റിലീസാകാത്ത പടങ്ങളിലെ ഹിറ്റ് പാട്ടുകൾ | Unreleased Movie Songs | Malayalam | Puthooram

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 1 тис.

  • @puthooramchannel
    @puthooramchannel  2 роки тому +628

    Dears, യൂട്യൂബ് പോളിസി അനുസരിച്ച്‌ മറ്റുള്ളവരുടെ വീഡിയോസ് പകർപ്പവകാശം ഇല്ലാതെ ഉപയോഗിക്കാൻ സാധിക്കില്ല. പാട്ടുകളെ കുറിച്ചൊക്കെ വീഡിയോസ്‌ ചെയ്യുമ്പോൾ അല്പം ഗാനം കാണിക്കാതെ തരവുമില്ല. അപ്പോൾ കോപ്പി റൈറ്റ് പ്രശ്നം ഒഴിവാക്കാൻ ചില ഡയലോഗ് ഇടക്ക് ചേർക്കേണ്ടി വരും. അത് കൊണ്ടാണ് എല്ലാവരും ഇടക്ക് ഡയലോഗുള്ള വീഡിയോസ് ചേർക്കുന്നത്. അല്ലാതെ ആരെയും പരിഹസിക്കുന്നതല്ല. ചിലർ അതിനെ വിമർശിക്കുന്നതിനു പകരം മോശം കമന്റ്സ് വരെ ഇടാറുണ്ട്. നിങ്ങൾ ഇങ്ങനെയുള്ള ഒരു വീഡിയോ ചെയ്ത് അപ്ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ അത് മനസിലാകും. എന്നാൽ അനേകം പേർ കാര്യം മനസിലാക്കി പ്രോത്സാഹിപ്പിക്കാറുമുള്ളത് കൊണ്ട് അത് വലിയ കാര്യമാക്കുന്നില്ല, വീണ്ടും ഇതുപോലെയുള്ള നല്ല വീഡിയോകൾ ചെയ്യുന്നതായിരിക്കും. നിങ്ങൾ തരുന്ന സപ്പോർട്ടിനും സ്നേഹത്തിന്റെയും വളരെ നന്ദി സുഹൃത്തുക്കളെ ❤❤❤

    • @gv9095
      @gv9095 2 роки тому +7

      Well passionate you are. Well done

    • @abdulhayyfalaki9333
      @abdulhayyfalaki9333 2 роки тому +4

      "പേരിടാത്ത കഥ" എന്ന സിനിമയും ഇതേ ഗണത്തില്‍ പെട്ടതാണ്.

    • @rosemedia8909
      @rosemedia8909 Рік тому +2

      @@abdulhayyfalaki9333
      Tokyo nagarile visheshangal anno movie

    • @vinodpr5823
      @vinodpr5823 Рік тому +4

      ഇ സിനിമ ഓക്കേ u ടൂബിൽ ഇട്ടൂടെ

    • @mkputhalamblogs8303
      @mkputhalamblogs8303 Рік тому +5

      അപൂർവമായ പാട്ടുകൾ .....ee effort ന് thanks പറയുന്നു. പണ്ട് പുതിയ വീടു ണ്ടാക്കുമ്പോൾ (മലബാർ) എഴുതി വെക്കാറുണ്ട്. " അഭിപ്രായം വേണ്ട താങ്കൾക്കു പോകാം" എന്ന് .......അത്രേള്ളൂ

  • @sreerajchilameelika7531
    @sreerajchilameelika7531 2 роки тому +1289

    എന്ത് മാത്രം റിസർച്ച് ചെയ്തിട്ടുണ്ടാവും ഇങ്ങനെ ഒരു വീഡിയോ ഉണ്ടാക്കാൻ. അഭിനന്ദനങ്ങൾ ബ്രോ 🙏

    • @puthooramchannel
      @puthooramchannel  2 роки тому +20

      ❤❤

    • @gopalakrishnanviswanathan8755
      @gopalakrishnanviswanathan8755 2 роки тому +8

      Sherikkum..

    • @dileepvkarunagappally
      @dileepvkarunagappally 2 роки тому +16

      Rels akatha film list ഞാൻ എടുത്തു വെച്ചിട്ടുണ്ട്.. എങ്കിലും നിങ്ങളുടെ effort thanks

    • @Sallar62
      @Sallar62 2 роки тому +10

      റിസേർച്ച് ഒന്നും വേണ്ട ഇതൊക്കെ ഒരുപാട് പേർക്ക് അറിയാം

    • @sreerajchilameelika7531
      @sreerajchilameelika7531 2 роки тому +15

      @@Sallar62 എനിക്ക് അറിയില്ലായിരുന്നു ഇതൊന്നും. 🙏

  • @asokantk9867
    @asokantk9867 Рік тому +159

    അന്നത്തെ കാലത്ത് ഇറങ്ങാത്ത സിനിമയിക് വരെ ഇത്രയും നല്ല ഗാനങ്ങൾ ❤❤❤❤..... ഇപ്പോൾ ആണെങ്കിലോ ചവർ പോലെ സിനിമ ഇറങ്ങുന്നു ഒരു പാട്ട് പോലും കൊള്ളില്ല 🥲🥲

    • @SANJUKUTTAN826
      @SANJUKUTTAN826 11 місяців тому +3

      Satyam🙌

    • @TheSoulPunisherUno
      @TheSoulPunisherUno 3 місяці тому +2

      പിള്ളേർക്ക് എല്ലാം ഇപ്പൊ rap കേറ്റിയ അടിച്ചുപൊളി പാട്ടുകൾ മാത്രം മതി🥲

  • @anaswarathorayi3730
    @anaswarathorayi3730 2 роки тому +492

    എത്രയെത്ര നിർമാതാക്കളുടെ കണ്ണീർ വീണിട്ടുണ്ടാവും ഇതിന്റെയൊക്കെ പിന്നിൽ 💕

    • @dnvlog5007
      @dnvlog5007 Рік тому +5

      Ys 👍🏻👍🏻😔🙁

    • @Zlomstal
      @Zlomstal Рік тому +11

      ഈ സിനിമകളുടെ നിർമ്മാതകളുടെ പേരുകൾ കൂടി ഉൾപെടുത്താമായിരുന്നു

    • @chinjukk2688
      @chinjukk2688 3 місяці тому

      😪😪😪

    • @sajithkk3788
      @sajithkk3788 2 місяці тому

      😢😢😢😢😢😢😢😢😢😢😢

    • @sajithkk3788
      @sajithkk3788 2 місяці тому +1

      100% -ഇത്തരം പാട്ടുകൾ റീലീസിന് വന്നേ പറ്റൂ.

  • @onattukaratouae460
    @onattukaratouae460 2 роки тому +55

    ഈ മൂവീസ് OTT റിലീസ് ചെയ്തുകൂടെ... ഇപ്പോഴും UA-cam ഇൽ 90´s 80´s movies search ചെയ്തു കാണാൻ ആണ് എനിക്ക് ഇഷ്ടം... എത്ര കണ്ടാലും അവ ഒന്നും മടുക്കില്ല. ഇപ്പോഴത്തെ movies എല്ലാം one time Watchable ആണ്.

