വിഴിഞ്ഞം കുതിക്കുമ്പോൾ വല്ലാർപ്പാടം വല്ലാത്ത പാടമായതിങ്ങനെ ഉത്തരവാദികൾ ഇവർ

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 132

  • @ramakrishnan1756
    @ramakrishnan1756 Місяць тому +12

    നാട് നന്നാവണമെന്ന താങ്കളെ പോലുള്ള നല്ല മനസ്സുള്ളവരാണ്
    ഈ നാടിന്റെ അഭിമാനം

  • @nissaraboobaker4082
    @nissaraboobaker4082 Місяць тому +21

    കുറെകാലംകൊണ്ടു അനന്തപുരിക്ക്പാരവെക്കുകയാണ് അനുഭവിക്ക് തലസ്ഥാനം മാറ്റണമെന്ന് പറഞവര്‍അവിടെയല്ലേ

    • @aaronprincepadinjatethil6246
      @aaronprincepadinjatethil6246 Місяць тому

      Thalasthanam mattiyal nammal kooduthal rakshapedum bhai..

    • @mohankumarc2767
      @mohankumarc2767 Місяць тому

      ഈ തലസ്ഥാനം എന്ന തലവേദന ഒന്നു ഒഴിവാക്കിത്തരാമോ!!

    • @user-lu4kx8qf7y
      @user-lu4kx8qf7y Місяць тому

      ​@@mohankumarc2767 നമ്മുടെ capital ആർക്കും വിട്ടുകൊടുക്കാനുള്ളതല്ല ഒരു state ൽ capitalil വികസനം വരാതെ വേറെ evide വരാനാണ്

    • @user-lu4kx8qf7y
      @user-lu4kx8qf7y Місяць тому

      ​@@mohankumarc2767cpatital എന്ന പവർ അറിയാത്തതു കൊണ്ടാണ് ബ്രോ നമ്മുടെ capital വേറെ ആർക്കും അർഹതയുള്ളതല്ല

  • @Goodmorning-nj4ip
    @Goodmorning-nj4ip Місяць тому +14

    തിരുവനന്തപുരത്തിന് ഏറ്റവും കൂടുതൽ പാര പണിഞ്ഞ കൊച്ചിയിലെ ചേട്ടൻമാർ ഇനി എന്ത് ചെയ്യും😂😂😂😂😂

  • @srinathnarayanan7343
    @srinathnarayanan7343 Місяць тому +12

    The hard truth is that all along Trivandrum city was totally negleted by vested interests to actively promote the growth of Kochi. At least now that this transhipment port has become a reality, let us hope that TVM city will develop leaps and bounds.

  • @Goodmorning-nj4ip
    @Goodmorning-nj4ip Місяць тому +8

    എന്തൊക്കെ പറഞ്ഞാലും വിഴിഞ്ഞം മദർപോർട്ട് മൂലം വല്ലാർപാടത്ത് നല്ലതേ വരൂ കൊളംബോ തുറമുഖത്തുനിന്ന് വന്നുകൊണ്ടിരുന്നത്ഇനിമുതൽ തിരുവനന്തപുരത്ത് നിന്ന് കുറച്ചുകൂടെ ഫാസ്റ്റ് ആയിട്ട് വരും

  • @user-wq6mo7et6y
    @user-wq6mo7et6y Місяць тому +13

    കോൺഗ്രസിനോട് ഒന്നും കേരളത്തിൽ ചോദിക്കേണ്ട..ബ... ബ..ബ... അടിക്കേയുള്ളു.

    • @josew202
      @josew202 Місяць тому +1

      കടൽകൊള്ള എന്ന് പറഞ്ഞു നടന്നവർ അധികാരത്തിൽ വന്നപ്പോൾ അദാനി കാണേണ്ട പോലെ AKG സെന്റർ ഇൽ വന്നു കണ്ടപ്പോൾ പ്ലേറ്റ് മറിച്ചു വച്ചത് നാട്ടിലെ ജനങ്ങൾക്ക് അറിയില്ല എന്നാണോ? എന്നിട്ട് ഇപ്പോൾ വയറ്റാട്ടി വന്നു പേറെ ടുത്ത കുഞ്ഞു അവരുടെതാണ് എന്ന് വിളിച്ചു പറയാൻ നാണമില്ലേഡോ?

    • @sujazana7657
      @sujazana7657 Місяць тому

      ​@@josew202Indira bhavanil vanne 60 varsham Adanike annakil adikan kodurhitte kallum ette,kittyathe pokkattulum aakki,kochine nattelluvar nokku,solarilum kalle ettarunnu

  • @Goodmorning-nj4ip
    @Goodmorning-nj4ip Місяць тому +11

    16 മീറ്റർ ആഴം കൂട്ടിയിട്ട് എന്ത് കാര്യം വീണ്ടും ചെളിയും മണ്ണും എക്കലും വന്നടിഞ്ഞു വീണ്ടും 12 മീറ്റർ ആവും എന്നുവച്ചാൽ ഡിപി വേൾഡ് ദുബായിൽ കിടന്നു ഉണ്ടാക്കുന്ന പൈസ മുഴുവൻ വല്ലാർപാടത്ത് കുഴിക്കാൻ വേണ്ടി കൊടുക്കേണ്ടിവരും😅

    • @user-lu4kx8qf7y
      @user-lu4kx8qf7y Місяць тому

      😂😂

    • @my-te-ch-cruise4733
      @my-te-ch-cruise4733 16 днів тому

      83 lakh cr anu avrde varumanm mister ..DP world thaan udheshikne pollthe oru sanm alla🤣

  • @Goodmorning-nj4ip
    @Goodmorning-nj4ip Місяць тому +8

    എ കെ ആൻറണി എന്നതിൻറെ അർത്ഥം തന്നെ ഒരു ബിഗ് വേസ്റ്റ് എന്നാണ്😮

  • @user-wq6mo7et6y
    @user-wq6mo7et6y Місяць тому +8

    കേന്ദ്ര സർക്കാർ തരാമെന്നു പറഞ്ഞതുക തന്നിട്ട് കേന്ദ്രം തുറമുഖം എല്ലാം വിറ്റുതുലച്ച പോലെ . വിറ്റു കളഞ്ഞാൽ എന്തു ചെയ്യും.

