Це відео не доступне.
Перепрошуємо.

spray gun setting painting tutorial how to use spray gun how to set up spray gun മലയാളം by Mallu_DIY

Поділитися
Вставка
  • Опубліковано 13 гру 2020
  • hey friends , here am sharing tips and tricks to set a spray gun .
    parts buy links :
    AEROSTAR Mild Steel Paint/Color Spray Gun with Bucket, 1 Pint 473 ml amzn.to/3gJb8OR
    Painter Spray Gun (LABEL) Popular (PR-01) 1.4 mm (Pack of 1)
    amzn.to/3adE9AT
    LOVELY Shiva 1/2 Pint 236 ML Mild Steel Paint/Color Spray Gun with Bucket
    amzn.to/2K5X5Xw
    A good compressor link:
    Elephant 30 litres 2 HP AC Air Compressor with Paint Spray Gun & PU Pipe amzn.to/3rIGSc5
    Disclaimer: Due to factors beyond the control of “Mallu DIY”, We cannot guarantee against improper use or unauthorized modifications of this information. “Mallu DIY” assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own risk
    . “Mallu DIY” recommends safe practices when working on vehicles and or with tools seen or implied in this video. Due to factors beyond the control of “Mallu DIY”, no information contained in this video shall create any expressed or implied warranty or guarantee of any particular result. Any injury, damage, or loss that may result from improper use of these tools, equipment, or from the information contained in this video is the sole responsibility of the user and not “Mallu DIY’s”.
    These videos are for DIY-ers. They are not intended to have professional results. They are intended to have similar effects, at a much cheaper price, and without purchasing professional tools.
    we are normal guys and are not trained mechanics. we can't promise that anything we show you will work for your particular car, or that you won't harm yourself, someone else, your car or your warranty doing it. Please be safe, be responsible and unless you know what you're doing, do not fool around with very serious machinery just because you've seen us make it look so easy. Talk to a qualified mechanic/professionals if you are in any doubt. Thanks.

КОМЕНТАРІ • 655

  • @MalluDIY
    @MalluDIY  3 роки тому +11

    വില കുറഞ്ഞ പെയിൻറ് സ്പ്രേയർ റിവ്യൂ ua-cam.com/video/GMSdEWvq2-E/v-deo.html

  • @abdulnisar.p.kpadiyathputh9985
    @abdulnisar.p.kpadiyathputh9985 3 роки тому +63

    ഞാൻ ആഗ്രഹിച്ചതു പോലൊരു വീഡിയോ കിട്ടി. നന്ദി

    • @MalluDIY
      @MalluDIY  3 роки тому +2

      വളരെ നന്ദി

    • @sunilkumar-nk5xz
      @sunilkumar-nk5xz 3 роки тому +1

      @@MalluDIY താങ്ക് യു..

    • @rejiav181
      @rejiav181 3 роки тому +1

      പ്രിയ കുട്ട കാരാ എനിക്ക് ഇത് വളരെ ഉപകാരപ്പെട്ടു വളര സന്തോഷം

  • @abdulkadhermoideenmoideen7271
    @abdulkadhermoideenmoideen7271 3 роки тому +8

    താങ്ക്യൂ ബ്രോ ഇത്ര കൃത്യമായി ഒരു വിവരണം ഈ ഗൺ നിൻറെ കാര്യത്തിൽ ഞാൻ എങ്ങും കണ്ടില്ല ഈ ഒരു അറിവ് എനിക്ക് വളരെ ഉപകാരപ്പെട്ടു താങ്ക്യൂ

    • @MalluDIY
      @MalluDIY  3 роки тому

      വളരെ വളരെ നന്ദി ബ്രോ.

    • @techyrideexplorer6704
      @techyrideexplorer6704 3 роки тому +1

      @@MalluDIY bro kurch dout und.. Number tharumo?

    • @MalluDIY
      @MalluDIY  3 роки тому

      @@techyrideexplorer6704 whatsapp 7594019861

  • @aseeskca9419
    @aseeskca9419 3 роки тому +3

    ഒരുപാട് ഉപകാരപ്രദമായ വിഡിയോ. അഭിനന്ദനങ്ങൾ 💞💞

    • @MalluDIY
      @MalluDIY  3 роки тому

      വളരെ നന്ദി ..

  • @abubackerabu736
    @abubackerabu736 2 роки тому +2

    എല്ലാവർക്കും മനസിലാവുന്ന തരത്തിൽ പറഞ്ഞു തന്നു. നന്ദി

    • @MalluDIY
      @MalluDIY  2 роки тому

      വളരെ നന്ദി

  • @emappuyt4549
    @emappuyt4549 3 роки тому +6

    നല്ല വിവരണം സൂപ്പർ, താങ്ക്സ് broi......💕💕

    • @MalluDIY
      @MalluDIY  3 роки тому

      വളരെ നന്ദി ബ്രോ 💕💕💕💕

  • @rkkurup111
    @rkkurup111 2 роки тому +2

    നമസ്ക്കാരം.... വളരെ നല്ല സാവധാനത്തിലുള്ള വിവരണം .... തിരക്കുകൾ ഇല്ലാതെ വളരെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു.......
    എനിക്ക് സ്പ്രേഗൺ ക്ലീൻ ചെയ്യുന്ന ഒരു വീഡിയോ കാണണം ....
    അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ....!!!!

    • @MalluDIY
      @MalluDIY  2 роки тому +1

      നമസ്കാരം. വളരെ നന്ദി. ക്ലീനിങ് വീഡിയോ ചെയ്യാം.

  • @diyvillageproject8430
    @diyvillageproject8430 9 місяців тому +2

    Excellent demonstration bro 👍

  • @shemeerpk175
    @shemeerpk175 3 роки тому +2

    അടിപൊളി ഞാൻ നോക്കിയിരുന്ന വീഡിയോ thank u ബ്രോ

    • @MalluDIY
      @MalluDIY  3 роки тому

      താങ്ക്സ് ബ്രോ

  • @kottaanwar4680
    @kottaanwar4680 3 роки тому +2

    വളരെ നല്ല ഒരു അറിവാണ് താങ്കൾ നൽകിയത് നന്ദി.bro അത് പോലെ വാഹനങ്ങളിൽ അടിക്കുന്ന പെയ്ൻ്റ് ,enamal paint ,clear coat ,തുടങ്ങിയവയിൽ tinner എത്ര അളവിൽ ചേർക്കണം എന്നുള്ളതിനെ കുറിച്ചും പറഞ്ഞ് തരണം ,thanks 😍😍😍👌🏻👌🏻👌🏻👍🏻

    • @MalluDIY
      @MalluDIY  3 роки тому +1

      തീർച്ചയായും വീഡിയോ ചെയ്യാം, ഓരോന്നായി. വളരെ നന്ദി.

