എല്ലാവരുടേയും ഇടയിലേക്കിറങ്ങി ചെല്ലാ നുള്ള നിങ്ങളുടെ . ഈ നല്ല മനസ്സിന് .. നമിക്കുന്നു... ഞങ്ങളുടെ ആറന്മുളയിൽ മകരം ഒന്നാം തീയതി അയ്യപ്പൻ കഞ്ഞി നടത്തു.o.. കഞ്ഞിയും അസ്ത്രവുമാണ്....: കുറേ വർഷങ്ങളായി മുടങ്ങാത് നടത്തുന്നതാണ്. ഇതു പോലെ എല്ലാവരും കൂടി ഒത്തൊരുമിച്ച് ചെയ്യുന്ന പരിപാടിയാണ്.....അ:തു പോലെ ഇത് കൂട്ടുകറി അല്ല-- അസ്ത്രമാണ് പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയാണ് കഞ്ഞിയും അസ്ത്ര, വും.. കൂട്ടത്തിൽ അച്ചാറും
ചേച്ചിമാരും അവരുടെ അന്മാർത്ഥമായ സഹകരണവും എനിക്ക് ഏറെ ഇഷ്ടം ആയി . സൂപ്പർ കഞ്ഞിയും കറിയും . 👍👍👍👍പിന്നെ ഒരു കാര്യം ., ആ ഓമക്ക പറിച്ച ആ രീതി സൂപ്പർ . അങ്ങനെ വേണം ഉയരത്തിൽ നിൽക്കുന്ന ഓമയ്ക്ക് പറിച്ചെടുക്കാൻ . ഞങ്ങൾ, വലിയൊരു കപ്പ് അതിന്റെ അറ്റത്തു ഒരു ഇരുപ്പ് വെച്ച് കെട്ടി അത് കൊണ്ടാണ് ഓമയക്ക് പറിച്ചെടുക്കുന്നത് . ഇനി മുതൽ നാസിർ ഇക്ക ചെയ്തതുപോലെ ചെയ്യും .😄😄🌹🌹🌹🌹❤❤❤👍👍👍👍👍👍🙏🙏🙏
ഇതാണ് യഥാർത്ഥ ഗ്രാമത്തിന്റെ ഭംഗി. മറ്റൊരു ചാനലിലും കാണാൻ പറ്റാത്ത എന്തോ ഒരു മാജിക് ഈ ചാനലിനുണ്ട് . നിങ്ങളുടെ കൂട്ടായ്മയും നിഷ്കളങ്കതയുമെല്ലാം ഈ വീഡിയോയിൽ കാണാം. Thank you for a wonderful video. ഇക്കാ നിങ്ങള് പൊളിയാണ് 😍
പണ്ട് ഇങ്ങനെ ആയിരുന്നു എല്ലാവരും സ്നേഹത്തോടെ.. ... ഇപ്പോൾ രാഷ്ട്രീയം തലയ്ക്കു പിടിച്ച വിവരദോഷികൾ വർഗീയതയുടെ കെട്ട് അഴിച്ച് വിട്ട് മനുഷ്യന്നെ തമ്മിൽ തല്ലിക്കുന്നു... പഴയ കാലഘട്ടയിലേക്ക് ഞങ്ങളെ കൊണ്ടുപോയ ഇക്കാക്ക് ഇരിക്കട്ടെ ♥️♥️♥️♥️♥️♥️♥️♥️
ഒത്തിരി നമസ്കാരം ചേട്ടാ 🙏🙏🙏ഞാൻ ആർമിയിൽ ആണ്. ജോലിതിരക്കുകൾക്കിടയിലും ചേട്ടന്റെ കുക്കിംഗ് ഇടയ്ക്കിടെ കാണാൻ ഞാൻ സമയം ചിലവഴിക്കാറുണ്ട്. ഈ അടുത്തയിടെ യുട്യൂബിലൂടെ കണ്ണോടിക്കുമ്പോൾ ആണ് ചേട്ടന്റ ചാനെൽ കാണാൻ ഇടയായത്. ഒത്തിരി ഒത്തിരി ഇഷ്ടം തോന്നി. അരുമയായ വേറിട്ട അവതരണം. എത്ര കേട്ടാലും മതിവരാത്ത സംഭാഷണം, എളിമ. ആർക്കും ഈസി ആയി ചെയ്തു പഠിക്കുവാൻ ഉതകുന്ന വിവരണം. ചേട്ടൻ പാചകം ചെയ്യുന്നത് കാണുമ്പോൾ തന്നെ രുചിച്ചു കഴിച്ച പ്രതീതി. ചേട്ടനെയും കുടുമ്പത്തെയും ജഗദീശ്വരൻ ഉയരങ്ങളിൽ എത്തിക്കട്ടെ. ഇനി ഒന്ന് കൂടി പറയാൻ ഉണ്ട്, എനിക്ക് തോന്നുന്നു ചേട്ടന് ഹാസ്യ കാഥികൻ വി ഡി രാജപ്പൻ ചേട്ടന്റെ ഒരു ശബ്ദ മനോഹാരിത ഉള്ളത് പോലെ.