    • @prasadkgnair5552
      @prasadkgnair5552 Місяць тому

      നടത്തി മുടിച്ചാൽ എന്താ ചെയ്ക. ഏതെങ്കിലും സ്ഥാപനം സർക്കാർ മേഘലയിൽ നടത്തി വിജയിപ്പിക്കാൻ പറ്റുമോ

  • @n.m.saseendran7270
    @n.m.saseendran7270 Місяць тому +5

    Natural Depth is not there at Vallarpadam, whereas Vizhinjam has got a natural Depth of 20 meters.
    So when it is fully commissioned it would be a game changer for our Thiruvananthapuram, Kerala as also to our country

  • @kevinsp33
    @kevinsp33 Місяць тому +5

    India's first Mega Deep Water Mother Port of India Vizhinjam Trivandrum THE TRASHIPMENT HUB Vizhinjam Trivandrum THE GATEWAY OF INDIA FUTURE Is HERE

  • @Goodmorning-nj4ip
    @Goodmorning-nj4ip Місяць тому +7

    അവനവൻ ചെയ്യുന്ന ഉടായിപ്പ് പ്രവർത്തികൾ എന്നെങ്കിലും തിരിഞ്ഞു കടിക്കും എന്നറിയില്ലേ.., തിരുവനന്തപുരത്തിനിട്ട് ഏവനെ ക്കെ പണിയാൻ
    ശ്രമിച്ചിട്ടുണ്ടോ
    തിരുവനന്തപുരം പതിന്മടങ്ങ് ശക്തിയോടുകൂടി ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും പണിയാൻ വന്നവൻ കിടന്ന് കിതയ്ക്കുന്നതും കാണാം😂😂😂😂😂😂

    • @user-dr3qx2cu4g
      @user-dr3qx2cu4g Місяць тому +2

      സത്യം.Vizhinjam പ്രോജെക്ടിനെ പാര വെയ്ക്കാൻ നോക്കിയ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിന്നും 2012യിൽ ഗവണ്മെന്റിനു വിഴിഞ്ഞം project ക്യാൻസൽ ചെയ്യാൻ കത്തു എഴുതിയ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ officers- ഇവർക്കു ആദരാഞ്ജലികൾ സമർപ്പിക്കുന്നു 😂😂😂😂 One minute silence for Cochin Port Trust and Kochi Lobby😭😭😭

    • @ajithsasidharan5478
      @ajithsasidharan5478 Місяць тому +3

      അപ്പോ നിങ്ങള് കുളചലിന് പാര വെച്ചത് കൊണ്ട് ആണോ തമിഴ്നാട് അദാനിയുടെ കീഴിൽ ഒരു മദർ പോർട്ട് കന്യാകുമാരിയിൽ വിഴിഞ്ഞത്ത് നിന്ന് 30 കിലോമീറ്റർ അകലെ .. ഇൻ്റർനാഷണൽ കപ്പൽ ചാലിൽ നിന്ന് വെറും 4 നോട്ടിക്കൽ മൈൽ അകലെ ഉണ്ടാക്കുന്നത് .. ? 😂 അതിൻ്റെ ആഴം 20 മീറ്റർ ആണ് .. ഡിസംബർ ആദ്യ ഘട്ടം പ്രവർത്തനം തുടങ്ങും എന്നാണ് അദനിയുടെ മകൻ പറഞ്ഞത്.. ഇനി ഈ പാര കൊണ്ട് ആണോ ആൻഡമാനിൽ ഇന്ത്യാ ഒരു വലിയ പോർട്ട് പണിയുന്നത്.. അതും , മുന്നേ പറഞ്ഞ കുലച്ചാലും ട്രെൻഷിപ്പ് പോർട്ട് ആണ് .. ഒപ്പം കർണാടക ഒരു ഹൊനവാർ പോർട്ട് ആയി വരുന്നുണ്ട് .. ആന്ധ്ര കക്കിനഡ പോർട്ട് ആയി വരുന്നുണ്ട്.. പിന്നെ രമ്യപട്ടണത്തും ഒരു ട്രാൻസ്ഷിപ്പ് പോർട്ട് വരുന്നുണ്ട്.. പിന്നെ പ്രകൃതി നൽക്കിയ തുറമുഖം ആണ് വിഴിഞ്ഞം എന്ന് കരുതി ലോകത്ത് ഉള്ള മറ്റ് പോർട്ട് എല്ലാം നോക്കി ഇരിക്കും എന്ന് കരുതരുത് അതിനു ഉദാഹരണം ആണ് കുളച്ചൽ 5 കിലോമീറ്റർ കടലിൽ ഇറക്കി ആണ് പണിയുന്നത്.. ലോകത്ത് ഒരുപാടു സങ്കേതിക വിദ്യകൾ ഉണ്ട് ഡ്രഡ്ജിംഗ് നടത്താൻ നമ്മുടെ കൊൽക്കത്ത തുറമുഖം അതിനു ഉദാഹരണം ആണ് .. മൊത്തം 234 പോർട്ട് ആണ് സാഗർമാല പദ്ധതി കീഴിൽ വരുന്നത്.. വിഴിഞ്ഞം ഉള്ളത് കൊണ്ട് ഇനി ഇന്ത്യിൽ വേറെ തുറമുഖം ഒന്നും ഉണ്ടാക്കില്ല എന്ന് കരുതരുത്.. ലോകം മാറി കൊണ്ട് ഇരിക്കുകയാണ് ഇപ്പൊ 24 മീറ്റർ ആഴം വലിയ സംഭവം ആണ് എങ്കിലും കുറച്ചു വർഷം കഴിയുമ്പോൾ അതു പോരാതെ വരും അപ്പോ അതിനു വേണ്ടി ഉളള മാറ്റങ്ങൾ വേണ്ടി വരും..

