OZY MARRIAGE

Поділитися
Вставка
  • Опубліковано 15 вер 2024
  • #nivinpauly #kollamsudhi #mukesh #kalkatta #dhruvrathee#nishana #anjithanairletest #nishanavlog #comedy #flood#rain#river#livetv #ambani #ambaniwedding #ambanifamily #adoor_varthakal .#thoppi #thoppai #sanjutechy #kankantypebeat #kanganaranautmovies #kanganaranaut #sureshgopi #sureshgopimalaylammovies #sureshgopithrissur #sureshgopitrolls #bjpnews #rss #bjpindia #nda #ozy #krishnakumar #ozytalkies #sindhukrishnavlogs #politicalnews #reactionvideo #entertainment #music #shafeenabeevi2024 #biggbossmalayalam #jinto #jasminjaffer #ansiba #secretagent #sijo #unnimukundan #fahadhfaasil #nasriya #filmnewsmalayalam-
    Here are my social media links:
    Facebook: / shafeenabeevivlogs
    Twitter: @ShafeenaVineeth
    Instagram: / shafeenabeevi2024
    ShareChat: sharechat.com/...
    ---------
    Join this channel to get access to perks:
    / @shafeenabeevi2024 .
    #shafeenabeevi2024 #prismlivestudio #keralam #biggbossseason6malayalam #serena #bbms6promo #biggbossmalayalam #jasminjaffer #biggboss #yamunarani #nishana #rishi #mudiyan #resminbai #sreerekha #saraniaanand #news #politicalnews #mohanlal #secretagent #jinto #clubhouse-#helenofsparta #nishana #rishi #mudiyan #resminbai #jinto #sreerekha #saraniaanand #news #politicalnews #mohanlal #secretagent #shafeenabeevi2024#sijo #sharanya #sharanyapradeep #jinto#akhilmarar #biggboss #drrobinradhakrish #anilbalachandran #ansiba

КОМЕНТАРІ • 414

  • @syamilip14
    @syamilip14 4 дні тому +84

    ഇത് intimate marraigae ആണ്... അതിൻ്റെ അർഥം അറിയില്ലെങ്കിൽ പോയി അന്വേഷിക്ക്...ഇനിയുള്ള കാലത്ത് intimate marriage ആയിരിക്കും കൂടുതൽ ഉണ്ടാകുക... ഒരാളുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസം കുറ്റം കണ്ട് പിടിച്ച് അരി വാങ്ങാൻ നിൽക്കുന്ന കുറെ എണ്ണം

  • @annajose342
    @annajose342 7 днів тому +178

    അവരുടെ കല്യാണം... അവരുടെ ഇഷ്ടം... ചിലവാക്കുന്ന കാശും അവരുടെ... നമ്മക്ക് എന്താ... എന്തായാലും ആ കുട്ടി നന്നായിരിക്കട്ടെ ❤️

  • @shymocreation
    @shymocreation 7 днів тому +193

    എല്ലാത്തിലും കുറ്റം കാണുന്ന മലയാളിയുടെ പ്രതീകം .. മലയാളി ബീവി😂

  • @Avacadoesia
    @Avacadoesia 23 години тому +4

    Ozy was looking stunning, one of the best wedding look.

  • @sulaikhatdy7976
    @sulaikhatdy7976 5 днів тому +28

    അല്ലെങ്കിലും കല്യാണം കഴിഞ്ഞ് രണ്ടുപേരും അവരുടെ ബാഗും തൂക്കി വേറാരും കൂടെ ഇല്ലാതെ ആരും തത്ര ആക്കാൻ പോലും ഇല്ലാതെ പോകുന്നതാണ് കണ്ടത്

  • @marykutty5728
    @marykutty5728 9 днів тому +203

    എനിക്ക് ഈ പിള്ളേരെ ആരെയും ഇഷ്ട്ടമല്ല. യൂട്യൂബിലെ കാശിനുവേണ്ടി അഭിനയിക്കും പോലെ തോന്നും . കുറച്ചു വായാടികളാണ് ഈ പിള്ളേര്.

    • @anithagomathy2164
      @anithagomathy2164 6 днів тому +8

      me too

    • @sulaikhatdy7976
      @sulaikhatdy7976 5 днів тому +5

      💯💯

    • @dp5030
      @dp5030 5 днів тому +5

      Reel and real are diff.. isnt it obvious.. nammalu veetile exact behaviour allello oru video edukumbo kanikuka.. onnu conscious avum.. ivarkidhu business aanu.. so adhu purely real life avilla

    • @chithrarajeev6623
      @chithrarajeev6623 4 дні тому +1

      Ishana beautiful in 4

    • @mariamjacob8371
      @mariamjacob8371 3 дні тому +4

      Happy to know that few sensible people like you are there 👍

  • @user-wc2nk8kr6r
    @user-wc2nk8kr6r 9 днів тому +71

    ദിയ കൃഷ്ണ കേരളീയ വധു വിന്റെ വേഷം ആയിരുന്നു എങ്കിൽ നല്ല ഭംഗി ഉണ്ടായേനെ,

  • @sudhadevi621
    @sudhadevi621 7 днів тому +63

    Let them live their life, mind your own business. Both the bride and the wedding was beautiful. Just be happy for the couple.

    • @ShafeenaBeevi2024
      @ShafeenaBeevi2024  6 днів тому +5

      @@sudhadevi621 you mind your business lady നിങ്ങൾക്ക് അഭിപ്രായം പറയാം എങ്കിൽ എനിയ്ക്കും പറയാം

    • @sss8428
      @sss8428 19 годин тому

      Ithu abiprayam parayal alla kuttam parayal aanu​@@ShafeenaBeevi2024

  • @reality1756
    @reality1756 6 днів тому +26

    അതെ ആ കുട്ടിയുടെ ഡ്രെസ്സും മേക്കപ്പ് ഉം ഒട്ടും നന്നായില്ല..

  • @Injipennhh
    @Injipennhh 9 днів тому +137

    ചേച്ചി കുടുംബശ്രീയിലെ കുറ്റം പറയരുത് കുടുംബശ്രീ നുണ പറയാൻ അല്ല

    • @shabnarashi4893
      @shabnarashi4893 8 днів тому +7

      Enthoru sree ado thaan.kashtam ..matularude life vittu jeevikunu.enthu yogyatha undu thaniku

    • @JemaMathew-nf7ow
      @JemaMathew-nf7ow 7 днів тому +1

      Good

  • @SujithaBiju-d1j
    @SujithaBiju-d1j 9 днів тому +234

    അതവരുടെ ഇഷ്ട്ടം... അതിനിവർക്കെന്താ... 😡

    • @ShafeenaBeevi2024
      @ShafeenaBeevi2024  8 днів тому +13

      ഇതെന്റെ ഇഷ്ടം നിനക്കെന്താ

    • @user-ej7fv7bm7q
      @user-ej7fv7bm7q 8 днів тому +1

      😂​@@ShafeenaBeevi2024

    • @lucyjose1416
      @lucyjose1416 8 днів тому

      Asooya. Pody penne. Ninakk Arum ille.

