കാമ്പസിൽ പെൺകുട്ടിയുടെ അച്ഛൻ ചമഞ്ഞെത്തിയ ആൾക്ക് കിട്ടിയ ഉശിരൻ പണി |

Поділитися
Вставка
  • Опубліковано 15 чер 2024
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For marketing enquiries contact : 0471-7117000
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and UA-cam.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy UA-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • രോഗിയായി അഭിനയിച്ച് പണ...
    • നാടോടി സ്ത്രീകൾ മലയാളി...
    • പ്രേതബാധയിലെ ചിരിക്കഥ ...
    • റോഡ് ഷോ അവതാരകയ്ക്ക് ന...
    • പെൺകുട്ടികളെ മദ്യപിക്ക...
    • അധോലോക സംഘത്തിന് മുന്ന...
    • ഇലക്ഷൻ പ്രചരണത്തിനിടയ്...
    • ഓട്ടോയിൽ കയറ്റിയ ചാക്ക...
    • വീട്ടുകാർ അറിയാതെ കണിക...
    • ഗൾഫിലേയ്ക്കുള്ള ഇൻ്റർവ...
    • വീട്ടുപണിയ്ക്ക് വന്ന മ...
    • മുഖകാന്തിയ്ക്ക് മുഖത്ത...
    • പെണ്ണുകാണാൻ എത്തിയ ചെക...
    • അനുസരണ പഠിപ്പിക്കാൻ എത...
    • നായ്ക്കുരണപ്പൊടിയിൽ കു...
    • മിസ്ഡ് കോളിൽ കിട്ടിയ യ...
    • ഓർഡർ ചെയ്യാതെ വന്ന ഭക്...
    • വസ്ത്രങ്ങളില്ലാതെ ശരീര...
    • ആലപ്പണിക്കിടയിലെ പ്രാങ...
    • കോഴി സ്പൈഡർ രോഗി നാട്ട...
    • രോഗിയുടെ കൂട്ടിരിപ്പുക...
    • നൈറ്റ് ഡാൻസ് താരത്തെ ക...
    • ഭർത്താവ് അറിയാതെ പൂജയ്...
    • ബ്രോസ്റ്റഡ് ചിക്കൻ രുച...
    • രാഷ്ട്രീയക്കാർ ഓസിന് ഫ...
    • യുവാവ് ആടുമോഷണത്തിൽ പെ...
    • ആണിനെ പെണ്ണ് തല്ലിയ സം...
    • ആമ്പുലൻസിന് വഴി പറഞ്ഞു...
    • പാതിരാത്രിയിൽ യക്ഷിയ്ക...
    • അന്യ നാട്ടുകാരൻ മലയാളി...
    • മുടി കട്ട് ചെയ്യാനെത്ത...
    • ദമ്പതികളെ അപായപ്പെടുത്...
    • ചാടി ചാവാൻ ശ്രമിച്ച ആള...
    • സഹായിയെ പണം മോഷ്ടിക്കാ...
    • ദേഷ്യം വന്ന സെക്കൂരിറ്...
    • പട്ടാപ്പകൽ നാട്ടുകാരന്...
    • മദ്യത്തിന് പണം ഇല്ലാതെ...
    • ഉദ്ഘാടനത്തിനെത്തിയ നടി...
    • ഓണത്തിന് സാധനങ്ങൾ വില...
    • പട്ടാപ്പകൽ അമ്മയെ ഉപേക...
    • മലയാളിയെ പൊട്ടിച്ചിരിപ...
    • ഭക്ഷണത്തിന് പണം കൊടുക്...
    • ഭാര്യ ഭർത്താവിനെ രക്ഷി...
    • ഭർത്താവിന്റെ മുന്നിൽ വ...
    • പെണ്ണിനെ സഹായിക്കാൻ ശ്...
    • പെണ്ണുങ്ങളെ പറ്റിച്ച് ...
    • പിരിവുകാർ മോഷ്ടാക്കളായ...
    • കടയ്ക്ക് മുന്നിൽ വേസ്റ...
    • സ്ത്രീയെ ശല്യപ്പെടുത്ത...
    • പെൺകിളികളെ തേടിയിറങ്ങി...
    • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
    • തടി മേസ്തിരിമാരുടെ തർക...
    • ഗൾഫുകാരന്റെ ഭാര്യയിൽ ന...
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy
  • Комедії

КОМЕНТАРІ • 437

  • @Kaumudy
    @Kaumudy  5 днів тому +5

    Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
    ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി - omgprankshow@gmail.com

  • @pramodr1556
    @pramodr1556 9 днів тому +265

    Francis ചേട്ടൻ ഇല്ലാതെ കാണാൻ കൊള്ളില

    • @shibinthampy
      @shibinthampy 9 днів тому +40

      അങ്ങേരു പോയതിനു ശേഷമാണ് ഒരു ക്വാളിറ്റി വന്നത്!!