  • @NafeesaAhmed-lv6sv
    @NafeesaAhmed-lv6sv Місяць тому +5

    Dp world ഇപ്പോൾ വല്ലാര്പാടത്തു വന്നു devolop ചെയ്യും എന്ന് പറയുന്നത് വിഴിഞ്ഞം വരാതിരിക്കാനുള്ള പുതിയ ഉഡായിപ്പുമായിട്ടാണ് കാരണം വിഴിഞ്ഞം വന്നാൽ dp world നു കിട്ടുന്നതു വലിയ ഒരു തിരിച്ചടിയാണ് കാരണം ഇന്ത്യയിലേക്ക് യൂറോപ് അമേരിക്ക തുടങ്ങിയ രാജ്യത്ത് നിന്ന് വരുന്ന വലിയ mother ഷിപ്പുകൾ കണ്ടെയ്നർ ഇറക്കി വെക്കുന്നത് ദുബൈയിലാണ് അപ്പോൾ ഇന്ത്യക്ക് വലിയ mother ship doc ചെയ്യാനുള്ള സൗകര്യം ഉണ്ടാകുമ്പോൾ dp വേൾഡിന്റെ വരുമാനം നല്ല രീതിയിൽ കുറവ് വരും അത് dp വേൾഡിന് ഒരിക്കലും നികത്താൻ സാധികാത്ത അത്രയും വരും, അതിന്റെ ഭവിശത്തു മനസിലാക്കിയിട്ടാണ് dp world ഇപ്പോൾ വളർപാടത്തു ഉണ്ടാകാൻ വരുന്നത്, ഇന്ത്യ പോലത്തെ ഇത്രയും വലിയ ഒരു രാജ്യത്തിന്റെ ചരക്കു വ്യാപാരത്തിന്റെ പൈസയുടെ ഭൂരിഭാഗവും നേട്ടം കൊയ്‌യുന്നത് സിങ്കപ്പൂരും കോളമ്പോയും dp വേൾഡുമാണ്, അപ്പോൾ വിഴിഞ്ഞം യാഥാർഥ്യമായാൽ അവന്മാരുടെ വരുമാനത്തഇൽ ഇടിവുണ്ടാവുകയും അത് മുഴുവൻ കേരളത്തിലും ഇന്ത്യക്കുമാണ് ലഭിക്കുക, അപ്പോൾ അതിനെ തകർക്കാൻ പല ആളുകളും പല വിധത്തിലും ശ്രമിക്കും, അതിനെ ഒകെ വേണ്ട വിധം നമ്മൾ മലയാളികൾ വേണ്ട രീതിയിൽ മനസിലാക്കി, പോർട്ട്‌ വികസിപ്പിച്ചെടിക്കാൻ പരമാവതി പരിശ്രമിക്കണം, എന്നാൽ അടുത്ത തലമുറയ്ക്ക് ഗൾഫ് നാടുകളിൽ പോകാതെ തന്നെ ഇവിടെ നല്ല രീതിയിൽ ജീവികാനുള്ള ഒരു പശ്ചാത്തല സൗകര്യം നിലവിൽ വരും

    • @abhishekabhi9054
      @abhishekabhi9054 Місяць тому +1

      Adani malayali alla gujarati aanu.avarku ariyam engane business cheyyanamennu.

    • @sajimahadevan4944
      @sajimahadevan4944 Місяць тому +1

      DP വേൾഡ് കുഴിക്കുകയോ മാന്തുകയോ എന്തേലും ചെയ്യട്ടെ കൊച്ചിൻ പോർട്ട്‌ ഉം കേരളത്തിൽ തന്നെ അല്ലെ പോർട്ട്‌ കൾ തമ്മിൽ മത്സരം ഉണ്ടായാൽ അത് കേരളത്തിനും അത് വഴി ഇന്ത്യക്കും നല്ലത് തന്നെ ആണ്

  • @sajimahadevan4944
    @sajimahadevan4944 Місяць тому +4

    അദാനി ഒന്നും മുടക്കിയില്ല കേന്ദ്ര സർക്കാർ ഒന്നും മുടക്കിയില്ല സംസ്ഥാന സർക്കാർ ആണ് എല്ലാ പൈസ യും മുടക്കിയത് പക്ഷെ ഇത് വരെ breakwater പണിഞ്ഞ വകയിൽ അദനിക്ക് ഒന്നും കൊടുത്തിട്ടില്ല. കണക്കുകൾ എല്ലാം വായുവിൽ ആണ്. അമ്മാവൻ എന്തേലും അറിഞ്ഞിട്ട് ആണോ വെച്ചു കാച്ചുന്നത്😂. പോർട്ട്‌ ട്രയൽ റൺ തുടങ്ങി 10-15% കാർഗോ റോഡ് റെയിൽ വഴി പോകേണ്ടതാണ് പക്ഷെ ഇത് വരെ അതിന് LDF ഗവണ്മെന്റ് ന് പറ്റിയിട്ടില്ല. ആനയെ വാങ്ങി പക്ഷെ ആനയെ കെട്ടാൻ ഉള്ള ചങ്ങല വാങ്ങാൻ പണം ഇല്ല പക്ഷെ തള്ളിനു യാതൊരു കുറവും ഇല്ല.