    • @ShafeenaBeevi2024
      @ShafeenaBeevi2024  6 днів тому +2

      @@user-qq8qc6if7j ശോ സർട്ടിഫിക്കറ്റ് വന്നല്ലോ നിനക്കൊന്നും ഒരു ചെരപ്പും ഇല്ലേ

    • @pp-od2ht
      @pp-od2ht 6 днів тому

      ​@@ShafeenaBeevi2024kaakkaatheeda ahangaaram
      Maarkka kaakkathyeeda praandukal
      Piyi ninte maarkka kaskkanmaaruda KaRyam anvashikku
      Hindhukkaluda kaartathil nee alaranda jonakathy

  • @user-wc2nk8kr6r
    @user-wc2nk8kr6r 9 днів тому +56

    നിങ്ങൾ പറഞ്ഞതെല്ലാം ശരി ആണ്, എന്തോ എല്ലാരും ഒരു മൂകത പോലെ, കെട്ടു കഴിഞ്ഞു ആരും ഇല്ലാത്ത പോലെ പോവുന്നു

    • @anaghathennat556
      @anaghathennat556 4 дні тому

      യെസ്.... അവൾക് ഓവർ മേക്കപ്പ്അപ്പ്‌ ഇഷ്ട്ടം ഇല്ല. അതാകും... പിന്നെ കല്യാണം ozy യുടെ ആണെന്ന് മറ്റു വാഴകൾ ഓർക്കണം ആയിരുന്നു......

  • @magiccurryworldbysumi3339
    @magiccurryworldbysumi3339 2 дні тому +2

    കല്ല്യാണം അവരുടെ വ്യക്തിപരമായ സ്വാതന്ത്രം ആണ് ..... അതിലും എന്തിന് കുറ്റം കണ്ടു പിടിക്കുന്നു സഹോദരി .കഷ്ട്ടം തന്നെ

  • @bindusivadas6640
    @bindusivadas6640 5 днів тому +29

    കാണുന്നവരുടെ മനസാണ് എല്ലാം... നല്ലതായി ചിന്തിച്ചാൽ എല്ലാം നല്ലത് തന്നെ....

    • @anaghathennat556
      @anaghathennat556 4 дні тому

      ഇവന്മാർക്കൊന്നും വേറെ പണിയില്ല.. മിനിമൽ മേക്കപ്പ് ആണ്. അത്രയേ ഒള്ളൂ..

  • @mariyababymariya
    @mariyababymariya 8 днів тому +50

    തലയിലെ തട്ടം ഒരു ചേർച്ച യും ഇല്ല.. ഭംഗി ഇല്ല.... 😢

    • @reenageorge6140
      @reenageorge6140 7 годин тому +1

      മൊത്തം വൃത്തികേടായത് ആ തലയിൽ ഇട്ട നെറ്റ് ആണ്. Kerala ഹിന്ദു style ആയിരുന്നേൽ അടിപൊളി ആയേനെ.. ഇതു എന്തോപോലെ..🙏

  • @kalyanikallu6456
    @kalyanikallu6456 9 днів тому +111

    ചേച്ചി എനിക്ക് തോന്നിയത് ഈ ബന്ധത്തിൽ അവർക്ക് വലിയ താൽപര്യമില്ലാത്തത് കൊണ്ടാവാം ആരെയും അധികം വിളിക്കാതെ നടത്തിയത്

    • @smrithi7423
      @smrithi7423 8 днів тому +3

      Enikkum..

    • @karthikmj1236
      @karthikmj1236 8 днів тому +5

      Atyavisysthinu hotel arbhadanam ayitundu

    • @user-zk7db9mj5o
      @user-zk7db9mj5o 7 днів тому +5

      wedding il kurach pere vilichirunnu. may be cherukant veetukare athikam vilikanda but sangeet haldi avar grand akki. receptionum vechila. after marriage one day polum avnte veetil ninnila.

    • @SrivyasreeMannadiyar
      @SrivyasreeMannadiyar 7 днів тому +2

      avre thettu parayan avilla ennalum pandu krishnakumar dressing sredhikanam penpiller hangout cheyaruth ennoke paranju nadakar und interviewyil but ippo diyayude oke lifestyle exact different annu. kure boys kude hangout athum stay pine ethrayum sambavichitum honeymoon pole nadannitum bjp achan amma athu serious ayi eduthilla enu paranjal alochiku.
      makkal egne oke nadannal nalla views kittum ennariyam.
      krishnakumarin 4 pere lavish ayi wedding nadathan ulla asthi onnum illa, sindhu munne rich ayirunnu ippol avarude parents oke normal annu.
      5 perum earn cheyunnu,athile paisa kondu lavish ayi jeevikunnu. avar savingsileku alla lifesyle lavish akkunnu.
      krishnakumarinte money oke electionil poi kanum.
      so its obvious,avar ulath kond adipolichu rich lifestyleil jeevikunnu
      5lakhs revenue ulla kutti enthinu parentine depend cheyanam.

    • @SrivyasreeMannadiyar
      @SrivyasreeMannadiyar 7 днів тому +1

      avarku ariyam ethu click akum ennu like pearly and sreenish. namude natil middle class payyan and rich girl athoke vann market ulla karyam annu. so pearly srinish pole click akum. and already full natil pattayi, avalude expenseil nadatham ennu diyaku thonni kanum .

  • @shafirahana8257
    @shafirahana8257 День тому +2

    ചേച്ചി പറഞ്ഞത് സത്യമാ ഒരു കല്യാണം കഴിച്ചു പൈസ ഉണ്ടാക്കുന്നു അവർക്ക് പൈസ ഉണ്ടാക്കാൻ കല്യാണം കഴിച്ച പ്പോലെ

