വേദനകളെല്ലാം വേരോടെ അകറ്റിടുന്ന ശ്രീവിഷ്ണുമായ ഗീതങ്ങൾ | Vishnumaya Devotional Songs

Поділитися
Вставка
  • Опубліковано 7 лют 2025
  • Click Here To Subscribe Now goo.gl/CPtQVE
    ******************************************************
    Sree Vishnumaya
    Hindu Devotional Songs Malayalam
    Sree Vishnumaya Devotional Songs
    Vishnumaya Devotional Songs
    Parassinikadavu Muthappan
    New Devotional Song
    Superhit Devotional Songs
    Malayalam Devotional Songs
    Hindu Bhakthi Ganangal Malayalam
    MC Audios And Videos
    MC Audios India
    ______________________
    Lyrics : Siju Thuravoor
    Music : Sreehari
    Singer : Shine Kumar
    ______________________
    01. Vishnu Maaya Enne ..........
    02. Aarum Onnuvillichak ........
    ___________________________
    #parassini_muthappan_songs # Ganesh Sundaram Devotional Songs # biju narayanan songs # MG Sreekumar Parassini Muthappan Songs # Parassini Muthappan Songs Malayalam # Muthappa Devotional Songs Malayalam # Hindu Devotional Songs # New Hindu Devotional Songs Malayalam 2019 # New Malayalam Devotional Song # New Devotional Song # Hindu Bhakthi Ganangal # Muthappa Bhakthi Ganangal
    muthappan devotional songs # muthappan devotional songs malayalam new # muthappa devotional # muthappan devotional songs malayalam mp3 # madhu balakrishnan muthappan songs # parassini muthappan # parassinikadavu # parassinikadavu muthappan # parassini # muthappa bhakthi ganangal # sree muthappan old song # radhika thilak songs # muthappa ganangal # muthappa ganam # muthappan god songs # muthappa geetham # muthappa bhakthi ganam # hindu devotional songs malayalam # hindu devotional # hindu devotional songs malayalam remix # hindu devotional malayalam # hindu songs # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs # shiva devotional songs # chengannur sreekumar songs # parassinikadavu # guruvayoorappan # malayalam hindu devotional # hindu # devotional # malayalam hindu devotional songs latest # malayalam hindu devotional album songs # malayalam hindu devotional songs collection # muthappan devotional songs malayalam old # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # hindu devotional songs malayalam remix # ganangal # malayalam # devotional songs # devotional songs malayalam # hindu # bhakthi # ganangal # hindu # malayalam # devotional # songs # siva song # shiva songs # shiva songs malayalam # shiva devotional songs # shiva devotional # shiva devotional songs malayalam # shiva devotional songs malayalam hindu # shiva bhakthi songs # shiva bhakti songs # shiva bhakti # hindu devotional songs malayalam yesudas # shiva bhakthi ganangal malayalam # shiva bhakthi songs malayalam #ettumanoorappan devotional songs # ettumanoor ambalathil ezhunnallathu # ettumanoorappan songs # ettumanoor # ettumanoorappan # kedavilakku # shiva ganam # ettuparayumbol devotional song # shiva ganamrutham # shiva ganam devotional songs # mahadeva song # mahadeva devotional songs # mahadeva devotional songs malayalam # sankaradhyanam prakaram # sankaradhyanam # mudra madhu balakrishnan # sankaradhyanam devotional songs # sankaradhyanam malayalam devotional songs # malayalam shiva devotional songs # malayalam shiva bhajans # malayalam shiva bhakthi ganam # malayalam shiva devotional hindu songs # malayalam shiva song # shiva # bhakthi ganangal # malayalam # sree muthappan story in malayalam # sree muthappan theyyam # sree muthappan darshanam # sree muthappan vellattam # muthappa devane kanumbol manase # muthappa devante # muthappa devane kanumbol # madhu balakrishnan ayyappa songs # madhu balakrishnan shiva devotional songs #

КОМЕНТАРІ •

  • @BhagyalekshmyMahesh
    @BhagyalekshmyMahesh 10 місяців тому +36

    സ്വാമിയേ എല്ലാം നീ അറിയുന്നവനല്ലേ കടങ്ങൾ മാറ്റി തരേണമേ എന്നും സമാധാനം നിലനിർത്തി തരണേ തമ്പുരാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shajumm6507
    @shajumm6507 Рік тому +129

    എല്ലാം തകർന്ന്പോയി എന്ന് തോന്നുമ്പോൾ ഭഗവാനെ വിളിച്ചാൽ ആ നിമിഷം കൈപിടിച്ച് ഉയർത്താൻ ഭഗവാൻ എത്തും ഉറപ്പ് 🙏

    • @sasikumarisathyadasan7938
      @sasikumarisathyadasan7938 Рік тому +2

      1:14

    • @sasikumarisathyadasan7938
      @sasikumarisathyadasan7938 Рік тому +3

      🎉 1:47

    • @indirabhaiamma4172
      @indirabhaiamma4172 11 місяців тому +3

      വിഷ്ണുമായ. സ്വാമി ശരണം.ഭഗവാനെ. എൻ്റെ മകനും ഭാര്യയും കുഞ്ഞും തമ്മിലുള്ള പിണക്കങ്ങൾ മറന്ന് ഒന്നിക്കാൻ അനുഗ്രഹിക്കേണമേ.എന്ത്സങ്കടം എന്തേ കാണാതെപോകുന്ന.

