ശ്രീവിദ്യ നന്ദു ♥️ഒരുപാട് ഇഷ്ടമാണ് കേട്ടോ രണ്ടു പേരെയും..... എന്നും സന്തോഷത്തോടെ ഇരിക്കണം..... സങ്കടങ്ങൾക്കെല്ലാം ദൈവം ഒരു സന്തോഷവും തരും.... പാർവതിടെ കൂടെ ഉള്ള ഇന്റർവ്യൂ കണ്ടപ്പോ എന്തോ ഒരു വിഷമം..... അപ്പോ അത് അനുഭവിച്ച നിങ്ങൾക്ക് എന്ത് മാത്രം സങ്കടം ഉണ്ടായി കാണും എന്ന് മനസ്സിലാക്കാവുന്നതേ ഒള്ളു.... എന്തായാലും നെഗറ്റീവ് പറയുന്നവരുടെ മുന്നിൽ നന്നായി ജീവിച്ചു കാണിച്ചു കൊടുക്കണം അതാണ് ഇനി ചെയ്യേണ്ടത്..... ഒരുപാട് സ്നേഹത്തോടെ ♥️
ആദ്യം തന്നെ രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ . നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു. ഇതുപോലെ എന്നും സന്തോഷമായി ജീവിക്കാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ മക്കളെ . അമ്മയും കുടുംബക്കാരുമൊക്കെ അടിപൊളി.
Happy frames interview കണ്ടതിനുശേഷം വളരെ വിഷമം തോന്നി. നിങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നത് കാണാൻ ആണ് ഞങ്ങൾക്ക് ഏറെ ഇഷ്ടം. അതിനിടക്ക് സംഭവിക്കുന്നത് ഒക്കെ ഒരു സ്വപ്നമായി കാണാൻ കഴിയട്ടെ. വിവാഹ ദിവസം നിങ്ങൾക്ക് ഉണ്ടായ വിഷമങ്ങൾ ഒക്കെ ദൈവത്തിന്റെ ഒരു കുസൃതി ആണ്. എന്തിനാണ് ദൈവം ഈ കുസൃതി കാണിച്ചത് എന്ന് ചിന്തിക്കുന്നുണ്ടോ? നിങ്ങൾക്ക് ആരുടേയും കണ്ണ് കിട്ടാതെ സന്തോഷത്തോടെ, സമാധാനത്തോടെ ഒരുമിച്ചു ജീവിക്കാൻ വേണ്ടി ആണ്. Happy ആയിരിക്കൂ... Happy married life ചേട്ടാ & ചേച്ചീ... 🤍
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ട്ടപെട്ടത് ആ അമ്മയെ ആണ്... പാവം അമ്മ.... എന്റെ അമ്മയെ പോലെ love uu അമ്മ 🥰🥰 രാഹുൽ ബ്രോ & ശ്രീ സൂപ്പർ ജോഡി... കല്യാണം വിളിച്ചു ശ്രീ വരാൻ പറ്റിയില്ല ക്ഷമിക്കുക... Happy Onam
Nigllde manasinule atharathollam vishamipich enn manasilaye interview kantapoll aa...pine oru kariyam save the date ath sherikkum anikum ishtta pettila..pahse view okk kidillam aayirunu
എനിക്ക് ശ്രീവിധ്യയെ വളരെ ഇഷ്ടമാണ് രണ്ടുപേരും നല്ലജോഡിയാണ് എല്ലാനന്മകളും ഉണ്ടാവട്ടെ
സത്യം പറയട്ടെ നിങ്ങൾ 2 ഉം നല്ല match ആ സന്തോഷം ഐശ്വര്യo നിറഞ്ഞ life ആകട്ടെ 💗
ശ്രീവിദ്യയ്ക്ക് പറ്റിയ വീട്ടുകാരെ തന്നെ കിട്ടി നന്ദുവിനെ കാണാൻ പ്രഭുദേവ മാതിരി ഉണ്ട്
