ഇത്രയും ഫീൽ നിറച്ചു പാടാൻ ഈ പാട്ട് വേറെ ആർക്കും കഴിയില്ല ❤️ചിത്ര ചേച്ചി ഗ്രേറ്റ് 🙏❤️ഇത് കേട്ട് അറിയാതെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി 😔ഒത്തിരി തവണ കേട്ടു ❤️❤️❤️
എന്റെ ജീവിതം ത്തിൽ ഞാൻ മാത്രം എന്തിനു വേറൊരു സൂര്യൻ ☀️ മരണം അതാണ് ഞാൻ കണ്ട സ്വപ്നം മാത്രം ജീവിതം ഞാൻ പഠിച്ച പാഠങ്ങൾ ഒറ്റയ്ക്ക് യാത്ര ്് തൂടങ്ങുപേൾമനസിൽതേന്നൂംഈഗാനംആരുംകൂടെഇല്ലാത്ത ജീവിതം യാത്ര
அன்பு அம்மாவுக்கு..... சின்ன குயிலுக்கு..... அழகு தேவதைக்கு.... கலைமகளுக்கு... கலைவாணிக்கு..... என் செல்ல சித்து அம்மாவுக்கு..... advance happy birthday ma😍😚❤
No words, really, to express my feelings. Thank you Chithraji for singing this song in such a way. It is so melodious and with full of feelings that it took me away to a place of peace and tranquility, നിറഞ്ഞ മിഴികളോടെ. A big thank you to all involved; a supreme effort of love and devotion. God will definitely bless all of you. God bless.
ഇ പാട്ടു ഒന്നിൽ കൂടുതൽ തവണ കേട്ടവരുണ്ടോ??? 🙏
Yes
Yes... orupad
🙋♀️
@@sinichacko2283 vere ethupole illa songs undo
Und💕
❤❤❤❤ ആയിരം തവണ കേട്ടു കാണും എന്റെ ജീവിതം ആണ് ഈ പാട്ട്
മിഴി നിറഞ്ഞു മനം മുറിഞ്ഞു
തളര്‍ന്നു വീണു ഞാന്‍..
ഇരുളുമൂടും വഴികലേറെ
കടന്നു പോകണം..
ആരുമില്ല കാവലായി
കാത്തുകൊള്‍ക നീ..
കാത്തുകൊള്‍ക നീ..
ആരുമികാവലായി
കാത്തുകൊള്‍ക നീ..
കാത്തുകൊള്‍ക നീ..
മിഴി നിറഞ്ഞു മനം മുറിഞ്ഞു..
തളര്‍ന്നു വീണു ഞാന്‍..
ഇരുളുമൂടും വഴികലേറെ
കടന്നു പോകണം..
അകലേ..... അകലേ... തിരയും... തീരം..
ചുമലിൽ ഭാരവും.. അലയും ഉയിരും
എന്നോടുകൂടെ എൻ നാഥനുണ്ട്
വഴികാട്ടും തിരിനാളമായ്
എന്നോടുകൂടെ എൻ നാഥനുണ്ട്
വഴികാട്ടും തിരിനാളമായ്
മിഴി നിറഞ്ഞു മനം മുറിഞ്ഞു..
തളര്‍ന്നു വീണു ഞാന്‍..
ഇരുളുമൂടും വഴികലേറെ
കടന്നു പോകണം..
കനിവിൻ... കിരണം അകലും..... നേരം
കരളിൽ.... നിറയും... കദനം... മിഴിയിൽ
കുഞ്ഞേ നിന്നെ പിരിയാത്തൊരുവൻ
എന്നാളും കൂടെയുണ്ട്
കുഞ്ഞേ നിന്നെ പിരിയാത്തൊരുവൻ
എന്നാളും കൂടെയുണ്ട്
മിഴി നിറഞ്ഞു മനം മുറിഞ്ഞു..
തളര്‍ന്നു വീണു ഞാന്‍..
ഇരുളുമൂടും വഴികലേറെ
കടന്നു പോകണം..
ആരുമില്ല കാവലായി
കാത്തുകൊള്‍ക നീ..
കാത്തുകൊള്‍ക നീ..
ആരുമില്ല കാവലായി
കാത്തുകൊള്‍ക നീ..
കാത്തുകൊള്‍ക നീ..
മിഴി നിറഞ്ഞു മനം മുറിഞ്ഞു..