    • @my-te-ch-cruise4733
      @my-te-ch-cruise4733 15 днів тому

      ammavan thhalli thalli vanernu aaa flow anghu poyi ....ella portum valarnode enikonulla enu paryn amavan mindandu irunna pore ee video ittu ak antony kuttam paryne ernik manasillavathe

  • @lawrencepx9189
    @lawrencepx9189 Місяць тому +4

    Sir, കുറെ കാര്യങ്ങൾ പച്ചയായി തുറന്നു പറഞ്ഞു, good, ഒരു.കാര്യം കൂട്ടി ചേർക്കുന്നു, നെടുമ്പാശ്ശേരി വിമാനത്താവളം, ശരിക്കും കളമശ്ശേരി HMT ഭൂമിയിൽ ആണ് വരേണ്ടിയിരുന്നത്, അങ്ങിനെ ആയിരുന്നെങ്കിൽ , 2018 ലെ വെള്ളപ്പൊക്കം, വിമാനത്താവളത്തെ ബാധിക്കില്ലായിരുന്നു, Real estate മാഫികളാണ് അത് അട്ടിമറിച്ചത് (കൂടുതൽ വിശദീകരിക്കുന്നില്ല), വിഴിഞ്ഞം മൂലം, വല്ലാർപാടം രക്ഷപ്പെടട്ടെ.

    • @edwinjose6830
      @edwinjose6830 Місяць тому

      Dp world tried to avoid competition with Dubai port

    • @v.m.abdulsalam6861
      @v.m.abdulsalam6861 Місяць тому +1

      കളമശ്ശേരി എഎംറ്റി ഭൂമിയിൽ എയർപോർട്ട് പണിയാൻ ആവശ്യമായ സ്ഥലം ഇല്ല. എയർപോർട്ട് വികസനത്തിനും സ്ഥലം പിന്നീട് കിട്ടില്ല. നെടുമ്പാശ്ശേരിയിൽ തന്നെ എയർപോർട്ട് നിർമ്മിച്ചത് നന്നായി. നെടുമ്പാശ്ശേരി എയർപോർട്ട് കൊച്ചിയുടെയും തൃശൂറിന്റെയും മധ്യത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. തെക്കൻ ജില്ലകാർക്കും വടക്കൻ ജില്ലകാർക്കും നെടുമ്പാശ്ശേരിയിൽ എത്താൻ എളുപ്പമാണ്.

    • @lawrencepx9189
      @lawrencepx9189 Місяць тому

      @@v.m.abdulsalam6861 തെറ്റാണ്, ആവശ്യത്തിലധികം ഭൂമി ഉണ്ടായിരുന്നു, sea port road വന്നതുതന്നെ ഈ കാരണം കൊണ്ടാണ്, (ഒരു പ്രസക്തിയും ഇല്ലാത്ത കാര്യമായത്തുകൊണ്ട്, കൂടുതൽ വിശദീകരിക്കുന്നില്ല,)

  • @rajasekhar1517
    @rajasekhar1517 3 дні тому

    താങ്കൾ പറഞ്ഞത് അർദ്ധ സത്യം ആണ്.... പക്ഷെ ഈ project വേറെ ഏതെങ്കിലും സ്റ്റേറ്റിൽ ആയിരുന്നരെങ്കിൽ ഇന്നത്തെ അവസ്ഥ ഉണ്ടാകില്ലായിരുന്നു...
    ഇത്രയും വലിയൊരു പ്രോജെക്ടിനു കൊടുക്കേണ്ടതായ പ്രാധാന്യം സർക്കാർ കൊടുക്കുന്നില്ല..
    എല്ലാം ചെയ്യുന്നു... പക്ഷെ എല്ലാം ഒച്ചിഴയും പോലെ...... Port.....കാണക്ടിവിറ്റി road എത്രനാളായി നടക്കുന്നു... എന്തായി...

  • @Goodmorning-nj4ip
    @Goodmorning-nj4ip Місяць тому +2

    അടുത്ത് പണിയാൻ ശ്രമിക്കുന്നത് മെട്രോയുടെ കാര്യത്തിലും ഹൈക്കോടതി ബെഞ്ചിൻ്റെ കാര്യത്തിലും ആണ് ഒരു ദിവസം അതും വരും കൊച്ചിയിൽ ഉള്ളതുപോലെ അല്ല അതുക്കും മേലെ ആയിരിക്കും😂😂😂😂😂😂

  • @josephdan2410
    @josephdan2410 Місяць тому +2

    KV Thomas .
    In development agenda , personal interests shall be kept aside .

  • @rian768
    @rian768 Місяць тому

    ചൂഷണത്തിന് ഒരു സമൂഹത്തിനെ വിധേയനാക്കാതെ ഒരു രാജ്യമോ സ്ഥാപനമോ വ്യക്തിയോ രക്ഷ പെട്ട ചരിത്രം ഇല്ല. നമ്മൾ അത് അംഗീകരിക്കാൻ തൈയാറല്ലെങ്കിൽ നാം പിന്നോട്ട് പോകും ലോകത്തിന്റെ മുൻപിൽ. Sacrifice ആവശ്യമുണ്ട്

  • @vibinpachar2492
    @vibinpachar2492 Місяць тому +1

    Good

  • @mohammedhassan-xq8gw
    @mohammedhassan-xq8gw Місяць тому +1

    🌴 ഉമ്മൻചാണ്ടി ഒരു കല്ലിട്ടാൽ കപ്പൽ അടുക്കുമൊ😂 വല്ലാർപാടം മുമ്പൊരു പാടം തന്നെയായിരുന്നു🥰

  • @Theworldandme143
    @Theworldandme143 Місяць тому +1

    Congress ന് trivandrum വളരുന്നത് ഇഷ്ടം അല്ല അവര്‍ക്ക് കൊച്ചി യാണ് പ്രിയം

  • @georgemammen5493
    @georgemammen5493 Місяць тому

    😅😢😢😅

  • @nowshadkm9798
    @nowshadkm9798 Місяць тому +2

    കൊല്ലത്തെ പോർട്ട്‌ ന്റെ ഭാവി എന്താണ്

    • @Megastar369
      @Megastar369 Місяць тому

      അപ്പി ലോബി അത് പൂട്ടിക്കും കൊല്ലം വളരാൻ അപ്പി ലോബി ഒരിക്കലും സമ്മതിക്കില്ല

  • @sujazana7657
    @sujazana7657 Місяць тому

    👍👍👍

  • @my-te-ch-cruise4733
    @my-te-ch-cruise4733 16 днів тому

    kochiku vera oru prethekatha koodi indu one and only cochin shipyard ..also dry dock vanindu soo reparing ellam evde chyan ellupam anu

