മോദിയെ ക്രിസ്ത്യാനി എന്തിനു പേടിക്കണം ? | ABC MALAYALAM | MODI

Поділитися
Вставка
  • Опубліковано 19 кві 2024
  • ക്രിസ്ത്യാനിയ്ക്കുണ്ടോ മോദിപ്പേടി ?
    #modi #bjp #christian #election #elections2024 #mediamalayalam #mediamalayalamnews #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 77

  • @josyjoseph938
    @josyjoseph938 3 місяці тому +39

    മോഡി വരട്ടെ

  • @sagar-dj6qr
    @sagar-dj6qr 3 місяці тому +27

    ഞാനൊരു ക്രിസ്ത്യാനിയാണ് ഇനി മുതൽ എന്റെ വോട്ട് ബിജെപിക്ക്

    • @santhoshbr6454
      @santhoshbr6454 3 місяці тому

      ഞാനൊരു ഹിന്ദുവാണ് പക്ഷെ എൻെ വോട്ട് ബിജെപിക് കിട്ടില്ല

    • @soorajthayyil8393
      @soorajthayyil8393 3 місяці тому

      👏👏👏👌👍

    • @manikuttantp328
      @manikuttantp328 3 місяці тому

      എന്തുകൊണ്ടാണ് ബിജെപിക്ക് വോട്ട് കൊടുക്കാത്തത്

  • @sivakumarkolozhy368
    @sivakumarkolozhy368 3 місяці тому +31

    വിദ്യാഭ്യാസമുള്ള പുതുതലമുറ കൃസ്ത്യന്‍സ് മോദിയെ ഇഷ്ടപ്പെടുന്നുണ്ട്..

    • @santhoshbr6454
      @santhoshbr6454 3 місяці тому

      😂😂

    • @sadhikks5949
      @sadhikks5949 3 місяці тому

      Swantham karyalabha
      thinayi vargeeya visham thuppunna
      iyale ulkollan thanikku
      pattumo

  • @thomastanthony2630
    @thomastanthony2630 3 місяці тому +23

    വിവരമുള്ള കൃസ്ത്യാ നികൾ പലകാരണ ങ്ങളാൽ ഇനി മുതൽ ബിജെപി ക്കേ വോട്ട് ചെയ്യൂ.

  • @leelammach.5851
    @leelammach.5851 3 місяці тому +27

    കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും അല്പം മാറി നില്ക്കട്ടെ. ബിജെപി ക്ക് (കെജെപി ക്കല്ല) ഒരു ചാൻസ് കൊടുക്ക്. അതല്ലങ്കിൽ 20/20 ക്ക്. UDF LDF ഇനിയും ഭരിച്ചാൽ, കേരളം ഇപ്പോഴത്തേതിനേക്കാൾ മുടിയത്തേ ഉള്ളൂ.

  • @anilmadhu8904
    @anilmadhu8904 3 місяці тому +19

    We hindus love christans, but they are not understanding us, must know we are on the same boat. Namaste.

  • @viswambharannair5476
    @viswambharannair5476 3 місяці тому +13

    തെലുങ്കനായിൽ ഇലക്ഷൻ പ്രമാണിച്ചു കുറെ കോൺഗ്രസുകാർ കാഷയാ വസ്ത്രം ധരിച്ചു ഒരുക്രിസ്ത്യൻ സ്കൂളിൽ അക്രമം കാണിക്കുന്നത് കണ്ടു. ബിജെപി യാണ് അക്രമം നടത്തുന്നത് എന്ന് വരുത്താനാണ് കാഷയാ വസ്ത്രം ധരിച്ചിട്ടുള്ളത്.
    ഡൽഹിയിൽ ഇലക്ഷന് മുൻപ് കേഗ്‌രിവൽ പള്ളികളിൽ കല്ലെറിയാൻ അനുയായികളെ പ്രേർപിച്ചു വോട്ട് വാങ്ങി ജയിച്ച ചരിത്രം കോൺഗ്രസ്‌ പരീക്ഷികയാണ്.