    • @anjaliskrishna
      @anjaliskrishna Рік тому +5

      Chilapo films completed aayrikila, endelum issues kondayirikum release aavathirunnath

    • @arunvalsan1907
      @arunvalsan1907 13 днів тому

      Complete Aaya cinemakal OTT YIL VARATTEY ....Producers jeevichiruppundenkil kurachenkilum Ashwaasamaakum

  • @yasmeenmohad1
    @yasmeenmohad1 2 роки тому +756

    പെട്ടിയിൽ കിടക്കുന്ന പടങ്ങൾ ott പ്ലാറ്റഫോമിൽ റിലീസ് ചെയ്തൂടെ ഇന്നും ആളുകൾ കാണാൻ ആഗ്രഹിക്കുന്നുണ്ട് ഇതൊക്കെ

  • @nooruman1
    @nooruman1 2 роки тому +239

    പലപ്പോഴും റേഡിയോയിൽ ഈ ഹിറ്റ് ഗാനങ്ങൾ കെട്ടിട്ടുണ്ടെങ്കിലും ഇതൊക്കെ റിലീസാകാത്ത ചിത്രങ്ങളിലെയാണെന്ന് ഇപ്പോഴാണ് അറിയുന്നത്. അറിവിന്‌ നന്ദി ബ്രോ 👌

    • @prasannanist
      @prasannanist 2 роки тому

      ശരിക്കും മിസ്സ്‌ ചെയ്‌യുന്നു

    • @TheSree1985
      @TheSree1985 Рік тому

      അനന്തപുരി എഫ്.എം❤❤❤❤

    • @Thathoosworld
      @Thathoosworld 10 місяців тому

      സത്യം

  • @muhammadfarookmuhammadfaro2416
    @muhammadfarookmuhammadfaro2416 Рік тому +17

    ശെരിക്ക് ഈ സിനിമകൾ ഇപ്പൊ വേണമെങ്കിൽ OTT വഴി റിലീസ് ചെയ്ത് കൂടെ,
    മണ്മറഞ്ഞു പോയ ആളുകളുടെ തിരിച്ചറിവ് ഉണ്ടാവുമല്ലോ

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 місяці тому +1

      പൂർത്തിയായിട്ടില്ല ഷുട്ടിങ്

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 місяці тому

      ​@@Anoopkumar-zm6chബാക്കി ഡൂപ്പിനെ വെച്ച് ചെയ്താൽ പോരേ

  • @Linsonmathews
    @Linsonmathews 2 роки тому +107

    ഇതിലൂടെ പ്രശസ്തരാകേണ്ട ഒത്തിരി പേര് സങ്കടപ്പെടുന്നുണ്ടാവും... നമ്മൾക്ക് ഇതോരു പുതിയ അറിവാണ്, താങ്ക്സ് 👍❣️

  • @rahulrmuttara
    @rahulrmuttara 2 роки тому +427

    ഈ സിനിമകൾ എല്ലാം ഇപ്പോൾ റിലീസ് ചെയ്താൽ നല്ലപോലെ ഹിറ്റ് ആകും. ആരും കാണാത്ത ഓൾഡ് സിനിമകൾ എല്ലാവർക്കും വേറൊരു ഫീൽ കൊടുക്കും

    • @jnjonlineclasses8144
      @jnjonlineclasses8144 2 роки тому +7

      സത്യം

    • @eshan0125
      @eshan0125 2 роки тому +3

      Sathyam

    • @sankarparameswarannair8191
      @sankarparameswarannair8191 2 роки тому +4

      Very correct 👌

    • @renjith6123
      @renjith6123 2 роки тому +8

      Ott lenklm irakkamayrnu🎉

    • @abdulrahmann.p53
      @abdulrahmann.p53 2 роки тому +29

      സത്യം... എന്തുമാത്രം ശ്രമം നടത്തിയിട്ടാവും ആ സിനിമകൾ നിർമിച്ചിരിക്കുക..!എന്നിട്ടത് വെളിച്ചം കാണാതെ പോയത് അതീവ ദുഖകാരം തന്നെ.. ഇത്തരം സിനിമകളുടെ സംരമ്പകർ ഒത്തു ചേർന്ന് ഇനിയെങ്കിലും അവ വെളിച്ചത്തു വരാൻ എന്തെങ്കിലും വഴിയുണ്ടോ എന്നാലോചിക്കണം

  • @firoskhanss
    @firoskhanss 2 роки тому +110

    ഇതുപോലെ ജനിക്കാതെ പോയ ചിത്രങ്ങൾക്ക് ഒന്ന് മനസ്സ് വച്ചാൽ ഇനിയും ജനിക്കും....
    മണ്മറഞ്ഞു പോയ ഒരുപാട് ആർട്ടിസ്റ്റുകളെ ഓർക്കുകയുമാകാം ❤️👍🏻

    • @SajeerRs
      @SajeerRs Рік тому +1

      Neram onnu veluththotte....namukku sariyakkaammm.

    • @libinlibinn4451
      @libinlibinn4451 10 місяців тому

      ​@@SajeerRs😂😂

  • @divyanair6176
    @divyanair6176 2 роки тому +203

    നീല കടമ്പിലെ പാട്ടുകൾ ഭക്തി ഗാനം ആണെന്നാ ഇതു വരെ കരുതിയത് , എന്ത് രസാ കേൾക്കാൻ......👍👍🌟

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 2 роки тому +6

      1985 നവംബർ മാസം ഇറങ്ങേണ്ടിയിരുന്ന സിനിമ. പണ്ട് ദൂരദർശിനിൽ ഗാനത്തിന്റെ വീഡിയോ കാണിക്കാറുണ്ടായിരുന്നു

    • @yakshypages
      @yakshypages 2 роки тому +7

      @@anoopthodupuzhakerala2837 athinte scene enthaarnu.. Plss onnu paranju tharamoo

    • @satheeshchandran4026
      @satheeshchandran4026 2 роки тому +11

      രവീന്ദ്രൻ മാഷ് മൂകാംബികയിൽ poyi തിരിച്ചു veetil വരുമ്പോളാണ് e ഫിലിമിന്റെ ആൾക്കാർ മാഷിനെ കാത്തു veetil നില്കുന്നത് മൂകാംബികയിൽ പോയിട്ട് വന്നിട്ട് മാഷ് compose ചെയ്ത songanu athu അതിനു ശേഷം കിഴക്കുണരും പക്ഷി ഫിലിംസൊങ് composecheythu.......

    • @padmalal1970
      @padmalal1970 2 роки тому +6

      നീല കടമ്പുകൾ പൂക്കുന്ന നേരത്തു എന്നാ ഗാനം, ഹെന്റമ്മോ

    • @satheeshchandran4026
      @satheeshchandran4026 2 роки тому +2

      @@padmalal1970 നീലകടമ്പു എന്നല്ല നീല കുറിഞ്ഞികൾ എന്നാണ്

  • @Jan9816-p4o
    @Jan9816-p4o 2 роки тому +34

    സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം, കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി, അനുഭൂതി പൂക്കും നിൻ, യവനകഥയിൽ നിന്നു വന്ന.. ഈ പാട്ടുകൾ ഒക്കെ എന്റെ ഏറ്റവും ഇഷ്ട്ടപെട്ട പാട്ടുകളുടെ ലിസ്റ്റിൽ ഉള്ളവയാണ്.. പക്ഷേ ഏത് സിനിമ ആണെന്നോ റിലീസ് ആയില്ലെന്നോ ഒന്നും അറിയില്ലായിരുന്നു.. ഒരുപാട് നന്ദി 🥰

  • @mediacity2244
    @mediacity2244 2 роки тому +14

    എത്ര മോഹൻലാൽ ചിത്രങ്ങ ളാ പെട്ടിയിൽ കിടക്കുന്നത് !!

