ചെക്കിങ്ങിനിടയിൽ സംഭവിച്ചത് | checking | malayalam comedy webseries | Epi 1

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 940

  • @amrithaammuedits5653
    @amrithaammuedits5653 3 роки тому +45

    2021ൽ ഇത് കാണുന്നവർ ഉണ്ടോ👍ആ tune എല്ലാം പൊളിയായിട്ടുണ്ട്👌🏻

  • @adeebbas2593
    @adeebbas2593 5 років тому +245

    08:15 എഴുതിക്കോ വണ്ടിയില്ലാതെ...😂😂😜
    സത്യായിട്ടും ഇത് കണ്ടപ്പോ എനിക്ക് ചിരി വന്നു...😂

  • @mishabkarim
    @mishabkarim 5 років тому +227

    നിയമം എല്ലാവർക്കും ബാധകം...
    പോലീസ് കാരെ നല്ല വൃത്തിയായി ട്രോളി..

  • @majidp1742
    @majidp1742 3 роки тому +91

    2021kanunnavarundonnulla aadya chodyam njan😆

    • @Chirikkuda
      @Chirikkuda  3 роки тому

      വെൽഡൻ മൈ ബോയ്

  • @thefoodtraveller
    @thefoodtraveller 4 роки тому +19

    നല്ല വർക്ക്. പോരായ്മകൾ ഉണ്ടാവും വൻ മുതല്മുടക്കുള്ള സിനിമ ഒന്നും അല്ലല്ലോ...കുറച്ചൊക്കെ നമ്മൾ പ്രേക്ഷകർ കണ്ടില്ല എന്ന് നടിക്കണം. ഷോർട് ഫിലിംസ് അല്ലേൽ വെബ് സീരീസ് ചെയ്യുന്നവർക്കും ഇതിന്റെ ബുദ്ധിമുട്ട് മനസിലാകും ! - Suhail Ramzan

    • @Chirikkuda
      @Chirikkuda  4 роки тому +2

      Thank you

    • @shanpresents1985
      @shanpresents1985 3 роки тому

      Short film edukkunnavarkku athinte bhudimuttu ariyamm all the best team chirikuda

  • @mohammedshafeer2379
    @mohammedshafeer2379 3 роки тому +106

    ഹൌസ് ബ്യൂട്ടീഷ്യൻ അത് പൊള്ച്ചു 😄😄😄😄

  • @Chirikkuda
    @Chirikkuda  5 років тому +254

    ഞങ്ങളുടെ ഏറ്റവും പുതിയ വീഡിയോയുടെ ലിങ്ക് കൂടി കൊടുക്കുന്നു . അഭിപ്രായങ്ങള്‍ രേഖപെടുതുമെന്ന് വിശ്വസിക്കുന്നു . link - ua-cam.com/video/nmeOAzFduQY/v-deo.html
    ഞങ്ങളെ പ്രോത്സാഹിപ്പിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും ഇത് കണ്ട് വിജയിപ്പിച്ച എല്ലാവര്ക്കും നന്ദി .ഞങ്ങളുടെ ആദ്യ സംരഭം ആയത് കൊണ്ട് പല തെറ്റ് കുറ്റങ്ങളും ഉണ്ടാകാം , ക്ഷമിക്കണം . പക്ഷെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ സൂക്ഷ്മമായി തന്നെ വായിച്ചു വിലയിരുത്തി പുതിയ വീഡിയോസ് നിങ്ങളെ ആലോസരപ്പെടുതാത്ത രീതിയില്‍ എടുക്കാന്‍ ശ്രമിക്കാം .

    • @Protapi
      @Protapi 4 роки тому +2

      Iniyum nalla videos pratheekshikkunnu

    • @Prajinrock
      @Prajinrock 4 роки тому +2

      Nalla cheetha vilikkan vannatha comment box il.. ee comment kandappo onnu abhiprayam parayamennu thonni..
      Kurach points parayam enik thonniyath..
      Casting: 2 black tshirts can be the Police they have the serious look and expressions.
      Dubbing: dubbing misplaced especially for the drunken.
      Freak: Same cliche as everyone watched Action Hero Biju (Try something on your own)
      Difficuilt but try to shoot in bit more crowded area this looks like a stage drama.
      Should have tried to use some drunken comedy instead of the crying thats annoying really...
      Police and interaction can be a romeo police like funny segment.
      Ithu vayichenkil oru like adiku please.

