому +8

    കാനന ചായയിൽ ആടുമേക്കാൻ 😘😘😘😘😘😘😘😘😘😘😘😘😘💕💕💕💕💕💕💕💕💕💕💕💕💕💕💕💕 വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിച്ചു

  • @naseempp2599
    @naseempp2599 5 років тому +6

    Poliyanne
    Adipoli

  • @mandenkandyvideo3976
    @mandenkandyvideo3976 5 років тому +2

    Thank u ingane oru ariv thannathinu

  • @r4uvlog43
    @r4uvlog43 5 років тому

    Great Super Ekka. Balu sir pranamam

  • @anwaranuz2313
    @anwaranuz2313 5 років тому +8

    ഇക്കാക്ക സൂപ്പർ ഒരു ബിഗ്‌സല്യൂട്

  • @santhoshbaby3627
    @santhoshbaby3627 5 років тому +2

    Nalla oru ikka kollam super

  • @advaith2006
    @advaith2006 4 місяці тому

    I feel sad bcz I miss this when he performed 😢. Legend ❤🙏⚡🔥💪 no words to say. Hussain ikka salute you ❤🙏🔥💪🔥❤ Balu is no more with us 😢 May his soul rest in peace ❤

  • @rajendrancg9418
    @rajendrancg9418 4 місяці тому

    സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തി അദ്ദേഹത്തിന് state award നൽകണം.. ഇതു പോലുള്ള ഒരു പാട് കലാകാരന്മാരുണ്ട്. മന്ത്രി സജി ചെറിയാനെ അറിയിക്കുക വഴിയുണ്ടാകും.

  • @idreestp8103
    @idreestp8103 5 років тому +4

    Kidu 😍🧡

  • @anoopk4764
    @anoopk4764 5 років тому +1

    Amzing.. God bless you sir..

  • @safariksahadtp6424
    @safariksahadtp6424 5 років тому +1

    Nothing to say..mind blowing..great great great

  • @anuanu1775
    @anuanu1775 5 років тому +3

    അയ്യോ ഇതു ഞാൻ ശിവഗിരിയിൽ 5 വർഷം മുൻപ് കണ്ടാരുന്നു അന്ന് എന്റെ കൂട്ടുകാരൻ വാങ്ങി പിന്നെ ഞാൻ എല്ലാവർഷവും നോക്കുമരുന്നു കണ്ടിട്ടേഇല്ല ഇപ്പോഴാണ് കണ്ടതും ഫുൾ ഡീറ്റെയിലും കിട്ടിയേ

  • @shinojcherukunnu
    @shinojcherukunnu 3 роки тому +1

    Amazing. Sarikum oru word polum miss avathe aanu tuning super salute ikka

  • @kashinadhankashi6703
    @kashinadhankashi6703 3 роки тому +1

    Ithokke aanu sherikkum kazhivu polichu husain ikka

  • @dreamrecords5173
    @dreamrecords5173 5 років тому +1

    ദൈവാനുഗ്രഹമ്മുള്ള കലാകാരന്‍

  • @sreejithnairm9269
    @sreejithnairm9269 5 років тому +1

    Super.ikkaaaaa.nanadayyi.vearattaa.ikkeannumm.ikannteaa.kudubatyinnuuu.padeachaveann.nalleaduu.veareateaaaaaa

  • @princeofdreams6882
    @princeofdreams6882 5 років тому +2

    ന്യൂ ജനറേഷൻ കാണേണ്ടത് തന്നെ. ഇക്ക കലക്കി

  • @jaleelvadakkan7476
    @jaleelvadakkan7476 5 років тому +1

    amazing... super👍👍👍

  • @rasheedshabu9108
    @rasheedshabu9108 Рік тому

    Hussainbaai.... Adipoli... G+U...

  • @shereefshereef6824
    @shereefshereef6824 5 років тому +1

    സൂപ്പർ ഒന്നും പറയാനില്ല

  • @unnikannan2717
    @unnikannan2717 5 років тому +3

    അടിപൊളി !!!

  • @usmantkthevarkalathil911
    @usmantkthevarkalathil911 5 років тому +2

    Masha Allah masha allah

  • @bredbred9307
    @bredbred9307 5 років тому +2

    Unknown legend...Big salute... hussainkaaa

  • @uvmuneer
    @uvmuneer 5 років тому +1

    Wooowww superb ☺

  • @Manuchindu
    @Manuchindu 4 місяці тому +1

    എനിക്ക് ഒന്ന് വാങ്ങണം. ഇദ്ദേഹത്തെ ഒന്ന് കാണുകയും വേണം.

  • @-WindowtotheWorld
    @-WindowtotheWorld 4 місяці тому

    അഭിനന്ദനങ്ങൾ ഇക്കാ 🥰🥰🥰🥰💐💐

  • @bluberrey7750
    @bluberrey7750 5 років тому +2

    onnum parayanilla amaizing👍👍

  • @abhijithjithu4625
    @abhijithjithu4625 5 років тому +1

    Wonderful man great

  • @ajithcher22
    @ajithcher22 5 років тому +2

    ദീർഘായുസ്സ് ഉണ്ടാവട്ടെ

  • @travelvibes236
    @travelvibes236 5 років тому +4

    Ente husinkka ingal powliyan

  • @mahakal98987
    @mahakal98987 4 роки тому

    Extraordinary uncle,this is called talent is all about.