    • @user-nb6uf4xf4d
      @user-nb6uf4xf4d 9 днів тому +14

      ഇപ്പോഴാ നന്നായതു...

    • @dileepv9532
      @dileepv9532 9 днів тому +3

      Kuzhapamilum ingane nadakate

    • @danisaron
      @danisaron 9 днів тому +4

      Ippo poli

    • @prasadunigallery
      @prasadunigallery 9 днів тому

      Why ??

  • @SunilKumar-mb4er
    @SunilKumar-mb4er 9 днів тому +142

    ദാസനും വിജയനും ആയിരുന്നു ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും.
    ആ കോംമ്പോ എന്നും സൂപ്പർ ഹിറ്റാണ്.
    ഇപ്പോൾ ദാസൻ പോയി ഇനി വിജയന് എത്ര നാൾ ഒറ്റക്ക് മുന്നോട്ടു പോകാൻ കഴിയും. ദാസൻ പോയതിൻ്റെ തീരാദുഃഖം പ്രേക്ഷകർക്ക് എന്നും ഉണ്ടെങ്കിലും അതിൻ്റെ ഇരട്ടി ദുഃഖം വിജയനും ഉണ്ടാകും 😮

    • @pkpkdk320
      @pkpkdk320 9 днів тому +3

      അദ്ദേഹത്തിന് എന്ത് പറ്റിയത?

    • @johnwick883
      @johnwick883 9 днів тому

      Dismissed ​@@pkpkdk320

    • @akkientertainments3287
      @akkientertainments3287 9 днів тому

      ​@@pkpkdk320അങ്ങേരു പോയത് നന്നായി

    • @christy144
      @christy144 9 днів тому

      ​@@pkpkdk320pulliye paranju vittu

    • @user-io5cz3ou5o
      @user-io5cz3ou5o 9 днів тому +5

      @@pkpkdk320 അടിച്ചു പിരിഞ്ഞു വേറെ ചാനൽ തുടങ്ങി.....big pramk....

  • @salmanismail7590
    @salmanismail7590 8 днів тому +10

    എല്ലാവരും നല്ലതുപോലെ അഭിനയിച്ചു.... ഈ കുറ്റം പറയുന്നവരൊക്കെ എന്ത് കണ്ടിട്ടാണ് ഈ പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.... പുതിയ ആളുകൾ വരട്ടെ..

  • @sitakrishnaa
    @sitakrishnaa 9 днів тому +40

    യഥാർത്ഥ അച്ഛനായി അഭിനയിച്ച ബാബു തകർത്തു ! സ്മിതയും വളരെനന്നായി!🎉

  • @123abcd93
    @123abcd93 8 днів тому +15

    ഫ്രാൻസിസിനെ പ്പോലെ അടി കൊള്ളാൻ ഇനിയുള്ളവൻമാരെ കിട്ടില്ല😂😂

  • @shaji9613
    @shaji9613 9 днів тому +24

    ആ സ്കൂളിൽ വച്ച് തന്നെ അച്ഛന് മറ്റവൻ വന്ന് വഴക്ക് പറയണമായിരുന്നു... ഇത് വെയിറ്റിംഗ് ഷെഡിലേക്ക് വന്നത് ശരിയായില്ല... പ്രിൻസിപ്പലിന്റെ മുന്നിൽ വച്ച് തന്നെ അവരുടെ കുറ്റവിചാരണം ചെയ്തിരുന്നെങ്കിൽ കൂടുതൽ ഭംഗിയാകുമായിരുന്നു.... ഇത് ഓവർ ആക്ടിംഗ് ആയിപ്പോയി

  • @bijuravi8522
    @bijuravi8522 9 днів тому +44

    ഫ്രാൻസിസ് ചേട്ടൻ ഇല്ലാത്ത ഓ മൈ ഗോഡ്.. ആറാട്ടണ്ണൻ ഇല്ലാത്ത സിനിമ റിവ്യൂ പോലെയാണ്.. 😄😄

  • @Libzz_Astle06
    @Libzz_Astle06 9 днів тому +39

    Video കാണുന്നതിന് മുന്നേ തന്നെ comments തുടങ്ങിയല്ലോ 😂😅

  • @vineethak3298
    @vineethak3298 9 днів тому +24

    അച്ഛനായി അഭിനയിച്ച ആള് സൂപ്പർ നല്ല അഭിനയം ആയിരുന്നു. 🥰 അത് പോലെ അമ്മയും മകളും എന്നെ പറയു. ഒരേ പോലെ ഉണ്ട് 🥰