  • @sminumalekudy4535
    @sminumalekudy4535 10 місяців тому +8

    ഇതെല്ലാം റിലീസ് ആയിരുന്നെങ്കിൽ ഇപ്പോഴത്തെ സിനിമകൾ ഒക്കെ മാറിനിന്നെന്നേ നേ ഇതെല്ലാം റിലീസ് ചെയ്ത് കാണാൻ കൊതി തോന്നുന്നു എന്താ ചെയ്ക😢😢😢

  • @7notesMusics
    @7notesMusics 2 роки тому +174

    നീല കടമ്പ്, ദേവ ദാസി, കാട്ട് പോത്ത്, എഴുത്തച്ഛനിലെ " നാഥാ നിൻ" ഈ 4 മൂവിയിലെ പാട്ടുകളും എക്കാലത്തെയും greatest songs ആണ്.. 🎶❤

    • @arunkrishnapattambi3189
      @arunkrishnapattambi3189 2 роки тому +1

      ഇതൊക്കെ റിലീസ് ആയ പടങ്ങളല്ലേ ഭായ്..

    • @7notesMusics
      @7notesMusics 2 роки тому +2

      @@arunkrishnapattambi3189 ഇതൊക്കെ un released movies ആണ്...!

    • @renjithlal1845
      @renjithlal1845 2 роки тому

      ചില ചിത്രങ്ങൾ shoot complete cheythittundavilla

    • @archanajineshvijitha4115
      @archanajineshvijitha4115 Рік тому

      കുടജാദ്രി യിൽ, ദീപം കയ്യിൽ സൂപ്പർ 👍🏻👍🏻👍🏻

    • @wolverinejay3406
      @wolverinejay3406 Рік тому

      സ്വപ്നങ്ങളൊക്കെയും പങ്കുവക്കാം evergreen 👍🏻

  • @nisanthk4971
    @nisanthk4971 2 роки тому +60

    പൂർത്തിയാക്കിയ സിനിമകൾ remaster ചെയ്തു വേണമെങ്കിൽ ott platform ലോ youtube channel ലോ release ചെയ്താൽ ഇപ്പോളും scope ഉണ്ട്.

  • @renjithlal1845
    @renjithlal1845 2 роки тому +10

    ഒടുക്കം പറഞ്ഞത് ശരിയാണ്,പുതിയ സിനിമകൾ ചെയ്യുന്നവര് ഇത്തരം പഴയ ഗാനങ്ങൾ റൈറ്റ് വാങ്ങി ഉൾപെടുത്തുന്നത് നന്നായിരിക്കും എന്ന് തോന്നിയിട്ടുണ്ട്.ഉദാഹരണത്തിന് ഇത്തരം സിനിമകൾ ചെയ്ത സംവിധായൻ നും ഹീറോയും വീണ്ടും ഒന്നിക്കുമ്പോൾ ട്രൈ ചെയ്യാവുന്നതാണ്.ഒരു nostalgic feel ഉണ്ടാക്കാൻ ഇത് ഗുണം ചെയ്യും എന്ന് തോന്നുന്നു.പുതിയ സിനിമകളിലെ കൂതറ പാട്ടുകളുടെ കൂടെ പഴയ ഒരു നല്ല പാട്ടും കൂടി ഇത്തിരി റീമിക്സ് ചേർത്ത് ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.വീഡിയോ പുതിയത് ആയതു കൊണ്ട് ഒരു freshness കിട്ടുകയും ചെയ്യും.ഇതിന് നിയമ പ്രശ്നങ്ങൾ വല്ലതും ഉണ്ടോ എന്ന് അറിയില്ല...waiting for next part....

  • @amalapowercenter3484
    @amalapowercenter3484 2 роки тому +67

    ഈ 46വയസിലും എന്നെ കൗമാര,, യൗവന കാലത്തേക്ക്കൂട്ടി കൊണ്ടുപോയതിനു വലിയയൊരു ഹായ് ❤️❤️❤️❤️

  • @JoeandAlex
    @JoeandAlex 2 роки тому +22

    Oh kudajariyil എന്ന ഗാനം പുറത്ത് ഇറങ്ങാതെ movie യിലെ ആയിരുന്നോ, കിടു പാട്ട് ആണ്. One of my all-time favorites..

  • @anjikuttanvarietymedia465
    @anjikuttanvarietymedia465 2 роки тому +48

    ഇതുപോലെത്തെ സിനിമകളാണ് ഈ കാലഘട്ടത്തിൽ റിലീസ് ആവേണ്ടത് നല്ല പാട്ടുകൾ ഗ്രാമത്തിൻറെ ഭംഗിയിൽ ചിത്രീകരിച്ച സിനിമകൾ

  • @shajahanshaji955
    @shajahanshaji955 Рік тому +17

    ഇതുപോലെ എന്റെ നന്ദിനി കുട്ടി എന്ന സിനിമയിലെ പാട്ടും ഉണ്ട്. പുഴയോരഴകുള്ള പെണ്ണ് എന്ന് തുടങ്ങുന്ന ദാസേട്ടൻ പാടിയ പാട്ട്. അതുപോലെ തന്നെ ഈ സിനിമയിലെ ഇനിയും വസന്തം പാടുന്നു ഇനിയും വികാരം ചൂടുന്നു. ഇതും അന്ന് ഹിറ്റായിരുന്നു.

  • @arunkrishnapattambi3189
    @arunkrishnapattambi3189 2 роки тому +54

    അനുഭൂതി പൂക്കും നിൻ മിഴികളിൽ.. ooooof... എന്ത് ഒരനുഭൂതിയാണ് ഈ പാട്ട്.. ഞാൻ ആദ്യം വിചാരിച്ചത് ലളിത ഗാനം ആണെന്നാണ്...എത്ര കേട്ടാലും മതിവരില്ല...

    • @sumonsudha
      @sumonsudha 2 роки тому +1

      ഈ പാട്ട് ബാലേട്ടന്റെ ഓഡിയോ cd യിൽ ഉണ്ടായിരുന്നു

    • @anilkthom
      @anilkthom Рік тому

      ഞാനും

  • @daya-KTH
    @daya-KTH 2 роки тому +53

    അനുഭൂതി പൂക്കും.... 💕💕💕💕❤️...യവനകഥയിൽ നിന്നു വന്ന... 🥰🤩❤️..എത്ര കേട്ടാലും മതിവരാത്ത എന്റെ favorite songs.. 😇

  • @sajeevsaji6317
    @sajeevsaji6317 2 роки тому +32

    ഇന്നത്തെ നടന്മാരെ പോലെ അന്നത്തെ നടന്മാർ നിർമ്മാതാക്കൾ ആയിരുന്നു എങ്കിൽ അന്നേ ഈ ചിത്രങ്ങൾ റിലീസ് ആകുമായിരുന്നുവെന്നു തോന്നുന്നു.....

