ഡിപ്രെഷന്‍ ഉണ്ടാകാന്‍ കാരണങ്ങള്‍ ഏറെ..! ലക്ഷണങ്ങളും ചികിത്സയും അറിയാം l

Поділитися
Вставка
  • Опубліковано 14 вер 2019
  • ഒന്നിനോടും താത്പര്യമില്ലായ്മ..ക്ഷീണം..
    നെഗറ്റീവ് ചിന്ത...കരച്ചില്‍..
    കുറ്റബോധം..ഉറക്കക്കുറവ്..!ഈ ലക്ഷണങ്ങള്‍ ഉണ്ടോ..!
    ഡിപ്രെഷനെക്കുറിച്ച് ഡോക്ടര്‍ അശ്വിന്‍ പറയുന്നു..!
    #Depression #DrAswin #Sadness #FeelingDown #Causes #Treatment

КОМЕНТАРІ • 220

  • @anilmarattukalam
    @anilmarattukalam 8 місяців тому +4

    എനിക്കും അങ്ങനെ thanne ആണ്.. ഇപ്പോൾ രാത്രിയിൽ ഉറക്കം ഇല്ല.. എന്തോ നെഗറ്റീവ് ചിന്തകൾ കടന്നു വരുവ.. ഇടക്ക് ഓരോന്നും ഓർക്കുമ്പോൾ ശാസം മുട്ടുക... എന്താ ചെയേണ്ടത് എന്ന് എനിക്ക് അറിയില്ല.. ഞാൻ ഇപ്പോൾ പ്രാർത്ഥിക്കുന്നുണ്ട്.. പ്രാർത്ഥന മാത്രം.. എപ്പോളും... നേരത്തെ മരണഭയം ഉണ്ടാരുന്നു ഇപ്പോൾ അത് മാറി.. ഇപ്പോൾ മരിച്ചാൽ മതി എന്നായി...😢പിന്നെ എല്ലാം ദൈവത്തിനു സമർപ്പിച്ചു മുൻപോട്ടു പോകുന്നു 🙏

  • @roseantony1084
    @roseantony1084 Рік тому +1

    Very good presentation and very informative talk. Thanks Dr.

  • @aboobackertk5102
    @aboobackertk5102 17 днів тому

    വളരെ നല്ല പ്രഭാഷണം..ആശ്വാസം, സമാധാനം.. നന്ദി

  • @wikovlogz4621
    @wikovlogz4621 4 роки тому +2

    Nicely presented

  • @kozhikode3603
    @kozhikode3603 4 роки тому +11

    ഡിപ്രെഷൻ മാറാൻ ഉള്ള വഴി എന്താ

  • @reshmakrishnan8876
    @reshmakrishnan8876 4 роки тому +7

    Thanks for video doctor Paraja pola Ulla behave anik ud apolum negative chithagal an petan sagadam varum apolum marikanam sagadam niraja jeevitham athina maricha allam thirum anoke Ulla chithakal an apolum allavaril ninum oru olichotam pola apolum otak erikanam agana oke oru feel

    • @dewdrops9253
      @dewdrops9253 Рік тому

      Take care sister👍 find a solution soon.

  • @ridhumizhu9830
    @ridhumizhu9830 Рік тому +2

    മാർഗം എന്താണ്

  • @ansammaephrem1954
    @ansammaephrem1954 Рік тому

    Adrass,tharumo,enta, makkaluda,vevara,parayan

  • @Aesthetic_prince_275
    @Aesthetic_prince_275 Рік тому +4

    സത്യം ഞാൻ ഇപ്പൊ cls ന് പോകാൻ ഇഷ്ടപ്പെടുന്നില്ല. Frnds നോട്‌ mingle cheyy ഇഷ്ടപ്പെടുന്നില്ല. ഫാമിലി യോട് mingle chyn ഇഷ്ടപ്പെടുന്നില്ല. ആരെയും കാണാൻ mindan ഞാൻ ആഗ്രഹിക്കുന്നില്ല. Edayum പോകാൻ thalprymlla. എല്ലാറ്റിലും മടി ആണ് ngt ഉറക്കം ഇല്ല. മുൻപ് എല്ലാരോടും chts clls k chyyuayrunnu ഇപ്പൊ ആരും vilikknda samsrikkn kyylla. ഇത് k nthaa ന്നു enk അറിയില്ല

