DEPRESSION SYMPTOMS MALAYALAM | TREATMENT | വിഷാദ രോഗം ലക്ഷണങ്ങളും ചികിത്സയും

Поділитися
Вставка
  • Опубліковано 17 лип 2021
  • DEPRESSION SYMPTOMS MALAYALAM | TREATMENT | വിഷാദ രോഗം ലക്ഷണങ്ങളും ചികിത്സയും
    Depression is a mood disorder, it is common nowadays
    Depression can be divided into Mild, Moderate, and Severe forms.
    Mild depression is not that dangerous but we have to be very careful.
    if depression is in Moderate or Severe form should get medical help,
    its symptoms are
    Insomnia, Decreased sleep and Appetite, Suicidal thoughts,
    increased Thoughts, Anxiety, Tension, Fear, Flounder
    Subscribe to our Channel: bit.ly/2U9Pmgs
    #depression #symptomsofdepression
    #mindmattersbyjaison
    follow us on Instagram: / its_jai_for. .
    Facebook: / jaison619

КОМЕНТАРІ • 38

  • @aksapsunny
    @aksapsunny 3 роки тому +16

    Depression ശെരിക്കും എന്താണ് എന്ന് മനസ്സിലാക്കി കൊടുക്കുന്ന ഒരു നല്ല informative aayit ഉള്ള ഒരു വീഡിയോ😘☺️

  • @RavijiRome
    @RavijiRome 2 місяці тому +1

    🤔🙏... ഡിപ്രഷൻ ഒരു
    ഡിപ്ലോമ ആണ്!.
    മറ്റുള്ളവരെ സന്തോഷിപ്പിച്ചു
    ജീവിതം ജീവിച്ചവർക്ക് ലഭിക്കുന്ന ഡിപ്ലോമ!.😄👍
    അവർ ചെയ്യേണ്ടത്
    എഴുതുക എന്ന സാധനയാണ്.
    സത്യങ്ങൾ തുറന്നു പറയാൻ
    കഴിയാതെ അകമേ വിഷമിക്കുന്നവർ ആണവർ.
    🙏🤗🕊️

  • @lashcouplelife
    @lashcouplelife 3 роки тому +4

    ഈ lockdown സമയത്ത് വളരെ ഉപയോഗപ്രദമായ വീഡിയോ

  • @AnuKoshyTalks4
    @AnuKoshyTalks4 3 роки тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ. ഡിപ്രഷൻ എന്താണെന്ന് ലളിതമായി പറഞ്ഞു തന്നു.

  • @GalleryOfMee
    @GalleryOfMee Рік тому

    സർ
    എനിക് 2 മാസം മുൻപ് രാത്രി കൂട്ടുകാർ ആയി ഇരിക്കുമ്പോൾ ശ്വാസം കിട്ടാതെ വരുകയും , വായിൽ വെള്ളം വറ്റി , അങ്ങനെ ഹോസ്പിറ്റൽ പോയി BP, ECG, എല്ലാം നോർമൽ ആയിരുന്നു. പിന്നെ ഇടക് ഇത് പോലെ വന്നപ്പോൾ ഞാൻ ഒരു ഡോക്ടർ പോയി കണ്ടൂ, blood test, xray, urine എല്ലാ ടെസ്റ്റ് ചെയ്തു. അതിൽ ഒന്നും കുഴപ്പം ഇല്ല എന്ന് ആണ് ഡോക്ടർ പറഞ്ഞത്. എനിക് എപ്പോഴും ഒരു ശീണവും തലക് ഒരു ഭാരവും ഫീൽ ചെയ്യാറുണ്ട്.
    ഇത് കൊണ്ട് ഇപ്പൊ പുറത്ത് ഒന്നും പോകാറില്ല..
    കഴിഞ്ഞ ദിവസം teater movie കാണാൻ പോയപ്പോൾ വീണ്ടും ശ്വാസം മുട്ടുകയും വായിൽ വെള്ളം വറ്റി, ഹോസ്പിറ്റല് പോയപ്പോ എല്ലാം നോർമൽ ആണ് എന്ന് ആണ് പറഞ്ഞേ..
    ഇത് എന്താ ഇങ്ങനെ വരുന്നേ.. ഇപ്പൊ ഇത് കൊണ്ട് വീട്ടിൽ നിന്ന് ഒരിടത്തും പോകാൻ പറ്റുന്നില്ല,. എന്ത് ചെയ്യും എന്ന് അറിയില്ല.. ഇടക് ഉറങ്ങാൻ തുടങ്ങുമ്പോൾ ശ്വാസം കിട്ടാതെ തോന്നും.
    പിന്നെ എപ്പോഴും ശ്വാസം തന്നെ ശ്രദ്ധിക്കുന്നു , ആവശ്യത്തിന് ശ്വാസം കിട്ടാതെ പോലെ തോന്നും..😓.
    ഞാൻ ഇങ്ങനെ ഒന്നും അല്ലായിരുന്നു.. എന്ത് പറ്റി എന്ന് ഒരു പിടിയും ഇല്ല..

