ആക്ടീവ പെയിൻറിംഗ് ചെയ്തു കളർ വ്യത്യാസമില്ലാതെ .Activa painting

Поділитися
Вставка
  • Опубліковано 13 чер 2023
  • #activapainting
    #sksmalayalees
    #painting
    #sparypainting
    #sajeevanchal

КОМЕНТАРІ • 195

  • @jayaprakashthalanchery1769
    @jayaprakashthalanchery1769 Рік тому +27

    🎉വൃത്തിയുള്ള work,, സത്യസന്ധമായ വിവരണം... 👌👌👌👍.

  • @dinup84
    @dinup84 11 місяців тому +8

    ഇതാണ് പെയിന്റിംഗ്.❤❤❤❤❤അമേസിങ് finsh ലൈക്‌ ഫാക്ടറി പെയിന്റ്.100 100 100

  • @sreenath4631
    @sreenath4631 Рік тому +22

    ഈ ചേട്ടൻ ആള് കിടിലൻ ആണ്... വർക്ക്. ഒക്കെ സൂപ്പർ

  • @Maneesh.Anchal
    @Maneesh.Anchal Місяць тому +2

    Anna...adipoli work...onnum parayanilla...annanu orupad workukal kittatte...

  • @HephzVibes
    @HephzVibes Рік тому +3

    പെയിന്റിംഗ് വീഡിയോ നന്നായിട്ടുണ്ട്

  • @dgj497
    @dgj497 Рік тому +16

    ഇനിയും പെയിന്റിംഗ് വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @eldhovarghese4738
    @eldhovarghese4738 Рік тому +4

    നല്ല രസം കണ്ടിരിക്കാൻ വ്യക്തമായി പറഞ്ഞു തരുന്നുണ്ട് ഫൈനൽ കാണുമ്പോൾ മനസ്സിനൊരു സുഖം. കൊടുക്കുമ്പോൾ കസ്റ്റമർ റിയാക്ഷൻ വീഡിയോ കൂടി ചെയ്താൽ നന്നാകും

  • @nizarkh1998
    @nizarkh1998 Рік тому +2

    ഓ വല്യ വ്യത്യാസമില്ല സെയിം.. അടിപൊളി 😄

  • @tbsbabu1435
    @tbsbabu1435 Рік тому +7

    നല്ല മനുഷ്യൻ.... 👍

  • @eagleeyereacts
    @eagleeyereacts Рік тому +2

    broi avatharrnam poli ... confidence level fire anu ,... all the best

  • @Sandipvmy
    @Sandipvmy 6 місяців тому +5

    എവിടാ workshop?

  • @ambujakshanambujakshanpg3749
    @ambujakshanambujakshanpg3749 6 місяців тому +1

    Super painting

  • @DileepKumar-xg1xj
    @DileepKumar-xg1xj Рік тому +1

    Kollam nice work 👍🏻 metalic paint ethra thinner ozhikkanm athupolea cliear nu eathraya alavu onnu parnju thrumo broooo 🙏🏻

  • @binilkumarc
    @binilkumarc Рік тому +1

    അടിപൊളി..

