Compressor ഉപയോഗിക്കേണ്ട രീതി, How to use Compressor for painting

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 797

  • @lifeofpran
    @lifeofpran  Рік тому +15

    സുഹൃത്തുക്കളെ....
    ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ

  • @subhashsoundworld7677
    @subhashsoundworld7677 3 роки тому +128

    ഇതാണ് വീഡിയോ. കേൾക്കുന്നവന് മനസ്സിലാവണം . ഇതുപോലെ. വളരെ നന്ദി സഹോദരാ.

  • @SidheekSidheek-hq4qk
    @SidheekSidheek-hq4qk Рік тому +7

    അറിയാതെ മെസ്സേജ് വിട്ടു പോകും അത്രയ്ക്ക് നല്ല ക്ലാസ് ആണ് എടുത്തു തന്നത് സൂപ്പർ

  • @മലയാളീസ്സാധാരണക്കാരൻ

    സത്യം പറഞ്ഞാൻ ഒരു സ്കൂൾ മാഷ് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നതുപോലെ വളരെ വെക്തമായി ക്ലിയരായി മനസിലാക്കാൻ കഴിഞ്ഞു ഈ വീഡിയോ കണ്ടാൽ ആർക്കും പെട്ടന്ന് സ്പ്രേ പെയിന്റിംഗ് പഠിക്കാം. നല്ല അവതരണം ഞാൻ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ ഇതാണ് . all the best

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ Рік тому +10

    സ്കൂളിൽ പഠിക്കുന്ന കാലത്ത് നിങ്ങളെപ്പോലുള്ള അധ്യാപകർ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളൊക്കെ ഇപ്പോൾ ഡോക്ടർസ് ഇഞ്ചിനിയർ ഒക്കെ അയെനെ❤❤❤

  • @sujithsujithdivakaran8633
    @sujithsujithdivakaran8633 3 роки тому +38

    നല്ലത് പോലെ മനസ്സിലായി ചേട്ടാ ഇങ്ങനെ സൂപ്പർയി വേണം VIogarmar VIog ചെയ്യേണ്ടത്.

  • @sajidcalicut5046
    @sajidcalicut5046 3 роки тому +66

    ഇത് പോലുള്ള വീഡിയോ ഇനിയും വരട്ടെ 👍👍❤

  • @shamzuadhila9352
    @shamzuadhila9352 2 роки тому +20

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു ആർക്കും പെട്ടെന്ന് മനസ്സിലാകുന്ന വിധത്തിൽ സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു തന്ന നിങ്ങൾക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ..... ഒരുപാട് പുതിയ അറിവുകൾ കിട്ടി..... 🔥🔥👍🏽👍🏽

  • @jayanunnithan7395
    @jayanunnithan7395 2 роки тому +10

    ആർക്കും മനസ്സിലാകുന്ന വിവരണങ്ങൾ..താങ്കളെ പോലെ,. താങ്കളുടെ അസിസ്റ്റൻ്റായി പ്രവർത്തിക്കുന്നവർക്കും നല്ല അറിവുകൾ ഉണ്ടാകാൻ കഴിയട്ടെ. നല്ല വീഡിയോ..ഇനിയും ഇത്തരം അറിവുകൾ പുതുതായി തന്നു കൊണ്ടിരിക്കുക..സൊന്തം ആയി അവരവരുടെ വീട്ടിലെ ജോലികൾ ചെയ്യുന്നവർക്ക് താങ്കളുടെ ഇത്തരം വീഡിയോ കൾ ഒരുപാട് ഉപകാര പ്രഥം ആണ്...

    • @lifeofpran
      @lifeofpran  2 роки тому

      😍

    • @NishadtmNishadtm
      @NishadtmNishadtm 26 днів тому

      ​@@lifeofpranഈ വീഡിയോ മൂന്ന് തവണ കണ്ടു ഇപ്പോൾ കംപ്രസ്സർ എൻറെ കയ്യിൽ ഒതുങ്ങി

    • @AntonyrodriguesJaison
      @AntonyrodriguesJaison 17 днів тому

      ഏതാണ് നല്ല മെഷീൻ?