  • @sreerajtp3685
    @sreerajtp3685 Місяць тому +2

    ആര് പറഞ്ഞു വല്ലാർപാട ത്തിന് വളർച്ച ഇല്ല എന്ന്. ഈ കഴിഞ്ഞവർഷം വൻ ലാഭത്തിലാണ് പോയത്. ഈ കഴിഞ്ഞ മാസം MSC യുടെ 4 മദർ ഷിപ്പുകളാണ് (366meeter,364 m,324m)എത്തിയത്. ഇതിൽ 2എണ്ണം 2 പ്രാവശ്യം വന്നു.വിഴിഞ്ഞത്ത് എത്തിയ മദർ ഷിപ്പിൻ്റെ നീളം 300 mtr . വിഴിഞ്ഞം ഉയർന്നു വരണം വരും,അത് കേരളത്തിൻ്റെ ആവശ്യമാണ്.

    • @shijutk3480
      @shijutk3480 Місяць тому +1

      പക്ഷേ TVM കാർ സമ്മതിച്ചു തരില്ല വല്ലാറ് പാടം പൂട്ടുന്നതും നോക്കി ഇരിക്കുവാ പാവങ്ങൾ😂

    • @user-dr3qx2cu4g
      @user-dr3qx2cu4g Місяць тому +1

      Vallarpadom DPWorldinte ഏറ്റവും വലിയ നഷ്ടവും ദുരന്തവും ആണു. അവർ ഈ തല്ലിപ്പൊളി പോർട്ട്‌ എടുത്തു തലയിൽ വക്കേണ്ട വല്ല കാര്യവും ഉണ്ടായാരിന്നോ??? 😂😂😂😂

    • @user-dr3qx2cu4g
      @user-dr3qx2cu4g Місяць тому

      ​@@shijutk3480Vizhinjam പ്രോജെക്ടിനെ പാര വെയ്ക്കാൻ നോക്കിയ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിന്നും 2012യിൽ ഗവണ്മെന്റിനു വിഴിഞ്ഞം project ക്യാൻസൽ ചെയ്യാൻ കത്തു എഴുതിയ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ officers- ഇവർക്കു ആദരാഞ്ജലികൾ സമർപ്പിക്കുന്നു 😂😂😂😂 One minute silence for Cochin Port Trust and Kochi Lobby😭😭😭

  • @mohanadasjs6724
    @mohanadasjs6724 Місяць тому +1

    Big salute for the correct analysis.During the last 25 years spreading from 1991to 2016 Congress/UDF each ruled Kerala and India for fifteen years.There was more than sufficient time for starting and completing projects like Vizhinjom, GAIL pipeline, Cochin Edamon power highway,NH works, Kanjikkod coach factory etc.Also they could have done many things for getting AIIMS, separate railway zone for Kerala,Highcourt bench for TVM, metro for TVM etc But nothing happened.It is with the firm determination of the LDF govt that despite successive national calamities, Kovid pandemic, agitations , Vizhinjom, GAIL pipeline, Kochi Edamon power highway,reactivation of NH works after remitting about 5800 crores to NHAI,have reached such destination.(within 8 years).Big salute to LDF and all others contributed for these success Stories.

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 Місяць тому +1

    കോൺഗ്രസിന്റെ UDF ന്റെ 5 കേന്ദ്ര മന്ത്രിമാർ ഉണ്ടായിട്ട് നടക്കാത്തത്❤

    • @sajimahadevan4944
      @sajimahadevan4944 Місяць тому

      കമ്മ്യൂണിസ്റ്റ്‌ എംപി പുറത്ത് നിന്ന് സപ്പോർട്ട് ചെയ്തില്ലേ UPA ഗവണ്മെന്റ് ന്റെ സമയത്ത് എന്തെ അന്ന് അവരെ കൊണ്ട് അപ്പ്രൂവൽ വാങ്ങിക്കാഞ്ഞത്

  • @v.m.abdulsalam6861
    @v.m.abdulsalam6861 Місяць тому

    ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് അദാനിയുമായി ധാരണ പത്രത്തിൽ ഏർപ്പെട്ടു എന്ന് പറയുന്നത് വിവരക്കേട് ആണ്. ധാരണ പത്രത്തിൽ ഏർപ്പെടുന്നതിനു മുമ്പ് നിരവധി സർക്കാർ ഏജൻസികളിൽ നിന്ന് ക്ലിയറൻസ് നേടേണ്ടതുണ്ടായിരുന്നു. അതെല്ലാം ഉമ്മൻ ചാണ്ടി സർക്കാർ നേടി. കൂടാതെ തുറമുഖം നിർമ്മാണത്തിന് സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജിയും കോടതിയിൽ ഉണ്ടായിരുന്നു. കൃത്യമായി വാദങ്ങൾ ഉന്നയിച്ചു കൊണ്ട് സ്റ്റേ വരാതെ നോക്കിയത് ഉമ്മൻ ചാണ്ടി സർക്കാർ ആയിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കോടതി സ്റ്റേ കൊടുത്തിരുന്നെങ്കിൽ തുറമുഖ നിർമ്മാണം ഇപ്പോഴും തുടങ്ങുമായിരുന്നില്ല.