  • @likhithj4232
    @likhithj4232 9 днів тому +25

    സാബു ചേട്ടൻ പറഞ്ഞത് സത്യം.. 😂ഇത്രയും സ്ട്രിക്റ്റും.. അതിലധികം ക്യാമെറകളും ഉള്ള ഒരു കോളേജ് കേരളത്തിൽ വേറെ ഇല്ല 😌💯

    • @aaru_krishna
      @aaru_krishna 7 днів тому

      😂

    • @Ameekhas
      @Ameekhas 6 днів тому

      Sathyam maathram parayunna sabu cheattan...aa college angane thanne😅

  • @shaijutn8922
    @shaijutn8922 9 днів тому +6

    ഫ്രാൻസിസ് ചേട്ടൻ വേണം

  • @user-io5cz3ou5o
    @user-io5cz3ou5o 9 днів тому +34

    ഈ എപ്പിസോഡ് കൊള്ളാം.....എല്ലാരും നല്ലപോലെ അഭിനയിച്ചു...
    Fransis ചേട്ടൻ miss ചെയ്യുന്നു.....

  • @byjur3677
    @byjur3677 9 днів тому +7

    ഫ്രാൻസിന് ചേട്ടൻ എവിടെ കുറെ episode ആയിട്ട് കാണുന്നില്ല ചേട്ടൻ കൂടി ഉണ്ടെങ്കിലേ പൂർണ്ണത ഉള്ളു

  • @user-zf9kb4by2y
    @user-zf9kb4by2y 9 днів тому +65

    ആര് വന്നാലും പോയാലും ഇപ്പൊ ആണ് ഓ മൈ ഗോഡ് ഉഷാർ ആയതു എല്ലാ എപ്പിസോഡ്സും സൂപ്പർ ഇതാണ് പ്രാങ്ക് ആർക്കും ഒട്ടും മനസിലാവില്ല 👍👍👍സൂപ്പർ

  • @ALDealz
    @ALDealz 9 днів тому +6

    പ്രാങ്ക് ചെയ്യാൻ കൊണ്ട് വന്ന ആള് നിങ്ങൾക്ക് മാറി പോയി 😂

  • @Zayn45100
    @Zayn45100 9 днів тому +7

    ഫ്രാൻസിസ് ചേട്ടൻ ഇനി വരില്ല ഇവരുമായി തെറ്റി പോയതാ

  • @syamlal6227
    @syamlal6227 9 днів тому +3

    ഇപ്പോൾ ശരിക്കും പ്രോഗ്രാം ക്ലാസ്സ്‌ ആയിട്ടുണ്ട് പുതിയ ആൾക്കാരെല്ലാം സ്വഭാവികമായിട്ടാണ് അഭിനയിക്കുന്നത് ❤️❤️❤️സാബുച്ചേട്ടൻ പുലിയാണ് 🔥🔥🔥🔥🔥❤️❤️❤️

  • @abdulgafoort.p8067
    @abdulgafoort.p8067 9 днів тому +11

    ഫ്രാൻസിസുമായിട്ടുള്ള പ്രശ്നം പരിഹരിച്ചു അവരെ രണ്ടു പേരെയും തിരിച്ചു കൊണ്ടു വരണം

  • @elementsindia5613
    @elementsindia5613 9 днів тому +40

    ഫ്രാൻസിസ് പോയശേഷം മികച്ച സ്ക്രിപ്റ്റ് ഉം നല്ല രസമുള്ള നിമിഷങ്ങളും ഉണ്ടാകുന്നു. അവർ one man ഷോ തുടരുന്നു.

  • @muhammedjubeesh7238
    @muhammedjubeesh7238 9 днів тому +24

    എത്ര നല്ല episode ആണേലും ഫ്രാൻസിസ് ചേട്ടൻ ഇല്ലാതെ ഒരു പൂർണത ഇല്ല.. Pls come back him..

    • @akkientertainments3287
      @akkientertainments3287 9 днів тому +2

      പോയത് നന്നായി

    • @Pollaapmedia
      @Pollaapmedia 9 днів тому +1

      d​@@akkientertainments3287പലരെയും കൊണ്ട് വന്ന് പരീക്ഷിച്ചു അവസാനം ഇത് എന്നെന്നേക്കുമായി നിർത്തും. പണ്ട് സൂര്യ ടീവിയിൽ ഇവൻ ഗുലുമാൽ നിർത്തിച്ചത് പോലെ. അപ്പോൾ നീ ഇവിടെ തന്നെ കാണണം കേട്ടോ

    • @Pollaapmedia
      @Pollaapmedia 9 днів тому

      ​@@akkientertainments3287എടാ ഞാൻ പോയത് എന്റെ നല്ല സമയത്തു ആണ്. കൂടുതൽ നീ എന്നെ ചൊറിയണ്ട. ഇപ്പോഴത്തെ ഓ മൈ ഗോഡിന്റെ നിലവാരം എന്താണെന്നു നല്ല പ്രേക്ഷകർ പറയുന്നുണ്ട് എന്നെ ഇഷ്ടപ്പെടുന്നവർ എന്നെ തിരക്കും അതിനു ne കിടന്ന് thilkanda. ഞാൻ സത്യം പറഞ്ഞു കൊണ്ട് ഒരു വീഡിയോ ഇടുന്നുണ്ട്. ഒരു ഒളി ക്യാമറ പ്രോഗ്രാം ആരുടെ ആര് കൊണ്ട് വന്ന് എന്നൊക്കെ കേട്ടല്ലോ.

