ഭർത്താവിന്റെ മുന്നിൽ വച്ച് മറ്റൊരാൾ ഭർത്താവായപ്പോൾ സംഭവിച്ച രസപ്പൂരം |

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 720

  • @sabirarajul3309
    @sabirarajul3309 Рік тому +315

    യീ സഹോദരനു ജന്മം നൽകിയ അച്ഛനും അമ്മ യ് ക്കും ഒരു ബിഗ് സല്യൂട്ട് യീ മോനെ ഇങ്ങനെ വളർത്തിയെടുത്ത തിന്

  • @vygamohananvygamohanan1192
    @vygamohananvygamohanan1192 Рік тому +211

    എന്നെ കാത്ത് ഒരു പെണ്ണ് വീട്ടിൽ ഇരിപ്പുണ്ടെന്നു ആ പെണ്ണ് ഭാഗ്യം ചെയ്തതാ ഇങ്ങനെ ഒരു ചെറുക്കനെ കിട്ടിയതിൽ പാവം പയ്യൻ 😄

  • @ReshmaGopan-m7y
    @ReshmaGopan-m7y 8 місяців тому +44

    ഇതുപോലെയുള്ള ആൺകുട്ടികൾ ഉണ്ടെകിൽ
    ഏതൊരു പെണ്ണും ഭാഗൃമുള്ള വളായിരിക്കും 🥰🥰🥰❤️❤️❤️❤️❤️💓💓💓
    ഈ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju Рік тому +137

    നല്ല പയ്യനാണ് , ആത്മാർത്ഥത ഉണ്ട് . ഉത്തരവാദിത്വം ഉണ്ട് , കൂടെ മനുഷ്വത്വവും Greate👏👏👏👏

  • @ITSMEMINI
    @ITSMEMINI Рік тому +254

    ആ ഓട്ടോ ക്കാരന്റെ പെണ്ണ് ഭാഗ്യം ചെയ്തവൾ ആണ്.. സത്യം പറഞ്ഞാൽ കൊതി ആയിപ്പോകും ആ caring.. അന്യ സ്ത്രീയെ ഇത്രയും നന്നായി നോക്കുമ്പോ സ്വന്തം ഭാര്യ, കുഞ്ഞ് ഒക്കെ അയാളുടെ അടുത്ത് എത്ര സുരക്ഷിതം ആണെന്ന് ഓർത്തു പോയി.. ദൈവം അനുഗ്രഹിക്കട്ടെ ... ❤️

    • @robinr4542
      @robinr4542 10 місяців тому +6

      Athaanu autokkar

    • @harismp1774
      @harismp1774 10 місяців тому +22

      Any sthree ayadh kondaan...swntham baarya anel kaanayirunnu

    • @baijutb6916
      @baijutb6916 9 місяців тому

      ​@@harismp1774😂

    • @Ummakutapes
      @Ummakutapes 9 місяців тому +24

      സ്വന്തം ഭാര്യ ആണേൽ കാണായിര്ന്നു....

    • @a.philip3923
      @a.philip3923 3 місяці тому

      Scripted

  • @lathababu8613
    @lathababu8613 Рік тому +381

    ഇത്രക് ആത്മാർത്ഥത ഉള്ള ഒരു ചെറുപ്പകാരൻ എന്റ വക ഒരു ബിഗ് സല്യൂട്ട് 🥰🥰😅

  • @shajahan697
    @shajahan697 Рік тому +127

    അവൻ്റെ മുന്നിൽ ഒരു വയ്യാത്ത ആൾ വന്നാൽ. അവൻ കൈ വിടില്ല എന്ന് മനസ്സിലായി.നാട്ടിൻ പുറത്തെ സാധാരണക്കാരിൽ ഒരാളായ അവൻ സമൂഹത്തിൽ എ ങ്ങി നേജീവിക്കണം മറ്റുള്ളവരെ സഹായിക്കണം എന്ന് തികച്ചും പഠിച്ചവൻ.ഇന്ന് കോളേജിൽ കുറെ പഠിച്ചത് കൊണ്ട് വിദ്യാഭ്യാസം കൂടുതൽ ഉണ്ടായിട്ടോ..മാത്രം കാര്യം ഇല്ല.ഇത് പോലുള്ള നന്മ ചെയ്യാൻ കഴിഞ്ഞാൽ .പല കോഴ്സും പൂർത്തിയാക്കിയത് അതിനേക്കാൾ മുകളിലാണ്.ഈനന്മ... അവനു. ഒരു ബിഗ് സല്യൂട്ട്..
    നേരുന്നു.സൗദി അറേബ്യയിലെ. ജിദ്ദ. യിൽനിന്നും.......ഒരു പറ്റം...പ്രവാസികൾ......