  • @digitalalterations4764
    @digitalalterations4764 Місяць тому

    👋👋

  • @jalajaan1791
    @jalajaan1791 Місяць тому

  • @sarasantr8488
    @sarasantr8488 Місяць тому

    കൊച്ചി തുറമുഖം കേര സർക്കാറിനു 'കൈമാറി CIAL മാതൃകയിൽ വികസിപ്പിക്കുക. കൊച്ചിയും വിഴിഞ്ഞ വും സംയോജിക മായി പ്രവത്തിക്കണം

  • @shijutk3480
    @shijutk3480 Місяць тому +4

    അച്യുതാനന്ദനും മുന്നേ mv രാ ഘവൻ ഈ പദ്ധതിയും ആയിട്ട് വന്നപ്പോൾ എതിർത്തത് ആരാ .അച്യുതാനന്ദൻ പിന്നെ പിണറായി പറയുമ്പോൾ എല്ലാം പറ സാറേ

  • @rajujourney5702
    @rajujourney5702 Місяць тому

    Jai jai vizhinjam😘😘😘.. Hei hei vallarpadam 🤣🤣

  • @prathapds
    @prathapds Місяць тому

    ❤❤

  • @josephdan2410
    @josephdan2410 Місяць тому

    Now from vizhinjam to vallarpadam can handle to further transport by road to other places .

  • @thomasmenachery8780
    @thomasmenachery8780 Місяць тому

    സു develpers... ചൈനീസ് ബന്ധം ഉണ്ട് എന്ന് മനസ്സിലാക്കിയ നാം അവർക്ക് തന്നെ കൊടുക്കണം എന്ന് പറയരുത്.
    So bad of you😡

  • @ansarmon9109
    @ansarmon9109 Місяць тому +1

    Cochi air port,kannur air port caliket air port, Cochi metro viyinjam port Cochi shipping company വല്ലാർപാടം ഇതെല്ലാം udf ഭരണ നേട്ടമാണ്. cpm Computer, pepsi എന്നിവ നിരോതിചതലാതെ വേറെ എന്താ ഒന്നു പറഞ്ഞു തരാമോ നേട്ടം

  • @krishnankuttyk158
    @krishnankuttyk158 Місяць тому

    സാർ, അഡ്വാൻസ് ആയി പറയാം, കേരളത്തിലെ ഭരണ സംവിധാനം മാറിയാൽ എല്ലാം നന്നാവും, അനാവശ്യമായ രാഷ്ട്രീയക്കാരൻ്റെ ഇടപെടൽ അവസാനിപ്പിക്കൂ.

  • @Drnijivarghesejoshua
    @Drnijivarghesejoshua Місяць тому

    All these development should have come 10 years back. Sad state of our country. India is always 10 years back.

  • @AbhilashK-rh9oq
    @AbhilashK-rh9oq Місяць тому +1

    കമ്മിയാണല്ലെ ‼️🤭

  • @jealouseyesrijokthomas3000
    @jealouseyesrijokthomas3000 Місяць тому

    Seri Anna ellam avar thanne kondu vannath.. baaki ullavar onninum anuvatham koduthilla … 🙏🏻🙏🏻

  • @leogaming5231
    @leogaming5231 Місяць тому

    ഇതൊക്കെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കണം.
    നല വീഡിയോ.👍👍👍👍

  • @johnantony7237
    @johnantony7237 Місяць тому

    ബാബു ആന്റണിയുടെ സ്വരം പോലെ..

  • @binilrajraj9003
    @binilrajraj9003 Місяць тому +1

    വിഴിഞ്ഞത്തു ആദ്യം ഇട്ട കല്ലിനും, ആദ്യം ഇറക്കിയ
    കൻണ്ടയറിനും ഉമ്മൻ ചാണ്ടിയുടെ പേരിടണം 🌹

    • @globelwave1738
      @globelwave1738 Місяць тому +1

      കടലിനടിയിൽ താഴ്ത്തിയ കല്ലിൽ ചാണ്ടിയുടെ പേര് എഴുതാം. പക്ഷെ ആദ്യം ഇറക്കിയ കണ്ടൈനർ മെർസക്കിൻ്റെ താണ് പേര് മാറ്റാൻ അവർ സമ്മതിക്കുമെന്ന് തോന്നുന്നില്ല

  • @johngc2287
    @johngc2287 Місяць тому

    1960 വരേണ്ടതാണ് വിഴിഞ്ഞം പോർട്ട്‌, ചിന്തിച്ചു സംസാരിക്കു പൊട്ടാ

  • @basheerpulimoottil8148
    @basheerpulimoottil8148 Місяць тому

    Vizhinjam port project was unilaterally given a single tender of Adani,period extended to10years additionally, Port Assets were pledged for Adani's Loan, if this is done by Pinarai what about Mapras?.

  • @stonecraftdg8356
    @stonecraftdg8356 Місяць тому

    👍

  • @ashlinthomas906
    @ashlinthomas906 Місяць тому +2

    Ningal Adani group inne kuttam parayunnu. Adani pole ulla Coorporate company vijarichale Vizhinjam pole ulla project nadaku.

    • @likhisuryan7201
      @likhisuryan7201 Місяць тому

      State Govt have the ability to do so with a Central & State Govt participation.

  • @johnmathew1438
    @johnmathew1438 Місяць тому

    No need of politicians names in the project.. Because they are big luters of Kerala state.

  • @georgeayichanparambil4291
    @georgeayichanparambil4291 Місяць тому

    ഉത്തരവാദികൾ ഭരിക്കുന്ന പാർട്ടി തന്നെ❤ നോക്കു കൂലിയോ❤ പാർട്ടി ഫണ്ടോ❤ നേരത്തെ തന്നിരുന്നുവെങ്കിൽ ഇവിടെ സ്വർഗമായേ നേ❤ഞ്ഞങ്ങളും വികസിച്ചേ നേ? ഇനി പറഞ്ഞിട്ട് എന്തു ഫലം❤ കേരളം വികസിപ്പിക്കുകല്ലഞ്ഞങ്ങളുടെ ലക്ഷ്യം❤ വികsanam നശിപ്പിക്ഷ❤❤ഞങ്ങൾ വിജയിക്കും❤

  • @aaronprincepadinjatethil6246
    @aaronprincepadinjatethil6246 Місяць тому

    Ivide yrivandrumthinu para vekkan thudangiyittu jalam kure aayi.ini nammale pidichal kittula machane.........

