ഉരുളി കട്ട ആളിനെ പിടികൂടിയപ്പോൾ |

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 357

  • @renjurajan3747
    @renjurajan3747 5 місяців тому +60

    1 Lakh views പോലും ഇല്ലാതെ നിങ്ങൾക്ക് big prank ലൂടെ എങ്ങനെ ലാഭം കിട്ടും???
    Post ചെയ്ത് ഒരാഴ്ച ആയിട്ട് പോലും ഒരു ലക്ഷം viewers ഇല്ല.

    • @BigPranks
      @BigPranks  5 місяців тому +51

      ആയിക്കോട്ടെ... മറ്റു ചാനലുകൾ ചെയ്യുന്നത് പോലെ ഉള്ള പ്രൊഡക്ഷൻ എക്സ്പെൻസ് ഞങ്ങൾക്കില്ല. പിന്നെ ഞങ്ങൾ ഈചാനൽ തുടങ്ങിയതേ ഉള്ളു. 50.m സബ്സ്ക്രൈബ്ർ ഉള്ള ചാനലുകളിൽ ഇതേ പോലുള്ള പ്രോഗ്രാം ഒരാഴ്ച കൊണ്ട് രണ്ട് ലക്ഷം ആകാൻ അവർ പാട്പെടുന്നു. ഞങ്ങക്ക് ഇപ്പോൾ 18000 ത്തിനുള്ളിൽ ഉള്ള സബ്സ്ക്രൈബെഴ്സ് ഉള്ളു. അത് വെച്ച് നോക്കുമ്പോൾ ഞങ്ങൾക്ക് കിട്ടുന്ന ഈ ഒരു ലക്ഷം 10 ലക്ഷത്തിന് തുല്യം തന്നെ ആണ് ചേട്ടാ. എന്തായാലും സംശയം ചോദിച്ചതിന് വളരെ നന്ദി

    • @renjurajan3747
      @renjurajan3747 5 місяців тому +20

      @@BigPranks Thanks for reply...
      Big prank വലിയ വിജയം ആകാൻ ആശംസകൾ നേരുന്നു...👍
      Good Luck... 🥰🥰

    • @BigPranks
      @BigPranks  5 місяців тому +6

      ​@@renjurajan3747Thanku

    • @AkhilPauk
      @AkhilPauk 5 місяців тому +8

      1 lakhs view ayi

    • @HarishKumar-nl3uf
      @HarishKumar-nl3uf 5 місяців тому +2

      views 100k + done

  • @navasnavab9267
    @navasnavab9267 5 місяців тому +22

    അടി കിട്ടിട്ട് കല്ല് എടുത്ത് എറിയാൻ പോകുന്ന scene അയാളുടെ expression 😂😂ചിരിച്ചു ചത്ത് 😂😂

  • @RajeshRajeshkumar-l4m
    @RajeshRajeshkumar-l4m 5 місяців тому +41

    ഫ്രാൻസിസ് ചേട്ടൻ ഒരു രക്ഷയും ഇല്ല ഒരേ പൊളി ആണ് ബിഗ് പ്രാങ്ക് പ്രോഗ്രാം സു സൂപ്പർ 👍👍👍🌹🌹🌹🌹

  • @trajeesh69
    @trajeesh69 5 місяців тому +32

    നിങ്ങൾ ശരീരംകൂടി നോക്കി അഭിനയിക്കൂ. എത്ര പ്രാവശ്യം അടിവാങ്ങി. പരിപാടി അടിപൊളി. അഭിനന്ദനങ്ങൾ 👍🏾

  • @MONSTER-kh7tx
    @MONSTER-kh7tx 5 місяців тому +6

    ആദ്യം മുതൽ അവസാനം വരെ ഉണ്ടായ ആ നായക്കുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ❤

  • @Its-Me920
    @Its-Me920 5 місяців тому +10

    ഫ്രാൻസിസ് ചേട്ടൻ 👍
    അനിത ചേച്ചി👌 🔥❤❤❤

  • @Newvlog301
    @Newvlog301 5 місяців тому +4

    പ്രോഗ്രാം സൂപ്പറാകുന്നുണ്ട് ❤❤❤ അനിത ചേച്ചി അഭിനയത്തിൽ ഒരു രക്ഷയുമില്ല ... സിനിമയിൽ നല്ല ഭാവിയുള്ള കലാകാരിയാണ്🎉🎉🎉