    • @lathikalathika3941
      @lathikalathika3941 10 місяців тому

      ഇതാണ് യദാർത്ഥ അറിവ്

    • @robinguru97
      @robinguru97 2 місяці тому

      ഞാനും ഒരു നന്മമരം ആയിരുന്നു. എല്ലാവരെയും സഹായിക്കുമായിരുന്നു. ഇപ്പോൾ അത് നിർത്തി... ഓർക്കുമ്പോൾ ഹോ... വല്ലാത്ത അനുഭവം ആയിരുന്നു....! (ബഹറിൻ നിന്നും ഒരു പ്രവാസി....)

  • @Inmyhobeez
    @Inmyhobeez Рік тому +62

    ഈ സഹോദരൻ്റെ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ് ....ഈ ലോകത്ത് ഇങ്ങനെയും മനുഷ്യരുണ്ടോ ഈശ്വരാ❤❤❤

  • @rajeshchithara4667
    @rajeshchithara4667 Рік тому +191

    ഇതാണ് ജീവിതം അവന് സമ്മാനിച്ച അറിവ്. അധികം പഠിച്ചിട്ടില്ല എന്ന് വെക്തം പക്ഷെ അവനിൽ ഒരു മനുഷ്യൻ ഉണ്ട്

  • @jeswin501
    @jeswin501 Рік тому +27

    ഇത്രയും ആത്മാർത്ഥതയുള്ള, മനുഷ്യത്വമുള്ള അതിനേക്കാളേറേ ഉത്തരവാദിത്തമുള്ള ഒരു ചെറുപ്പക്കാരനെ എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ കണ്ട്മുട്ടിയിട്ടില്ല ..ആ അവസാന നിമിഷവും ഒരു കൈത്താങ്.. Great 🙏ഇയ്യാളുടെ ഭാര്യയാകുന്ന ആ കുട്ടി ഒരു അതീവ ഭാഗ്യവതിയാണ്...
    Big salute.. Bro.... 🤝 🎁
    അയാളെ പോറ്റി വളർത്തിയ ആ
    അമ്മയ്ക്കും..അച്ഛനും 🙏

  • @anuvijaykaran1561
    @anuvijaykaran1561 Рік тому +721

    ആ ചെറുക്കനെ കണ്ടാൽ ഒറ്റ നോട്ടത്തിൽ പോക്കിരി എന്നു തോന്നും..അവന്റെ മനസിലെ നന്മ 80% പേരിലും കാണാൻ കഴിയില്ല..big സല്യൂട് bro, ❤️

    • @rukunuruku6349
      @rukunuruku6349 Рік тому +16

      Satyam

    • @ജയകുമാർ-ധ1യ
      @ജയകുമാർ-ധ1യ Рік тому +31

      പോക്കിരിആയി തോന്നുന്നില്ല നല്ലമനസിന്റെ ഉടമ 😊

    • @sahad1570
      @sahad1570 Рік тому +5

      😢😅

    • @KripaMukundan-m9x
      @KripaMukundan-m9x Рік тому +8

      Pokkiri ennu mukam kandu thonnunna ningade manasile nanma..!! Appo

    • @sudhee66
      @sudhee66 Рік тому +13

      അതു നിങ്ങടെ മാത്രം കാഴ്ച്ചപ്പാട്

  • @ambiliachu672
    @ambiliachu672 Рік тому +432

    ഈ പയ്യന്റെ പെണ്ണ് ഭാഗ്യം ഉള്ള കുട്ടി ആണ് രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 Рік тому +304

    നല്ലചെറുപ്പക്കാരൻ, എല്ലാ എപ്പിസോഡ്ലും അനിതമാഡം അടിപൊളി, അപാര അഭിനയം.. ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ 🥰🥰

  • @sherlyg2048
    @sherlyg2048 Рік тому +108

    നല്ല ഒരു എപ്പിസോഡ് ആയിരുന്നു. ആ മകനെ പോലെ ഈ കാലത്തും പിള്ളേരുണ്ടല്ലോ. മോന് എല്ലാ ആശംസകളും നേരുന്നു. 🙏🙏

    • @Rajeshp-j2w
      @Rajeshp-j2w 11 місяців тому +1

      കറക്റ്റ് 🙏🙏🙏

  • @trendingnow7333
    @trendingnow7333 Рік тому +28

    19:45 എണീക്കേടോ എന്ന് പറഞ്ഞപ്പോൾ പോലും അവന്റെ caring കണ്ടില്ലേ, ❤ നല്ല മനുഷ്യൻ

  • @-yb3vh
    @-yb3vh 10 місяців тому +29

    ഈ നാട്ടിൽ ഇങ്ങനെയുള്ള മനുഷ്യരുണ്ടല്ലോ എന്ന് കാണുബോള ഇനിയും ജീവിക്കാൻ ഒരു ധൈര്യം തോന്നുന്നേ 🙌🙌🙌 നന്നായി വരും ആ കൊച്ചു ഒരു പെണ്ണിന് ഇത്രയും പ്രൊട്ടക്ഷൻ കൊടുക്കാൻ കാണിച്ച ആ മനസ്സ് സമ്മതിച്ചു 🤲🏻

