രഹസ്യങ്ങൾ വരിക്കാശ്ശേരി മനയില്നിന്നും | Varikkassery Mana Ottapalam

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 101

  • @rejijoseph7076
    @rejijoseph7076 Рік тому +37

    ഇത് കണ്ടപ്പോൾ സത്യത്തിൽ നിരവധി സിനിമകൾ ലൊക്കേഷൻ ആയ ഒരു സ്ഥലം എന്ന രീതിയിൽ അല്ല കണ്ടത്. ഒരുകാലത്ത് ആളും ആരവങ്ങളും ഒത്തു ചേർന്ന സജീവമായി തലയെടുപ്പോടെ നിന്ന ഒരു വലിയ കുടുംബത്തിന്റെ പാരമ്പര്യമാണ് ഓർത്തുപോയത്.എത്രയോ തലമുറകൾ അവിടെ ജനിച്ച് വളർന്നു. അവർക്ക് സംരക്ഷണം നൽകി തല ഉയർത്തി നിന്ന ഒരു വലിയ തറവാട്,അതിന്റെ ബാക്കിപത്രം ഇപ്പോൾ സിനിമക്കാർക്കും അത് കാണാൻ വരുന്ന കാഴ്ചക്കാർക്ക് മാത്രമായി ചുരുങ്ങി പോയിരിക്കുന്നു. എങ്കിലും അത് ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു ഉണ്ടല്ലോ എന്നൊരു ആശ്വാസം. ഇതുപോലുള്ള പുനരാധന ചരിത്രങ്ങളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന ചരിത്ര സ്മാരകങ്ങൾ എന്നും സംരക്ഷിക്കപ്പെടേണ്ടതാണ്. കാണുവാനും അറിയുവാനും ആഗ്രഹിക്കുന്ന കുറെയേറെ ആൾകാരുണ്ട് അവർക്ക് വേണ്ടി.

  • @lonelyrider3503
    @lonelyrider3503 Рік тому +13

    ദേവാസുരം... ലാലേട്ടന്റെ ചാരുകസേരയിലുള്ള ആ ഇരുപ്പ്... അടുത്ത് നിൽക്കുന്ന വാര്യർ... നെടുമുടിയും, ഒടുവിലും, കൊച്ചിൻ ഹനീഫ, എല്ലാം മനസ്സിൽകൂടി മിന്നി മറയുന്നു ❤

  • @dasappannair1152
    @dasappannair1152 Рік тому +4

    Change is always good. This gives good information about this Mana. In fact, we all are interested to see more Mana videos. Thanks boss.

    • @JafaraliNalakath-kn8oh
      @JafaraliNalakath-kn8oh Рік тому

      വല്ലാത്തൊരു ഫീൽ ആണ് അവിടെ പോയാൽ

  • @Sibivalara
    @Sibivalara Рік тому +5

    കാണണം എന്നുണ്ടായിരുന്നു മന സൂപ്പർ ❤

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 Рік тому +3

    യന്ത്രവൽകൃത ക മ്പ്യൂട്ടർ യുഗത്തിലെ നമ്മൾക്ക്അത്ഭുത കാഴ്ചകൾ❤ മനുഷ്യൻ്റെ കരവിരുതുകൾ❤

  • @iamjai6089
    @iamjai6089 Рік тому +3

    Thanku dear for involving me in video.. Super

  • @-._._._.-
    @-._._._.- Рік тому +7

    1:37 മനോഹരം👌

  • @ratheeshr6858
    @ratheeshr6858 Рік тому +3

    Spr Chettaa poli poli video spr verreitty 👌👌view spr chettaa🥰🥰

  • @mathangikalarikkal9933
    @mathangikalarikkal9933 Рік тому +5

    Valare nalloru video tto...