    • @shibinjoshy11
      @shibinjoshy11 5 місяців тому

      😭🙏🏻🙏🏻 സ്വാമിയേ

    • @shajahanbilal9673
      @shajahanbilal9673 5 місяців тому

      😢🙏

  • @sreekumargskurup
    @sreekumargskurup 2 роки тому +266

    എന്റെ വിളിസ്വാമി കേട്ടു 🙏🏽🌹എന്റെ ജോലിയിലെ പ്രോബ്ലം തീർന്നു..... ഞാൻ 🙏🏽സ്വാമിയോട് എന്നും കടപ്പെട്ടിരിക്കുന്നു 👏👏👏👏👏👏എന്റെ കണ്ണീർ സ്വാമി കണ്ടു..... 😭😭🎻🎻🎸🎸👏👏👏👏👏👏👏👏

    • @lakshminair1769
      @lakshminair1769 2 роки тому +11

      Enikkum anugreham kitty

    • @sanojrajan2247
      @sanojrajan2247 Рік тому +10

      വിഷ്ണുമായേ

    • @geethaprabakrishnan9807
      @geethaprabakrishnan9807 Рік тому +6

      🙏🏻

    • @geethaprabakrishnan9807
      @geethaprabakrishnan9807 Рік тому +12

      സ്വാമി എന്നെ സാമ്പത്തിക ദുരിതത്തിൽ നിന്നും കരകയറ്റന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @manjushamanju9914
      @manjushamanju9914 Рік тому +7

      Njan joli illathe vishamikkunnu. 😭😭😭

  • @sudhakaran4493
    @sudhakaran4493 2 роки тому +83

    🙏 വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന പൊന്നുണ്ണി വിഷ്ണുമായ ശരണം 🙏

  • @prashanthpremachandra6024
    @prashanthpremachandra6024 Рік тому +19

    സ്വാമി എന്റെ വിളി കേൾക്കണേ എന്റെ പത്നി മനസുമാറി സ്നേഹത്തോടെ ഒരു ജീവിതം ഞങ്ങൾതമ്മിൽ ഉണ്ടാക്കണേ സ്വാമിയേ 🙏🏻🙏🏻🙏🏻

  • @IshanEvan-g7h
    @IshanEvan-g7h 8 днів тому

    എൻ്റെ വിഷ്ണമായ എൻ്റെ മകൻ്റെ എല്ലാം ദേഷവും മാറ്റി തരണേ സ്വാമി എൻ്റെ മകളുടെ അസുഖം മാറ്റി തരന്നേ സ്വാമി എൻ്റെ മരു മകളെ എൻ്റെ കുടുംബത്തിൽ നിന്നും അകറ്റരുതോ സ്വാമി എൻ്റെ കുടുംബത്തെ അനു ഹിക്കണം സ്വാമി

  • @dhanalekshmidhanalekshmi90
    @dhanalekshmidhanalekshmi90 Рік тому +8

    വിഷ്ണുമായ സ്വാമി ഞാൻ അങ്ങയോട് ഒരു ആറ് കാര്യം പറഞ്ഞിട്ടുണ്ട് 12 ദിവസം നെയ്യ് വിളക്ക് വെച്ച് പ്രാർത്ഥിക്കാം അങ്ങ് എന്റെ ആഗ്രഹം സാധിച്ചു തരണമേ

  • @shailajababubabu2608
    @shailajababubabu2608 2 роки тому

    സ്വാമി. ഞാൻ വളരെ വിഷമത്തിൽ ആണ് എന്റെ. സങ്കടം മാറ്റിത്തരാനേ

  • @nivyayuvikallu186
    @nivyayuvikallu186 2 роки тому +43

    ഞങ്ങടെ കൂടെ ജീവിക്കുന്ന ഞങ്ങൾടെ വിഷ്ണുമായ സ്വാമിക്ക് ഒരായിരം നമോ വാദം..... ഞങ്ങൾടെ കഷ്ടതകൾ അറിഞ്ഞു സഹായിക്കുന്ന സ്വാമിക്ക് വേണ്ടി എൻ്റെ കുടുംബം എന്നും കടപ്പെട്ടിരിക്കുന്നു

  • @saseendransaseendran7824
    @saseendransaseendran7824 6 місяців тому +15

    തളർന്നുകിടക്കുന്ന എന്നെ എഴുന്നേറ്റ് നടക്കാൻ അനുഗ്രഹിക്കണമേ സ്വാമി

    • @ottayaan4738
      @ottayaan4738 6 місяців тому +1

      കൂടെ തന്നെ കാണും എല്ലാം ശെരിയാകും 🙏

    • @vijilasaji8346
      @vijilasaji8346 4 місяці тому +1

      സ്വാമിയേ വിശ്വസിക്കു സ്വാമി കണ്ണീര് തുടച്ചു മാറ്റും ഉറപ്പ്
      ഓം : ശ്രീ വിഷ്ണുമായ സ്വാമിനേ നമഹ 🙏🏼🙏🏼

    • @geethaashok5966
      @geethaashok5966 3 місяці тому

      സ്വാമി anugrahikum🙏🏻🙏🏻🙏🏻🙏🏻

    • @Thankamanisasi-j6l
      @Thankamanisasi-j6l Місяць тому

      💔😢

  • @_ak2.0
    @_ak2.0 Рік тому +8

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമോ നമഃ 🙏
    21.12.2023

  • @shekhadileepaadhil4928
    @shekhadileepaadhil4928 2 роки тому +95

    വിശ്വസിക്ക്.... വിഷ്ണു മായ സ്വാമി നമ്മുടെ കൂടെ തന്നെ ഉണ്ട് 🙏🙏🙏🙏😘😘💖💖

  • @premakumar2681
    @premakumar2681 Рік тому +4

    വിഷ്ണുമായ ഭഗവാനേ എന്റെ മകന് നല്ല ഒരു ജോലി വേഗത്തിൽ ലഭിക്കുമാറാക്കണേ ....... എന്റെ മനോദുഃഖം അകററണേ ഭഗവാനെ. :