  • @fiyavlogs6089
    @fiyavlogs6089 Рік тому +178

    എനിക്ക് ഏറ്റവും ഇഷ്ട്ടം തോന്നിയ എപ്പിസോഡ് ഈ ഏട്ടനെ കിട്ടുന്ന പെണ്ണ് ഭാഗ്യവതി ആണ്

    • @uservyds
      @uservyds Рік тому +4

      Thanks.. 🥰🥰😍

    • @adithyabnair8775
      @adithyabnair8775 10 місяців тому +1

      Sure❤

    • @Akshay76541
      @Akshay76541 6 місяців тому

      അമ്മച്ചിമാർ കാണുന്ന ചാനൽ

    • @supported9169
      @supported9169 5 місяців тому

      എന്നാൽ നിനക്ക് ആലോചിച്ചു കൂടെ 😅

    • @sachins8162
      @sachins8162 9 годин тому

      Jan

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Рік тому +71

    ഇന്ന് എനിക്ക് പ്രസവിക്കണം.. അനിത ചേച്ചി 👌👌😂😂ഫ്രാൻസിസ് ചേട്ടൻ.. നീ വീട്ടിൽ പ്രസവിച്ചാൽ മതി 🤣🤣🤣😂😂😂😂👌👌👌👍👍👍😄

  • @ASH03ASH
    @ASH03ASH Рік тому +139

    ഇന്നലെ ചന്ദ്രനിലേക്ക് പറത്തിയ ഉപഗ്രഹത്തിന്റെ കൂടെ ചന്ദ്രനിലേക്ക് പോയി ഇത്രയും പെട്ടെന്ന് തിരിച്ചു വന്ന് നമ്മുക്ക് വേണ്ടി prank ചെയ്യാൻ വന്ന ഫ്രാൻസിസ് ചേട്ടന് big salute 👌

    • @shibuxavier1062
      @shibuxavier1062 Рік тому +13

      ടൈറ്റന്‍ പേടകത്തില്‍ പോകാത്തത് നന്നായി....

    • @shajubh2093
      @shajubh2093 Рік тому +2

      ​,,😂😂😂

    • @jinujose3525
      @jinujose3525 Рік тому +1

      Ayinu

    • @Ammukutty502
      @Ammukutty502 Рік тому +12

      കൊണോത്തിലെ കോമഡി

    • @ramdas5719
      @ramdas5719 Рік тому +1

      😂

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Рік тому +52

    ലാസ്റ്റ് ആ പയ്യന്റെ ചമ്മൽ കാണാൻ നല്ല രസമുണ്ട്.. പാവം പയ്യൻ.. നല്ല കേയറിങ് ആയിരുന്നു.. 👍👍🥰🥰🥰👌

  • @sumayyashareef91
    @sumayyashareef91 Рік тому +76

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി എപ്പിസോഡ്👍👍👍

  • @vipinvinay1844
    @vipinvinay1844 Рік тому +200

    ആത്മാർത്ഥ ഉള്ള ചെറുപ്പക്കാരൻ 🔥

  • @JohnThomas-ed5iu
    @JohnThomas-ed5iu Рік тому +24

    ആ ചെറുപ്പക്കാരന് 🙏🏻🙏🏻Great സല്യൂട്ട് ഇതു പോലുള്ള മനുഷ്യർ ഈൗ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട് എന്നുള്ളത് കൊണ്ടാണ് ഈ ലോകം ഒക്കെ ഇന്നും നില നിലനിൽക്കുന്നത് 🙏🏻🙏🏻🙏🏻🙏🏻വിശ്വസിക്കാൻ പറ്റുന്നില്ല 😍😍😍😍🙏🏻🙏🏻🙏🏻🙏🏻

  • @ponnanisuperfast8450
    @ponnanisuperfast8450 Рік тому +543

    സമ്മാനങ്ങളുടെ എണ്ണം കൂട്ടുക.. കുറച്ചു വില കൂടിയത് എന്തേലും കൊടുക്ക്‌ ടീമേ

    • @abdulrhmanhashim4777
      @abdulrhmanhashim4777 Рік тому +13

      💯💯💯💯💯💯💯✔️✔️✔️✔️✔️✔️✔️✔️🏆🏆🏆🏆🏆🥇🥇🥇🥇🥇✔️💐💐💐💐✔️

    • @rajuvarghese1477
      @rajuvarghese1477 Рік тому +17

      Yes Good suggestion.