  • @bijeshv224
    @bijeshv224 Рік тому +7

    ഏതു റേഞ്ചിലുള്ള ജോലിക്കാർക്കും വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന അവതരണം നന്ദി കൂട്ടുകാരാ

  • @jayantpjayantp7341
    @jayantpjayantp7341 3 роки тому +48

    ചേട്ടൻ്റെ അവതരണം അടിപൊളി ആണ് വളരെ cool ആയി മനസ്സിലാവുന്ന തരത്തിൽ നല്ല ഒരു വീഡിയോ👍

  • @ranjithkanicheriranjith.k752
    @ranjithkanicheriranjith.k752 Рік тому +4

    ഞാനും ഒരു പെയിൻ്ററാണ് ,,പക്ഷെ സ്പ്രേ പെയിൻ്റ് ചെയ്യാൻ അറിയില്ല., ബ്രോ യുടെ വീഡിയോ കണ്ടതിന് ശേഷം,, എനിക്കും പറ്റും എന്നുള്ള മനോധൈര്യം കിട്ടി . കാരണം ,അത്രയും വ്യക്തമായും ', ഓരോ പോയിൻ്റുകളും',ചെയ്യേണ്ട രീതികളും ,, പറഞ്ഞ് തരുന്നുണ്ട് .വളരെ നന്ദിയുണ്ട് ബ്രോ,,,' താങ്കൾക്കും ഒരു പാട് വർക്ക് കിട്ടട്ടേ എന്ന് പ്രാർത്ഥിങ്ങുന്നു ❤❤❤❤❤❤

    • @lifeofpran
      @lifeofpran  Рік тому

      For more videos check @afsalrainbow UA-cam channel...

  • @sahadevanpr7362
    @sahadevanpr7362 Рік тому +2

    ആർക്കും മനസ്സിലാകുന്ന വിവരണങ്ങൾ.എളുപ്പത്തിൽ മനസ്സിലാകുന്ന അവതരണം നന്ദി. നിങ്ങൾക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ.

  • @Marcos12385
    @Marcos12385 3 роки тому +28

    അടിപൊളി.. ഒന്നും പറയാനില്ല..ഇതുപോലെ ഉള്ള വീഡിയോസിനു കട്ട support ഉണ്ടാകും.. 😍👍

    • @ashrafrv8146
      @ashrafrv8146 3 роки тому

      തീര്ച്ചയായും ഉണ്ടാകും

  • @sureshwayanad7961
    @sureshwayanad7961 3 роки тому +21

    ഏറെ കാത്തിരുന്ന വീഡിയോ😍😍
    താങ്ക്സ് 🌹🌹

  • @lijujoseph7190
    @lijujoseph7190 3 роки тому +9

    അവതരണം സൂപ്പർ... 🙏 വളരെ നല്ല അറിവുകൾ ... കുറെ സംശയങ്ങൾ മാറി കിട്ടി വളരെ നന്ദി ...

  • @sharonaron9413
    @sharonaron9413 3 роки тому +11

    നല്ല അവതരണം
    ഒരു അദ്ധ്യാപകൻ ക്ലാസ്സെടുക്കുന്ന പോലെ

  • @MuhammedkunjikayalavalappilMuh

    അടിപൊളി അവതരണം 👍👍ഏത് പൊട്ടനും മനസിലാകുന്ന വീതമാണ് വീഡിയോ ചെയ്തിട്ടുളത് താങ്ക്സ് ബ്രോ

    • @lifeofpran
      @lifeofpran  Рік тому

      സുഹൃത്തുക്കളെ....
      ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ

  • @arif.pparif6710
    @arif.pparif6710 Рік тому +1

    ഈ വീഡിയോ കണ്ടു ആദ്യമായി ഗേറ്റ് സ്പ്രേ പെയിന്റിംഗ് ചെയ്തിരുന്നു വളരെ നന്നായിട്ടുണ്ട്

  • @prakashkochu7622
    @prakashkochu7622 3 місяці тому

    ഇതുപോലുള്ള വീഡിയോസ് പ്രത്യേകിച്ച് ഓരോ പോയിന്റും വിട്ടുകളായതുള്ള
    അവതരണം. ഇതു കാണുന്നവർക്ക് പ്രയോജനപ്പെടണം എന്നു
    ആത്മാർഥമായി ആഗ്രഹിക്കുന്നു. 💕സൂപ്പർ ബ്രോ.