  • @georgeayichanparambil4291
    @georgeayichanparambil4291 Місяць тому

    ഞങ്ങൾക്ക് മുക്കാനും❤ പൊക്കാനും❤ താഴ്ത്താനും❤ ഇല്ലാതാക്കുവാനും❤ കഴിയും❤ ആരാടാ ചോദിക്കാൻ❤

  • @vineethv5861
    @vineethv5861 Місяць тому +2

    Kochi port nu onum sambhavikilla vizhinjam port vanenu paranju.avde cruise ship, bunker ,oil/chemical tanker..etoke varunund..so don't compare with Kochi port.

    • @rajujourney5702
      @rajujourney5702 Місяць тому

      Vannitu enthu karyam... Vizhinjam mathi.. South india develop cheyyan... Kochi is nothing😂😂

    • @vineethv5861
      @vineethv5861 Місяць тому

      @@rajujourney5702 vizhinjatu container matrm erakkm.😅

    • @rajujourney5702
      @rajujourney5702 Місяць тому

      @@vineethv5861 kochi ku athum patula🤣🤣🤣vallarpadam 12 metre waste of time

  • @sajeevkumar9054
    @sajeevkumar9054 Місяць тому

    ആന്റണി കേരളത്തോട് എന്നും മുഖം തിരിഞ്ഞ വൃക്തി .😂

  • @sureshkumark2672
    @sureshkumark2672 Місяць тому

    മദ്ധ്യ തിരുവതംകൂർൽ നിന്നും ഉള്ള ലോബി ആണ് പാര.
    16മീറ്റർ കuഴിക്കുമ്പോൾ ഐലൻഡ് മൊത്തം ഒലിച്ചു പോകും. ചെളി അടിഞ്ഞു ഉണ്ടായ സ്ഥലം അല്ലെ അത്.

  • @jeromvava
    @jeromvava Місяць тому

    വല്ലാർപാടം രാജ്യാന്തര ടെർമിനലിൽ ആണ്

  • @NishadAbdulkalam
    @NishadAbdulkalam Місяць тому

    വല്ലാര്പാടം ഒരിക്കലും പരാജയപ്പെടില്ല ... വിഴിഞ്ഞം ട്രാൻസ്‌ഷിപ് port ആണ്....

    • @sajimahadevan4944
      @sajimahadevan4944 Місяць тому

      കൊച്ചി പോർട്ട്‌ ട്രാൻഷിപ്മെന്റ് പോർട്ട്‌ അല്ലെ 😂

  • @ashokans49
    @ashokans49 Місяць тому

    .ഇ അവതാരകൻ കുറെ സമയം പഴാക്കി ഉമ്മൻ ചാണ്ടിയെ മാച്ചുകളയാൻ സത്യം നിലനില്ക്കും

  • @prakashr4557
    @prakashr4557 Місяць тому +1

    ഹമ്പൻ കൊട്ട ചൈന ക്ക് കൊടുത്ത പോലെ വിഴിഞ്ഞവും ചൈനക്ക് കൊടുക്കാമായിരുന്നു. വല്ലാര്പാടം വികസിച്ചാൽ DP world ന് കൊള്ളാം.

  • @celinthomas8322
    @celinthomas8322 Місяць тому +1

    Eyal pinarayi bhaktan 😂😂😂

  • @vijayann5825
    @vijayann5825 Місяць тому

    AK Antony konduvanna vallarpadam project yenthayado paranaare kaatukallan. Sarin.

  • @aneeshms5192
    @aneeshms5192 Місяць тому +1

    കേരളം എത്ര മുടക്കി 500 കോടി പോലും തികച് കോടിതിട്ടില്ല

    • @globelwave1738
      @globelwave1738 Місяць тому

      ഹേയ് കേരളം അധികം മുടക്കുന്നില്ല. മൊത്തം ചിലവിൻ്റെ 62.5% കേരളം, 9% കേന്ദ്രസർക്കാർ, അദാനി പോർട്ട് ലിമിറ്റഡ് -28.5% അത്രയൊള്ളൂ കാര്യം മനസ്സിലാക്കാൻ വേണ്ടി '

    • @aneeshms5192
      @aneeshms5192 Місяць тому

      @@globelwave1738 അത് first phase ൽ മാത്രമാണ് 2,3 ഒക്കെ അധാനിയാണ് മുഴുവൻ മുടക്കുന്ന , ഫസ്റ്റ് phase ൽ കേരളം 500 കോടിക്കാപ്പുറം കൊടുത്തിട്ടില്ല പെന്റിങ്ങിൽ ആണ്

  • @thomasmenachery8780
    @thomasmenachery8780 Місяць тому

    ഇത്ര ലാഭമണങ്കിൽ അദാനി അല്ലാതെ ആരും ബിദ് ചെയ്യാത്തതെന്തേ, Mr.

  • @SivaramanNair-yl1tq
    @SivaramanNair-yl1tq Місяць тому

    എ കെ ആൻറണി കഴിവുകെട്ടവൻ തന്നെ അതിൽ യാതൊരു സംശയവുമില്ല . അതു കോൺഗ്രസുകാർ തന്നെ സമ്മതിക്കുന്ന കാര്യമാണ് .