    • @razamuhammadsiyad7099
      @razamuhammadsiyad7099 Рік тому +27

      സത്യം പാവങ്ങൾ കുറച്ചു നേരം പറ്റിക്ക പെടുകയാലേ 🤭🤭🤭

    • @Hopy770
      @Hopy770 Рік тому +26

      ഇതു തന്നെ കൊടുക്കാനുള്ള പാട് അവർക്കേ അറിയൂ 😂... കഞ്ഞികൾ 🔥

    • @rohitinternationals
      @rohitinternationals Рік тому +3

      💯

  • @manu-pc5mx
    @manu-pc5mx Рік тому +174

    അയ്യോ പാവം ചെക്കൻ😂❤

  • @navayugaasclub3349
    @navayugaasclub3349 Рік тому +78

    പുറകിൽ നിന്ന് സ്‌ക്രൂ ചെയ്ത് കൊടുക്കാൻ സാബു മിടുക്കൻ ആണ് 😁

  • @hajuhaju9933
    @hajuhaju9933 Рік тому +39

    ഈ ചെക്കൻ കെട്ടുന്ന പെണ്ണ് ഭയങ്കര ഭാഗ്യവതി ആയിരിക്കും 👍🏻👌🏻👌🏻👌🏻👌🏻.... നന്നായി കേറിങ് ഉണ്ട് 👌🏻👌🏻..... പാവം ഒരു നിഷ്കളങ്ക ഹൃദയം 😍

    • @devanarayananbiju2790
      @devanarayananbiju2790 Рік тому

      Anna

    • @silusulu4215
      @silusulu4215 8 місяців тому

      കണ്ണ് തട്ടാതിരുന്നാൽ മതിയായിരുന്നു ❤❤❤

  • @sureshsura3599
    @sureshsura3599 Рік тому +112

    സ്വാർത്ഥതയുടെ ഈ ലോകത്ത്ഇതുപോലെ ആത്മാർത്ഥതയുള്ള ചെറുക്കന്മാരെ കാണുന്നത് തന്നെ പാടാണ് ആ പയ്യന് നല്ലതുമാത്രം വരട്ടെ🥰🥰🥰
    OH MY God എപ്പിസോഡുകളിൽ ഏറ്റവും നന്മ ഉള്ള എപ്പിസോഡ് 🥰🥰🥰
    🤣🤣🤣 എന്റെ പൊന്നേ ഫ്രാൻസിസ് ചേട്ടാ... നിങ്ങള് ചിരിപ്പിച്ചു കൊന്നു 🤣🤣
    8:08
    8:19ഇത്രയും പാട് പെടണത് എന്തിനു 🤣🤣
    പയ്യൻ :വലിച്ചു തൂക്കി എടുത്ത് ഇട്ട്

    • @surendrank.s6195
      @surendrank.s6195 Рік тому

      🎉😮😢😮

    • @synutom8714
      @synutom8714 Рік тому

      Doctor ആയി act ചെയ്‌ത കുട്ടി അഭിനന്ദനം അർഹിക്കുന്നു .👌

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 Рік тому +30

    സ്നേഹം ഉള്ള ചറുപ്പകാരൻ ❤️❤️❤️❤️പാവംമോൻ 👍👍

  • @skumarentertainment1094
    @skumarentertainment1094 Рік тому +57

    നല്ല മനസ്സുള്ള പയ്യൻ ❤️😘😘😘
    ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @ജയ്ഭാരത്
      @ജയ്ഭാരത് Рік тому

      😢😢😢 ഉണ്ട. അവന്റെ ഉദ്ദേശം വേറെ ആയിരുന്നു. കുറേ ഊള കമന്റോളികൾ .... ഞാനില്ലേ...?🙏🏻

  • @ambikaambu2917
    @ambikaambu2917 Рік тому +22

    ഈ പയ്യന്റെ അമ്മയും അച്ഛനും കൂടപ്പിർപ്പും ഭാര്യയും മക്കളും എല്ലാവരും പുണ്യം ചെയിതവർ ആണ് അത്രയും വലിയ മനസിന്റെ ഉടമ 🙏🙏🙏🙏e

  • @mahia5497
    @mahia5497 Рік тому +207

    എൻഗേജ്മെന്റ് ആയിട്ടും ഭർത്താവിന്റെ സ്ഥാനത്തു ഒപ്പിടാൻ നിന്ന ചേട്ടന്റെ മനസ്സ് ആരും കാണാതെ പോകരുത് 😂😂😂
    Pwoli 😂😂

  • @mariyam7032
    @mariyam7032 Рік тому +53

    ഇനിയൊരു ജന്മം ഉണ്ടേൽ ഈ ബ്രോയുടെ ആരെങ്കിലുമൊക്കെ ആയി ജനിക്കണം. സത്യം പറഞ്ഞാൽ എനിക്ക് ചിരി വന്നില്ല. ഒരു real life.. ആ ബ്രോയുടെ കൈയിൽ വരുന്നവൾ സേഫ് ആണ്..മാതാപിതാക്കൾക്ക് 🙏