  • @Manikandan-e9h1m
    @Manikandan-e9h1m 20 днів тому

    എന്റെ വിഷ്ണുമായ കുട്ടിച്ചാത്ത സ്വാമി. എനിക്ക് നല്ല ശമ്പള തോട് കൂടി ഉള്ള ഒരു ജോലി കിട്ടണ മേ സ്വാമി

  • @devi7119
    @devi7119 Рік тому +51

    🙏🙏🙏🙏🙏♥️♥️♥️♥️♥️ താങ്ങും തണലും ആയി എന്റെ കൂടെ സ്വാമി ഉണ്ട് ഇനിയുള്ള കാലം സ്വാമിയുടെ കാൽകീഴിൽ ആണ് എന്റെ ജീവിതം 🌹🌹 ഈ പാട്ട് കേട്ടതിൽ പിന്നെ എത്ര തവണ കേട്ടുവെന്ന് എനിക്കറിയില്ല വല്ലാത്തൊരു സമാധാനമാണ് ആര് തള്ളിക്കളഞ്ഞാലും സ്വാമി കൂടെയുണ്ടാകുമെന്ന ഉറച്ച വിശ്വാസം 🙏🙏🙏🙏🙏

  • @shaanusanu617
    @shaanusanu617 2 місяці тому +2

    എന്റെ ഭാർത്താവ് എന്നെ മനസിലാക്കി സ്നോഹത്തോടെഉളള ഒരു ജീവിതം നിക്ക് തരണോ വിഷണുമായോ🙏🙏 നീന്റെ മനസിലെ സങ്കടം എല്ലാം മറ്റി എന്റെ ജീവിതം നല്ല രീതിയിൽ മുന്നോട് പോകാൻ കൂടെ ഉണ്ടവാണെ

  • @KrishnaKumari-qy3jv
    @KrishnaKumari-qy3jv 7 місяців тому +5

    ഭഗവാനെ എന്റെ കടങ്ങളും വീട്ടിലെ കഷ്ട പാടും തീർത്തു തരണേ തമ്പുരാനെ 🙏🏻🙏🏻🙏🏻ഒരു വഴിയും കാണുന്നില്ല തമ്പുരാനെ കൈയ്യ് വിടല്ലേ 🙏🏻🙏🏻🙏🏻

  • @sheenabalan7598
    @sheenabalan7598 Місяць тому

    സ്വാമി. എന്റെ.. വിഷമങ്ങൾ.. എന്റെ.. കടങ്ങൾ.. എല്ലാം.. തീർത്തു തരണേ.. സ്വാമി

  • @നാട്ടുരുചി1992

    മനസ്സിന് ഒരുപാട് പ്രയാസവും സങ്കടത്തിലാണ് ഭഗവാന്റെ പ്രാർത്ഥന എന്നും മുടങ്ങാതെ ഞാൻ കേൾക്കുന്നത് എന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും ദാരിദ്ര്യവും ഭഗവാൻ മാറ്റിത്തരുമെന്ന് ഉറപ്പിലാണ് എന്റെ ജീവിതം

  • @girijagirija3348
    @girijagirija3348 3 роки тому +78

    വിഷ്ണു മായേ കാത്തോണേ ഞങ്ങൾക്ക് ഒരു ഉണ്ണിയെ തരണേ 🙏🙏🙏🙏😭😭😭😭😭😭

  • @SudheeshPs-wx2kc
    @SudheeshPs-wx2kc Рік тому +17

    എന്റെ ജീവിതം സ്വാമിടെ കൈയിൽ ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰

  • @ShajeeShajee-w3z
    @ShajeeShajee-w3z 8 днів тому

    പൊന്നുണ്ണി വിഷ്ണുമായ അനുഗ്രഹിക്കട്ടെ

  • @poojagunesh4184
    @poojagunesh4184 Рік тому +15

    എന്റെ വിഷമങ്ങൾ തീർത്ത് തരണേ..... 🙏🙏🙏വീട്ടിലെ സ്ഥലം കച്ചവടം നടത്തി തരണേ ഈശ്വരാ 🙏🙏🙏🙏🙏oru കോടി പ്രണാമം 🙏🙏🌹🌹🌹❤️❤️

  • @sree318
    @sree318 4 місяці тому

    എന്റെ ചാത്തൻ സാമി എന്ന സഹായി ക്കണമേ മക്കളെ രണ്ടുപേരെയും പഠിപ്പിക്കണം കിടപ്പാടത്തിന്റെ മു 5 ങ്ങി കിടക്കുന്ന വാടക കൊടുക്കുവാൻ കൊടുക്കുവാൻ എനിക്ക് ഒരു വഴി കണിച്ചു തരണമ