  • @sabupo2544
    @sabupo2544 17 годин тому

    സത്യം പറഞ്ഞാൽ ഞാൻ സ്പ്രേ ചെയ്യുമെങ്കിലും ഇകണ്ണിന്റ അഡ്ജസ്റ്റ് മേറ്റുകൾ ഇപ്പോളാണ് മുഴുവനായും മനസിലായത് കൊള്ളാം മുത്തേ നന്നായി മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു കാണിച്ചതിന് നന്ദി നന്ദി മാത്രമല്ല ഒപ്പം ഫോളോയും ഷെയറും 👌🥰🥰🥰🥰🥰

  • @sreejithpssreejithps6758
    @sreejithpssreejithps6758 2 роки тому +2

    എന്നെപോലെയുള്ള പെയിന്റിംഗ് അറിയാത്തവർക്ക് ഈ വീഡിയോ ഒരുപാടു ഉപകാരപ്പെടും. ഈ വീഡിയോ ഇട്ടതിനു നന്ദി

  • @santhoshma6386
    @santhoshma6386 2 роки тому +3

    താങ്ക്യൂ ചേട്ടാ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ സമയമെടുത്ത് അവതരിപ്പിച്ചതിൽ....... 👍

  • @sibyjoseph2472
    @sibyjoseph2472 2 роки тому +1

    വളരെ വളരെ ഇഷ്ടപ്പെട്ടു, കാരണം ഒരു വീഡിയോ ചെയ്യുന്ന ബ്ലോഗർ , താങ്കളുടെ വീഡിയോ കണ്ടുപഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, പറഞ്ഞു മനസ്സിലാക്കി കൊടുക്കുമ്പോൾ ഇത്രയും വ്യക്തത (💯) വരുത്തി വേണം ഒരു ക്ലാസ് കൊടുക്കുവാൻ 👌 ഒത്തിരി സന്തോഷം തോന്നി 🙏🏻 ആശംസകൾ നേരുന്നു ഞാൻ 🙏🏻 സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ellyasabdhulkadhr7847
    @ellyasabdhulkadhr7847 3 роки тому +7

    വളരെ നല്ല വീഡിയോ വളരെ ഉപകാരപ്രദം. നന്ദി ഭായ്

  • @sankaranarayanan9098
    @sankaranarayanan9098 Рік тому +2

    വളരെ നല്ല അവതരണം
    നല്ലപോലെ മനസിലാക്കാൻ
    സാധിച്ചു. നന്ദി

  • @muhammedvasil223
    @muhammedvasil223 2 роки тому +2

    മച്ചാനെ ഞാൻ മച്ചാന്റെ വീഡിയോ കണ്ടു ചെയ്‌ദുനോക്കി പൊളി മച്ചാന്റെ വീഡിയോ കണ്ടപ്പോൾ തന്നെ മനസിലായി വളരെ ക്ലിയറായി പറഞ്ഞുതരുന്നുണ്ട് പിനെ സൈറ്റിൽ പോയി ചെയ്‌തു ആദിയം ചെറിയ ഒരുബുധിമുട് ഉണ്ടായങ്കിലും പെട്ടൊന്ന് ക്ലിയറായി മച്ചാൻ പൊളിയാ

  • @shaswindairys5640
    @shaswindairys5640 Рік тому +1

    ഒന്നും പറയാനില്ല മാഷേ...ഒരുപാട് സപ്പോർട്ട്കൾ ഉണ്ടാകണമെന്ന് ഞാൻ പ്രാത്ഥിച്ചോളാം....👍🏻👍🏻👍🏻

  • @jaseemvarkala2513
    @jaseemvarkala2513 2 роки тому +2

    തീർച്ചയായും ഉപകാര പ്രദമായ വീഡിയോ... എന്നെന്നും ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ

  • @BalakrishnanA-f8y
    @BalakrishnanA-f8y Місяць тому

    എനിയ്ക്ക് കപ്രഷറുംഗണ്ണും ഉണ്ട് പക്ഷേ പെയിൻ്റ് ചെയ്യാൻ അറിയില്ല ഇനി ഒന്ന് ചെയ്ത് നോക്കട്ടെ, അതിനുള്ള ധൈര്യം തോന്നുന്നുണ്ട് വീഡിയോ കണ്ടതിന് ശേഷം / വളരെ നന്ദിയുണ്ട് സഹോദരാ

  • @eminrider6751
    @eminrider6751 3 роки тому +4

    Arum ithra vyakthamayi paranjathu njan kettittilla valare krithyamayi paranju manassilakukayum cheythu very very thanks bro

  • @sivank2084
    @sivank2084 Рік тому +1

    താങ്കളുടെ ക്ലാസ്സ് വളരെ നന്നായി എനിക്ക് നല്ല ആത്മവിശ്വാസം വന്നു സ്വന്തമായി ചെയ്യാൻ കഴിയു എന്നത്

  • @sreejithsr775
    @sreejithsr775 3 роки тому +3

    Well explained
    Njan
    First lockdown il
    Oru idea um
    Illathe oru CD dawn
    Full dismantle cheythu
    Spray painting cheythuuu
    Ini bullet koody onnu set aakkanam

  • @kannanvtkannanvt9589
    @kannanvtkannanvt9589 2 роки тому +1

    എന്തായാലും ഇങ്ങനെ മനസിലാക്കി തന്നതിന് ഒരുപാട് നന്ദി ശരിക്കും മനസിലാക്കാൻ പറ്റി

  • @MohananpaPuthiyedath
    @MohananpaPuthiyedath Рік тому +1

    ഇന്റീരിയൽ ഡെക്കറേഷൻ വർക്ക്‌കളെ മനസിലാക്കാൻ പറ്റുന്ന നല്ല വീഡിയോസ് ചെയ്താൽ നന്നായിരുന്നു... ഇത് വളരെ നന്നായിട്ടുണ്ട്

  • @rahulkrishnapuram9372
    @rahulkrishnapuram9372 3 роки тому +2

    ഇതാണ് കറക്റ്റ് വീഡിയോ. അവതരണം ഒരു രക്ഷയും ഇല്ല. പൊളി

  • @bindukchandran8842
    @bindukchandran8842 3 роки тому +5

    കാര്യങ്ങൾ വളരെ വൃത്തിയായി മനസിലായി bro.. സൂപ്പർ 👍👍

  • @ubaidmkm1593
    @ubaidmkm1593 Рік тому +1

    👍👍✌️✌️നല്ലരീതിയിൽ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു thank you so much

  • @kdiyan_mammu
    @kdiyan_mammu 2 роки тому +1

    മികച്ച ഒരു ബഡ്ജറ്റ് കംപ്രസർ ഏതാണ്
    വാങ്ങാൻ ആയിരുന്നു.

  • @ajashameed9827
    @ajashameed9827 2 роки тому +3

    സൂപ്പർ ഒരു നല്ല ആൾറൗണ്ടർ ആയ കംപ്രെസ്സർ കൂടെ പരിചയപ്പെടുത്തി തരൂ... എളുപ്പം കൊണ്ട് നടക്കാൻ പറ്റിയത് അതായത് വിവിധ കംപ്രെസ്സറുകളെ കൂടെ പരിചയപെടുത്തുക 👍👍👍👍

  • @kormalakoonans
    @kormalakoonans Рік тому +1

    സൂപ്പർ വീഡിയോ ബ്രോ
    എനിക്ക് വളെരെ ഇഷ്ട്ടമായി

  • @devadasdas9107
    @devadasdas9107 3 роки тому +6

    കൂറെ കാര്യങ്ങൾ മനസ്സിൽ ആയി 👍🏽👍🏽👍🏽👍🏽

  • @arjunrockss1239
    @arjunrockss1239 3 роки тому +2

    സൂപ്പർ വളരെ നല്ല വീഡിയോ ഒരു പെയിൻ്ററായ എനിക്ക് വളരെ പ്രയോജനം ചെയ്തു

  • @raghuraghu2117
    @raghuraghu2117 2 роки тому +1

    Very matured explanation thank you yeta pakshe yenikku yishtamaana baashagalill malayalam valli yishtamaana baasha God bless you