  • @satyaxaas4388
    @satyaxaas4388 9 днів тому +5

    സാബു ആ മനുഷ്യൻ ആരെയും പേടിക്കില്ല

  • @user-bh5hn1yz1d
    @user-bh5hn1yz1d 7 днів тому +2

    അച്ഛനോട് മകളുടെ പേര് ചോദിച്ചപ്പോ.. മറന്നുപോയി 🤣🤣🤣🤣അത് കോമഡിയായി

  • @rajurajaji5757
    @rajurajaji5757 8 днів тому +2

    സൂപ്പർ പ്രാഞ്ചി
    അഹങ്കാരി
    അവനെ പോവാൻ പറ
    genune കോമഡി ആണെങ്കിൽ ആരു അവതരിപ്പിച്ചാലും പ്രേക്ഷകർ സ്വീകരിക്കും.സൂപ്പർ

  • @MaheshMahi-cl4jm
    @MaheshMahi-cl4jm 9 днів тому +7

    കമൻ്റോളികൾ മൊത്തം വാടകയ്ക്ക് വന്നവരാണല്ലൊ.. ഒന്നിനും ശരിയായ പേരില്ല. പിന്നെ പ്രോഗ്രാം കൊള്ളാം നന്നായിട്ടുണ്ട്. അതുപോലെ ഫ്രാൻസിസ്ചേട്ടനെ ഒഴിവാക്കയതാണെങ്കിൽ അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരണംഒപ്പം അനിത ചേച്ചിയേയും രണ്ടു പേരും നല്ല കലാകാരൻമാരാണ്.

    • @Ameekhas
      @Ameekhas 6 днів тому

      Athe ivarellam onnichu nilkumbol episodes poliyaanu

  • @asokantk9867
    @asokantk9867 7 днів тому +2

    ഈ. പരുപാടി മുന്നോട്ടു പോകാൻ ഒരു. സാധ്യത ഉണ്ട്.. മറ്റേ ബാബു ചേട്ടനെ ഒപ്പം ചേർക്കു.... പൊളിക്കും 👌🏻👌🏻👌🏻👏🏻

  • @sadasivannair4833
    @sadasivannair4833 9 днів тому +6

    ഫ്രാൻസിസ് ചേട്ടൻ പ്രത്യേകമായി പ്രാങ് തുടങ്ങിയോ!

  • @sau.jiddha
    @sau.jiddha 2 дні тому

    ഫ്രാൻസിസ് ചേട്ടനാണ് ഈ പ്രോഗ്രാം ഇത്രയും മികച്ചതാക്കിയത് .ഫ്രാൻസിസ് ചേട്ടൻ ഇതിൽ ഇല്ലങ്കിൽ ഈ പ്രോഗ്രാം നിർത്തിപോവുന്നതാണ് നല്ലത്

  • @sreejithgopinath9737
    @sreejithgopinath9737 7 днів тому +4

    നിങ്ങൾ പിരിഞ്ഞത് എങ്ങനെ.. ഞാൻ നിങ്ങളുടെ തരികിട സൂര്യയിൽ കണ്ട് തുടങ്ങിയതാണ്

  • @ASH03ASH
    @ASH03ASH 9 днів тому +23

    ഫ്രാൻസിസ് അണ്ണൻ പുതിയ prank ചാനൽ തുടങ്ങിയിട്ട് അവിടെ ചക്രശ്വാസം വലിക്കുന്നുണ്ട് 😂😂😂സാബു ചേട്ടൻ ഇല്ലാതെ ഫ്രാൻസിസ് അണ്ണന് ഒന്നും ചെയ്യാൻ പറ്റുന്നില്ല 😢

    • @VenuGopal-el9vi
      @VenuGopal-el9vi 9 днів тому +3

      അപ്പോൾ ആപരിപാടി ഇതുവരെ കണ്ടില്ലേ. നാല് എപ്പിസോഡ് ആയി. ഒന്നിനൊന്നു മെച്ചം. ആര് പരിപാടി അവതരിക്കുന്നുഎന്നതല്ല കണ്ടന്റ് ആണ് പരിപാടി നല്ലതും ചീത്തയുമാകുന്നത്

