Yes, Praying.....May God almighty heal the child completely from whatever the sickness is..... Sometimes we just need to repent of our sins, and healing takes place.. God bless you!!!
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
Enikum......Kalam anukulamoooo pradhikulamoooo ayikottteee butt.....I can't live atleast a second without uuu.....I need uuuuu ....till my death ............ I want u meet u in heaven 🔥❤️💯
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: UA-cam: ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
ആഴത്തിൽ എന്നോടുന്നിടപെടണെനല്ല പാട്ടാണ് സ്വേത വളരെ ഭംഗിയായി പാടിയിട്ടുണ്ട് പഴയ ഓർമ്മകൾ പുതിക്കിയ ആ നല്ല കൂട്ടായ്മയെ ഞാൻ ഓർത്തു പോകുന്നു ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

രണ്ട് വർഷമായി ഞാൻ എന്നും കേൾക്കുന്ന ഒരു സോങ്ങാണ് ഇത് കേൾക്കുമ്പോൾ എല്ലാം എന്റെ കണ്ണ് നിറഞ്ഞ് പോകാതിരുന്നിട്ടില്ലാ. മനസ്സിനെ വല്ലാതെ മറ്റി മറിച്ച ഈ ഗാനം🙏🙏❤️❤️❤️👍👍👍
സൂപ്പർ ഗാനം 👌👌👌ഈ പാട്ട് കേൾക്കുമ്പോൾ എന്റെ മനസ്സിൽ അറിയാതെ എവിടെ കോ ഒഴുകി ഒഴുകി പോകുന്നഅനുഭവം 🙏ഈ ശോ എന്റെ കൂടെ ഉള്ള ഒരു അനു ഭവം ഏതോ ഒരു ലോകത്തിലേക് ഞാൻ പോകുന്നു 👏👏👏🌹🌹🌹👍❤️❤️❤️🌹🌹🌹❤️❤️❤️❤️😁👍🙏
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
എന്റെ കൊച്ചു മകൾ6 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ ആണെങ്കിൽ ഈ പാട്ട് കേൾക്കുമ്പോൾ ശ്രദ്ധിച്ചു മിണ്ടാതെ കിടക്കും.ഒരു മാസം പ്രായമുള്ളപ്പോൾ മുതൽ ഈ പാട്ട് കേൾപ്പിക്കുമായിരുന്നു അത്രക്ക് ഇഷ്ടമാണ്
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
@@shynigeorge3318 എനിക്ക് യേശുദേവന് ഭയങ്കര വിശ്വാസം ആണ്. ഞാൻ യേശുദേവ ന്റെ 3 പാട്ടുകൾ എഴുതി ഈണം പകർന്നു ആൽബം ഇറക്കിയിട്ടുണ്ട്. എന്റെ അപ്പൻ എനിക്ക് തന്ന കൃപ
Excellent lyricis and composition, beautifully sung by Swetha Mohan. പാഴായി പോയൊരു മണ്‍ പാത്രം ഞാൻ ആത്മാവിനാല്‍ എന്നെ മെനഞ്ഞീഡണേ "മനസ്സിനെ വല്ലാതെ ദേയിവത്തിലേക്ക് അടുപ്പിച്ച നല്ല ഒരു ഗാനം
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
പാസ്റ്റർ റെജി നാരായണൻ, വളെരെ നല്ല lyrics & music ആണ്. പാസ്റ്ററെ കൊണ്ട് മാത്രെമേ ഇതു രണ്ടും ഒരുമിച്ചു ചെയ്യുവാൻ പറ്റുകയുള്ളു. സിനിമാക്കാർക്ക് പോലും ഇങ്ങെനെ ഒരെണ്ണം പറ്റില്ല, തീർച്ചയായും ഞാൻ വിശ്വസിക്കുന്നു : തങ്കളെ ദൈവം അതിനായി ഉപയോഗിച്ചതാണെന്നു. കൂടുതൽ കൂടുതൽ ഹൃദയത്തെ തട്ടുന്നത് ഇനിയും ജനങ്ങളുമായി പങ്കു വയ്ക്കുവാൻ താങ്കളെ ദൈവം ഉപയോഗിക്കെട്ടെ.
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
ഈ ഗാനം കേട്ടപ്പോൾ പ രിശുദ്ധന്മാവിൽ നിറഞ്ഞു ഈഗാന o ആലപിച്ചപ്പോൾ ഒരിക്കലും ലഭിക്കാത്ത ഓരു ദൈവസാനിധ്യം നിങ്ങളും അനിഭാവിവചുകാണും ദൈവം ഇനിയും ഉപയോഗിക്കട്ട്.
