കൊള്ളാം വളരെ മികച്ച നല്ലോരു ക്ലാസ്സ് ആയിരുന്നു....👌👍 പിന്നെ വണ്ടികളിൽ മാർക്കറ്റിൽ നിന്നും ലഭിക്കുന്ന സ്പ്രേ പെയിന്റ് അടിച്ചാൽ നല്ലതാണോ നോർമൽ പെയിന്റ് പോലെ പിടിച്ചു നിൽക്കുമോ....🤔
@@saneeshkumar8223paint qality pinne painter nallathanenkil oru vidham ellam nalla perfection kittum paint car company erakunilla ellarum local marketil kitunnath aan use cheyyunnath
Bro aspa വാണ്ട pu ഇതൊക്കെ മാർകെറ്റിൽ കിട്ടാവുന്നതിൽ വെച്ച അത്യാവശ്യം ക്വാളിറ്റി ഉള്ള ലോക്കൽ പെയിന്റ് ആണ്.... Nc പെയിന്റ് ആണേലും pu ആണേലും പെർമോയിൽ ആണേലും ക്ലിയർ അടിക്കാം.. അത് നമ്മുടെ സൗകര്യവും ബഡ്ജറ്റ്ഉം പോലെ ഇരിക്കും.. സിംഗിൾ സ്റ്റേജ് പെയിന്റ് എന്നാൽ ഒരു പെയിന്റ് അതിൽ ആ പെയിന്റ് ടിൻൽ ഉള്ള പെയിന്റിൽ ക്ലിയർ ആൾറെഡി മിക്സ് ചെയ്ട്ടുണ്ടാവും...എന്തുകൊണ്ടാണ് pu പെയിന്റിന് ഇത്ര ഫിനിഷിങ്? കാരണം pu പെയിന്റിൽ 79% പെയിന്റും 30% ക്ലിയർ ഉം ആണ് ഉണ്ടാവുക....
പഴയ ഒരു സ്കോർപിയോ പെയ്ൻ്റ് ചെയ്യാൻ ഉദ്ധേശിക്കുന്നു ഏത് പെയ്ൻ്റ് അടിക്കും എന്ന കൺഫ്യൂഷനിലാണ് അതികം വിലയില്ലാത്ത നല്ല പെയ്ൻ്റ് മെറ്റാലിക്കിലും Pu വിലും ഏതാണ് നല്ലത്
Bodyfiller വാട്ടർ സാന്റ് ചെയ്യുമ്പോൾ എത്ര നംബറിന്റെ സാന്റ് പേപ്പറാണ് ഉപയോഗിക്കുന്നത് അത് പോലെ ഗ്രോ പുട്ടി ഇടുമ്പോൾ ഏത് സാന്റ് പേപ്പറാണ് പെയോ ഗിക്കുന്നത്
എല്ലാം കൊള്ളാം പക്ഷെ തിന്നർ ഏത് ഗ്രേഡ് ഒഴിക്കണം എന്ന് പറയുന്നില്ല, d13 സാധാ യൂസ് ഉള്ളതാണ്. 58 ഒഴിച്ചാൽ ക്ലിയർ ഒഴിക്കുന്നതിന് തുല്യമാണ്. വാട്ടർ പേപ്പർ 80 മാത്രെ പറഞ്ഞുള്ളൂ. 320,400....ഫൈനൽ 2000 അതൊന്നും explain ചെയ്തില്ല.പിന്നെ PU പെയിന്റ് അല്ല അടിച്ചേക്കുന്നത്. അതുകൊണ്ട് പലർക്കും ഡൌട്ട് വരാൻ സാധ്യത ഉണ്ട്. എല്ലാം ഉൾപ്പെടുത്തി വീഡിയോ ചെയ്യാഞ്ഞത് മോശമായി എന്ന് അഭിപ്രായം ഇല്ല. കാരണം അതങ്ങനെ ആണ്. Ok ചെയ്തത് നന്നായിട്ടുണ്ട്. Good.