  • @btv8402
    @btv8402 5 місяців тому +4

    Green churidhar... adipoli.. sundari

  • @shahadmon2967
    @shahadmon2967 6 днів тому

    ഫ്രാൻസിൽ ചേട്ടൻ ഒരു സംഭവം തന്നെ ❤❤❤❤❤❤❤❤

  • @RajeshRajeshkumar-l4m
    @RajeshRajeshkumar-l4m 5 місяців тому +1

    ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും സു സൂപ്പർ ഞാൻ ഒരു എപ്പിസോഡ് പോലും വിടില്ല എല്ലാം ഞാൻ കാണും 🌹🌹👍👍👍

  • @planetmedia7720
    @planetmedia7720 5 місяців тому +5

    മികച്ച ആശയങ്ങൾ. പട്ടീടെ ഓട്ടം അടിപൊളി ❤️

  • @codmobyt4585
    @codmobyt4585 5 місяців тому +2

    Chechimar thakarth abinayich ❤❤eniyum ella chechimarum indavanam❤❤katta support❤

  • @ajay_motorider
    @ajay_motorider 5 місяців тому +4

    Pattikuttan acts his role perfectly 💜 😂

  • @jayarajindeevaram5683
    @jayarajindeevaram5683 5 місяців тому +35

    നന്നായി അഭിനയിച്ചു തകർത്ത ആ നായ്ക്കുട്ടിക്കു കൂടി ഒരു സമ്മാനം കൊടുക്കാമായിരുന്നു ❤

  • @arjunabhishek7946
    @arjunabhishek7946 5 місяців тому +2

    വളരെ നല്ല വീഡിയോ ❤❤❤❤❤

  • @ShiyahamdanShiya
    @ShiyahamdanShiya 5 місяців тому +1

    Program super avunnund😘😘😘😘

  • @777.SalemTrust
    @777.SalemTrust 5 місяців тому +2

    Very good,keep it up ❤❤❤❤❤❤❤❤❤❤❤

  • @MaheshMahi-cl4jm
    @MaheshMahi-cl4jm 5 місяців тому +2

    ഓരോ എപ്പിസോഡു കഴിയുന്തോറും നന്നായി വരുന്നുണ്ട്❤all the best

  • @twinkle735
    @twinkle735 5 місяців тому +3

    സൂപ്പർ ആകുന്നുണ്ട് ഫസ്റ്റ് എപ്പിസോഡ് തൊട്ട് കാണുന്നതാണ് ഞങ്ങൾ നിങ്ങൾ എല്ലാവരും നന്നായി മുന്നോട്ടു പോവുക ഞങ്ങൾ പ്രേക്ഷകർ കൂടെ ഉണ്ടാകും

  • @veenavasuvasu948
    @veenavasuvasu948 5 місяців тому +2

    അടിപൊളി എപ്പിസോഡ് 🥰🥰All the best👍🏽👍🏽

  • @Meandmyworldbysara
    @Meandmyworldbysara 5 місяців тому +16

    പരിപാടി നന്നായിരുന്നു... ചിരിച്ചു ഒരു വഴിയായി... കുറച്ചു കൂടി സമ്മാനം കൊടുക്കാൻ നോക്കണേ ചേട്ടാ.... ❤️

  • @noushadnoushad8887
    @noushadnoushad8887 5 місяців тому +4

    നിങ്ങളുടെ അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു 🥰

  • @pradeepibl
    @pradeepibl 5 місяців тому +1

    പ്രോഗ്രാം ഉഷാറായി വരുന്നു... വ്യത്യസ്തമായ ഐഡിയകൾ വർക്ക്‌ ആകുന്നു.. എല്ലാ ആശംസകളും...❤❤❤

