പവനായി ബാസിൽ വെല്ലുവിളി സ്വീകരിച്ചു: പക്കെങ്കില് ഇസ്ലാം മാത്രം ഇല്ല..! |

Поділитися
Вставка
  • Опубліковано 10 лип 2024
  • കഴിഞ്ഞ മൂന്ന് വർഷമായി നമ്മൾ എക്സ്മുസ്ലിങ്ങൾ നടത്തിവരുന്ന ഇസ്ലാം വിമർശനത്തിൽ കാതലായി ഉയർത്തിയ മൂന്ന് വിഷയങ്ങൾ.... മൂന്നും ഇസ്ലാമിന്റെ ഏകപക്ഷീയമായ അവകാശവാദങ്ങളെ നേരിട്ട് സംബന്ധിക്കുന്നവ...
    - അള്ളാഹു ദൈവം ആണോ?
    - ഇസ്ലാം മാനവികം ആണോ?
    - മുഹമ്മദ് മാതൃകാ പുരുഷന് ആണോ?
    അല്ലാഹുവാണ് യഥാർത്ഥ ദൈവം, ഇസ്ലാം ആണ് മാനവിക മതം, മുഹമ്മദാണ് ലോകത്തേക്കുള്ള മാതൃകാപുരുഷൻ എന്നും ഒക്കെ ഉള്ള ഇസ്ലാമിന്റെ ഏകപക്ഷീയമായ വാദങ്ങളെ വെച്ച് സംവദിക്കാൻ കെൽപ്പുള്ള ഒരു ദാവാകുഞ്ഞും ഈ കൊച്ചുകേരളത്തിൽ ഇല്ലേ...?
    ഇല്ല എന്ന് ഇന്നലെ മനസിലായി..!
    ഈ മൂന്ന് വിഷയങ്ങൾ മുന്നോട്ട് വെക്കുന്ന അന്നുമുതൽ, 2021 മുതൽ... അണ്ഡകടാഹവും ബിഗ്‌ബാങ്കും കൊണ്ടുവെച്ച്, അല്ലാഹുവിനെയും ഇസ്ലാമിനെയും മുഹമ്മദിനെയും രക്ഷിച്ച്, അതിൽ നിന്നും വിദഗ്ധമായി മുങ്ങി നടക്കുന്ന തരികിട പരിപാടിയാണ് ഇവരുടെ സ്ഥിരം രീതി..!
    ഇതാണ് കയ്യോടെ പിടികൂടി ഒരു പുതുക്കിയുള്ള സംവാദ വെല്ലുവിളി ആയി ഉയർത്തിയത്...
    സത്യത്തിൽ എനിക്കൊരു ചെറു ഭയം ഉണ്ടായിരുന്നു ട്ടോ..! ഇനിയും ആഴക്കടലിൽ ഞാൻ പോകേണ്ടി വരുമോ എന്നോർത്ത്...!!
    പക്ഷേ... എന്റെ ആ ഭയത്തെപ്പോലും നിരാശപ്പെടുത്തി...
    ആ വിഷയം പറ്റില്ല എന്നും... കാരണം അത് onesided ആണെന്നും... പറ്റണമെങ്കിൽ വേറെ ചില വിഷയങ്ങൾ പറ്റുമോ എന്നൊക്കെ ഉള്ള ഊള ചോദ്യവും ആയി ആണ് അവർ വന്നത്...
    - നാസ്തികതയാണോ, ശാസ്ത്രമാണോ ശരി?
    - നാസ്തികത മാനവികമോ?
    - എക്സമുസ്ലിങ്ങൾ സാമൂഹ്യവിരുദ്ധരോ?
    ഇതായിരുന്നു ആ മറുവിഷയങ്ങൾ...! എമണ്ടൻ അല്ലെ...? ഇത് ഞാൻ സമ്മതിച്ചാൽ, ഞാൻ മുന്നോട്ട് വെച്ച വിഷയം എടുക്കാം എന്നാണ് ബാസിലിന്റെ വാദം..!
    ഞാൻ പറയുന്നു... ഈ മൂന്നു വിഷയവും onesided ആണ് എന്ന് എനിക്ക് തോന്നുന്നില്ല എന്ന് മാത്രമല്ല... അതിൽ സംവാദത്തിനു തയാറുമാണ്..!
    അപ്പൊ ഇനി നിങ്ങൾ ഞാൻ മുന്നോട്ട് വെച്ച വിഷയം ഏറ്റെടുത്ത് മുന്നോട്ട് വരിക. വേറെ വഴി ഇനി ഇല്ല നിങ്ങൾക്ക്...! തരികിട ഒക്കെ കയ്യിൽ വെക്കുക.
    UNMASKING ANIMALS നടത്തുന്ന കലാപരിപാടിയുടെ അവസ്ഥയാണിത്...!
    അതായത്.... വെല്ലുവിളി ഏറ്റെടുത്തു എന്നും പറഞ്ഞു ബാസിൽ ഇട്ട വിഡിയോയിൽ... സത്യത്തിൽ നമ്മൾ മുന്നോട്ട് വെച്ച വെല്ലുവിളി എറ്റ്റെടുത്തില്ല എന്ന് മാത്രമല്ല....
    നമ്മൾ മുന്നോട്ട് വെച്ച വിഷയങ്ങളിൽ നിന്നും കാതലായയുള്ള ഇസ്ലാമിനെ ഒഴിവാക്കിയുള്ള വിഷയങ്ങൾ വെച്ചുള്ള മലപ്പുറം കത്തി, അമ്പും വില്ല് പരിപാടി ആണ് അവതരിപ്പിച്ചിരിക്കുന്നത്...
    അതായത്... പെട്ടിതുറന്നപ്പോൾ...!
    പെട്ടിയിൽ... ഇസ്ലാമില്ല...!!
    ഇസ്ലാമിനെ തൊട്ടാൽ പൊള്ളും എന്ന നമ്മുടെ വാദം... അതുപേടിച്ചാണ് അവർ എക്സമുസ്ലിങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുന്നത് എന്ന വാദം....
    ഇസ്ലാമിൽ നമ്മളുമായി ബാസിലും ശിങ്കിടികളും തൊടില്ല എന്ന വാദം ഇവിടെ അവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു..!
    പുന്നാര ബാസിലെ... വെല്ലുവിളിയിൽ നിങ്ങൾ തൊട്ടിട്ടില്ല ബേസിലേ...!
    അതായത് എന്റെ വെല്ലുവിളി വീണ്ടും നിലനിൽക്കുന്ന അവസ്ഥ...!
    അതുകൊണ്ട്, എന്റെ സംവാദ വെല്ലുവിളി വീണ്ടും വെക്കുന്നു:
    -----
    വെല്ലുവിളി: ഇസ്ലാമിനെ തൊടാൻ പേടിച്ച് അണ്ഡകടാഹത്തിൽ ഒളിച്ചവർ അറിയാൻ..!
    ഇസ്ലാം വിഷയത്തിൽ ഉള്ള സംവാദത്തിൽ നിന്നും മുങ്ങി നടക്കുന്ന ജിഹാദി കുഞ്ഞുങ്ങളുടെ തരികിട ഇനി ചിലവാവില്ല..!
    ആദ്യമൊക്കെ സംവാദത്തിന് വിളിക്കുമ്പോൾ, എമുക്കളുമായി സംവാദമില്ല എന്നായിരുന്നു മറുപടി... ഞങ്ങൾ വലിയ സംഘടനയല്ലാത്രേ...! സംഘടന വളർന്നപ്പോഴോ...? ഇസ്ലാം പറ്റൂലാ... വേണേൽ അണ്ഡകടാഹം, ബിഗ്ബാങ് ഒക്കെ ആകാം എന്നായി..!
    അങ്ങനെ കഴിഞ്ഞ മൂന്നോളം വർഷങ്ങളായി ഇസ്ലാമുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ മുന്നോട്ട് വെച്ച്, പല വേദികളിലേക്ക് സംവാദത്തിനായി ക്ഷണിച്ചിട്ടും, മുങ്ങി നടക്കുക മാത്രമല്ല, വിളിച്ചാൽ ഫോൺ പോലും എടുക്കാത്ത ദവാ കുഞ്ഞുങ്ങൾ ഇനിയെങ്കിലും അണ്ഡകടഹത്തിന്റെ മാളത്തിൽ നിന്നും പുറത്തിണങ്ങി ഇസ്ലാം സംബന്ധിക്കുന്ന വിഷയങ്ങളിൽ സംവാദത്തിന് തയാറാവുക..!
    കാലങ്ങളായി മുന്നോട്ട് വെച്ചിരിക്കുന്ന സംവാദ വിഷയങ്ങൾ ചുവടെ വീണ്ടും ഇടുന്നു:
    1. അള്ളാഹു ദൈവം ആണോ?
    2. ഇസ്ലാം മാനവികം ആണോ?
    3. മുഹമ്മദ് ഉത്തമ മാതൃകയാണോ?
    NB: ബാസിലിനേയും കൂട്ടരേയും വിളിച്ച്, ഇസ്ലാം ആണെന്നറിഞ്ഞതോടെ, എതിർവശത്ത് ഞാനുണ്ട് എന്നറിഞ്ഞതോടെ മുങ്ങിയ പരിപാടികൾ ചുവടെ. വിളിച്ചത് സിന്റോ തോമസ്, പലതവണ. പറയാം എന്ന് പറഞ്ഞൊരു മുങ്ങായിരുന്നു...!
    1. പെരുമ്പാവൂർ എസ്സെൻസ് പരിപാടി - 2022
    2. കോഴിക്കോട് ഐസെൻസ് പരിപാടി - 2022
    3. തിരുവനന്തപുരം ലിറ്റ്മസ് - 2023
    ഈ പരിപാടികൾക്ക് വിളിച്ച ശേഷം, ഇപ്പോ വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ല..!
    അതുകൊണ്ട്, ഇനി നിങ്ങൾ സംവാദത്തിന് തയാറാണ് എങ്കിൽ, മുകളിൽ കൊടുത്തവയിൽ ഏത് വിഷയത്തിൽ ആണ് ആണ് ആദ്യം സംവാദത്തിന് തയാർ എന്ന് എന്നെ അറിയിക്കുക. പബ്ലിക് പോസ്റ്റിടുകയോ, വീഡിയോ ചെയ്യുകയോ ചെയ്യാം. അല്ലെങ്കിൽ ഈ നമ്പറിൽ ഒരു sms അയക്കുക, മിസ്കാൾ അടിക്കുകയും ആകാം..!
    നമ്പർ: 9072555001 (8am to 9am, 5pm to 7pm) Just try 🤷
    ബാക്കി പിന്നെ.
    Arif Hussain Theruvath
    09/07/2024
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFreethinker

КОМЕНТАРІ • 382

  • @RSe-eh9of
    @RSe-eh9of 25 днів тому +62

    പൊത്തകത്തിൽ ഭയങ്കര ശാത്രമല്ലേ .
    ഏഴ് ആകാശവും ഏഴ് ഭൂമിയും 😂

  • @cadilshadvp8712
    @cadilshadvp8712 24 дні тому +38

    ആരിഫിന് ഇരിക്കട്ടെ ഒരു കുതിര പവൻ..

    • @mohammedRishad711
      @mohammedRishad711 23 дні тому

      Arif bro... താങ്കൾ ഒരു നുണ പറഞ്ഞത് basil കയ്യോടെ പിടികൂടിയതായും അവരുടെ vedio യിൽ പറയുന്നുണ്ടല്ലോ... അത്‌ മാന്യനായ അങ്ങ് മുക്കിയോ????
      😂😂😂 അമ്പട കള്ളാ 🤗 jabbar മാഷിന്റെ vedio അടക്കം ആണ് basil അതിൽ തെളിയിച്ചത് മറുപടി ഉണ്ടേൽ പറയ്......ഇല്ലേൽ വല്ല കൂലിപണിക്കും പോയി ജീവിക്കു കള്ളത്തരം കാണിക്കാതെ ok... തായേ യുക്തി കുഞ്ഞാടുകൾ വരട്ടെ 😛😛😛

  • @sajandavid7949
    @sajandavid7949 25 днів тому +131

    ആരിഫെ ഒന്ന് പേടിപ്പിച്ച് വിട്ടാൽ മതി,അടിക്കണ്ട,നന്നാവും..

    • @nishauh577
      @nishauh577 24 дні тому +7

      😂😂😂 ആഴകടലിൽ ബോധം പോയാലും കാണാമെന്നു തെളിയിക്കണം ഓടി ഒളിക്കരുത് നിന്റെ എല്ലാ തരികിടയും അവർ പൊളിച്ച് കയ്യിൽ തരും

    • @jabirma3070
      @jabirma3070 24 дні тому +2

      ആരിഫിനറെ എല്ലാ നുണകളും UA ടീൻസ് പൊളിച്ചടുക്കുന്നു

    • @yokk8760
      @yokk8760 24 дні тому +7

      ​@@jabirma3070 sherikkum njmante mattkarku ntha bhudi ilathu 😂swatham blood il keri panni undkkuna kondu annoo😂

    • @mohammedRishad711
      @mohammedRishad711 23 дні тому

      Arif bro... താങ്കൾ ഒരു നുണ പറഞ്ഞത് basil കയ്യോടെ പിടികൂടിയതായും അവരുടെ vedio യിൽ പറയുന്നുണ്ടല്ലോ... അത്‌ മാന്യനായ അങ്ങ് മുക്കിയോ????
      😂😂😂 അമ്പട കള്ളാ 🤗 jabbar മാഷിന്റെ vedio അടക്കം ആണ് basil അതിൽ തെളിയിച്ചത് മറുപടി ഉണ്ടേൽ പറയ്......ഇല്ലേൽ വല്ല കൂലിപണിക്കും പോയി ജീവിക്കു കള്ളത്തരം കാണിക്കാതെ ok... തായേ യുക്തി കുഞ്ഞാടുകൾ വരട്ടെ 😛😛😛