  • @shaanusanu617
    @shaanusanu617 2 місяці тому +3

    എന്റെ ജോലിയിലേ ബുദ്ധിമുട്ട് നീ മറ്റിതരാണോ സ്വാമി

  • @geethageetha5488
    @geethageetha5488 3 роки тому +44

    🙏 ഓം കൂളി വാക സുതായ വിദ്മഹേ 🌹മഹിഷാ വാഹനയാ ദീമഹി 🌹തന്നോ വിഷ്ണു മായ പ്രേചോദയാദ് 🌹🙏🙏 സ്വാമി സർവ്വ ഐശ്വര്യങ്ങളും തന്ന് കാത്തുരക്ഷിക്കണേ 🙏🙏

  • @devikadevu7064
    @devikadevu7064 2 місяці тому

    എന്റെ പൊന്നുണ്ണി സ്വാമി എന്റെ ഭഗവാനെ നീ എന്റെ വിളികേട്ടു എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല എന്റെ പൊന്നുണ്ണി സ്വാമി ഞാൻ എന്നും സ്വാമിയോട് കടപ്പെട്ടിരിക്കുന്നു

  • @shabana0005
    @shabana0005 Рік тому +3

    🙏🙏🙏🙏വിഷ്‌ണു മായേ എന്റ പ്രാർത്ഥനക്കു ഉത്തരം നൽകിയ പൊന്നുണ്ണി വിഷുമായേ ശെരിയാ മനസ് അറിഞ്ഞു ഞാൻ ഒന്ന് പ്രാർത്ഥിച്ചപ്പോ എനിക്ക് undaya ഒരു നെഗറ്റീവ് എന്നിൽ നിന്നും ഒഴിഞ്ഞു എന്റ ലൈഫ് നിന്നും നന്ദി 🙏🙏🙏🙏ഇനി എല്ലം അവിടന്ന് വേണം എന്റ കാരിയം നോക്കാൻ 🙏🙏🙏🙏🙏 എനിക്ക് എന്റ ജീവിധത്തിന്നു ഉത്തരം തന്നു 🙏🙏നന്ദി

    • @mcaudiosindia
      @mcaudiosindia  Рік тому

      Thanks for the support.Please share to all friends and family

  • @SindhuSajeevan-p2x
    @SindhuSajeevan-p2x 8 місяців тому +11

    എൻറെ വിഷ്ണുമായ സ്വാമി എൻറെ വിളിയും കൂടി കേൾക്കണേ എൻറെ ഭഗവാനെ കാണിച്ചു തരണേ എൻറെ വിഷ്ണുമായ സ്വാമി എനിക്കും അവിടുത്തേക്ക് സ്വാമിയെ കാണാൻ എത്രയും പെട്ടെന്ന് വരണേ അതിനുള്ള പൈസ കൂടി എനിക്ക് ഒന്ന് കാണിച്ചു തരണേ❤❤❤❤❤❤❤❤❤❤

  • @Poojuss
    @Poojuss 2 роки тому +15

    ഞാൻ ഇപ്പോൾ വളരെ മനസ്സ് വിഷമിച്ചു കൊണ്ട ഈ പാട്ടു കേൾക്കുന്നത്... ഞാൻ സൗദിയിൽ ജോലി ചെയ്യുന്നു... സാലറി കിട്ടാതെ വിഷമിച്ചു കഴിയുകയാണ്... അവിടന്ന് അല്ലാതെ ആശ്രയം ഇല്ല 🙏🙏🙏 എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏🙏

  • @നാട്ടുരുചി1992

    എന്റെ കണ്ണീര് പെട്ടെന്ന് തന്നെ ഒപ്പി തരുന്ന എന്റെ പൊന്നു തമ്പുരാനേ ശരണം❤

  • @paaroo-n5j
    @paaroo-n5j 5 місяців тому

    എന്റെ പ്രേശ്നങ്ങൾ എല്ലാം വേഗം തീർത്തു തരണേ എന്റെ പൊന്നുണ്ണി വിഷ്ണുമായയെ 🙏🙏🙏🙏

  • @MVideosStreaming
    @MVideosStreaming 3 роки тому +24

    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ.
    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ.
    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ.

  • @devikadevu7064
    @devikadevu7064 2 місяці тому

    എന്റെ സങ്കടങ്ങൾ തീർത്തു തരണേ മേ🙏🏻🙏🏻🙏🏻👍🏻👍🏻

  • @gfhfhfvfhdhhffbb1853
    @gfhfhfvfhdhhffbb1853 3 місяці тому

    വിഷ്ണുമായ സ്വാമി എന്റെ കടങ്ങൾ മാറ്റി തരണമോ സ്വാമി മക്കളുടെ ജോലി കാര്യങ്ങൾ നല്ലപോലെ നടത്തി തരണമൊ സ്വാമി കുടുംബത്ത് ശാന്തിയും സമധാനവും തരണമോ സ്വാമി തമ്പുരാനെ കാത്തു കൊളളണമൊ

  • @suluzanvlog8348
    @suluzanvlog8348 3 роки тому +17

    എൻറെ മനസിന്‌ സമാധാനം തരേണമേ സ്വാമിയേ...... എനിക്ക് നേരെ ഞാൻ അറിയാത്തതും അറിയാവുന്നതുമായ ശത്രുക്കൾ പ്രയോഗിക്കുന്ന ആയുധം അവരിലൊട്ടി തന്നെ ഏൽക്കണമേ സ്വാമിയേ