  • @suhasajid2464
    @suhasajid2464 3 роки тому +3

    ചേട്ടന്റെ വീഡിയോ വളരെ ഉപകാരപ്പെട്ടു നന്ദി

  • @rajankottayam9438
    @rajankottayam9438 3 роки тому +2

    Ithaan mone video
    Orupaad kaaryangal padikkan patti,
    Adipoli ayittund rainbow
    Vivaranam 100% vyaktham gambheeram

  • @rameshharidas3552
    @rameshharidas3552 Рік тому

    Bro sherikkum nigalude ee channel enikku innu confidence kitti... Thank you so much ✍️🥰🥰🥰🌷🙏

    • @lifeofpran
      @lifeofpran  Рік тому

      സുഹൃത്തുക്കളെ....
      ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ

  • @basheerta8106
    @basheerta8106 Рік тому +2

    വളരെ നന്നായിരുന്നു ക്ലാസ് വളരെ നന്ദി❤❤❤

  • @statusdreams3935
    @statusdreams3935 2 роки тому +1

    സൂപ്പർ നല്ലതുപോലെ മനസ്സിലാകുന്നവിധം പഠിപ്പിച്ചു

  • @umeshpadayanivettamu7570
    @umeshpadayanivettamu7570 2 роки тому

    സൂപ്പർ ചേട്ടാ പഠിപ്പിച്ചു തന്നതിന് വളരെ നന്ദി ഗണ്ണ് ക്ലീൻ ചെയ്യുന്നേ കൂടെ പഠിപ്പിക്കുക എങ്ങനാ ഉള്ളത് എല്ലാവർക്കും അറിയണമെന്നില്ല

  • @uktech8833
    @uktech8833 Рік тому +2

    വ്യതസ്ഥ തരത്തിലുള്ള കംപ്രസറിനെ (അതായത് ബെൽട്ടൊക്കെയുള്ള ,പിസ്റ്റണൊക്കെയുള്ള) പരിചയപ്പെടുത്തിയുള്ള ഒരുവീഡിയോ ചെയ്യുമോ Dear🥰

    • @explorewithafsal
      @explorewithafsal Рік тому

      ഞാൻ ഇപ്പോൾ നാട്ടിൽ അല്ല ഉള്ളത് പിന്നീട് സാഹചര്യം ഒത്താൽ ചെയ്യാം

  • @m.sreenish3659
    @m.sreenish3659 3 роки тому +5

    நன்றி சகோதரா தெரிவான விளக்கம்❤️

  • @sreelakshmivinod4b799
    @sreelakshmivinod4b799 3 роки тому +3

    നല്ല വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി... സൂപ്പർ

  • @jbkvlog5083
    @jbkvlog5083 11 місяців тому

    നല്ല അവതരണം. എനിക്ക് വീട് തന്നെ പൈൻ്റ് ചെയ്യാൻ ആണ് ,emeltion spray ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?

  • @shajishaji4764
    @shajishaji4764 3 роки тому +9

    വളരെ നല്ല ഒരു അറിവ് ആണ്

  • @ranjithsubramanyan6713
    @ranjithsubramanyan6713 7 місяців тому

    നല്ല ഒരു വീഡിയോ,നല്ല വിശദീകരണം ❤കണ്ടും കേട്ടും പഠിക്കാൻ പറ്റി 🎉

    • @lifeofpran
      @lifeofpran  6 місяців тому

      സുഹൃത്തുക്കളെ....
      ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ

  • @prasobhkumarp6919
    @prasobhkumarp6919 9 місяців тому

    ഞാൻ ഒരുപാട് അറിയാൻ
    ആഗ്രഹിച്ച കാര്യമാണ് നല്ല സൂപ്പർ ക്ലസ് നല്ല അവദരണം
    ഒരുപാട് നന്നി

  • @Trivandrum_Tourister
    @Trivandrum_Tourister 3 роки тому +4

    വളരെ നല്ല അവതരണം.. 👍🏻👍🏻
    Water based paintum, turpen based paintum, tinner based paintum upayogikkumbol enthokke aayanu ശ്രെദ്ധിക്കേണ്ടത്??