  • @VinodjSam-
    @VinodjSam- Рік тому +2

    Thanks bro, very nice information, Thank you so much 🙏🙏🙏

  • @krishnakumarkv3003
    @krishnakumarkv3003 3 роки тому +2

    കലക്കി, നമ്മൾക്ക് നമ്മുടെ കാറിന്റെ ബംബറും അത്യാവശ്യം ചെറിയ ടെച്ചിങ്ങ് ഒക്കേ അടിക്കണ മെങ്കിൽ ഒരു ചെറിയ എയർ കംബ്രസ്സർ വാങ്ങണ മെങ്കിൽ എത്ര കപ്പേസിറ്റിയുള്ള കംബ്രസ്സർ വാങ്ങണം

    • @MalluDIY
      @MalluDIY  3 роки тому

      കുറഞ്ഞ ഏരിയ ഉള്ളു എങ്കിൽ ഏറ്റവും ചെറുത് മേടിച്ചാൽ മതിയാകും. ചെറുതാകുമ്പോൾ തുടർച്ചയായി അടിക്കാൻ പറ്റില്ല എന്നെ ഉള്ളു. താങ്ക്സ്

  • @samadolipparasamadolippara5913
    @samadolipparasamadolippara5913 3 роки тому +4

    Bro whater emulsion adikunna gun etha medikuva

    • @MalluDIY
      @MalluDIY  3 роки тому

      ഇത്തരം ഗൺ ഇൽ പറ്റും .നോസിൽ 1.7 MM മുതൽ മുകളിലേക്കുള്ളത് ഉപയോഗിക്കണം. പക്ഷെ ടാങ്ക് കപ്പാസിറ്റി 600 - 900 മിലി ഒക്കെയേ വരൂ. പെട്ടന്ന് പെട്ടന്ന് നിറയ്‌ക്കേണ്ടി വരും. അതിനു ബക്കറ്റിൽ നിന്ന് നേരിട്ട് വലിച്ചെടുക്കുന്ന തരം സ്‌പ്രേയിങ് ഉപകരണങ്ങൾ ആകും പ്രഫഷണൽ ആയി ചെയ്യാനാണെകിൽ നല്ലത് . താങ്ക്സ് ബ്രോ

    • @haridashariwoodgrainart2207
      @haridashariwoodgrainart2207 3 роки тому

      airlessprey വാങ്ങിയാൽ മതി

  • @rahimkvayath
    @rahimkvayath 3 роки тому +2

    ഉപകാരപ്രദമായ വീഡിയോ, വളരെ നന്ദി

  • @sudhinkp5898
    @sudhinkp5898 3 роки тому +2

    നല്ല വീഡിയോ ഇനിയും ഇതു പോലെ ഉള്ള എളുപ്പത്തിൽ മനസ്സിലാക്കുന്നത് പ്രതീക്ഷിക്കുന്നു

    • @MalluDIY
      @MalluDIY  3 роки тому

      തീർച്ചയായും ചെയ്യാം. വളരെ നന്ദി

  • @mamoottiljohnjohnny1756
    @mamoottiljohnjohnny1756 3 роки тому +6

    Oil paint and water paint mixing procedure explain pls

    • @MalluDIY
      @MalluDIY  3 роки тому +1

      We will try to make a video . thanks

  • @rajeshcr9028
    @rajeshcr9028 6 місяців тому +1

    നല്ല അവതരണം Sprayപെയിൻറ് ചെയ്യുമ്പോൾ പുകപിടിച്ചത് പോലെ വരാൻ എന്താണ് കാരണം അതു പോലെ പെയിന്റ് ലൂസ് ചെയ്യുന്നതും ഹാർഡ് നർ മിക്സിങ് എന്നിവയെ കുറിച്ചും പറയാമോ ?

    • @MalluDIY
      @MalluDIY  6 місяців тому

      ഓറഞ്ച് പീൽ പോലെയാണ് ആകുന്നതെങ്കിൽ ചെയ്യുന്ന കോട്ടിന്റെ കട്ടികൂടി പോയതുകൊണ്ട് ആകാം വളരെ കട്ടി കുറച്ച് ഓരോ ലെയറും അടിച്ചു നോക്കൂ. ബാക്കിയുള്ളതിനെക്കുറിച്ച് സാധിക്കുമെങ്കിൽ ഒരു വീഡിയോ ചെയ്യാം. നന്ദി.

  • @shanavastk8901
    @shanavastk8901 3 роки тому +9

    ഉപകാരം 5,6, ഓട്ടൊ പെയിൻ്റടിച്ചു ഒലിച്ചിറങ്ങുന്ന പ്രശ്നം ഉണ്ടായിരുന്നു ഇപ്പോ പ്രശ്നം മനസ്സിലായി താങ്ക്സ്

    • @MalluDIY
      @MalluDIY  3 роки тому +4

      ഉപകാരപെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. വളരെ നന്ദി

  • @nanuvijayan6427
    @nanuvijayan6427 3 роки тому +3

    കൊള്ളാം. നല്ലതുപോലെ വിവരിച്ചിട്ടുണ്ട്.

    • @MalluDIY
      @MalluDIY  3 роки тому

      വളരെ നന്ദി

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 3 роки тому +4

    ഉപകാരപ്രദമായ വളരെ നല്ല വീഡിയോ, കൊള്ളാം

  • @kollawrance7401
    @kollawrance7401 3 роки тому +2

    Noookki nadakkuvarunnu...ee video...thanks broo👍

    • @MalluDIY
      @MalluDIY  3 роки тому

      താങ്ക്സ് ബ്രോ

  • @vijayank9030
    @vijayank9030 3 роки тому +2

    വളരെ നല്ല രീതിയിൽ അവതരണം നന്നായിട്ടുണ്ട്

    • @MalluDIY
      @MalluDIY  3 роки тому

      വളരെ നന്ദി.

  • @abdulsalamk15
    @abdulsalamk15 3 роки тому +1

    വളരെ നന്നായി വിശദമായി തീരെ മടുപ്പുവരത ക്ലാസ്സ്‌ ആയിരുന്നു thankyou ഇപ്പൊ വരുന്ന പ്ലാസ്റ്റിക് ഗൺ with കോംപ്രസർ തമ്മിലുള്ള മാറ്റമെന്താണ് ഒന്ന് പറഞ്ഞ് തരുമോ pls

    • @MalluDIY
      @MalluDIY  3 роки тому

      വളരെ നന്ദി. പ്ലാസ്റ്റിക് ഗൺ എന്നുദ്ദേശിച്ചതു പെയിന്റ് സൂം പോലെ ഉള്ള പ്രൊഡക്ടുകൾ ആണോ ? അതാണെങ്കിൽ പ്രഫഷണൽ ഫിനിഷ് ഒന്നും കിട്ടാൻ ബുദ്ധിമുട്ടാണ്. അതിനു ടാങ്ക് ഇല്ല . ഇതു കംപ്രസർ ഇൽ നിന്നും ടാങ്കിലേക് സ്റ്റോർ ചെയ്തിട്ടാണ് air പുറത്തേക് വരുന്നത്. താങ്ക്സ്

  • @savin_vineeth2503
    @savin_vineeth2503 2 роки тому +2

    Very usefull video broo, thanks 😁

  • @makeownworld1153
    @makeownworld1153 3 роки тому +1

    Sir I from Maharashtra I don't understand what you say but I looked. U R video useful for my work understand something Something please make video in hindi to know your knowledge all india.

    • @MalluDIY
      @MalluDIY  3 роки тому +1

      will try dear . thank you very much

  • @roypjohno8118
    @roypjohno8118 3 роки тому +1

    HAI GOOD MORNING SUPER job SUPER idea SUPER WORKING SUPER 👍👍👍👍👍👌👌👌🌹🌹THANKS

    • @MalluDIY
      @MalluDIY  3 роки тому

      Thank you very much 👍👍👌👌👌🌹

  • @sivaprasadkasaragod5355
    @sivaprasadkasaragod5355 7 місяців тому +1

    ഏത് ടൈപ്പ് പെയിന്റ് ആണ് ഇതിൽ ഒഴിക്കാൻ പറ്റുക? Enamel പറ്റുമോ... ഒട്ടി പിടിക്കില്ലേ??