  • @RobinJacob-y1z
    @RobinJacob-y1z 9 днів тому +158

    അഹാന അല്ലേ സിനിമയിൽ ഉള്ളത്. പുള്ളികാരിയുടെ വിവാഹം അവർ എല്ലാവരെയും വിളിച്ചു നടത്തുമായിരിക്കും. ഈ വിവാഹം ozy സ്വയം കണ്ടത്തിയ ചെറുക്കൻ അവർക്കു വലിയ താല്പര്യം കാണില്ല. പിന്നെ ozy അവരുടെ sistersne പോലെ അല്ല. ഒരു പ്രെത്യക character ആണ്. ഇഷ്ടങ്ങൾ വേറിട്ടതാണ്.ozy അവരുടെ വീടിനടുത്തു തന്നെ flat എടുത്തു കൃഷ്ണകുമാർ car കൊടുത്തു. അത്യാവശ്യം ornaments ഉണ്ട്. Set മുണ്ട് ഇട്ട ഫോട്ടോയിൽ gold ഇട്ടിട്ടുണ്ട്. സ്വർണ്ണം ഇട്ടു നടക്കാൻ ഇഷ്ടമില്ലാത്തവർ ആണെങ്കിൽ അത് തന്നെ ധാരാളം. അവരുമായി അടുത്ത് നിൽക്കുന്നവരെ വിവാഹത്തിന് വിളിച്ചു അത് മതിയല്ലോ.പിന്നെ ഒരു parents എന്ന നിലയിൽ വിവാഹം അർഭാടം ആക്കുന്ന പണം മകളുടെ മുന്നോട്ടുള്ള ഭാവിക്കു കൊടുത്തിട്ടുണ്ടാവും. അതല്ലേ വേണ്ടത്. Ozy happy ആണ്. പിന്നെ sistersne വച്ചു നോക്കിയാൽ പുള്ളിക്കാരി പോരായിരുന്നു. അങ്ങനെ മതിയെന്ന് ഉള്ളത് അവളുടെ തീരുമാനം ആയിരിക്കും

    • @Anusriiiii
      @Anusriiiii 9 днів тому +14

      This is the absolute thing...
      Ozyk private aayt oru kalyanam enn aarunu concept.
      Avl paranjath sathym allea? Avle ishtam ulla avrk ishtam ullavare mathram avru invite cheythu.
      She is independent and avl thanne avlde kalyanam nadathi avlekond pattunnath pole.pne maybe parentsnu athra thalparyam illayrkm Krishna Kumar Sindhu marriage timelum ith thanne aarunu. Parents athra sahakaranm illarnu ..but ithrem kaalam aaytum avr nalla reethyl thanne jeevikkunu ivarum athpole Thane aakan aagrahikkunu. .
      Diya aann paranjath avlde sisters nalla reethyl orunganam enn ullath .
      So parents enn ulla reethyl avr cheyendath cheythittundavum ath angane thanne aanallo vendathum ...

    • @smrithi7423
      @smrithi7423 8 днів тому +6

      Gold amma thirichu kondupoi

    • @RobinJacob-y1z
      @RobinJacob-y1z 8 днів тому

      @@smrithi7423 അത് ലോക്കറിൽ വെക്കാൻ ആയിട്ടാണ്. പറഞ്ഞിരുന്നല്ലോ. Ozy ഇട്ട സാരിയുടെ വില 2 lack ആണ്. ഒരു മാസം എടുത്തു ആ saree ചെയ്യാൻ അഹാനയുടെ saree 60000 രൂപയാണ്. സാരിയുടെ ചെയ്ത അവർ video ചെയ്തപ്പോൾ പറഞ്ഞതാണ്.

    • @RobinJacob-y1z
      @RobinJacob-y1z 8 днів тому

      @@smrithi7423 അത് ലോക്കറിൽ വെക്കാൻ ആയിട്ടാണ്. പറഞ്ഞിരുന്നല്ലോ. Ozy ഇട്ട സാരിയുടെ വില 2 lack ആണ്. ഒരു മാസം എടുത്തു ആ saree ചെയ്യാൻ അഹാനയുടെ saree 60000 രൂപയാണ്. സാരിയുടെ ചെയ്ത അവർ video ചെയ്തപ്പോൾ പറഞ്ഞതാണ്.

    • @RobinJacob-y1z
      @RobinJacob-y1z 8 днів тому

      @@smrithi7423 അത് ലോക്കറിൽ വെക്കാൻ ആയിട്ടാണ്. പറഞ്ഞിരുന്നല്ലോ. Ozy ഇട്ട സാരിയുടെ വില 2 lack ആണ്. ഒരു മാസം എടുത്തു ആ saree ചെയ്യാൻ അഹാനയുടെ saree 60000 രൂപയാണ്. സാരിയുടെ ചെയ്ത അവർ video ചെയ്തപ്പോൾ പറഞ്ഞതാണ്.

  • @MoniyammaB
    @MoniyammaB 5 днів тому +10

    നിങ്ങളുടെ കുറവ് എതാണ് എന്നും നിങ്ങൾ മനസ്സിലാക്കൂ

  • @aaamisworld2856
    @aaamisworld2856 9 днів тому +65

    Ee mrgil ദിയ യുടെ വീട്ടുകാർക് ഒരു താല്പര്യവും ഇല്ല തോനുന്നു എല്ലാ ചിലവും ദിയ ആണ് നോക്കുന്നത് എന്ന് ഏതോ video കണ്ടു

    • @dp5030
      @dp5030 5 днів тому

      Thalparyam illenkil matramalla .. many ppl really wish to manage their marriage expenses themself than to burden family.. diya makes good money plus she gets many stuffs through collab…. Naatilum etrayo boys avarde marriage nadathunnu, pengalde nadathunnu adhu parentsnu kalyanathinu ishtakedullondano?? Ivde oru girl nadathinnu matram

    • @user-zk7db9mj5o
      @user-zk7db9mj5o 5 днів тому

      @@dp5030 yeah oru 25 laksh oke kittundakum for million views and all.
      so achane depend cheyanda karyam undo?.
      ithil entha surprised avan, chilar swantham marriage, sisters marriage ,swantham veed vare vekkund
      diyaku achane kal revenue kanum. so why not
      and i think veetil velya thalparyam undaryunilla its obvious so diya egoyil paranju kanum aval nadatham ennu.

    • @ShafeenaBeevi2024
      @ShafeenaBeevi2024  5 днів тому +2

      അതൊരു നല്ല കാര്യം ആണ് സ്വന്തം ചിലവ് സ്വയം നടത്തുന്നത് 👌🏻👌🏻super girl

    • @Shalu758
      @Shalu758 2 дні тому

      @@dp5030

    • @user-zk7db9mj5o
      @user-zk7db9mj5o 2 дні тому

      @@ShafeenaBeevi2024 diya already married annu. entho avar parayunathum cheyunathum onnum oru sync illa. december vare vaishnav und, ennal 2 years ayi aswinod relation udennum aswine adyame ishtam annneum parayunnu.
      kazhinja april thott ivar husband wife ayi , so ivar already married annu. thailand vlogil oke pondatty ,mrs,thali okke kanam
      achanum makkalum bjp pidichathu nilavil oru popular party ayathu kondanu,allathe sindhu and makkal oru bhakthiyo indian culture o onnum follow cheythavar annu. so ivar motham reelsinu vendi jeevikunath annenu thonnunu.
      enthu cheythum paisa konduvanna mathi enna attitude,karanam pandu krishnakumar strict annenu paranjitund pakshe youtube thudangi varumanam vannapol kili poi ennu thonnunu.
      bjp ennal extreme hindusim anallo,diyayude older vlogsil boys and diya mathram stay ,swimwear oke ittitu kanam.athoke oru conservative bjpku against annu. so real life reel life ivarude motham different