  • @itsme-ms7qm
    @itsme-ms7qm 2 роки тому +4

    Enk മേലാകെ എരിച്ചിൽ പുകച്ചിൽ..തലയിലും പുകച്ചിൽ ഉണ്ട്..

  • @renjithaphilip573
    @renjithaphilip573 3 роки тому +1

    It's very informative one😊

  • @sreejathomas8734
    @sreejathomas8734 3 роки тому +2

    Good information

  • @Sumis464
    @Sumis464 2 роки тому +2

    Depression medicine kazhikkunnu but counseling num Therapy kkum thayyaravunnilla..

    • @MindMattersbyJAISON
      @MindMattersbyJAISON  2 роки тому +1

      Medicine proper aayi kazhichal tanne nalla improvement undavum, but wait patiently for that.

    • @Sumis464
      @Sumis464 2 роки тому

      Thanks 🙏.4 wks ayi medicine start cheithittu but matamilla

  • @tobeythomas3049
    @tobeythomas3049 3 роки тому +1

    Good video

  • @iyasnasi6824
    @iyasnasi6824 2 роки тому +1

    Doctr thala aake oru baram pole pine enech nikupol oru karangunad pole 5 mnth aayi ore negative thought varum urakumila dipresion ulad kondano vitile oru joliyum cheyan kayunila.

    • @MindMattersbyJAISON
      @MindMattersbyJAISON  2 роки тому

      Depression diagnos cheythathano?
      ഡിപ്രെഷൻ ഉള്ളപ്പോൾ ആക്റ്റീവ് ആകാൻ പ്രയാസമാണ്, എന്നാ with help of professionals we can come out.
      Proper medication, exercise, good food, sleep.

  • @mycollection3175
    @mycollection3175 2 роки тому +1

    Psycho therapy enganeynu doctor cheyyar.ath garand pidippikkunnath enn paranj pazhaya kalath undayirunnu. Ath ano

    • @MindMattersbyJAISON
      @MindMattersbyJAISON  2 роки тому

      പണ്ട് കറന്റ് പഠിപ്പിക്കുന്നത് ECT ആണ് Electro convulsions Therapy ആണ് psychotherapy കൗൺസിലിങ് പോലെ മറ്റൊന്നാണ്, സംസാരിച്ചു തെറാപ്പി തന്നു നമ്മുടെ പ്രെശ്നം മാറ്റും

  • @rrrrrr830
    @rrrrrr830 Рік тому

    Njan depression patient anu. Depression varunnathinu mumb valare perfect ayi joli cheythirunna njan depression vannathinu shesham joli cheyyunnath mumbathe ethra perfect akunnilla.ennal ottum perfection illathe ennalla..enth kondanu ingane undakunnath.??