ചേട്ടനെയും പാചകവും വളരെ ഇഷ്ടം ❤എന്നും ആ ചുറ്റുപറ്റത്തു ഇരുന്നു അല്ലെ പാചകം ചെയ്യുന്നത്, അപ്പോൾ ആ പരിസരം ഒന്ന് വൃത്തിയായി കാട് ഒക്കെ ഒന്ന് വെട്ടിത്തെളിച്ചു എടുത്താൽ നന്നാരുന്നു 👍❤
പല കഷ്ണം ഒരു മനസ്സോടെ വേകുന്ന പോലെ പല ആൾക്കാർ ഒരു മനസ്സോടെ കൂടന്നപോലെ നല്ല കാര്യം മനുഷ്യരുടെ ഇടയിൽ കാണുമോ...ആ ആഹാരത്തിന്റെ രുചി അത് ആ കൂട്ടായ്മയുടെ മഹത്വം ആണ്. ഇപ്പൊ അന്യം നിൽക്കുന്നതും ചില ഗ്രാമപ്രദേശങ്ങളിൽ മാത്രം കാണുന്ന നന്മ 👌👌🥰പഴമയുടെ ഹെൽത്തി ഫുഡും സിസ്റ്റവും സൂപ്പർ.... 👏👏ചേട്ടാ തകർത്തു 🙏
നമ്മുടെ കുഞ്ഞുങ്ങൾ ഇതൊക്കെ കണ്ട് ജീവിതത്തിൽ വല്ലപ്പോഴും ഇത്തരം നല്ല ഭക്ഷണം കഴിച്ചു ശീലിച്ചിരുന്നെങ്കിൽ.. ഇത്തരം കാര്യങ്ങൾ നമുക്കെല്ലാവർക്കും ഒരോർമ്മ പെടുത്തൽ കൂടിയാവട്ടെ .. പ്രിയ സുഹൃത്തിനെ ദൈവം അനുഗ്രഹിക്കട്ടെ..🙏
നാട്ടിൽ പണ്ട് എല്ലാരും കൂടെ ഇരുന്നു ചക്ക വെട്ടുന്നതും അരിയുന്നതും. വർത്താനം പറയുന്നതും എല്ലാം ഓർമ വന്നു. ഏതു രസമായിരുന്നു ആ സമയം. ഇന്നത്തെ കുഞ്ഞുക്കൾക്ക് ഇതൊക്കെ ലഭിക്കാതെ പോയല്ലോ. അസ്ത്രം ഒന്ന് കഴിക്കണല്ലോ. കൂട്ടായ്മ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയ്.
ഒക്കെ ശരി തന്നെ പക്ഷേ അവർ ഇരിക്കുന്ന ഇടത്തു എല്ലാം കാട് ആണ് പാമ്പ് ഇഷ്ടം പോലെ ഉള്ള സമയവും ആണ്... സൂക്ഷിക്കുക എനിക്ക് അതു കണ്ടപ്പോ തന്നെ പേടി ആകുന്നു...ഞാൻ ഇവിടെ തൊട്ട് അടുത്തു പ്രദേശത്തെ ആണ് ഇവിടെ ഒക്കെ ഒരുപാട് ഉണ്ട് അതു കൊണ്ട് പറഞ്ഞത് ആണേ
ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ ☺️
Sure 💕👍
Chettante paachakamanipo yourube il adyam ennum kaathirikunne
I am already done subscribe your Chanel
@@BifinJohnJacob
.. ,
എല്ലാവരുടേയും ഇടയിലേക്കിറങ്ങി ചെല്ലാ നുള്ള നിങ്ങളുടെ . ഈ നല്ല മനസ്സിന് .. നമിക്കുന്നു... ഞങ്ങളുടെ ആറന്മുളയിൽ മകരം ഒന്നാം തീയതി അയ്യപ്പൻ കഞ്ഞി നടത്തു.o.. കഞ്ഞിയും അസ്ത്രവുമാണ്....: കുറേ വർഷങ്ങളായി മുടങ്ങാത് നടത്തുന്നതാണ്. ഇതു പോലെ എല്ലാവരും കൂടി ഒത്തൊരുമിച്ച് ചെയ്യുന്ന പരിപാടിയാണ്.....അ:തു പോലെ ഇത് കൂട്ടുകറി അല്ല-- അസ്ത്രമാണ് പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയാണ് കഞ്ഞിയും അസ്ത്ര, വും.. കൂട്ടത്തിൽ അച്ചാറും
രുചിക്കാൻ കഴിഞ്ഞില്ലെങ്കിലും നാട്ടിൻ പുറത്തിൻ്റെ ഈ നന്മ കണ്ട് മനസ് നിറഞ്ഞു.