  • @Sooryaratheesh101
    @Sooryaratheesh101 3 місяці тому

    എന്റെ പൊന്നുണ്ണി വിഷ്ണു മായേ എനിക്ക് ഒരു കുഞ്ഞിനെ നൽകണേ

  • @jayalakshmi1130
    @jayalakshmi1130 2 роки тому +20

    മനസ്സ് വിഷമിച്ചിരിക്കുന്ന എന്ടെ കുടുംബത്തിന് സന്തോഷം തരണേ🙏വിഷ്ണുമായെ🙏അമ്മേ🙏🙏🙏

  • @anuparachalil8205
    @anuparachalil8205 15 днів тому

    എന്നെ കൈവിട്ടു കളയല്ലേ സ്വാമി
    എല്ലാം തകർന്ന് നിൽകുവാ ഞാൻ
    കാത്തോളണേ 😭

  • @saraswathyswathy9990
    @saraswathyswathy9990 3 роки тому +23

    കഷ്ടതകളിലും സന്തോഷത്തിലും ഭഗവാന്റെ അനുഗ്രഹം എപ്പഴും എന്റെ കൂടെ ഉണ്ടാവണേ വിഷ്ണുമായേ നമോ സ്വാമി ശരണം

  • @RevathyTS
    @RevathyTS 8 місяців тому +5

    സ്വാമീ എന്റെ പൊന്നു മോൻ..... അത് മാത്രം മതി...... ഈ ലോകത്ത് അങ്ങുണ്ടെങ്കിൽ അവന്റെ റിസൾട്ട്‌ തെറ്റാണെന്നു വരണേ...... ഈ അമ്മയെ കാത്തോണേ........ എന്തിനു എനിക്ക് ഇങ്ങനെ തന്നു സ്വാമീ.... ഞാൻ അത്രയ്ക്ക് ദുഷ്ടയാണോ..... ഈ അസുഖം എനിക്ക് തന്നൂടാരുന്നോ..... ഇനി വയ്യ സ്വാമീ അവന്റ ചിരിയും കളിയും കണ്ട് മതിയായില്ല 🙏🙏🙏🙏🙏🙏🙏

  • @remesh8705
    @remesh8705 3 роки тому +72

    ഓം കുളിവാക സുതായ വിദ്മഹേ മഹിഷാ വാഹനയാ ദിമഹി താനോ വിഷ്ണുമായ പ്രചോദയത്🙏🙏 എന്റെ എല്ലാം ദുഃങ്ങളും മാറ്റാണെ സ്വാമി 😔🙏

  • @neethimathew3364
    @neethimathew3364 3 місяці тому

    OM SHREE VISHNU MAYA SWAMYAE NAMAHA ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @akshayachu9658
    @akshayachu9658 3 роки тому +184

    ഞാൻ ഇപ്പോൾ മനസ് വിഷമിച്ചിട്ടാണ് കേൾക്കണേ 😭😭😭സ്വാമിയുടെ പാട്ട് കേൾക്കുമ്പോ എനിക്ക് നല്ലൊരു ആശ്വാസം സ്വാമി തെരുന്നു... ഓം വിഷ്ണുമായ നമഃ 🙏🙏🙏🙏🙏🙏

    • @pali3202
      @pali3202 3 роки тому +11

      ഒക്കെ നേരെയാവും... വിഷമിക്കണ്ട ട്ടൊ 🤗

    • @aryaarya2832
      @aryaarya2832 3 роки тому +6

      Njanum, enikkum asrayam bhagavan matrsmeyullu

    • @minisuresh318
      @minisuresh318 3 роки тому +1

      🌹🌹🙏🏻🙏🏻🙏🏻🌹🌹

    • @ushausha2735
      @ushausha2735 3 роки тому +6

      ഞാനും ഒരുപാട് മനസ് തകർന്ന് അവസ്ഥയിൽ ആണ്. വിഷ്ണുമായ സ്വാമി കാത്തോളണേ

    • @vipinvenugopal5225
      @vipinvenugopal5225 2 роки тому

      Sathyam❤️🙏🏼

  • @indirabhaiamma4172
    @indirabhaiamma4172 11 місяців тому +2

    വിഷ്ണു മായാ സ്വാമിയേ.നമഃ. എൻ്റെ സങ്കടങ്ങൾക്കുതീർത്ത് അനുഗ്രഹിക്കേണമേ. എൻ്റെ മകനും ഭാര്യയും കുഞ്ഞും തമ്മിലുള്ള പിണക്കങ്ങൾ മറന്ന് ഒന്നിക്കാൻ അനുഗ്രഹിക്കേണമേ

  • @sajisaji8568
    @sajisaji8568 2 роки тому +11

    എന്റെ ജീവൻ തിരിച്ചു തന്ന എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി

  • @divsdivya6395
    @divsdivya6395 2 роки тому +7

    ഭഗവാനെ പൊന്നുമക്കളെ ആപത്തിൽ നിന്നും കരകയറ്റാണെ 🙏🙏

  • @DRKASSOCIATE
    @DRKASSOCIATE Рік тому +1

    വിഷ്ണുമായ സന്നിധിയിൽ എത്താൻ സ്വാമിയേ ആത്മാർഥമായി മനസ്സിൽ ആഗ്രഹിക്കു നിങ്ങൾ എത്തിയിരിക്കും എത്തിയാൽ നിങ്ങൾ രക്ഷപെട്ടു സ്വാമിയുടെ കല്പനകൾ അനുസരിച്ചു നടന്നാൽ സംബത്തിനും സമാധാനത്തിനും ഒരു കുറവും ഉണ്ടാകില്ല പിന്നെ ഐശ്വര്യം മാത്രം ആയിരിക്കും