    • @MalluDIY
      @MalluDIY  7 місяців тому

      ഇല്ല കറക്റ്റ് ആയി dilute ചെയ്താൽ മതി.

  • @mithunj.s799
    @mithunj.s799 3 роки тому +7

    Paint എങ്ങനെ mix ചെയ്തു gun ഇൽ ഒഴിക്കാം

    • @MalluDIY
      @MalluDIY  3 роки тому +1

      വീഡിയോ ചെയ്യാം ട്ടോ. താങ്ക്സ് ബ്രോ

  • @rixsonrixson5593
    @rixsonrixson5593 3 роки тому +1

    Buddy hilt clear engane mix cheyanernn oru video cheyyuoo

    • @MalluDIY
      @MalluDIY  3 роки тому

      ചെയ്യാം ബ്രോ താങ്ക്സ്

  • @akni1973
    @akni1973 2 роки тому +1

    Distemper adikkan ethu spray gun anu upayogikkunne

    • @MalluDIY
      @MalluDIY  2 роки тому

      Airless spaygun. Thanks

  • @abhinavdas9940
    @abhinavdas9940 3 роки тому +2

    Gravity pressure vs under tank gun edannu nalladu auto motive paint

    • @MalluDIY
      @MalluDIY  3 роки тому

      ഗ്രാവിറ്റി ആണ് കൂടുതൽ ഉപയോഗിക്കുന്നത്. അണ്ടർ coat പോലെ ഉള്ള കട്ടി കൂടിയതിനാണ് മറ്റേതു ഉപയോഗിക്കുന്നത് എന്നാണ് എന്റെ അറിവ്. താങ്ക്സ് ബ്രോ

  • @MP7KIDS
    @MP7KIDS Рік тому +1

    kollaam..eshttapettu video

    • @MalluDIY
      @MalluDIY  Рік тому +1

      വളരെ നന്ദി ബ്രോ

  • @sajanr1355
    @sajanr1355 3 роки тому +1

    വളരെ നല്ല അറിവ് thanks

    • @MalluDIY
      @MalluDIY  3 роки тому

      താങ്ക്സ് ബ്രോ

  • @subithnair186
    @subithnair186 Рік тому +1

    Epoxy paint Spray ചെയ്യാൻ പറ്റുമോ? പ്രത്യേകിച്ച് 2 - Part mixed paints

    • @MalluDIY
      @MalluDIY  Рік тому

      Pattum. Krithyamaya dilution um correct size nozzle um ayirikkanam ennu matram. Thanks

    • @subithnair186
      @subithnair186 Рік тому +1

      @@MalluDIY thank you

  • @hameedmamu
    @hameedmamu 3 роки тому +3

    Compressor adjust ചെയ്യൂന്ന വീഡിയോ ഇടുമോ

    • @MalluDIY
      @MalluDIY  3 роки тому

      പ്രഷർ സ്വിച്ച് ആണോ ?

  • @akhila2301
    @akhila2301 2 роки тому +1

    Good Bro ubayogikunna compasarinu sound ellalo sound ellathe compasar ano

    • @MalluDIY
      @MalluDIY  2 роки тому

      അത്യാവശ്യം നല്ല സൗണ്ട് ഉള്ളതാണ് അത് ഞാൻ സൗണ്ട് വോളിയം കുറച്ചു വച്ചതുകൊണ്ട് ആകും താങ്ക് യു

  • @krishnanacharimv9172
    @krishnanacharimv9172 3 роки тому +1

    വളരെ നല്ല അറിവ്. നന്ദി

  • @user-yv1zr2fm3c
    @user-yv1zr2fm3c 3 роки тому +2

    Very good presentation

  • @_star_art_shadow__
    @_star_art_shadow__ 2 роки тому +1

    Compresser illaathe use aakan petto ith

    • @MalluDIY
      @MalluDIY  2 роки тому

      Ethenkilum tharathil ulla air flow kittanam. Thanks

  • @chrismapalakkad7161
    @chrismapalakkad7161 3 роки тому +5

    Nice വേറിട്ട content .liked it

    • @MalluDIY
      @MalluDIY  3 роки тому

      താങ്ക്സ്

  • @bavab8746
    @bavab8746 3 роки тому +1

    ഇത്.കൊണ്ട്.ബിതിയിൽ.ചെയ്യുന്ന. പുട്ടി.(water.paint.)ചെയ്യാമോ?.ഇതിൻ്റെ.ചെറിയ.gu n.enth. വില.വരും.

    • @MalluDIY
      @MalluDIY  3 роки тому

      പുട്ടി അറിയില്ല . എമൽഷൻ ഒക്കെ ചെയ്യാം . വലുപ്പം കൂടിയ നോസിൽ ഉപയോഗിച്ചാൽ പറ്റും എന്ന് തോന്നുന്നു. ഇതിന്റെ വില 700 ആയിരുന്നു. നല്ല ടാങ്ക് കപ്പാസിറ്റി ഉള്ള കംപ്രസർ കൂടി വേണം , താങ്ക്സ്

    • @bavab8746
      @bavab8746 3 роки тому +1

      Ok.thank.s

  • @IKTechTravel
    @IKTechTravel Рік тому +1

    Fluid control onne sherikke kaniche tharooo

    • @MalluDIY
      @MalluDIY  Рік тому

      ഇനി ഒരു വീഡിയോ ചെയ്യുമ്പോൾ ഡീറ്റൈൽഡ് ആയി ചെയ്യാം

  • @sajur3433
    @sajur3433 Рік тому +1

    ചേട്ടാ compressor ഉപയോഗിക്കുമ്പോൾ അതിലെ വെള്ളം അമിതമായ വരുന്നത് എങ്ങനെ തടയാം please reply🙏

    • @MalluDIY
      @MalluDIY  Рік тому

      Water separater/ filter line il vaykkam. Edayku water drain cheythu kalayam. Humidity kooduthal ulla area anel filter theerchayayum vaykkanam. Thanks

    • @sajur3433
      @sajur3433 Рік тому

      🙏

  • @vishnuup7910
    @vishnuup7910 3 роки тому +1

    മാഷേ പെയിന്റ് കാറിനു ചെറിയ ഏരിയ അടിക്കാൻ ഉണ്ട്...പെയിന്റ് mix ചെയ്യണ്ട ആവശ്യം ഉണ്ടോ എങ്ങനെ ആണ്..അതു നേരിട്ടു കടയിൽ നിന്നും കിട്ടുന്ന രീതിയിലാണോ ഒഴിക്ക്ക്ണ്ടത്

    • @MalluDIY
      @MalluDIY  3 роки тому +2

      പെയിന്റ് shade no . അറിയാമെങ്കിൽ അത് പറഞ്ഞു പെയിന്റ് കടയിൽ നിന്ന് മേടിക്കാം. അല്ലെങ്കിൽ വണ്ടി കൊണ്ട് പോകാൻ പറ്റുകയാണെകിൽ അങ്ങനെ. അവർ കൃത്യമായ കളർ മിക്സ് ചെയ്തു തരും. അടിക്കാൻ ആവശ്യത്തിന് തിന്നർ ചേർത്ത് ( 2 k പോലെ ഉള്ളതാണെങ്കിൽ അതിന്റെ അളവിന് ഹാർഡ്നർ ഉം ചേർക്കണം) നേർപ്പിച്ച ടെസ്റ്റ് പ്ലേറ്റ് ഇൽ അടിച്ചു നോക്കി അത് വണ്ടിയുടെ പൈന്റുമായി മാച്ചിങ് ആണേൽ അടിക്കാം.താങ്ക്സ്

  • @gurulal5718
    @gurulal5718 3 роки тому +1

    Kooduthal aazhathilekku Point Aaye Adekkuvan Engeneyanu Set Cheyyunne ?