സന്തോഷം...
എന്താ രസം, ചേച്ചിമാർക്ക് എന്റ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
കഞ്ഞിയും പുഴുക്കും👌🏻👌🏻👌🏻...
അതിലേറെ ആ കൂട്ടായ്മയാണ് എനിക്കിഷ്ടമായത്.... നല്ല കുറെ മനുഷ്യർ ❤❤❤.... നന്മയുള്ള ലോകം കാണാൻ പറ്റുന്ന ചുറ്റുപാട് 👌🏻👌🏻👌🏻💞💞💞
😍😍
❤❤❤❤❤👏👏👏👏👍👍👏🙏👌👌❤🌹🌼🌼🌸🌸🌸🌻🌻🌻പൊളിച്ചു ചേട്ടാ 🙏🙏🙏🙏🙏
ചേച്ചിമാരും അവരുടെ അന്മാർത്ഥമായ സഹകരണവും എനിക്ക് ഏറെ ഇഷ്ടം ആയി . സൂപ്പർ കഞ്ഞിയും കറിയും . 👍👍👍👍പിന്നെ ഒരു കാര്യം ., ആ ഓമക്ക പറിച്ച ആ രീതി സൂപ്പർ . അങ്ങനെ വേണം ഉയരത്തിൽ നിൽക്കുന്ന ഓമയ്ക്ക് പറിച്ചെടുക്കാൻ . ഞങ്ങൾ, വലിയൊരു കപ്പ് അതിന്റെ അറ്റത്തു ഒരു ഇരുപ്പ് വെച്ച് കെട്ടി അത് കൊണ്ടാണ് ഓമയക്ക് പറിച്ചെടുക്കുന്നത് . ഇനി മുതൽ നാസിർ ഇക്ക ചെയ്തതുപോലെ ചെയ്യും .😄😄🌹🌹🌹🌹❤❤❤👍👍👍👍👍👍🙏🙏🙏
റേഷൻ അരി എന്താ ടേസ്റ്റ്.... 🤓🤓🤓🤓 എനിക്കിഷ്ടമ...... വേറെ ആരെങ്കിലുമുണ്ടോ റേഷൻ അരി കഴിക്കുന്നവർ.......
Njn kazhikkum chakkakuru manga curry unakk meen fry
ഞങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള അരിയാണ് റേഷനരി തരി കുത്തരി ഇഷ്ടമല്ല ചാക്കരി ആണ് ഇഷ്ടം
Enik athee ishtam ollu reshan ari ayaal mathi ☺️
ചോറിനും. കഞ്ഞിക്കും സൂപ്പർ 👌👌👌
ഉണ്ട്
ഇതാണ് യഥാർത്ഥ ഗ്രാമത്തിന്റെ ഭംഗി. മറ്റൊരു ചാനലിലും കാണാൻ പറ്റാത്ത എന്തോ ഒരു മാജിക് ഈ ചാനലിനുണ്ട് . നിങ്ങളുടെ കൂട്ടായ്മയും നിഷ്കളങ്കതയുമെല്ലാം ഈ വീഡിയോയിൽ കാണാം. Thank you for a wonderful video. ഇക്കാ നിങ്ങള് പൊളിയാണ് 😍
Innocent people. Union is strength. ❤
പണ്ട് ഇങ്ങനെ ആയിരുന്നു എല്ലാവരും സ്നേഹത്തോടെ.. ... ഇപ്പോൾ രാഷ്ട്രീയം തലയ്ക്കു പിടിച്ച വിവരദോഷികൾ വർഗീയതയുടെ കെട്ട് അഴിച്ച് വിട്ട് മനുഷ്യന്നെ തമ്മിൽ തല്ലിക്കുന്നു... പഴയ കാലഘട്ടയിലേക്ക് ഞങ്ങളെ കൊണ്ടുപോയ ഇക്കാക്ക് ഇരിക്കട്ടെ ♥️♥️♥️♥️♥️♥️♥️♥️
പണ്ടൊക്കെ ഇങ്ങനെ അയൽവാസികൾ എല്ലാരും ഇങ്ങനൊക്കെ കുടുമായിരുന്നു ഇതുകണ്ടപ്പോ വളരെ സന്തോഷമായി
ഇക്കാ പാചകം ചെയ്യുന്ന ആ ഏരിയയിലെ കാട് കുറച്ചു ചെത്തി മാറ്റണെ ഇഴജന്തുക്കൾ ഉണ്ടെങ്കിൽ അറിയില്ല..