  • @habeebhameed5442
    @habeebhameed5442 Рік тому +252

    ആത്മാർത്ഥ ഉള്ള ചെറുപ്പക്കാരൻ ❤❤❤❤❤❤നല്ല എപ്പിസോഡ്

  • @Homosapiens2024
    @Homosapiens2024 Рік тому +35

    നല്ല സഹായ മനസ്ഥിതിയുള്ള പയ്യൻ

  • @AjishMohan-bc3pz
    @AjishMohan-bc3pz Рік тому +101

    ധൈര്യമായിട്ട് കേറി കാണിനെടാ സ്നേഹവും തമാശയും ചെറിയ കശപിശയും ഒക്കെ ചേർന്ന ഒരു നല്ല എപ്പിസോഡ് 👍👍👍👍👌👌👌👌

  • @chdhruv4273
    @chdhruv4273 Рік тому +59

    കേരളത്തിന്റെ മൂത്തദളപതി ഫ്രാൻസിസ് ഏട്ടന് ആശംസകൾ 👍👍

  • @bossboss9673
    @bossboss9673 Рік тому +88

    സ്കൂളിലെ വിദ്യാഭ്യാസം അല്ല ഒരു നല്ല മനുഷ്യനെ ഉണ്ടാക്കിയെടുക്കുന്നത് എന്ന് തെളിയിച്ച എപ്പിസോഡ്

  • @Sinjyo367
    @Sinjyo367 Рік тому +9

    നന്മയുള്ള ചെറപ്പക്കാരൻ❤ അദ്ദേഹത്തിൻ്റെ സംസാരരീതി ഒരുപാടിഷ്ടം .ഇന്നത്തെ കാലത്തു ഇതുപോലെ ആത്മാർത്ഥതയുടെ ചെറുപ്പക്കാരെ കാണുന്നതു വിരളമാണ്... Great gentleman ,👍👍👍👍👍👍👍🔥

  • @mridhumdzz
    @mridhumdzz 11 місяців тому +93

    തല 2 ആയി പിളർന്നിട്ടും അപ്പുറത്തെ റൂമിലെ കാര്യം നോക്കാൻ പോയ സാബു അണ്ണൻ 😂😂😂😂😂😂

  • @ambikasukumaran4805
    @ambikasukumaran4805 Рік тому +32

    അയ്യയ്യോ. ഈ. പുള്ളിക്കാരി അഭിനയം സൂപ്പർ 😃😆😀🤣

  • @rasheenashakeer6104
    @rasheenashakeer6104 Рік тому +41

    Achoodaaa he is sooo good 💜💜his wife will be soo lucky🥰🥰

  • @udayansahadevan1715
    @udayansahadevan1715 Рік тому +24

    ശെരിക്കും വ്യത്യസ്തമായ എപ്പിസോഡ് ആയിരുന്നു. നൂറിൽ ഒരാളിനെ മാത്രമേ ആത്മാർത്ഥമായി കിട്ടുകയുള്ളു 🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍

  • @shahir.m.i393
    @shahir.m.i393 Рік тому +120

    Aa ചെക്കൻ പെണ്ണ് കെട്ടിയിട്ടില്ല.അതാണ് ഇത്ര ആത്മാർഥത.😂😂

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Рік тому +79

    ഇത്രയും നാളായിട്ടും ഈ വേട്ടവളിയന്മാരെ ആർക്കും മനസിലായിട്ടിലെ.. 🤣🤣🤣😂😂😂😜😜🤭🤭

  • @jomathew8032
    @jomathew8032 Рік тому +20

    A sincere young man..May GOD bless him 🙏

  • @shincyshruthys.js.r5020
    @shincyshruthys.js.r5020 Рік тому +46

    ഇപ്പൊ വരുന്ന എപ്പിസോഡുകൾ എല്ലാം മികച്ചത് ആകുന്നു

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Рік тому +10

    ഈ പയ്യൻ കെട്ടാനിരിക്കുന്ന പെൺകുട്ടി ഭാഗ്യവതിയാണ്❤

  • @rejijoseph9361
    @rejijoseph9361 Рік тому +39

    കോല് മിട്ടായി എടുക്കുന്ന സീൻ കൊള്ളാം 😁😁😁

  • @babujohnvarghese8492
    @babujohnvarghese8492 Рік тому +15

    നല്ല സ്നേഹമുള്ള ഒരു മനുഷ്യൻ..

