പ്രാണായാമം പഠിക്കാം- ഭാഗം 2 | Pranayama Tutorial | Dr Akhila Vinod

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 38

  • @saniyageo8599
    @saniyageo8599 2 місяці тому +2

    ഒത്തിരി ഏറെ നന്മ ആയുള്ള ഒരു കാര്യം ആണ് ഡോക്ടർ ഞങ്ങള്ക്ക് വേണ്ടി ചെയുന്നത്. അത്ര ഏറെ ഉപകാരപ്രദമായ വീഡിയോ ആണ് ഇതൊക്കെ. Thank you doctor 🙏🏻♥️🥰♥️🥰♥️🥰🙏🏻

  • @rajanpooja8750
    @rajanpooja8750 12 днів тому

    നന്ദിഡോക്ടർ എനിക്കും പ്രാണായാമം തുടങ്ങാൻ സാധിച്ചു🙏

  • @bhattathiry
    @bhattathiry 22 години тому

    Excellent 😊

  • @Girija-g7w
    @Girija-g7w 2 місяці тому +1

    Madam Thanku... Njanum pranayamam cheyyan thudangi❤

  • @jeffyfrancis1878
    @jeffyfrancis1878 3 місяці тому +1

    Dr de videos orupad helpful aanu. 😍❤

  • @GeorgeTV-b4b
    @GeorgeTV-b4b Місяць тому

    Dear Dr thank you for your dedicated life for us
    ❤❤❤❤

    • @GeorgeTV-b4b
      @GeorgeTV-b4b Місяць тому

      Thanks you Dr. Akila Thanks....
      ❤❤❤❤

  • @jayaprasadkappadan4399
    @jayaprasadkappadan4399 3 місяці тому

    Very good, Very Useful ❤

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 2 місяці тому

    ❤❤❤Dr bless all time ❤❤

  • @MrAnt5204
    @MrAnt5204 3 місяці тому

    Thank you mam 🙋‍♂️🌹

  • @rakeshkanady330
    @rakeshkanady330 3 місяці тому

    ❤️Thank you

  • @seemanthiniNair-j2w
    @seemanthiniNair-j2w 2 місяці тому

    Very
    Verygood

  • @sandhyasunil3259
    @sandhyasunil3259 3 місяці тому +1

    👌👌👌

  • @pramodbeautifulsongandbest8230
    @pramodbeautifulsongandbest8230 3 місяці тому

    Thanks

  • @jayasaniyo2567
    @jayasaniyo2567 3 місяці тому +1

    ❤ 1st comment and like 😊me❤

  • @geethamanikandan_1973
    @geethamanikandan_1973 3 місяці тому

    Dr.edupil ninnu kal patham varekum vethanayum, neerum aanu .exsersice cheyyunnud appol vethana littayi kurayunnud .muttinu keezhe ullil oru minnichayanu. Vethanayum ee neeru povan anthu cheyyanam plz .marupadi tharanam.

    • @DrAkhilaVinod
      @DrAkhilaVinod  3 місяці тому

      @@geethamanikandan_1973 please whatsapp +91 6282 326 575 for fixing consultation

  • @anandavallimanayilmadathil949
    @anandavallimanayilmadathil949 3 місяці тому

    🙏🏻🙏🏻

  • @premalathakv8869
    @premalathakv8869 2 місяці тому

    👍👌

  • @linetsic4298
    @linetsic4298 3 місяці тому

    ❤❤

  • @AshikSV-p1m
    @AshikSV-p1m 19 днів тому

    Rund bhagavum orumich cheidal kuyappamundo

    • @DrAkhilaVinod
      @DrAkhilaVinod  9 днів тому

      Your quiery can be answered by Yogashram team. Please whatsapp +91 6282 326 575 or +91 6282 380 288

  • @mariyajomon7279
    @mariyajomon7279 3 місяці тому

  • @anandhutnair1733
    @anandhutnair1733 3 місяці тому +1

    ബെഡിൽ ഇരിക്കുന്നത് ok ആണോ madam

  • @raniyashareef1624
    @raniyashareef1624 3 місяці тому

    Part 1 link undo ?