Body filler 1st coat il 80 nte paper, 2 nd coat il 120 nte, pc putty ittittu 220 nte, surfacer adichittu 1000 or 2000 nte paper., clear cut cheyyanum 2000 nte paper.. Ella paper pidikkumpolum water ozhichu pidikkanam
😆😆😆 ഒരു നേരമ്പോക്കിന് ചെയ്ത വിഡിയോ ആയിരുന്നു, പക്ഷെ ഫേസ്‌ബുക്കിൽ അങ്ങ് വൈറലായി 30ലക്ഷത്തിലേറെ പേർ കണ്ടു, ഇതിന്റെ പൊങ്കാല അവിടെ കയിഞ്ഞു, ഇനി ഇവിടെ ഇങ്ങള് കുത്തിപൊക്കല്ലി 🤣🤣🙏🏽🙏🏽🙏🏽
ഇങ്ങനെ അല്ല സഹോദരൻ ഒരു കാര്യം ഒരാളെ പറഞ്ഞു മനസിൽ ആകാൻ. നിങ്ങൾക്കു അറിയാം എന്ന് കരുതി അവിടെ ഇവിടെ തട്ടി മുട്ടി പറഞ്ഞാൽ ഒന്നും പിടി കിട്ടില്ല ഒരഭിപ്രായം ആണു. ആദ്യം പറഞ്ഞു ബോഡി ഫിലർ അതിനു പുട്ടി എന്ന് പറയില്ല... പിന്നെ MC PUTTYY അതു ഒക്കെ ആയി മെച്ച പെടുത്തു...
Bro നല്ലപോലെ തുരുമ്പായിട്ടുള്ള മെറ്റലിൽ epoxy primer അടിക്കുന്നതാണോ pu primer അടിക്കുന്നതാണോ നല്ലത് ? ഇവയിൽ ഏതാണ് കൂടുതൽ കാലം ഈടു നിൽക്കുന്നത് ? Bro Epoxy Primer അടിച്ചാൽ കുറച്ചു കാലം കഴിഞ്ഞു പെയിന്റ് പൊളിഞ്ഞു പോകുമോ ?
Adipoli skipp cheyyaathe kandu😍😍
എന്റെ അനുഭവത്തിൽ മാരുതി ആൾട്ടോയെക്കാൾ നല്ല സ്ട്രോങ്ങ് ബോഡി ആനി നാനോക്കു ഉള്ളത്
അടിപൊളി വീഡിയോ 👌👌
Good to use a goggle glass too for the person painting ❤
അടിപൊളി 👍👍
ഞാൻ തേടി നടന്ന വീഡിയോ thq
എങ്കിൽ ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യൂ 😁😁🥰🥰🥰
ചേട്ടാ നമ്ബർ തരാമോ
പ്ലീസ് നമ്ബർ തരാമോ അനിയന്റെ അബൈർത്ഥന ആണ് പ്ലീസ്
@@shanavaskm7760 8330881213
എല്ലാം പറഞ്ഞു.. but primer അടിച്ചു കഴിഞ്ഞു sand ചെയ്യുന്നതും ഉപയോഗിക്കുന്ന peper കൂടി പറഞ്ഞൽ ഉള്ളൂ. അറിയില്ലാത്തവർക്ക് മനസ്സിലാകൂ.... എനിക്ക് അറിയാം 😊
Eaaatha??
2000 nte water paper..
@@francisjipson3183 ഈ പണി നല്ല ബുദ്ധിമുട്ട് ആണോ.. 🤔
400and600
320 paper
Sanding step by step paper use?
നല്ല explanation.... അടുത്ത വീഡിയോയിൽ electrical tools പരിചയപ്പെടുത്തമോ...
ഓക്കേ
കൊള്ളാം വളരെ മികച്ച നല്ലോരു ക്ലാസ്സ് ആയിരുന്നു....👌👍 പിന്നെ വണ്ടികളിൽ മാർക്കറ്റിൽ നിന്നും ലഭിക്കുന്ന സ്പ്രേ പെയിന്റ് അടിച്ചാൽ നല്ലതാണോ നോർമൽ പെയിന്റ് പോലെ പിടിച്ചു നിൽക്കുമോ....🤔
No Quality colour perfecation ellam Pake local feel anuuu kittunathu and less durabality its my experience
@@saneeshkumar8223paint qality pinne painter nallathanenkil oru vidham ellam nalla perfection kittum paint car company erakunilla ellarum local marketil kitunnath aan use cheyyunnath
Appo yedhan nalla paint
Spray can ആണെങ്കിൽ ലാസ്റ്റിംഗ് കുറവാണു. അനുഭവം
Thanks good video
Great explanation.
Clear coat usually applies only after base coat and top coat
Well explained 👍
Guys small repaint vehcle or main glass repaint vehicle ano resale value kooduthal
എല്ലാ പ്രോസസിലും ഉപയോകിക്കുന്ന പേപ്പറിന്റെ നമ്പർ കൂടി ഉൾകൊള്ളിക്കാമായിരുന്നു എന്നാൽ ഒന്ന് കൂടി മനസ്സിലായനെ
Clear coutinu upayogokkunnath soft cotton fabric
Good explain.....