  • @ajithnairpoovathankunnil1284
    @ajithnairpoovathankunnil1284 5 років тому +2

    Ikka big salute

  • @josephjoseph2037
    @josephjoseph2037 9 місяців тому

    സൂപ്പർ 🌹🌹🌹ഇക്ക നമസ്കാരം 🙏🙏🙏🙏🙏🌹🌹❤️❤️

  • @anilkumarblp7296
    @anilkumarblp7296 5 років тому

    Etanu.music.god.bless

  • @fshs1949
    @fshs1949 5 років тому

    I want to buy this item. Can I have his To. No please.? Good instrument.

  • @ayoobschanelayoobschanel6025
    @ayoobschanelayoobschanel6025 5 років тому +6

    Super mama ethu yante sontham ammavanaan

  • @noufalnoufal1755
    @noufalnoufal1755 5 років тому +1

    Yethartha kala ethanu mone 👍

  • @mstraveler8566
    @mstraveler8566 5 років тому

    Kidu♥️

  • @aruncherukulam
    @aruncherukulam 5 років тому

    Adipoli 🙏🙏🙏🙏.

  • @nidhinsivan7938
    @nidhinsivan7938 5 років тому +4

    Aarado ithinokke dislike adikkunnath..👊.. Husain ikka ingalu thakarthu♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @jeganj9643
    @jeganj9643 5 років тому +3

    Superb

  • @muhammednasifmuhammednasif5003
    @muhammednasifmuhammednasif5003 5 років тому +4

    Kidukki
    Thimirthu
    Kalakki

  • @Harivadassery
    @Harivadassery 5 років тому +1

    ബിഗ്‌ സല്യൂട്ട്‌

  • @sahilshehin2480
    @sahilshehin2480 5 років тому +1

    Wow super

  • @jibylukose7508
    @jibylukose7508 5 років тому +3

    പൊളിച്ചു

  • @girishjayaraj427
    @girishjayaraj427 5 років тому +1

    Rajasthan fok musicil e avibajyagadakamanu avatharakan alpam koody
    Thallumpol chinthikkuka enkilum kalakaranu namaskaram

  • @preethyjacob8648
    @preethyjacob8648 3 роки тому +1

    Ayyo onnumila parayan.wonderful

  • @sivakumarchandran1635
    @sivakumarchandran1635 5 років тому +2

    Hat's off 🙏🙏🙏

  • @muhammedrafi1366
    @muhammedrafi1366 5 років тому

    Aaahaaaaaa anthas spr

  • @sathyanandakiran5064
    @sathyanandakiran5064 5 років тому +3

    Jai Seetha SeethaRam
    Really awesome.

  • @majeedmajeed3032
    @majeedmajeed3032 2 роки тому

    Supear

  • @subukolikkal3137
    @subukolikkal3137 5 років тому +1

    ഗുഡ് ഹുസൈൻക്ക വരി വരി ഗുഡ്

  • @anoopvarghese165
    @anoopvarghese165 5 років тому

    സൂപ്പർ

  • @gouthamprasad3840
    @gouthamprasad3840 4 роки тому +1

    If people of kerala accepted make a wish to up heaven safari and comedy utsav into a world class level by inborn positive mentality a lot of change can make in public and there will be less competition into a non human life towards money and there on wish. Politicians should be a followers those who liked this video. 'Idont know how did I managed my emotion " he is an einstein ofmusic.

  • @princeofdreams6882
    @princeofdreams6882 5 років тому +3

    ഇക്ക ഈ കഴിവ് പുതുതലമുറക്ക് പകർന്നു നൽകു'

  • @SMSM-sx8bt
    @SMSM-sx8bt 5 років тому

    Kidilan

  • @muthumusthafa261
    @muthumusthafa261 5 років тому +3

    അത്ഭുത പ്രതിഭ

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 5 років тому +1

    കലക്കി

  • @rajeshkukku2258
    @rajeshkukku2258 5 років тому

    അനുഗ്രഹീത കലാകാരൻ

  • @geethaa5328
    @geethaa5328 4 місяці тому

    👌

  • @herbalworld5690
    @herbalworld5690 4 місяці тому

    ❤❤❤

  • @muneerabdul595
    @muneerabdul595 4 місяці тому

    ❤❤

  • @sreegesht7590
    @sreegesht7590 5 років тому +3

    ഇക്ക സൂപ്പർ

  • @kdp1997
    @kdp1997 2 роки тому

    👏👏

  • @rkkk1355
    @rkkk1355 5 років тому

    Awesome..

  • @prasannakumarkalladathil6995
    @prasannakumarkalladathil6995 5 років тому

    Super...

  • @naufalvelikkath3967
    @naufalvelikkath3967 5 років тому +3

    Wow

  • @jaisripallikkal6307
    @jaisripallikkal6307 4 роки тому

    superrrr

  • @aneesabegum3022
    @aneesabegum3022 4 роки тому

    AMAZING

  • @jaseeltube
    @jaseeltube 5 років тому

    Real talent....

  • @zomuz
    @zomuz 2 роки тому +1

    കലയും പ്രായവും ചേരുമ്പോൾ.... Koode അനുഭവസമ്പത്തും... Ho.. ഇതൊക്കെ കാണുമ്പോൾ ഇപ്പോഴത്തെ frrekz ഒക്കെ എന്തു...

  • @smijoshkurian3284
    @smijoshkurian3284 3 роки тому

    Deyvathinte.... oru touch.. kalaakaaran
    Manooharam... vaakkukal illa.

  • @gafoorei3794
    @gafoorei3794 5 років тому +1

    👍👍👍💪💪