  • @donjacob4580
    @donjacob4580 Рік тому +5

    കൊള്ളാം. Super

  • @subheeshsubhi3957
    @subheeshsubhi3957 Рік тому +12

    മമ്മൂക്കയുടെ രാപകൽ.. ജയറാമേട്ടന്റെ കഥനായകൻ

    • @NJR__10-w3o
      @NJR__10-w3o Рік тому +1

      നീലകണ്ഠൻ 💥

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +6

    ❤ Congratulations 🎉

  • @rashimohammedrashi51
    @rashimohammedrashi51 Рік тому +5

    നല്ല വിവരണം വലിയ നന്ദി ചേട്ടാ

  • @ReneeshNambiartoottu
    @ReneeshNambiartoottu Рік тому +5

    Bgm kidukkachi anu🥰👍

  • @suraj-vlog-619
    @suraj-vlog-619 Рік тому +5

    Adipoli.....video

  • @rashimohammedrashi51
    @rashimohammedrashi51 Рік тому +8

    പാലക്കാടൻ വീഡിയോ പ്രധീക്ഷിക്കുന്നു

  • @Shivam.1-f6c
    @Shivam.1-f6c Рік тому +4

    ഈ വീടിൻ്റെ...........ഒരു...
    മനസ്സിൽ......ഒരു
    കരളിൽ....ഒരു....അങ്ങനെ ഒരുപാട് ഒരുപാട്.....പറയാൻ ഉണ്ട്...ഒരു

  • @mariabijo7979
    @mariabijo7979 Рік тому +5

    Wow. Varikkasseri mana

  • @Noojamansoor786
    @Noojamansoor786 Рік тому +2

    ഞാനും kand☺️ivde☺️

  • @fortunefirediamondsanonlin9893

    thanks bro

  • @sruthyp.scaria7451
    @sruthyp.scaria7451 Рік тому +3

    Nice...thank you

  • @PravineshWaran-dj3zi
    @PravineshWaran-dj3zi 8 місяців тому +1

    Bro behind this place got a small pond righr?

  • @dhaneshkuzhikkattil9055
    @dhaneshkuzhikkattil9055 Рік тому +3

    ലാലേട്ടൻ mm 540ജീപ്പിൽ അടിച്ചു പൊളിച്ചു കരിക്കിൻ വെള്ളത്തിൽ നാടൻ വാറ്റൊഴിച്ചു കുടിച്ചു നടന്ന തറവാട്

  • @vimalvinu2054
    @vimalvinu2054 Рік тому +4

    Poli ❤❤❤

  • @vijayahariharan1463
    @vijayahariharan1463 Рік тому +2

    Koodarmanna, Varikkassery, Avanaparambu All these manas used to have elephants. These elephants were given excellent treatment. They were not treated like machines..

  • @sivadasanMONI
    @sivadasanMONI 9 місяців тому

    അഗ്നിസാക്ഷി മൂവി ഷൂട്ട് ചെയ്ത മന ഏതാണ്?? പറ്റുമെങ്കിൽ ആ മന യുടെ വിഡിയോ ചെയ്യമോ??

  • @tijojoseph9894
    @tijojoseph9894 Рік тому +3

    Adipoliiii

  • @maheshs6277
    @maheshs6277 Рік тому +3

    ❤❤❤

  • @jishavijayan1696
    @jishavijayan1696 Рік тому +5

    Super 👍

  • @libinkm.kl-0139
    @libinkm.kl-0139 Рік тому +3

    BGM lover 🔊🎼🎼🎼❤️🥰💥💥💥🥰🥰🥰🥰🥰🥰🥰❤️❤️😍😍😍😍😍😍😍😘😘😘😘😘👏👏👏👏👍👍👍👍👍👍👍👍

  • @Saji202124
    @Saji202124 Рік тому +4

    Rapagal enna family movie koodi..ivide tanneyane shoot chided

  • @robinrajan8382
    @robinrajan8382 Рік тому +6

    വാര്യര് പോയെടോ നീലാ. ഇന്നസെന്റ് മരിച്ചു കഴിഞ്ഞതിനുശേഷം ഇത് കാണുമ്പോൾ വല്ലാത്തൊരു ഫീൽ😭😭