ഇന്നത്തെ cooking variety ആയിരുന്നു super 👌🥰
അത് ചെത്തി മാറ്റാൻ തൊഴിലുറപ്പുകാരെ വിട്ടതാ അവരുടെ പണി ഇതൊക്കെയാണ്
@@josephkuruvilla8540 🤣🤣🤣
തീർച്ചയായും പരിസരം വ്യത്തിയാക്കണം'
@@josephkuruvilla8540 അത് സത്യം..
@@josephkuruvilla8540 LoL
കഞ്ഞിയും അസ്ത്രവും കണ്ടപ്പോൾ ഗുരുമന്ദിരം ഓർമ്മ വന്നു കന്നി അഞ്ചിന്റെ മെയിൻ ഐറ്റം ആണിത്👍
യെസ് ❤️👍🏻
Jathi matha vyathyasam illathe ulla sneha kootam 😍 very good 👍 ♥
നാട്ടിലെ ആ പഴയകാല ഓർമകളെ താങ്കൾ ഒന്നൂകൂടി മുന്നിൽ എത്തിച്ച കൊതിപ്പിച്ച് കളഞ്ഞല്ലോ.അഭിനന്ദനങ്ങൾ!!
നാട്ടിൻപുറം നന്മകളാൽ samrudam എന്നാണ് കവി പാടിയത് 👍 നസീറിന്റെ പാചകപ്പുര കണ്ടപ്പോൾ സന്തോഷമായി . ഈ ഒത്തൊരുമ എപ്പോഴും ഉണ്ടാകട്ടെ 👏👏
ആ കവി എറണാകുളത്ത് ജോലി കിട്ടി പോയി വീട്ടിൽ പോകാൻ പറ്റാതെ വിഷമിച്ചിരുന്ന കാലത്ത് എഴുതിയതാണ്. ഇടശ്ശേരി ഗോവിന്ദൻ നായർ ആണ് കവി.
😍
ഒത്തിരി നമസ്കാരം ചേട്ടാ 🙏🙏🙏ഞാൻ ആർമിയിൽ ആണ്. ജോലിതിരക്കുകൾക്കിടയിലും ചേട്ടന്റെ കുക്കിംഗ് ഇടയ്ക്കിടെ കാണാൻ ഞാൻ സമയം ചിലവഴിക്കാറുണ്ട്. ഈ അടുത്തയിടെ യുട്യൂബിലൂടെ കണ്ണോടിക്കുമ്പോൾ ആണ് ചേട്ടന്റ ചാനെൽ കാണാൻ ഇടയായത്. ഒത്തിരി ഒത്തിരി ഇഷ്ടം തോന്നി. അരുമയായ വേറിട്ട അവതരണം. എത്ര കേട്ടാലും മതിവരാത്ത സംഭാഷണം, എളിമ. ആർക്കും ഈസി ആയി ചെയ്തു പഠിക്കുവാൻ ഉതകുന്ന വിവരണം. ചേട്ടൻ പാചകം ചെയ്യുന്നത് കാണുമ്പോൾ തന്നെ രുചിച്ചു കഴിച്ച പ്രതീതി. ചേട്ടനെയും കുടുമ്പത്തെയും ജഗദീശ്വരൻ ഉയരങ്ങളിൽ എത്തിക്കട്ടെ. ഇനി ഒന്ന് കൂടി പറയാൻ ഉണ്ട്, എനിക്ക് തോന്നുന്നു ചേട്ടന് ഹാസ്യ കാഥികൻ വി ഡി രാജപ്പൻ ചേട്ടന്റെ ഒരു ശബ്ദ മനോഹാരിത ഉള്ളത് പോലെ.