    • @joykuttyjoshy5211
      @joykuttyjoshy5211 4 роки тому +1

      Chirikkuda ww

    • @mobileland5783
      @mobileland5783 4 роки тому +1

      ....

    • @shalumuhammed8344
      @shalumuhammed8344 4 роки тому +3

      ചളി

  • @babyusha8534
    @babyusha8534 3 роки тому +60

    എന്തുതന്നെ ആയാലും....... ആ കുടിയനെ സിനിമയിൽ എടുക്കണം..... സൂപ്പർ

  • @talksoftruths1516
    @talksoftruths1516 3 роки тому +78

    2021 ൽ കാണുന്നവർ ഉണ്ടോ

  • @M.R_KLUG
    @M.R_KLUG 3 роки тому +4

    കള്ള് കുടിയന്റെ കരച്ചിൽ കണ്ടിട്ട് കണ്ണ്നിറഞ്ഞു പോയി 😪പാവം 😌😁😁

  • @SaifulHafiz007
    @SaifulHafiz007 5 років тому +744

    പോലീസ് ജീപ്പ് കണ്ടു മാത്രം ആണ് ചിരി വന്നത്

  • @ASOOSMIX1
    @ASOOSMIX1 3 роки тому +13

    😂😂കള്ള് കുടിച് നല്ല അഭിനയം കൊള്ളാം

  • @മനൂസ്വേനോലി
    @മനൂസ്വേനോലി 5 років тому +259

    **സത്യം പറഞ്ഞാൽ കോമഡി ആയി തോന്നിയില്ല**
    **ചളി ഓ ചളി**

  • @harikrishnan4831
    @harikrishnan4831 5 років тому +11

    ഇനി വണ്ടിയില്ലാതെ ആ കള്ളുകുടിയന്റെ കോമഡി കൊള്ളാം 😂😂👌👌

  • @sreekuttykannansudhi5744
    @sreekuttykannansudhi5744 3 роки тому +4

    അതിന്റെ ഇടക്ക് മറ്റേ ചേട്ടൻ മുങ്ങിയത് polich

  • @basheervp7914
    @basheervp7914 3 роки тому +14

    പോലീസ് ഗുണ്ടായിസം കാണിച്ചുകൊടുത്ത ഈ എപ്പിസോഡ് കാർക്ക് ഒരായിരം നന്ദി ഉണ്ട്

    • @Chirikkuda
      @Chirikkuda  3 роки тому +1

      🤪

    • @abusufiyan611
      @abusufiyan611 3 роки тому

      എവിടെ എന്ത് ഗുണ്ടായിസമാണ് താങ്കൾ കണ്ടത്
      കുടിയനേ മാത്രം കൊണ്ട് പോയി
      മുടിയൻ പിള്ളേർക് വാണിങ് നൽകി വിട്ടി
      ഒരു ടീമിനേ പല ഫെെനുകളും പറഞ് പേടിപ്പിച്ചെങ്കിലും മാന്യമായി 500ൽ ഒതുക്കി വിട്ടു
      എഴുതിച്ചത് ഒരു പണിശ്മൻ്റ് മാത്രം

    • @basheervp7914
      @basheervp7914 3 роки тому

      @@abusufiyan611 ഒന്ന് കൂടി പരുതി നോക്കി കാണും കാണാതിരിക്കാൻ വഴിയില്ല

    • @പ്രേതം
      @പ്രേതം 3 роки тому

      @@abusufiyan611 niyamam ellarkkum orupole anu.ithile Penn niyamam thettichu aanungale mathram pidikkunnu.ithano police