    • @mcaudiosindia
      @mcaudiosindia  Рік тому +1

      Thanks for the support.Please share to all friends and family

  • @lachuslights8185
    @lachuslights8185 2 роки тому +70

    വിളിച്ചാൽ വിളിപ്പുറത്തുണ്ട് സ്വാമി അനുഭവം ഉണ്ട് ഇപ്പോഴും അനുഭവിക്കുന്നു 🙏🙏🙏

  • @prasadnair6834
    @prasadnair6834 2 роки тому +6

    വിഷ്ണുമായ സ്വാമി കുടുംബത്തെ കാത്തു രക്ഷികണേ എല്ലാ തടസവും മാറ്റി തരണേ

  • @naizamebrahim9485
    @naizamebrahim9485 Рік тому +1

    Om 🕉 sree vishnumaya swamine namaha anugrahikkane kaathurakshikkane kaividalle om 🕉 sree vishnumaya swamine namaha

  • @rubeshkumar3277
    @rubeshkumar3277 2 роки тому +10

    പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏

  • @Rvprochampyt
    @Rvprochampyt Рік тому +4

    എന്റെ അനുഭവം മാണ് എന്റെ ബിസിനസ്സിൽ വളരെ മാറ്റമുണ്ട് .... ഓം ശ്രീ വിഷ്ണുമായ സ്വാമിനേ ശരണം

    • @mcaudiosindia
      @mcaudiosindia  Рік тому

      Thanks for the support.Please share to all friends and family

  • @preethipreethi6898
    @preethipreethi6898 2 роки тому +11

    പൊന്നൂണി വിഷ്ണുമായ സ്വാമി എന്റെ എല്ലാം വിഷമം മാറ്റി അനുഗ്രഹിക്ക 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @_ak2.0
    @_ak2.0 Рік тому +3

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏
    7-12-2023

  • @resmimanu997
    @resmimanu997 15 днів тому

    എന്റെ സ്വാമിയേ എന്റെ പ്രശ്‌ങ്ങൾ എല്ലാം വേഗം തീർത്തു തരണമേ 🙏🙏🙏🙏🙏🙏🙏എന്നെ കൈ വിടല്ലേ. എന്റെ നിഴലായി ന്റെ കൂടെ ഉണ്ടാവണേ 🙏🙏

  • @bindhubindhu3278
    @bindhubindhu3278 2 роки тому +31

    കഷ്ടകാലത്തിലും സന്തോഷത്തിലും സവമിയുടെ അനുഗ്രഹം എന്റെ കൂടെ ഉണ്ടാവണം 🙏🙏🙏🙏🙏🙏🙏🙏🙏

  • @meenus.p5090
    @meenus.p5090 3 роки тому +2

    വിഷ്ണുമായ സ്വാമി കാത്തോളണേ നിന്നെ കാണാൻ വരാൻ പറ്റുന്നില്ല ഇപ്പോൾ ഭയങ്കര ബുദ്ധിമുട്ട് ആണ് അതാണ് കഷ്ടങ്ങൾ മാറ്റി തരണേ

  • @vinayanm5724
    @vinayanm5724 2 роки тому +6

    എന്റെ വിളികേൾക്കണേ ഭഗവാനെ എന്റെ വിനുവേട്ടൻ എന്റെമുന്നിൽ എത്തിക്കണം കൈ വിടല്ലേ വിഷ്ണു മായേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ponnuponnu203
    @ponnuponnu203 2 роки тому +5

    എന്റെ വിഷ്ണുമായ സ്വാമിയെ കാണാൻ ഞാൻ മറ്റന്നാൾ വരും എന്റെ ദുഃഖങ്ങളെല്ലാം മാറ്റണേ തമ്പുരാനേ എന്റെ മോളെ തിരിച്ച് അടുത്ത് തന്നെ കൊണ്ട് തരണേ മായ വിശ്വസ്വാമിയെ 🙏🙏🙏

    • @rafnasrafnas502
      @rafnasrafnas502 7 місяців тому

      എല്ലാം ശരിയായോ

  • @dhaneshsukumaran5256
    @dhaneshsukumaran5256 3 місяці тому

    ❤❤❤ എൻ്റെ വിഷ്ണുമായേ കാക്കണേ എന്നെയും എൻ്റെ കുടുംബത്തെയും ..

  • @unnikrishnanca981
    @unnikrishnanca981 3 роки тому +8

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമ: സ്വാമിയെ കണ്ട് തൊഴുതാൽ സങ്കടങ്ങൾ തീരും🌺🌷❤️❤️❤️💟💔💗💖♥️❤️🧡💛🏵️🌼🌷🥀🌹💐🍀💔♥️

    • @venuponnenthodi7210
      @venuponnenthodi7210 Рік тому

      വിഷ്ണുമായ വിഷ്ണുമായ സ്വാമി സ്വാമിയേ ഞാനൊരു കുട്ടിയെ ഇഷ്ടപ്പെടുന്നുണ്ട് ആ അവരുടെ ഫാമിലി എനിക്കെതിരെ ബ്ലാക്ക് മാജിക് ചെയ്തിരിക്കും ചെയ്തിരിക്കുന്നു അതൊഴിഞ്ഞു പോണം ആ കുട്ടിയുടെ പേര് എനിക്കറിയില്ല ഇരിക്കുന്നു എന്നല്ലാതെ കണ്ടിരിക്കുന്നു എന്നല്ലാതെ വേറെ ഒന്നും അറിയില്ല ആ കുട്ടിയുമായി സ്നേഹത്തിൽ ആവാൻ വിഷ്ണുമായ സഹായം വേണം