  • @renjithmathewpsc
    @renjithmathewpsc Рік тому +55

    Dont Miss ❤️
    1:26 - പൂവല്ല
    3:10 - പൊന്നലയിൽ
    3:25 - മനസ്ശ്വരി
    6:13 - സ്വപ്നങ്ങളൊക്കയും

    • @anusree9658
      @anusree9658 Місяць тому +1

      E pattukal radioyil kettittund

  • @bineeshpalissery
    @bineeshpalissery 2 роки тому +134

    റിലീസ് ആവാത്ത ചിത്രത്തിലെ ഗാനങ്ങൾ ആണെങ്കിൽ നീലക്കടമ്പ് തന്നെയാവും മുൻപന്തിയിൽ ഉണ്ടാവുക.രവീന്ദ്രൻ മാസ്റ്ററുടെ മികച്ച ഗാനങ്ങൾ

    • @pradeeshkizhakkekudiyil2831
      @pradeeshkizhakkekudiyil2831 Рік тому +2

      അപ്പൊ ദേവാദശിയോ 😍

    • @josehendry6444
      @josehendry6444 4 місяці тому

      ദേവദാസി ആണ് ഒന്നാം സ്ഥാനം

    • @VINSPPKL
      @VINSPPKL 4 місяці тому +1

      അതേ .. അക്കാലത്തെ വലിയ ഹിറ്റ് ആയിരുന്നു അതിലെ ഗാനങ്ങൾ

  • @Jaleesbabuk
    @Jaleesbabuk 2 роки тому +48

    "കളിവാക്ക്" എന്നചിത്രത്തിലും നല്ലൊരു പാട്ടുണ്ട്. ദാസേട്ടൻ ആലപിച്ച "ഗഗനനീലിമ മിഴികളിലെഴുതും കുസുമചാരുതയോ" എന്നുതുടങ്ങുന്ന നല്ലൊരു മെലടി...

    • @nishraghav
      @nishraghav 2 роки тому +5

      അത് അന്നത്തെ ടോപ് ടെൻ song ൽ റേഡിയോ യിലൂടെ ഒത്തിരി കേട്ടിരുന്നു... 🥰

    • @harikrishnank7584
      @harikrishnank7584 2 роки тому

      യദുകുല കോകില സ്വര തരംഗം... എന്ന പാട്ട് കൂടി ഉണ്ട് കളിവാക്കിൽ അതും ഒരു സൂപ്പർ മെലഡി ആണു 🔥🔥❤️

    • @peanutbutter8347
      @peanutbutter8347 Рік тому

      മെലഡി

    • @ajeshvarghese3471
      @ajeshvarghese3471 Рік тому

      ua-cam.com/video/PFdbAvC0is4/v-deo.html

    • @achuambu2830
      @achuambu2830 4 місяці тому

      Exactly. superb song written by Jayakumar sir

  • @nandhanasudhi1075
    @nandhanasudhi1075 2 роки тому +14

    ഇപ്പോഴും റിലീസ് ആകാത്ത മറ്റൊരു ചിത്രം കൂടിയുണ്ട് എൻറെ നന്ദിനിക്കുട്ടിക്ക് എന്ന സിനിമ ഇതിലെ ഗാനങ്ങളെല്ലാം രവീന്ദ്രൻ മാഷാണ് സംഗീതം നൽകിയിരിക്കുന്നത് ഒഎൻവിയുടെ വരികൾ ...പുഴയോരഴകുള്ള പെണ്ണ് ..ആലുവ പുഴയോരഴകുള്ള പെണ്ണ്

    • @ajithapillaisurendranpilla6030
      @ajithapillaisurendranpilla6030 Рік тому +3

      റിലീസ് ആയ സിനിമ ആണ് എന്റെ നന്ദിനിക്കുട്ടി

  • @nyjomathew9993
    @nyjomathew9993 2 роки тому +51

    പഴയ സിനിമകളെ ഇഷ്ട്ടപെടുന്ന ആളുകളാണ് ഏറെയും. ഈ സിനിമകൾ ഇപ്പോൾ റിലീസ് ആയാലും കാണാം.

    • @rockingbuddysblogger4267
      @rockingbuddysblogger4267 Рік тому

      റിലീസ് ആകില്ല ഷൂട്ടിങ് പൂർത്തിയാകാത്ത സിനിമയും ഉണ്ട്.

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 роки тому +63

    1994 ആഗസ്റ്റ് മാസത്തിൽ എന്റെ സ്കൂളിൽ ഷൂട്ട് ചെയ്ത സിനിമയായിരുന്നു
    മുമ്പേ പറക്കുന്ന പക്ഷി
    ഞാനും എന്റെ കൂട്ടുകാരും ആ സിനിമയിൽ ഉണ്ട്

    • @hrpk4284
      @hrpk4284 2 роки тому

      ലിങ്ക് ഉണ്ടോ

    • @nahum805
      @nahum805 2 роки тому +6

      ഞാനും,ആ പടം പുറത്തിറങ്ങി ഇരുന്നു എങ്കിൽ ലോകം അറിയുന്ന നടൻ ആയേനെ!

    • @DesignersTips007
      @DesignersTips007 2 роки тому

      E movie Alle Varanamalyam Enn perumatti Irangiyath... Director okke idakk mari ennu kettirunnu...

    • @manojvasudev273
      @manojvasudev273 2 роки тому +3

      എന്റെ നാട് തേവലക്കരയാണ്. സംവിധായകൻ അയലത്തുകാരനും . തേവലക്കര ചെല്ലപ്പൻ സാർ മരിച്ചിട്ട് 10 വർഷത്തോട്ടമായി.ഇ സിനിമ ഇറങ്ങാഞ്ഞതിൽ ഇപ്പോഴും പേഴ്സണിൽ നിരാശയുണ്ട്.

    • @manojvasudev273
      @manojvasudev273 2 роки тому +2

      തേവലക്കര ചെല്ലപ്പൻ സർ (പ്രശാന്ത് )കള്ളൻ കപ്പലിൽ തന്നെ എന്ന ചിത്രത്തിലും മോഹൻ സിതാരയായിരുന്നു മ്യൂസിക് ഡയറക്ടർ. " അണിഞ്ഞു അംഗരാഗം നിലാവും നിൻ കിനാവും ... അറിഞ്ഞു അന്തരംഗം പ്രിയങ്കേ കാവ്യ ഗംഗേ ...സുമാംഗി പാരിജാതം നിൻ മാനസം.. ഞാനതിൻ ഗന്ധമേൽക്കും പ്രേമഗ ന്ധർവ്വൻ ... ദാസേട്ടൻ പാടിയ മനോഹര ഗാനമാണ്. ജഗദീഷും മാതുവും മാണ് സീനിൽ

  • @HaneedAnugrahas
    @HaneedAnugrahas 2 роки тому +34

    സ്വപ്നങ്ങളൊക്കെയും പങ്കുവക്കാം 😍

  • @sandrosandro6430
    @sandrosandro6430 Рік тому +17

    പ്രധാനമായ ഒരെണ്ണം വിട്ടു. A T അബുവിന്റെ 'അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്'. കൈതപ്രം ജോൺസൺ ടീമിന്റെ ഒന്നാന്തരം ഗാനമുണ്ട്. 'തുമ്പപ്പൂവിൽ ഉണർന്നു...'

    • @TravelMaestro001
      @TravelMaestro001 Рік тому +2

      👍 Super പാട്ടാണ്.....വെളുപ്പിന് ഒന്നു അമ്പലത്തില്‍ പോയിവന്ന ഒരു energy കിട്ടും

    • @VINSPPKL
      @VINSPPKL 4 місяці тому

      My favourite.. അത് റിലീസ് ആകാത്ത പടത്തിലെയായിരുന്നോ????