ഇങ്ങനെ ഒക്കെ കാണുമ്പോൾ മനസിന് വലിയ സന്തോഷം ആണ് എല്ലാരും കൂടി നല്ലൊരു വിരുന്ന തന്നത് 👍👍👍👍👍👍
Sathiyam
Anna pranaam
പുഴുക്കി നേക്കാൾ ഇഷ്ടമായത് ചേട്ടന്റെ നിഷ്കളങ്കതയാണ്. ഹാപ്പി ഓണം👍👍👍👍
ചേട്ടായി കഞ്ഞിയും പുഴുക്കും. കണ്ടിട്ട് കൊതിയാകുന്നു 👍
ചേട്ടനെയും പാചകവും വളരെ ഇഷ്ടം ❤എന്നും ആ ചുറ്റുപറ്റത്തു ഇരുന്നു അല്ലെ പാചകം ചെയ്യുന്നത്, അപ്പോൾ ആ പരിസരം ഒന്ന് വൃത്തിയായി കാട് ഒക്കെ ഒന്ന് വെട്ടിത്തെളിച്ചു എടുത്താൽ നന്നാരുന്നു 👍❤
Pote vidu chetta. Oru pavathan, onnu raksha pettu potte..
പല കഷ്ണം ഒരു മനസ്സോടെ വേകുന്ന പോലെ പല ആൾക്കാർ ഒരു മനസ്സോടെ കൂടന്നപോലെ നല്ല കാര്യം മനുഷ്യരുടെ ഇടയിൽ കാണുമോ...ആ ആഹാരത്തിന്റെ രുചി അത് ആ കൂട്ടായ്മയുടെ മഹത്വം ആണ്. ഇപ്പൊ അന്യം നിൽക്കുന്നതും ചില ഗ്രാമപ്രദേശങ്ങളിൽ മാത്രം കാണുന്ന നന്മ 👌👌🥰പഴമയുടെ ഹെൽത്തി ഫുഡും സിസ്റ്റവും സൂപ്പർ.... 👏👏ചേട്ടാ തകർത്തു 🙏
👌🏻👌🏻👌🏻
കാണാൻ എന്ത് രസം ചേട്ടന്റെ കുട്ടർ കൊള്ളാം നല്ല സ്നേഹം മുള്ള ലേഡീസ് അസ്ത്രം ഓഹോ കൊതി വരുന്നു 😋😋😋👌👍
നമ്മുടെ കുഞ്ഞുങ്ങൾ ഇതൊക്കെ കണ്ട് ജീവിതത്തിൽ വല്ലപ്പോഴും ഇത്തരം നല്ല ഭക്ഷണം കഴിച്ചു ശീലിച്ചിരുന്നെങ്കിൽ..
ഇത്തരം കാര്യങ്ങൾ നമുക്കെല്ലാവർക്കും ഒരോർമ്മ പെടുത്തൽ കൂടിയാവട്ടെ ..
പ്രിയ സുഹൃത്തിനെ ദൈവം അനുഗ്രഹിക്കട്ടെ..🙏
ഈ കൂട്ടായ്മക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🔥🔥🔥
Enikku eshtamayi chechimarum, chettanum ellarum koodi adipoli kanjiyum puzhukkum kollam
സൂപ്പർ അടിപൊളി തകർത്തു പൊളിച്ചു ❤️🌹👍👌😍😊
ഇക്കാ, കഞ്ഞിയും പുഴുക്കും സൂപ്പർ ' എല്ലാവരുടേയും സ്നേഹവും ഒത്തൊരുമയും കണ്ടിട്ട് കൊതിയാകുന്നു ' ഒത്തിരി സന്തോഷം❤️❤️❤️❤️
ചെറുപ്പത്തിൽ ഇതുപോലെ ഒരുപാടു കഞ്ഞി കുടിച്ചിട്ടുണ്ട്. പഴയ കാല ഓർമ തന്നതിൽ ഒരുപാടു നന്ദി ഉണ്ട്
ഞങ്ങളുടെ ഇവിടെയും ഉണ്ട് നാട്ടുകാരും അയൽക്കാരും ഒക്കെ പക്ഷെ പരദൂഷണം പറയാനും കുറ്റം പറയാനും അല്ലാതെ വേറെ ഗുണം ഒന്നുമില്ല 😄
കൊല്ലം ചവറ ആണോ സ്ഥലം 😝
Yes ivideyum anganethanne
Correct
😄😄
Kollam punalur aano 😂
അസ്തറവും കഞിയും അടിപൊളി.
