പുട്ടിനോടു മോദി പറയും!!| ABC MALAYALAM | ABC TALKS| 4-07-24

Поділитися
Вставка
  • Опубліковано 3 лип 2024
  • സൈനിക സാങ്കേതിക പങ്കാളിത്തം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് മോദിയുടെ യാത്ര#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 33

  • @siyope4450
    @siyope4450 8 днів тому +5

    അർമേനിയൻ കൂട്ടക്കൊല നടന്നത് World-war-1, ന്റെ സമയത്താണ്, 2, ന്റെ അല്ല. നാക്കുപിഴയായിരിക്കും.

  • @alexmathew6661
    @alexmathew6661 8 днів тому +6

    റഷ്യക്ക് ഇന്ത്യയോട് വാണിജ്യ താത്പര്യങ്ങൾ മാത്രമേ ഉള്ളൂ Russian politics is entirely different from Indian politics

  • @vsn2024
    @vsn2024 8 днів тому +2

    Thomas sir 👌👌👌

  • @maya_lokam_
    @maya_lokam_ 8 днів тому +4

    നരേന്ദ്രമോദി ജി (2019 ൽ റഷ്യ പ്രഖ്യാപിച്ച) റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ Order of the Holy Apostle നൽകും റഷ്യന്‍ സന്ദര്‍ശന വേളയില്‍.

  • @user-wq5wx4th5j
    @user-wq5wx4th5j 7 днів тому +1

    തെറ്റ് കണ്ടാൽ പറയാൻ കഴിയണം സ്വന്തം അച്ഛനായാലും

  • @vasudevannaissery9234
    @vasudevannaissery9234 8 днів тому +1

    യു ഹാവ് ടു അപ്ഡേറ്റ് യുവർ നോളജ് മിസ്റ്റർ ബച്ചൻ

  • @vasudevannaissery9234
    @vasudevannaissery9234 8 днів тому +3

    കൂടുതലും വിവരക്കേട്
    താല്പര്യമില്ല

    • @siyope4450
      @siyope4450 8 днів тому +5

      എന്താണ് പുള്ളി പറഞ്ഞ വിവരക്കേട്..!!

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 8 днів тому +5

      കാര്യങ്ങളെ കുറിച്ച് ധാരണ ഇല്ലെങ്കിൽ താല്പര്യം ഉണ്ടാകില്ല

    • @siyope4450
      @siyope4450 8 днів тому +1

      ഞാൻ International-അഫീറിസ് ഒക്കെ ശ്രദ്ദിക്കുന്ന ആളാണ്, എന്ന കോൺഫിഡൻസ് ഉണ്ട്. അത്കൊണ്ടാണ് ഞാൻ Specific, ആയിട്ടു ചോദിച്ചത്. ഉക്രൈൻ നാറ്റോയിൽ ചേർന്ന് എന്ന് comment, എഴുതിയ ആളാണ് താൻ.

    • @vasudevannaissery9234
      @vasudevannaissery9234 7 днів тому

      ​എന്താ സംശയം? കാശ്മീർ തർക്കപ്രദേശമല്ല
      കാശ്മീർ ഇന്ത്യയിലെ ഒരു സ്റ്റേറ്റ് ആണ് ​@@siyope4450

    • @vasudevannaissery9234
      @vasudevannaissery9234 7 днів тому

      ​@@siyope4450റഷ്യ എന്തിനാണ് യുദ്ധം തുടങ്ങിയത്
      റഷ്യൻ ആകാൻ പോകുന്നു എന്ന് ശ്രുതി പരന്നപ്പോൾ യുദ്ധം തുടങ്ങിയത്
      ഇന്റർനാഷണൽ അഫേഴ്സ് ശ്രദ്ധിച്ചിട്ട് ഇതൊന്നും അറിയില്ലേ

  • @vasudevannaissery9234
    @vasudevannaissery9234 8 днів тому +1

    2015 ൽ കോവിഡ് തുടങ്ങിയിട്ടില്ല തോമസ് മാഷേ

  • @mathewjoseph4221
    @mathewjoseph4221 8 днів тому

    പുട്ടും, കടലയും
    .
    '

  • @JamesAlappat
    @JamesAlappat 8 днів тому

    പുട്ടിൻ ഭയന്നു വിറയ്ക്കും.

  • @user-jw1wz5mz6k
    @user-jw1wz5mz6k 8 днів тому +1

    Kashmir tharkka pradesamo oru tharkkavumilla ksshmir is ours

  • @moideenkuttykadengal3015
    @moideenkuttykadengal3015 7 днів тому

    Paranthu, Mein jaiveek nahin, Original Khuda ya KhudaMix hain....😂😛😂😛😂😛😂

  • @vasudevannaissery9234
    @vasudevannaissery9234 7 днів тому

    കാശ്മീർ തർക്ക പ്രദേശമല്ല ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്
    തർക്ക പ്രദേശം എന്ന് പറയുന്നത് പാക്കിസ്ഥാനും കൂട്ടരുമാണ്
    നാം ഇനിയെങ്കിലും അങ്ങനെ പറയാൻ പാടില്ല

  • @binusd9817
    @binusd9817 8 днів тому +1

    He is factually wrong. Armenian president said the disputed part no longer part of Armenia. So Russia has no role they left. If Armenia os not claiming whats Russias role then. This person is lying. The facts are available in youtube itself. India has no role in Armenia to be honest a landlocked country. Russia is the only player in Caucasus. Also Russia no longer supply discounted oil.