  • @sheebasherin5265
    @sheebasherin5265 6 днів тому +50

    ഓ സി അടിപൊളിയാണ് എങ്ങിനെ ചിലവ് ചുരുക്കി കല്യാണം നടത്താമെന്ന് കാണിച്ചു ആ കൂട്ടത്തിൽ ഓ സി തന്നെ സുന്ദരി ഓസി ഐ ലവ് യു ❤❤❤❤❤❤👍

    • @geethas4382
      @geethas4382 5 днів тому +5

      Five star hotel lavish asyittu nadathi

    • @chithrarajeev6623
      @chithrarajeev6623 4 дні тому +1

      Adangi othungi aval avanodu jeevichal mathi

    • @SafiyaTk-wx3rw
      @SafiyaTk-wx3rw 2 дні тому

      No chilav churiki onnum illa tvm adambara hotel lil vachu ithrayum perfection ulla oru stage ok venakil cash thanje venam alukale koottiyilla athre ollu inghane thinnu kuttam parayumnnavare enthina vilikunney

    • @RihaVague
      @RihaVague 2 дні тому

      ചിലവ് എന്ത് ചുരുക്കൽ ആൾകാർ കുറവേന്നെ ഉള്ളു അർഭാടം തന്നെ. മൂന്നാല് ഫംഗ്ഷൻസും ഫൈവ് സ്റ്റാർ ഹോട്ടലിലെ പരിപാടിയും കോടികൾ മുടക്കി കല്യാണം തന്നെയാണ്

  • @shivanyavineeth1998
    @shivanyavineeth1998 9 днів тому +42

    മേരിയേജ് ഓക്കേ ഓരോത്തരുടെ പേർസണൽ അല്ലെ

  • @NaseebaHashim-c9r
    @NaseebaHashim-c9r 9 днів тому +51

    Ozykk എങ്ങേനെലും കല്യാണം കഴിഞ്ഞാൽ മതിയെന്നായി 😂

  • @Mmini6
    @Mmini6 9 днів тому +29

    I think from start to end it was promotion of stage, decor, hotel, jewellery, saree, makeup, ... Eyebrows she didn't do as no one came to promote 😂😂

  • @lintuskariah5052
    @lintuskariah5052 9 днів тому +48

    I dont know whthr u see all her vlogs.. She clearly explained her vision about her marriage... She said she wants to make her wedding N she doesn't like crowds for her marriage.. എല്ലാ ഇന്റർവ്യൂസിലും ozy parayundu.. And ozy പറഞ്ഞു അവൾക്കു over makeup istamalla ennum.also Ahana paranju ozy wants to them to make up like brides..
    *I feel she is very happy with this marg*

  • @Fathima_Ak
    @Fathima_Ak 9 днів тому +41

    You're right mam, but Ozy's husband's excessive humbleness seems a bit suspicious. Also, it feels like there wasn't much consideration given to that guy's family.

  • @AkshayTs-p5n
    @AkshayTs-p5n 5 днів тому +23

    ഇവർ കുറെ നാളായി ഒരുമിച്ചു താമസം തുടങ്ങി യിട്ട് എന്ന് തോന്നുന്നു പിന്നേ endu കല്യാണം 😀

    • @dp5030
      @dp5030 5 днів тому +4

      Endinu kalyanam? Didnt u see the photos and videos.. idinoke thanne.. orumichu thamasikan matram anel u can live in or register marriage.. ppl love functions, dressing up, photos .. idinoke vendiyum kalyanam ingane kazikam

  • @radhikasunil9280
    @radhikasunil9280 4 дні тому +5

    Krishna Kumar and family bold and happy family

  • @Mmini6
    @Mmini6 9 днів тому +23

    Everything is sponsored Shafeena. Hotel has done everything for the marriage that's why parents were least involved. No event management otherwise it would have been more organized. Watch the video carefully, not at all as per Hindu rituals. Many aspects missing 😊 even sisters saree sponsored. Bhima advt.

    • @smrithi7423
      @smrithi7423 7 днів тому

      @@Mmini6 😱😱

    • @user-zk7db9mj5o
      @user-zk7db9mj5o 7 днів тому +3

      yes her mom is ezhava if a nair marries an ezhava ritually kids will be ezhava.
      nair wedding egne alla, groominte pengal or sister in law annu thali kettumbol help cheyuka.and wedding night groom houseil annu undavuka.

    • @dp5030
      @dp5030 5 днів тому

      @@user-zk7db9mj5oeda ipo weddingsil especially intercaste.. no one follows any particular culture..I am talking abt rich not middle class where random karanavars run the show… ppl do things the way they want.. avarkishtam ulla customs or traditions follow cheyum.. thaali design anelum, thalapoli anelum bakki edhu chadangaanelum…
      And they stayed at some hotel.. oru casteilum adhu illello.. and her mangalsutra is northie style.., hindu weddingsil ella jadhiyilim achan aanu kay pidichu kodukuka.. ivde groom kay pidichanu stageilottu kayattunnadhu thanne.. so its not abt nair, ezava or brahmin.. she designed it th way she want

    • @user-zk7db9mj5o
      @user-zk7db9mj5o 5 днів тому

      @@dp5030 and veliya bjp teams annu polum. oru ritualo cultureo follow cheyatha family. krishnakumar just oru popular partyil chernnu alland he is not representating that.
      ayalude makkal oro boyfriends kude nadu nirangunnu, veetukarod parnjapol avarku serious ayi thonniyilathre?,athoke indian culture ano?
      they are okay with diya uploading staycation before marriage,athu arum chodikanum poyila. sindhu said they are just friends with benefits, agne akum ennu oru amma parayuvannu!!.
      which mother tells that?.
      pandu krishnkumar hangout cheyaruth sleeveless idaruth oke paranja aal annu.
      promoting friends with benefits,adyam vaishnav aswin oke youtubeil kanam.
      nalla best bjp family.
      makkal enthu kanichalum money kittiyal mathi. bjp avan ee sindhu oke templil thanne pokar undo doubt annu!!
      suresh gopiyude family oke makkal oke ethra cultured annu,wife and all
      sindhuvino makkalko hindu culture onnum illa. they want money

  • @sinukpsinukp7213
    @sinukpsinukp7213 5 днів тому +11

    സ്വന്തമായിട്ട് ഒരു നൂറു പ്രശ്നങ്ങൾ ഉണ്ടങ്കിലും മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കാൻ നോക്കാൻ avar😂എങ്ങനെ ജീവിച്ചാലും നിങ്ങൾക് ആർകെങ്കിലും ബുദ്ധിമിട്ടുണ്ടോ

  • @JaineyAlex
    @JaineyAlex 7 днів тому +8

    Ozy is simple. Her sisters are not. She does not mind her sisters dressing up or looking more beautiful than her. She conducted her marriage the way she wanted to. So why are we worried? It's her choice. Beauty lies in the eyes of the beholder. Simplicity is beautiful for some. And putting on loads of make for others.When you get married do what you want to