    • @MalluDIY
      @MalluDIY  3 роки тому

      ഫാൻ കണ്ട്രോൾ എയർ കുറച്ചു റൗണ്ട് ഷേപ്പിലാക്കി നോക്കൂ . താങ്ക്സ്

  • @amalmanoj1692
    @amalmanoj1692 3 роки тому +2

    Paint mix chyunna reethi oru video chythal nannayirikkum❤️

    • @MalluDIY
      @MalluDIY  3 роки тому

      തീർച്ചയായും ചെയ്യാം . താങ്ക്സ്

  • @kilikoodu1419
    @kilikoodu1419 2 роки тому +1

    എന്റെ കൈയ്യിൽ ഒരു gnn ഉണ്ട് അതിന് ഒരു problem ഉള്ളത് ചെറിയ Point ൽ Paint വീഴുന്നില്ല എന്ത് ചെയ്യിതാലും വീടർന്നെ paint വീഴു എന്തെങ്കിലും പരിഹരം

    • @MalluDIY
      @MalluDIY  2 роки тому

      Air (fan control )knob full ayi close cheythu noku. Thank you

  • @fazilkambran3527
    @fazilkambran3527 3 роки тому +1

    എന്റെ പേഴ്സണൽ ആവശ്യത്തിനുവേണ്ടി ഒരു കംപ്രസ്സർ ഒരു ഗൺ വാങ്ങണം ഏതാണ് നല്ലത് ഏതായിരിക്കും നല്ലത് എനിക്ക് ഒന്ന് ചെയ്യാൻ വേണ്ടിയിട്ടാണ്

    • @MalluDIY
      @MalluDIY  3 роки тому

      ua-cam.com/video/8zv6Z6mm3Rk/v-deo.html ഈ വീഡിയോ കണ്ടിരുന്നോ ? അതിന്റെ ഡിസ്ക്രിപ്ഷനിൽ ഞാൻ കംപ്രസർ ലിങ്ക് കൊടുത്തിട്ടുണ്ട്. ഗൺ ന്റെ ലിങ്ക് ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിലും ഉണ്ട്. അതൊന്നു ചെക്ക് ചെയ്താൽ ഒരു ഐഡിയ കിട്ടും. ( ഓൺലൈൻ മേടിക്കാൻ പ്ലാൻ ഉണ്ടേൽ മേടിക്കുകയും ചെയ്യാം ) താങ്ക്സ് ബ്രോ

  • @rajendrankuttembath8914
    @rajendrankuttembath8914 3 роки тому +1

    Thank you 🙏 , video on home painting with spray gun. Please

    • @MalluDIY
      @MalluDIY  3 роки тому

      will do . thank you

  • @akhinkp1591
    @akhinkp1591 2 роки тому +1

    Mini compresserinu spray gun upayogikamow?

    • @MalluDIY
      @MalluDIY  2 роки тому

      Cheriya avashyathinu upayogikkam. Kooduthal area undenkil air flow kurayum. Flow kurayumpol nirthiyit air nirayumpol veendum cheyyam. Thanks

  • @raheemc497
    @raheemc497 3 роки тому +1

    Gunil air valve guage set cheith oru video chei ath pole clear coat adikkumbol ethra psi air kodukkanamennum

    • @MalluDIY
      @MalluDIY  3 роки тому +1

      ചെയ്യാം ബ്രോ. താങ്ക്സ്

    • @raheemc497
      @raheemc497 3 роки тому

      @@MalluDIY 💚💚

  • @jayarajl.v.8165
    @jayarajl.v.8165 3 роки тому +1

    ഭിത്തിക്കുള്ള പെയിന്റുകൾ
    ഇതിൽ ഉപയോഗിക്കാൻ പറ്റുമോ ?? ഇമൽഷൻ പെയിന്റുകൾ??

    • @MalluDIY
      @MalluDIY  3 роки тому

      പറ്റും . അനുയോജ്യമായ നോസിൽ ഉള്ള ഗൺ ഉപയോഗിച്ചാൽ മതി . നന്ദി

  • @moydupmoydu6573
    @moydupmoydu6573 Рік тому +1

    ഗണ്ണിന്റെ ഒരുപാട് കാര്യങ്ങൾ ഇനിയും പ്രദീക്ഷിക്കുന്നു 1.2/1.3/1.4/ എന്ന നോസിൽ ഏത് പർപസിനുള്ളതാണ് പിന്നെ PS i സെറ്റിംങ് ബാർ സെറ്റിംങ്ങ് ഗണ്ണിൽ എയർ റെഗുലേറ്റർ സെറ്റിംങ് അതിൽ PSi എങ്ങിനെ മനസിലാകും കാർ പ്രഫഷണൽ ക്വാളിറ്റിയിൽ ചെയ്യാൻ ഏത് ഗണ്ണാണ് ബെറ്റർ അതിന് എത്ര വിലയുണ്ട് എവിടെ കിട്ടും എക്സ്പെൻസീവ് വിദേശ ഗണ്ണിനോട് കിടപിടിക്കുന്ന ഗണ്ണ് ഇന്ത്യയിൽ കിട്ടുമോ എന്നൊക്കെ ഒന്ന് വിശദീകരിച്ച് വീഡിയോ പ്രദീക്ഷികുന്നുന്നു

    • @MalluDIY
      @MalluDIY  Рік тому

      തീർച്ചയായും ചെയ്യാൻ ശ്രമിക്കാം വളരെ നന്ദി

  • @status_videos4375
    @status_videos4375 3 роки тому +1

    Pinne ippo oru electronic painting machine ille Zoom painting flipkart amazon okke 1499 rs ulla ath enganae athyavishyam veetile bike car okke maintain cheyth kodovan patumo sir please reply

    • @MalluDIY
      @MalluDIY  3 роки тому

      ചിലർ അത് കൊണ്ട് ചെയ്യുന്നുണ്ട്. ഞാൻ ഉപയോഗിച്ചിട്ടില്ല ബ്രോ. നല്ല ഫിനിഷിങ് കിട്ടുമോന്നറിയില്ല. ചെറിയ ആവശ്യങ്ങൾക്കൊക്കെ ഉപയോഗിക്കാം പെർഫെക്ഷൻ വേണ്ടെങ്കിൽ. താങ്ക്സ്

  • @shihabalimuhammed9447
    @shihabalimuhammed9447 3 роки тому +3

    Paint vs thinner ratio parayumo???

    • @MalluDIY
      @MalluDIY  3 роки тому +2

      Sure. ഡീറ്റൈൽഡ് വീഡിയോ ചെയ്യാം. താങ്ക്സ് ബ്രോ

  • @sunipushparajan2843
    @sunipushparajan2843 2 роки тому +1

    ഈ ഗണ്‍ ഉപയോഗിച്ച് സീലിങ് പെയിന്‍റ് ചെയ്യാന്‍ പറ്റുമൊ അഥവാ ഏത് ഗണ്‍ ഉപയോഗിക്കണം.