  • @shainsheed
    @shainsheed Рік тому +5

    സമ്മതിച്ചു 🙏
    ഇങ്ങനെ ഒരു വീഡിയോ ഉണ്ടാക്കിയതിൽ
    ഞാൻ കണ്ടതിൽ വെച്ച് എറ്റവും വിത്യാസമായ ഒരു വ്ലോഗ് ❤️

  • @sreekkuttankr6805
    @sreekkuttankr6805 2 роки тому +12

    ഈ വീഡിയോ ഉണ്ടാക്കാൻ എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടാവും. അഭിനന്ദനങ്ങൾ 👏

  • @muzafirmmanilm1385
    @muzafirmmanilm1385 2 роки тому +18

    എസ് പി വെങ്കിട്ഷ് എനിക്ക് ഇഷ്ടം ഉള്ള മ്യൂസിക് ഡയറക്ടർ.. ജോൺസൻ മാഷ്, രവീന്ദ്രൻ മാഷ്,.... എസ് പിയെ ആരും ഒരു ഇന്റർവ്യു പോലും ചെയ്യുന്നത് കണ്ടിട്ടില്ല എത്ര എത്ര ഹിറ്റ്‌ സോങ് നമ്മുക്ക് സമ്മാനിച്ചത് //💕💕💕

  • @rajanav2718
    @rajanav2718 2 роки тому +23

    നീല കടമ്പ്, കാട്ടുപോത്തു, കാണാൻകൊതിച്ചു, എല്ലാം സൂപ്പർ ഗാനങ്ങളാണ്

  • @aparnaks4180
    @aparnaks4180 2 роки тому +24

    നഗ്മയും അരവിന്ദ് സാമിയും നല്ല ജോഡികളായിരുന്നു ഒരുപക്ഷെ അന്ന റിലീസ് ആയിരുന്നു എങ്കിൽ നല്ല വിജയം ആകുമായിരുന്നു .

  • @yoonuap7725
    @yoonuap7725 2 роки тому +12

    പൂവല്ല പൂന്തളിരല്ല. എന്ന കാട്ട് പോത്തിലെ ഗാനം
    അതി അതി മനോഹരം

  • @jithingireesh7681
    @jithingireesh7681 2 роки тому +34

    രാധികാ തിലക് അത്രയും പഴയ സിനിമയിൽ പാടിയിട്ടുണ്ട് എന്നത് പുതിയ അറിവാണ്.. 1989 ൽ !!

  • @harikrishnank7584
    @harikrishnank7584 2 роки тому +144

    അന്നയിലെ യവന കഥയിൽ.... കിടു.. എപ്പോളും കേൾക്കുന്ന song 👌🔥

  • @thefanofhighflyers5173
    @thefanofhighflyers5173 2 роки тому +58

    ബ്രഹ്മദത്തന്‍ സിനിമയിലെ "മേലേ വാനിന്റെ മണിവീണ..." എന്ന ഗാനം കൂടി ഉള്‍പ്പെടുത്താമായിരുന്നു !!
    ആ സിനിമയിലെ highlighted song അതാണ് !!

  • @sahaworldofcooking2542
    @sahaworldofcooking2542 2 роки тому +133

    സ്വപ്നങ്ങൾ ഒക്കെയും പങ്കുവയ്ക്കാം എന്നത് റിലീസ് ആവാത്ത സിനിമയിലെ പാട്ടാണ് എന്ന് അറിയില്ലായിരുന്നു

  • @jithesheg5287
    @jithesheg5287 2 роки тому +12

    സംഘ ഗാനം എന്ന സിനിമയിലെ ആ പാട്ട് കേൾക്കുമ്പോ ഒരു വല്ലാത്ത devotional ഫീൽ... രാവിലെ ഒകെ കേൾക്കാൻ പറ്റിയ സോങ് 💕💕

  • @bijunarayanathch
    @bijunarayanathch 2 роки тому +16

    ഭാസുരം നീലക്കടമ്പ് ദേവദാസി കാണാൻ കൊതിച്ചു എന്നീ ചിത്രങ്ങളിലെ പാട്ടുകൾ ചുമ്മാ പൊളി തന്നെ.

  • @sinuydw
    @sinuydw 2 роки тому +94

    പുതിയ സിനിമകൾ ഉണ്ടാക്കാതെ ഈ പഴയ പടങ്ങൾ ഒക്കെ OTT വഴി എങ്കിലും ആരെങ്കിലും മുന്‍കൈ എടുത്ത് റിലീസ് ആക്കിയിരിക്കുന്നു എങ്കിൽ കൊള്ളാമായിരുന്നു...

    • @swaralayaeruvatty6214
      @swaralayaeruvatty6214 Рік тому +1

      🥰

    • @amalsasi3781
      @amalsasi3781 Місяць тому

      Correct.. at least കുറച്ച് producers രക്ഷപെടും..
      But മിക്കതും complete അല്ല..😢

  • @armamootysinger8535
    @armamootysinger8535 2 роки тому +3

    ഇനിയുമുണ്ട് റിലീസ് ആകാതെപോയ സിനിമയിലേ മികച്ച ഗാനങ്ങൾ
    പേരിടാത്ത കഥ എന്ന സിനിമയിലേ രാഗിണി കാവിലേ രാക്കുയിലേ എന്ന ഗാനം ഇപ്പോഴും സൂപ്പർ ഹിറ്റാണ്
    പിന്നെ കളിവാക്ക് എന്ന സിനിമയിലേ കെജയകുമാർസാർ എഴുതി രവിബോംബേ ഈണം നൽകിയ ഗഗന നീലിമ മിഴികളിലെഴുതും കുസുമചാരുതയോ. എന്ന സൂപ്പർ സോങ്ങ്. ഇനിയുമുണ്ട് ഏറെ പിന്നീട്‌ ആവാം

  • @ajithtv1
    @ajithtv1 2 роки тому +16

    "കുടജാദ്രിയിൽ...."
    song
    With film...നീലക്കടമ്പ്...
    Was outstanding..
    Big loss to d industry..

  • @muralitmenon
    @muralitmenon 2 роки тому +26

    Yavanakadhayile song 👌🥰 അന്ന് അന്നയുടെ കാസറ്റ്‌ വാങ്ങിയത് ഇപ്പോഴും ഓർക്കുന്നു 😍

  • @sushilmachad
    @sushilmachad 2 роки тому +146

    അവതരണത്തിന് ഇടയിൽ കാണിച്ച സീനുകൾ, പാട്ടുകളെ ട്രോളിയതുപലെ തോന്നി.... അത് വേണ്ടായിരുന്നു....