  • @BILALANDIVAAN
    @BILALANDIVAAN 5 місяців тому +21

    മ്യൂസിക് ഒഴിവാക്കാൻ പറ്റിയ സൂപ്പർ ആകും

    • @Syamvinay
      @Syamvinay 5 місяців тому

      Aathey muzic pora

  • @micheal1861
    @micheal1861 5 місяців тому +2

    ചേട്ടന് ഇന്നും ഒരു അടി കിട്ടിയല്ലോ😖😖😖🥰🥰🥰😍😍

  • @ANGLERS71
    @ANGLERS71 5 місяців тому +2

    നിങ്ങളുടെ പ്രോഗ്രാം പൊളിക്കുന്നുണ്ട് ആശംസകൾ ❤️💜

  • @sajnavk1018
    @sajnavk1018 5 місяців тому +3

    അതൊരു ഒന്നൊന്നര അടിയായിപ്പോയി. ഫ്രാൻസിസ് ചേട്ടന്റെ കിളി പോയി. സുരേഷേട്ടന്റ് കൂടെ ഓടിയാൽ pt ഉഷ പോലും തോറ്റുപോകും. അമ്മാതിരി ഓട്ടം 😂😂😂. പരിപാടി പൊളിച്ചു ♥️♥️♥️♥️

  • @ShiyahamdanShiya
    @ShiyahamdanShiya 5 місяців тому +2

    Njaan oh my goldinte sthiram prashakan aann , but ippom ningalude program ishtamayi thudagii,,😊😊😊

  • @applemedia2989
    @applemedia2989 5 місяців тому +2

    ഒരു എപ്പിസോഡ് എനിക്ക് താ പൊളിച്ചു തരാം 😊

  • @shaheelahammed3400
    @shaheelahammed3400 5 місяців тому +4

    Super chirich madth😂😂😂😂😂

  • @thomasvarghese110
    @thomasvarghese110 5 місяців тому +1

    ❤❤❤സൂപ്പർ ❤😂

  • @GHOST_MAST3R
    @GHOST_MAST3R 5 місяців тому +38

    പച്ച ചുരിദാർ ഇട്ട ചേച്ചി കിടു ലുക്ക്‌ 😍😍😁

  • @Saleekca2356Saleek
    @Saleekca2356Saleek 5 місяців тому +1

    ini oru variety kond varanam🔥🔥🔥🔥

  • @roshan-v7w
    @roshan-v7w 5 місяців тому +4

    💚💚😘

  • @gopanpillai3016
    @gopanpillai3016 13 днів тому

    Good program ❤

  • @Hari-ly4qi
    @Hari-ly4qi 3 місяці тому +1

    കല്ല് എടുത്തപ്പോൾ ലെ ചേട്ടൻ : സിവനെ കല്ല് 😁

  • @aneeshveliyam
    @aneeshveliyam 5 місяців тому +2

    All the best fransis chettaaa👍👍

  • @SarojuRajan
    @SarojuRajan 5 місяців тому +1

    പരിപാടി സൂപ്പർ🤣🤣🤣🤣🤣🤣🤣

  • @sonofnanu.6244
    @sonofnanu.6244 5 місяців тому +1

    Very good 👍.
    Congratulations.

  • @ArjunKrishna-wo6vv
    @ArjunKrishna-wo6vv 5 місяців тому +3

    Brown mund udutha chettan nice acting 🔥🔥

  • @Gayathri--
    @Gayathri-- 3 місяці тому

    ഇത്‌ കിടിലം എപ്പിസോഡ് ചേട്ടാ😂😂👍🏻

  • @sojic158
    @sojic158 5 місяців тому +2

    Polliiiiiii😂😂😂😂😂😂

  • @NaushadMadikkai
    @NaushadMadikkai 5 місяців тому +2

    അടിപൊളി എപ്പിസോഡ് ഫ്രാൻസിസ് ചേട്ടന്റെ ഒരു പല്ല് പോയി അത്പോലെ അനിതേച്ചിക്ക് ഓടാൻ പറ്റുന്നില്ല

  • @നിത്യഹരിതനയകൻ
    @നിത്യഹരിതനയകൻ 5 місяців тому +133

    ഫ്രാൻസിസ് ചേട്ടാ ho my ഗോഡ് അതിലും മികച്ച പ്രാങ്ക് പരിപാടികൾ നിങ്ങൾ ഉഷാർ ആകുന്നുണ്ട്. ചെറിയ ക്രൂ വച്ചു മികച്ച പരുപാടി അതിൽ നിങ്ങൾ വിജയിച്ചു ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @നിത്യഹരിതനയകൻ
      @നിത്യഹരിതനയകൻ 5 місяців тому +7

      അന്ന് കൗമുദിയുടെ മുന്നിൽ വച്ചു ഫോട്ടോ എടുത്ത ആളാണ് 🙏ഇത്രയും ലൈക്‌ എന്റെ കമന്റ്‌നു കിട്ടി എല്ലാർക്കും നന്ദി എന്റെ അഭിപ്രായം എല്ലാർക്കും തോന്നി എന്നതിൽ. 🙏