  • @abelaji3691
    @abelaji3691 3 роки тому +2

    👍👍

  • @liyajaison5783
    @liyajaison5783 3 роки тому +2

    👍👍👍

  • @muhammedshafimuhammedshafi2157
    @muhammedshafimuhammedshafi2157 2 роки тому +2

    Njnk ud

  • @tijimanoj165
    @tijimanoj165 3 роки тому +1

    👌👌👌

  • @rittythomas7080
    @rittythomas7080 3 роки тому +1

    👍

  • @Parambilpeedika
    @Parambilpeedika 11 місяців тому

    സർ ഇതിന് ഏട് ഡോക്ടർ നെ കാണിക്കണ്ടദ്

  • @farsalabdulazeez5776
    @farsalabdulazeez5776 2 роки тому +3

    Enik 1 year ayi dippresion some time suicide cheyyan thonunu

    • @MindMattersbyJAISON
      @MindMattersbyJAISON  2 роки тому +2

      Medicine mudangathe kazhikkuka, enthengilum sahacharyangal kooduthalayi badikkunnundengil athil ninnu talkkalam ozhinju nilkkuka, nalla bhakshanam, urakkqm, vyayamam athyavashyam aannu, also meditation morning walk ellam help cheyyum..... Manasil ulla vishamangal aarodengilum open aayibparayanam, allengil oru counselling session attend cheytu samsarikkan ullathu muzhuvan paranju mind clear aakkuka

    • @farsalabdulazeez5776
      @farsalabdulazeez5776 2 роки тому

      @@MindMattersbyJAISON bro nhan dubaila work cheyyunath nhan ivide 2 '3 doctersine aduth poyi tablets kazhikunund athonu enik valiya change undenu thonunuila nattil varunund next month Eth ayalum nhan docterude aduth varum enik doctere kananam docter please give your mobile number

  • @samadpp3521
    @samadpp3521 2 роки тому +1

    മാറുന്നില്ല... ഞാൻ 13 yearaayi treatment

    • @MindMattersbyJAISON
      @MindMattersbyJAISON  2 роки тому

      Sheriyayi medication edukkanam, proper follow up venam, medicine mudangan paadilla,

    • @MindMattersbyJAISON
      @MindMattersbyJAISON  2 роки тому

      അതു മാത്രം അല്ല, മറ്റു അസുഖങ്ങൾ പോലെ അല്ല ഏതു, ഇതിന്റെ മരുന്ന് എന്തിനാ കഴിക്കുന്നെ എന്നു ചോദിച്ചാൽ നമ്മളെ കൊണ്ട് കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ അകത്തു നിന്ന് support, അതുകൊണ്ട് മരുന്ന് കഴിച്ചു നമ്മടെ duty നമ്മൾ ചെയ്യുക.
      തലച്ചോറിൽ രസപ്രവർത്തനം മരുന്ന് നിയന്ത്രിച്ചത് daily life നന്നായി ജീവിക്കാൻ നമ്മളെ സഹായിക്കും
      മരുന്നിന്റെ കൂടെ വ്യായാമം, self motivation, ellam avashyam aanu

    • @shihabsinan1411
      @shihabsinan1411 Рік тому

      Njan 12 varshamaayi anubavikkunnu

  • @rahoofab5135
    @rahoofab5135 2 роки тому

    സാർ ഉറക്കം ആണ് എന്റെ പ്രശ്നം സ്യികട്ടറി ഡോക്ടറെ കാണിച്ചു clonazapom തന്നു കുറച്ചു നാൾ ഉറങ്ങി. പിന്നെ അത് കളിച്ചിട്ടും ഉറക്കമില്ല ഡോസ് കൂട്ടി. കുറച്ചു നാൾ കഴിച്ചു പിന്നെയും അങനെ തന്നെ. ഡോക്ടർ വേറെ മരുന്ന് തന്നു അത് കഴിച്ചപ്പോൾ ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ എന്താ ചെയ്യ

  • @ajihdas3230
    @ajihdas3230 3 роки тому +1

    👍

  • @alonamol4304
    @alonamol4304 3 роки тому +1

    👍👍👍