  • @SahasraGroup-jl8pj
    @SahasraGroup-jl8pj 9 днів тому +28

    പണ്ട് ചേച്ചിയുടെ വീഡിയോ എനിക്ക് ഇഷ്ടമല്ല ആയിരുന്നു.. പക്ഷേ ഇപ്പോൾ ചെയ്യുന്ന എല്ലാ വീഡിയോകളും കറക്റ്റ് കാര്യമാണ് ഇടുന്നത്👍🏻👍🏻👍🏻

  • @MuhammedNihal-ld1oe
    @MuhammedNihal-ld1oe 8 днів тому +55

    Ozy യുടെ blouse half കൈ ഭംഗിയില്ലായിരുന്നു. സഹോദരി മാർ അത് പറഞ്ഞു കൊടുത്തില്ല. അവർ ഓരോരുത്തരും സ്വന്തം ഭംഗി കൂട്ടാൻ നോക്കിയപ്പോൾ മണവാട്ടി മങ്ങിപ്പോയി

    • @user-zk7db9mj5o
      @user-zk7db9mj5o 7 днів тому +13

      paranju kodukan diya agne avarod close alla.bakki ullor plan cheythum orumichan dress oke edukanth
      diya yude jewels o dresso onnum oke arodum suggestion edukar illa.. veetukarod close alla

    • @MS2k22
      @MS2k22 6 днів тому +15

      Diya doesnt listen to anybody

    • @dp5030
      @dp5030 5 днів тому +1

      Aaru paranjalum its her choice.. paranju kodutho illennu ningalkariyumo.. ini sisters paranjillel polum she have contacts of numerous designers.. she wanted to dress up according to her Ideas.. simple as that

  • @user-cj3mc7mz5b
    @user-cj3mc7mz5b 8 днів тому +34

    ചേച്ചി പറഞ്ഞത് എനിക്കും തോന്നിയത് ആണ്, വീട്ടുകാർക്ക് ഇത് ഒരു കുട്ടി കളി ആയി മാത്രം തോന്നിയിട്ടുള്ളൂ എന്ന് തോന്നി

  • @simham5442
    @simham5442 8 днів тому +48

    4 പെൺപിള്ളേരാണ്. 4 ൻ്റെയും കല്യാണം ആർഭാടമായി നടത്താനുള്ള പൈസ യെന്നും കൃഷ്ണകുമാറിനില്ല. അതുകൊണ്ടാണ് ഇങ്ങനെ നടത്തിയത് ജാതിയുടെ കാര്യം പറഞ്ഞതിൽ സിന്ധു ഈഴവ ജാതിയാണ്

    • @smrithi7423
      @smrithi7423 7 днів тому

      @@simham5442 they r super rich

    • @Sap3
      @Sap3 6 днів тому

      No..she is not..her cousin's daughter is my childhood frnd ..she is also nair or some other from general category.

    • @user-zk7db9mj5o
      @user-zk7db9mj5o 6 днів тому +13

      @@Sap3 no ezhava

    • @linithaathish2613
      @linithaathish2613 6 днів тому +11

      No Ezhava aanu 100 percent. Avarude story ketapol paranju Ezhava aanu ennu

    • @ShafeenaBeevi2024
      @ShafeenaBeevi2024  6 днів тому +12

      സിന്ധു ഈഴവ ആണ് കൃഷ്ണൻ നായർ ozy hus ബ്രാഹ്മണൻ

  • @jamunaanilkumar3007
    @jamunaanilkumar3007 9 днів тому +56

    സാധാരണ കാണുമ്പോൾ ഈ കുട്ടി ഇതിലും നല്ലതായിരുന്നു.
    തലയിൽ തട്ടം ഇടാതെ നല്ലതായിരുന്നു. hair style ശെരി ആയില്ല.

  • @sabirapp359
    @sabirapp359 5 днів тому +10

    അശ്വിൻ പാവപെട്ട വീട്ടില പയനായത്
    കൊണ്ടാണ് ചെറിയ രീതിയിലായത്

    • @RihaVague
      @RihaVague 2 дні тому

      ചിലവ് എന്ത് ചുരുക്കൽ ആൾകാർ കുറവേന്നെ ഉള്ളു അർഭാടം തന്നെ. മൂന്നാല് ഫംഗ്ഷൻസും ഫൈവ് സ്റ്റാർ ഹോട്ടലിലെ പരിപാടിയും കോടികൾ മുടക്കി കല്യാണം തന്നെയാണ്

  • @Julie-pb7fe
    @Julie-pb7fe 9 годин тому

    Ozy looked classy and beautiful. 👌
    When people get married , why speak bad about them .
    Wish them well.

  • @user-jm5fb7yv9u
    @user-jm5fb7yv9u 9 днів тому +29

    Enikum same tonnitta... Ashwin oru paavam payAn aanu...avanu oru paavam penkoch aayirunnu nallat.... Itippo enganeyelum ardelum talel karanam ...atinu kittiyat ee paavam payyyan aarunnu.... Avan avalde valayil chenn veezhukayum chaitu..... Ullat parayanamqllo

    • @user-zk7db9mj5o
      @user-zk7db9mj5o 7 днів тому +11

      athe avane marriage day thanne veetil ninnu chadichu. one day polum avante veetil thamasichilla oru photo polum avante familyude kude upload cheythitilla.
      oru day polum avante veetukarude kude thamasichude

    • @user-jm5fb7yv9u
      @user-jm5fb7yv9u 7 днів тому +7

      @@user-zk7db9mj5o pakshe Ashwin nte basic ennat oru down to earth personality aanu.... Ee fantasy life nte reality okke manasilakki, AA oru excitement okke kazhimbozhekk Avan pazhaya life lekk trike pokumayirikkum....

    • @user-zk7db9mj5o
      @user-zk7db9mj5o 7 днів тому +8

      @@user-jm5fb7yv9u yes avane thettu parayan avilla,oru angleil nokumbol fame money okke .pakshe one day polum avante veetil ninnilla.normaly 2-3days vare okke payyante veetil thamsikum. athrayum pattille?,pandu cinemayill okke kanar und ethu pole cash kari penine marry cheyuna educated middle class payyan. 90s movieyil kanam, arjunan pilla valsalyam .. sthreedanam.
      avarude oru normal family annu, avante salary motham ivarude lifestyline kanu. but aswinte family valare nalla alukal annu.

    • @pp-od2ht
      @pp-od2ht 6 днів тому +5

      Toli veluppu kandu praandan aayavan
      Aswin

    • @dp5030
      @dp5030 5 днів тому +1

      Payyan otta adiki fantasy worldil ethi ille.., monthly foreign trips, lakshangalde shopping.. aa oru lifestyle ittittu varanum vayya.. maryadaku work cheyda in a couple of years IT karanu idoke sadikavunnadhe ullu..