    • @santhoshbr6454
      @santhoshbr6454 3 місяці тому +1

      സംഘപരിവാർ പാവങ്ങളാണ്..😊

  • @sebinthomas1979
    @sebinthomas1979 3 місяці тому +5

    I love Modi
    I love India ❤

  • @user-ne7ys6pq1h
    @user-ne7ys6pq1h 3 місяці тому +7

    എന്നെപ്പോലെ കുറെ കൃസ്ത്യാനികൾ മോദിജിയെ മുൻപ് ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ ആതീരുമാനത്തിന് മാറ്റമുണ്ടായി, പ്രധാന കാരണം രാജ്യസുരക്ഷ തന്നെ, തീവൃവാദത്തെ ഉൻമൂലനം ചെയ്ത് കാശ്മീരിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. കേരളത്തിൽ തന്നെയും എൻ.ഐ.എ കാര്യക്ഷമമായി പ്രവർത്തിച്ചതുകൊണ്ടാണ് പലരും തീഹാർ ജയിലിൽ കിടക്കുന്നത്. പിന്നെ ഇന്ത്യക്ക് വിദേശരാജ്യങ്ങളിലുള്ള സ്വീകാര്യത, വിദേശ ബന്ധങ്ങളിൽ പ്രത്യേകിച്ച് ജി.സി.സി ഭരണാധികളുമായുള്ള ദൃഡബന്ധം, മണിപ്പൂർ വിഷയത്തെ യാഥാർത്ഥ്യത്തോടെ കണ്ടാൽ totally satisfied.

  • @josyjosephvalliara2274
    @josyjosephvalliara2274 3 місяці тому +7

    ക്രിസത്യന്‍ സമുദായങ്ങള്‍ ഒരു നല്ല ശതമാനം വോട്ട്. ബിജെപി. യ്ക്ക്.. ഒരു കാരണം കശ്മീര്‍ തന്നെ

    • @santhoshbr6454
      @santhoshbr6454 3 місяці тому

      കഷ്മീരിൽ എന്ത് പറ്റി ക്രിസ്ത്യൻസിന്, മണിപ്പൂരിലല്ലേ

    • @soorajthayyil8393
      @soorajthayyil8393 3 місяці тому +1

      കശ്മീർ ഒരു ചൂണ്ടുപലക ആയിരുന്നു ... പക്ഷേ പേടിക്കേണ്ട എല്ലാം അടിച്ചു നിരത്തിയില്ലേ .. അടുത്തത് കേരളത്തിൽ😊

  • @saneeshsanu1380
    @saneeshsanu1380 3 місяці тому +15

    ക്രിസ്ത്യാനി ബി.ജെ.പി ക്കൊപ്പം നിന്നാൽ അവർക്ക് നല്ലത്. അല്ലെങ്കിൽ കുന്തിരിക്കം കൂടുതൽ വാങ്ങി വക്കട്ടെ.

    • @josyjosephvalliara2274
      @josyjosephvalliara2274 3 місяці тому +1

      അരിയും മലരും കൂടെ വാങ്ങി വയ്ക്കുക

    • @aravindakshannarangayil4069
      @aravindakshannarangayil4069 3 місяці тому

      അരിയും മലരും വാങ്ങാൻ പറഞ്ഞവർ എവിടെയാണെന്ന് അവരുടെ വീട്ടുകാർക്ക് പോലും അറിയാൻ സാദ്ധ്യതയില്ല അതാണ് ബി ജെ പി

    • @saneeshsanu1380
      @saneeshsanu1380 3 місяці тому +3

      @@josyjosephvalliara2274 ഹിന്ദുവിന് R.S.S ഉണ്ട്. നിങ്ങളെ udfcpm ചതിക്കും.

    • @santhoshbr6454
      @santhoshbr6454 3 місяці тому

      ഗ്രഹാം സ്റ്റൈനും മക്കളേയും കുന്തിരിക്കം പുകച്ചത് സംഘപരിവാർ അല്ലേ

    • @saneeshsanu1380
      @saneeshsanu1380 3 місяці тому +1

      @@santhoshbr6454 അന്തം കമ്മിയാണല്ലേ. കുത്തി തിരുപ്പ് കണ്ടപ്പൊ തോന്നി.