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
ഈ പാട്ടുകൾ എല്ലാം കേൾക്കുമ്പോൾ മനസ്സിന് വളരെ സന്തോഷമാണ് 2024 ലെ ഈ നല്ല പാട്ടുകൾ കുറച്ച് പാവം ബലഹീനരായ മക്കൾക്ക് ആശ്വാസവും സന്തോഷവും തന്നിട്ടുണ്ട് ഇനി അത് തിരിച്ചു വരില്ലല്ലോ എങ്കിലും ആഴത്തിൽ തന്നെ സ്പർശിച്ചിട്ടുണ്ട് ഈ പാട്ടുകൾ
"പാഴായി പോയൊരു മണ്‍ പാത്രം ഞാൻ ആത്മാവിനാല്‍ എന്നെ മെനഞ്ഞീഡണേ "മനസ്സിനെ വല്ലാതെ ദൈയിവത്തിലേക്ക് അടുപ്പിച്ച നല്ല ഒരു ഗാനം. ഇനിയും ഇതുപോലുള്ള നല്ല നല്ല ഗാനങ്ങൾ പ്രതിക്ഷിക്കുന്നു. ദൈയിവം അനുഗ്രഹിക്കട്ടെ
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: UA-cam: ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
മനോഹരമായ ഗാനം. എത്ര കേട്ടാലും മതിവരുന്നില്ല. ശ്വേതാ മോഹന് അത് ആസ്വദിച്ച് ഹൃദയം നിറഞ്ഞ് പാടിയതിനാല് വളരെ ഇമ്പം. വരികളും ഈണവും മനസ്സിനെ തണുപ്പിക്കുന്നു. ചിന്തിക്കുവാനും ദൈവത്തോട് കൂടുതലായി അടുക്കുവാനും ഈ ഗാനം തീരട്ടെ. ശ്വേതാ മോഹനും ഈ ഗാന രചിച്ചതും ഈണം കൊടുത്തവര്ക്കും ഇതില് പ്രവര്ത്തിച്ച എല്ലാവര്ക്കും 1000, 1000 ആശംസകള്.. God bless you all.
ക്രിസ്തീയ പാട്ടുകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ആൾ ആണെങ്കിൽ എന്റെ ചാനലിൽ കയറി പാട്ടുകൾ ഒന്ന് കേട്ട് നോക്കുക പാട്ട് ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

Wow voice from heaven...Swetha ji same as your mothers voice...Big salute to Pr. Regi Narayanan and the recording team good work...She sung deeply from heart..
Oh what a song when ever heard this song oh fullfill love of Jeasus Christ and she san the song deepest zenith of highest beauty nothing say more May God bless toomuch.

Sweta, your voice amazing girl, love it. Those lyrics are so touching girl, beautiful voice to muy bonita girl. Gracias señorita. Many, many thanks to the music group, splendid fellas. Muchos gracias.
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - fb.watch/dD-nTPMhAk/
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
എന്റെ മൂന്നു മാസം ആയ മോൻ രോഗാവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റാണു ഈ പാട്ടുകേൾക്കുന്നവർ അവനുവേണ്ടി പ്രാർത്ഥിക്കണം
Prayers.... Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Yes, Praying.....May God almighty heal the child completely from whatever the sickness is.....
Sometimes we just need to repent of our sins, and healing takes place..
God bless you!!!
Prayers✝️🤍🙏🏻
@@smitha2885 thanks
Sure
"ആഴത്തിൽ എന്നോടൊന്നിടപെടണേ' ഒരു ഭക്തന്റെ ഹൃദയത്തിൽ നിന്നും ഉയരുന്ന പ്രാർത്ഥന, ആഴത്തിൽ സ്പർശിച്ച ഗാനം......👍👍👍
Thank you so much, Please share this video and subscribe this channel for more videos...
Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
Yes sure
M
Amen........amen......amen.....
സത്യം പറഞ്ഞാൽ എന്റെ എല്ലാദുഃഖങ്ങളും കാണുന്ന ഒരു ദൈവം ഉണ്ട് എന്നു തോന്നിപോകുന്ന വരികൾ ആണ്. Praise the Loard.
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
#MalayalamChristianSongs
ആമേൻ
ഈ സോങ് ഞൻ പറഞ്ഞപോലെ talent ടെസ്റ്റ് ഇൽ പാടി.... എനിക്ക് ഫസ്റ്റ് കിട്ടി to ❤❤❤🥰🥰🥰🥰... നെക്സ്റ്റ് സോണൽ ലെവൽ ഇൽ പോണം 🥰🥰🥰...
Congrats
Me too
👌
❤
🥰🥰
ഈശോയെ കണ്ണുനീർ കാലത്തും സുഗമുള്ളകാലത്തും എനിക്ക് അങ്ങ് മാത്രംമതി ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ മഹത്വം കർത്താവെആരാധന
Thank you so much, please share and subscribe...