    • @ASH03ASH
      @ASH03ASH 9 днів тому +9

      @@VenuGopal-el9vi oh my god ന്റെ perfection ഇല്ല അതിന് ഫ്രാൻസിസ് അണ്ണൻ വയ്യാതായ പോലെ ഉള്ള പെർഫോമൻസ് ആണ് അതിൽ, oh my god ൽ ഉണ്ടാകുമ്പോൾ ഫ്രാൻസിസ് അണ്ണൻ പുലി ആയിരുന്നു

    • @VenuGopal-el9vi
      @VenuGopal-el9vi 9 днів тому +4

      സാബു വിന്റെ ഓവർ ആക്ട് സംസാരത്തിലെ വിരസത നടീനടന്മാരുടെ എണ്ണക്കൂടുതൽ ഇതൊന്നും ഒരു കോമഡി പരിപാടി യ്ക്ക് പറ്റിയതല്ല. ഇത് സ്റ്റേജ് പ്രോഗ്രാം അല്ല. മാത്രമല്ല അഭിയയിക്കുന്നവരെമുൻകൂട്ടി റിഹേഴ്സൽ എടുപ്പിക്കുന്നുഎന്ന് വ്യക്തമായി മനസ്സിലാവും.

    • @Boss-pc9gg
      @Boss-pc9gg 9 днів тому

      ​@@VenuGopal-el9viപോയി വേണു വായിക്കട കുണ്ണേ. മറ്റേ prank വെറും പരിതാപകരം ആണ്..ഫ്രാൻ‌സിസ് അണ്ണന് ഒറ്റയ്ക്ക് പൊങ്ങുന്നില്ല.
      സാബു അണ്ണന്റെ അനവസരോചിതമായ ചില മറുപടികൾ
      കേട്ടാൽ ചിരിച്ചു ചാവും

    • @akkientertainments3287
      @akkientertainments3287 9 днів тому +1

      ​@@ASH03ASHസാബു ആണ് real ഹീറോ

  • @Jyoknowledge-sb2mk
    @Jyoknowledge-sb2mk 9 днів тому +5

    ഫാൻസിസ്‌ ചേട്ടനും അനിത ചേച്ചിയും എവിടെ?

  • @firdouseshamsudheen9381
    @firdouseshamsudheen9381 8 днів тому +2

    100% പെർഫെക്ട് മനുഷ്യൻ

  • @jackthestuddd
    @jackthestuddd 9 днів тому +4

    ഒരു ജോലിയും തൊഴിലും ഇല്ലാതെ വെറുതെ വീട്ടിൽ കിടന്നു ഉറങ്ങിയവനെ വിളിച്ചോണ്ട് വന്നു പണി കൊടുക്കുന്നു .

  • @pockerkakkatt9490
    @pockerkakkatt9490 8 днів тому +2

    സൂപ്പർ.. ഈയടുത്ത് കണ്ടതിൽ' ഏറ്റവും നല്ലത്.

  • @FathimaFathima-qv2jj
    @FathimaFathima-qv2jj 8 днів тому +2

    നല്ലൊരു മനുഷ്യൻ

  • @Aneesh76541
    @Aneesh76541 9 днів тому +19

    Francis chettane പോലുള്ള ഒരാൾ വരണം 😔💥💥

    • @thevoicereacts680
      @thevoicereacts680 9 днів тому +4

      iooo angeru poyapol oru nelavaram vannath pole , ayal ondairunengil mattolavare onnum cheyyyan samathikilla , new team is good

  • @user-wj6zk8ou1m
    @user-wj6zk8ou1m 2 дні тому

    ഫ്രാൻസിസ് നല്ല കലാകാരനാണു പക്ഷേ അദ്ദേഹത്തിൽ മാത്രം ഒതുങ്ങി കൂടേണ്ട പരിപാടിയല്ല ഇത്. പുതുമുഖങ്ങളിൽ ഒരുപാട് കഴിവുള്ള കലാകാരൻമാർ ഉണ്ട് അവർക്കും അവസരങ്ങൾ ലഭിക്കട്ടെ....

  • @Kaumudy
    @Kaumudy  6 днів тому +2

    Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html

  • @Alanroy414
    @Alanroy414 9 днів тому +17

    എത്ര പേർ വെയിറ്റ് ചെയ്തു വീഡിയോ കാണാൻ

  • @mee__3
    @mee__3 9 днів тому +12

    ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു വകയ്ക്ക് കൊള്ളില്ല.😂 അടുത്ത എപ്പിസോഡ് നോക്കാം 😅

  • @rejith7208
    @rejith7208 8 днів тому +3

    Ippo episodukal thakarkkunnund👍🏼

  • @dieselwdm2
    @dieselwdm2 3 дні тому

    That attender has a bright future, mark my words.
    He has great comedy timing and of course his counters are good.