    • @lifeofpran
      @lifeofpran  3 роки тому +2

      കുറെ കാര്യങ്ങൾ പറയാനുണ്ട്
      ഒരു വീഡിയോ ചെയ്യാം ട്ടോ

  • @prijukozhakundil6217
    @prijukozhakundil6217 2 роки тому +1

    അവതരണം ഇങ്ങനെ ആയാൽ dout എങ്ങനെ വരാനാ ഒരു ഡൗട്ടും ഇല്ല bro super 👍🏻👍🏻👍🏻

  • @rajithmoyalam9479
    @rajithmoyalam9479 3 роки тому +3

    ഒന്നും പറയാനില്ല bro ❤❤❤ superrr thankyouuuuuuuu👍👍👍👍❤❤❤❤

  • @sudheeshkumarkm8725
    @sudheeshkumarkm8725 3 місяці тому

    കമ്പ്രെസ്സർ വാങ്ങിക്കുമ്പോൾ കോപ്പർ വയന്റിങ് ആണോ അതോ അലൂമിനിയം വയന്റിങ് ആണോ നല്ലത് കൂടുതൽ ഇലാസ്റ്റ് ചെയ്യുന്നത് എതാണ്....

  • @serenevalsalam9790
    @serenevalsalam9790 2 роки тому +5

    One of the best videos I have seen and very informative. Thanks a lot

  • @sajeevr6071
    @sajeevr6071 11 місяців тому

    അക്ഷരം തെറ്റാതെ വിളിക്കാം ചേട്ടനെ പണിക്കാരൻ എന്ന് 😍😍😍👌👌

  • @rajeshk2936
    @rajeshk2936 Рік тому +2

    അടിപൊളി . അവതരണം❤️❤️

  • @mohammedbasheer2133
    @mohammedbasheer2133 2 роки тому +1

    🥰താങ്കൾ ആയിരുന്നു എൻറെ മാക്സിന്റെ ടീച്ചർ എങ്കിൽ😍 ഞാൻ ഇന്ന് വലിയ ഒരു ശാസ്ത്രജ്ഞൻ ആയേനെ💖🙏 സൂപ്പർ മച്ചാ
    .. ഒന്നും പറയാനില്ല... താങ്കൾക്ക് വ്ളോഗ് ചെയ്യുവാനുള്ള മുഴുവൻ യോഗ്യതയും ഉണ്ട്... സൂപ്പർ.. സൂപ്പർ ..സൂപ്പർ..( വീട് എവിടെയാ

  • @faizyparambadan
    @faizyparambadan Рік тому +1

    സൂപ്പർ ചേട്ടാ..... കാര്യങ്ങൾ വ്യക്തമായ രീതിയിൽ അവതരിപ്പിച്ചു.... എ ബിഗ് സെല്യൂട്ട് ❤❤❤❤

  • @sureshi8755
    @sureshi8755 2 роки тому +2

    Hai AFSAL very good information thanks a lot Iswerji

  • @anilkumarasok8004
    @anilkumarasok8004 3 місяці тому

    കൊള്ളാം നല്ലപോലെ മനസ്സിലാകുന്നുണ്ട് നന്ദി ❤

  • @rayeezak4092
    @rayeezak4092 Рік тому +1

    Bro spray gun paint & storn randum idil cheyyan pattumo. Storn gun mattamundo

  • @anoopanoopap452
    @anoopanoopap452 3 роки тому +10

    പൊളി അവതരണം 👌

  • @vishnuprintu5636
    @vishnuprintu5636 Рік тому +2

    വളരെ കൃത്യമായ അവതരണം 🙏🏽

  • @aboobackerbacker3702
    @aboobackerbacker3702 3 роки тому +1

    ഞാൻ ഇത്തിരി പ്രായമുള്ള painter ആണ് മോണിൽനിന്ന് ഗേണ്ണ് ന്റേ കുറേ കാര്യെ ങ്ങൾ അറിയുവാൻ കഴിഞ്ഞു അള്ളാഹു മകനെ അനുഗ്രഹിക്കട്ടെ അമീൻ

