Це відео не доступне.
Перепрошуємо.

വിഴിഞ്ഞം തുറമുഖം വൻ സാധ്യതകൾ-vizhinjam international seaport update

Поділитися
Вставка
  • Опубліковано 11 лип 2024
  • വിഴിഞ്ഞം തുറമുഖം വൻ സാധ്യതകൾ-vizhinjam international seaport update
    #vizhinjaminternationalseaport #update #development #shipping #tranship #trivandrumpulse

КОМЕНТАРІ • 42

  • @prakashk.p9065
    @prakashk.p9065 Місяць тому +12

    അക്രമ സമരം,പൊലീസ് സ്റ്റേഷൻ തകര്‍ത്തു, ഉദ്യോഗസ്ഥരെ മാരകമായി പരുക്കേല്പിച്ചു.തുറമുഖം വിജയിച്ചു.അക്രമികളെയും സന്തതി പരമ്പരകളും സമീപത്തു വരരുത്.

  • @rajeshshamburajesh963
    @rajeshshamburajesh963 Місяць тому +4

    Super ചേട്ടോ.... പൊളി.... പറഞ്ഞ... എല്ലാ കാര്യവും ...കറ റ്റാണ്..ചില ചാനൽ കാരൻമാരെ ... പോലേ. വലിച്ച് നീട്ടി.. ചിലരെസുഹിപ്പിക്കാനും ചിലരെ വെറുപ്പിക്കാനും ഉള്ള. ഒരറ്റ കാര്യവും ഇതിൽ ഇല്ല. എല്ലാം. ഏകപക്ഷമായി സത്യസന്ധമായി അവതരിപ്പിച്ചു..ഇതായിരിക്കണം ചാനലും അവതരണവും.. അവതരകനും.. അല്ലാതെ ഒരു എല്ലിൻകഷണം കിട്ടുമ്പോൾ രണ്ട് അറ്റവും കടിക്കുന്ന രീതിയാകരുത് വാർത്തകളും. അവതരണങ്ങളും.. Super...❤❤❤❤❤👍👍

  • @cheerutherideofficial
    @cheerutherideofficial Місяць тому +7

    Proud to be an Indian❤❤❤❤✨

  • @n.m.saseendran7270
    @n.m.saseendran7270 Місяць тому +2

    Great. And we all are very proud of our Vizhinjam port

  • @shajicivilsupplies733
    @shajicivilsupplies733 Місяць тому +5

    വിഴിഞ്ഞം വിജയ വഴിയിൽ

  • @SunilSunil-zi5vo
    @SunilSunil-zi5vo Місяць тому +3

    EDATHUNDENKILE NAMUDE KERALATHIL VIKASANAM ULLOO ❤❤❤

  • @sajis8063
    @sajis8063 Місяць тому +4

    Good

  • @jsreedevi4081
    @jsreedevi4081 Місяць тому +2

    It mostly benefits Adani. I hope the port doesn't end wasted like Hambandotta port in Sri lanka or Mundra port in Gujatart. Both did not translate into any significant development in these cities or regions and Hambandotta became a liability. Only if proper road and rail network is there, can we hope to see some improvement, if not huge change. I'm not expecting big differences unless there is alot of product based industries or companies. Keralas geography is bad for building huge roads or factories because of lack of enough land, but can try to learn from Singapore.

  • @ninanke5272
    @ninanke5272 Місяць тому +6

    Kammikal onnum cheyulla
    Samaram cheythu puttikkum.

  • @gpalthoroppala178
    @gpalthoroppala178 Місяць тому +1

    Great leap to expansion

  • @gopakumar3955
    @gopakumar3955 Місяць тому +2

    എല്ലാം ശരി തന്നെ സമ്മതിച്ചു.inland use ന് ഉള്ള കണ്ടെയ്നർ രായാവും രാജ്ഞി യുമായി ചേർന്ന് ചുമന്ന് കൊണ്ടുപോകുമായിരിക്കും vizhinjathuninnum

  • @kevinsp33
    @kevinsp33 Місяць тому +1

    Vizhinjam Trivandrum THE TRASHIPMENT HUB Vizhinjam Trivandrum THE GATEWAY OF INDIA FUTURE Is HERE

  • @vinunair5215
    @vinunair5215 Місяць тому +1

    Superb!!thanku chetta pls do update on vattiyoorkavu sasthamangalam road work .also a humble request chetta can u do a video on best thattukada in trivandrum city plss thanku .😍

  • @arunthomas4652
    @arunthomas4652 Місяць тому +1

    Large industries need of the hour for development of port. Kerala will benefit massively in terms of employment and revenue. Hope trade unions don't scare away big and small shipping and logistics companies with unreasonable demands and strikes.