  • @Flying_wail
    @Flying_wail 9 днів тому +3

    Francis ചേട്ടൻ 🙂❤️

  • @wilsonsimon4377
    @wilsonsimon4377 7 днів тому +2

    FRANCE VERY GOOD ACCTAR GOD BLESS YOU FRANCIS👏👏

  • @satheeshv8099
    @satheeshv8099 8 днів тому +3

    ഫ്രാൻസിസ് ചേട്ടായിയും അനിത മേഡവും ഇല്ലാതെ ഓ മൈ ഗോഡ് പൂർത്തി ആവുക ഇല്ല. അവരെ തിരികെ കൊണ്ട് വരണം എന്നുള്ളവർ like അടിക്കുക.

  • @ggopinath691
    @ggopinath691 9 днів тому +3

    Francis and sabu was life blood of o my god. Bring him back .

  • @keralagreengarden8059
    @keralagreengarden8059 9 днів тому +2

    സാബുവിൻ്റെ ഇരട്ടപേരെ എന്തിരടെ!❤😂😅❤😂😂😂 (കൊല്ലം തുളസി തലയിൽ കൈവെക്കാൻ സമ്മതിക്കില്ല😂😂😂. ആ പാവം അഭിനയിക്കുകയല്ല, പിതാവായി ജീവിച്ചു കാണിച്ചു.അങ്ങനെ വേണം ഒരു പിതാവ്😊❤🎉🎉❤🎉😊)

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu 9 днів тому +4

    അടിപൊളി ബസ് വന്നിരുന്നെങ്കിൽ അയാൾ കൂടെ കയറി പോയേനേം 😊

  • @jayasree5430
    @jayasree5430 9 днів тому +2

    60 ല് പിറുപിറുക്കും ആര് പിറുപിറുത്തെന്ന്😅😅😅😅

  • @SOORAJ709
    @SOORAJ709 6 днів тому +1

    ഫ്രാൻസിസ് ചേട്ടൻ പോയതിന് ശേഷം കാണാൻ ഒരു രസം ഇല്ല. സാബു ചേട്ടനെ ഒറ്റയ്ക്ക് കൊണ്ട് പറ്റില്ല. പുള്ളിയും വരണം

  • @lukmanameen8199
    @lukmanameen8199 9 днів тому +7

    ഫ്രാൻസിസ് ചേട്ടൻ പിണങ്ങി പോയോ വേറെ ഒരു ചാനൽ അദ്ദേഹം തുടങ്ങി ബിഗ്‌ പ്രാങ്ക് ❤️

  • @legeshkumarmk7515
    @legeshkumarmk7515 9 днів тому +2

    SABU chettan super😂. But we miss Francis chettan😢

  • @Dileepdilu2255
    @Dileepdilu2255 4 дні тому +1

    ഫ്രാൻസിസ് ചേട്ടൻ ഇല്ലാതെ episode കൊള്ളില്ല

  • @modernstonelateritetiles7588
    @modernstonelateritetiles7588 9 днів тому +10

    നിങ്ങൾ ഒരിക്കലും വേർപിരിയും എന്നറിഞ്ഞില്ല. എങ്ങിനെ എങ്കിലും ഒരുമിക്കണം -

    • @moseskp1780
      @moseskp1780 8 днів тому

      ഒരിക്കലും നന്നാവില്ല, അയാളെ പിടിച്ചു തള്ളി😢

  • @sanoojss9210
    @sanoojss9210 9 днів тому +2

    HOD മാസ്സ് - പിന്നെ ഒരു കാര്യം , എൻ്റെ ഇരട്ട പേര് എങ്ങും എഴുതി വെക്കരുത് എന്ന് പറയണം 😂😂😂

  • @Call_Me_Takazo
    @Call_Me_Takazo 9 днів тому +3

    തുടക്കം എല്ലാം നല്ല രസമുണ്ടായിരുന്നു ക്ലൈമാക്സ് ഫ്ലോപ്

  • @MunnarDreamcacher
    @MunnarDreamcacher 9 днів тому +2

    Franchise poyathinu seshama ithu supperayitu ullathu

  • @vimalkumar-do1xd
    @vimalkumar-do1xd 9 днів тому +19

    ഫ്രാൻസിസ് ഇല്ലാതെ ഇത് മുന്നോട്ട് പോകുന്ന കാര്യം പാടാണ്...... സാബു ഒറ്റയ്ക്ക് പറ്റില്ല.......