  • @girijapramod4347
    @girijapramod4347 Рік тому +10

    ഓം ശ്രീ വിഷ്ണു മായ സ്വാമി നെ നമഃ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽കുടുംബത്തിൽ സന്തോഷം നില നിൽക്കേണമേ, വിഷമതകളും കഷ്ടതകളും നീക്കേണമേ.. 🙏🏽🙏🏽🙏🏽🙏🏽

  • @Krishna-dr2gz
    @Krishna-dr2gz Рік тому +7

    എല്ലാവർക്കും സ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

  • @vinodhini.k7641
    @vinodhini.k7641 4 місяці тому +2

    സ്വാമി മോന്റെ ജോലി എത്രയും വേഗം ശരിയാക്കിത്തരണെ ഭഗവാനെ നല്ല ബുദ്ധി കൊടുക്കണേ

  • @divsdivya6395
    @divsdivya6395 2 роки тому +4

    എന്റെ കണ്ണീരു തുടക്കണേ സ്വാമി എന്റെ പൊന്നുമക്കളെ കാത്തു കൊള്ളണമേ kudumbathodu സ്നേഹത്തിലും അനുസരണയിലും അവർ വളരണെ അനുഗ്രഹിക്കണേ വിഷ്ണുമായ സ്വാമി കൂടെ ഉണ്ടാകണേ ഭഗവാനെ
    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayasreebnair8743
    @jayasreebnair8743 2 роки тому +1

    ജയപ്രകാശ് എന്റ കഴുത്തിൽ എത്രയും പെട്ടന്ന് താലി ചാർത്തണേ, ദീർഘ സുമംഗലി യാവാൻ അനുഗ്രഹിക്കണേ

  • @akshaykrishna9076
    @akshaykrishna9076 3 роки тому +8

    🙏🕉️ഓം ശ്രീ വിഷ്ണുമായ നമഃ🕉️🙏
    🙏🕉️ഓം ശ്രീ വിഷ്ണുമായ നമഃ🕉️🙏
    🙏🕉️ഓം ശ്രീ വിഷ്ണുമായ നമഃ🕉️🙏

  • @Sini-d5l
    @Sini-d5l 22 дні тому

    എന്റെ സ്വാമിയേ എന്റെ അസുഖം എല്ലാം മാറ്റി തരണേ എന്റെ സ്വാമിയേ
    എനിക്ക് വേദന കൊണ്ട് വൈയ്യ 😭😭😭
    എന്റെ മനു ഒരു ജോലി കിട്ടണേ
    🙏🙏🙏🙏സ്വാമിയേ എന്നു കൂടെ കാണാനേ എന്റെ വിഷ്ണുമായ സ്വാമിയേ 🙏🙏🙏🙏

  • @babuchellppanchellppan5248
    @babuchellppanchellppan5248 4 роки тому +9

    Vishnu maya namaha

  • @itz_me9137
    @itz_me9137 Рік тому +5

    എന്റ വിഷ്ണു മായ എന്റ മനസറിഞ്ഞു വഴി കാട്ടി തന്നു എന്നെ കുറയ്ച്ചു ദിവസം സമാധാനം അയ് ഇനിയും എന്നൈ എന്റ മായ തമ്പുരാൻ സഹായിക്കും ഓം വിഷ്ണുമായ നമഃ 🙏🙏🙏🙏🙏

  • @kanchanakk9224
    @kanchanakk9224 2 місяці тому

    ❤❤❤om sree Vishnu maye namah ❤❤❤❤❤❤❤❤❤❤❤❤❤❤ Ente ponnuniii vishnu maya thamburaan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bhadraanil4190
    @bhadraanil4190 4 роки тому +9

    Ponnuni vishnumaya swamii kathone enneyum kudumbatheyum kai vidalle ponnuni vishnumaya swamii 🙏🏻🌺🌺

  • @resmikannan598
    @resmikannan598 5 місяців тому +1

    🙏🏻🙏🏻🙏🏻

  • @soudamanisoudamanicn2670
    @soudamanisoudamanicn2670 Рік тому +6

    ഈ പാട്ട് മനസിന് സന്തോഷം തരുന്നു 🙏🙏🙏

  • @sindhuprathapan
    @sindhuprathapan Рік тому +1

    ശരത്തിന്റ മനസ്സിൽ nalla ചിന്ത നൽകേണമേ വണ്ടി ചൊവ്ഴ്ച്ച കിടാൻ കനിയണം

  • @anakhanakh1389
    @anakhanakh1389 2 роки тому +3

    ശ്രീ വിഷ്‌ണുമായേ എനിക്കും എന്റെ കുടുംബത്തിനു ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @sudarsananp1765
    @sudarsananp1765 3 роки тому +1

    ഓം ശിവ വിഷ്ണുമായ സ്വാമി നമഹ വിഷ്ണുമായ സ്വാമി നമ ഓം ശിവ വിഷ്ണുമായ സ്വാമി നമഹ ഓം ശ്രീ വിഷ്ണുമായ സ്വാമി നമ ഓം ശ്രീ വിഷ്ണുമായ സ്വാമി നമഹ വിഷ്ണു സ്വാമി നമഹ ഓം വിഷ്ണു സ്വാമി

  • @sunithabaiju3529
    @sunithabaiju3529 2 роки тому +6

    ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @shilajalakhshman8184
    @shilajalakhshman8184 4 роки тому +13