    • @MalluDIY
      @MalluDIY  2 роки тому

      ചെറിയ ആവശ്യങ്ങൾക്ക് വേണമെങ്കിൽ ഉപയോഗിക്കാം. പക്ഷേ പ്രഫഷണൽ ഉപയോഗത്തിന് കൊള്ളില്ല . അതിനു എയർ ലെസ്സ് സ്പ്രേയർ തന്നെ വേണം. താങ്ക്സ്

  • @user-eo8cs8mr7f
    @user-eo8cs8mr7f 6 місяців тому +1

    Bro നല്ലൊരു spray gun review ചെയ്യാമോ വാങ്ങാനുള്ള linkum iduw

    • @MalluDIY
      @MalluDIY  6 місяців тому +1

      Nokkam. Thanks bro

  • @Depends880
    @Depends880 3 роки тому +1

    Enik paint shop onnum alla. Thalakkaalam onn painting okke cheyyan eth comprossor anu vangendath

    • @MalluDIY
      @MalluDIY  3 роки тому

      ബ്രോ എത്ര ബഡ്ജറ്റ് ഉണ്ട് എന്നൊന്ന് പറയാമോ ? ഇപ്പോ വിലകുറഞ്ഞ ചൈനീസ് വരുന്നുണ്ട്. താങ്ക്സ്

  • @soulmortel3822
    @soulmortel3822 3 роки тому +1

    best spray paint etha

    • @MalluDIY
      @MalluDIY  3 роки тому

      എനിക്കറിയില്ല ബ്രോ. ഞാൻ ഒരു diy ചെയ്യുന്ന ആളാണ്. അതൊക്കെ പറയാൻ പറ്റുക സ്ഥിരം ആയി ചെയ്യുന്ന പ്രൊഫഷണൽസ് നു ആയിരിക്കും. ഞാനും സെർച്ച് ചെയ്യുന്നുണ്ട് . അതെല്ലാം ഉൾകൊള്ളിച്ചു വീഡിയോ ചെയ്യാം എന്ന് കരുതുന്നു. താങ്ക്സ്

  • @sushilkk1635
    @sushilkk1635 3 роки тому +1

    Paint hardener thinner mixing ratio parannu tharamo

    • @MalluDIY
      @MalluDIY  3 роки тому +1

      ഡീറ്റെയിൽസ് ഉൾകൊള്ളിച്ചു ഒരു വീഡിയോ ചെയ്യാം . നന്ദി

  • @berook381
    @berook381 2 роки тому +1

    Bro vandiyil adikkan eath paint aan ithil upayogikkunnath onn oaranj tharaamo😢

    • @MalluDIY
      @MalluDIY  2 роки тому

      automobile paintukal. athu vilkunna paint shopukal vere thanne ayittundu. thanks

  • @deenudineshan5849
    @deenudineshan5849 3 роки тому +1

    Clear coat adikumbol ulla method onnu parayamo

    • @MalluDIY
      @MalluDIY  3 роки тому

      വീഡിയോ ചെയ്യാം . താങ്ക്സ്

  • @nandhanartspks1539
    @nandhanartspks1539 3 роки тому +1

    സൂപ്പർ ' അവതരണം ഇഷ്ടപ്പെട്ടു

    • @MalluDIY
      @MalluDIY  3 роки тому

      താങ്ക്സ് ബ്രോ

  • @radhakrishnanvv9974
    @radhakrishnanvv9974 3 роки тому +1

    ithil destember use cheyyamo ithinentu vilayundu

    • @MalluDIY
      @MalluDIY  3 роки тому

      പ്രഫഷണൽ ഉപയോഗത്തിനാണ് എങ്കിൽ വേറെ തരം സിസ്റ്റം (airless spray )ആണ് ഉപയോഗിക്കേണ്ടത്. എങ്കിലും ചെറിയ ആവശ്യങ്ങൾക്ക് 1.5 മുതൽ ഉള്ള നോസ്ൽ ഇട്ടു ഈ തരം ഗൺ ഉപയോഗിക്കാം എന്നാണ് എന്റെ അറിവ്. പരീക്ഷിച്ചിട്ടില്ല. വില 700 ആയിരുന്നു ഇതിനു. താങ്ക്സ്

  • @anilct512
    @anilct512 3 роки тому +1

    വളരെ ഉപകാരം നന്ദി -

    • @MalluDIY
      @MalluDIY  3 роки тому

      വളരെ നന്ദി .

  • @shihabudeenbasheer3308
    @shihabudeenbasheer3308 3 роки тому +1

    Bro athyavasyam nalla gun eth companiyudeya? Enikku Jeepnu paint adikkan vendi vangana

    • @MalluDIY
      @MalluDIY  3 роки тому

      പൈലറ്റ് നല്ലതാണ്. താങ്ക്സ്

    • @shihabudeenbasheer3308
      @shihabudeenbasheer3308 3 роки тому +1

      @@MalluDIY thanks bro

  • @girishviswanathan7842
    @girishviswanathan7842 3 роки тому +1

    സ്പ്രേ ചെയ്യുമ്പോൾ ഗണിൽനിന്നും വെള്ളം തെറിക്കുന്നത് എന്ത് കൊണ്ടാണ്? ടാങ്കിലെ വെള്ളം അഴിച്ചുവിട്ടാലും വെള്ളം തെറിക്കുന്നു എന്താണ് പരിഹാരം

    • @MalluDIY
      @MalluDIY  3 роки тому

      കമ്പനി കോമ്പ്രെസർ ആണോ ? കൂടുതൽ ഹ്യൂമിഡിറ്റി ഉള്ള ഏരിയ ആണോ ? തുടക്കത്തിൽ മാത്രം പൈപ്പ് ന്റെ ഉള്ളിൽ കിടക്കുന്നതു വരുന്നതാണോ ?

  • @lipinvalsan557
    @lipinvalsan557 3 роки тому +1

    Water base emulsion adikkan ethu use cheyyan pattumo?

    • @MalluDIY
      @MalluDIY  3 роки тому

      പറ്റും. അനുയോജ്യമായ നോസിൽ മാറ്റി ഉപയോഗിക്കണം എന്ന് മാത്രം. ഒരു ആവറേജ് സൈസ് ആണേൽ ചിലപ്പോ എല്ലാം പറ്റിയേക്കും. ഞാൻ പരീക്ഷിച്ചു നോക്കിയിട്ടില്ല. താങ്ക്സ് ബ്രോ

  • @wiztaurusvlogs
    @wiztaurusvlogs Рік тому +1

    Hiw is this gun

    • @MalluDIY
      @MalluDIY  Рік тому

      Perfect for DIY Works. Thanks bro

  • @sarathlaltg4575
    @sarathlaltg4575 3 роки тому +1

    Eathokke പെയിന്റ് ആണ് oru vandiyikk ഉപയോഗിച് cheyam enn ulla video cheyamo enthinokke ഏതൊക്കെ പെയിന്റ് aa enn plz

    • @MalluDIY
      @MalluDIY  3 роки тому

      തീർച്ചയായും ചെയ്യാം. നന്ദി

  • @sivaprasadkasaragod5355
    @sivaprasadkasaragod5355 7 місяців тому +1

    Airless painting gun വേറെ ഉണ്ടോ 🤔🤔

    • @MalluDIY
      @MalluDIY  7 місяців тому

      അത് മെഷീനും ഒക്കെ തന്നെ വേറെയല്ലേ gun മാത്രമായി ഇല്ലാ എന്നാണ് എൻറെ അറിവ്. Thanks

  • @Cj3b
    @Cj3b 3 роки тому +1

    Nammal compressor rentin edukumbol athil gunil allathe compressoril vere enthegilum settings chyyno.
    Watero airo releasso angne entho