    • @aneeshps4103
      @aneeshps4103 11 днів тому

      Pedipikan...Eppo entha kuzhapam ayalku 😊

  • @JIMCYRIAC
    @JIMCYRIAC 24 дні тому +36

    Thanks

    • @mohammedRishad711
      @mohammedRishad711 23 дні тому

      Arif bro... താങ്കൾ ഒരു നുണ പറഞ്ഞത് basil കയ്യോടെ പിടികൂടിയതായും അവരുടെ vedio യിൽ പറയുന്നുണ്ടല്ലോ... അത്‌ മാന്യനായ അങ്ങ് മുക്കിയോ????
      😂😂😂 അമ്പട കള്ളാ 🤗 jabbar മാഷിന്റെ vedio അടക്കം ആണ് basil അതിൽ തെളിയിച്ചത് മറുപടി ഉണ്ടേൽ പറയ്......ഇല്ലേൽ വല്ല കൂലിപണിക്കും പോയി ജീവിക്കു കള്ളത്തരം കാണിക്കാതെ ok... തായേ യുക്തി കുഞ്ഞാടുകൾ വരട്ടെ 😛😛😛

    • @ihsanm6867
      @ihsanm6867 19 днів тому +1

      Ingane kodkk athaanu nallath.reference illaatha puthiya puthiya islamin ethirayi menakkatt naari community ye moshamakkunna tharathil nyayamallatha reethiyil veruppikkunna adharmika varumana margam kai konda arif nu piccha aayi tharamayirunnu...ingane pathinayiram thavana mariyuka..arif nu 100billion$ kittyalum spiritual wealth enn parayunna saadhanam aathmeeya sambath (dhaarmikatha, ath uduthuni kk Maru thuni illaatha evide enkilum kidannurangunna parama daridrarkk und dhaarmikatha (spiritual wealth).athayath mind.nammal chindhikkunnathum parayunnathum aanu nammalude behaviour aayi maaruka.ithil aarif nte certificate prasakthiyilla.lokathile lakshakkanakkin highly successful aalkkarkk aa abiprayam und ennirikke oru aaripp.aynum kaaanum onte nyayeekaranam.nthinum excuse..islam nte label l samsarichal excuse kandethum 😅

  • @jeffmathews363
    @jeffmathews363 23 дні тому +9

    അള്ളാഹു ഏക ദൈവം ആണ് എന്നും മനോഹരൻ മഹാൻ ആണ് എന്നും തെളിയിക്കാൻ ത്രാണി ഉള്ള ഒറ്റ മുസ്ലിങ്ങളും സത്യത്തിൽ ഈ ലോകത്തിൽ ഇല്ല എന്നത് ആണ് ഇന്ന് മുസ്ലിങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം 😄

  • @emshareef5676
    @emshareef5676 25 днів тому +87

    ഇസ്ലാമിലെ പൊട്ടിത്തെറിക്കുന്ന സമാദാനം പോലെയാണ് ധാർമികതയും!

    • @Colorista496
      @Colorista496 25 днів тому +1

      Ningade dhaarmikatha entha onnu paranjaatte

    • @jojijohn7269
      @jojijohn7269 25 днів тому

      പൊട്ടിത്തെറിച്ചാലു൦ കുഴപ്പമില്ല. ... ഇരുമ്പ് ജട്ടി നിർബന്ധം.. കലപ്പ ഇല്ലെങ്കിൽ കൃഷിയിടം ഉഴുതുമറിക്കാൻ സാദ്ധ്യമല്ല.. 72 സ്തനങ്ങൾ ഉടയാത്ത ഹൂറികൾ കാത്തിരിക്കുന്നു.. 3:38

    • @leluallu4845
      @leluallu4845 24 дні тому

      ​@@Colorista496kotham muzhuvan njammaleth akunnathuvare yudham,kolla,kola,adimabhogam,adimakkachavadam................iniyum dharmikatha und😅 mutton biryani atukkatte bismayam 🖕

    • @jabirma3070
      @jabirma3070 24 дні тому +2

      ആരിഫിനറെ എല്ലാ നുണകളും UA ടീൻസ് പൊളിച്ചടുക്കുന്നു

    • @jojijohn7269
      @jojijohn7269 24 дні тому

      @@jabirma3070 അശ്ളീലപുസ്തക൦ ഖുർആൻ വെച്ച് അതിന് അവർക്ക് സാധിക്കില്ല സുഹൃത്തെ.. ശിശുഭോഗ൦, മരുമകൾ ഭോഗ൦, ബലാത്സംഗം, മൃഗഭോഗ൦, ശവഭോഗ൦, കൂട്ടബലാത്സ൦ഗ൦, അടിമഭോഗ൦.. കൂടാതെ എണ്ണിയാൽ ഒടുങ്ങാത്ത കൊലപാതകങ്ങളും കൊള്ളകളു൦.... ഒരു മനുഷ്യൻ എങ്ങനെ ജീവിക്കാൻ പാടില്ല എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് മുഹമ്മദ് നബി.. ഇതിനൊക്കെ കൂട്ട് നിൽക്കുന്ന സർവ്വലോക രക്ഷിതാവു൦.. അവസാനം മുഹമ്മദ് നബിയുടെ ഭോഗ൦ കണ്ട് കൺട്രോൾ പോയ അല്ലാഹു മിറിയയുടെ യോനിയിൽ ഊതി... വൃത്തികേടുകളു൦ അശ്ലീലവും മാത്രമുള്ള ഒരു കിതാബ് അതാണ് ഖുർആൻ....

  • @goahead7125
    @goahead7125 24 дні тому +50

    Shave , കുത്ത്നബി

    • @mohdmidilaj3115
      @mohdmidilaj3115 24 дні тому

      @@goahead7125 nintte ummatte kuthh

    • @GoFoodie-w3c
      @GoFoodie-w3c 23 дні тому

      😂😂😂😂😂​@@mohdmidilaj3115

    • @SteveJobbs-bz4un
      @SteveJobbs-bz4un 21 день тому

      ​​​@@mohdmidilaj3115bro hadith sahih muslim book 8 no 3424.ഇത് മാത്രം നിങ്ങൾ ഒന്ന് സേർച്ച്‌ ചെയ്യൂ. എന്നിട്ടു ചിന്തിക്കു

  • @maxbricanto8664
    @maxbricanto8664 25 днів тому +109

    അസ്സലായി ഞാനും അലക്കും...