    അമ്മേ നാരായണാ 🙏🙏സൂപ്പർ സോംഗ്

  • @നാട്ടുരുചി1992

    എന്റെ പൊന്നു തമ്പുരാനെ അങ്ങയുടെ മുന്നിൽ കൈകൂപ്പി നിൽക്കുന്നു

  • @sasidharank1711
    @sasidharank1711 3 роки тому +16

    🕉 ശ്രീ VISHNUMAYA SWAMINE നമഃ 🙏 🙏 🙏 🙏

  • @saritaprasad4558
    @saritaprasad4558 2 роки тому +2

    ഞാൻ ഒരുപാട് വിഷമത്തിൽ ആണ് എന്റെ വിഷനുമായേ 🙏🙏🙏😭😭😭എന്റെ ഈ സങ്കടം കാണണേ 😭😭അതിന് ഒരു പരിഹാരം ഉണ്ടാവണമേ എന്റെ വിഷ്‌ണു മായേ 🙏🙏🙏😭😭😭😭

  • @bindhubindhu3278
    @bindhubindhu3278 2 роки тому +5

    വിഷ്ണുമായ സ്വാമി തെറ്റ് കുറ്റങ്ങൾ എല്ലാം പൊറുക്കണേ 🙏🙏🙏🙏

    • @rajeshvr4069
      @rajeshvr4069 Рік тому

      ഓം ശ്രീ വിഷ്ണു മായ സ്വാമി നമഃ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @geethamenon9909
    @geethamenon9909 3 роки тому +5

    very nice devotional song om shree visnumaya namaha

    • @minisuresh7229
      @minisuresh7229 2 роки тому

      ഇതു കേൾക്കുബോൾ മനസ് തണുക്കും

  • @sreejithsreejith3280
    @sreejithsreejith3280 5 місяців тому +1

    എന്റെ പ്രാർത്ഥന കേൾക്കണേ സ്വാമീ

  • @sabareeshambalivkd7713
    @sabareeshambalivkd7713 2 місяці тому

    വിഷ്ണുമായ സ്വാമി കൂടെ ഉണ്ടാവണം എല്ലാ വേദനകളും മാറ്റി കൂടെയുണ്ടാകും സ്വാമി കടങ്ങളെല്ലാം മാറ്റി സമാധാനത്തോടെ ജീവിതം തരണേ ഭഗവാനെ ❤❤❤❤❤

  • @saseendransaseendran7824
    @saseendransaseendran7824 5 місяців тому +1

    🙏

  • @kesavangovindan8602
    @kesavangovindan8602 5 місяців тому +1

    Kalai vanakam om sree visnumaya suami namoha

  • @sainho3402
    @sainho3402 3 роки тому +12

    ചാത്തൻ സ്വാമി ശരണം 🙏🙏

  • @amayanamboothiri
    @amayanamboothiri 3 місяці тому

    വിഷ്ണുമായ സ്വാമിയേ എന്റെ കണമേട്ടന്റെ കടങ്ങളൊക്കെ എത്രയും പെട്ടന്ന് തീർത്തു തരേണമേ.... 🙏🙏

  • @GeethuSudhi-c5n
    @GeethuSudhi-c5n Рік тому +1

    ശ്രീ വിഷ്ണുമായ സ്വാമി എത്രയും പെട്ടെന്ന് എന്റ ആഗ്രഹം സാധിച്ചു തരണേ 🙏🙏🙏🙏🙏

  • @sreekumargskurup
    @sreekumargskurup 2 роки тому +26

    മസിൽ എപ്പോഴും വിഷമം വന്നാൽ ഈ പാട്ടു കേൾക്കും... സന്തോഷം പകരുന്നു.... എപ്പോഴും ആരും ഇല്ല തോന്നേൽ മാറും... എന്റെ സ്വാമി കൂടെ ഉണ്ട്.... ഓം വിഷ്ണു മായ സ്വമയെ നമഃ 🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹👏👏👏👏👏👏🌺🌺🌺

  • @Dhurgasworld
    @Dhurgasworld Місяць тому

    സ്വാമി അനുഗ്രഹിക്കണേ

  • @jishaprasanth1536
    @jishaprasanth1536 Рік тому +1

    എന്റെ ജോലിയിൽ ഉള്ള എല്ലാം പ്രശ്നങ്ങളും അവിടന്ന് കാത്തുകൊള്ളണമേ ഞാൻ മാത്രമേ എന്റെ മക്കളെ നോക്കാൻ എന്റെ ആരോഗ്യം എല്ലാം അവിടത്തെ കയ്യിലാണ്

  • @SoumyaSoumya-c2t
    @SoumyaSoumya-c2t 5 місяців тому +1

    എന്റെ ഭർത്താവ് എന്നേ സ്നേഹിച്ചു എന്റെ കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കാനും കഷ്ടപ്പെടാനും. ഉള്ള മനസ്സു കൊടുക്കണേ വിഷ്ണു മായസ്വാമി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏

  • @dhiyaravloges3060
    @dhiyaravloges3060 4 роки тому +4

    Vishnumaya swami entee ellamm. Super song

  • @MadhuKannan-wj1bz
    @MadhuKannan-wj1bz 5 місяців тому +1

    Madhu

  • @aaryanprabha3940
    @aaryanprabha3940 4 роки тому +7

    Nice Devotional Songs

  • @VenuPonnni
    @VenuPonnni 6 місяців тому

    അടിയും വിഷ്ണുമായ സ്വാമിയെ പ്രാർത്ഥിക്കുന്നു