  • @abhirajedits266
    @abhirajedits266 Рік тому +1

    Nice work bro

  • @manafmk3194
    @manafmk3194 Рік тому +1

    സൂപ്പർ 👍

  • @user-iv4qu2et3e
    @user-iv4qu2et3e Рік тому +1

    Cheatta ente seift desire sangria red anu colour athu purathu vaggan kittumo

  • @santhoshsaritha1111
    @santhoshsaritha1111 Рік тому +1

    Supper,,
    👌👌👌

  • @Savari.N.Official
    @Savari.N.Official Рік тому +3

    Nice video brother 👍

  • @jeraldleyons
    @jeraldleyons Рік тому +1

    Good job

  • @zainulabidzainu2306
    @zainulabidzainu2306 Рік тому +1

    Good job❤❤

  • @Role377
    @Role377 Рік тому +2

    Adipowli chetta , ethra rate paint cheyunnathin ,

  • @abhishekjayan890
    @abhishekjayan890 Місяць тому

    Nice worker❤️❤️❤️❤️❤️

  • @esatech3935
    @esatech3935 Рік тому +1

    Good wark😍

  • @machaneevazipo9580
    @machaneevazipo9580 Рік тому +1

    Bro splendor cheyyumo

  • @farisvengad6293
    @farisvengad6293 10 місяців тому +1

    Bro yemaha fzs full painting cheyyumo white and blue an kalar

  • @abinbiju77
    @abinbiju77 Рік тому +2

    Chetta apo clear adichitu 2000 paper ITU sand cheythu polishing cheyande

  • @keziyabenny
    @keziyabenny 7 місяців тому +1

    ❤❤👏👏

  • @sinannk1267
    @sinannk1267 Рік тому +1

    Suzuki access 125 പെയിന്റ് ചെയ്യുന്ന വീഡിയോ ചെയ്യാമോ

  • @LawranceManjadi
    @LawranceManjadi Рік тому +2

    Chetta eathu colourm cheyyo

  • @mhdmonu4263
    @mhdmonu4263 10 місяців тому +1

    Mudguard matram putty and paint cheyyan etrakum?

  • @watchonly529
    @watchonly529 Рік тому +1

    Suzuki access full repainting etra aavum

  • @vishnusuresh4237
    @vishnusuresh4237 Рік тому +1

    🔥🔥

  • @aswanth8594
    @aswanth8594 Рік тому +3

    അടിപൊളി വർക്ക്‌ ♥️♥️♥️

  • @koshyjoseph3837
    @koshyjoseph3837 3 місяці тому

    ❤❤❤❤ Super 💖

  • @outlook1294
    @outlook1294 11 місяців тому +1

    Super

  • @aanamjithverithas8307
    @aanamjithverithas8307 5 місяців тому

    സൂപ്പർ

  • @lifeisspecial7664
    @lifeisspecial7664 11 місяців тому +1

    Nice

  • @aaradhyaabhinav4085
    @aaradhyaabhinav4085 8 місяців тому +1

    Place yevidaya

  • @siju3634
    @siju3634 7 місяців тому +1

    Avidaya place

  • @user-gf6cd5ze8o
    @user-gf6cd5ze8o Рік тому +1

    Work shop evideya?

  • @jayanv9059
    @jayanv9059 Рік тому +3

    കട എവിടെയാണ്

  • @user-ey8ul5kx3v
    @user-ey8ul5kx3v 5 місяців тому

    Create mixing kanaka enganayanu parayamo pleace

  • @anandhusubhash
    @anandhusubhash Рік тому +1

    Location avide annu

  • @muhammedsufiyan766
    @muhammedsufiyan766 Рік тому +2

    ആക്ടിവ ബാക്ക് സൈഡ് 2 പാനൽ മാത്രം ഇളക്കി പെയിന്റ് ചെയ്യാൻ എങ്ങനെ റേറ്റ് വരും.....

  • @Kerala_Doreamon
    @Kerala_Doreamon 11 місяців тому +1

    😍

  • @arjunshaji3
    @arjunshaji3 9 місяців тому +1

    Ethra rate ayi full chiythapoo

  • @kl40mallufamily5
    @kl40mallufamily5 Рік тому +1

    Bike repaint cheyyoo avide

  • @sswithideas7781
    @sswithideas7781 Рік тому +3

    Work അടിപൊളി പുതിയ പുതിയ പെയിന്റ് വിഡിയോ വരട്ടേ മലയാളീസ്...

  • @noushadnoushadky-te1ro
    @noushadnoushadky-te1ro Рік тому +1

    ❤❤

  • @deviprasadprasad6796
    @deviprasadprasad6796 11 місяців тому +1

  • @truckerslifeinindia362
    @truckerslifeinindia362 Рік тому +2

    ചേട്ടാ ഫിയസ്റ്റ സിൽവർ കളർ മാറ്റി വയലറ്റ് അക്കാനം എത്ര റേറ്റ് ആവും

  • @dileeshok
    @dileeshok 11 місяців тому +1

    ❤❤❤

  • @sivakrishna1337
    @sivakrishna1337 Місяць тому

    Good വീഡിയോ ❤️ലൊക്കേഷൻ -അഞ്ചലിൽ എവിടെ വരും? 👍👍👍👍👍.