  • @NoushadThadathil-r5e
    @NoushadThadathil-r5e 10 місяців тому +9

    നല്ല ഒരു പയ്യൻ നല്ല മനസ്സ് 🥰🥰🥰

  • @soopymambra2417
    @soopymambra2417 3 місяці тому +2

    ഈ സഹോദരൻ വളരെ സത്യസന്ധനും നല്ലവനുമാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് ബിഗ് സല്യൂട്ട് 🙏❤

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 Рік тому +63

    ഡോക്ടർ നല്ല അഭിനയം ആരുന്നു. സൂപ്പർ...... 👌

  • @muhammedaslamkk2520
    @muhammedaslamkk2520 Рік тому +25

    ചന്ദ്രയാൻ 3 യിൽ പോയി ഇന്ന് രാവിലെ എത്തിയ, ഈ പ്രോഗ്രാമിൽ അഭിനയിച്ച ഫ്രാൻസിസ് ഏട്ടന് അഭിനന്ദനങ്ങൾ ❤❤❤🎉

  • @sajisurendrababu3316
    @sajisurendrababu3316 Рік тому +13

    നല്ല കുട്ടൻ. ❤ നല്ല സ്വഭാവം ഉള്ള കുട്ടൻ.
    perfect ❤❤❤

  • @sjsj346
    @sjsj346 Рік тому +10

    നല്ല ആത്മാർത്ഥതയുള്ള ആപത് ബാന്ധവനായ ചെറുപ്പക്കാരൻ .. അനിതാ മാഡം ശരിക്കും ഇ സ്കിറ്റിൽ നിറഞ്ഞ് നിൽക്കുന്നു : അതി ഗംഭീരമായ സ്കിറ്റ് ..✍️👍🙏🔥😎

  • @preethysunil898
    @preethysunil898 Рік тому +10

    എന്റെ ചേച്ചി ....... എന്നാ ഒർജിനാലിറ്റിയാ .........❤❤ ആ സഹോദരൻ .........👍👍👍👍👍

  • @bipinseegeibipin8015
    @bipinseegeibipin8015 Рік тому +30

    ഇടയ്ക്ക് കൊലുമുട്ടായി ചോദിച്ചപ്പോൾ തുണിപൊക്കി കാണിച്ച ഫ്രാൻസിസ് ചേട്ടന്റെ മനസ്സ് ആരും കാണാതെ പോകല്ല് 😂😂😂

  • @Aks-nu3lc
    @Aks-nu3lc Рік тому +5

    കൃഷി ഓഫിസർ ആയിരുന്നിട്ടും ആ ജോലി ഉപേക്ഷിച്ചു നാട്ടുകാരെ ചിരിപ്പിക്കാൻ കോമഡി ചെയ്യുന്ന ഫ്രാൻസിസ് ചെയ്യാന് അഭിനന്ദനങ്ങൾ

  • @shamsudheenaa9752
    @shamsudheenaa9752 Рік тому +32

    സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു പോയി 😢

  • @babuchandranav9264
    @babuchandranav9264 Рік тому +11

    ഇത്രയും നല്ല മനസുള്ള ചെറുപ്പകാരൻ 😂❤

  • @MrSibish
    @MrSibish Рік тому +16

    സൂര്യ tv യിൽ സാബുമോൻ അവതരിപ്പിച്ച തരികിട പ്രോഗ്രാമിൽ മേക്കപ്പ് മാൻ ആയി വന്നു ഇപ്പൊ പ്രാങ്ക് ഷോയുടെ തലത്തോട്ടപ്പൻ ആയി മാറിയ ഫ്രാൻസിസ് നു ഒരു big salute. ✨️

  • @najeem465
    @najeem465 Рік тому +9

    Avan kettaanirikkunna പെണ്ണിന്റെ bhaagyam ❤❤❤❤
    Bro ❤❤❤❤❤❤❤

  • @itsmyworld152
    @itsmyworld152 Рік тому +43

    ഇത് വരെ കണ്ടതിൽ ഏറ്റവും ചിരിക്കാൻ ഉള്ളദ് 😂😂

  • @starstarmedia4527
    @starstarmedia4527 Рік тому +1

    ഇതാണ് നല്ല. എപ്പിസോഡ് സ്നേഹം ബോധ്യമാക്കുന്ന പ്രോഗാം ഈ പയ്യൻ യഥാർത്ഥ വേണ്ടാത്ത ചിന്തയില്ലത്ത മനുഷ്യ സ്നേഹി. ഇവനാണ് താരം ഇവിനെ കണ്ട് പഠിക്കണം മലയാളികൾ

  • @vineethak3298
    @vineethak3298 3 місяці тому

    ഈ മോന്റെ അച്ഛനും അമ്മയ്ക്കും ഒരു ബിഗ്ഗ് സല്യൂട്ട്. അത് പോലെ മോൻ കെട്ടിയ പെൺ കുട്ടീടെ ഭാഗ്യം ഇത് പോലെ ഒരാളെ കിട്ടിയതിൽ 👍🏻🥰🥰🥰