    • @thechottuzvlog50
      @thechottuzvlog50 5 місяців тому

      നമസ്കാരം 🥰നമുക്ക് ഒരു പ്രാങ്ക് ചെയ്യേണ്ടേ 😃

    • @നിത്യഹരിതനയകൻ
      @നിത്യഹരിതനയകൻ 5 місяців тому

      എനിക്കുള്ള റിപ്ലൈ ആണെകി ok

  • @adarsh.9415
    @adarsh.9415 5 місяців тому +2

    ലാസ്റ്റ് ആ ഓട്ടം 😂😂

  • @sarath2514-
    @sarath2514- 5 місяців тому +4

    Green itta chechye kaanan vendi matharam video full kandu

  • @zmeyysuneer4154
    @zmeyysuneer4154 5 місяців тому +5

    സപ്പോർട്ടിങ് ആർട്ടിസ്റ്റ് പേടിച്ചു മാറി നിക്കാതെ കുറച്ചു വഴക്ക് ഉണ്ടാക്കിയിരുന്നെങ്കിൽ..
    പ്രാങ്ക് വേറെ ലെവലായാനെ..
    അടുത്ത വട്ടം പൊളിക്കണം ഗുഡ് ലക്ക്. 👍👍

    • @zmeyysuneer4154
      @zmeyysuneer4154 5 місяців тому

      പ്രാങ്ക് കിടിലൻ 👍👍

  • @wilsonsimon4377
    @wilsonsimon4377 5 місяців тому +2

    FRANCIS CHETTEN GOOD PERFORMANCE THANKS GOD BLESS YOU 👏

  • @viji_zain_vlogz
    @viji_zain_vlogz 5 місяців тому +1

    അടിപൊളി 🥰🥰🥰👍

  • @harisadoor
    @harisadoor 5 місяців тому +1

    Bigg parng Amezingg ❤

  • @praveenbabu3570
    @praveenbabu3570 5 місяців тому +1

    Super ❤❤

  • @praveenkumar-oy3vx
    @praveenkumar-oy3vx 5 місяців тому +2

    പരുപാടി കൊള്ളാം 👌വൻ വിജയം ആകെട്ട... പക്ഷെ ഏതോ മ്യൂസിക് സെൻസ് ഇല്ലാത്ത മൊണ്ണ ഇട്ട bgm...

  • @anianiarnd8325
    @anianiarnd8325 5 місяців тому +2

    👍👍👍👍

  • @subashbindu4541
    @subashbindu4541 5 місяців тому +2

    Super 👍

  • @ismailkannur778
    @ismailkannur778 5 місяців тому +1

    Sooper❤ asamsakal

  • @nishanthviru5360
    @nishanthviru5360 5 місяців тому +3

    പാവം ചേട്ടൻ കുറേ ഓടി 😌😂

  • @Shan-y6y
    @Shan-y6y 5 місяців тому +5

    അണ്ണൻ ഓടിയ ഓട്ടം 🤣🤣🤣🤣🤣🤣🤣

  • @akhilgkannan5485
    @akhilgkannan5485 5 місяців тому +1

    🔥🔥🔥സൂപ്പർ

  • @maheshkrishnan4615
    @maheshkrishnan4615 5 місяців тому

    അടിപൊളി ആയിട്ടുണ്ട് ❤❤❤😂😂😂

  • @udayappanmadhavan9932
    @udayappanmadhavan9932 5 місяців тому +1

    Originality undayirunnu. Super 😅

  • @ShiyahamdanShiya
    @ShiyahamdanShiya 5 місяців тому +1

    Mic onnum koodi clear aakanam please

  • @sherin6324
    @sherin6324 4 місяці тому

    നീ വഴിയേ പോയ എന്നെ എനക്കെടാ, ഏതുക് എന്നെ കുറുക്കിയെ, നീ ഏത്ക്ക് എന്നെ കുറുക്കി 😂

  • @RajeevKumar-rz9ne
    @RajeevKumar-rz9ne 5 місяців тому +1

    നിങ്ങൾ കൗമുദി വിട്ടോ? പരിപാടി സൂപ്പറാണ്. കൂടുതൽ മികച്ച എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.
    തോക്കും ഒക്കെ ഉപയോടിക്ക്. പരിപാടി തകർക്കട്ടെ. 👍👏