    • @MalluDIY
      @MalluDIY  3 роки тому

      വേണ്ടി വരില്ല . അതിൽ എപ്പോളും എയർ ഫിൽ ചെയ്തു കിടക്കാത്തതു കൊണ്ട് കൂടുതൽ വെള്ളം കാണില്ല. ഔട്ട് പ്രഷർ മാത്രം വേണമെങ്കിൽ അഡ്ജസ്റ്റ് ചെയ്താൽ മതിയാകും. (അതും മുൻപ് ഉപയോഗിച്ചവർ കറക്റ്റ് സെറ്റ് ചെയ്തു വെച്ചിരിക്കുകയായിരുക്കും) . താങ്ക്സ് ബ്രോ

    • @Cj3b
      @Cj3b 3 роки тому +1

      @@MalluDIY THANKS . PINNE NAMMAL. COMMERCIAL VANDIK OKKE ADIKUNNE PU PAINT ALLE .
      PUTTY ETHAAN NALLTH. PRIMARUM😀

    • @MalluDIY
      @MalluDIY  3 роки тому

      എല്ലാം pu അല്ല. സാധാ ഓട്ടോമൊബൈൽ പെയിന്റ് ഉം ഉപയോഗിക്കുന്നുണ്ട്. നല്ലതു ഏതാണ് എന്ന് ചോദിച്ചാൽ ഓരോരുത്തർക്കും ഓരോ അഭിപ്രായം ആണ്. ഞാൻ പ്രഫഷണൽ പൈന്റർ അല്ല. ഞാനും നല്ല ബ്രാൻഡുകൾ കണ്ടുപിടിക്കാൻ ശ്രമത്തിലാണ്. അതിന്റെ ഒരു വീഡിയോ ചെയ്യണം എന്നുണ്ട്.

  • @nunuchemicals4031
    @nunuchemicals4031 9 місяців тому +1

    Bro jet matti edan patto

    • @MalluDIY
      @MalluDIY  9 місяців тому

      Nozle mattan pattum . Thank you

  • @meacherygroup6826
    @meacherygroup6826 2 роки тому +1

    Bro compressor valathum kodukan indo?

    • @MalluDIY
      @MalluDIY  2 роки тому +1

      no bro. എന്റെ അറിവിൽ ഒന്നും ഇല്ല . താങ്ക്സ്

  • @sarathlaltg4575
    @sarathlaltg4575 3 роки тому +1

    ഇനിയും ithupolle video ചെയ്യാമോ oru vandi പേസ്റ്റ് idunnath മുതൽ പെയിന്റിങ് വരെ ullath plz

    • @MalluDIY
      @MalluDIY  3 роки тому

      ചെയ്യാം. (കുറച്ചു സമയം തരണേ) താങ്ക്സ്

  • @subhashsubhash9571
    @subhashsubhash9571 3 роки тому +1

    Compresoril air corect chaiyunnathu kaanichilla

    • @MalluDIY
      @MalluDIY  3 роки тому

      കംപ്രെസർ ഞാൻ ഉണ്ടാക്കിയതാണ്. അതിൽ ഒറ്റ gauge മാത്രമേ ഞാൻ വച്ചിട്ടുള്ളു. ഞാൻ ഒരു ഐഡിയ വച്ച് ആണ് അഡ്ജസ്റ്റ് ചെയ്യുന്നത് ഔട്ട് വാൽവിൽ . കമ്പനി ഐറ്റത്തിൽ ഔട്ട് gauge നോക്കി നമുക്കു ആവശ്യത്തിനുള്ളത് അഡ്ജസ്റ്റ് ചെയ്യാം. ചില ഗണിലും പ്രഷർ അഡ്ജസ്റ്റിംഗ് ഉണ്ട്.താങ്ക്സ് ബ്രോ

  • @rageshp4634
    @rageshp4634 3 роки тому +1

    Bro, spray paint cheyumbol compresser hose pipe il yethra pressure sete cheyanum?.

    • @MalluDIY
      @MalluDIY  3 роки тому +1

      25 മുതൽ 50 psi വരെ, ഉപയോഗിക്കുന്ന നോസിലിനും ഉപയോഗിക്കുന്ന ഗണിനും പൈന്റിനും അനുസരിച്ചു . താങ്ക്സ്

    • @rageshp4634
      @rageshp4634 3 роки тому +1

      @@MalluDIY thankyou very much

  • @akhilmv9967
    @akhilmv9967 3 роки тому +1

    Enthukondanu sir air bubbles varunnad spray chyyumbo

    • @MalluDIY
      @MalluDIY  3 роки тому

      മെയിൻ കാരണം സർഫേസിൽ വെള്ളത്തിന്റെ അംശം ( ഈർപ്പം ) ഉണ്ടെങ്കിൽ അങ്ങനെ വരാറുണ്ട്. അതല്ല ഗണ്ണിൽ നിന്ന് വരുന്നതേ ബബിൾ ആണെകിൽ കറക്റ്റ് ആയി പെയിന്റ് അറ്റമൈസ്‌ ( കണികകൾ ) ആകാതെ വരുന്നത് കൊണ്ടാകും. അതിനു കാരണം പ്രഷർ കുറവ് / എയർ വോളിയം കുറവോ അല്ലെങ്കിൽ പെയിന്റ് ന്റെ ഫ്‌ലോ കൂടുതലായതോ ആകാം . പെയിന്റ് കറക്റ്റ് ആയി നേർപ്പിക്കാതെ വന്നാലും അങ്ങനെ വരാൻ സാധ്യത ഉണ്ട് . ഓരോന്നായി ചെക്ക് ചെയ്യൂ ബ്രോ. നന്ദി

  • @anoopanoo9723
    @anoopanoo9723 3 роки тому +1

    Chithram varakkan pattiya..ithu polathe point gun evde kittum

    • @MalluDIY
      @MalluDIY  3 роки тому

      ഓൺലൈനിൽ ആകും കിട്ടാൻ എളുപ്പം amzn.to/3yIbAoU അല്ലെങ്കിൽ amzn.to/2SuHm8m
      ഇതിൽ ഏതേലും സെറ്റ് ആയേക്കും. താങ്ക്സ്

  • @aboozaabhi5975
    @aboozaabhi5975 2 роки тому +1

    ഞാൻ ഇന്ന് സ്പ്രെ ചെയ്തു.. പക്ഷെ ചിലസ്ഥലങ്ങളിൽ റഫ് ആകുന്നു. ഹാർഡ്ണർ കുറച്ച് അടിച്ചാൽ റഫ് വരില്ല എന്ന് പറഞ്ഞു കേട്ടു രണ്ടാമത്തെ പ്രാവശ്യം ഹാർഡ്ണർ കുറച്ചു അടിച്ചു എന്നിട്ടും വേണ്ടത്ര ഫിനിഷിംഗ് കിട്ടിയില്ല...PU ബ്ലാക്ക് പെയിന്റ് ആണ് അടിച്ചത്.. മറുപടി തരുമോ???🤔🤔

    • @MalluDIY
      @MalluDIY  2 роки тому

      Enik thonnunnathu kurachoode nerppichu ( dilute) akiyal ( thinner cherthu) problem solve akumennanu. Onnu try cheyyu. Thanks

    • @aboozaabhi5975
      @aboozaabhi5975 2 роки тому +1

      ഗ്രേ പുട്ടി (N C പുട്ടി) ഇട്ട സ്ഥലത്ത് കലകൾ കാണിക്കുന്നു..കൈകൊണ്ടു തൊടുമ്പോൾ കുഴപ്പമില്ല ഒരു സൈഡിൽ നിന്ന് നോക്കുമ്പോൾ കലകൾ കാണിക്കുന്നു.. പുട്ടി ചെറുതയാണ് ഇട്ടത് നല്ലവണ്ണം ഉറച്ചു ലെവൽ ചെയ്തിട്ടാണ് അടിച്ചത്..