  • @mariabijo7979
    @mariabijo7979 Рік тому +2

    Annathe proudo ethrayayirunnu

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 Рік тому +4

    👍❤️❤️❤❤❤❤👍🙋🏻‍♀️

  • @manilams259
    @manilams259 Рік тому +1

    Mana🌹🦋🌹🦋

  • @jango4894
    @jango4894 Рік тому +2

    Kollam

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 Рік тому

    യന്ത്രവൽകൃത കമ്പ്യൂട്ടർ യുഗത്തിലെ നമ്മൾക്ക് അത്ഭുതം തന്നെ. മനുഷ്യൻ്റെ കരവിരുതുകൾ മാത്രം❤

    • @NivyaSarath-nv4nt
      @NivyaSarath-nv4nt 10 місяців тому

      കമ്പ്യൂട്ടർ ത്രീഡി പ്ലാൻ ആണ് ഇപ്പോ വീടുകൾ

  • @arunraju2841
    @arunraju2841 Рік тому +4

    മമ്മൂട്ടിയുടെ വല്യേട്ടൻ ഇവിടെ അല്ല രാപകൽ ഇവിടെയാണ്

  • @savaribysura
    @savaribysura Рік тому +1

    Ottapalam ❤❤❤

  • @vivek.v6332
    @vivek.v6332 Рік тому +2

    ഈ വീഡിയോ കണ്ടപ്പോൾ ഞെട്ടിപ്പോയി

  • @SumayyaSumi-x6t
    @SumayyaSumi-x6t Рік тому

    Ith palakkad townilnn ethra km undaavm

  • @rajedranrajappan4322
    @rajedranrajappan4322 Рік тому

    എന്റെ കൈയിൽ ഉണ്ടായിരുന്നു ആ, രഹസ്യം ഇതിൻെറ രേഖകൾ, ഇതാണ് ആ, രേഖകൾ 👋👋👋

  • @aysha7071-p1y
    @aysha7071-p1y Рік тому +1

    Ee veedinte oru avakashi ente friend anu

  • @sajithsundhisundhi164
    @sajithsundhisundhi164 Рік тому +2

    Haiiii

  • @akhilchapters
    @akhilchapters Рік тому

    Nice

  • @saalagramikrishna9298
    @saalagramikrishna9298 Рік тому +2

    വല്യേട്ടൻ shooting ഇവിടെ അല്ല. തൃപ്രയാർ ആയിരുന്നു

  • @kollamchandran2975
    @kollamchandran2975 Рік тому +1

    Ippol shooting undu, akathu keran pattilla

  • @cbsuresh5631
    @cbsuresh5631 6 місяців тому

    കുറച്ചു history കൂടി പറയാമായിരുന്നു.. ഇതിന്റെ owner ആരാണ്....?

  • @rejithareji5891
    @rejithareji5891 15 днів тому +1

    നായിൻ്റെ മോനേ

  • @musthafam9688
    @musthafam9688 Рік тому +2

    കാര്യസ്ഥൻ

  • @bhadrajr5707
    @bhadrajr5707 9 місяців тому

    Orupad peer cheruppu eduna kandittu vishamam thonnunu..

  • @galloprealtors6745
    @galloprealtors6745 Рік тому +1

    100 times" Aanennu thonnunnu" ennu parayunnathu bore aanu sahodhara

  • @musthafam9688
    @musthafam9688 Рік тому +1

    ബോഡി ഗാർഡ്

  • @vishnuvlogzzz6196
    @vishnuvlogzzz6196 Рік тому +3

    ❤❤❤❤

  • @Gopan4059
    @Gopan4059 Рік тому +1

    Nice

  • @saifudeensaifu4365
    @saifudeensaifu4365 Рік тому +1

    💞💞💞

  • @soorajbinin-ko5fc
    @soorajbinin-ko5fc Рік тому +2

    ❤️❤️❤️

  • @Kangazhakkadan
    @Kangazhakkadan Рік тому +1

    ❤❤❤

  • @davisbabu3177
    @davisbabu3177 Рік тому +3

    😍

  • @georginjose1616
    @georginjose1616 Рік тому +2

  • @pavithravp9686
    @pavithravp9686 Рік тому +2

    ❤️

  • @harikrishnan8812
    @harikrishnan8812 Рік тому +2

    ❤❤❤

  • @ArafathArafathh-i1k
    @ArafathArafathh-i1k 4 місяці тому

    ❤❤❤