  • @gowri4759
    @gowri4759 3 роки тому +4

    Nyzl munghiya al king😻🙌

  • @__nandhaah__
    @__nandhaah__ 3 роки тому +7

    ഇന്ന് full helmet വെക്കാതെയാണല്ലോ 😂😂😂🤣🤣🤣😅😅😅

  • @NaveenKumar-qp8nk
    @NaveenKumar-qp8nk 3 роки тому +6

    അതിനിടയിൽ ഒരുത്തൻ നൈസ് ആയിട്ട് സ്‌കൂട്ടായി.അതു പൊളിച്ചു.😊😊☺️😊

  • @muneerc721
    @muneerc721 5 років тому +4

    "അപ്പൊ എഴുതിക്കൊ വണ്ടി ഇല്ലാതെ.." 😁 😄

  • @abdullaaljawahiri8767
    @abdullaaljawahiri8767 3 роки тому +2

    Kashttam karayunna nokkiye kudichitt ellarum kollam super

  • @SumeshkichuVlogs
    @SumeshkichuVlogs 3 роки тому +4

    Pwolichu..ഹെൽമെറ്റ്‌ എല്ലാവർക്കും ബാധകമാണ്.

  • @farsalunitedarabemirates8171
    @farsalunitedarabemirates8171 4 роки тому +107

    6:38 bullet eduth mungiya avan mass ale😂😂🤣🤣🤣

  • @alisaheer2673
    @alisaheer2673 5 років тому +11

    *നന്നായിട്ടുണ്ട്* ഇനിയും ഇത് പോലെ പോരട്ടെ.... കട്ട വെയ്റ്റിങ്‌

  • @sanusarasan7248
    @sanusarasan7248 3 роки тому +8

    വണ്ടി പോലും ഓടിക്കാൻ അറിയാതെ അത്രയും imposition എഴുതിയ ആ ചേട്ടന്റെ കാര്യം ഓർക്കുമ്പോൾ ഇപ്പോളും ചിരി അടക്കാൻ ആവണില്ല 😃😃😃

    • @Chirikkuda
      @Chirikkuda  3 роки тому +1

      Haha 🤪🤪 pinne pulli aanu ithinte samvidhayan sreekumar

    • @ammu1450
      @ammu1450 3 роки тому

      @@Chirikkuda good attempt ബ്രോ

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Рік тому +2

      Enikk chiri vannathu koode ninnavan paranjathu 😂 ezhuthikkolan vandiyillathe

  • @Adheena864
    @Adheena864 3 роки тому +6

    suppper kalakiiii 👌🏻

  • @asikas5109
    @asikas5109 3 роки тому +1

    പോലീസ് മാർ പോളിയാണ്

  • @manudada2255
    @manudada2255 5 років тому +21

    As ur first attempt, this is soo good. U guys will rock in coming days...all the best. Keep up the good work.

  • @leoadnan7571
    @leoadnan7571 3 роки тому +1

    Police jeep polichu 💥

    • @Chirikkuda
      @Chirikkuda  3 роки тому

      ath pinneeee , aah erakkure 😛

  • @ktkfahiz5019
    @ktkfahiz5019 4 роки тому +62

    9:15 ഇന്ന് 500 അടിച്ചില്ലേ ഇന്ന് ഫുൾ ഹെൽമറ്റ് വെക്ണ്ടാ
    അടിപൊളി 💞💞💞

  • @anandhuanandhu2323
    @anandhuanandhu2323 4 роки тому +60

    സത്യം പറഞ്ഞാൽ ആദ്യം ആയിട്ടാണ് KL 8 എന്ന് നമ്പറും മുകളിൽ carrier ഒകെ ഉള്ള ഒരു പോലീസ് ജീപ്പ് കാണുന്നത്......