ഓറഞ്ച് പീൽ പ്രസ്നം എങ്ങിനെ പരിഹരിക്കാം PSI സെറ്റിംങ്ങ് പൈൻ്റ് മിക്സിംങ്ങ് ഇതിൽ ഏതാണ് ശ്രദ്ധിക്കേണ്ടത്
നല്ല ടീച്ചിങ്ങ്
Bro, yedh brand PU paint best ?.
Used cheyyunna gun eetha size 1.3 ?
ക്ലിയർ കോട്ട് ഏതൊക്കെ ബേസ് കോട്ടിനാണ് വേണ്ടി വരിക NC പൈന്റ് മെറ്റാലിക്ക് ആസ്പ PU പൈന്റ് ഇവയിൽ ഏതടിച്ചാലാണ് ക്ലിയർ കോട്ട് വേണ്ടി വരിക
Ellathinum adikkunnath nallatha. Protecyion
Bro aspa വാണ്ട pu ഇതൊക്കെ മാർകെറ്റിൽ കിട്ടാവുന്നതിൽ വെച്ച അത്യാവശ്യം ക്വാളിറ്റി ഉള്ള ലോക്കൽ പെയിന്റ് ആണ്.... Nc പെയിന്റ് ആണേലും pu ആണേലും പെർമോയിൽ ആണേലും ക്ലിയർ അടിക്കാം.. അത് നമ്മുടെ സൗകര്യവും ബഡ്ജറ്റ്ഉം പോലെ ഇരിക്കും.. സിംഗിൾ സ്റ്റേജ് പെയിന്റ് എന്നാൽ ഒരു പെയിന്റ് അതിൽ ആ പെയിന്റ് ടിൻൽ ഉള്ള പെയിന്റിൽ ക്ലിയർ ആൾറെഡി മിക്സ് ചെയ്ട്ടുണ്ടാവും...എന്തുകൊണ്ടാണ് pu പെയിന്റിന് ഇത്ര ഫിനിഷിങ്? കാരണം pu പെയിന്റിൽ 79% പെയിന്റും 30% ക്ലിയർ ഉം ആണ് ഉണ്ടാവുക....
Pakka work
Very usefull video.. 👍🏻
പഴയ ഒരു സ്കോർപിയോ പെയ്ൻ്റ് ചെയ്യാൻ ഉദ്ധേശിക്കുന്നു ഏത് പെയ്ൻ്റ് അടിക്കും എന്ന കൺഫ്യൂഷനിലാണ് അതികം വിലയില്ലാത്ത നല്ല പെയ്ൻ്റ് മെറ്റാലിക്കിലും Pu വിലും ഏതാണ് നല്ലത്
നല്ല ക്ലാസ്,,
Very good 👍
Why don’t you post more videos of drowning??? My daughter loves a lot drowning.
ഞാൻ ഇത് മുൻപ് ചെയ്തു കുറെ ഇപ്പൊ പോളിഷ് വർക്ക് മാത്രം
Good
Powli
Great 👍
Super 👍
Polyester putty and body filler same ano?
പുട്ടി വെള്ളം ഒഴിച്ചു തേക്കുന്നത് തന്നെ തെറ്റാണു.. വെള്ളം പുട്ടി കുടിച്ചെടുക്കും
Nte maruthi 800 orange color aakaan total cost ethra aavum workshop il kodukuvanegil?
One video for masking tap plz
ചെയ്യാം
Wa nice and clean but medical? Didn't safety
Oru sefitiyumillatheya ayal work cheyyunne kashtam gulfilanengil eppo nattilethiyennu nokkiyamathi.
Bodyfiller വാട്ടർ സാന്റ് ചെയ്യുമ്പോൾ എത്ര നംബറിന്റെ സാന്റ് പേപ്പറാണ് ഉപയോഗിക്കുന്നത് അത് പോലെ ഗ്രോ പുട്ടി ഇടുമ്പോൾ ഏത് സാന്റ് പേപ്പറാണ് പെയോ ഗിക്കുന്നത്
ഫേസ്‌ബുക്കിൽ 26 ലക്ഷം ആളുകൾ ഈ വിഡിയോ കണ്ടിട്ടുണ്ട്, അവിടെ അനുഭവസ്ഥർ നിങ്ങളുടെ ചോദ്യങ്ങൾക്കു മറുപടിതന്നിട്ടുണ്ട്.
Face Book link vidumo
@@sureshdrives അപ്പോ അതും തപ്പി നടക്കേണ്ടി വരുമോ പേപ്പറിന്റെ നമ്പർ അല്ലേ ചോദിച്ചത്
@@sureshdrives poda thettam
@@albertbenny4334 🤪
മച്ചാനെ പുതിയ വീഡിയോ എവിടേ...