  • @artsplusmkd4147
    @artsplusmkd4147 25 днів тому +59

    ആരിഫ് ഭായ് താങ്കൾ ഇസ്ലാമിൽ ചരിത്രം സൃഷ്ടിക്കും (be catefull 🙏)

    • @vishnuvichu9264
      @vishnuvichu9264 25 днів тому +2

      Islaminde charithram polum illandakkikondirikyanu arif

    • @geemoodhavahanan
      @geemoodhavahanan 24 дні тому

      ച്ചു

    • @roshanc3367
      @roshanc3367 24 дні тому

      എന്ത്? ഇവൻ കാരണം ഇസ്ലാമിലേക്ക് ആളുകൾ കൂടിവരുന്നു എന്നാണ് ഈ അടുത്തുള്ള സർവ്വേ ഫലം തെളിയിക്കുന്നത് സ്വയം മണ്ടന്മാർ ആവാതെ നമ്മൾ ഇവനെ ബഹിഷ്കരിക്കണം 😢😢😢

    • @mohammedRishad711
      @mohammedRishad711 23 дні тому

      Arif bro... താങ്കൾ ഒരു നുണ പറഞ്ഞത് basil കയ്യോടെ പിടികൂടിയതായും അവരുടെ vedio യിൽ പറയുന്നുണ്ടല്ലോ... അത്‌ മാന്യനായ അങ്ങ് മുക്കിയോ????
      😂😂😂 അമ്പട കള്ളാ 🤗 jabbar മാഷിന്റെ vedio അടക്കം ആണ് basil അതിൽ തെളിയിച്ചത് മറുപടി ഉണ്ടേൽ പറയ്......ഇല്ലേൽ വല്ല കൂലിപണിക്കും പോയി ജീവിക്കു കള്ളത്തരം കാണിക്കാതെ ok... തായേ യുക്തി കുഞ്ഞാടുകൾ വരട്ടെ 😛😛😛

  • @Al-pottan
    @Al-pottan 24 дні тому +16

    ഈ മദ്രസ്സ പൊട്ടൻമാർ എങ്ങനെ ഓരോന്നു. ആയി വരും..😢

  • @adarshchandranarms5045
    @adarshchandranarms5045 24 дні тому +24

    ഇങ്ങള് ഓരേ ദാവാപ്പണി ചെയ്ത് ജീവിക്കാൻ അനുവദിക്കില്ല😂

  • @JstAHumAn-r4i
    @JstAHumAn-r4i 24 дні тому +11

    ശാസ്ത്രവും ഇസ്ലാമും തമ്മിലല്ല വെല്ലുവിളി..
    എമുക്കളും മുസ്ലീങ്ങളും തമ്മിലാണ്..
    അപ്പോൾ ഇവിടെ വിഷയം ഇസ്ലാം തന്നെയാണ്.
    ജബ്ബാർ മാഷ്‌, ആരിഫ്‌,ലിയഖത്‌,അബ്ദുൾ ഖാദർ പുതിയങ്ങാടി എന്നിവർ ഒരുഭാഗത്ത്‌ അണിനിരക്കുമ്പോൾ ബാസിലിന് ആരെ വേണമെങ്കിലും കൂടെ കൂട്ടാം..
    എന്താ പിടുക്ക്‌ വിറക്കുന്നുണ്ടോ ?

  • @neokochi2787
    @neokochi2787 25 днів тому +28

    അവമ്മാരോട് ആദ്യം തന്നെ അള്ളാഹു ആണോ യഥാർത്ഥ ദൈവം എന്ന് തെളിയിക്കാൻ പറ എന്നിട്ടല്ലേ ദൈവം ഉണ്ടോ ഇല്ലേന്ന് ചർച്ച ചെയ്യുന്നതിൽ അർഥമുള്ളു ഞാൻ മനസ്സിലാക്കിയിടത്തോളം ദൈവം എന്ന സങ്കല്പത്തിന് തന്നെ അപമാനമാണ് അള്ളാഹു

    • @user-il5mu6ul1o
      @user-il5mu6ul1o 25 днів тому

      Apool yeshu kristhu illale

    • @leluallu4845
      @leluallu4845 24 дні тому +2

      ​@@user-il5mu6ul1oAth njammale eesa nabi Alle?

    • @user-il5mu6ul1o
      @user-il5mu6ul1o 24 дні тому

      @@leluallu4845 athe but ath avarude cristhu alla

    • @user-il5mu6ul1o
      @user-il5mu6ul1o 24 дні тому

      @@leluallu4845 cristhu illa

    • @yokk8760
      @yokk8760 24 дні тому +3

      ​@@user-il5mu6ul1o appo esaa nabi chrit ennu entha urap😂 ella stroyum addichu matti undkkiya thuraan alee😂

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 24 дні тому +10

    ഖുർആനിലെ. സത്യങ്ങൾ ഇവർ അംഗീകരിക്കാത്ത ടത്തോളം കാലം ഇവർക്ക് സംവാദത്തിന്. തയ്യാറാകാൻ കഴിയില്ല

  • @satishbalakrishnan7474
    @satishbalakrishnan7474 24 дні тому +17

    Holy Kithaab, Earth is flat & Sun setting in the " chelli kuzhyi."😊

  • @Bhuvimanojpillai
    @Bhuvimanojpillai 25 днів тому +29

    വേറെ level EMU👌🏼

  • @adwaith-pv
    @adwaith-pv 24 дні тому +14

    40:20 72% പ്രതീക്ഷ 😂😂😂, പ്രത്യേക ഹൂറി പരാമർശം reference

  • @hamzausman2133
    @hamzausman2133 25 днів тому +11

    Arif super

  • @anilkamar5004
    @anilkamar5004 24 дні тому +17

    ബാസിൽ എന്തിനു പേടിക്കണം, അള്ളാഹു കൂടെയുണ്ട് 👍🏻

    • @SureshKumar-ym5cl
      @SureshKumar-ym5cl 24 дні тому +6

      ഇസ്രായേലിൽ മുട്ടിൽ എഴയുന്നു അള്ളാഹു 😂😂😂

    • @anilkamar5004
      @anilkamar5004 24 дні тому +4

      @@SureshKumar-ym5cl ഞാൻ ട്രോളിയതാ 😂

  • @Trueman571
    @Trueman571 24 дні тому +2

    Constants
    1. Fine structure constant
    2. Speed of light, E=mc2
    3. Plank constant , E=hn
    4. Electric charge of electron or proton
    5. Boltzmann constant (avg kinetic energy of a gas)
    6. Avogadro number (I think all plus 2 science students studying chemistry know)
    7. Hubble constant (another well known showing how fast galaxies are moving away from us. There were some discussion that this is also not constant)
    8. Permiability and permittivity of space
    7

    • @RafiTAMod
      @RafiTAMod 24 дні тому

      Some of these may be currently constant as we know, but could change based on any drastic changes in universe. And how these constants lead to creator?