  • @StatusWorld-rr3ky
    @StatusWorld-rr3ky 5 років тому +52

    പറമ്പിലും ചെക്കിങ്ങോ..😀😀😀

  • @simham5442
    @simham5442 3 роки тому +4

    പെയിന്റ് പണിക്ക് ഇട്ട പേര് കൊള്ളാം. ഹൗസ് ബ്യൂട്ടീഷൻ

  • @nejeebpj2865
    @nejeebpj2865 5 років тому +16

    ബുള്ളറ്റിന് വന്നവൻ രക്ഷപെട്ടപോലെ ഞാനും രക്ഷ പെട്ടിട്ടുണ്ട്😁😀

  • @ambikaambika21
    @ambikaambika21 3 роки тому +1

    കൊള്ളാം കൊള്ളാം

  • @athulks8213
    @athulks8213 3 роки тому +3

    Bro videos ini irakkunnille eee team poliyane ❤️👍👍👍

    • @Chirikkuda
      @Chirikkuda  3 роки тому +1

      😍 irakkum coming soon

  • @JithPba
    @JithPba 3 роки тому +1

    Mudikkark panikoduthath polichu😂😂😂😂

  • @lalymg4200
    @lalymg4200 5 років тому +4

    Powlichuuu suppper kalakiiii 👌🏻👌🏻👌🏻👏👏👏👏

  • @anumolsblogs3656
    @anumolsblogs3656 3 роки тому +2

    Pwoli💃💥💥

  • @ArunJudoka
    @ArunJudoka 5 років тому +7

    Waiting for next episode......,👌👌👌👌

  • @milanmelvin1974
    @milanmelvin1974 3 роки тому +1

    Adipoli👌🙋‍♂️😃 super

  • @BxbyDevilEdittzz
    @BxbyDevilEdittzz 3 роки тому +3

    Poli 😍😍😍😍

  • @AKHILRAJ-zr9mh
    @AKHILRAJ-zr9mh 5 років тому +96

    ഹൗസ് ബുട്ടീഷൻ പൊളിച്ചു 😆🤣🤣😄

  • @BxbyDevilEdittzz
    @BxbyDevilEdittzz 3 роки тому +4

    കള്ള് കുടിച് വന്നിട്ട് 😂🤣🤣

  • @babujaya2515
    @babujaya2515 3 роки тому +1

    Superrrrrrrrrrrrrrrrrrr

  • @roserosna.8683
    @roserosna.8683 4 роки тому +10

    Very good start.
    All the very best wishes.
    Congrats.
    Being a lady one request-
    Do not do partiality.
    Rules are equal for everyone.
    Girls, boys, young, old all are obliged to obey rules🤩🤩🤩

    • @MC-jm6hx
      @MC-jm6hx 3 роки тому

      Ladies and girls have special privileges in law.

  • @bijubiju3421
    @bijubiju3421 3 роки тому

    വീഡിയോ ആണ് ഇത് തികച്ചും അഭിനയം ആണ്

    • @Chirikkuda
      @Chirikkuda  3 роки тому

      ശെടാ അപ്പൊ അതാർക്കും മനസ്സിലായില്ലേ ?

  • @razikvaravoorrazzmedia3583
    @razikvaravoorrazzmedia3583 3 роки тому +4

    വണ്ടിയില്ലാത്തവന് കിട്ടിയതാ super പണിഷ്മെന്റ്

  • @binoymb392
    @binoymb392 3 роки тому +1

    കേറിവാടാ മക്കളെ കേറിവാ

  • @nishanas291
    @nishanas291 5 років тому +4

    Pwoli. ....ithupoletha videos iniyum pratheeshikinnu.....

  • @appatvlogs4140
    @appatvlogs4140 9 місяців тому +1

    👌

  • @Raneeshvg
    @Raneeshvg 5 років тому +12

    Valare nannayittund tto ... Nalla theme . Pinne jeslin jiyum sreekumarettanum. Byju chettanumokke thakarth abhinayichu. Super super ellavarum avaravarude rollukal onninonnu mikachath aakki jeevichu very nice.😍😍😍😍👌👍

  • @nisakunjimonvlogs9820
    @nisakunjimonvlogs9820 3 роки тому +1

    Mudi veatti vanna mathi dayaloog polichu😃😃

  • @afnask413
    @afnask413 5 років тому +48

    Camera positions ellaam kidu aakeeenn

  • @erdcreation2839
    @erdcreation2839 3 роки тому

    ഇജ്ജാതി ഉള്ളിൽ ചെക്കിങ്ങോ 😁

    • @Chirikkuda
      @Chirikkuda  3 роки тому

      national highway venamennundayi annu pakshe kiteela :P

  • @bimladevi772
    @bimladevi772 5 років тому +4

    Vary nice sir

  • @mallustatus1442
    @mallustatus1442 3 роки тому +2

    Thamash unnum illa
    But eenik chiri vannith
    Jeep kandipoyanu😂😂

  • @Hareeshg123
    @Hareeshg123 3 роки тому +8

    എനിക്ക് ആദ്യം ചിരി വന്നത് ആ പോലീസ് വണ്ടി കണ്ടിട്ടാണ് മുകളിൽ carrier ഉള്ള പോലീസ് വണ്ടി😂😂😂