Enikum......Kalam anukulamoooo pradhikulamoooo ayikottteee butt.....I can't live atleast a second without uuu.....I need uuuuu ....till my death ............
I want u meet u in heaven 🔥❤️💯
ഇന്നും ഈ സോങ് കേൾക്കുമ്പോൾ ഉള്ള ഫീൽ.... അത് ഈ മെസ്സേജ് കൊണ്ട് മതിയാകുന്നില്ല. 💕💕💕💕
അത്രക്ക് ഇഷ്ടം ആണ് ഈ സോങ് ❤❤❤❤🤲🤲🙏🙏
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
എത്ര മനോഹരം. ഗാനം. എത്ര കേട്ടാൽ മതി വരില്ല സൂപ്പർ സൂപ്പർ
Thank you very much, please share and subscribe this channel
Nice song
Yes
സൂപ്പർ 🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰
Exalant song ദിവം അനുഗ്രഹിക്കട്ടെ
ശ്വേത എത്ര കൺട്രോളിലാണ് പാടുന്നത് സ്വീറ്റ് സൗണ്ട് സ്വീറ്റ് ലിറിക്സ് ❤❤❤❤❤👌👌👌
Thank you so much, please share and subscribe...
ഒരുപാട് തവണ കേട്ടിട്ടും എനിക്ക് മതി വന്നില്ല, വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പോകുന്നു 🙏🙏🙏👌👌
Thank you so much, Please share this video and subscribe this channel for more videos...
Sathyam 🙏🙏
Yes
Thank you so much, Please share this video and subscribe this channel for more videos...
കേട്ടോളൂ
യേശുവേനന്ദിനല്ല പാട്ടാണ്എത്ര കേട്ടാലുംമതി വരികയില്ലകേട്ട് കൊണ്ടേയിരിക്കാൻ തോന്നുംദൈവംഅനുഗ്രഹിക്കട്ടെനന്നായി പാടുന്നുണ്ട്
Thank you so much, Please share this video and subscribe this channel for more videos...
Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
ആമേൻ.. 🙏🙏
എന്തൊരു നല്ല ഗാനം എനിക്ക് ഒരുപാടു ഇഷ്ടമായി ദൈവമേ ആ മോളെ കാത്തോണേ
Thank you so much, please share and subscribe...
@@MalayalamChristianSongs w2w22w222wwwwwwwwwwwww2w22w22wwwwwww2w2w2www
P
Thank you so much, Please share this video and subscribe this channel for more videos...
കർത്താവ് അ.കുഞ്ഞിനെ സുഖപ്പടുത്തും.
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: UA-cam: ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
ഇൗ പാട്ടിന് ഏറ്റവും യോജിച്ച വോയിസ്..god bless you
Super super ....................................
Correct
Super
8 6
Thank you so much, Please share this video and subscribe this channel for more videos...
ആഴത്തിൽ എന്നോടുന്നിടപെടണെനല്ല പാട്ടാണ് സ്വേത വളരെ ഭംഗിയായി പാടിയിട്ടുണ്ട് പഴയ ഓർമ്മകൾ പുതിക്കിയ ആ നല്ല കൂട്ടായ്മയെ ഞാൻ ഓർത്തു പോകുന്നു ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
പാട്ടിന്റെ ആത്മാവിൽ ഇറങ്ങിപാടിയ swetha You are a Great singer God bless you 🙏
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: UA-cam: ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
രണ്ട് വർഷമായി ഞാൻ എന്നും കേൾക്കുന്ന ഒരു സോങ്ങാണ് ഇത് കേൾക്കുമ്പോൾ എല്ലാം എന്റെ കണ്ണ് നിറഞ്ഞ് പോകാതിരുന്നിട്ടില്ലാ.
മനസ്സിനെ വല്ലാതെ മറ്റി മറിച്ച ഈ ഗാനം🙏🙏❤️❤️❤️👍👍👍
Thank you so much, Please share this video and subscribe this channel for more videos...