തളര്‍ന്നു വീണു ഞാന്‍..
ഇരുളുമൂടും വഴികലേറെ
കടന്നു പോകണം..
താങ്ക് U Dear
Super❤️
ഈ പാട്ടിൻ്റെ അർത്ഥം ഏതു വിഷമത്തിൽ ഇരിക്കുന്നവർക്ക് ആശ്വാസമാണ്
എന്തൊരു ഫീൽ ആ വരികളുടെ അർത്ഥം മനസ്സിലാക്കിയുള്ള ഗാനാലാപനം. ഇതാണ് ചിത്ര ചേച്ചിയെ കേരളത്തിൻറെ വാനമ്പാടി ആക്കുന്നത്❤ great❤❤❤❤❤
ചിത്രചേച്ചി ഞങ്ങളുടെ ഭാഗ്യമാണ്... ഈ സോങ് ഇത്രമനോഹരം ആകാൻ ചേച്ചികേ കഴിയു... ദൈവം എന്നും ചേച്ചിയെ അനുഗ്രഹിക്കട്ടെ 👍❣️
എനിക്ക് സങ്കടം വരുമ്പോൾ എല്ലാം ഈ സോങ് കേൾക്കാറുണ്ട് 💞thanks ചിത്രച്ചേച്ചി 🌹🌹
ഈ പാട്ട് എന്റെ ബെസ്റ്റ് ഫ്രണ്ട് എനിക്ക് അയച്ചു തന്നതാ പക്ഷേ എന്തെന്നറിയില്ല ഇത് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീലാ
Proud of you Chiramma... Thank you to all behind this song.. praying for you... God bless you all....
ചിത്ര അല്ലെങ്കിൽ ഇത്രയും മനോഹരം ആവില്ല
ഇത്രയും ഫീൽ നിറച്ചു പാടാൻ ഈ പാട്ട് വേറെ ആർക്കും കഴിയില്ല ❤️ചിത്ര ചേച്ചി ഗ്രേറ്റ് 🙏❤️ഇത് കേട്ട് അറിയാതെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി 😔ഒത്തിരി തവണ കേട്ടു ❤️❤️❤️
എന്റെ മനസ്സിൽ നിന്ന് വന്ന സങ്കടം മുഴുവൻ ദൈവത്തോട് കരഞ്ഞത് തീർത്തത് പോലെ തോന്നി ❤️❤️❤️❤️
God bless chithrachechi
ആരും ഇല്ല കർത്താവെ കാവൽ ആയി അങ്ങ് മാത്രം 🙏🙏🙏
എന്റെ ജീവിതം ത്തിൽ ഞാൻ മാത്രം എന്തിനു വേറൊരു സൂര്യൻ ☀️ മരണം അതാണ് ഞാൻ കണ്ട സ്വപ്നം മാത്രം ജീവിതം ഞാൻ പഠിച്ച പാഠങ്ങൾ ഒറ്റയ്ക്ക് യാത്ര ്് തൂടങ്ങുപേൾമനസിൽതേന്നൂംഈഗാനംആരുംകൂടെഇല്ലാത്ത ജീവിതം യാത്ര
എനിക്ക് എത്ര ദുഃഖങ്ങൾ ഉണ്ടാകുമ്പോഴും ഈ പാട്ട് മാത്രം ആശ്രയം🌹🌹🌹🌹🌹
Chitra chechi ee song orupad feel varunna song aanuu.... comment kanulla ennariyam...daivam orupad aayus taratte..❤❤❤❤
ഒരു പാട് ശരിയാണ് പലപ്പോഴും ഒറ്റയ്ക്ക് നടക്കുപ്പേൾഞാൻഓർക്കൂംഈഗാനം
ഇനി ക്ക് ഒരു പാട് ഇഷ്ടം തോന്നി യാത്ര തൂടങ്ങുപേൾമനസിൽതേന്നൂംഈഗാനംആരുംകൂടെഇല്ലാത്തയാ
ചിത്രാമ്മ സൂപ്പർ അടിപൊളി തകർത്തു സൂപ്പർ പൊളിച്ചേ ദൈവം അനുഗ്രഹിക്കട്ടെ
ഈ പ്രായത്തിലും ഇത്ര മനോഹരമായി പാടുവാൻ കഴിയുന്നത് അനുഗ്രഹമാണ്
ഒരു പാട് ഇഷ്ടമായി ചിത്ര ചേച്ചിയുടെ
ഈ ഗാനം ഒരു പാട് ഇഷ്ടമായി രുന്നു ഞാൻ എന്നും കേൾക്കുന്നു ഈഗാനം
அன்பு அம்மாவுக்கு..... சின்ன குயிலுக்கு..... அழகு தேவதைக்கு.... கலைமகளுக்கு... கலைவாணிக்கு..... என் செல்ல சித்து அம்மாவுக்கு..... advance happy birthday ma😍😚❤
Super..song..chithra...chechi....