കഴിക്കാൻ കൊതിയാവുന്നു കണ്ടിട്ടു ❤😂😂😂..ഞങ്ങളെ പോലുള്ള പ്രവാസികളെ കൊതിപ്പിക്കല്ലേ ഇക്കാ ❤
😋😋
നസീർക്കന്റെ അവതരണം സൂപ്പർ കഞ്ഞിയും അസ്ത്രവും സൂപ്പർ ഞങ്ങളുടെ നാട്ടിൽ കൂട്ടാൻ എന്ന് പറയും
പാമ്പ് കടിക്കാതിരിക്കാൻ പ്രാർത്ഥിക്കുന്നു മുറ്റത്തെ പുല്ല് ഒത്തൊരുമ സൂപ്പർ നല്ല ഫുഡ്
🤣🤣
Kadikila pavam.vannu kazhichittu pokum
ഇതിലും വലിയ സന്തോഷമുണ്ടോ? എല്ലാവർക്കും നല്ലതുവരട്ടെ
Chechimar pwoli aanallo.. Very good vlog👌👌
ചേട്ടന്റെ വാഴപ്പിണ്ടി recipie ഞാൻ ഉണ്ടാക്കി സൂപ്പർ..... എല്ലാർക്കും ഇഷ്ടപ്പെട്ടു tnku ♥️....
Oru pazhamaund kollam ..nattukarum, veettukarum bendhukalum, koottukarum, onnichulla aa pazhaya kallyana veedu ormavannu ,all the best
ഞാൻ നിങ്ങളുടെ അയൽവാസി ഇപ്പോൾ താമസം ചേർത്തല ഇക്കയുടെ കൂടെ ഇരിക്കുന്നത് എന്റെ കളി കൂട്ടു കാരും ചേച്ചിമാരും ഓമണ്ണിൽ ഉള്ളവർ കണ്ടപ്പോൾ സന്തോഷം
Idhehathinte sthalam evideya
@@Seenasgarden7860 ചങ്ങനാശേരി പായിപ്പാട്
@@remadevi2173 aano 👍❤njan Mannar
@@Seenasgarden7860 ഞാൻ നാട്ടിൽ നിന്നും പോന്നിട്ടെ 40 വർഷം ആയി ഇവരെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി
@@remadevi2173 🙏🙏👍❤❤
കൊല്ലക്കാരുടെ കഞ്ഞിയും അസ്ത്രവും പണ്ട് കഴിച്ചിട്ടുണ്ട് ഇത് കണ്ടപ്പോൾ ആ കാലം ഓർമ വന്നു ചേട്ടാ സൂപ്പർ 🤪👌👍
പണ്ടത്തെ കല്യാണ തലേന്നത്തെ ഒരുക്കങ്ങൾ ഓർമവന്നു,, ആ കാലം നല്ല രസമായിരുന്നു
Ivide Thiruvanantha purathukarku ithu nostalgic anu. Sree narayana guru samadhi divasam ellayidathum undakkarundu. Kanji sadya. Pinne Ayyappan ketinum Mandala vilakkinum ithu pole thanne. Njangal udachukari, erisseri ennoke anu parayunnathu. Veluthulliyum kurachu kurumulaku chathacharhum cherkum. Pinne thenga varuthu cherthu kadukum thalichu edukkum kaduku thalikumbol kurachu uzhunnu parippu koodi cherthal sooooper akum.❤️👍 Puli cherkarilla keto
തനി നാടൻ മനുഷ്യൻ ഇങ്ങനെ ഉള്ളവരെ സപ്പോർട്ട് ചെയ്യണം കഞ്ഞി അസ്ത്രം ഓ കൊതി ആകുന്നു 😍
നല്ല സ്നേഹം നിറഞ്ഞ കൂട്ടായ്മ കാണാൻ നല്ല രസം happy moments
അടി പൊളി. വയറും മനസ്സും നിറഞ്ഞു , ദൈവം അനുഗ്രഹിക്കട്ടെ
സൂപ്പർ 👌ഇങ്ങനെ വേണം സ്‌നേഹമായിട്ടുള്ള ഒരു ഒത്തരുമ 👍
റേഷൻ അരി കഞ്ഞി അത് വേറെ ലെവൽ ആണ് ചേട്ടൻ 👌👌👌👌👌
ഞങ്ങള്‍മുംബൈയില്‍മലയാളികള്‍എല്ലാവര്‍ഷവുംകന്നിഅഞ്ചിന്ഉണ്ടാക്കും.എല്ലാമലയാളികളുംവരുംകഴിക്കും.എന്നാല്‍നാട്ടില്‍ഇതുകണ്ടപ്പോള്‍സന്തോഷമായി.കൂടുതലുംനാട്ടില്‍അന്യോന്ന്യംകുറ്റംപറയുന്നവരുടെഇടയില്‍നിങ്ങള്‍ഒരുമാതൃകയാണ്.