  • @keralander743
    @keralander743 3 місяці тому +4

    കേരളത്തിൽ ഇനി പെരുന്നാളും പൂരവും നടത്തണമെങ്കിൽ ബി ജെ പി ക്ക് വോട്ട് ചെയ്യേണ്ടിവരും അൽ കേരളം വന്നാൽ ഇതൊന്നും നടത്തിക്കൂല്ല .

  • @sudarsanangurukripa7370
    @sudarsanangurukripa7370 3 місяці тому +5

    🇮🇳 ജയ് ഭാരത്

  • @j26649
    @j26649 3 місяці тому +3

    ആദ്യം രാജ്യം... പിന്നെ മതി മതവും മതേതരത്വവും

  • @sajimonstephen7219
    @sajimonstephen7219 3 місяці тому +1

    If the overseas Indians could vote in elections most of the Christians would vote for Narendra Modi as they know the growth of India clearly.

  • @mct8229
    @mct8229 3 місяці тому +5

    Christian missionaries engaging in conversion of Hindus is the main issue. So far you have converted a lot. Stop that practise and then everything will be okay.

  • @rajdea
    @rajdea 3 місяці тому +1

    👍👍🙏🙏🙏🙏

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 3 місяці тому +1

    സുജാതൻ സർ

  • @saratsaratchandran3085
    @saratsaratchandran3085 3 місяці тому +1

    It is the Hinduism and the misconceptions associated with it that led them to stay away from Hindu supported BJP. The Christian lady who accidentally became the leader of the Congress Party produced a parochial mindset as well! Time has come for them to wake up to the reality that Hindus were and are not their enemies. History will stand to support my view!

  • @balagopalp4u70
    @balagopalp4u70 3 місяці тому +4

    ഒരു വിശ്വാസവുമില്ല , ക്രിസ്ത്യൻ സ് ബിജെപി ക്ക് വോട്ട് ചെയ്യുമോ?

    • @sivakumarkolozhy368
      @sivakumarkolozhy368 3 місяці тому

      വിശ്വസിക്ക്..ചായ വാങ്ങിത്തരാം 😂😂

    • @user-ne7ys6pq1h
      @user-ne7ys6pq1h 3 місяці тому +3

      എല്ലാ ക്രൈസ്തവരും വോട്ട് ചെയ്യണമെന്നില്ല,പക്ഷേ 15-25% ചെയ്യാൻ സാധ്യതയുണ്ട്.

    • @santhoshbr6454
      @santhoshbr6454 3 місяці тому

      ​@@user-ne7ys6pq1hഒരാളും ചെയ്യില്ല അവർ പൊട്ടന്മാരല്ല

    • @user-ne7ys6pq1h
      @user-ne7ys6pq1h 3 місяці тому +1

      @@santhoshbr6454 പൊട്ടന്മാരല്ലാത്തവർ ചെയ്യും, ശരിയ നിയമത്തിന്റെ കീഴിൽ ജീവിക്കുമ്പോൾ മനസ്സിലാകും.

  • @CHUNKZZ295
    @CHUNKZZ295 3 місяці тому

    Frstan swami,, sr rani maria,, kaandamaal,,,, fr aruldas, grehaam stains ,,, karnataka,, delhi

  • @Haridasan-tz2mc
    @Haridasan-tz2mc 15 днів тому

    Ethanu. Trimurthisanghalpam

  • @vinayan567
    @vinayan567 3 місяці тому +4

    ക്രിസ്ത്യാനികൾ ആർക്ക് വേണമെങ്കിലും ഓട്ടു ചെയ്തോളു.. മണിപ്പുരും ബിജെപി യുടെ കേരള നേതൃത്തത്തിന്റെ പിടിപ്പ് കേടും പറഞ്ഞു ഇരുന്നോ...
    അടുത്തുള്ള ശ്രീലങ്കയിലെ സ്ഫോടനം പൂഞ്ഞാർ അവലും മലരും കുന്തരിക്കാവും ഓക്കെ ഓർത്തു വച്ചോ...
    എല്ലാവരും കുടി ആലോചിച്ചു വരുമ്പോഴേക്കും ഇനി വല്ലാതെ ചിന്തിക്കാൻ അവസരം ലഭിക്കില്ല..