എത്ര തവണ കേട്ടു എന്നു അറിയില്ല കരച്ചിലു സന്തോഷവും ഒരു പൊലെ തോന്നുന്നു
Thank you so much, please share and subscribe
@@MalayalamChristianSongs a
@@MalayalamChristianSongs quality
@@MalayalamChristianSongs qqqqqqqq
J
കർത്താവെ എന്റെ മോന്റെ മേലുള്ള എല്ലാ ദുശീലങ്ങളിൽ നിന്നും അവനു മോചനം നൽകണേ 🙏, അവനു പള്ളിയിൽ പോകാനും ദൈവത്തെ ആരാധിക്കാനുമുള്ള മനസ്സ് നൽകി അനുഗ്രഹിക്കണേ 🙏
സൂപ്പർ ഗാനം 👌👌👌ഈ പാട്ട് കേൾക്കുമ്പോൾ എന്റെ മനസ്സിൽ അറിയാതെ എവിടെ കോ ഒഴുകി ഒഴുകി പോകുന്നഅനുഭവം 🙏ഈ ശോ എന്റെ കൂടെ ഉള്ള ഒരു അനു ഭവം ഏതോ ഒരു ലോകത്തിലേക് ഞാൻ പോകുന്നു 👏👏👏🌹🌹🌹👍❤️❤️❤️🌹🌹🌹❤️❤️❤️❤️😁👍🙏
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
എന്റെ കൊച്ചു മകൾ6 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ ആണെങ്കിൽ ഈ പാട്ട് കേൾക്കുമ്പോൾ ശ്രദ്ധിച്ചു മിണ്ടാതെ കിടക്കും.ഒരു മാസം പ്രായമുള്ളപ്പോൾ മുതൽ ഈ പാട്ട് കേൾപ്പിക്കുമായിരുന്നു
അത്രക്ക് ഇഷ്ടമാണ്
Thank you so much, Please share this video and subscribe this channel for more videos...
Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
Love u Jesus
ആത്മാവിൽ പതിയുന്ന ഗാനം കരഞ്ഞു .👍👍👍
Thank you so much, Please share this video and subscribe this channel for more videos...
എത്രകേട്ടാലും മതിവരാത്ത പാട്ടാണ് ഇതിന്റെ പിന്നിൽ പ്രേവർത്തിച്ച എല്ലാ ദൈവമക്കളെയും ദൈവം അനുഗ്രെഹിക്കും
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
super Song :ഈ പാട്ട കേട്ടപ്പോ8 ഞാൻ യേശുദേവനിലേക്ക് ഇറങ്ങി ചെന്നു പോലെ.....!!
അതി മനോഹരമായി ശ്വേത പാടീ... യേശുദേവൻ അനുഗ്രഹിക്കട്ടെ
Heart touching song.
Nice one
ഇനിയും കൂടുതൽ യേശുവിലേക് അ ടുക്കണം
@@shynigeorge3318 എനിക്ക് യേശുദേവന് ഭയങ്കര വിശ്വാസം ആണ്. ഞാൻ യേശുദേവ ന്റെ 3 പാട്ടുകൾ എഴുതി ഈണം പകർന്നു ആൽബം ഇറക്കിയിട്ടുണ്ട്. എന്റെ അപ്പൻ എനിക്ക് തന്ന കൃപ
hhuuliaDud
വളരെ അഭിഷേകമുള്ള ഗാനം , അതിമനോഹരമായി Shewtha പാടി. പാസ്റ്റർ റെജി നാരായണന്റെ വരികളും സംഗീതവും Superb ... Hats off entire Crew 🌹👍👏🏻
Thank you so much, Please share this video and subscribe this channel for more videos...
❤❤❤❤❤❤❤❤❤❤❤❤❤❤❤
അആഴത്തിലെന്നോടൊന്നിടപെടണെ. .....നാഥാ🥲🥲
Excellent lyricis and composition, beautifully sung by Swetha Mohan. പാഴായി പോയൊരു മണ്‍ പാത്രം ഞാൻ
ആത്മാവിനാല്‍ എന്നെ മെനഞ്ഞീഡണേ "മനസ്സിനെ വല്ലാതെ ദേയിവത്തിലേക്ക് അടുപ്പിച്ച നല്ല ഒരു ഗാനം
Thank you very much, please share this video and subscribe this channel for more videos...
Amen Appa🥺😭❤️🙏🏻🙏🏻❤️🙏🏻ആഴത്തിൽ എന്നോട് ഒന്ന് ഇടപെടണേ അപ്പാ..... 😭😭😭🙏🏻🙏🏻🙏🏻
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
പാസ്റ്റർ റെജി നാരായണൻ, വളെരെ നല്ല lyrics & music ആണ്. പാസ്റ്ററെ കൊണ്ട് മാത്രെമേ ഇതു രണ്ടും ഒരുമിച്ചു ചെയ്യുവാൻ പറ്റുകയുള്ളു. സിനിമാക്കാർക്ക് പോലും ഇങ്ങെനെ ഒരെണ്ണം പറ്റില്ല, തീർച്ചയായും ഞാൻ വിശ്വസിക്കുന്നു : തങ്കളെ ദൈവം അതിനായി ഉപയോഗിച്ചതാണെന്നു.
കൂടുതൽ കൂടുതൽ ഹൃദയത്തെ തട്ടുന്നത് ഇനിയും ജനങ്ങളുമായി പങ്കു വയ്ക്കുവാൻ താങ്കളെ ദൈവം ഉപയോഗിക്കെട്ടെ.