    • @shahmasherin-uf4tl
      @shahmasherin-uf4tl Рік тому

      ഇതിൽ നിന്നും രക്ഷ നേടാൻ ശ്രമിക്കു

    • @varshanandhan5535
      @varshanandhan5535 Рік тому

      Enikum anganeya🥺🥺

    • @shahmasherin-uf4tl
      @shahmasherin-uf4tl Рік тому

      Ege എത്രയാ

    • @ridhamehabin4728
      @ridhamehabin4728 Рік тому

      എനിക്കും ഇങ്ങനെയാ എന്താ ചെയ്യണ്ടേ

    • @JASEELATHASNITHASNI
      @JASEELATHASNITHASNI Рік тому

      dr കണ്ടാൽ റഡിയാവും തീർച്ച

  • @azeezkunnummalazeezbangalo9660

    ആരും നമ്മെ കേൾക്കാൻ ഇല്ല..

  • @sreedeviv5165
    @sreedeviv5165 Рік тому +9

    ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷങ്ങലും എനിക്ക് ഉണ്ട് എന്റെ വീട്ടിൽ പറയുമ്പോൾ ആരും കെയർ ചെയ്യുന്നില്ല ഡോക്ടർ ഒന്നു help ചെയ്യാമോ

    • @azeezkunnummalazeezbangalo9660
      @azeezkunnummalazeezbangalo9660 Рік тому

      എനിക്കും ആരും കെയർ ചെയ്യുന്നില്ല...

    • @arifapt2576
      @arifapt2576 Рік тому

      😭

    • @karthikashik7370
      @karthikashik7370 Рік тому

      Enteyum same avastha

    • @mansoorali1945
      @mansoorali1945 Рік тому

      A

    • @salamkp6499
      @salamkp6499 Рік тому

      Aarum manasilakkilla anubavam enk pettennan pidippettad maranm ippo nadakumenna avastha pedichthoori veed nirachum karanhukondodi Umma vannu kettipidichu karanhu samadanipichu uppasound kett vannu endo asugamanenn vicharichu endayenn chodichu Umma riksha vilik hospitalised kondupoganmnn paranhu kondupoy kanhangad hospitalil pathirathriyilan sambavam duty Dr vannu enthupattiennu chodichu nhan karanhukondirikkunnu nhan karanhu parinhu enik pediyaan sahikkan pattunnilla enikkareela enthucheyyanamnn avarvere Dr e vilichu ayal paranhu munp idupole undayirunno ennokke angane urakkinte gulika onn thannu naale maanaseegarogathinte Dr kanikkunn paranhu pittenn ravile druhin Dr pariyaram medikal collegile Dr aan ayale kanichu Kure samsarichu onnum pedikkenda marunn kazichal sheriyavumenn paranhu pradeeksha thannu manassin Shakthi kuravan chilark apozan ingane sambavikkunnad kaziyunnadum sangadangalulla varthagal chuttupadugal oke ozivaakki nalla mood undakkuga adinu shesham 4 varsham maranaveetil pulum nhan poyittilla. Enne nhan thanne boldakkugaya pinneyum orupad pravashyam angane ratheiyoke ade avastha vannurunnu appol Umma maathre koodenikku manassilaku uppa vann nokiyit parayum pranth mindade kidannurangenn barthavinum pucham nammo thanne rikshayakiyit ente samadanathin hospitali poy oru glucosengilum kayatiyit varum pinne paise illengil Ella panjayathilum healthilmedikkal cambund manassin vendi mathram marunnadakkm free yaan nhan munb urakkillanhit enne injection kuthi urakko ennokke chodichitund inn enik ethrayo maattamund shareerathin jaladosham mudal cancer vare enniyaltheeratha rogamullad pole thanne manassinu cheriyad mudal valiyad vare pala tharathilulla rogamund cherud namuk overcome cheyyam valud chigilsich pinne marunninte alav kurach kond vann nirtham nammale nammo thanne encourage cheyyanm theerchayayum mattamundagm

  • @jinshadhbinshadh209
    @jinshadhbinshadh209 Рік тому

    ഇതൊക്കെ എനിക്കുണ്ട് ഡോക്ടർ

  • @rihanafathima5963
    @rihanafathima5963 4 роки тому +6

    Enike ee lekshananangal ane doctor. Doctor ethe hospital ane. Engana contact cheya. Pls help me out of this