  • @ASH03ASH
    @ASH03ASH 9 днів тому +7

    സാബു അണ്ണനും ടീമും തകർത്തു 😂😂😂😂😂❤

  • @gokulkishores4842
    @gokulkishores4842 8 днів тому +2

    അടിപൊളി 😄😄😄👍👍👍

  • @abdulnasir8735
    @abdulnasir8735 9 днів тому +1

    keerthi enna kathapatram enikk vallatha ishtapettu ente manasil ❤

  • @yuvaan2979
    @yuvaan2979 8 днів тому +5

    1:34 ഇയാൾ oh my godil വന്നതിനു ശേഷമാണു ഫ്രാൻസിസ് ചേട്ടൻ oh my god വിടാൻ കാരണമെന്ന് എത്രപേർ ചിന്തിക്കുന്നു

  • @juggsjj3528
    @juggsjj3528 5 днів тому

    Sabu chettanu kazhivend.. Pulli indenkil eee show adipoli aayt munnott povum❤.. Waiting for next

  • @josemohan925
    @josemohan925 9 днів тому +2

    നല്ല എപ്പിസോഡ്

  • @nasarkm7340
    @nasarkm7340 9 днів тому +1

    അച്ഛൻ ചേട്ടനെ വിശ്വസിയ്ക്കാം🌹🌺

  • @j-a-i-o-nj-o-s-e-p-h9387
    @j-a-i-o-nj-o-s-e-p-h9387 9 днів тому +12

    പത്തിൽ പിള്ള
    ഇരുപതിൽ പ്രായം
    മുപ്പതിൽ മൂർഖൻ
    നാൽപതിൽ നടുവ്
    അമ്പതിൽ അറു
    അറുപതിൽ പിറുപിറുക്ക
    എഴുപതിൽ എന്തരികാ
    എൺപതിൽ നടക്കല്ലു
    (തെറ്റുണ്ടെങ്കിൽ തിരുത്തുക 🙏🏻)

  • @RAINBOW-gi2xd
    @RAINBOW-gi2xd 4 дні тому

    പ്രാഞ്ചിയേട്ടനും, സാബുവും നല്ല കോമ്പിനേഷൻ ആയിരുന്നു.....😊

  • @noobkerala
    @noobkerala 9 днів тому +2

    ആ കുട്ടി ആരാണ് സ്റ്റുഡന്റ് ആയിട്ട് അഭിനയിച്ചത്?

  • @Shafeeksha-jw5dz
    @Shafeeksha-jw5dz 9 днів тому +1

    സൂപ്പർ

  • @sajnavk1018
    @sajnavk1018 4 дні тому

    എന്താ നമ്മുടെ francisചേട്ടന് പറ്റിയത്. സ്ബുച്ചേട്ടന്റെ കൂടെ അദ്ദേഹവും കൂടി വേണായിരുന്നു

  • @Mearunraju
    @Mearunraju 9 днів тому +2

    സൂപ്പർ എപ്പിസോഡ് സാബു 🔥🔥

  • @kpsanthoshdammam7602
    @kpsanthoshdammam7602 7 днів тому +3

    ഫ്രാൻസിസും അനിതയും ഇല്ലാത്തോണ്ട് വളരെ മനോഹരമാകുന്നു. ജയ് ജയ് സാബു ചേട്ടൻ

  • @rajeshthidilpongi6511
    @rajeshthidilpongi6511 9 днів тому +1

    ഫ്രാൻസിസ് ആൻഡ് അനിത കമുദി വിട്ടു ബിഗ് പ്രാങ്ക് എന്ന പരിപാടി തുടങ്ങിയോ. എന്തായാലും ബിഗ് പ്രാങ്ക് അത്ര പോരാ. Oh മൈ ഗോഡ് 👍👍👍

  • @MohananA-lt7rt
    @MohananA-lt7rt 6 днів тому

    ഇതിൽ അവസാനം ഭാര്യയും ഭർത്താവും ഒന്നിച്ച് ഭർത്താവായ ആളെ കുറ്റപ്പെടുത്തിയിരുന്നെങ്കിൽ ഒന്നുകൂടി വിജയിക്കുമായിരുന്നു

  • @YWFM
    @YWFM 9 днів тому +2

    18.40 iyal idh vagikum 🤣🤣

  • @deepthiabhilash762
    @deepthiabhilash762 7 днів тому +1

    ഈ പ്രോഗ്രാമിന്റെ നെടും തൂണ് ഫ്രാൻസിസ് എവിടെ . എന്തുകൊണ്ട് രണ്ടായി പിരിഞ്ഞു

  • @GMG_Gopi
    @GMG_Gopi 2 дні тому

    സാബു അണ്ണൻ ഫാൻസ്‌ ആലപ്പുഴ യൂണിറ്റ് ❤

  • @bijumanattunil1062
    @bijumanattunil1062 8 днів тому +1

    ഫ്രാൻസിസ് ചേട്ടൻ വാരാണസിയിൽ ധ്യാനത്തിൽ സമാധി ഇരിക്കുക ആയതു കൊണ്ട് ഇനി കുറെ കാലം സാബു ചേട്ടൻ മാത്രേ കാണൂ കഷ്ട്ടം തന്നെ 😌😌