  • @Hooooman
    @Hooooman Рік тому +6

    മാസ്ക് സാബു ചേട്ടന്റെ ഒരു അവയവം ആയി മാറി ..😂😂

  • @shajipa5359
    @shajipa5359 Рік тому +24

    അനിതാ . ഒരു രക്ഷയുമില്ലാ അടിപൊളി അഭിനയം . എല്ലാവരും തകർത്തു

  • @ranjithrajchakkaramuth3376
    @ranjithrajchakkaramuth3376 Рік тому +3

    ,ആ ഡോക്ടർ ,നേഴ്‌സ് അവരെ കൂടി പരിചയപ്പെടുത്തമായിരുന്നു,,നല്ലപോലെ അഭിനയിച്ചു

  • @forshootingfilm1
    @forshootingfilm1 9 місяців тому +3

    ഡാ നീ എൻ്റെ ഭാര്യേം കൊണ്ട് എവിടെപ്പോണു എജ്ജാതി സൂപ്പർ ഡയലോഗ് 👍👍👍👍💖💖💖💖😅😅

  • @roopeshayyappan7189
    @roopeshayyappan7189 Рік тому +52

    ഇന്ത്യയുടെ മംഗൾയാൻ പദ്ധതിക്ക് ചുക്കാൻപിടിച്ച ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ 👍

    • @army12360anoop
      @army12360anoop Рік тому +5

      അദ്ദേഹത്തിൻ്റെ മോനാണോ?😅😅😅😅

    • @akhileshs1526
      @akhileshs1526 Рік тому +1

      ​@@army12360anoop😂😂😂

  • @sillyhearts-k5t
    @sillyhearts-k5t Рік тому +14

    പയ്യൻ സൂപ്പർ 💞💞💞👍🌹

  • @usaenc1224
    @usaenc1224 Рік тому +5

    ഡോക്ടറുടെ അഭിനയം സൂപ്പർ. ആദ്യം ഞാൻ കരുതി ഡോക്ടർ ആയിരിക്കും ഇരയെന്ന് 😄

  • @salmaashraf3815
    @salmaashraf3815 Рік тому +12

    8:06 👌👌🤣🤣🤣🤣kore vattam repeat cheyd noki😆😆

  • @AlphaDeyona
    @AlphaDeyona Рік тому +12

    ഫ്രാഞ്ചി ചേട്ടൻ ഇല്ലങ്കിൽ ഓ മൈ ഗോഡ് ഇല്ല...❤❤❤❤❤❤❤❤

  • @venikrishna4351
    @venikrishna4351 8 місяців тому +1

    പാവം 💞💞നല്ലൊരു ചേട്ടൻ ☺️ശരിക്കും കണ്ണ് നിറഞ്ഞു 💞ആ ചേട്ടൻ നന്നായി care ചെയ്യുന്നു 💕💕❤️❤️💞💞പാവം 😘

  • @zainahammed
    @zainahammed Рік тому +46

    വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ജോലി ഉണ്ടായിട്ടും ആ ജോലി ഉപേക്ഷിച്ചു കൗമുദി ടീവിയിലൂടെ ഞങ്ങളെ ഇങ്ങനെ ചിരിപ്പിക്കുന്ന ഫ്രാൻസിസ് ചേട്ടൻ ആണ് എന്റെ ഹീറോ 💖

  • @latheefrose8893
    @latheefrose8893 Рік тому +15

    ദൈവമേ... ഈ കെട്ട കാലത്തും ഇതുപോലുള്ള പാവം മനുഷ്യരുണ്ടല്ലോ.. സ്നേഹത്തിന്റെ നീരുറവ ഇനിയും തീർത്തും വറ്റിയിട്ടില്ലെന്ന് ഈ എപ്പിസോഡിൽ മലയാളി ലോകത്തിന് അറിയാൻകഴിഞ്ഞു. ഈ എപ്പിസോഡിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ സഹോദരങ്ങൾക്കും സ്നേഹപൂർവ്വം , അഭിനന്ദനങ്ങൾ.

  • @anithavijay3286
    @anithavijay3286 Рік тому +21

    ചിരിച്ചു ചിരിച്ചു വയറു വേദനിച്ചു😂😂😂😂😂😂😂

  • @sheebas5483
    @sheebas5483 Рік тому +6

    പാവം പയ്യൻ ദൈവം നല്ലത് കെടുകടെ ആമീൻ 🤲🤲🤲അൽഭുതം തനെ.

