ക്ലാസിക്ക് സിനിമകളുടെ ലോക്കേഷൻ - തവനൂർ മന | പൈതൃകം - സ്നേഹം - ദേശാടനം | film shooting location

Поділитися
Вставка
  • Опубліковано 5 вер 2024
  • എടപ്പാൾ തവനൂർ മനയിൽ ഷൂട്ട് ചെയ്ത പൈതൃകം ,ദേശാടനം , സ്നേഹം സിനിമകളുടെ ലോക്കേഷൻ കാഴ്ചകൾ ആണ് ഈ വീഡിയോയിൽ .
    പൈതൃകം
    മലയാള ചലച്ചിത്രം
    ജയരാജിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, നരേന്ദ്രപ്രസാദ്, ഗീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പൈതൃകം. ശ്രീ മൂവി ആർട്സിന്റെ ബാനറിൽ ബി. ശ്രീകണ്ഠൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പാലമുറ്റം ഫിലിംസ് ആണ്. ജോർജ്ജ് വെട്ടം ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.
    #film #shooting #filmlocation #malayalam

КОМЕНТАРІ • 43

  • @somankarad5826
    @somankarad5826 6 місяців тому +1

    പഴമയുടെ നിറകുടമായി നിൽക്കുന്ന ഈ തവനൂർ മന സൂപ്പർ❤❤❤

  • @sulaimanpandikkad4176
    @sulaimanpandikkad4176 6 місяців тому +3

    സൂപ്പർ

  • @boomiyilerajakumaran9151
    @boomiyilerajakumaran9151 4 місяці тому +1

    പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ഒരുപാട് സ്നേഹം ബ്രോ 😄😍

  • @sulaimanpandikkad4176
    @sulaimanpandikkad4176 6 місяців тому +6

    പാവം പാവം രാജകുമാരൻ ലൊക്കേഷൻ ചെയ്യുമോ.

    • @jovial_vlogs
      @jovial_vlogs  6 місяців тому

      Try cheyyam ❤️

    • @sulaimanpandikkad4176
      @sulaimanpandikkad4176 6 місяців тому +1

      ചാവക്കാട് ഭാഗം ആണ് എന്ന് തോന്നുന്നു

    • @jalalsaide
      @jalalsaide 6 місяців тому +1

      നിങ്ങളുടെ കമന്റ്‌ കണ്ടു ഞാൻ ആ മൂവി കണ്ടു. കൊടുങ്ങല്ലൂർ ആണ് കാണിക്കുന്നേ

    • @jovial_vlogs
      @jovial_vlogs  6 місяців тому

      @@jalalsaide thanks ♥️

  • @boomiyilerajakumaran9151
    @boomiyilerajakumaran9151 4 місяці тому +1

    ഇനിയും വീഡിയോകൾ ചെയ്യണം 👍

  • @shihab.1462
    @shihab.1462 6 місяців тому +2

    അഖിൽ..... Bro... 👍👍👍👍
    .....

  • @vijeesh1613
    @vijeesh1613 6 місяців тому +1

    മനോഹരം ❤️😍

  • @priyeshkppriyeshkp3084
    @priyeshkppriyeshkp3084 6 місяців тому +1

    Super.eniyum kooduthul video varatte❤.sreejith vlogine patti ariyamo.eppo kanunnilla.ariyumenkil paranju tharamo

    • @jovial_vlogs
      @jovial_vlogs  6 місяців тому

      Ini video consistent aayi ഉണ്ടാവും ...
      അവന് കുറച്ച് പേഴ്സണൽ തിരക്ക് കൊണ്ട് താത്കാലികം ആയി നിർത്തിവെച്ചത് ആണ്

  • @nishadalungalnishad4234
    @nishadalungalnishad4234 6 місяців тому +1

    Njan edapal

  • @hasinpk8493
    @hasinpk8493 6 місяців тому +1

    Hi nammude aduth aanu njan kuttippuram 👍

  • @wadientertime3486
    @wadientertime3486 2 місяці тому +1

    തവനൂരാണ് മോഹൽലാൽ പാർവതി ഗീത അഭിനയിച്ച അമൃതംങ്കമഴ ഷൂട്ട്‌ ചെയ്തത്

  • @subeeshe8237
    @subeeshe8237 6 місяців тому +1

    ഇനിയും ലൊക്കേഷൻ വീഡിയോ പ്രതീക്ഷിക്കുന്നു 🙏🏻

    • @jovial_vlogs
      @jovial_vlogs  6 місяців тому

      Sure . ഇനി consistent aayi video indavum

  • @vrcthemaverick8251
    @vrcthemaverick8251 5 місяців тому +2

    Mohanlal Nirnayam Movie location pls...

  • @rajeevjacob532
    @rajeevjacob532 5 місяців тому +1

    Super❤

  • @Nidhin-tz5ci
    @Nidhin-tz5ci 2 місяці тому

    Shyam eattante Kay odinju irikkya 😢

  • @kingofson7763
    @kingofson7763 5 місяців тому +1

    Bro theevandi and best actor movie location idumo

  • @sangeethkt
    @sangeethkt 6 місяців тому +1

    Plz narayam movie location

  • @Chill007-h2h
    @Chill007-h2h 5 місяців тому +1

    അക്കരെ നിന്നൊരു മാരൻ മൂവി ലൊക്കേഷൻ ചെയ്യുമോ?

  • @murshidashihab8840
    @murshidashihab8840 5 місяців тому +1

    മണിയറ സിനിമയുടെ ലൊക്കേഷൻ കാണിക്കാമോ

  • @sskkvatakara5828
    @sskkvatakara5828 6 місяців тому +1

    ❤😂😂