മനോഹര ഗാനം 💞 മനസ്സിൽ തൊടുന്ന വരികളിൽ ദൈവസ്‌നേഹം നിറഞ്ഞ് നിൽക്കുന്ന ആലാപനം 💞💞💞💞💞💞💞💞💞💞💞💞💞💞💞
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
ആഴത്തില്‍ എന്നോട് ഒന്ന് ഇടപെടണേ. ആത്മാവില്‍ എന്നോട് ഒന്നിടപെടണേ🎂🙏
എന്റെ caller tune ഇതാണ് മാറ്റാൻ പറ്റുന്നില്ല കേൾക്കുമ്പോൾ ഒരു power ലഭിക്കും
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
എന്റെ ദൈവമേ ഞാൻ ഒരുപാട് നിരാശയിൽ ആണ് ഈ പാട്ട് കേള്കുന്നത് ദൈവമേ എന്നെ കൈവിടല്ലേ
Thank you so much, Please share this video and subscribe this channel...
ഒരിക്കലും കൈ വിടില്ല... trust him. He won't leave you alone... jesus bless u
@@MalayalamChristianSongs..!
@@MalayalamChristianSongs nmmjòi
God bless u
ദൈവമേ ഞങ്ങളെ എല്ലാവരേയും കാത്തു കൊള്ളേണമേ ഞങ്ങളുടെ ആവിശ്യങ്ങൾ എല്ലാം തന്ന് ഞങ്ങളിൽ സന്തോഷം തന്ന് അനുഗ്രഹിക്കേണമേ
ഈ ഗാനം കേട്ടപ്പോൾ പ രിശുദ്ധന്മാവിൽ നിറഞ്ഞു ഈഗാന o ആലപിച്ചപ്പോൾ ഒരിക്കലും ലഭിക്കാത്ത ഓരു ദൈവസാനിധ്യം നിങ്ങളും അനിഭാവിവചുകാണും ദൈവം ഇനിയും ഉപയോഗിക്കട്ട്.
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
ഒരു ഭക്തൻ എഴുതിയത് കൊണ്ട് ഇത്രയും സൂപ്പർ ആയി താങ്ക്യൂ പാസ്റ്റർ റെജി നാരായൺ
God bless you
John
Nalla pattu 😍ente favourite song anu ith swetha chechi nannayi padunnundu 👍 nalla music enikk bhayankara ishtama ee music 😍😍👍👍👍👍 enikk ishtapettu
Thank you so much, Please share this video and subscribe this channel for more videos...
Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
നല്ല പാട്ടാണ്എത്ര കേട്ടാലും ഇതിൻറെ പുതുമപോകുന്നില്ലവളരെ വളരെ ഇഷ്ടപ്പെട്ടുനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
എത്ര മനോഹരമായ വരികൾ... പാടിയതും എത്ര മനോഹരം... 🙏🙏🙏 ആഴത്തിൽ എന്നോടൊന്നിടപെടണേ.. 🙏🙏♥️
ആർക്കാണ് ഡിസ്‌ലൈക്ക് ചെയ്യാൻ tonnuka...
Good feel!🙏
Thank you so much, Please share this video and subscribe this channel for more videos
ഈ പാട്ടുകൾ എല്ലാം കേൾക്കുമ്പോൾ മനസ്സിന് വളരെ സന്തോഷമാണ് 2024 ലെ ഈ നല്ല പാട്ടുകൾ കുറച്ച് പാവം ബലഹീനരായ മക്കൾക്ക് ആശ്വാസവും സന്തോഷവും തന്നിട്ടുണ്ട് ഇനി അത് തിരിച്ചു വരില്ലല്ലോ എങ്കിലും ആഴത്തിൽ തന്നെ സ്പർശിച്ചിട്ടുണ്ട് ഈ പാട്ടുകൾ
"ആഴത്തിൽ എന്നോടൊന്നിടപെടണേ' ഒരു ഭക്തന്റെ ഹൃദയത്തിൽ നിന്നും ഉയരുന്ന പ്രാർത്ഥന, ആഴത്തിൽ സ്പർശിച്ച ഗാനം, thank you pastor. GOD bless you
Very ഗുഡ് song
Super 👌 👌 👌 👌
@@leenashibuleenashibu6386 aq
@@leenashibuleenashibu6386 lll
"പാഴായി പോയൊരു മണ്‍ പാത്രം ഞാൻ
ആത്മാവിനാല്‍ എന്നെ മെനഞ്ഞീഡണേ "മനസ്സിനെ വല്ലാതെ ദൈയിവത്തിലേക്ക് അടുപ്പിച്ച നല്ല ഒരു ഗാനം.
ഇനിയും ഇതുപോലുള്ള നല്ല നല്ല ഗാനങ്ങൾ പ്രതിക്ഷിക്കുന്നു.