  • @Alimonalien-gr2yg
    @Alimonalien-gr2yg 10 місяців тому +3

    ഡോക്ടർ, സുന്ദരിയും നല്ല അഭിനേത്രിയുമാണ് 🤗👌👌👌👌

  • @achulachu7713
    @achulachu7713 Рік тому +11

    എന്റമ്മേടെ അനിയത്തീടെ മോള് 😂😂😂

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 2 місяці тому

    അനിതയുടെ അഭിനയം സൂപ്പർ ആ ചെറുപ്പക്കാരൻ വളരെ ആത്മാർ ത്ഥത ഉള്ള മനുഷ്യൻ

  • @Dileepdilu2255
    @Dileepdilu2255 Рік тому +10

    നല്ല ആത്മാർഥയുള്ള പയ്യൻ 😂😂😂💛💖😍👍✌️

  • @ansarikonni2941
    @ansarikonni2941 Рік тому +24

    ഒരു ഒന്ന് ഒന്നര ഗർഭം ആയി പോയ് ആ വയറിൻ്റെ വലുപ്പം 😂😂😂

  • @ajumon7769
    @ajumon7769 Рік тому +5

    ഈ സഹോദരന്റെ വൈഫ് ന്റെ ഒരു ഭാഗ്യം യെന്ദ് നല്ല സഹോദരൻ, ഈ സഹോദരിനിരിക്കട്ടെ ബിഗ് സല്യൂട്ട് 🙏😍🫂

  • @ayoojayooj4754
    @ayoojayooj4754 11 місяців тому +12

    കണ്ണും പൂട്ടി അവനെ വിശ്വസിക്കാം, ❤️❤️

  • @raheesvp8365
    @raheesvp8365 Рік тому +4

    Ningalude program njan ellaam kanaarund ..eee payyane kandappo sathyathil changidippodeyaan kandath .
    Avane ningal sharikkum onnu parijaya peduthi tharanam .
    Avanum kudumbathinum nallath varate eppozhum ❤

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Рік тому +3

    ചാന്ദ്രയാൻ ഭ്രമണ പഥത്തിൽ മുളകും നാരങ്ങയും കെട്ടിയിട്ട് തിരിച്ചു വന്ന് ഓ മൈ ഗോഡ് പരിപാടി ചെയ്യുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ

  • @rajeshkuttan8111
    @rajeshkuttan8111 Рік тому +5

    ടാ സ്വർണം താടാ എന്ന്‌പറഞ്ഞപ്പോൾ രണ്ടുപേരുടെയും നോട്ടം 🤣🤣🤣

  • @fahadk7893
    @fahadk7893 Рік тому +7

    ഷാബു ചേട്ടൻ ഫാൻസ്‌ മലപ്പുറം 😍😍😍😍

  • @achuachu6754
    @achuachu6754 7 місяців тому +1

    അധ്യാപന ജീവിതത്തിനിടയിൽ ഇതിനു സമയം കണ്ടെത്തുന്ന francis ചേട്ടൻ ❤️

  • @monstergamer1539
    @monstergamer1539 Рік тому +13

    പുളി അച്ചാർ തിന്നുന്നത് കണ്ട് ഞാൻ ചിരിച്ചു ചിരിച്ചു വീണു

  • @achun3328
    @achun3328 Рік тому +7

    ISRO ഇപ്പൊ പറത്തി വിട്ട ചന്ദ്രയാൻ 3 ൽ MAIN പങ്ക് വഹിച്ച ക്രെയോജനിക് rocket ന്റെ മുഖ്യ സൂത്രധാരൻ ആയ ഫ്രാൻസിസ് ചേട്ടൻ അതിനിടയിലും വന്നു prank ഷോ ചെയ്യാൻ കാണിച്ച മനസ്സിന് big salute ❤. ❤

  • @Stongen
    @Stongen Рік тому +3

    ലുലു മാളിന്റെ ഓണറായ സാബു വിനു ഒരായിരം നന്ദി.

  • @neenusvchanel3367
    @neenusvchanel3367 Рік тому +8

    Very Good Episode❤️❤️❤️ Aunty Kiduvee🥰🥰🥰 Uncles Polichuuu❤️❤️❤️ Dr. nurse Poliyeee❤️❤️❤️❤️

  • @kabeerputhusseri4286
    @kabeerputhusseri4286 Рік тому +11

    ഒരു രക്ഷയുമില്ല Francis, ശ ശ saabu, മനോഹരമായ എപ്പിസോട്

  • @naseemanasi6312
    @naseemanasi6312 Рік тому +4

    കണ്ടതിൽ ഏറ്റവും നല്ല
    എപ്പിസോഡ് ബിഗ് സലൂട്ട്

  • @nidhinkuriakose508
    @nidhinkuriakose508 Рік тому +19

    ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ തിരക്കിലും prank ചെയ്യാന്‍ സമയം കണ്ടത്തി വന്ന ഫ്രാന്‍സിസ് ചേട്ടന് അഭിനന്ദനങ്ങൾ

    • @jsp4493
      @jsp4493 Рік тому

      തന്റെ അച്ഛൻ ആണോ പുള്ളി

    • @karthikaV-15
      @karthikaV-15 Рік тому

      Ivanedhada..

  • @avadooth5295
    @avadooth5295 Рік тому +4

    കേരള പി എസ് സി യിലെ ജോയിന്റ് രജിസ്ട്രാർ ആണ് സാബു ചേട്ടൻ