  • @abimanyukb2375
    @abimanyukb2375 25 днів тому +21

    Ende arif ikka ingane avare thechu ottikkunna reethiyil videos ittu kazhinjal swabavikamayum video kanunna avarkku debate nu varan pedi undakille 😂

  • @rahmanabdul1308
    @rahmanabdul1308 25 днів тому +12

    Super 👌👌👌👍

  • @MeMyself-bz5wn
    @MeMyself-bz5wn 23 дні тому

    മുട്ടാൻ നിക്കണ്ട മുസ്ലീങ്ങളെ..മുട്ടോളം വരൂല നീയൊന്നും..
    ⚡⚡🌹🌹⚡⚡
    ആരിഫ് ഭായ്❤❤❤❤❤❤❤

  • @siva_455
    @siva_455 25 днів тому +13

    Madrsa pottanmar ipoo vilikariley... 😐

  • @Aswinraghav4126
    @Aswinraghav4126 24 дні тому +9

    ബാസിൽ ഒരു ഉളുപ്പും ഇല്ലാതെ ന്യായീകരിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലം ആയിട്ടുണ്ട്

    • @mohammedRishad711
      @mohammedRishad711 23 дні тому

      Arif bro... താങ്കൾ ഒരു നുണ പറഞ്ഞത് basil കയ്യോടെ പിടികൂടിയതായും അവരുടെ vedio യിൽ പറയുന്നുണ്ടല്ലോ... അത്‌ മാന്യനായ അങ്ങ് മുക്കിയോ????
      😂😂😂 അമ്പട കള്ളാ 🤗 jabbar മാഷിന്റെ vedio അടക്കം ആണ് basil അതിൽ തെളിയിച്ചത് മറുപടി ഉണ്ടേൽ പറയ്......ഇല്ലേൽ വല്ല കൂലിപണിക്കും പോയി ജീവിക്കു കള്ളത്തരം കാണിക്കാതെ ok... തായേ യുക്തി കുഞ്ഞാടുകൾ വരട്ടെ 😛😛😛

    • @mohammedRishad711
      @mohammedRishad711 23 дні тому

      ഇതിന് മറുപടി ഉണ്ടോ?

    • @gatha2015
      @gatha2015 23 дні тому

      ​@@mohammedRishad711 ഏതിന്??

    • @mohammedRishad711
      @mohammedRishad711 23 дні тому

      @@gatha2015 നിങ്ങളുടെ യുക്തി രാക്ഷസൻ arif bro യോട് പോയി ചോദിക്ക്.... എന്റെ comments എല്ലാം മഹാൻ മുക്കി (dlt) ആക്കി 🤗🤭🤭🤭

    • @gatha2015
      @gatha2015 23 дні тому

      @@mohammedRishad711 എന്തുകൊണ്ടാണ് no. കൊടുത്തിട്ടും നിങ്ങൾ വെല്ലുവിളി സ്വീകരിക്കാത്തത്..

  • @user-pv1dr3ej8x
    @user-pv1dr3ej8x 25 днів тому +11

    👍👍👍👍🙏🏻

  • @00badsha
    @00badsha 14 днів тому

    Thanks Arif Bhaiii

  • @sreekanths1817
    @sreekanths1817 24 дні тому +1

    Sri Arif Hussain 🙏👍👍👌

  • @mustafakemal718
    @mustafakemal718 24 дні тому +2

    Fine tuning ഉണ്ട്.അത് കൊണ്ട് പെണ്ണ് പിടി,അടിമത്തം,ശിശു ഭോഗം,ശവ ഭോഗം,മൃഗ ഭോഗം എല്ലാം OK ആണ്.

  • @user-sc9ng8xl9k
    @user-sc9ng8xl9k 25 днів тому +4

    Good speach

  • @TrendsCut-e7e
    @TrendsCut-e7e 24 дні тому +2

    Arif bhai ningalude yt accnt ban ayal. Ithvare ningal ningalude safety kanakkakade nadathiya yellam research oru minittukond povum alle🥺. Yethra kashta pettitundaum ningal. Yethra time idhini vendi chelav kazchu. Ndhinu ark vendi. Ningalk ndh kitti idhil. Onnum illa alle. Oru uttama society indakan ningale pole ulla kore pear indh idive. Hamara Bharath athra thanne. Zero ninnu thudangiya ningal idhvare yettitundengil. Adh ningalde kazhivgondh mathram. There is a army bhind of u. Only for you. You survive becoz of that army. I proud of India becose she geve people like you for save our culture. Iam speechless because of you

  • @asokakumar1923
    @asokakumar1923 25 днів тому +7

    🌿🌹👍

  • @itsmemallu569
    @itsmemallu569 2 дні тому +1

    നിശ്ചയം നീതിന് ദുഃഖിക്കേണ്ട തന്നെ വെറും
    Allah ഒരുവനാണ്
    അവൻ ഏകനും ആണ്

  • @vigilega
    @vigilega 25 днів тому +7

    👏👏👏👏👏👏👏👏👏👏👏👏

  • @aprajanrajan186
    @aprajanrajan186 25 днів тому +7

    ചന്ദ്രനെ.പിളർതിയ.കാരും ആരിഫ്ഭായി വിശൃസികൂല.എഴാം.ആകാശയാത്ര. ശാസം.മുട്ടിയകഥ..മണ്ണ് കുഴച് മനുഷൃന.നിർമിഛകഥ.

  • @josepharackal1495
    @josepharackal1495 24 дні тому +1

    Very good congratulations

  • @techanims
    @techanims 13 днів тому

    നിങ്ങൾ ശരിക്കും ഒരു നവോത്ഥാന നായകനാണ്

  • @Ameermuhammed12
    @Ameermuhammed12 25 днів тому +7

    ✌️✌️✌️✌️

  • @Draw_like_theres_no_tommorrow
    @Draw_like_theres_no_tommorrow 25 днів тому +5

    All religions and gods do is make people foolish, and make them slaves of clergy and because of this my husband, Myself and my son are atheists from 1993, our neighbours think that we are stupid for not believing in any daibbam😂

  • @tvmpanda
    @tvmpanda 24 дні тому +7

    മദ്രസാ പൊട്ടന് ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തി ... അത്രേയുള്ളു 😂😂

    • @mohammedRishad711
      @mohammedRishad711 23 дні тому

      Arif bro... താങ്കൾ ഒരു നുണ പറഞ്ഞത് basil കയ്യോടെ പിടികൂടിയതായും അവരുടെ vedio യിൽ പറയുന്നുണ്ടല്ലോ... അത്‌ മാന്യനായ അങ്ങ് മുക്കിയോ????
      😂😂😂 അമ്പട കള്ളാ 🤗 jabbar മാഷിന്റെ vedio അടക്കം ആണ് basil അതിൽ തെളിയിച്ചത് മറുപടി ഉണ്ടേൽ പറയ്......ഇല്ലേൽ വല്ല കൂലിപണിക്കും പോയി ജീവിക്കു കള്ളത്തരം കാണിക്കാതെ ok... തായേ യുക്തി കുഞ്ഞാടുകൾ വരട്ടെ 😛😛😛

  • @lakshmimohan9626
    @lakshmimohan9626 24 дні тому +1

    Namasthe Arif brother 🙏

    • @Cheravamsham
      @Cheravamsham 24 дні тому

      അണ്ടി പ്രണാമം മിത്രം 🧡

  • @vishnut.v2958
    @vishnut.v2958 18 днів тому

    Really waiting for that debate

  • @snoobymac1847
    @snoobymac1847 25 днів тому +3

    ആരിഫ് ക്ക ക്ക് ലിയക്ത് ബ്രോ യേ കണ്ടു പഠിക്കാൻ ഉണ്ട് കുറച്ച്

    • @dasknair
      @dasknair 24 дні тому +1

      വിശദീകരിക്കൂ....