    • @puthooramchannel
      @puthooramchannel  2 роки тому +38

      Copyright ഒഴിവാക്കാൻ ചെയ്തതാണ് അവഹേളിച്ചത് അല്ല. All songs are beautiful ❤❤

    • @dyuthiksudheer
      @dyuthiksudheer 2 роки тому

      @@puthooramchannel 🤍

  • @renjithcr6773
    @renjithcr6773 2 роки тому +37

    ഇതൊക്കെ കൂടുതലും കേട്ടിട്ടുള്ളത് ആകാശവാണിയിൽ ആണ്. ഇന്നത്തെ തലമുറക്ക് അത് അനന്തമാണ്.😊😊😊

  • @ajiak4747
    @ajiak4747 2 роки тому +30

    യവനകഥയിൽ നിന്നു വന്ന ഇടയകന്യാകെ എനിക്ക് ഇഷ്ട്ടപെട്ട പാട്ട് 😘

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 роки тому +12

    1985 നവംബർ മാസം ഇറങ്ങേണ്ടിയിരുന്ന സിനിമയായിരുന്നു നീലക്കടമ്പ്. പണ്ട് ദൂരദർശിനിൽ ഗാനത്തിന്റെ വീഡിയോ കാണിക്കാറുണ്ടായിരുന്നു

  • @shafeekshafeek2781
    @shafeekshafeek2781 Рік тому +3

    ഈ സിനിമ 1993 പുറത്ത് ഇറങ്ങേണ്ട സിനിമയായിരുന്നു അതിന്റെ പിറ്റേ മാസം തന്നെ പുറത്തിറങ്ങിയ സിനിമയാണ് ബട്ടർഫ്ലൈസ് ഭാസുരം എന്ന സിനിമയുടെ ഫുൾ ഷൂട്ട് കഴിഞ്ഞതാണ് ചിത്രഭൂമി സിനിമ വരികളിൽ ഇതിന്റെ പരസ്യം ഉണ്ടായിരുന്നു ജയറാം അഭിനയിച്ച സമാഗമം എന്ന മൂവിയുടെ കൂടെ റിലീസ് ആകേണ്ട ചിത്രം ഭാസുരം

  • @prasadbabupoothali5019
    @prasadbabupoothali5019 2 роки тому +10

    ദേവദാസിയിലേ പാട്ടുകൾ അന്നേ ഹിറ്റുകൾ ആയിരുന്നു. ഏറ്റവും കൂടുതൽ പാട്ടും അതിലായിരുന്നു. കാണാൻ കൊതിച്ചു ,കാട്ടുപോത്ത്, തുടങ്ങിയവയൊക്കെയും സുപ്പർ ഹിററുകൾ ആയിരുന്നു. mid 80 ൽ കുറച്ചു ഫിലിംസ് അൺ റിലീസ് ട് ആണ്. ഗാനങ്ങൾ എല്ലാം Super hit കൾ തന്നെ.

  • @latheefaynoor3076
    @latheefaynoor3076 2 роки тому +19

    പഴയ പാട്ടുകൾ വീണ്ടും കേട്ടപ്പോൾ ഇതൊക്കെ റിലീസാകാത്ത സിനിമകളായിരുന്നല്ലോ എന്നോർത്തപ്പോൾ ആകെ ടെൻശനായി😔

  • @Diludaniel87
    @Diludaniel87 Рік тому +3

    മരിക്കുന്നില്ല ഞാൻ സിനിമ...
    ഗാനം... ചന്ദനമണിവാതിൽ... 👌🏻
    രവീന്ദ്രൻ മാഷ്.

  • @abhinayas7229
    @abhinayas7229 2 роки тому +14

    ഇതൊന്നുമല്ല ഇറങ്ങാത്ത സിനിമയിലെ tophit. തെരുവുഗീതം എന്ന ചിത്രത്തിലെ ഹൃദയം ദേവാലയം എന്നതാണ്

  • @mihru1204
    @mihru1204 2 роки тому +9

    സ്വപ്നങ്ങൾ ഒക്കെയും , പൊന്നലയിൽ അമ്മാണമാടി എൻ തോണി , കുടജാദ്രിയിൽ , യവന കഥയിൽ ഈ പാട്ടുകളുടെ ഒക്കെ സിനിമ ഇറങ്ങിയിട്ടില്ല എന്നത് പുതിയ അറിവ് ... Hit പാട്ടുകൾ

  • @mathewsgeorge2551
    @mathewsgeorge2551 2 роки тому +3

    ഈ വീഡിയോ നഷ്ടബോധം വരുത്തി. പക്ഷേ സ്വപ്‌നങ്ങൾ ഒക്കെയും പങ്കുവച്ച എത്ര കലാകാരന്മാർ.... ഒത്തിരി വിഷമം തോന്നുന്നു.

  • @sureshnp82
    @sureshnp82 2 роки тому +30

    നീലക്കാടാമ്പുകളിൽ എന്ന സിനിമയിൽ "" neelakadambukalil"" എന്ന് തുടങ്ങുന്ന ഒരു അടിപൊളി പൊളി song ഉണ്ട് എന്താ മ്യൂസിക് എല്ലാ instruments ഉം ഉണ്ട്... ഒരു റോക്ക് song

    • @neethubala540
      @neethubala540 2 роки тому +1

      One of my favourite song 🥰

    • @sadiksalim3855
      @sadiksalim3855 2 роки тому

      എന്റെ ബ്രദർന് ഭയങ്കര ഇഷ്ടമുള്ള സോങ്ങാണ് 🥰

    • @annadaa1525
      @annadaa1525 2 роки тому

      എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണത്... വരികളും സംഗീതവും ആലാപനവും എല്ലാം മനോഹരം...ഇത്രയും വർഷം മുൻപ് ഇറങ്ങിയ ഈ പാട്ട് 19 വയസ്സുള്ള എനിക്കുപോലും ആസ്വദിക്കാൻ കഴിയുന്നു... നിത്യഹരിത ഗാനം...🥰❤️

    • @sadiksalim3855
      @sadiksalim3855 2 роки тому +1

      @@annadaa1525 എന്റെ ബ്രദറിന്റെ fvrt song ആണ് അവനും 21 age ഉള്ളു 🥰

    • @naveenmoni6157
      @naveenmoni6157 Рік тому

      അതേ ദാസേട്ടന്റെ ബേസ് വോയ്‌സിന്റെ ഭംഗി മുഴുവൻ ആ പാട്ടിൽ ഉണ്ട്... 🥰

  • @rejiraveendran6117
    @rejiraveendran6117 2 роки тому +8

    ഇതിൽ ഈ ഹരിചന്ദനം എന്ന സിനിമയിലെ ദാസേട്ടൻ പാടിയ മഞ്ഞൾ കുങ്കുമം തൊട്ട് എന്തിന് എന്ന് തുടങ്ങുന്ന ഒരു ഗാനം സൂപ്പർ ഹിറ്റായിരുന്നു

  • @sreenuschannel7030
    @sreenuschannel7030 2 роки тому +3

    ബ്രഹ്മാസ്ത്രം എന്ന റിലീസ് ചെയ്യാത്ത സിനിമയിലെ ഭാസ്ക്കരൻ മാസ്റ്റർ - രാഘവൻ മാസ്റ്റർ - ദാസേട്ടൻ ടീമിന്റെ
    പൊന്നോണത്തുമ്പി തൻ
    ചുണ്ടിലൊളിപ്പിച്ചു
    മന്ദാരപ്പൂവിനൊരു സമ്മാനം
    എന്ന ഗാനം സൂപ്പർ ഡൂപ്പർ ഹിറ്റായിരുന്നു❤️❤️ ഇപ്പോഴും തുടർച്ചയായി കേൾക്കുന്ന ഗാനം

    • @akhiljasmekhalamanas5826
      @akhiljasmekhalamanas5826 Рік тому

      ബ്രഹ്മാസ്ത്രത്തിലെ ഒഴുകുന്ന കണ്ണിർ തുടച്ചു കൊണ്ടന്നു നാം വഴി പിരിഞെങ്കിലും ഓമലാളേ .... എന്നുതുടങ്ങുന്നമനോഹരമായ ശോകഗാനം എങ്ങിനെ മറക്കും

  • @scarywitch8998
    @scarywitch8998 2 роки тому +21

    എനിക്കൊരു കാര്യം കൂടി പറയാനുണ്ട്. മൗനം വാചാലം എന്നൊരു ചിത്രം കൂടിയുണ്ട്. അതിലെ 'നാമൊരു രാത്രിയിലീ സത്രത്തിലെ നാടകശാലയിൽ എത്തീ' ന്നുള്ള പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് കേട്ടോ. പിന്നെ നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ, എന്റെ നന്ദിനിക്കുട്ടിക്ക് അതിലെ 'ഇനിയും വസന്തം പാടുന്നു' ആ പാട്ടൊക്കെ എനിക്കു ഭയങ്കര ഇഷ്ടമാണ്.