  • @aswinsrnochad3045
    @aswinsrnochad3045 3 роки тому +1

    Vandi paint cheyyumbol engane set cheyyanam ? Enthokke sradhikkanam?
    Eathu type paint use cheyyanam?
    Painting ഘട്ടങ്ങൾ?

  • @JohnsonKochumol-v7w
    @JohnsonKochumol-v7w 5 місяців тому

    ഇങ്ങനെ ആണ് പഠിപ്പിക്കേണ്ടത് 💞💞 സൂപ്പർ ബ്രോ

  • @emappuyt4549
    @emappuyt4549 3 роки тому +2

    നല്ല വിശദീകരണം, നല്ല അനുഭവമായിട്ടുണ്ട്. God bless you....

  • @fazalkunjon5710
    @fazalkunjon5710 3 роки тому +1

    വീഡിയോ അടി പൊളി...... New texter വർക്ക് ഒക്കെ ചെയ്യുന്നുണ്ടേൽ ഒന്നു ഇതുപോലെ വിഷതീകരിക്കനം

  • @myxp8129
    @myxp8129 Рік тому

    വീടുകളിലെ ചുമരും അടിക്കുന്ന വാട്ടർ ബേസ്ഡ് പെയിൻറ് ഇതുപോലെ സ്പ്രേ ചെയ്യാൻ സാധിക്കുമോ

  • @warkon8778
    @warkon8778 Рік тому +1

    Njan kure nokki spray painting videos arum nallathu polle parayunilla chettan nallathu polle paranju thannu

  • @samueljoseph6614
    @samueljoseph6614 3 роки тому +1

    Njan spray painting IL thudakka karananu puthiya arivukal paranju thannathil oru padu nanniyundu

  • @sudeeshbasker7221
    @sudeeshbasker7221 4 місяці тому

    താങ്കളുടെ അവതരണം സൂപ്പർ.

  • @lijomathew4369
    @lijomathew4369 3 роки тому +1

    Chettai vahanathinu painting cheyyunna video cheyyamo plz

    • @lifeofpran
      @lifeofpran  3 роки тому

      ഇനി വീഡിയോ ചെയ്യാൻ ചാൻസ് കുറവാണ് ബ്രോ ഞാൻ ഇന്ന് UAE ലേക്ക് തിരിച്ചുപോകുന്നു.
      നോക്കാം

  • @Praveenktuttan
    @Praveenktuttan Рік тому

    ഫുൾ കാണുന്നതിന് മുന്നേ എന്റെ വക 1000 ലൈക് 🥰🥰🥰🥰🥰അടിപൊളി ചേട്ടാ

  • @cj7cj760
    @cj7cj760 3 роки тому +3

    ഈ വീഡിയോ എനിക്ക് നല്ലൊരു അറിവായി പിന്നെ ചേട്ടന്റെ അവതരണം എല്ലാർക്കും മനസ്സിലാവുന്ന രീതിയിലിലാണ് video നന്നായിട്ടുണ്ട്

  • @NAVINROS
    @NAVINROS 2 місяці тому +1

    കുറച്ചുകൂടി സ്പീഡിൽ പറഞ്ഞ പെട്ടെന്ന് തീർക്കു കൊച്ചു പിള്ളേരെല്ലാ കേട്ടിരിക്കുന്നത്😮