  • @satharkp4409
    @satharkp4409 Рік тому +4

    ഞാൻ ഒരു മാസമായി ശരിക്കും ഉറക്കം കിട്ടാത്തത് എനിക്ക് ലൈഫിൽ ഒരു പ്രശനം ഉണ്ടായിരുന്നു അതിനു ശേഷം ആണ് ഇങ്ങനെ ആയത് ഇപ്പോൾ ഒന്നിനോടും ഒരു താല്പര്യം ഇല്ല ആരും കാണാതെ കുറെ കരഞ്ഞു തീർക്കും എന്താ ചെയ്യണ്ടത് എന്ന് മനസിലാകുന്നില്ല sir

    • @rameezremi4742
      @rameezremi4742 Рік тому +1

      same bro

    • @haleemahalee1719
      @haleemahalee1719 Рік тому

      വേഗം മെഡിസിൻ എടുക്കുക

    • @user-yv2mc1eb8k
      @user-yv2mc1eb8k 3 місяці тому

      എനിക്കും ഇതേ അവസ്ഥ ആണ് ഒരു മാസം ആയി ഉറങ്ങിയിട്ട് നിങ്ങൾ നമ്പർ തരോ സംസാരിക്കാൻ

  • @kozhikode3603
    @kozhikode3603 4 роки тому

    😭

  • @palakkaranarun
    @palakkaranarun Рік тому +1

    ഇത് മാറാനുള്ള വഴി എന്താ

  • @sanusarafuk2302
    @sanusarafuk2302 Рік тому +1

    എനിക്ക് ഈ അസുഖം എല്ലാം ഉണ്ട് ഞാൻ ഇതിന് എന്താണ് ചെയുക എനിക്ക് പുറത്ത് പറയാൻ മടിച് കുറെ ആയി സഹിക്കുന്നു ഇപ്പോൾ കൂടി കൂടി വരുവാണ്

  • @amrithajithin1993
    @amrithajithin1993 Рік тому

    ഈൗ ഡോക്ടർ kvm ചേർത്തല യിൽ consult ചെയാം ഞാൻ ഈ ഡോക്ടർ നെ കാണുന്നത്

  • @mubashirabasith4277
    @mubashirabasith4277 Рік тому +1

    Njan ee oru avasthayilanu pariharam nokan pattunnilla,😭😭

  • @ridhumizhu9830
    @ridhumizhu9830 Рік тому +8

    അനുഭവിക്കുന്നവക്കെ adinte ബുദ്ധിമുട്ട് atiyollu

  • @arifapt2576
    @arifapt2576 Рік тому +1

    ഞാനും അനുഭവിക്കുന്നു

  • @irshadmuhammed4735
    @irshadmuhammed4735 Рік тому +32

    Diprasion എന്നെ കാർന്ന് തിന്നുന്നു ഞാൻ തകർന്ന് പോകുന്നു

    • @oaklandsportsarena6753
      @oaklandsportsarena6753 Рік тому +3

      എന്ത് പറ്റി ബ്രോ

    • @irshadmuhammed4735
      @irshadmuhammed4735 Рік тому +2

      ഒരു വല്ലാത്ത അവസ്ഥ 😊😭

    • @oaklandsportsarena6753
      @oaklandsportsarena6753 Рік тому +1

      എന്താണ് പ്രശ്നം

    • @umeshthazhathayilumesh4630
      @umeshthazhathayilumesh4630 Рік тому +1

      ബ്രോ എന്തെങ്കിലും ഉണ്ടങ്കിൽ ഫ്രണ്ട്സിനെ വിളിച് സംസാരിക്കണം എന്റെ കൂട്ടുകാരൻ സൂയിസൈഡ് ചെയ്തു 😭😭😭

    • @dreammessi6416
      @dreammessi6416 Рік тому +1

      @@umeshthazhathayilumesh4630 bhai yadav

  • @abdulhabeebm7218
    @abdulhabeebm7218 3 роки тому

    sir no tharumo

  • @ridhumizhu9830
    @ridhumizhu9830 Рік тому

    എന്തും ചെയ്‌തിട്ട് ശരിയാവൂല എന്ന് എന്റെ മനസ്സ് പറയുകയാണ്

    • @shahmasherin-uf4tl
      @shahmasherin-uf4tl Рік тому

      മനസ്സ് തന്നെ യാണ് കുഴപ്പക്കാരൻ

    • @JASEELATHASNITHASNI
      @JASEELATHASNITHASNI Рік тому

      അത് തന്നെയാണ് ഇതിന്റെ പ്രതേകത

  • @Anu-lf8qf
    @Anu-lf8qf 4 роки тому +6

    Dr ടെ ക്ലിനിക് എവിടെയാ? എനിക്ക് dr നെ immediate ആയി kaananam. Pls dr...... Pls reply to me