    • @puthooramchannel
      @puthooramchannel  2 роки тому +1

      എൻറെ നന്ദിനിക്കുട്ടിക്ക് റിലീസ് ആയതായാണ് അറിവ്.🤍❤

    • @scarywitch8998
      @scarywitch8998 2 роки тому +1

      @@puthooramchannel ങോ ആണൊ. ചിലരൊക്കെ പറഞ്ഞു റിലീസാകാത്ത ചിത്രമാണെന്നാ. പിന്നെ ഓമലേ ആരോമലേയിലേ ' ഓമലേ ആരോമലേ പിണക്കത്തിലലിഞ്ഞും ഇണക്കത്തിൽ ലയിച്ചും' അതുമിഷ്ടമാണ്.

    • @scarywitch8998
      @scarywitch8998 2 роки тому +1

      @@puthooramchannel 🎛️🎧🎼🎵🎶🎶👌👌👍👍👍💕💕💕❤️❤️

  • @Prasanth551photography
    @Prasanth551photography 2 роки тому +10

    നീലക്കടമ്പ് ഇറങ്ങാതെ പോയ ചിത്രത്തിൽ മനോഹര ഗാനങ്ങൾ തന്നെയാണ്
    ഇതിൽ കാണിച്ചിരിക്കുന്ന മിക്ക ചിത്രങ്ങളിലെയും ഗാനങ്ങൾ മനോഹരങ്ങൾ ആണ്

  • @karthiktravelhub
    @karthiktravelhub 3 місяці тому +1

    ഹരിചന്ദനം എന്ന ചിത്രത്തിലെ ഏറ്റവും ഹിറ്റായതും ഈ ലിസ്റ്റിൽ ഉറപ്പായും ആഡ് ചെയ്യേണ്ടിയിരുന്നതുമായ മനോഹരമായ ഗാനമാണ്..❤️❤️ മഞ്ഞൾ കുങ്കുമം തൊട്ടെന്തിനിന്നും സന്ധ്യയിൽ..❤️❤️ superb song ever😍

  • @NEXTEXACADEMY4education
    @NEXTEXACADEMY4education 2 роки тому +4

    എന്നെ ഏറെ ആകർഷിച്ചത് ഈ ചാനലിന്റെ ഓഡിയോ ക്വാളിറ്റി ആണ്. അഭിനന്ദനങ്ങൾ ഡിയേഴ്സ്❤️❤️❤️❤️

  • @legithalegitha1170
    @legithalegitha1170 Рік тому +5

    അനുഭൂതി പൂക്കും hit song, നീലക്കടമ്പ്, ayoo എത്രയോ മനോഹരമായ പാട്ടുകൾ

  • @abhishekmsful
    @abhishekmsful 2 роки тому +17

    പൂവല്ല പൂന്തളിരല്ല.........(കാട്ടു പോത്ത്)
    സ്വപ്നങ്ങൾ ഒക്കെയും പങ്കു വയ്ക്കാം..........
    യവന കഥയിൽ നിന്നു വന്ന......(അന്ന)
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    👌👌👌👌👌👌👌👌👌👌

  • @ANVAR4
    @ANVAR4 2 роки тому +10

    സ്വപ്നങ്ങളൊക്കയും എന്ന പാട്ട് അന്നേ ഹിറ്റ് ആയിരുന്നു.

  • @lijipaulantony2819
    @lijipaulantony2819 2 роки тому +5

    വളരെ അഭിനന്ദനാർഹമായ കാര്യമാണ് താങ്കൾ ചെയ്തത്..... ഇത്രയും നല്ല പാട്ടുകളുടെ അറിയാകഥകൾ പരിചയപ്പെടുത്തിയതിനു നന്ദി...

  • @manojt.r88
    @manojt.r88 Рік тому +2

    സമ്മതിച്ചിരിക്കുന്നു കൂട്ടുകാരാ ... ഈ വർക്ക് ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ടായതാണെന്നറിയാം ... സൂപ്പർ

  • @aadhirenjith.7573
    @aadhirenjith.7573 2 роки тому +10

    ചെല്ലചെറുപോയ്കയിലെ എന്റെ കോളേജ് കാല ഗാനം ❤👍

  • @dileepkumartb4057
    @dileepkumartb4057 Рік тому +2

    ചക്രവാളത്തിനപ്പുറം എന്ന സിനിമയിൽ ഗിരീഷ് പുത്തഞ്ചേരി രചിച്ച
    നിൻ കരൾ ചില്ലയിലെ എന്ന ഗാനവും ഹിറ്റാണ്.

  • @harilal9756
    @harilal9756 2 роки тому +5

    എഴുത്തച്ഛനെപ്പോലുള്ള സിനിമകൾ പുറത്തുവരാൻ അഗ്രഹിക്കുന്നു..
    ഗവേഷണത്തിന് അഭിനന്ദനങ്ങൾ.

  • @INDIAN-ce6oo
    @INDIAN-ce6oo Рік тому +5

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ...
    അനുഭൂതി.... രണ്ടും ചിത്രചേച്ചി ❤️

  • @NizarNizu-fv5ec
    @NizarNizu-fv5ec Рік тому +3

    സിനിമകൾ ഇറങ്ങിയില്ലെങ്കിലും അതിലെ ഗാനങ്ങളൊക്കെ ചിത്ര ചേച്ചിയുടെ മധുര സൊറത്തിലൂടെ കേട്ടു ഹിറ്റ്‌ ആയി മാറി

  • @nishraghav
    @nishraghav 2 роки тому +6

    ആകാശവാണിയിലൂടെ ഒത്തിരി കേട്ട പാട്ടുകൾ..❣️ഇതൊക്കെ ഇറങ്ങാത്ത മൂവിയിലെ ആയിരുന്നോ 🙄😌

  • @rafeekkv8683
    @rafeekkv8683 2 роки тому +31

    എത്ര മനോഹരമായ ഗാനങ്ങൾ 😍

  • @vknm5969
    @vknm5969 2 роки тому +3

    ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ ഒരു പാട് കാത്തിരുന്ന ഒരു ഫാൻ്റസി പടമായിരുന്നു.
    Songs 🔥🔥😍

  • @sarathbabu3376
    @sarathbabu3376 2 роки тому +13

    Excellent reactions for “paadarenu” and “swapnangalokkeyum...”