  • @mohansubusubu2116
    @mohansubusubu2116 8 днів тому +1

    മോടി അല്ല മോദി മേം നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന് പ്രധാന മന്ത്രി തന്നെ സത്യപ്രതിജ്ഞ ചെല്ലുമ്പോൾ എന്തിനാണ് ചാനെൽ കാർ പേരിൽ വെത്യാസം വരുത്തുന്നത്

  • @samporoy
    @samporoy 7 днів тому

    നിന്റെ നാട്ടിലെ പോലെ ഇന്ത്യയിൽ നടക്കില്ല എന്ന് മോഡി പുടിനോട് പറയും.

  • @vasudevannaissery9234
    @vasudevannaissery9234 8 днів тому +1

    മിസ്റ്റർ തോമസ് മാഷേ
    0 ഉക്രൈൻ നാറ്റോയിൽ ചേർന്നു (ചേരാൻ പോകുന്നു )എന്ന് കേട്ടപ്പോഴാണ് റഷ്യ അടി തുടങ്ങിയത്

    • @siyope4450
      @siyope4450 8 днів тому

      താനൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത്.നാറ്റോയിൽ ചേർന്ന ഉക്രൈനെ സഹായിക്കാൻ നാറ്റോ സൈന്യം അപ്പൊ വരാത്തതെന്താണ്!!. ഉക്രൈൻ നാറ്റോയിൽ ഇതുവരെ ചേർന്നിട്ടില്ല, ചേർന്നത് കൊണ്ടല്ല യുദ്ധം തുടങ്ങിയത് . പ്രോക്സി- യുദ്ധം 2014'ലെ തുടങ്ങിയതാണ്.

    • @abhilashthomas2484
      @abhilashthomas2484 7 днів тому

      Then why Russia is not attacking Finland ? Russia has a larger boarder with Finland than Ukraine.
      Russia is a bad country now. The only country annexed another country’s land after WW2

  • @gauthamkrishnau7463
    @gauthamkrishnau7463 8 днів тому +1

    Selnsky യുടെ നയതന്ത്ര ശുന്യത അമിതമായ നാറ്റോ പ്രേമം വെസ്റ്റേൺ അനുകൂലമായി nato leaders നൊപ്പം നിന്നു മരുന്നാടി വീരനായ സെലൻസ്കി നടത്തി പ്രകോപനം പരമായ പ്രസ്താവനകൾ എല്ലാം കൊണ്ട് സഹികെട്ടാണ് റഷ്യ ആക്രമണം തുടങ്ങിയത് us നു കൊൽക്കത്ത യിൽ ഇന്ത്യ ഒരു navel base അനുവദിച്ചു ചൈന അത് നോക്കി നിൽക്കുമോ ഇന്ത്യ എന്തിനു പണ്ട് ബംഗ്ലാദേശ് വിമോചിപ്പിച്ചു nato പടികടന്ന് വരുന്നു എന്നു വന്നാൽ റഷ്യ പിന്നെ എന്തു ചെയ്യും കിഴക്കൻ ഡോൺബാസ് അടങ്ങുന്ന കാക്കസ് പിടിക്കാൻ റഷ്യക്ക് താല്പര്യം ഉണ്ട് എന്നത് വസ്തുത സെലൻസ്ക് യുടെ diplomatic lac ഉകൃന്റ ഇന്നത്തെ സിറ്റുവേഷൻ വലിയ പങ്ക് കാണാതിരിക്കാൻ ആവില്ല

  • @binusd9817
    @binusd9817 8 днів тому +2

    This guy speaks too much nonsense. Russia has visited UAE saudi African countries. He says western countries should validate Russia. If west talks against india then its double standard. Russian economy is growing and they are self sufficient. Dude should check facts. If Russia didn't attacked Ukraine NATO would have in future. Russia has warned for years they don't need another Kashmir in their door step.

    • @User37325
      @User37325 7 днів тому

      U are talking too much nonsense, creating ussr again is the only last dram putin wish to accure he has quoted it from his first presidency
      . Ukraine never wanted to join nato Untill 2014 when russia annexed Crimea and created dispute in ukrainian donbass area. Ukraine and Ukrainians motto is towards europe for their development and future, Putin wants to control all neighbor countries, if Ukraine joins eu then it would not be possible, for that he created territorial dispute and annexed Crimea to control black sea. And created a propoganda that he dont want nato near his border that's y he's gona invade Ukraine.