ദൈയിവം അനുഗ്രഹിക്കട്ടെ
എനിക്കും ഈ വരികൾ ഏറെ ഇഷ്ടപ്പെട്ടു
Thank you so much, Please share this video and subscribe this channel for more videos...
ആഴത്തിൽഎന്നോട്ഇടപഴകണം aനല്ല പാട്ടാണ്എനിക്ക് വളരെ ഇഷ്ടമാണ്നന്നായി പാടുന്നുണ്ട് നല്ല അർത്ഥമുള്ള വരികൾ ആണ്ദൈവം അനുഗ്രഹിക്കട്ടെ
Thank you so much, Please share this video
കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
UA-cam: ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
Only Jesus Christ gives holy, love, honesty, peace, justice, mercy and last heavenly life. ❤💘💕❤💘💕. Jesus Christ bless your team and family ❤❤❤❤
Sujatha chache padum pol thanna sound oo god bless you 🙏🙏🙏🙏💞💕💞
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
Innu ente molde knee surgery aanu. Ithu kanunnavar prarthanayil onnu oorkane 🙏🏻🙏🏻
Prayers... Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
ആഴത്തിലെന്നൊടു ഇടപെടെണെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ ഹാപ്പി ക്രിസ്തുമസ്സ്
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
Wow what a Song . Always hear this song when depressed.
It makes me cry and I feel the blessings of JESUS
Thank you so much, Please share this video and subscribe this channel for more videos...
@@MalayalamChristianSongs Yes I had done both ❤👍
Wonderful voice....Awosem...close your eyes..it will take you a peaceful world... Congrats swetha and Regy Narayanan.... Jesus....Thank you ..💝💯😍
Exact words of my thoughts
Good so ng
ഒത്തിരി പ്രാവശ്യം കേട്ടു Pന്നേയും Pന്നേയും കേൾക്കാൻ തോന്നും
Thank you so much, Please share this video and subscribe this channel for more videos...
ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ് ആഴത്തിൽ എന്നോടൊന്നിടപെടണേ ആത്മാവിൽ എന്നോടൊന്നിടപെടണേ
ക്രിസ്തീയ ഗാനങ്ങൾ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ എന്റെ ചാനലിലെ വീഡിയോകൾ ഒന്ന് കാണുക പാട്ടുകൾ ഇഷ്ടപ്പെട്ടാൽ മാത്രം എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ
യേശുവേ നീ ചെയ്ത എല്ലാ ഉപകാരങ്ങൾക്ക് നന്ദിദൈവം അനുഗ്രഹിക്കട്ടെ
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Beautiful song, 👏
സൂപ്പർ ശ്യേത ചേച്ചി നൈസ് സോങ്
6hu6typh
ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല നല്ല ഗാനം 🙏🙏🌹
Thank you so much, Please share this video and subscribe this channel for more videos...
Appa enta makal kukkuvina enikku thirichu tharana pishajinta kayyil ninnum amen
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
മനോഹരമായ ഗാനം. എത്ര കേട്ടാലും മതിവരുന്നില്ല. ശ്വേതാ മോഹന് അത് ആസ്വദിച്ച് ഹൃദയം നിറഞ്ഞ് പാടിയതിനാല് വളരെ ഇമ്പം. വരികളും ഈണവും മനസ്സിനെ തണുപ്പിക്കുന്നു. ചിന്തിക്കുവാനും ദൈവത്തോട് കൂടുതലായി അടുക്കുവാനും ഈ ഗാനം തീരട്ടെ. ശ്വേതാ മോഹനും ഈ ഗാന രചിച്ചതും ഈണം കൊടുത്തവര്ക്കും ഇതില് പ്രവര്ത്തിച്ച എല്ലാവര്ക്കും 1000, 1000 ആശംസകള്.. God bless you all.
Good thanks Jesus love all
ക്രിസ്തീയ പാട്ടുകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ആൾ ആണെങ്കിൽ എന്റെ ചാനലിൽ കയറി പാട്ടുകൾ ഒന്ന് കേട്ട് നോക്കുക പാട്ട് ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ
Lyrics🕊
Aazhathil ennodonn idapedane
Aathmaavil ennodonn idapedane (2)
Aarilum sreshdamaayi
Aarilum shakthamaayi (2)
(Aazhathil..)
Man neerthodinaayi kaamshikkumpol
Aathmaavinal dhaahikkunne (2)
Aaa jeevaneerenikk eekidanee
Eeshuve njan ninte dhaanamallo (2)
(Aarilum... 2)
(Aazhathil enoodonn ...2)
Paazhayi pooyoru manpaathram njn
Aathmaavinal menanjeedanee... (2)
Aa kushavan kayil eekunnitha
Oru maana paathramayi maattidane(2)
(Aarilum... 2) (aazhathil......)