ശ്രീവിദ്യ നന്ദു ♥️ഒരുപാട് ഇഷ്ടമാണ് കേട്ടോ രണ്ടു പേരെയും..... എന്നും സന്തോഷത്തോടെ ഇരിക്കണം..... സങ്കടങ്ങൾക്കെല്ലാം ദൈവം ഒരു സന്തോഷവും തരും.... പാർവതിടെ കൂടെ ഉള്ള ഇന്റർവ്യൂ കണ്ടപ്പോ എന്തോ ഒരു വിഷമം..... അപ്പോ അത് അനുഭവിച്ച നിങ്ങൾക്ക് എന്ത് മാത്രം സങ്കടം ഉണ്ടായി കാണും എന്ന് മനസ്സിലാക്കാവുന്നതേ ഒള്ളു.... എന്തായാലും നെഗറ്റീവ് പറയുന്നവരുടെ മുന്നിൽ നന്നായി ജീവിച്ചു കാണിച്ചു കൊടുക്കണം അതാണ് ഇനി ചെയ്യേണ്ടത്..... ഒരുപാട് സ്നേഹത്തോടെ ♥️
നന്ദുനെ എനിക് ഭയങ്കര ഇഷ്ട്ടം ആണ് നല്ല കോമഡി ആണ് ശ്രീ യിക്ക് പറ്റി യാ ത് thanne ആണ്
Happy Onam etta and chechi ❤❤
Always be happy like this . Etta chechiye kariyikalle. പൊന്ന് പോലെ നോകന്നെ. ❤❤
ഇനിയുള്ള എല്ലാ ആഘോഷങ്ങളും കളർ ആക്കി മാറ്റാൻ സാധിക്കട്ടെ ❤❤❤
💖💖ശ്രീ ഒരു പാട് ഇഷ്ടം. സ്റ്റാർ മാജികിൽ വരണം 2പേരും ❤❤
ഹാപ്പി ഓണം 💖
Video superaayi
Happy onam❤❤❤❤
ചൂടുവുമായ് കുറെ വീഡിയോ ചെയ്യണം❤❤❤❤
ആദ്യം തന്നെ രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ . നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു. ഇതുപോലെ എന്നും സന്തോഷമായി ജീവിക്കാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ മക്കളെ . അമ്മയും കുടുംബക്കാരുമൊക്കെ അടിപൊളി.
Pappamma 👍🥰🥰🥰 video adipoli. Happy onam❤️
Pappamma fans aarokke undu. Enikku orupad ishtapettu pappammaye❤❤❤❤❤❤❤❤❤❤❤❤❤
Aara pappamma. Mother in law aano
ഞങ്ങടെ ശ്രീടെ നന്ദു ഇനി ഞങ്ങടെയും കൂടെ സഹോദരൻ ആണ് 😍😍
ശ്രീയെയും ചേട്ടനെയും ഒരുപാട് ഇഷ്ടം ഇപ്പൊ പപ്പാമ്മയെയും ❤❤️❤️
Sreenandu ഒത്തിരി ഇഷ്ടം
ഞങ്ങളുടെ നാട്ടിൽ വന്നിട്ട് ആദ്യം ഓണം തന്നെ മനോഹരമാക്കി ആശംസകൾ ❤❤❤❤❤❤
Wish cheyyan marannu happy onam nandu and sreevidya
Happy onam chinnu & Nandhu🎉🎉❤
Home tour cheyyane
Nigal randalum made for each other poleee❤
എല്ലാ വീഡിയോസ് കാണാറുണ്ട്. നന്നായിട്ടുണ്ട്..
ശ്രീവിദ്യയ്ക്കും നന്ദുവിനും എല്ലാവിധ ആശംസകളും. സ്നേഹത്തോടെ വിദ്യ
Othiri ishtam..samsaravum randaludeyum simplicity ❤👍epozhum happy aayirikan sarveshwaran anugrahikate.❤❤🙌🙌
Nalla family sreekum nandhunum happy onam❤❤❤
എന്നും. ഇവർ. ഒരുമിച്ചുതന്നെ. അല്ലെ.
Orumicche varanan nandhus valare ishttayi
Yes...Sreekuttyyum Nanduvum varanam❤❤❤
Happy frames interview കണ്ടതിനുശേഷം വളരെ വിഷമം തോന്നി. നിങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നത് കാണാൻ ആണ് ഞങ്ങൾക്ക് ഏറെ ഇഷ്ടം. അതിനിടക്ക് സംഭവിക്കുന്നത് ഒക്കെ ഒരു സ്വപ്നമായി കാണാൻ കഴിയട്ടെ.