  • @jennyash1048
    @jennyash1048 25 днів тому +2

    ❤️

  • @andrewsdc
    @andrewsdc 25 днів тому +8

    നിരീശ്വരത morality പഠിപ്പിക്കുന്ന ഒന്നല്ലെന്ന് ആ പൊട്ടന് ആരെങ്കിലും പറഞ്ഞു കൊടുക്കൂ.. Morality is inherent for human beings as part of evolution. It evolves and people has varying levels irrespective of faith

    • @vishnu_namboothiri
      @vishnu_namboothiri 25 днів тому

      no, morality makes a human vulnerable.
      evolution supports only those characteristics that improve the rate of reproduction of entities.
      morality കാരണം കൂടുതൽ offspring ഉണ്ടാവുന്നില്ല, അതുകൊണ്ട് morality ഡാർവിൻ പറയുന്ന ഏവല്യൂഷനിൽ പങ്കാളി അല്ല

    • @siva_455
      @siva_455 25 днів тому +2

      There is no such thing as atheist or theist..... Instead of believing something blindly, try to know, try to experience things.....
      I think atheist are more talking about god than theist........

    • @andrewsdc
      @andrewsdc 24 дні тому

      @@siva_455 അയിന്.. I don't talk about god to my kids or my atheist friends. മദ്യപിക്കാത്തവരോട് മദ്യത്തെ കുറിച്ച് പറയണ്ടല്ലോ. മോശം വരുത്തുന്നവരോട് പറയാതെ എങ്ങനെ.. അതായത് ഉത്തമാ നിങ്ങൾ വിഷം കലക്കും പക്ഷെ ഞങ്ങൾ അത് പറഞ്ഞൂടാ.. വേല കയ്യിൽ ഇരിക്കട്ടെ

  • @Maverick23413-e
    @Maverick23413-e 24 дні тому

    Arif bro superb

  • @shrutimishra252
    @shrutimishra252 24 дні тому +1

    🔥

  • @salmansalim9461
    @salmansalim9461 24 дні тому +1

    ❤❤❤

  • @rythmncolors
    @rythmncolors 24 дні тому +3

    "അസ്സലായി ഞാനും അലക്കും.. വാ അലക്കാം അസ്സലായി " ❤👌

  • @rajeshpv8414
    @rajeshpv8414 24 дні тому +1

    ❤❤❤❤

  • @viswajithviswanathan2502
    @viswajithviswanathan2502 24 дні тому

    yes

  • @Thanosuniverse
    @Thanosuniverse 24 дні тому

    🎉🎉🎉

  • @knbhaskaran8103
    @knbhaskaran8103 4 дні тому

    ഗോത്രചിൻതകളുംപ്രവർത്തികളുംമാററിവ
    യക്കുക. പൊതുധാരയിൽവരിക.

  • @manojalkamil2515
    @manojalkamil2515 18 днів тому

    👍👍

  • @Homosapiens2025
    @Homosapiens2025 24 дні тому +6

    അസ്സലായി ഞാനും അലക്കും വാ അലക്കാം അസ്സലായി

  • @simonuncle2042
    @simonuncle2042 19 днів тому

    ❤❤

  • @Liberty5024
    @Liberty5024 24 дні тому +2

    ലിയാകത്ത് ആരിഫിന് എതിരെ പറഞ്ഞു എന്നും പറഞ്ഞ് ലിയാകത്തിന്റെ clipping എടുത്ത് മുറിച്ച് ഇട്ട് ഇപ്പൊ ലിയാകത്ത് കേറി അബ്ദു മോനെ മേഞ്ഞിട്ട് പോയി. മമ്മദ് സ്ത്രീലമ്പടൻ ആണെന്ന് ലിയാകത്ത് തെളിവ് സഹിതം വ്യക്തമാക്കി.
    വഴിയേ പോണവരെ എല്ലാം ചൊറിഞ്ഞ് അവർ തിരിച്ച് ചെന്ന് പഞ്ഞികിടുകയാണ് ഇപ്പൊ അബ്ദുമോനെ🤣.

  • @rukeenthomas
    @rukeenthomas 24 дні тому

    Sound is not good, and the speed makes it very difficult to hear

  • @vineeshmohan8318
    @vineeshmohan8318 24 дні тому

    now i have seen a news that halal tea distributed in vande bharat express and a passenger had an argument with official.. i just need to know what is the exact meaning of halal, do veg food like these also needs halal certification.. will they spit into halal food,, pls reply as this is my genuine doubt

  • @sweetwisdom7708
    @sweetwisdom7708 24 дні тому +2

    Arif did you see sting operation done by news malayalam on child marriage done by ustad in madrasa....

  • @shameerpokkadan3255
    @shameerpokkadan3255 24 дні тому +1

    ആരിഫ് പല്ലിവാൽ ശ്രദ്ധിക്കേണ്ട....അത് വിട്ടേക്കൂ.....❤

  • @NiicoSD
    @NiicoSD 24 дні тому

    Arif 🔥

  • @ajiseiris
    @ajiseiris 18 днів тому

    🥰🥰🥰🥰🥰

  • @dailyviews2843
    @dailyviews2843 24 дні тому +3

    🧧 ഈ ഫൈൻ ട്യൂണിങ്, fundamental constants ഒക്കെ ഉണ്ടെങ്കിൽതന്നെ അതിന്റെ പിന്നിൽ മുഹമ്മദ് അവതരിപ്പിച്ച അല്ലാഹു ആണെന്നതിന് എന്ത് തെളിവ്?

  • @arjunraj5194
    @arjunraj5194 24 дні тому +1

    15:56 Romanjam👌

  • @siva_455
    @siva_455 25 днів тому +4

    Hindu vs muslim alaa that's past
    Future is ex muslim vs muslim😂

  • @Ykw-pd9sp
    @Ykw-pd9sp 24 дні тому +2

    Neither Dr. Abdullah Basil nor anyone else will risk accepting the challenge and debate with AHT
    Everyone has seen what happened to MM Akbar in the hands of EA Jabbar...