    • @Chirikkuda
      @Chirikkuda  3 роки тому +1

      വേറൊന്നും കിട്ടീല , തൽക്കാലം ഇത് വച്ഛ് അഡ്ജസ്റ് ചെയ്യണം😝😝

  • @Sakkeer123h
    @Sakkeer123h 3 роки тому +1

    Kalakki thimirthu allthebest 💐👍

  • @vijayanair3537
    @vijayanair3537 3 роки тому +4

    ഹഹഹഹഹൗസ്ബ്യൂട്ടീഷ്യന്‍

  • @marygolda5406
    @marygolda5406 5 років тому +6

    Waiting for next episode.. 😍😍😍😍

  • @riyas1274
    @riyas1274 5 років тому +1

    Kalakki thimmrth kidukki pwolichu

  • @ajinmuthamparambil
    @ajinmuthamparambil 5 років тому +37

    ബാലഭവനിലെ ജീപ്പല്ലേ അത് മീശമാധവൻ. Jpeg

  • @vishnusn1973
    @vishnusn1973 3 роки тому +1

    മുടി നാശവുമല്ലേ തല നാശവുന്നതിൽ കുഴപ്പമില്ല 😁

  • @syamilkrishnaeditor2863
    @syamilkrishnaeditor2863 5 років тому +6

    ഇതിന് പകരം karikku channel കാണുന്നതായിരുന്നു അപ്പോ പൊട്ടി ചിരിച്ചേനെ

  • @rasakhmk4587
    @rasakhmk4587 3 роки тому +1

    Police acting sooper...correct checkin ithu thanneyaaa

    • @Chirikkuda
      @Chirikkuda  3 роки тому

      Thankyou

    • @rasakhmk4587
      @rasakhmk4587 3 роки тому +1

      @@Chirikkuda all the best...iniyum nalla videos pratheekshikkunni

  • @FOODHANDLER
    @FOODHANDLER 5 років тому +3

    Super

  • @Dani-ol5js
    @Dani-ol5js 3 роки тому +1

    ഇടയ്ക്കു ഒരാൾ മുങ്ങി 🤣

  • @rineesh0044
    @rineesh0044 3 роки тому +4

    ഹൗസ് ബ്യൂട്ടീഷനാ സാറെ 😀

  • @jincylijo1709
    @jincylijo1709 3 роки тому +2

    Kallu kudiyan polichu 😂😂

  • @kefadawood5269
    @kefadawood5269 5 років тому +165

    ആരും വരാത്ത കുറ്റിക്കാട്ടിൽ ചെക്കിങ്ങ് പോരാതിന് police jeep-ഇന്റ മുകളിൽ ലൈറ്റും സയറനും ഇല്ല . ഇതൊക്കെ എവിടെ പോയി ????????

    • @petsandtravel39
      @petsandtravel39 5 років тому +3

      No plate no sradhicho😊😂

    • @kunjippaanwar6728
      @kunjippaanwar6728 5 років тому +2

      വർക്ക്‌ ഷോപ്പിൽ പണിക്ക് വെച്ച വേണ്ടിയായിരുന്നു 😅

    • @shvp0876
      @shvp0876 5 років тому +4

      Free fir FAN

    • @thikkidan
      @thikkidan 5 років тому +3

      ഇവൻമാർക്ക് എടാ പോടാ എന്ന് വിളിക്കാനേ അറിയുകയുള്ളോ?

    • @shafinnaz9340
      @shafinnaz9340 5 років тому +3

      Alla aa paranjathil nyayamilla karanam ipppol nammal policine pedichu kurukku vazhiyiloode alle pokunne appo avar avide ninnu adhil thettilla helmetu veykkaathe adhilloode alley poovan pattu appo budhi ittu kalichu

  • @alikkuttyalikkutty4663
    @alikkuttyalikkutty4663 3 роки тому

    Good luck very good

  • @K4r7hIk
    @K4r7hIk 3 роки тому +4

    Poli😂

  • @nasisvlog632
    @nasisvlog632 3 роки тому +1

    🤩🤩

  • @lakshminswamy3325
    @lakshminswamy3325 3 роки тому +3

    Adi poli polichadukki.