വിവാഹ ദിവസം നിങ്ങൾക്ക് ഉണ്ടായ വിഷമങ്ങൾ ഒക്കെ ദൈവത്തിന്റെ ഒരു കുസൃതി ആണ്. എന്തിനാണ് ദൈവം ഈ കുസൃതി കാണിച്ചത് എന്ന് ചിന്തിക്കുന്നുണ്ടോ?
നിങ്ങൾക്ക് ആരുടേയും കണ്ണ് കിട്ടാതെ സന്തോഷത്തോടെ, സമാധാനത്തോടെ ഒരുമിച്ചു ജീവിക്കാൻ വേണ്ടി ആണ്.
Happy ആയിരിക്കൂ...
Happy married life ചേട്ടാ & ചേച്ചീ... 🤍
ചേച്ചി വീഡിയോ കാണാറുണ്ട് ഞാൻ സബ്സ്ക്രൈബർ ആണ് വളരെ ഇഷ്ടമാണ് വീഡിയോസ്
നന്ദു തിരുവനന്തപുരത്ത് എവിടെയാണ് പാപ്പനംകോട് ആണോ വീട്
Sreevidhya you are lucky ❤ Rahul Etan kalyanam kazhichathinu
Home tour vakam vennam tto chechi
നിങ്ങളെ ഒരു പാട് ഇഷ്ടം ആണ് നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട്
Mackup illadhe kanaaan rasam❤
Ammena nalla ishttayi sreevidya chechi
Kasargodanutta
ഹായ് ശ്രീവിദ്യ സൂപ്പർ ചക്കരെ ♥️♥️😂😂👌👌
Star magic105 episode land Kure chirichu,,happy onam and be happy always..
Sree mol suuuuper ayittund poovu ettath 😍nalla amma God bless you family 🥰🥰 love you family 🥰🥰 pushpajayaraj kannur
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ട്ടപെട്ടത് ആ അമ്മയെ ആണ്... പാവം അമ്മ.... എന്റെ അമ്മയെ പോലെ love uu അമ്മ 🥰🥰
രാഹുൽ ബ്രോ & ശ്രീ സൂപ്പർ ജോഡി... കല്യാണം വിളിച്ചു ശ്രീ വരാൻ പറ്റിയില്ല ക്ഷമിക്കുക...
Happy Onam
ഇവർ കൂടെ ഒരുമിച്ചുള്ള Star Magic വരണം എന്ന് ഉള്ളവർ ഉണ്ടോ?? ❤️
Angane oru video ind
Illa
അത് പിന്നെ ചോദിക്കാനുണ്ടോ 🤣എന്തായാലും വരണം 🥰കാത്തിരിക്കുന്നു 🥰
എന്തിനു ആ തീട്ടപരിപാടിയില്ല
ഉണ്ട്
Nalla vedio enk ishttapettu ❤
👌അടിപൊളി എല്ലാവർക്കും എന്റെ ഓണാശംസകൾ ❤️❤️❤️
Chettante amma fan❤❤❤❤
Eniku ningale othiri ishtamanu nandhu & chinnuse
ചേച്ചീനെ സിന്ദൂരം ഇട്ട് കാണാൻ നല്ല ഭംഗി ആണ് 😘😘
Happy to see etta and Amma. Chechi you also cooperate with mother in law. She is very good mom. ❤❤
❤️❤️പൊളിച്ചു 🤣🤣🤣സൂപ്പർ ഒരു ജാഡ ഇല്ലാത്തവർ ആണ് 🙏🏻❤️❤️💝💝😍😍
Sreevidha & rahul ഒരുപാട് ഇഷ്ട്ടം ആണ് love you dears ഞാൻ എപ്പോഴും star magic ശ്രീവിധ യുടെ enty episode കാണാറുണ്ട് എന്നിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ❤❤
Pappamma super👍👍
ഇന്റർവ്യൂ കണ്ട് ഓടി വന്നു സബ്സ്ക്രൈബ് ചെയ്തുട്ടോ ❤❤
Sreevidaye nandu എന്റെ പേര് പ്രിയ എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ് ഇ നിഷ്കളങ്ക മായ രീതി എന്നും keep ചെയ്യണം 🙏
Bro ന്റെ കാലിനു edh patti chechi❤️happy onam 🩷🌸✨
പൂക്കളം ഇട്ടപ്പോൾ ഹാപ്പി ഓണം എഴുതിയ ത് ഓണം N തെറ്റാണു ONAM അല്ലെ 👍