    • @KSS11417
      @KSS11417 24 дні тому +2

      Yup!!!! No one is ready for his challenge 😂 but comment section il theri vilikaaan so many koyaaas 😂

    • @rexy_op1079
      @rexy_op1079 24 дні тому +1

      ​@@KSS11417 commentil theri vilikan valua courage onnum venda

  • @mohamedrafipulakal7633
    @mohamedrafipulakal7633 23 дні тому

    ❤❤❤❤❤❤❤❤

  • @prafullachandranchandran7065
    @prafullachandranchandran7065 24 дні тому +2

    Arif....broo....all of them are hiding in shit holes below the tunnel like Hamas..😢😢😢

  • @Omni_Legent
    @Omni_Legent 24 дні тому +1

    ആരിഫ് -> ദൈവം? മാനവികം? മാതൃക?
    ഭാസിൽ -> 😁😬🏃🏻‍➡️ പ്രബജ്ഞം ഓണർഷിപ്പ് ഉണ്ട് 🏃🏻‍➡️ സോഹിഹ് 🏃🏻‍➡️ "ഏക" ലവ്യൻ ( രണ്ട് പേരുണ്ടെങ്കിൽ ഇടിവെക്കും)...🏃🏻‍➡️ ദൈവം ആണെന്ന് ഇംപൊസിഷൻ പോലെ പറഞ്ഞിട്ടുണ്ട് ബാക്കി പുസ്തകത്തിൽ ഉള്ളതോന്നും നോക്കണ്ട , നോക്കിയാൽ തന്നെ ഞങ്ങൾ & പണ്ഡിതർ പറഞ്ഞത് വിശ്വസിച്ചാൽ മതി.. ഇനി തെറ്റ് കണ്ടുപിടിച്ചാൽ, വാക്കിൻ്റെ അർത്ഥം മാറ്റി ഞങ്ങൾ വെളുപ്പിച്ചോളാം....

  • @user-sb7wn3yu5u
    @user-sb7wn3yu5u 24 дні тому +2

    സർ നമ്മക്ക് ഇംഗ്ലീഷ് ഒന്നും അറിയില്ല എന്നാലും i am first ex hindu

  • @KrishnaKumar-bm9nv
    @KrishnaKumar-bm9nv 24 дні тому +1

    👍👍👍👍👍👍

  • @dhankk4820
    @dhankk4820 24 дні тому

    Subtitle englishil koduthu koode

  • @dhankk4820
    @dhankk4820 24 дні тому +1

    Subtitle englishil koduthu koode ...

    • @thomasfox9935
      @thomasfox9935 23 дні тому

      മാറ്റാൻ പറ്റും. Cc സെറ്റിംഗ്സ് പോയാൽ മാറ്റാം.

  • @KABEERPK-vq7oo
    @KABEERPK-vq7oo 24 дні тому +3

    രാഹുൽ ഈശ്വറിൽ നിന്ന് കിട്ടിയത് മതിയായില്ലെ.

    • @SJN001
      @SJN001 24 дні тому +5

      കോയാ ടീമിനോട് ഡിബേറ്റ് നു വരാൻ പറ ഒളിച്ചു കളിക്കാതെ. .

    • @vishnurajkp570
      @vishnurajkp570 24 дні тому +3

      E otta dialogue il ethra Kalam pidich നിൽക്കും 🤣🤣

    • @SJN001
      @SJN001 24 дні тому +1

      @@vishnurajkp570 അപ്പോ പേടി കൊണ്ടല്ല അല്ല അല്ലേ ഫക് താ 😂😂😂

  • @sindhudilip174
    @sindhudilip174 24 дні тому +2

    👌🏻👌🏻👍🏻👍🏻♥️

  • @bluedart2640
    @bluedart2640 8 днів тому +1

    ഇസ്രായേൽ പതാക ഇത്തിരി ബ്ലർ ആണ് .ഇക്ക പതാക മൈക്കിന്റെ സൈഡിൽ വെക്കണമെന്ന് കേണപേക്ഷിക്കുന്നു 😀

  • @oceanfranzs7859
    @oceanfranzs7859 2 дні тому

    We Need koya calling

  • @bijuradhakrishnan6788
    @bijuradhakrishnan6788 24 дні тому

    Energy can neither be created not be destroyed. It can be converted into one form to another....
    എന്ന് ആണല്ലോ law of conservation of energy തിയറി പറയുന്നത്. അങ്ങനെ എങ്കിൽ ഒരു സൃഷ്ടി തന്നെ വേറെ ഒന്ന് ആയി പരിണമിക്കുക അല്ലെ?
    I mean ജീവൻ ഒരു എനർജി ആണ്. അത് മറ്റൊന്നായി പരിണമിക്കുന്നു..
    This is a thought...

  • @fasiltirur4945
    @fasiltirur4945 24 дні тому +4

    ഇവന്റെ ബിസിനസ് ട്രിക്ക് മനസ്സിലാക്കണം ഇസ്ലാമിനെ വിമർശിക്കും ഇസ്ലാമിന് ഇഷ്ടവുമല്ല എന്നാൽ മുസ്ലിങ്ങളെ പേര് മാറ്റുകയും ഇല്ല

    • @leluallu4845
      @leluallu4845 24 дні тому +3

      @fasiltirur4945മൂസ്ളീം പേരോ!? അതെന്ത് പേര്?

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 24 дні тому

      ഇസ്ലാംഫോബിക് job is very useful to livelihood and fame 😂

    • @myawoo
      @myawoo 24 дні тому

      Islam is cancer. Should be eradicated.

    • @RafiAhamed-fr1oo
      @RafiAhamed-fr1oo 24 дні тому +1

      ​@@leluallu4845എന്നാൽ പിന്നെ നിന്റെ പേരിടാൻ പറയാം 😂😂🤪

    • @leluallu4845
      @leluallu4845 24 дні тому +1

      @@RafiAhamed-fr1oo മുസ്ലിം പേരോ? അതെന്ത് പേര്🤔🤔🤔😴😴

  • @sebastianm.m.2558
    @sebastianm.m.2558 24 дні тому +1

    അള്ളാഹു ദൈവമാണോ.വൺ സൈഡ്എഡ് ആണ്. കാരണം ദൈവമല്ല എന്ന് മാത്രമാണ് ഉത്തരം

  • @smnlibra
    @smnlibra 24 дні тому +2

    Hahaha, mallus are coming out with great theories to establish a.designer . Any idea how big is universe 😂

  • @raeesmohammed3022
    @raeesmohammed3022 24 дні тому

    I'm a big fan of Arif. His amazing talent for lying without shame, again and again, is really something.