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 5 місяців тому +38

    ഇതുപോലെ സ്വന്തമായി ചാനൽ തുടങ്ങി ചെയ്യുന്നതാണ് നല്ലത്

  • @manojkumar.vmanojkumar.v5537
    @manojkumar.vmanojkumar.v5537 5 місяців тому +1

    Super😅😅❤❤

  • @thahirathahi8400
    @thahirathahi8400 5 місяців тому +7

    ചിരിച്ച് ചിരിച്ച് എനിക്ക് കണ്ണിൽ കൂടെ വെള്ളം വന്നു ഇത് നല്ല പരിപാടി

  • @mullavallikal3
    @mullavallikal3 5 місяців тому +1

    പൊളിച്ചു 💪🏻💪🏻

  • @shajeerm3712
    @shajeerm3712 2 місяці тому +1

    nettayam guys muzhuvan ondallo😂😂

  • @aryanadh898
    @aryanadh898 4 місяці тому

    Climax ottam kidukki😂😂

  • @Jonavlog6492
    @Jonavlog6492 3 місяці тому

    Green colour churidar girl super vera lavel 😮😮

    • @rahulk1667
      @rahulk1667 Місяць тому +1

      😂bra idatha pavm allee

  • @sherin6324
    @sherin6324 5 місяців тому

    ഒരു വർഷം ഇരുന്നു ചിരിച്ചാലും ചിരി മാറത്തില്ല 🤣🤣

  • @patupetty2864
    @patupetty2864 5 місяців тому

    Sooper ❤❤❤❤

  • @YWFM
    @YWFM 5 місяців тому +3

    16:28 Best part pana payale 😂😂🤣

  • @gold4450
    @gold4450 5 місяців тому +26

    സമ്മാനത്തിൻ്റെ കൂടെ ഒരു പാക്ക് അരി കൂടി കൊടുക്കുക. കാരണം അന്നത്തിന് വേണ്ടിയാണ് പാവം ചേട്ടൻമാർ ഒന്നും നോക്കാതെ വിളിക്കുമ്പോൾ ഇറങ്ങി വരുന്നത്

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 5 місяців тому +1

    Super 👍

  • @appiku
    @appiku 5 місяців тому

    Ninghalude sound clarity pora... Pls ath onnu sheri aku

  • @skybluewolfp1239
    @skybluewolfp1239 2 місяці тому

    കിട്ടി 😂😂

  • @Asha-lt4xe
    @Asha-lt4xe 5 місяців тому +1

    Super ❤

  • @dileeshMu-h2s
    @dileeshMu-h2s 5 місяців тому

    Baground music change ചെയ്യോ

  • @sanilkumar8824
    @sanilkumar8824 5 місяців тому +2

    Super

  • @tocxicgamer8068
    @tocxicgamer8068 5 місяців тому +1

    Super😂😂😂😂

  • @Goatvj
    @Goatvj 4 місяці тому

    ഞാൻ കുറയെ ദിവസം കൊണ്ട് നോക്കുന്നു എല്ലാരേയും ഒരുമിച്ച് കാണുന്നില്ല എന്ന് എന്തിനാ നിങ്ങൾ രണ്ട് ആയതു 🫤🫤

  • @SharadhaGopi-y1s
    @SharadhaGopi-y1s 5 місяців тому +1

    കൊള്ളാം 👍

  • @sijovarghese5041
    @sijovarghese5041 5 місяців тому +3

    കാണാം എന്നലാതെ ചേച്ചി വേറൊന്നും പറയുന്നില്ലല്ലോ.... എല്ലാ പ്രവശ്യവും കാണാം കാണാം കാണാം

  • @ravikumarv7256
    @ravikumarv7256 5 місяців тому +1

    👌👌👍👍

  • @anoopg3920
    @anoopg3920 5 місяців тому

    അടിപൊളി ആയിട്ടുണ്ട് 😄😄

  • @sajeevsv2401
    @sajeevsv2401 5 місяців тому +8

    സ്വന്തം ചാനൽ .ആഹാ...അന്തസ്സ് ... മുന്നോട്ടു പോകുക...

  • @SureshKumar-hu8tx
    @SureshKumar-hu8tx 5 місяців тому +1

    Super super video......