    • @santhoshbr6454
      @santhoshbr6454 3 місяці тому

      ക്രിസ്ത്യൻസ് ഒക്കെ പേടിച്ചുപോയി😂😂

    • @soorajthayyil8393
      @soorajthayyil8393 3 місяці тому

      Vinayan ... correct ആണ് പറഞ്ഞത്👍

    • @vinayan567
      @vinayan567 3 місяці тому

      @@santhoshbr6454 തലപ്പത്തുള്ള പിതാക്കന്മാർക്ക് പേടിയാ..
      ജോസഫ് മാഷ് വിഷയത്തിൽ കണ്ടത് അല്ലേ..
      സാരല്ല്യ കിട്ടുന്നത് വാങ്ങി വച്ചോ...

  • @Haridasan-tz2mc
    @Haridasan-tz2mc 15 днів тому

    Nammalorikyalum. Mathathinu. Veandijeevikyaruthu. Nammodoppamm. Jeevicha. Nearilkanunna. Jananghaleakanduvalarunna. Manushyar. Avarthammilulla. Avarthammilullasnea ham. ahanumanushyathvam. Orumathathinum. Manushyantea. Jeevithathinu. Nidhanamayakaryam. Kandupidikyanpatiyittilla.. Orumanushyan. Bhoomiyil. Eanghanea janikyunnuveannu plum. Aamanushyarkariyilla. Athukondanu. Etrarakthachorichilundayitum. Indyanbharanaghadana.. Ellamathathilullavarkum. Avaravaravarudea. Viswasam anusarichujeevikyanulla. Avasaram. Nalkunnad..athilsamvatham. nadakkatea.. Dhayvathea. Nearilkanda orumanushyanumilla.. Eannitummanudhyar. Dhayvathinteapearil. Poradikyunny

  • @user-ft3cb8xf3o
    @user-ft3cb8xf3o 3 місяці тому +5

    As a chrisangi 99% of Christian will vote Congress. We will learn in next 20 years.

  • @samporoy
    @samporoy 3 місяці тому

    ആടിന്റെ തോൽ ഇട്ടൂ വന്നാൽ?
    ജനങ്ങൾക്കു 10 വർഷം ഭരണം വയർ നിറഞ്ഞു. പുതിയ ആൾ ആരായാലും പ്രശ്നം നഹി.

  • @thomasvj2987
    @thomasvj2987 3 місяці тому +1

    Njangaloke bjp yanu sarree

  • @citizeN10
    @citizeN10 3 місяці тому +1

    പല കോൺഗ്രസ്‌ കാരും പണക്കാരായത് അത്താഴ പട്ടിണി ക്കാരായ ഹിന്ദുക്കളുടെ പണം കൊണ്ടല്ല

  • @user-jx2ss5wv8e
    @user-jx2ss5wv8e 3 місяці тому +4

    BJP guys do not expect any vote from them.They will continue with their tradition...till they become fully aware that what's happening in Europe can happen to them

  • @santhoshbr6454
    @santhoshbr6454 3 місяці тому

    ഹിന്ദു വോട്ട് കൊണ്ട് കേരളത്തിൽ ഒരുമുന്നേറ്റം സാധ്യമല്ല അത് കൊണ്ടാണ് ഞങ്ങൾ കേരളത്തിൽ മാത്രം ഒരു ക്രിസ്ത്യൻ സ്നേഹം കൊണ്ട് വരുന്നത്😅😅

  • @arunjoarun6932
    @arunjoarun6932 3 місяці тому +1

    Dont vote for bjp

    • @anandhuashokan2141
      @anandhuashokan2141 3 місяці тому +2

      ബിജെപി നിന്നെ പിടിച്ചു കടിച്ച 🤣🤣🤣

    • @arunjoarun6932
      @arunjoarun6932 3 місяці тому

      @@anandhuashokan2141 poda myra

    • @santhoshbr6454
      @santhoshbr6454 3 місяці тому

      ​@@anandhuashokan2141ബിജെപി കടിക്കാതിരിക്കാനാണ് വോട്ട് ചെയ്യരുതെന്ന് പറഞ്ഞത്..

    • @soorajthayyil8393
      @soorajthayyil8393 3 місяці тому

      ​@@anandhuashokan2141😂😂😂👍👍👍👌