  • @candypaintz9871
    @candypaintz9871 Рік тому

    🔥

  • @nibintomabraham6108
    @nibintomabraham6108 Рік тому +2

    ❤❤❤❤❤❤

  • @midhunthankachan
    @midhunthankachan Рік тому

    👌👍👌👍

  • @alashikshah8221
    @alashikshah8221 6 місяців тому +1

    Location evde

  • @siju1098
    @siju1098 Рік тому +1

    Painting cost ethra aakum metallic Blue

  • @saleemjamal16
    @saleemjamal16 Рік тому +1

    👍👍👍👍😊😊😊

  • @manafmanaf110
    @manafmanaf110 Рік тому +3

    എവിടെയാണ് സ്ഥലം

  • @nishamol-4816
    @nishamol-4816 5 місяців тому

    എവിടെ place

  • @sayidanwar2546
    @sayidanwar2546 Рік тому +1

    ബ്രോ സിബി സെറ്റ് മൊത്തത്തിൽ പെയിന്റ് ചെയ്യാൻ എത്ര ബഡ്ജറ്റ് ആവും

  • @vineethp4153
    @vineethp4153 Рік тому +1

    Chetta viraity video iniyum idu... 🫡

  • @sharonkollam
    @sharonkollam Місяць тому

    ഹീറോ ക്ലിയർ അടിച്ചാൽ തേച്ചു പോളിഷ് ചെയ്യാൻ പറ്റുമോ. കുറഞ്ഞ ക്ലിയർ അല്ലെ

  • @adhikanav-family
    @adhikanav-family Рік тому +3

    അടിപൊളി വർക്ക്‌ 👌🏻

  • @sreejithchristin2477
    @sreejithchristin2477 Місяць тому

    1 k primer applay cheyyanam ...korachu koodi nallatha..

  • @riyariya2869
    @riyariya2869 Рік тому +1

    ഓട്ടോയിൽ യത് black കളർ കൊടുക്കുക നല്ലത്

  • @abhilashabi3542
    @abhilashabi3542 Рік тому +1

    Sp 58 aano

  • @vineeshvijayan737
    @vineeshvijayan737 Рік тому +3

    Atul ഓട്ടോ pu അടിക്കാൻ എന്താ റേറ്റ്

  • @ajithnandakumar4721
    @ajithnandakumar4721 4 місяці тому

    Activa full paint cheyyan ekadesham ethra aakum

  • @XOXO-tv3ip
    @XOXO-tv3ip 4 місяці тому +1

    Bro ethra rate akum ith cheyyan plz rply arelum

  • @naseernasee7528
    @naseernasee7528 4 місяці тому

    എത്ര ചെലവ് വരും

  • @anugrahatechnics7774
    @anugrahatechnics7774 Рік тому +1

    👍👌Good work

  • @Alpha_boy_
    @Alpha_boy_ 5 місяців тому

    Oru scooter inu clear coat cheyan ethra rupa venam 🤔🤔

  • @vaisakhvijayan7004
    @vaisakhvijayan7004 Рік тому +1

    എവിടാ സ്ഥലം

  • @bijuab2079
    @bijuab2079 8 місяців тому +1

    മെസ്ട്രോ റെഡ് ചെയ്യാൻ എത്ര ആകും

  • @vineeshvijayan737
    @vineeshvijayan737 Рік тому +3

    ചേട്ടായി സ്ഥലം എവിടാ, പണി 👌👌👌👌👌

  • @user-dx7lr1jz7c
    @user-dx7lr1jz7c Рік тому +1

    സൂപ്പർ വർക്ക്‌

  • @jadeermuhmmedjadeer1589
    @jadeermuhmmedjadeer1589 Рік тому +4

    220 ബൈക്കിന്ന് എത്രയാകും റൈറ്റ് ഫുൾ അടിക്കാൻ

  • @ambujakshanambujakshanpg3749
    @ambujakshanambujakshanpg3749 6 місяців тому +1