(Aarilum.........)
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Malayalam
Aazhathil ennoden idepedane❤❤❤
Thanks ❤️
Thankz
ആത്മാവിൽ ആഴ്ന്നിറങ്ങുന്ന മധുര മാ യി പാടുന്ന ത്രേതയെ യേശുവേ സി മാതീതമായി അനുഗ്രഹിക്കട്ടെ
Thank you so much, please share and subscribe
സൂപ്പർ സോങ് സുജാതചേച്ചിടെ അതെ ശബ്ദം.
True
Supper
True
Wonderful melodious gift of voice from the Lord!
Kettittum kettittum kothithirathe njan....,. Oooo praise the Lord 🙏🙏🙏
Very nice song. Touching lyrics and melodies. Pp
alphonse.......നിങ്ങൾ ഒരു മാലാഖയാണ്........യേശുവിനുവേണ്ടി ഇനിയും സംഗീർത്തനങ്ങൾ പാടാൻ സാധിക്കട്ടെ 🙏
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
ഇതുപോലെ ഇനിയും പാട്ടുകൾ പാടണം നല്ല ഒരു ഗായകിയാവണം എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടപ്പെട്ടു സൂപ്പർ
Thank you so much, Please share this video and subscribe this channel...
Super song..... മനസ്സിൽ തട്ടുന്നത് പോലെ...... യേശുവിനോട് ഒത്തിരി അടുത്തത് പോലെ 🙏
Thank you so much, Please share this video and subscribe this channel...
ഈശോയെ, ആഴത്തിൽ എന്നോട് ഇടപെടണേ 🙏
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
It made me cry ...I could feel the divinity in this song.I keep on listening to this song.Never get tired.
Thank you so much, Please share this video and subscribe this channel for more videos...
Daivathinte aathmaav ullilek varunna pole ulla feeling.
Wow voice from heaven...Swetha ji same as your mothers voice...Big salute to Pr. Regi Narayanan and the recording team good work...She sung deeply from heart..
Oh what a song when ever heard this song oh fullfill love of Jeasus Christ and she san the song deepest zenith of highest beauty nothing say more May God bless toomuch.
Karthavaya yeshukristhuvil vishwasikkuka ennal neeyum ninte kudumbaum reksha pravikkum
Thank you so much, Please share this video and subscribe this channel for more videos...
I feel God's intercession in my life whenever I meditate the powerful words of this beautiful hymn. ....Thank you
Thank you so much, Please share this video and subscribe this channel for more videos...
Y. You 😮 v😢😅v 😅h😅
F😮v
👍കേട്ടുകൊണ്ടിരികാൻ എപ്പോഴും തോന്നും മനസിന് അത്ര സന്തോഷം തോന്നും ♥
Thank you so much, Please share this video and subscribe this channel for more videos...
I can proudly say that i have a heavenly Father and he is my best companion ever ❤
Sooper swetha 😍😍👌👌🙏 very nice sound God bless you
Thank you very much, please share this video and subscribe this channel for more videos
The music man is really highly appreciated. Jesus' unseen hand is there ! The great singer performed well.
Thank you so much, Please share this video and subscribe this channel...
ആത്മാവിനാൽ നിറഞ്ഞ് ഉള്ള വരികൾ🙏🙏🙏🙏 സംഗീതവും അധി മനോഹരം. ഗായികയും യേശുവിൻ്റെ നിറവിൽ ആണ്.🙏🙏🙏🙏🙏🙏❤👍
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
Wow a lovely lyrics beautiful song
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
എത്രകേട്ടാലും മതിവരാത്ത മനോഹര ഗാനം .." ആഴത്തിൽ എന്നോടൊന്ന് ഇടപെടണേ ...
Thank you so much, Please share this video and subscribe this channel for more videos...
എന്നും കാലത്തു ഉണരുമ്പോൾ കേൾക്കുന്ന song......
സ്പെഷ്യൽ ബൂസ്റ്റ് ഫോർ Everything........
Thank you so much Father, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
എത്ര കേട്ടാലും മതിവരുന്നില്ല. ഞാൻ എന്നും കേൾക്കുന്നഗാനമാണിത്. ഒരുപാട് ഇഷ്ടപെട്ട ഗാനം. 🙏🏻
Thank you so much, Please share this video and subscribe this channel for more videos...
Superb song എത്ര കേട്ടാലും മതിവരില്ല 💞💖😘🙏🙏
Thank you so much, Please share this video and subscribe this channel for more videos...