അടിപൊളി❤❤❤❤
Starmagic varanam രണ്ടുപേരും 👍👍
അടിപൊളി w👍👍👍
രണ്ടാൾക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ രണ്ടാളും ഒരുപാട് ഇഷ്ട്ടം കുറച്ചു കൂടുതൽ ഇഷ്ട്ടം രാഹുൽ ബ്രോ 🥰❤️🥰
Appamma fans common ❤
Happy onam chechi and chettaa❤
Home tour day in my life okke cheyyuo chechi
Love you both ❤
Nigllde manasinule atharathollam vishamipich enn manasilaye interview kantapoll aa...pine oru kariyam save the date ath sherikkum anikum ishtta pettila..pahse view okk kidillam aayirunu
Rahul ettan Pwoli an❤
Rahul ettan Veedu Trivandrum evide an.
2 പേരെയും വല്ല്യ ഇഷ്ടം
Video ishtayiii tto
നല്ല ഒരു അമ്മ ❤❤
Pwoli couples❤❤
അവസാനം മാമി പറഞ്ഞ ഡയലോഗ്... നിങ്ങൾ എല്ലാരും എന്നെ കളിയാക്കി അതു കൊണ്ട് ഞാൻ ജയിച്ചു 🔥
Yendo nannune kandondirikaan tonnunnu❤😊
ശ്രീ and നന്ദു ഹാപ്പി ഓണം 🎉
Happy onam ennum ii sandoshm nilanillkatte love you 💞🥰🥰
പറഞ്ഞ പോലെ മമ്മൂക്ക വന്നിലെ കല്യാണത്തിന് ചോതിക്കാൻ മറന്നു , മമ്മൂക്ക വല്ല ബിസി ആയി കാണും അതായിരിക്കും വരഞ്ഞേ ❤❤❤❤❤❤,ഹാപ്പി ഓണം
onam ezhuthyati n eganeya ezhuthiyath
പൊളിച്ചു 💞..... Chechi kutti 🤍🤍and broo 💞💞
ഹാപ്പി ഓണം ശ്രീവിദ്യ നന്ദു ❤❤❤❤❤❤❤
Happy. Onam. ❤❤.. എല്ലാവർക്കും ❤❤
Njgale place thiruvallam ❤
Best wishes
Ithare വീടാണ് ചേച്ചി
Natural family❤❤
Chechi home tour video cheyo
Hope to See you both together in star magic
Sreevidya നല്ലപോലെ drive ചെയ്യുന്നുണ്ടല്ലോ
Happy onam chinnu chechi &nandhu chetta 🥰🥰
Eniyum kaalile maariyille sookshikkanam pazhupponnum ellallo sree
Aa veedu onnu paint adichu koode
Ilove you sreevidya and Nandu. Hi. Halo sreevidya and sreevidya uyir supar good 🙋. And. Happy onam. ❤❤❤❤❤❤❤😂😂😂😂😂😂🎉🎉🎉🎉🎉🎉🎉😅😊
Mashalllah❤nalla Rasnd randalum ❤
Nighale Ee combo adipoliaahnn chechii❤️❤️l like this combo😊😍
Happy onam dears. God bless both of you with his best🙏
നന്നായ് poeipooramAakkivaruto
Rahul chetnk nalloru prank kodukko chechii❤❤
Naandhu🥰🥰
Pappama aara sreevidyede
Ammaayi amma 🥰
ശ്രീവിദ്യയും. ഭർത്താവും. Star magic. വരണം
Happy onam chinnu&nandhu
Horlicks m chayayumoo😮😮
Onam yezuthiyathu n letter thirunnupoyi😮
Ellavarum enth venelum paraytte HAPPY onam
Parassala evide ann veedu
Aa und
Happy married life and Happy Onam chechi ❤🌼