  • @anandhuanandhu2323
    @anandhuanandhu2323 4 роки тому

    പെണ്ണുങ്ങൾക്കു ഹെൽമെറ്റും ലൈസൻസും വേണ്ടാന്നു ഉള്ള നിയമം ഇപ്പോഴാ അറിയുന്ന, പുതിയ ഒരു അറിവിന്‌ നന്ദി...

  • @almamary7713
    @almamary7713 5 років тому +6

    😂😂😂

  • @rajeshkammathr9322
    @rajeshkammathr9322 4 роки тому +2

    🤣🤣🤣🤣🤣Super

  • @shabilshazabl6113
    @shabilshazabl6113 5 років тому +6

    pwolich... 💓

  • @myworldmnv8336
    @myworldmnv8336 3 роки тому +1

    കുടിയൻ kalakki

  • @aidamolkb8242
    @aidamolkb8242 4 роки тому +11

    പോലീസ് മാസ്സ് ആണ്

  • @firozkhan-xi4py
    @firozkhan-xi4py 3 роки тому +1

    🤣🤣🤣🤣 പൊളിച്ചു

  • @darulanwaar
    @darulanwaar 5 років тому +6

    പൊളിച്ചു

  • @ronoboy6933
    @ronoboy6933 3 роки тому +1

    Police jeep 🤣🤣🤣🤣

    • @Chirikkuda
      @Chirikkuda  3 роки тому

      Kanda , njangade propertiesil vare comedy 🤪😂🙏🥺

  • @kingjoker2183
    @kingjoker2183 5 років тому +352

    പെണ്ണുങ്ങൾക് എന്താടാ ഇതൊന്നും ബാധകമല്ലേ.... കോപ്പ്

  • @Sukurtham
    @Sukurtham 3 роки тому +1

    കൊള്ളാം... ആശംസകൾ... കൂട്ടായി. അങ്ങോട്ടും വരണേ... കട്ട സപ്പോർട്ട്.

  • @rameshn1182
    @rameshn1182 5 років тому +3

    അടിപൊളി

  • @losercreations4378
    @losercreations4378 4 роки тому +2

    Polichutto✌️

  • @THANKANVLOGS
    @THANKANVLOGS 5 років тому +6

    പൊളിച്ചു ❤️

  • @anithapraven6229
    @anithapraven6229 3 роки тому +1

    ആരും മാസ്ക് വച്ചിട്ടില്ല 😄😄😄

  • @praicystephen5552
    @praicystephen5552 3 роки тому +7

    House beautition😂😂😂

  • @Johny1955Rappayi
    @Johny1955Rappayi 6 місяців тому

    അടിപൊളി

  • @athulbabu1500
    @athulbabu1500 5 років тому +6

    Kollam

  • @messilover4701
    @messilover4701 3 роки тому +6

    ഇന്ന് കാണുന്നവർ ഉണ്ടോ?

  • @bijukv7087
    @bijukv7087 4 роки тому +2

    Nice video😀😀😀

  • @muhammednafas1394
    @muhammednafas1394 3 роки тому +7

    Mask evide 😂

  • @reshmim1263
    @reshmim1263 3 роки тому +2

    "ആക്ഷൻ ഹീറോ ബിജു "👍👍👍

    • @Chirikkuda
      @Chirikkuda  3 роки тому

      erakkure 😛 pakshe sathyayttum samvidhayakan kandattilla

  • @rss3519
    @rss3519 4 роки тому +5

    യഥാർത്ഥ പോലീസ് പെണ്ണുങ്ങളോട് ഇങ്ങനെഎന്നെ

  • @shafeermuhammad5666
    @shafeermuhammad5666 3 роки тому +2

    ഞാനും അതുപോലെ പോയിട്ടുണ്ട് സിമ്പിൾ ആയിട്ട് 😂😂

  • @imvysakh7389
    @imvysakh7389 5 років тому +7

    ഒരു ബൊലേറോ റെന്റ് ന് എടുത്ത് കൂടെ 😄