വെരി good song
ഹൃദയം ത്തിൽ ഒരു പാട് വേദനകൾ ആണ് ❤️😭😭😭😭😭
Enikku valare aaswasam tharunnu❤😂
Heart touching and sweet voice .Understand God love towards us. Happy birthday wishes to my Chitra.
നോവേർഡ്സ് ചിത്ര super
Fantastic 🎉🎉🎉🎉❤❤ Thanks our Lord 🎉🎉🎉🎉
I love your Voice I Like you ചിത്രമ്മ
Njan karaju poi 😭e songte alla aniyara prevartharakkum orupad thanks chitrachechiiii loveli song💕god bless youuu
ഈഗാനം എന്റെ ഹൃദയം ത്തിൽ നിന്നും എന്ന് പേലെആണ്
ഒരുപാട് വെട്ടം കേട്ടിട്ടുണ്ട്
Manasu thakarnnavarkku aswasam anu ee gaanam
Cechi❤❤❤❤❤
Aarum aasaraeppan ellatha enekk karthsva thunaai kakkanama jesus glorry🌹🌹🌹❤❤❤
Ohh Jesus 😔😔🙏
എന്നും കേൾക്കും കേൾക്കാൻ ഇഷ്ടം സങ്കടം വരും എനിക്ക് പക്ഷേ കേൾക്കുകയും പാടുകയും ചെയ്യും ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
Mizhi Niranju Manam Murinju
Tharnnu Veenu Njan
Irulu Moodum Vazhikalere
Kadannu Pokanam
Aarumilla Kavalaayi Kaathu Kolka Nee
Kathu Kolka Nee
Aarumilla Kavalaayi Kaathu Kolka Nee
Kathu Kolka Nee
Mizhi Niranju Manam Murinju
Tharnnu Veenu Njan
Irulu Moodum Vazhikalere
Kadannu Pokanam
Akale…Akale…Thirayum Theeram
Chumalil Bharavum Alayum Uyirum
Ennodu Koode En Naadhanundu
Vazhikattum Thirinaalamaay
Ennodu Koode En Naadhanundu
Vazhikattum Thirinaalamaay
Mizhi Niranju Manam Murinju
Tharnnu Veenu Njan
Irulu Moodum Vazhikalere
Kadannu Pokanam
Kanivin Kiranam…Akalum Neram
Karalil Nirayum Kadanam Mizhiyil
Kunje Ninne Piriyathoruvan
Ennalum Koode Undu
Kunje Ninne Piriyathoruvan
Ennalum Koode Undu
Mizhi Niranju Manam Murinju
Tharnnu Veenu Njan
Irulu Moodum Vazhikalere
Kadannu Pokanam
Aarumilla Kavalaayi Kaathu Kolka Nee
Kathu Kolka Nee
Aarumilla Kavalaayi Kaathu Kolka Nee
Kathu Kolka Nee
Mizhi Niranju Manam Murinju
Tharnnu Veenu Njan
Irulu Moodum Vazhikalere
Kadannu Pokanam
Amen amen amen
❤️❤️❤️❤️ ചിത്രചേച്ചി......