  • @hmrd8555
    @hmrd8555 Місяць тому +3

    Thanks for the central government

  • @shaunthomas8912
    @shaunthomas8912 Місяць тому +1

    Bro
    Enjakkal Flyover work thudangiyo?

  • @sureshms1844
    @sureshms1844 Місяць тому +1

    Export import shall only be possible when infrastruture is completed

  • @vacancyworld9021
    @vacancyworld9021 Місяць тому +1

    Pallichal vizhinjam road undo?

  • @ManeenderVohra9758
    @ManeenderVohra9758 Місяць тому +1

    Setta, port develop aakananamenkil large industries venam. Like in hongkok, china. 1 large industries tudangaan thanne adupich kuranjath 1000 acre enkilum venam. Keralathil adupich 1000 acre evde enkilum kittumo. Trivandrum undo. Palakkad chilapol kittumaayirikum kurach. Pinne engane aanu setta success aavuka

  • @robinalex3393
    @robinalex3393 Місяць тому +1

    This port will only facilitate transshipment possibilities.....dont expect anything else...unless the basic infrastructures ..specially the NH ...which is in a pathetic condition ...

  • @neelakandan.m.s1294
    @neelakandan.m.s1294 Місяць тому +10

    തിരുവനന്തപുരം ജില്ലയിൽ നിന്ന് നെയ്യാറ്റിൻകരയും കാട്ടാക്കടയും വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കാൻ പോകുന്നു എന്നൊക്കെ കേൾക്കുന്നു🥲. ജില്ല മുഴുവൻ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായ സന്തോഷത്തിലിരിക്കുമ്പോഴാണ് ഇങ്ങനെ ഒക്കെ വാർത്തകൾ വരുന്നത്.ഇതിന്റെ details പറയുമോ.

    • @Aswinjayadeep
      @Aswinjayadeep Місяць тому +3

      ജനസംഖ്യ ആനുപാതികമായി അല്ലെ പുതിയ ജില്ല രൂപികരിക്കു നിലവിൽ അത്തരം ഐഡിയ ഇല്ല, എന്നാൽ നെയ്യാറ്റിൻകര പുതിയ ജില്ല വേണം എന്നാ ആശയം ചില സഘടന മുന്നോട്ട് വച്ചിട്ടുണ്ട്

  • @trivandrumthamban
    @trivandrumthamban Місяць тому +1

    Hi.

  • @vibinpachar2492
    @vibinpachar2492 Місяць тому +1

  • @AVyt28
    @AVyt28 Місяць тому +2

    Sea port അവിടെ വന്നാൽ കാണാൻ പറ്റുമോ? അടുത്തേക്ക് പോകാൻ പറ്റുമോ?

  • @aameenc296
    @aameenc296 Місяць тому +1

    ചുരുക്കി പറഞ്ഞാല് സർക്കാരിന് 30 വർഷത്തേക്ക് കാര്യമായി നെറ്റമില്ലന്ന് അർത്തം,,പൊതു ജനത്തിനും അതു തന്നെ....ഇത്രയും നികുതി കൊള്ള നടത്തുന്ന കേരള, കേന്ദ്ര സർക്കാരുകളുടെ കയ്യിൽ തുറമുഖം നിമണത്തിനാവശ്യമായ 10000 കോടി ഇല്ലെന്നോ??.ഉണ്ടെങ്കിൽ നിർമാണം മാത്രം അദനിയെ യേൽപ്പിച്ചാൽ പോരെ....

    • @Nasirjemshad
      @Nasirjemshad Місяць тому

      അതാണ് ഇന്ത്യ 😂😂😂 ഒരു കോണവും അവിടുത്തെ ജനത്തിന് കിട്ടില്ല 😂😂😂😂

  • @vipindasvp5205
    @vipindasvp5205 Місяць тому +1

    പൊന്നു സുഹൃത്തേ വിഴിഞ്ഞതെങ്കിലും നല്ല ശമ്പളം വാങ്ങാൻ കേരളീയന് യോഗമുണ്ടാകുമോ, സ്റ്റേജിൽ ഇരിക്കുന്നവർ തൊട്ടാൽ കോടി കിട്ടുന്ന പരിപാടിക്കെ നിൽക്കു.

    • @seyyadbasheer2508
      @seyyadbasheer2508 Місяць тому

      നിനക്ക് ഇതൊന്നും ദഹിക്കുന്നുമില്ല അല്ലെ ടെ എങ്കിൽ പോയി ചാവട

  • @nightowl1435
    @nightowl1435 Місяць тому +1

    Soon citu start protests hh😂 and without basic infrastructure this port get failed most of business owners know attitude of Kerala government

  • @josephcj5325
    @josephcj5325 Місяць тому +1

    ട്രില്യൺ കളി