    • @rameezremi4742
      @rameezremi4742 Рік тому

      same എനിക്കും കാണണം

  • @sakunthalaattingal9365
    @sakunthalaattingal9365 Рік тому +4

    തുടക്കം കരച്ചിലായിരുന്നു. ഈ പറഞ്ഞതെല്ലാമുണ്ട്.20വർഷമായി മരുന്ന് കഴിച്ചു കൊണ്ടേ യിരിക്കുന്നു. മരുന്ന് കഴിക്കാതെ ഉറക്കം ഇല്ല. അത് മാറിയെങ്കിൽ മതിയായിരുന്നു. 😔😔😔

    • @SaranyaSaranya-zu8gu
      @SaranyaSaranya-zu8gu Рік тому

      20 വർഷം ആയിട്ടും മരുന്നില്ലേ.. എനിക്കുമുണ്ട്

    • @sureshsarang7988
      @sureshsarang7988 Рік тому

      എന്ത് മരുന്നാണ് കഴിക്കുന്നത്
      nexito plus ആണോ

    • @ridhumizhu9830
      @ridhumizhu9830 Рік тому +1

      അല്ലാഹുവേ പെട്ടെന്ന് എല്ലാം ശരിയാകിതരണേ ആമീൻ

  • @shakeerkp5204
    @shakeerkp5204 2 роки тому +9

    എനിക്ക് ആരോടും സംസാരിക്കാൻ കഴിയുന്നില്ല ചിന്തിക്കാൻ കഴിയുന്നില്ല ചിന്തിച്ച് സംസാരിക്കാൻ ചിന്തിച്ചു പ്രവർത്തിക്കാൻ കഴിയുന്നില്ല എന്തുകൊണ്ടാണ് എന്ന് പറയാം പറ്റുമോ

    • @proffessor455
      @proffessor455 Рік тому +2

      Enik ingne thanne

    • @JR-wn4lt
      @JR-wn4lt Рік тому

      Anikkum 😭

    • @sabnanajeeb1175
      @sabnanajeeb1175 Рік тому

      Me too

    • @ijasuae8238
      @ijasuae8238 Рік тому

      Anikum

    • @fathimakp7161
      @fathimakp7161 Рік тому

      @@JR-wn4lt എന്നെ കളിയാക്കുകയാണെന്ന് എനിക്ക് മനസ്സിലായി

  • @abiabdhulla2790
    @abiabdhulla2790 4 роки тому +12

    സർ എനിക്ക് സർ പറഞ്ഞ എല്ലാ അടയാളങ്ങളും ഉണ്ട്. സായ്ക്കാട്രിസ്റ്റിനെ ആണോ കാണേണ്ടത്. ഈ സ്വഭാവം കാരണം എല്ലാവരും വെറുത്തു തുടങ്ങുവാ.

    • @mufi809
      @mufi809 4 роки тому

      Yes... സൈക്കാട്രിസ്റ് നെ..

    • @nightrider9118
      @nightrider9118 4 роки тому

      Abi Abdhullame

    • @sreekalavijayan5981
      @sreekalavijayan5981 2 роки тому

      എന്തിനാ എല്ലാവരും വെറുക്കുന്നത് വീട്ടുകാർ സ്‌നേഹത്തോടെയും കരുതലോടെയും നോക്കിയാൾ മതി പിടിച്ചു നിൽക്കാൻ കഴിയും

    • @sakunthalaattingal9365
      @sakunthalaattingal9365 Рік тому

      വേഗം സൈക്യാ ട്രിയെ കാണു. വെറുക്കുന്നവരെ നോക്കണ്ട.

    • @suseeladevitk6893
      @suseeladevitk6893 Рік тому +1

      Medicines used for the last ten years. Now shivering hand and not get concentration any matter and now sugar and thyroid develop
      Chorichil start in the var ious part of the body

  • @vlogoftp8014
    @vlogoftp8014 2 роки тому

    സെറം ലിഥിയം കുറഞ്ഞാലോ .

  • @cateditz8031
    @cateditz8031 2 роки тому +2

    Doctor number tharamo😪😪😪

  • @wilsonmarkose9985
    @wilsonmarkose9985 Рік тому +1

    Number please