Wonderful blessed voice, lovely beautiful song, God bless you all congratulations
ഈ പാട്ടു പാടി ഫസ്റ്റ് വാങ്ങി.... 🥰🥰
Lovely Chithuma. You're in my Every Heart beat Dear Chithramma🌹🌹🙏🙏Advanced Birthday wishes Maa Ammu Amma😍😍Take care Chithramma💞💞💞💞💞
Chithra chechi🙏🙏🙏🙏
ചിത്രച്ചേച്ചി സൂപ്പർ വോയിസ് god bless you
Sathyathil ulluruki prarthicha pola yannu ee paattu kelkkumbol. Chitha chechikke❤ pattooo Thank you❤
Yes❤
Ee song eppokettalum njan karanjupokum . I love this song
എവിടെയായാലും ചിത്രാമ്മ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടാൽ മതി - ദൈവം നല്ലവരെ പരീക്ഷിക്കും പക്ഷേ കൈവിടില്ല
മോളെ niney ദൈവം അനുഗ്രഹിക്കട്ടെ എത്ര അനുഭവിച്ച് പാടുന്നു I LOVE YOU മോളെ ❤️❤️❤️
No words, really, to express my feelings. Thank you Chithraji for singing this song in such a way. It is so melodious and with full of feelings that it took me away to a place of peace and tranquility, നിറഞ്ഞ മിഴികളോടെ.
A big thank you to all involved; a supreme effort of love and devotion. God will definitely bless all of you. God bless.
ചിത്ര ചേച്ചി 👍🏼👍🏼👍🏼❤️❤️❤️❤️wonderfull
മുന്നോട്ട് എത്ര ദൂരം അറിയില്ല നീ മാത്രമേ ഉള്ളു കാത്തുകൊള്ളണേ നാഥാ 🙏🙏😭
Divine Feeling....
Stay Safe Amma
നല്ല ഗാനം ചിത്രയ്ക്ക് അഭിനന്തനം ഹൃദയത്തിൽ ഉൾക്കൊണ്ട് പാടുന്ന പോലെ
Re അഭിനന്ദനം കിട്ടിയിട്ട് വേണം ചിത്ര സായൂജ്യം അടയാൻ
Very sweet voice chechi
God bless you and your family 😊😊🥰🥰
Wonderful song of Chitra chechi, amazing feel ❤❤❤
Awesome chithra Amma ☺️❤️🙏🏻.. same voice in 90's and 20's.. love you 😘 so much❤️
🙏🙏🙏🙏🙏🙏 സങ്കടം വരും💞💞💞
എന്ത് നല്ല പാട്ടാണ്. ഒത്തിരി തവണ കേട്ടു
Super Chitra Amma
Awesome ❤❤❤❤❤❤❤
Orupade thavana
Super song chechi🙏
No words amma... What a honey voice amma... 😘😘😘
Nalla song🥰 Chithrechi ishttam😍
Wow, super 🙏🙏🙏🙏🙏
Praise the lord mam ❤🙏🙏🙏
Super song,super feel, heart touching ❤❤❤
Divine feeling amma😍Stay safe amma❤❤❤❤❤❤
✨Divine✨
Advance Happy Birthday Amma ❤️...
Stay Safe and healthy ❤️...
Love you ma😘...
Heart touching songs sweet voice and team
നല്ല പാട്ട് chithragi 👌👌👌👌👌
Heart touching lyrics🙏🏾🙏🏾🙏🏾❤️
Super super excited 👌👌👌👌💙💙💙💙💙💙💙💙
Supersong
God bless you🌹🌹🌹🌹🌹🌹
Advance happy birthday chitra amma😍Stay blessed god bless you amma😍😘😍😍
Good blessyou ok
Chithra chechi ❤️❤️❤️❤️❤️
Goddess of music 😘😘😘
Only chithra chechi can sang....... 😍😍😍😍
രക്ഷിക്കണേ നാഥാ ...🙏🙏🙏
Mizhi niranju.. ❤️❤️❤️🌹🌹🌹🙏🙏🙏
BEST WISHES
Love you 😍😍😍♥️♥️♥️
ആമേൻ ആമേൻ 🙏🙏🙏
ചേച്ചി🙏
Super🙏🙏🙏🙏🙏👍👍👍
Chithraji 😍
Great song....and your voice has multiplied the beauty of the melody by a million times. Thank you so much Chitra ma'am :)
Amen, In the Sweet Name of Jesus Christ !!
Lots & lots of thothrams to you, Madam.
Heart touching song and healings when I sad
I ❤you chithra aunty. I❤ this song I am studying in 6th standard I am your big fan.❤❤❤❤❤❤
Supperrr...
Thanks. Super. Song
Feel👌👌
❤❤I love you Chitra chechi. Sweet sound❤❤
🙏🏼🙏🏼🙏🏼supersohg❤❤❤
Very nice song, God Bless you ❤🥰👌
I love you chithrche chi❤❤❤❤❤