    • @MalluDIY
      @MalluDIY  2 роки тому

      @@aboozaabhi5975 നല്ലപോലെ ഡ്രൈ ആയോ എന്ന് ശ്രദ്ധിക്കണം അതുപോലെ വളരെ കട്ടി കുറച്ച് ഓരോ ലെയറും സ്പ്രേ ചെയ്യാവൂ

    • @aboozaabhi5975
      @aboozaabhi5975 2 роки тому

      @@MalluDIY ആ..

  • @booss3403
    @booss3403 3 роки тому +1

    Painting maskine kurichu oru rewi cheyyumo

    • @MalluDIY
      @MalluDIY  3 роки тому

      നോക്കട്ടെ ബ്രോ. നല്ല ഐറ്റം കിട്ടിയാൽ ചെയ്യാം . നന്ദി

  • @jyothijayapal
    @jyothijayapal 3 роки тому +2

    Compressor ടാങ്കിലെ പ്രഷർ തന്നെ വേണമെന്നുണ്ടോ, 9ലിറ്റർ pestisde sprayer ൽ നിന്നുള്ള പ്രഷർ പറ്റുമോ?

    • @MalluDIY
      @MalluDIY  3 роки тому

      അതിൽനിന്നു എത്ര പ്രഷർ വരും എന്നെനിക്കറിയില്ല . പക്ഷെ പ്രഷർ ഉണ്ടെങ്കിലും തുടർച്ചയായി അടിക്കാൻ പറ്റില്ല. എന്നാൽ സ്വന്തമായി ചെറിയ ഏരിയ ഒകെ ചിലപ്പോൾ ചെയ്യാൻ പറ്റിയേക്കും. പരീക്ഷിച്ചു നോക്കുക തന്നെ വേണം. താങ്ക്സ് ബ്രോ

    • @jyothijayapal
      @jyothijayapal 3 роки тому +1

      @@MalluDIYThanks for your valuable reply! നാലിലൊന്നു ഭാഗം മാത്രം വെള്ളം നിറച്ചു നല്ലതുപോലെ കാറ്റടിച്ചാൽ കുറെ സമയം പ്രഷർ കിട്ടും, വെള്ളം ഹോസിലൂടെ കയറി വരാതിരിക്കുവാൻ ശ്രദ്ധിക്കണം എന്നുമാത്രം.

    • @MalluDIY
      @MalluDIY  3 роки тому

      @@jyothijayapal വെള്ളം ടാങ്കിൽ ഉള്ളപ്പോൾ പെയിന്റ് അടിച്ചാൽ ശെരി ആകില്ല. ഈർപ്പം എയർ ഇൽ കലരും .എന്നാൽ കാലിയായ ടാങ്കിൽ എയർ മാത്രം ഫിൽ ചെയ്തു പരീക്ഷിക്കാവുന്നതാണ്.ഒരിക്കലും കൂടുതൽ സമയം 9 ലിറ്റർ ടാങ്കിൽ നിന്ന് കിട്ടില്ല. ഗൺ നു ഒരു മിനിറ്റിൽ 150 ലിറ്റർ ഒകെ എയർ വേണം നന്നായി പ്രവർത്തിക്കാൻ.താങ്ക്സ്.

    • @jyothijayapal
      @jyothijayapal 3 роки тому +1

      @@MalluDIY Glass World Spray gun Rs. 699/- Flipkart 250ml
      ???

    • @MalluDIY
      @MalluDIY  3 роки тому

      @@jyothijayapal പരീക്ഷിച്ചു നോക്കാനാണോ ?

  • @nasirelvee7103
    @nasirelvee7103 3 роки тому +1

    വളരെയധികം നന്നായിട്ടുണ്ട് Thank you
    paint Miximg നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @MalluDIY
      @MalluDIY  3 роки тому

      ചെയ്യാം ബ്രോ. എങ്ങനെ ഒക്കെ ഉള്ള പെയിന്റ് ആണ് എന്ന് കൂടി പറയണേ . താങ്ക്സ് ബ്രോ .

    • @nasirelvee7103
      @nasirelvee7103 3 роки тому +1

      @@MalluDIY oil and Duco Paint for wood

  • @amalck3847
    @amalck3847 6 місяців тому +1

    Bro ഈ സ്പ്രേ ഗൺ ഓട്ടോ പെയിന്റിംഗിനു ഉപയോഗിക്കുമോ? Plz rply 🙏

    • @MalluDIY
      @MalluDIY  6 місяців тому

      Yes. . Thanks

    • @amalck3847
      @amalck3847 6 місяців тому

      @@MalluDIY ഇതിൽ pressure adjust ചെയ്യാനുള്ള ഓപ്ഷൻ ഇല്ലെല്ലോ അപ്പൊ paint ഒലിച്ചിറങ്ങില്ലേ ? ഇതിൽ പെയിന്റ് material കട്ടി കുറച്ചടിക്കാനുള്ള ഓപ്ഷൻ ഉണ്ടോ ?

    • @MalluDIY
      @MalluDIY  6 місяців тому

      @@amalck3847 pressures adjustment ella.katti kurachu adikkam .

  • @ajsfactsinmalayalam6487
    @ajsfactsinmalayalam6487 3 роки тому +3

    Bro...PU paintil thinnerum hardenerum engane mix cheyyam ennu paranju tharo..plss

    • @MalluDIY
      @MalluDIY  3 роки тому

      ബ്രോ . ഓരോ കമ്പനിയുടെ പ്രൊഡക്ടിനും വേറെ ആയിരിക്കും മിക്സിങ് . അതിൽ തന്നെ അത് കൊടുത്തിട്ടുണ്ടാകും. തിന്നർ ഏകദേശം മൂന്നിൽ ഒന്ന് എന്ന് പറയാം. അതും ചില പ്രോഡക്റ്റ് നു മാറ്റം ഉണ്ടാകും . hardener കമ്പനി പറയുന്ന അളവിൽ തന്നെയേ മിക്സ് ചെയ്യാവു. എന്നാൽ തിന്നർ ഇത്തിരി മാറിയാലും വലിയ പ്രോബ്ലം ഉണ്ടാകില്ല. താങ്ക്സ് ബ്രോ

    • @vipinn6527
      @vipinn6527 3 роки тому +1

      100 മില്ലി പൈന്റിൽക് 25 മിലി hardner 50 മിലി nc thinner

    • @MalluDIY
      @MalluDIY  3 роки тому

      @@vipinn6527 ബ്രോ ആ ഫീൽഡിൽ ആണോ ? PU ഇൽ NC തിന്നർ തന്നെ ആണോ ഉപയോഗിക്കുന്നെ ? ഞാൻ ഇതിൽ തുടക്ക കാരൻ ആണ്.താങ്ക്സ്

    • @vipinn6527
      @vipinn6527 3 роки тому +1

      അതെ തിന്നർ ഒഴിക്കുമ്പോൾ വല്ലാതെ ലൂസ് ആകരുത് സ്പ്രൈ ചെയുമ്പോൾ ഒലിച്ചിറങ്ങും

    • @MalluDIY
      @MalluDIY  3 роки тому

      @@vipinn6527 താങ്ക്സ് ബ്രോ. ഗൺ ന്റെ സെറ്റിംഗ്സ് പറഞ്ഞത് തെറ്റൊന്നും ഇല്ലാലോ ? ഉണ്ടേൽ പറയണേ

  • @manjubiju4565
    @manjubiju4565 2 роки тому +1

    Vertical x Horizontal

  • @aditya21212121
    @aditya21212121 3 роки тому +1

    which compressor you have used for this demo?