  • @ULRCTVMalayalamGlobal
    @ULRCTVMalayalamGlobal 24 дні тому

    ഈ പ്രപഞ്ചത്തിൽ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ആർക്കും അറിയില്ല. എന്തായാലും ഇതൊരു വല്യ അതിശയം തന്നെയാണ് ഈ പ്രപഞ്ചം. ഈ പ്രപഞ്ചത്തിലെ എല്ലാം തന്നെ വിശ്വസിക്കാൻ കഴിയാത്ത മഹാ വിസ്മയം തന്നെ. ഈ പ്രപഞ്ചത്തിനു ഒരു അതിരുണ്ടോ അല്ലെങ്കിൽ ഏതു വരെ ഉണ്ട് ഈ പ്രപഞ്ചം എന്നും ആർക്കും അറിയില്ല. ശാസ്ത്രം പുരോഗമിക്കുന്നത് അനുസരിച്ചു മനുഷ്യൻ ചിന്തിച്ചു ജീവിക്കേണ്ട കാലമാണ് ഇത്. ഒരാൾക്ക് ദൈവം ഉണ്ടെന്നു വിശ്വസിക്കണം എന്നുണ്ടെങ്കിൽ അവർ വിശ്വസിക്കുന്നതിൽ തെറ്റില്ല. എന്നാൽ ദൈവം ഇല്ലായെന്ന് ചിന്തിക്കുന്നവർക്ക് അങ്ങനെയും ആവാം. കാരണം ദൈവത്തിനു മനുഷ്യൻ ദൈവത്തെ അറിയണമെന്ന് നിർബന്ധം ഉണ്ടാവാൻ വഴിയില്ല. അതുകൊണ്ടു തന്നെ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവരോട് ദൈവത്തിനു യാതൊരു പരാതിയും കാണില്ല. കോടിക്കണക്കിനു മനുഷ്യരും മൃഗങ്ങളും വസിക്കുന്ന ഈ ഭൂമിയിൽ ദൈവത്തിനു എല്ലാവരുടെയും കാര്യങ്ങൾ നോക്കാനുള്ള നേരം പോലും ഉണ്ടാവില്ല. നമ്മൾ വസിക്കുന്ന ഈ ലോകത്തെ മനുഷ്യന് തന്നെ സ്വർഗമാക്കാനും നരകമാക്കാനും കഴിയും. മത വ്യത്യാസം ഇല്ലാതെ എല്ലാവരും ഒരുപോലെ സ്നേഹിച്ചു സഹകരിച്ചു ജീവിച്ചാൽ ഈ ഭൂമി ഒരു സ്വർഗ്ഗമാക്കി മാറ്റാൻ കഴിയും. അല്ല ...ഈ ഭൂമി ഒരു സ്വർഗം തന്നെ ആണ്. നമ്മളെല്ലാവരും കൂടി ഒത്തു ശ്രമിച്ചാൽ ഈ ഭൂമി ഒരു സ്വർഗമാക്കാൻ കഴിയും. മനുഷ്യർ പരസ്പരം സ്നേഹിച്ചു ജീവിക്കുമ്പോൾ ഈ ഭൂമി ഒരു സ്വർഗ്ഗമായി മാറും.

  • @veerankutty903
    @veerankutty903 24 дні тому +8

    ബാസിലേ ആരിഫിൻ്റെ വെല്ല് വിളി ഏറ്റെടുക്കു സ്പോട്ടിൽ ആകാശത്ത് നിന്ന് ആയത്തിറങ്ങും തീർച്ച

    • @geethapt8653
      @geethapt8653 24 дні тому

      തള്ളാഹു ആകാശത്തു നിന്നും മിന്നി കാണിക്കും 😂😂😂😂ഹൂരികളെ 😂😂😂😂

  • @bijlikumar123
    @bijlikumar123 24 дні тому +1

    മുഹമ്മദ് നല്ലോണം പെണ്ണുങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട് ...

  • @arunjoecheriyan2460
    @arunjoecheriyan2460 18 днів тому

    Ingane okke kanikunnat shari aano shugurthe?

  • @drishtab
    @drishtab 24 дні тому +1

    എന്നാ പിന്നെ മുഹമ്മദിന്റെ മുഖം കാണാൻ പറ്റുമോ ബാസിലെ?! past കാണാൻ പറ്റുമെങ്കിൽ

  • @user-gr9bw8lh6c
    @user-gr9bw8lh6c 24 дні тому

    ഇത് ഒൻവേഒൻവേയാണ്

  • @MrSyntheticSmile
    @MrSyntheticSmile 24 дні тому +1

    ദൈവമുണ്ടോ ഇല്ലയോ എന്ന തർക്കം വേറേ ഒരു വിഷയം. ആരിഫ്, എന്തിനാണ് അവരുടെ ആ വിഷയം പോലും നിങ്ങൾ acknowledge ചെയ്യുന്നത് ഇവിടെ?
    നിങ്ങൾ തന്നെ പറയുന്നു: ഈ ഇസ്ലാമിസ്റ്റ്കൾ തെളിയിയേക്കണ്ടത് അവർ പറയുന്ന അള്ളായെന്ന ഒരു ദൈവമുണ്ടോ എന്നും അഥവാ ഉണ്ടെങ്കിൽ അതൊരു നല്ല ഒരു ദൈവമാണോ പിന്നെ ആ പൊത്തകം ആ അള്ളാ നേരിട്ട് ഇറക്കിയതാണ് എന്നുമാണ്.
    Strictly restrict your arguments and proposed debate to the possibility and nature of their particular Islamic deity. These people do not dare to debate that, so catch them at that.

    • @sanjaikumar369
      @sanjaikumar369 10 днів тому

      Exactly. They wants to tie on wether God is there or not which is difficult. The real discussion should be what is the criteria that qualify Allah as God Hinduism has better explanation of Universe.

  • @albinsunny6595
    @albinsunny6595 24 дні тому +1

    Waiting for koya calling 😂😂😂

  • @sreepalat
    @sreepalat 24 дні тому +1

    Free thinkers vs heart thinkrs 😂😂😂😂

  • @smnlibra
    @smnlibra 24 дні тому +1

    They snatched Adam, moosa, eisa and now whole universe. All by mallu dawa😂

  • @abhiram.9922
    @abhiram.9922 24 дні тому

    Anakkil

  • @mohsinernakulam9162
    @mohsinernakulam9162 24 дні тому

    ആരിഫെ, പണ്ട് കടലിൽ വീണപ്പോ പോയ ബോധം ഇതുവരെ തിരിച്ചുവന്നില്ലേ ....

    • @geethapt8653
      @geethapt8653 24 дні тому +4

      തള്ളാഹു കുക്കുമ്പർ 😂യാ അല്ലാഹു ശല്യം 😂😂😂😂😂

  • @rahukanna
    @rahukanna 23 дні тому +1

    ആരിഫ് ബായ് അടുപ്പ് കല്ല് തല്ലിതകർത്തു 😂😂😂

  • @tonytesa8614
    @tonytesa8614 11 днів тому

    ഇപ്പോഴാണ് എമു എന്താണെന്ന് മനസ്സിലായത്...😂

  • @ubab47
    @ubab47 11 днів тому

    Shame on these people still linking science with quran

  • @Binoymathew86
    @Binoymathew86 24 дні тому +1

    👏👏👏

  • @riua820
    @riua820 19 днів тому

    edaa harif than ith pala pravishyamyi parayunnu adisthana paramayi oru sathyavm illathe pachakkallam ivente viveroillayma kond ni paryunnath eni njmmle kett chumma irukkun than vijarkyandaa….💯💯..ni prove cheyy ni parayunnathil entheglm oru sathyam indn…evidey aan doooo quran parayunath matham vittavere kollonon than paraa…