വളരെ അധികം ഇഷ്ടപ്പെട്ട വീഡിയോ
Sarikkum ikante video kanumbo, namukum matullavarod elimayodum snehathodum chirich perumaari, manas happy ayi vakan thonunu..
സൂപ്പർ കണ്ടിട്ട്തന്നെ കൊതിയാവുന്നു
ഇത്തിരി തേങ്ങാക്കൊത്തും കൂടെ വറുത്തിട്ട് കൊള്ളാമായിരുന്നു
Allam nallathu thanne pashe veedinte parisaram onnu chethi varikude
Hi cheta ethupoloru puzhuk njan aadyayit kanua kazhich nokanoru kothi
നല്ല കൂട്ടായിമ്മ്യുള്ള നാട്ടുകാർ, വളരെ നല്ല കാര്യം തന്നെ, എല്ലാവിഡിയോയും കാണാറുണ്ട്,
Oru chanalilum kaanaatha oru kaaryam .valare yishtapettu.pazhayakaalath yinganeyokke aayirunnu.yente kure friendsinu forward cheithu. Oru pakshe avar kandittundaakaam.yithokke puthiya thalamura kandu padikkatte.athinulla avasaram avarkundaaki kodukkanam.namuk aagrahikkaam.👍💐
എന്താ വിശേഷം എന്തായാലും 👌👌👌👌
നല്ല മനുഷ്യൻ സംസാരം നന്നായി 👍👍👍👍
നല്ല കുറെ മനുഷ്യരെ കാണാൻ പറ്റി 🥰🥰🥰
Super vedio kanumbol thnaei nallla san dhosham 🥰🥰🥰
👍അവിടുത്തെ ചെറുപ്പക്കാരെയും, കുട്ടികളെയും കാണണമെന്നുണ്ട്.
Super chatta anik othiri eshttamayi God bless🙏 you👍
nattin purathe kazhakal kanninu kulirmayum manasinu niravum aayi ...😍😍😍❤️❤️❤️
Chetta kanjiyum puzhukkum kandu super
നിങ്ങടെ നാട്ടിലെ വിശേഷവും സന്തോഷവും കാണാൻ സാധിച്ചതിൽ സന്തോഷം 🙏🙏🙏
Wawoo healthy and tasty food 🙏👌👌😋😋
ചേട്ടന്റെ ചാനൽ കുതിച്ചു മുന്നേറട്ടെ 🥰🥰🥰🥰നിഷ്കളങ്കനായ ചേട്ടൻ 👌👌👌
നല്ല കൂട്ടായ്‌മ. എന്തു നല്ല അമ്മമാർ വീഡിയോ ഇഷ്ടപ്പെട്ടു. ഒരു കൂട്ടുകുടുംബം പോലെ 👍👍👍👌👌👌🙏🙏🙏🥰🥰🥰
Chetta othirisanthosham, valare nannayi turned.
ഇതെല്ലാം ചെയ്യുമ്പോൾ വീടും പരിസരവും നല്ലവണ്ണം വൃത്തിയാക്കണം എപ്പോഴും പല ആളുകളും കാണും
Ikkayude avatharanam nallathuthanne uppu nokkan shamlaye koottiyille chila bhakshanangal chettan cheyyunnathupoleyani nhanum cheyyunnathu chakkaykku krachu kurumulaku podi koodi cherthal valare ruchiyayirikkum
Ente kaaka njan sammadichu njan try chaithu super adipoli teste ....ningalude presentation adipoliyan ....njan karnatakaile .....kodagile alan... enthtane ayalum adipoli
കഞ്ഞിയും അസ്ത്രവും പൊളി കൊമ്പിനേഷൻ ❤️❤️❤️❤️
നാട്ടിൽ പണ്ട് എല്ലാരും കൂടെ ഇരുന്നു ചക്ക വെട്ടുന്നതും അരിയുന്നതും. വർത്താനം പറയുന്നതും എല്ലാം ഓർമ വന്നു. ഏതു രസമായിരുന്നു ആ സമയം. ഇന്നത്തെ കുഞ്ഞുക്കൾക്ക് ഇതൊക്കെ ലഭിക്കാതെ പോയല്ലോ. അസ്ത്രം ഒന്ന് കഴിക്കണല്ലോ. കൂട്ടായ്മ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയ്.
നിങ്ങൾ മുത്താണ് 😍😍😍ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം..
Hi. ...what a nostalgic gathering. Be happy. Very nice 👌 👍
Sir...I'm proud of you...Ur as simple as ground 2 earth.....