  • @lakshmideevi9560
    @lakshmideevi9560 9 днів тому +25

    പറഞ്ഞത് ശരിയാണ് 100%

    • @pp-od2ht
      @pp-od2ht 6 днів тому

      Ada
      Kanda kaakkaathikalku allatinum valam vachu kodukku
      Adaanu ivattakal pachi Teri paranju talayil Jeri nirangunnadu

  • @Janaki_k1972
    @Janaki_k1972 9 днів тому +31

    Did u see aswins family was no where in the frame. And ahanas wedding they will celebrate sindhus fav... All acting in front of camera

  • @jazi143
    @jazi143 9 днів тому +21

    aliya bhatt,nayanthara wedding copy

  • @roja.848
    @roja.848 5 днів тому +15

    ഓസി അവളുടെ പൈസ മാത്രം എടുത്താണ് കല്യാണം നടത്തിയത്. കല്യാണസാരി അടിപൊളിയായി.

  • @thahirabacker
    @thahirabacker 7 днів тому +24

    എനിക്കും തോന്നി ഈ കല്യാണം ദിയ തന്നെ നടത്തിയതാണെന്ന്

  • @princessmagic1990
    @princessmagic1990 7 днів тому +13

    Avarku budhi undu ....ningalu naatilulla ellarem kuttam parangu negative adichu ingne irikunnu.......avasnaam full nevative aay irikum......

  • @AshaEmy
    @AshaEmy 2 дні тому +2

    Ozy കൊള്ളില്ലായിരുന്നു. പനി പിടിച്ചു പുതച് നില്കുന്നത് പോലെ

  • @tharamol1732
    @tharamol1732 9 днів тому +37

    എനിക്കും ഇവരുടെ വീട്ടിൽ ഓസിയെ തന്നെയാണ് ഇഷ്ടം.

  • @shamnat9505
    @shamnat9505 5 днів тому +3

    അവരുടെ അടുത്ത ബന്ധുക്കൾ പോലും വിവാഹത്തിൽ ഇല്ല എന്ന് തോനുന്നു

  • @smrithi7423
    @smrithi7423 8 днів тому +8

    Vere oru reason may be Krishnakumar celebritiesumayi adichupirinju kanum. Ayalkum chance illa, makkalkum chance illa.

  • @geethamenon7722
    @geethamenon7722 6 днів тому +6

    What simple marriage? Every thing and every function was expensive. Only thing is they did not invite large number of people. Marriage was conducted by Ozy and she invited the people she wanted. How can Krishna Kumar invite hundreds of people to the event which he is not conducting? It is understood. When the media asked, he had to give some reason. The media ( only the U tube channels) just barge on to celeberaties and ask silly questions for content. He is giving a party to his political friends in Delhi. And as Sindhu said earlier their role was only like a photo shoot. Ozy could have become a genuine social influencer if she had not gone in for this North Indian extravaganza and instead highlighted Kerala culture and values. She could have held a simple ceremony imbibing values and respect to the elders. A dakshina cermony and a function in Kerala attire could have also been added. She didn't even take the blessings of her family before leaving not that her family least cared to see her off.

    • @minirsaha8163
      @minirsaha8163 5 днів тому

      I too agree with your opinion. Now a days people are mixing all the cultures specially these influencer.

    • @dp5030
      @dp5030 5 днів тому

      Ipozthe piller influencer ennu paranju kerala culture padikan varunne alle.. they like style, something different.. adoke kanichittanu influencers business kondupovunne…

  • @tarakurup6218
    @tarakurup6218 День тому +1

    Parymbo chilav kurach kalynm,but kalynm, haldi, bridal shower, Sangeeth,ellam 5 star hotel,dressinu thanna lakshangal . Pinne paripadii ellam nadnth 5 star hotel. First night 7 star hotel. 😂😂

  • @blinkandarmygirl7508
    @blinkandarmygirl7508 7 днів тому +18

    അല്ല ചേച്ചി ഓസി സിബിൾ ആയി യാണ് ഒരുങ്ങാൻ നോക്കിയത് അങ്ങനെ അവൾ ഒരുങ്ങി അത്ര മാത്രം

  • @smrithi7423
    @smrithi7423 8 днів тому +7

    Ozy Alia Bhattine pole akan nokkiyathanu. But sisters stole the show. Centre of attraction bride akathe sisters ayipoi.

  • @aiswaryaachu3418
    @aiswaryaachu3418 2 дні тому +1

    Ozy dress super❤️❤️❤️❤️❤️ozy ishtam❤️❤️❤️❤️❤️

  • @Manju87071
    @Manju87071 8 днів тому +21

    സത്യ ഭാമയുടെ അഭിപ്രായങ്ങളെ body shaming എന്ന് പറയാൻ മലയാളിക്ക് എന്ത് യോഗ്യത..... കഷ്ടം...

  • @elsyoommen5868
    @elsyoommen5868 4 дні тому +1

    Its ok ,they both like then nobody bother them ,,That is their life ,they will live happily .

  • @Hiux4bcs
    @Hiux4bcs 4 дні тому +2

    കൊല്ലത്ത് തോറ്റപ്പോ കൃഷ്ണ ഒന്നിനെയും വിളിച്ചില്ല

  • @umaj7645
    @umaj7645 9 днів тому +16

    Avarde kalyanam avarenganeyo nadathatte ningalk endha

    • @sijuswaminathan8256
      @sijuswaminathan8256 7 днів тому

      താങ്കൾ ivalde fan ആണെന്ന് തോന്നുന്നു

  • @sumitham4075
    @sumitham4075 7 днів тому +8

    Nigalk vera Pani onnullee...nigalude makkal kalyam nigalude sawkariyam pollee nadathikoo...ororutharude kalyanam avarude. ishttam

  • @A_n_j_a_l_i_m_a_
    @A_n_j_a_l_i_m_a_ 9 днів тому +17

    Nalla aarjavamulla kuttikal. Kandu padikku paradhooshanangal

  • @bindurajanbindurajan1239
    @bindurajanbindurajan1239 6 днів тому +13

    ദിയയോട് സ്നേഹം കൂടുതൽ ഉള്ളത് കൊണ്ടായിരിക്കും ആ കുട്ടിയെ യാത്ര അയക്കാൻ ആരും വരാത്തത് മോഡേൺ യുഗം alle😄

    • @dp5030
      @dp5030 5 днів тому +1

      Ella divasavum kutty aa veetil thanne allarunno.. thamasikarum undu .. apo pratyekichu oru yatra ayappu mood vannu kanilla.. also hardly 30 min aa chekante veetil irunnu kanum.. pinne edho hotelil poyi.. amma avide vachu kanunnum undu.. pinne endonnu yatraayappu

  • @Lima3578user
    @Lima3578user 6 днів тому +1

    Ozy didn’t copy Nayanthara it was purely Alia bhatt, it’s evident in her look and she mentioned about it in her wedding vlog too

  • @Surya_Suresh1
    @Surya_Suresh1 6 днів тому +6

    Enik tonniyh aswin nte family de karyam kashtam anu. Full ozy family mayam. Before and after wedding aswin family ayit kooduthal spend cheyunath kanditila. Nammale kanikkathath aayurikum le. Entengilum aakatte. Avarayi avarde family ayi.