  • @pappan48
    @pappan48 Місяць тому

    False

  • @user-rk9hf1py4r
    @user-rk9hf1py4r Місяць тому

    Trivandum that's wants down

  • @shafeeqck4487
    @shafeeqck4487 Місяць тому +1

    Kochi outer port terminal vannalmathi

    • @rajujourney5702
      @rajujourney5702 Місяць тому

      70000 crore ne tharoo 🤣🤣🤣outer harbour vendi 😄😄

  • @krishnanansomanathan8858
    @krishnanansomanathan8858 Місяць тому +1

    വല്ലാർപ്പാടം വികസിക്കട്ടെ

  • @thomasmenachery8780
    @thomasmenachery8780 Місяць тому

    ആരുടെ പേരും ഇടണ്ട.
    You are speaking irrelevant things, Mr. 🤷‍♂️
    Non sense.

  • @josew202
    @josew202 Місяць тому +4

    എടോ കാർന്നോരെ വല്ലാര്പാടത്ത് ഇപ്പോൾ ഒരു കൊല്ലം എത്ര കണ്ടെയ്നർ കൈകാര്യം ചെയ്യുന്നു എന്നറിയുമോ.8 ലക്ഷം. അതായത് തെക്കേ ഇന്ത്യയിൽ രണ്ടാം സ്ഥാനം ആണ് വല്ലാര്പാടം പോർട്ടിനു ഉള്ളത്. യാതൊരു വിവരവും ഇല്ലാത്ത ഇദേഹത്തെ ഒക്കെ ആരാണ് ഈ ചാനലിൽ വിവരക്കേട് വിളിച്ചു പറയുവാൻ എൽപ്പിക്കുന്നത്.

    • @Marely-jb6il
      @Marely-jb6il Місяць тому +2

      Vallarpadam railway line kannumpol ariyam

    • @Goodmorning-nj4ip
      @Goodmorning-nj4ip Місяць тому +2

      അതുകൊണ്ടായിരിക്കും പാർക്കിങ്ങിൽ ഒരു സൂചി കുത്താൻ ഇടയില്ലാതെ പണിയില്ലാതെ ഡ്രൈവർമാർ എല്ലാം ഇട്ടേച്ചുപോയ വണ്ടികളെല്ലാം നിറഞ്ഞു കിടക്കുന്നത്😂😂😂😂😂😂

    • @Goodmorning-nj4ip
      @Goodmorning-nj4ip Місяць тому +2

      അറിയപ്പെടുന്ന കണ്ടെയ്നർ ഡ്രൈവർമാർ എല്ലാം പണിയില്ല എന്ന ഒറ്റ കാരണത്താൽ വീട്ടിൽ കുത്തിയിരുന്ന് സമയം കളയുവാ. ഒന്ന് കുറേശ്ശെ തള്ള് അനിയാ...😂😂😂😂😂😂

    • @shijutk3480
      @shijutk3480 Місяць тому +1

      അപ്പികൾ അല്ലേലും എന്നും ഇങ്ങനെയാ പറഞ്ഞിട്ടുകാര്യം ഇല്ല അവർക്ക് കൊച്ചിയെ താഴ്ത്തി കെട്ടണം

    • @user-dr3qx2cu4g
      @user-dr3qx2cu4g Місяць тому

      ​@@shijutk3480എടാ നാണമില്ലാത്തവനെ, നിനക്ക് Vallarpadam തല്ലിപ്പൊളി പോർട്ടിലെ ചെളി മാറ്റികൊടുത്തൂടെ, ഡ്രെഡ്ജിങ് നടത്തി കോടികൾ വേസ്റ്റ് ആയി പോവുന്നു. ഉടനെ തന്നെ Vallarpadom പൂട്ടികെട്ടും 🤣🤣🤣🤣

  • @ninanke5272
    @ninanke5272 Місяць тому

    Kulam kalakkal alla

  • @JacobGeorge-uz9th
    @JacobGeorge-uz9th Місяць тому

    A factual error,,2011 il Ommen Chandy സിഎം 🤔

  • @josebonifaceka6812
    @josebonifaceka6812 Місяць тому +1

    Nonsense.Cochin will thrive with 15 draft and has a carrying capacity of8000 teu and has 25 berths and acreat maritime city and hub of industries.

    • @user-dr3qx2cu4g
      @user-dr3qx2cu4g Місяць тому

      😂😂😂😂

    • @user-dr3qx2cu4g
      @user-dr3qx2cu4g Місяць тому

      Vizhinjam പ്രോജെക്ടിനെ പാര വെയ്ക്കാൻ നോക്കിയ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിന്നും 2012യിൽ ഗവണ്മെന്റിനു വിഴിഞ്ഞം project ക്യാൻസൽ ചെയ്യാൻ കത്തു എഴുതിയ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ officers- ഇവർക്കു ആദരാഞ്ജലികൾ സമർപ്പിക്കുന്നു 😂😂😂😂 One minute silence for Cochin Port Trust and Kochi Lobby😭😭😭

    • @user-dr3qx2cu4g
      @user-dr3qx2cu4g Місяць тому

      Vallarpadom DPWorldinte ഏറ്റവും വലിയ നഷ്ടവും ദുരന്തവും ആണു. അവർ ഈ തല്ലിപ്പൊളി പോർട്ട്‌ എടുത്തു തലയിൽ വക്കേണ്ട വല്ല കാര്യവും ഉണ്ടായാരിന്നോ??? 😂😂😂😂

  • @rian768
    @rian768 Місяць тому

    ചൂഷണത്തിന് ഒരു സമൂഹത്തിനെ വിധേയനാക്കാതെ ഒരു രാജ്യമോ സ്ഥാപനമോ വ്യക്തിയോ രക്ഷ പെട്ട ചരിത്രം ഇല്ല. നമ്മൾ അത് അംഗീകരിക്കാൻ തൈയാറല്ലെങ്കിൽ നാം പിന്നോട്ട് പോകും ലോകത്തിന്റെ മുൻപിൽ. Sacrifice ആവശ്യമുണ്ട്

  • @welnesshubbyvishnu
    @welnesshubbyvishnu Місяць тому

    ❤❤❤❤