👍😊👌
Nalla kanjiyum puzhukkum
Kaanumbol thanne thinnan thonnum😍😍😍👍👍👍
Unity is the strength of society..
ചേട്ടാ ഞങ്ങടെ നാട്ടിലെ തേങ്ങ വറുത്ത് ഇടും പത്തനംതിട്ട ജില്ലയിൽ പത്തനാപുരം എന്ന് പറയും കടുകു വറുത്ത് ഇടും ഓരോ നാട്ടിലും ഓരോ രീതി ആണല്ലോ
കൂട്ടുകറിയല്ല അസ്ത്രം പുഴുക്ക് എന്ന് പറയും, ഓമയ്ക്ക =കപ്പയ്ങ്ങ. കൊളളാം എല്ലാം പക്ഷേ കാട് പരിസരം ഇഴജന്തുക്കളെ സൂക്ഷിക്കണം. ചൂട് കഞ്ഞീം പുഴുക്കും 👌
ഇതിൽ ക്കുറച്ചു തേങ്ങ വറുത്ത് ഇടണം സൂപ്പർ ആണ്
ഹായ് സുപ്പർ പുഴുക്കും കഞ്ഞിയും താങ്ക്സ്
Nthu rasaaaa mashy e othoruma kaanan pinnangany taste koodathorikkum 💪❤️
എന്റെ ഇക്കാ...... ഇതിന്റെ ഒരുഭാഗമാവാൻ ഭാഗ്യമുണ്ടായേകിൽ അതിനോളം ഭാഗ്യം വേറെന്തുണ്ട്?❤❤❤
ഈ വീഡിയോ കാണാൻ എന്ത് രസമാ ഒത്തിരി ഇഷ്ടപ്പെട്ടു ബ്യൂട്ടിഫുൾ ❤️😍❤️
Aa sandhosha kootayma ennum Nila nilkatte ❤🥳🥳
Chttante chanel famili koodunnu.Chetta aa veedu arudethayalum muttathe pullu chethi kalayanam.kaad pole thonnunnu.Nalla nattukar.
Kanjiyum astravum perutha istam.
Kollam super 👍❤️
Chettan poly ayalkkar adipoly very good
ചേട്ടാ അത്രമാണ്, ഞങ്ങടെനാട്ടിൽ അങ്ങനാണ് പറയുന്നത്. അടിപൊളി കഞ്ഞിയും, കറിയും 👌👌👌
Wonderful!! Unitiy is always valid ❤
കണ്ടിട്ട് കൊതിയാവുന്നു 🥰
എല്ലാം നല്ല വൃത്തിയുള്ള സ്ഥലത്തുനിന്ന് ചെയ്യണം
സ്നേഹിതാ ഒരു കമന്റ് ഇട്ടില്ലെങ്കിൽ പിന്നെ എന്താ! നന്നായി നിങ്ങളും നിങ്ങളുടെ അയൽക്കാരും അടിപൊളി! എല്ലാ ചേച്ചിമാർക്കും ആശംസകൾ!
അസ്ത്രം, അല്ലെങ്കിൽ പുഴുക്ക്
അടിപൊളി ഭക്ഷണമാണ്.
ജഗജില്ലി.
Kollaam, adipoli👌👌
കുംഭഭരണി ആയാൽ കഞ്ഞിയും അസ്ത്രം കെട്ടുകാഴ്ച നിർമ്മാണവും എന്ത് രസമാണ്
ഒക്കെ ശരി തന്നെ പക്ഷേ അവർ ഇരിക്കുന്ന ഇടത്തു എല്ലാം കാട് ആണ് പാമ്പ് ഇഷ്ടം പോലെ ഉള്ള സമയവും ആണ്... സൂക്ഷിക്കുക എനിക്ക് അതു കണ്ടപ്പോ തന്നെ പേടി ആകുന്നു...ഞാൻ ഇവിടെ തൊട്ട് അടുത്തു പ്രദേശത്തെ ആണ് ഇവിടെ ഒക്കെ ഒരുപാട് ഉണ്ട് അതു കൊണ്ട് പറഞ്ഞത് ആണേ
Nalloru അയൽവാസികൾ ഒരുപാടിഷ്ടം തോന്നി ഭക്ഷണത്തെക്കാൾ നിങ്ങളുടെ ഐക്യം അസൂയ തോന്നുണ്ട് 🙏🙏🙏🙏🙏
സത്യം
സ്നേഹം ചാലിച്ച നല്ല അടിപൊളി പുഴുക്ക് 👍
എല്ലാം ഒരുപാട് ഇഷ്ടമായി 👏👏👏👍👍