    • @MalluDIY
      @MalluDIY  3 роки тому +1

      the compressor used in this video is a machine made by me using old bore well compressor pump and a scrap tank from car lpg kit . i made a video about it . here is the link ua-cam.com/video/8zv6Z6mm3Rk/v-deo.html . thank you

  • @imagicworkshop5929
    @imagicworkshop5929 3 роки тому +1

    Thanks ബ്രോ, nice video

  • @shafeeksaifshafeeksaif683
    @shafeeksaifshafeeksaif683 3 роки тому +1

    ലാറ്റക്സ് പെയിൻ്റടിക്കാമോ ഈ റ്റൈപ്പ് ഗണ്ണിൽ imean വാട്ടർബേസ്?

    • @MalluDIY
      @MalluDIY  3 роки тому

      ലാറ്റക്സ് കട്ടി കൂടുതൽ അല്ലെ ? പറ്റും എന്ന് തോന്നുന്നില്ല. താങ്ക്സ്

  • @saidalisaidali1182
    @saidalisaidali1182 3 роки тому +1

    പെയിന്റ് എങ്ങനെ മിക്സ്‌ ചെയ്യണം നേരെ പെയിന്റ് ഒഴിച്ചു കൊടുത്താൽ മതിയോ അതോ ടിന്നർ മിക്സ്‌ ചെയ്യണോ ഉണ്ടങ്കിൽ എത്ര പെയിന്റ് എത്ര ടിന്നർ പിന്നെ ക്ലിയർ അടിക്കുന്നത്

    • @MalluDIY
      @MalluDIY  3 роки тому +2

      തിന്നർ മിക്സ് ചെയ്യണം. ഏകദേശം മൂന്നിൽ ഒന്ന് തിന്നർ വേണം. അതിനെ കുറിച്ച് പിന്നീട് ഡീറ്റൈൽഡ് വീഡിയോ ചെയ്യാം. താങ്ക്സ്

    • @raheemc497
      @raheemc497 3 роки тому +2

      Pu paint aanel 100ml paintin 50ml pu thinner add cheyyamennan kadakkaran ennod paranjath ath pole clear coat 100mln 50ml hardner varum appo thanne athyavashyam nalla loose aavum pinne nokkeett thinner add cheyyam over aayal olikkan chance kooduthalan

  • @omanakuttangopalannair9907
    @omanakuttangopalannair9907 3 роки тому +1

    പെയിന്റ് എങ്ങനെ ഒഴിയ്ക്കാം

    • @MalluDIY
      @MalluDIY  3 роки тому

      ആവശ്യത്തിന് നേർപ്പിച്ചു ഒരു കോട്ടൺ തുണിയിൽ അരിച്ചു ഒഴിക്കാം. നന്ദി

  • @ratheesh6949
    @ratheesh6949 9 місяців тому +1

    Meji gun madin jappan ariumo

    • @MalluDIY
      @MalluDIY  9 місяців тому

      No idea. Thank you

  • @paints-vz4fm
    @paints-vz4fm 3 роки тому +1

    Chata clean chian aluppam mettal gun alla?............?

    • @MalluDIY
      @MalluDIY  3 роки тому

      എന്നാണ് ഞാൻ കരുതുന്നത്. താങ്ക്സ് ബ്രോ

    • @paints-vz4fm
      @paints-vz4fm 3 роки тому +1

      Chata engan use chiunate plastick anne paksha clean chian varum cangi case anne paksha metal gun easy anne....But metal gun vait kudutal anne

    • @MalluDIY
      @MalluDIY  3 роки тому

      @@paints-vz4fm കറക്റ്റ് ആണ്

  • @pioussebastian-xn1ms
    @pioussebastian-xn1ms Місяць тому +1

    വാൽവ് ,ജെറ്റ് എയർ പ്രഷർ ഹോൾ തുടങ്ങിയ വാക്കുകൾ ചേർത്ത് പുതുതായി ഒന്നുകൂടി അവതരിപ്പിക്കുക നിങ്ങൾ പറയുന്നത് സാധാരണക്കാർക്ക് മനസ്സിലാവുന്നുണ്ട് ഒരു നല്ല രീതിയിലാണ് എന്നാൽ കുറച്ചുകൂടി വ്യക്തതയും ഉപകരണങ്ങളുടെ ശാസ്ത്രീയ പേരുകളും കൂടി ചേർത്ത് പറയുക

  • @binduprince3594
    @binduprince3594 Рік тому +1

    Ethil koodi vellam varunnath nth konde

    • @MalluDIY
      @MalluDIY  Рік тому

      അന്തരീക്ഷത്തിലെ ഈർപ്പം കംപ്രസ് ചെയ്തു ടാങ്കിൽ പോയി വെള്ളമായി വരുന്നതാണ് അതിന് ഫിൽറ്റർ വച്ചാലേ ക്ലിയർ ആവുകയുള്ളൂ ഇടയ്ക്കിടയ്ക്ക് ടാങ്കിന്റെ ഡ്രെയിൻ വാൽവ് തുറന്ന് ടാങ്കിലുള്ള വെള്ളം പുറത്തു കളയുക ഒരു പരിധി വരെ കുറവ് കിട്ടും നന്ദി

  • @ashfanaashpu5997
    @ashfanaashpu5997 3 роки тому +1

    Compressor illathe spray mechine connect aakaan pattille?

    • @MalluDIY
      @MalluDIY  3 роки тому

      ഇല്ല ബ്രോ . ഈ ടൈപ്പ് സ്പ്രൈ ഗൺ നു നല്ലവണ്ണം എയർ flow ഉള്ള എയർ വേണം. അത് കിട്ടാൻ ഒരു കംപ്രസ്സർ എന്തായാലും വേണം. താങ്ക്സ്

  • @baijukuttappan5421
    @baijukuttappan5421 2 роки тому +1

    Thanku

  • @blueiyes6372
    @blueiyes6372 2 роки тому +1

    Can spray paint long lasting aano

    • @MalluDIY
      @MalluDIY  2 роки тому

      പല ക്വാളിറ്റിയുടെ ഉണ്ട് നല്ല ക്വാളിറ്റിയുള്ള അതിന് നല്ല വിലയുമുണ്ട് അതുപോലെ ഉള്ളത് അതിൻറെ കമ്പനി പറയുന്നതുപോലെ ചെയ്തുകഴിഞ്ഞാൽ നല്ല ലൈഫ് കിട്ടാറുണ്ട് പൊതുവേ life and perfection കുറവാണ് ക്വാളിറ്റി കുറഞ്ഞ സ്പ്രേ പെയിൻറ് കൾ നന്ദി

  • @pavithrapshetty8660
    @pavithrapshetty8660 3 роки тому +2

    Clear coat adikkunathinte procedure onn video cheyyo and paint mixing um

    • @MalluDIY
      @MalluDIY  3 роки тому +1

      ചെയ്യാം , നന്ദി

  • @IKTechTravel
    @IKTechTravel Рік тому +1

    Thank you