@@MalayalamChristianSongs ok💞
തീർച്ചയായും ആഴത്തിൽ സ്പർശിക്കുന്ന ഗാനമാണ് ഇത് തീർച്ചയായും ദൈവം ആഴത്തിൽ ഇടപ്പെടും നല്ല പാട്ടായിരുന്നു ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ സ്പർശിക്കട്ടെ
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
സൂപ്പർ song. നന്നായി പാടി 🙏🏽🙏🏽🙏🏽
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Sweta, your voice amazing girl, love it. Those lyrics are so touching girl, beautiful voice to muy bonita girl. Gracias señorita. Many, many thanks to the music group, splendid fellas. Muchos gracias.
Ww
Ravile sthiram kelkkunnor aarum ille enne pole😊🥰🙏🙏🙏
Thank you so much, Please share this video and subscribe this channel for more videos...
Please follow Manorama Christian Devotionals New Facebook Page -
fb.watch/dD-nTPMhAk/
ആരിലും സ്രേഷ്ടമായി ...എത്ര വേരിയേഷൻ ...ശ്വേത സൂപ്പർ ...
Luv you Sweta...God bless you dear .I am one of the fans of Sujata Chechi.Now I became your fan too.Blessed voice.
Thank you so much, Please share this video and subscribe this channel...
ഇന്നാണ് ഞാൻ ഈ പാട്ട് ശ്രദ്ധിച്ചത്..ആത്മാവിൽ ഞാനും ആഗ്രഹിക്കുന്നു ഈ പാട്ടിൽ കൂടി എന്റെ കർത്താവിനോട്..ഈ പാട്ട് പഠിക്കാൻ തുടങ്ങി..
So beautiful song.Really heart touching song
Thank you so much, Please share this video and subscribe this channel for more videos...
2 years മുമ്പ് ഇങ്ങനൊരു പാട്ടുണ്ടെന്ന് അറിഞ്ഞു പോലുമില്ല. രണ്ട് മാസങ്ങളായതേ ഉള്ളു ഈ beautiful song കേട്ടിട്ട്... 😍😍😍😍😍👍👍👍👍👍🙏🙏🙏🙏🙏🙏🙏
Thank you so much, Please share this video and subscribe this channel for more videos...
@@MalayalamChristianSongs sure
Ente jeevithathil Njan karthavinod ettavum athikam adutha, aduppikkan sahayicha song 😞😘😘😘😍😍😍
Reji Narayan's songs are always heart touching...God bless.
കേട്ടാലും കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മനസിനെ അത്രമേൽ സ്പർശിച്ച ഒരു ഗാനം
Thank you so much, please share and subscribe
Super singing Swetha, you are so amazing. All the best, keep it up.
Thank you so much, Please share this video and subscribe this channel...
Kunjinu vegum Jesus heal cheyyum
Swetha chechi super I got such a nice feel while I was hearing the song i got goosebumps and i feel ur cry for gods
Love ❤
Thank you so much, Please share this video and subscribe this channel...
❤❤❤❤ ഹൃദയസ്പർശിയായ സോങ് പാടിയ മകളെ ദൈവം അനുഗ്രഹിക്കട്ടെ
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
Amen oh Lord Jesus azhathil annode onnu edapedaney Thnk you Lord Jesus
Very good lyrics and Shweta singing sweetly. We all love you Shweta dear and the crew members
..super👍🙏..സതൃത്മാവിൻ്റ ആനന്ദം... യേശുവിന്റെ ആത്മാവിൻ്റ ആനന്ദം.. പറഞ്ഞറിയിക്കാൻ പറ്റില്ല..എന്നാൽ പാടി അറിയിച്ചിരിക്കുന്നു.. പരിശുദ്ധാത്മാവിനെ ഉണർത്തി... ആനന്ദസാഗരത്തിൽ ആറാടുന്ന അനുഭൂതി.. മാലാഖമാരൊടൊപ്പം ആരാധന..credit goes to the lyricist, musicians, orchestra nd singer ofcourse ..All Glory to Christ The King..👍🙌🙏
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
💯💯💯💯💯💯💯💯💯💯💯💯❤️❤️❤️❤️❤️❤️❤️❤️❤️❤️🫀🫀🫀🫀🫀🫀🫀🫀🫀🫀🫀👍👌👋🙏🕊️
very nice song & its soo melooodious to hear wth swethas voice👌👌👌🌹🌹, May God bless u all🙏🙏
👌👌👌👌😍എത്ര പറഞ്ഞാലും മതിവരില്ല. Super❤
Thank you so much, Please share this video and subscribe this channel...
@@MalayalamChristianSongs Ok 👍
ആഴത്തിൽ എന്നോട് ഇടപെടുന്ന ദൈവം എൻ്റെയേശുമാത്രം അമ്മെൻ
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
സൂപ്പർ song its very feel nice voice swetha mohan
Thank you very much, Please share this video and subscribe this channel for more videos.
This Prayer Song has certainly a touch of our great Saviour of humanity.