    • @ShafeenaBeevi2024
      @ShafeenaBeevi2024  6 днів тому

      Before അവരായിട്ട് തന്നെ ആയിരുന്നു വീഡിയോ

    • @Surya_Suresh1
      @Surya_Suresh1 6 днів тому

      @@ShafeenaBeevi2024 aah .. enthayalum nannayi varatte 😌.
      How ru chechi.. sugam alle.

  • @ajithaissac9923
    @ajithaissac9923 9 днів тому +8

    Nalla marriage❤

  • @lakshmideevi9560
    @lakshmideevi9560 9 днів тому +6

    Invite ചെയ്തിട്ടുണ്ടാകും മാധ്യമങ്ങളെ

  • @nithashajil9432
    @nithashajil9432 6 днів тому +1

    She already informed that she likes simple make up,,and not like her sisters,they love to put more make up,,,even in the wedding day morning during the make time she talked about her sisters make up.

  • @Helen.5k
    @Helen.5k 9 днів тому +11

    Ozy de kalyana chilavu kurachu ellarkkum swarnam vangiyille labham alle😃😃

    • @dp5030
      @dp5030 5 днів тому

      Ellarum swandam paisaka mediche

    • @Helen.5k
      @Helen.5k 5 днів тому

      @@dp5030 അതെയോ അവർ പറഞ്ഞായിരുന്നോ ഞാൻ കണ്ടില്ലാട്ടോ എന്ന നല്ല കാര്യം. അപ്പൊ അച്ഛന് ചിലവ് തീരെയില്ല self sufficient മക്കൾ ഉള്ളത് ഭാഗ്യം ആണ്.

    • @tarakurup6218
      @tarakurup6218 День тому

      Sornm ellam sponsored anu 😂😂. Kakynnm kazhinju thirich kodknmm

  • @vandanaraj3661
    @vandanaraj3661 2 дні тому

    Avar avarude priyappettavare ellam vilich aanu madathiyath..athond thikkum thirakkum undayilla..ellavarkkum enjoy cheyyan patti..allenkil family kku celebrities ne purake nadakanam,online chanel kar thallikkayariyal aarkum onnum kananum pattilla...ithippo avarude family nallonam enjoy cheithu..each and every moment ..a big congrats to them...pinne 19th century ninnu vandi kitteettilla thonnunu chechikk..mootha kuttiye nirtheett aniyathiye kettichu ennokke...what a mentality ... ipolum inganokke chinthukkunnavar undalle..ee noottandinte saapam

  • @marypaul2868
    @marypaul2868 9 днів тому +11

    Bridenekkalum orungii sisters

  • @ManjuManjutm-ox8gl
    @ManjuManjutm-ox8gl 9 днів тому +25

    നിന്നെ കാണാൻ oru മെന്നയും ഇല്ല

  • @mervin9897
    @mervin9897 День тому

    ഈപറഞ്ഞതിൽ കുറേ സത്യമുണ്ടെന്നുതോന്നി

  • @parvathyrajkumar1533
    @parvathyrajkumar1533 8 днів тому +4

    Nalla kutti husband nte veetukarumayittu nalla istathhil pokunnundu alle but a avar randuperum nalla Jodi Anu ennu njan vicharikkunnu pinne arbhadam ayittu enthinanu ennu thonunnu simple marriage nalla istathhil pokunnundu innu athanu Kanan pattathathu ivalude promotion karanam Ashwin nte ammaku nalla business kitti ennu aval parayunnundu pinne sisterseayirunnu Glamour ennu thonunnu enikkum

  • @shynanarayanan6390
    @shynanarayanan6390 8 днів тому +6

    Athavarude ishtamalle ellattilum thalayidanda thatha

  • @Mayavinod344
    @Mayavinod344 9 днів тому +6

    Aswin oru pavam payan aanu. Kananum nallatha.

  • @Lalappan2020
    @Lalappan2020 4 дні тому +2

    കുശുമ്പിന് മരുന്നില്ല ട്ടോ... നിർത്തിക്കൂടെ ബീവി 😃

  • @shivapriya5l179
    @shivapriya5l179 7 днів тому +6

    Ozy super your jealousy vera content onnum illa

  • @greeshma3489
    @greeshma3489 7 днів тому +4

    ചേച്ചീ ozyde അച്ഛനും അമ്മക്കും ഓസ്യ് ഫസ്റ്റ് മാറി ചെയ്യുന്നേ ഇഷ്ടായില്ല ടോണിനു.so aval തന്നെ എല്ലാം ഒറ്റക് ചെയ്തു. അവരെ ഫാമിലിൽ ഈ കുട്ടിക്ക് വല്യ സ്ഥാനം ഇല്ല. അവരുടെ ഹൌസ് wamng vdeo kandu നോക്കു

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 7 днів тому +21

    അംബാനി മരുമകളെ പോലെ ഡ്രസ്സ്‌ ചെയ്തു നോക്കിയതാണ്. അംബാനി മരുമകളുടെ ഏഴയ ത്തു എത്തിയില്ല.

    • @sheelanandini5046
      @sheelanandini5046 5 днів тому +3

      Diya is prettier

    • @Hiux4bcs
      @Hiux4bcs 4 дні тому

      അതു അംബാനി

    • @anaghathennat556
      @anaghathennat556 4 дні тому +1

      എന്തെ അമ്പനിക് മാത്രേ പറ്റുവോ.. എന്തിനാണ് ഇതൊക്കെ നോക്കുന്നെ 😂😂

    • @saraswathyvijayakumar8484
      @saraswathyvijayakumar8484 2 дні тому

      @@anaghathennat556 അംബാനി ഫാമിലിക്ക് മാത്രം അല്ല നിങ്ങൾക്കും pattum

  • @anuanjo7178
    @anuanjo7178 5 днів тому +3

    Ozy hairstyle not looks good.
    Saree good aanu.but athu drape chaithathu neat ayilla...pinne ethra paranjalum
    Parent side nokumbo they r not matching...family wise standing two levels..Athu kondayirikkam are yum athikam invite chaiyathirunnathu.Anyway
    Ozy is really happy....let's wish them a good life...