  • @sabinsasi9664
    @sabinsasi9664 3 роки тому +1

    ഞാൻ അറിയാൻ ആഗഹിച്ച വീഡിയേ Tanku bro

  • @aboobackerbacker3702
    @aboobackerbacker3702 3 роки тому +1

    എനിക്ക് കൊറേ കര്യങ്ങൾ മനസലയി വളരെ നന്ദി

  • @muneermuneer4138
    @muneermuneer4138 5 місяців тому

    1 doorinn etra paint aagum
    Paint alavi koodi padi ppikkumo sir please

  • @nvvlogs7468
    @nvvlogs7468 3 роки тому +2

    നല്ല രീതിയിൽ മനസ്സിലാക്കിത്തരുന്ന, വീഡിയോ ,ഇൻ്റീരിയൽ വർക്ക് പോളിഷ് കാണിച്ച് തരാമോ

  • @Asifaas559
    @Asifaas559 3 роки тому +2

    7 വർഷം പഴക്കമുള്ള gun എനിക്ക് കൂടിപ്പോയാൽ 6 മാസമേ കിട്ടു ഞാൻ ഉപയോഗിക്കുന്നത് 220 ലിറ്റർ 7 hp മോട്ടോർ
    ഡെയിലി സ്‌പ്രേ രാവിലെ മുതൽ വൈകുന്നേരം വരെ
    ഞാൻ പ്രീമിയർ gun ആണ് ഉപയോഗിക്കുന്നത് വോയ്ലറ്റും നല്ല gun ആണ്

  • @sujithkrkalarikkal4191
    @sujithkrkalarikkal4191 3 роки тому +1

    Gun അഴിചു ക്ളീൻ ചെയുന്ന വീഡിയോ ചെയാമോ

  • @DeepuVarkala-fd8is
    @DeepuVarkala-fd8is Рік тому +1

    ഒരു സംശയം ഇല്ല നല്ല അവതരണം 🥰

  • @AmeerSalim
    @AmeerSalim 3 роки тому +2

    Upholstery വർക്കിന്‌ പറ്റിയ നല്ല ഒരു compressor suggest ചെയ്യാമോ.. gum ചെയ്യാനും stapler ഉപയോഗത്തിനും പറ്റിയത്.. പിന്നെ വിഡിയോയിൽ കാണിച്ച gun തന്നെ ആണോ gum അടിക്കാനും ഉപയോഗിക്കുന്നത്..

    • @lifeofpran
      @lifeofpran  3 роки тому +1

      നിങ്ങളുടെ മേഖലയിൽ ഉള്ള ആളുകളുമായി സംസാരിച്ച് വാങ്ങുന്നതാണ് നല്ലത് എനിക്ക് ഈ കാര്യത്തിൽ പരിചയം ഇല്ല

    • @AmeerSalim
      @AmeerSalim 3 роки тому +1

      @@lifeofpran ഒക്കെ താങ്ക്സ് ബ്രോ

  • @gireeshpk6310
    @gireeshpk6310 Рік тому +1

    ഒരുപാട് അറിയാൻ കഴിഞ്ഞു 👍
    സൂപ്പർ ❤️

  • @shinoyvshinoy4007
    @shinoyvshinoy4007 2 роки тому

    Chettooo clear adikumbol aire maximum koduthaal athinte alavum kootanamo?gunnileku clear varunnathu koottano

  • @leneesha9902
    @leneesha9902 3 роки тому +3

    നല്ല വീഡിയോ. ഉപകാരപ്പെട്ടു

  • @sumayyasaleem3164
    @sumayyasaleem3164 2 роки тому +1

    ഗുഡ് ഇൻഫെർമേഷൻ നല്ല അവതരണം ക്ലാസ് സൂപ്പർ 👍👌👌🙋👌🌹

  • @rajannarayanan2759
    @rajannarayanan2759 Рік тому

    Super class painting mixing പറഞ്ഞു തരുമോ

  • @lotterygussingkerala7916
    @lotterygussingkerala7916 2 роки тому +1

    Kollam egane venam oru video cheyan 👍

  • @masroormahzar340
    @masroormahzar340 Рік тому +2

    Use medical opprachment hight light

  • @sunilkumarm.c4574
    @sunilkumarm.c4574 2 роки тому

    Paint ചെയ്ത ശേഷം ഗൺ ക്ലീൻ ചെയ്യുന്ന വീഡിയോ ചെയ്യാമോ?