Primer, tinnar ഏതാണ്
100 ML paintil എത്ര Tinnar ഒഴിക്കണം..
30ml
Water use cheyithu urakumbol p 80 ano use cheyyunney
No 1000
Blek paintin yeda cliyar onnu prayuvo
Bro shop എവിടാ. Rate enth varum full body painting
Aa papersinte purpose onnu paryavo
Noushadali Drive shooll
Paint nte mixing engna enn parayamo
Ps grey mixing ratio
Pu paint, hardner and tinner
Clear coat and hardner mixing
Good information 👍
So nice of you
❤❤❤
പൂട്ടിയിട്ട് എത്ര സമയം കഴിഞ്ഞാണ് റബ്ബ് ചെയ്യേണ്ടത്?
Puttyum boady filler m ഒന്നാണോ
Yes
നമ്മൾ പോയി പുട്ടി വാങ്ങിയാൽ ഒരു മാതിരി കട്ടപ്പിടിച്ചു ഗുളിക യുടെ അത്രേ ഹാർഡ് ആയിരിക്കും 😂😂
Alto 2011 model oru doorum 2 bumberum paint cheyyan ethrayakum
Bro cheydhoo... Ethra aayi
@@faizp9223 illa
Auto riksha full painting chayamo
ശ്രമിക്കാം 👍👍👍
😍
എല്ലാം കൊള്ളാം പക്ഷെ തിന്നർ ഏത് ഗ്രേഡ് ഒഴിക്കണം എന്ന് പറയുന്നില്ല, d13 സാധാ യൂസ് ഉള്ളതാണ്. 58 ഒഴിച്ചാൽ ക്ലിയർ ഒഴിക്കുന്നതിന് തുല്യമാണ്. വാട്ടർ പേപ്പർ 80 മാത്രെ പറഞ്ഞുള്ളൂ. 320,400....ഫൈനൽ 2000 അതൊന്നും explain ചെയ്തില്ല.പിന്നെ PU പെയിന്റ് അല്ല അടിച്ചേക്കുന്നത്. അതുകൊണ്ട് പലർക്കും ഡൌട്ട് വരാൻ സാധ്യത ഉണ്ട്. എല്ലാം ഉൾപ്പെടുത്തി വീഡിയോ ചെയ്യാഞ്ഞത് മോശമായി എന്ന് അഭിപ്രായം ഇല്ല. കാരണം അതങ്ങനെ ആണ്.
Ok ചെയ്തത് നന്നായിട്ടുണ്ട്. Good.
Blazer nala brand aano?
ആവറേജ്
primer ൽ Haraner വേണ്ടേ?
Ps grey ആണേൽ hardner വേണ്ട... PU primer ആണേൽ Hardner വേണം
Cherthala court junction ani?
മാരുതി സെൻ ഫുൾ അടിക്കാൻ എത്ര ലിറ്റർ പെയിന്റ് വേണ്ടി വരും
പ്രൈമർ എത്ര ലിറ്റർ വേണ്ടി വരും കളർ ചേഞ്ച് ചെയ്യാനാ
Primer 2 litter, paint 1 litter
Clear 500 ml
Shop avidae anu?
Calicut, Westhill
വണ്ടി രണ്ടാമത് repaint ചെയ്യുമ്പോൾ full body primer അടിക്കണോ. Full primer അടിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ?
Color change anakil prime adukunnathu nallatha
☝
Paintil thinner kooduthal mix cheythal koyappam indo
Paadilla
ഒണ്ട് വടിഞ്ഞു ഇറങ്ങും
Bro place evida anu
Kozhikode, Westhill
@@sureshdrives hi
Contact നമ്പർ
Car full paint chaiyanel eathra ltr paint vendi varum??