  • @sreejithmohandas3839
    @sreejithmohandas3839 9 днів тому +8

    Its always fun only when Francis and Sabu on the board together.. But now, they aren't together anymore and the thrill to watching this show has been lost to be very honest. Bye Bye 'Oh my God'... 🥲

  • @SahanaHidayathansary
    @SahanaHidayathansary 7 днів тому

    👌🏻👌🏻 policchu aarillengilum sabu chetan 👌🏻 raaaaaa

  • @umeshbpm458
    @umeshbpm458 4 дні тому

    അച്ഛനായി വന്ന ആൾ നല്ല അഭിനയം
    കൂടാതെ ഒരു ഉപകാരം ചെയ്യാൻ വന്നതാണ്. ആ ഭാഗവും തകർത്തു.
    ആൾ നല്ല ധൈരിയ ശാലി.
    •••
    എന്നാലും ഈ ഫ്രാൻസിസ് അണ്ണnde കുറവുo Ani tha മേടത്തിnde കുറവ് എടുത്തു കാണിക്കുന്നു.
    കാണിക്കുന്നുണ്ട്.
    ..

  • @dileepkumarraveendran417
    @dileepkumarraveendran417 9 днів тому +7

    Duply അച്ഛൻ പൊളി ❤️

  • @marunadanmalayali902
    @marunadanmalayali902 9 днів тому +2

    sabu polichadakki

  • @udayappanmadhavan9932
    @udayappanmadhavan9932 9 днів тому +3

    Father nannayi act cheythu.

  • @sajinsomarajan
    @sajinsomarajan 5 днів тому

    സത്യത്തിൽ ഫ്രാൻസിസ് പോയത് നന്നായി അയാൾ ഭയങ്കര ഓവർ ആരുന്നു... ആൾക്കാരോട് വളരെ മോശമായി പെരുമാറും... Prank കഴിഞ്ഞാൽ ഒരു ക്ഷമ പോലും പറയാതെ awareness ന് വേണ്ടി ആരുന്നു എന്നൊക്കെ പറയും...

  • @nazarbavakhan119
    @nazarbavakhan119 8 днів тому +1

    സൂപ്പർ 🙏🙏🙏🙏

  • @Chuzhalikkara
    @Chuzhalikkara 6 днів тому

    അച്ഛനായിട്ട് വന്ന ആൾ എല്ലാ എപ്പിസോഡും സ്ഥിരമായിട്ട് കാണാറുണ്ടെന്ന് പറഞ്ഞു എന്നിട്ടും..... 🧐🧐🧐🧐??

  • @mrsalmon5649
    @mrsalmon5649 5 днів тому

    Francis Chettan ente Malayalam ennulla new channel start cheythu ❤

  • @mohanraosapbi
    @mohanraosapbi 5 днів тому

    Good concept finally 🎉🎉🎉

  • @aravindchikku8725
    @aravindchikku8725 7 днів тому

    സാബുചേട്ടൻ ഒള്ളത് കാരണം വിഡിയോസ് മുന്നോട്ട് പോകുന്നു 😊😊😊 കൊള്ളാം വീഡിയോ..

  • @haneefatk7462
    @haneefatk7462 9 днів тому +1

    എപ്പിസോഡ് സൂപ്പർ

  • @godisking3284
    @godisking3284 9 днів тому +1

    11മത്തെ കമൻ്റ്❤❤❤❤❤❤

  • @swamikoragajja4340
    @swamikoragajja4340 5 днів тому

    Francis hettan venamayirunnu.. HM aayit.. poli.aayene

  • @afsalafsal5696
    @afsalafsal5696 8 днів тому

    എന്നാലും സാബു ചേട്ടൻ ഉള്ളത്കൊണ്ട് ബോർ അടിക്കില്ല 😅

  • @user-si4vp3jd3w
    @user-si4vp3jd3w 9 днів тому

    അടി പൊളി 😂😂😂😂😂😂

  • @rashimrt9981
    @rashimrt9981 7 днів тому

    ഫ്രാൻസിസ് ഏട്ടന്റെ കുറവ് നികത്താൻ എത്ര ആർട്ടിസ്റ്റിനെ വെച്ചാലും ഫ്രാസിസ് ഏട്ടന്റെ കുറവ് നികത്താനാവില്ല ☹️

  • @Valmeeki2024
    @Valmeeki2024 9 днів тому

    നമ്മുടെ നെടുമങ്ങാട് തുളസി എത്തിയോ 😂😂

  • @praveenkumar-oy3vx
    @praveenkumar-oy3vx 9 днів тому +1

    സൂപ്പർ 👌

  • @58vikas49
    @58vikas49 9 днів тому +1

    Francis chetane kond varanam

  • @shajim1969
    @shajim1969 14 годин тому

    ഫ്രാൻ‌സിസും കൂടെ ഉണ്ടെങ്കിലേ ohh my god avu