    • @manjusajeev1978
      @manjusajeev1978 3 місяці тому +1

      Dr akhila vinod എന്ന് യൂട്യൂബിൽ സെർച്ച്‌ ചെയ്താൽ മാഡത്തിന്റെ എല്ലാ വീഡിയോസും കിട്ടും അത് നോക്കു

  • @sujasundar7095
    @sujasundar7095 23 дні тому

    കൊച്ചു കുട്ടികൾക്ക് ചെയ്യാമോ

    • @DrAkhilaVinod
      @DrAkhilaVinod  9 днів тому

      Your quiery can be answered by Yogashram team. Please whatsapp +91 6282 326 575 or +91 6282 380 288

  • @PNKMenon-ru8kc
    @PNKMenon-ru8kc 2 місяці тому

    സംശയം
    1.pranayamangal ഒരു ദിവസം എത്ര തവണ മാക്സ് ചെയ്യാം?
    2.തുടങ്ങുന്നതിനു മുൻപ് എത്ര മണിക്കൂർ സോളിഡ് ഫുഡ്സ് അവോയ്ഡ് ചെയ്യണം.
    3.pranamangalo വേറെ യോഗകlo ചെയ്യുന്നതിന് പ്രായപരിധി ഉണ്ടോ?
    4.pranayamam ഭാഗം ഒന്നിൽ 4 ആൻഡ് 5 pranayamathil ശ്വാസം വിടുന്നത് ഇതിലൂടെയാണ്.?

    • @DrAkhilaVinod
      @DrAkhilaVinod  2 місяці тому

      Contact +91 6282 326 575 for online and offline Group Yoga therapy & Healing sessions

  • @beena8446
    @beena8446 3 місяці тому +1

    ആഹാരത്തിന് എത്ര ശേഷം ചെയ്യും

  • @PNKMenon-ru8kc
    @PNKMenon-ru8kc 2 місяці тому

    മാഡം എല്ലാ പ്രാണാ യമങ്ങളിലും ശ്വാസം എടുക്കുമ്പോഴും വിടുമ്പോഴും നല്ലത് പോലെ ശബ്ദം വരുന്നുണ്ട്. ഞാൻ പലേ പ്രാവശ്യം ശ്രമിച്ചിട്ടും സാധിച്ചില്ല.ശബ്ദം വരണമെന്ന് നിർബന്ധ മാണോ പ്രോപ്പർ പ്രാണാ യാമം ആകണമെങ്കിൽ?

  • @PNKMenon-ru8kc
    @PNKMenon-ru8kc 2 місяці тому

    ഞാൻ മുംബൈയിൽ നിന്നും മേനോൻ .പ്രായം 76 വയസ്സ്.കഴിഞ്ഞ .ആരോഗ്യം തൃപ്തികം.ഒരാഴ്ചയായി ഞാൻ Dr രുടെ Pranayam 1 and Pranayam 2 divasavum 4-5തവണ ശ്രദ്ധിച്ചു കാണുന്നുണ്ട്.parayamam 1 പ്രാക്ടീസ് ചെയ്യുന്നുണ്ട്.കുറച്ചു ദിവസം കഴിഞ്ഞാൽ 2 ഉം പ്രാക്ടീസ് തുടങ്ങും
    Dr വളരെ ലളിതമായി സാധാരണക്കാർക്ക് മനസ്സിലാക്കുന്ന വിധത്തിൽ explain ചെയ്യുന്നത് കൊണ്ട് വേഗം മനസ്സിലാക്കാം
    പറ്റുന്നുണ്ട്.അഭിനന്ദനങ്ങൾ.
    എനിക്കുള്ള സംശയങ്ങൾ അടുത്ത കമൻ്റിൽ പറയാം.

  • @sameenaazad4426
    @sameenaazad4426 3 місяці тому

    ❤❤

  • @anandavallimanayilmadathil949
    @anandavallimanayilmadathil949 3 місяці тому

    ❤️❤️