  • @navaspt3318
    @navaspt3318 5 місяців тому +1

    Good ❤

  • @bharathanc8155
    @bharathanc8155 5 місяців тому +1

    ആ ഡോഗ് സാമാനം ഇല്ല 😂😂😂

  • @ShijithAaronAlphonsa
    @ShijithAaronAlphonsa 5 місяців тому +1

    ഫ്രാൻസിഏട്ടാ അടികിട്ടിയപ്പോ ചത്തതുപോലെ അവിടെ കിടന്നിരുന്നെങ്കിൽ കൂടുതൽ പേടിച്ചേനെ 😀😀😀

  • @abhilashabhilash9763
    @abhilashabhilash9763 5 місяців тому

    Pulliyude ottam chirichu oru paruvam ayi super 👌

  • @anzarkhan4575
    @anzarkhan4575 5 місяців тому

    Super❤❤❤❤❤

  • @ലാസർഎളേപ്പൻ-ധ7ഴ
    @ലാസർഎളേപ്പൻ-ധ7ഴ 5 місяців тому

    പേടിച്ച് പോയ്യോ.....
    പിന്ന. പ്യാടിക്കാതെ...😂😂😂😂😂

  • @saljimb9834
    @saljimb9834 5 місяців тому

    നല്ല പ്രോഗ്രാം ❤❤❤❤

  • @DivyaMohan-m8w
    @DivyaMohan-m8w 5 місяців тому

    Kollam ❤ super

  • @Venugobalan-n8s
    @Venugobalan-n8s 3 місяці тому

    Sub. ചെയ്തു ആ പാവം ആകെ പേടിച്ചുപോയി.ആരായാലും പേടിച്ചുപോകും ഒരു കാര്യവും ചെയ്യാതെ കള്ളൻ എന്ന പേര് കിട്ടുമ്പോൾ.

  • @motithegsddog
    @motithegsddog 3 місяці тому

    ഇതുപോലൊരു സംഭവം അരങ്ങേറിയിരുന്നു ഒരിക്കൽ 3 തമിഴ് സ്ത്രീകൾ പാട്ട് പറക്കാൻ വന്നു ഒരു അമ്മച്ചി മാത്രമുള്ള വീട്ടിൽ ഇവർ ചെന്നിട്ട് ഒരാൾ പെലയുടെ പുറകിലേക്ക് പോയി രണ്ട് സ്ത്രീകൾ പേരയ്ക്കകത്ത് കയറി കട്ടിങ് കീഴിൽ കമഴ്ത്തി വെച്ചിരുന്ന ഉരുളിയിടത്ത് ചാക്ക് ഈ അമ്മച്ചി വന്നപ്പോൾ ചാക്കിൽ എന്തോ സാധനം അവർ പറഞ്ഞു ചാക്ക് കാണിക്കുവാൻ പറഞ്ഞു അവർ കാണിക്കുന്നില്ല ആയിരുന്നു ഒടുവിൽ ഈ അമ്മച്ചി ചാക്കിൽ ഉരുളി കണ്ടു അലിയും വിളിയും തുടങ്ങി ഞാൻ ഈ ശബ്ദവും കേട്ടോ ഓടിച്ചെന്നപ്പോൾ മൂന്ന് സ്ത്രീകൾ തമിഴില് എന്തൊക്കെയോ പറഞ്ഞു മുൻപോട്ട് നീങ്ങുമ്പോൾ ഞാനിവിടെ പിടിച്ചു ഉരുളി അവരെ കൊണ്ട് തന്നെ അമ്മച്ചിയുടെ മുറ്റത്ത് കൊണ്ടുവരികിച്ചു ഒരാളെ നടുക്ക് നിർത്തിയിട്ട് രണ്ടുപേരുടെയും തല ഒറ്റയാൾ തലയിടിപ്പിച്ചു അങ്ങനെ ജനങ്ങളെല്ലാം കൂടി കുറെ കാലത്തേക്ക് പാട്ട് അവർ വരുന്നില്ല അങ്ങനെ ഒരു സംഭവം ഇത് കണ്ടപ്പോൾ ഓർത്തുപോയി 🎉🎉👍🌹

  • @sarathsk75
    @sarathsk75 5 місяців тому

    നന്നായി ☺️👌👍

  • @ramchand6360
    @ramchand6360 5 місяців тому +1

    😍😍😍😍