    • @dp5030
      @dp5030 5 днів тому

      Ozy nadathunna chadangil oru paridiyil kooduthal parentsinu abiprayam parayan patilla..,no parayan ozyku budhimuttumilla. And ozy is not close to relatives so why wld she invite sm random uncles and aunties

  • @RihaVague
    @RihaVague 2 дні тому

    എന്തോന്ന് ചിലവ് എന്ത് ചുരുക്കൽ ആൾകാർ കുറവേന്നെ ഉള്ളു അർഭാടം തന്നെ. മൂന്നാല് ഫംഗ്ഷൻസും ഫൈവ് സ്റ്റാർ ഹോട്ടലിലെ പരിപാടിയും കോടികൾ മുടക്കി കല്യാണം തന്നെയാണ്

  • @renukrishnadas6467
    @renukrishnadas6467 8 днів тому +11

    I really don’t understand what’s your problem, everyone has their own way , why you r so concerned.

    • @gitari8
      @gitari8 8 днів тому +1

      Ayalwasi ammay enn parnj disclaimer parnjath kettile. Ee Waste il ninn ithoke pradhekshikan patulu

  • @meenar4784
    @meenar4784 7 днів тому +4

    Celebrities okke vilich rich marriage aakkan cash kanilla, ithu aa kutti thanne vlog vazhi undakkiya cash aarunnu..

  • @santhamohan1516
    @santhamohan1516 8 днів тому +3

    Aswin oru pavam kutti anu avide ellavarekalum nallathu ozy anu.

  • @dreamachieve8414
    @dreamachieve8414 4 дні тому +1

    Shafeena beevi potty maatithattamittu full sleeve dress ittu vannirunnenkil thani Muslim thaatha look aayene 😅

  • @CurlyDeepa
    @CurlyDeepa 2 дні тому +1

    Y this Vedio
    Ozy was looking very beautiful and different , Ithrayum negative aayi Vedio cheyyan ulla samayam , ullilei negativity , tell me why should you spend money on unwanted things instead they can invest that money in so many things . Their daughters are working hard to earn a living and not depending on parents for their things is also wonderful . Feel really proud of them and they are so educated and broad minded unlike 80 percent of us. The earnings that you are getting from these negative watch hours I don’t think this can go for long .well making these types of vedios are also money mindless and business minded mentality.
    How can you define beauty and say that she is not looking beautiful who has given anyone the permission to quantify beauty . Terrible mindset . Ozy had already mentioned that she is not interested in make up and all much . Everyone has their own taste and we are no one to put words into others mouth .
    These

    • @CurlyDeepa
      @CurlyDeepa 2 дні тому +2

      Ee video yudei oru aavishyavum illannu thomniyavar please like my comment

  • @sijipinheirojoyvilla9635
    @sijipinheirojoyvilla9635 9 днів тому +9

    Aswin and diya very genuine aanu.

  • @66xx66
    @66xx66 2 дні тому

    What a sic clip .. butt 🔥 is it ?
    Didn’t nayanthara copy priyanka Chopra 🙄

  • @Ezekieljacob2004
    @Ezekieljacob2004 4 дні тому

    Even I felt the same… it seems the parents are not interested..

  • @NelsyChristopher
    @NelsyChristopher 8 днів тому +9

    പരദൂഷണം പറയാത്ത പാവം ചേച്ചി 😂

  • @Nithu-pc6qp
    @Nithu-pc6qp День тому

    Alia bhatt nayanthara copy, actually ozy doesn't have much good dressing sense comparing to Ahana. Other sisters and mother discussed and took opinions, so they all looked pretty but ozy was a disaster. Ozy said 2 years of love , but last year oly she posted break up with her ex. Ashwin a show off, always carry laptop, i have friends in Accenture banglore, i dont see them doing it. I myself into IT i dont carry it everywhere. Before i was ozy's fan, but now i dont like it because of unnecessary show off.

  • @rajithababu8364
    @rajithababu8364 6 днів тому +3

    Athrakku vishamamundengil kurachu kaashu chilavakki 4 perudeyum kalyanam ganbheeramakki kodukku ningal...avanavante makkal (undenkil) avarude karyam nokku .

  • @reshmiaji8954
    @reshmiaji8954 9 днів тому +22

    ഏറ്റവും മോശം വധുവിന്റെ മേയ്ക്കപ്പ്

  • @nonaskp173
    @nonaskp173 9 днів тому +3

    😂😂 loved it

  • @YTGAlpha
    @YTGAlpha 6 днів тому +4

    Chicken brahmin aswin

  • @rubiahaneef8675
    @rubiahaneef8675 8 днів тому +1

    Payyan down to earth, krishnakumar te മകൾക്കു athu anu match akunnathum

  • @marypaul2868
    @marypaul2868 9 днів тому +12

    Hair style kollilla

  • @deepthydeepthy2739
    @deepthydeepthy2739 6 днів тому +10

    Ozyokke ippo oru fantacy world ila atheennirangi realityilekku varumbo. Ariyam life nthannu orutharam veporalama randuperku

  • @Mr331970
    @Mr331970 7 днів тому +3

    നിങ്ങളുടെ കമന്റ്‌ ബോക്സിൽ ഒരാളെ ചീത്ത വിളിച്ചത് ഒട്ടും ശെരിയായില്ല. കുറച്ചു കൂടെ സഭ്യമായ ഭാഷ പറയാമായിരുന്നു... ഒസീയുടെ വിവാഹ ത്തെ കുറിച്ച് നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്. അവർക്ക് ഒട്ടും താല്പര്യം ഇല്ലാത്ത കല്യാണം പോലെ തോന്നി.,

    • @ShafeenaBeevi2024
      @ShafeenaBeevi2024  7 днів тому

      ചില ഇടങ്ങളിൽ അതു അനിവാര്യമാണ് താങ്കളുടെ അഭിപ്രായം ആ വിഷയത്തിൽ എടുക്കുന്നില്ല

  • @Julie-pb7fe
    @Julie-pb7fe 9 годин тому

    I was thinking how come you did not post any video and spoil your already spoilt image .
    No women should do this - especially if you have family and kids .
    I wish your family will advise you to stop making such videos .
    Pls make videos with your own creative talent .
    Why simply speak about others dirty things .
    God is watching you. Always be right before God .

  • @Julie-pb7fe
    @Julie-pb7fe 9 годин тому

    If you made your Bio data - what will you write in PROFESSION??

    • @ShafeenaBeevi2024
      @ShafeenaBeevi2024  5 годин тому

      Ceo (salwa advertising llc). UA-camr, article writer, news persanality, social influncer, femalerights activist and a lot more

    • @Julie-pb7fe
      @Julie-pb7fe 4 години тому

      @@ShafeenaBeevi2024 😅🤣😂🤣😅🤣😂 all together in one PARADHOOSHANAM SPECIALIST . Wishing you and your family all the best . When you one day go up to heaven , you must give an account for how many people you made sad and made to cry . Really sad !! I feel so sorry for what you are doing sister . 😕 Hope God gives you a change of heart some day .