    ഇതേതാ സ്ഥലം

  • @techie587
    @techie587 9 місяців тому +1

    Workshop address

  • @sagaraliasjacky.s.a.j3564
    @sagaraliasjacky.s.a.j3564 Рік тому

    സംശയങ്ങൾ ചോദിക്കാൻ നമ്പർ കൂടി ഇട്ടാൽ കൊള്ളാം

  • @ambilikuttanambilikuttan3394
    @ambilikuttanambilikuttan3394 Місяць тому

    ബുള്ളറ്റ് പെയിന്റിംഗ് വിഡിയോ പ്രേതിഷിക്കുന്നു

  • @anburaj7283
    @anburaj7283 23 дні тому

    Mudguard remove pannaama how good cover possible 😮

  • @jeotheeshkumar9805
    @jeotheeshkumar9805 Рік тому +2

    Which place?

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 Рік тому

    Where is your place.

  • @jowthykrishnan6688
    @jowthykrishnan6688 Рік тому +1

    നല്ല വീഡിയോ സ്ഥലം എവിടെ ആണ്

    • @sksmalayalees7167
      @sksmalayalees7167  Рік тому

      കൊല്ലം ജില്ലയിൽ അഞ്ചൽ

  • @sanusanu6684
    @sanusanu6684 Рік тому +1

    Chettan no onnu tarumo

  • @user-kt4yo4tw7v
    @user-kt4yo4tw7v Рік тому +2

    ചേട്ടന്റെ നമ്പർ
    സ്ഥലം
    Send ❤❤❤

  • @KrishnaKumari-cu8vy
    @KrishnaKumari-cu8vy 11 місяців тому

    👍👍👍👍

  • @ebull322
    @ebull322 Рік тому +3

    Full kalar padikan etra cash avum bro

  • @artgarage1156
    @artgarage1156 Рік тому +1

    Chetta എവിടെയാ സ്ഥലം

    • @9745486152
      @9745486152 Рік тому

      അവിടെയാണ്

  • @anugrahatechnics7774
    @anugrahatechnics7774 Рік тому +1

    നല്ല വൃത്തിയായിട്ടുണ്ട് വർക്ക് 👌👌 താങ്കളുടെ മൊബൈൽ നമ്പർ ഒന്ന് തന്നാൽ ഉപകാരമായിരുന്നു

  • @DivineDivine-hm1di
    @DivineDivine-hm1di 2 місяці тому

    എന്റെ വണ്ടി ഒന്ന് പെയിന്റ് ചെയ്യണമെന്നുണ്ട് സ്ഥലം ഒന്നു പറയാമോ കോൺടാക്ട് നമ്പർ തരുമോ

  • @mylordshiva3394
    @mylordshiva3394 Рік тому +2

    Parts by parts ഇളക്കി ചെയ്യുന്നതല്ലേ ചേട്ടാ കുറച്ചൂടെ നല്ലത് ❤️

  • @ompareed9481
    @ompareed9481 Рік тому +5

    പെയിന്റിങ്ങും വീഡിയോ യും നന്നായി. ആകെ ബില്ല് പറഞ്ഞാൽ വളരെ നല്ലത്

    • @sksmalayalees7167
      @sksmalayalees7167  Рік тому +5

      2000

    • @SRIJINLAL
      @SRIJINLAL Рік тому +3

      @@sksmalayalees7167 2000 വണ്ടി മുഴുവൻ അടിക്കാൻ ആണോ

    • @rajkumar.8186
      @rajkumar.8186 7 місяців тому

      @@SRIJINLAL 2 പീസ് അടിക്കാൻ

  • @aneeshathira7690
    @aneeshathira7690 Рік тому +2

    സ്ഥലം എവിടെ

  • @prasanthe2849
    @prasanthe2849 Рік тому

    സ്ഥലം എവിടെ bro

    • @sksmalayalees7167
      @sksmalayalees7167  Рік тому +1

      കൊല്ലം ജില്ലയിൽ അഞ്ചൽ

  • @chilchil3694
    @chilchil3694 Рік тому

    സ്ഥലം എവിടെയാണ് ഇത്

    • @sksmalayalees7167
      @sksmalayalees7167  Рік тому

      കൊല്ലം ജില്ലയിൽ അഞ്ചൽ