1.5 aproximate
ഓരോ സ്റ്റെപ്പിലും use ചെയ്യുന്ന papers ഒന്ന് പറയാമോ.80 ന്റെ പേപ്പർ മാത്രമാ പറഞ്ഞെ
Body filler 1st coat il 80 nte paper, 2 nd coat il 120 nte, pc putty ittittu 220 nte, surfacer adichittu 1000 or 2000 nte paper., clear cut cheyyanum 2000 nte paper.. Ella paper pidikkumpolum water ozhichu pidikkanam
Need painter North Indians prefered
എത്ര ലിറ്റർ compressor ആണ് അവിടെ ഉള്ളത് ഒരു ബൈക്ക് ഒക്കെ അടിക്കാൻ എത്ര litter compressor mathiyakum
50 litter
Again എന്ന വാക്കിൽ ആരെങ്കിലും കൈവിഷം തന്നിട്ടുണ്ടോ 😂😂😂👆
😆😆😆 ഒരു നേരമ്പോക്കിന് ചെയ്ത വിഡിയോ ആയിരുന്നു, പക്ഷെ ഫേസ്‌ബുക്കിൽ അങ്ങ് വൈറലായി 30ലക്ഷത്തിലേറെ പേർ കണ്ടു, ഇതിന്റെ പൊങ്കാല അവിടെ കയിഞ്ഞു, ഇനി ഇവിടെ ഇങ്ങള് കുത്തിപൊക്കല്ലി 🤣🤣🙏🏽🙏🏽🙏🏽
Paper ethrenteyaanennu mention cheyyunnath nannayirunnene
80
Chetak full painting ethra varum
3000
@@sureshdrives numbar
Number
Number
ബ്രദർ ഇതു കഴിഞ്ഞാൽ ബോഡിയിൽ പോളിഷ് ചെയ്തു മിനിക്കില്ലേ
Paint ltr ethra rs aavum
2000 rs il kooduthal aavum
Speldor chais .tank full paint adikkanu etravum
Ariyilla
ithra kattikk putty idaNO
Amount
ഓരോന്നിന്റെ സമയം പറഞ്ഞെങ്കിൽ കൊള്ളാമായിരുന്നു രണ്ടാമത് ഫിനിഷ് ചെയ്ത പേപ്പർ എത്രയെന്ന് പറഞ്ഞില്ല
നമ്മടെ ഷോപ്പിൽ 220 ആണ് ആക്കായിക്ക് സെയിം സാധനം 😂😂😂
ഇത് 2 കൊല്ലം മുന്നേ ഉള്ള വീഡിയോ ആണ് vrooo 🤣🤣
പെയിന്റിന്റെ റേഷു പറയൂ മഹാത്മാവേ... പിന്നെ പ്രൈമർ അടിച്ചാൽ ഉപയോഗിക്കേണ്ട സാൻഡ് പേപ്പറിന്റെ കനം
Enth thenga okke anu parayunne body filler enthina polyester putty enthina ethokke parayand alkark enth msnasilakanu veruthey oro videos cheyyum
സാധാ പെയിൻറ് അടിച്ചതിന് മേലെ പൊട്ടിട്ട് പെയിൻറ്
നിങ്ങളുടെ nambur നൽകാമോ
വെള്ളം ഉപയോഗിച്ചു സാൻഡ് ചെയ്യുന്നതിനെ വാട്ടർ കട്ടിങ് എന്നു പറയും.
Putti edalanu task
Ph no tharoo plz
എവിടെ ആണ്വർക്ക് ഷോപ്പ്
ഇങ്ങനെ അല്ല സഹോദരൻ ഒരു കാര്യം ഒരാളെ പറഞ്ഞു മനസിൽ ആകാൻ. നിങ്ങൾക്കു അറിയാം എന്ന് കരുതി അവിടെ ഇവിടെ തട്ടി മുട്ടി പറഞ്ഞാൽ ഒന്നും പിടി കിട്ടില്ല ഒരഭിപ്രായം ആണു. ആദ്യം പറഞ്ഞു ബോഡി ഫിലർ അതിനു പുട്ടി എന്ന് പറയില്ല... പിന്നെ MC PUTTYY അതു ഒക്കെ ആയി മെച്ച പെടുത്തു...
Number
Total cost ethara aayy...? Full painting nu
2500
Again 😂
ബോഡി ഫില്ലറിനെ പറയുന്നു പുട്ടി എന്ന്. പൊട്ടത്തരം പറയാതെ
ഫോൺ നമ്പർ തരുമോ
ഹെല്പ്പേർ ചാൻസ് undo
എന്റെ ഷോപ് അല്ല ബ്രോ
Bro നല്ലപോലെ തുരുമ്പായിട്ടുള്ള മെറ്റലിൽ epoxy primer അടിക്കുന്നതാണോ pu primer അടിക്കുന്നതാണോ നല്ലത് ? ഇവയിൽ ഏതാണ് കൂടുതൽ കാലം ഈടു നിൽക്കുന്നത് ?
Bro Epoxy Primer അടിച്ചാൽ കുറച്ചു കാലം കഴിഞ്ഞു പെയിന്റ് പൊളിഞ്ഞു പോകുമോ ?
First epoxy applay cheyyanam, second 1k primer ( surfacer ), pinne base
Nice
Auto riksha full painting chayamo
Number
Again 😂