  • @sreejamol.s
    @sreejamol.s Рік тому +2

    പല പാട്ടും വല്ലാത്ത ഇഷ്ടം ഉള്ള സോങ്‌സ് ആണ്... നന്ദി.. 🙏🙏അഭിനന്ദനങ്ങൾ ❤❤

  • @akhilcm6440
    @akhilcm6440 2 роки тому +5

    Effort bro 👍👍👍😍😍
    മുഴുവൻ വർക്കുകളും തീർന്നത് ഇപ്പോ ഇറങ്ങിയാൽ ഇപ്പോ ഒരു ചരിത്രം ആവും അതിനുള്ള മാർഗങ്ങൾ ഇപ്പോ ഇഷ്ടം പോലെ ഉണ്ട് ആരെങ്കിലും മുന്നോട്ടു വരണം.. നെച്ചുറൽ എക്റ്റിങ് ഇല്ലാന്ന് പറഞ്ഞു എല്ലാം കിടന്നു ട്രോളും

  • @anoop.lovefromindia4495
    @anoop.lovefromindia4495 2 роки тому +20

    മോഹൻലാലിന്റെ കാലപാനിയും ഇതിൽ പെട്ടിരുന്നു പക്ഷേ പടം ലാലേട്ടൻ ഏറ്റെടുത്ത് പുർത്തിയാക്കി

    • @rukzanasfabulousworld2972
      @rukzanasfabulousworld2972 2 роки тому +1

      Athil releasakatha song und കൊട്ടും കുഴൽ വിളി താളം

  • @gregorygeorge2864
    @gregorygeorge2864 2 роки тому +16

    🎶സ്വപ്നങ്ങള്‍ ഒക്കെയും പങ്കു വെയ്ക്കാം🥰🎶

  • @sreevalsana4481
    @sreevalsana4481 2 роки тому +8

    റീലീസ് ചെയ്ത ചിത്രങ്ങളിൽ ഉൾപ്പെട്ടിട്ടും പ്രദർശിപ്പിക്കാത്ത നല്ല ഗാനങ്ങളും ഉണ്ട്..ഉദാ: അങ്ങാടി എന്ന ചിത്രത്തിലെ ഓണവില്ലിൻ ....എന്ന വാണി ജയറാം പാടിയ ഗാനം.

    • @krmohandas2099
      @krmohandas2099 2 роки тому +1

      ഗംഭീരം, sundaram

    • @Appuzzzapp
      @Appuzzzapp Рік тому +1

      Angane kore und.naran,hello, classmate,e pattanathuk bhootham

  • @gopikrishnan9845
    @gopikrishnan9845 Рік тому +11

    ദീപം കൈയിൽ...യവന കഥയിൽ...."childhood memories"....nice songs.

  • @MamachiDevadaru
    @MamachiDevadaru 8 місяців тому

    ദേവദാസി, ഒട്ടകം, കാണാൻ കൊതിച്ച്....❤❤❤
    നന്ദി സർ എത്ര പ്രയത് ന്നം ഉണ്ടാകും ഈ കണ്ടെത്തലുകൾക്ക്...
    A big salute to you sir
    ഇനിയും പ്രതീക്ഷിക്കുന്നു.. ഈ വിധ വിലയേറിയ വീഡിയോസ് 🥰🥰🥰🥰

  • @nikhilsebastian90
    @nikhilsebastian90 2 роки тому +8

    ആദ്യം കേട്ട "മാനത്തെ താമര തെന്നലിൽ ചാറുന്ന മഴത്തുള്ളിയെ" എന്ന തുടങ്ങുന്ന സോങ് റിലീസ് ആകാതെ പോയ ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ , എന്ന മൂവിയിലെ പാട്ട് ആണ് ...2007

    • @puthooramchannel
      @puthooramchannel  2 роки тому

      Yes🤍

    • @abythomas4440
      @abythomas4440 2 роки тому +3

      ഈ movieyil ദാസേട്ടൻ പാടിയ "എതെതോ ജന്മത്തിൻ .." എന്ന് ഒരു കിടു സോങ്ങ് ഉണ്ട്

  • @abhin_
    @abhin_ 2 роки тому +12

    ഇപ്പോൾ ഇറങ്ങുന്ന ഏതെങ്കിലും പടങ്ങളിൽ ഈ പാട്ടുകളുടെ rights വാങ്ങി ഉൾപെടുത്തിയിരുന്നെങ്കിൽ.

  • @Slayxblink_
    @Slayxblink_ 2 роки тому +38

    You deserve an applause👏👏👏

  • @pavanandviolin300
    @pavanandviolin300 2 роки тому +7

    പുഴയോരഴകുള്ള പെണ്ണ്
    ആലുവാപ്പുഴയോരഴകുള്ള പെണ്ണ്
    എന്ന ഗാനം എൻ്റെ നന്ദിനിക്കുട്ടിക്ക് എന്ന സിനിമയിലെയാണ്. ഈ സിനിമ റിലീസ് ചെയ്തോ ആവോ?

  • @prasanth2943
    @prasanth2943 2 роки тому +10

    നീലക്കടമ്പുകളിൽ നീലക്കൺ പീലികളിൽ : ദാസേട്ടൻ രവീന്ദ്രൻ മാഷ് : ചിത്രം നീലക്കടമ്പ്

  • @vishnurajn.r3798
    @vishnurajn.r3798 2 роки тому +7

    അനുഭൂതിപൂകും..... My fvt song

  • @ajaykrishna4192
    @ajaykrishna4192 2 роки тому +4

    ഒരു പോക്കുവെയിലേറ്റ താഴ്‌വാരം
    ഒരു മാത്രകൊണ്ടേ ശ്യാമാർദ്രമായ്
    ഇതാ സായന്തനം(ചിത്രം:സ്വർണ്ണച്ചാമരം),ഹൃദയം ദേവാലയം പോയ വസന്തം നിറമാല ചാർത്തും ആരണ്യ ദേവാലയം മാനവ ഹൃദയം ദേവാലയം.(ചിത്രം:തെരുവ്ഗീതം)

  • @gopalakrishnan9599
    @gopalakrishnan9599 2 роки тому +4

    ഇല കൊഴിയും ശിശിരത്തിൽ ചെറുകിളികൾ വരവായി
    പടം..... വർഷങ്ങൾ പോയതറിയാതെ
    സംഗീതം.... മോഹൻ സിതാര

  • @BGR2024
    @BGR2024 2 роки тому +39

    Anna was super album. I remember the cassette I had. Superb songs, melodious and great lyrics

  • @User.1-1
    @User.1-1 Місяць тому

    പഴയ സിനിമകൾ അതൊരു വികാരമാണ്. പുതിയ സിനിമകൾ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് ഡബ്ബിംഗ് ആർടിസ്റ്റുകളുടെ അഭാവം.ഈ പടങ്ങൾ റിലീസുചെയ്യാൻ സാഹചര്യം ഉണ്ടായാൽ ഏറ്റവും വലിയ നേട്ടമാണ് അഭിനന്ദനങ്ങൾ❤❤

  • @praveenkaippully906
    @praveenkaippully906 2 роки тому +27

    Anna ... cassette was hit and all songs are good

  • @Anagha0403
    @Anagha0403 2 роки тому +2

    Yavanakadayil song is, so superb.... Eppolo FM il ketit ond appole othiri ishtayrunnu 😻