പുട്ടിനെ മോദി കുപ്പിയിലാക്കി!!| MEDIA MALAYALAM | MM TALKS | P SUJATHAN | MT THOMAS

Поділитися
Вставка
  • Опубліковано 9 лип 2024
  • പടിഞ്ഞാറൻ ലോകം ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വിലയിരുത്തുന്നു ' #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #modi #narendramodi
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonline.com/
    Facebook : profile.php?...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

КОМЕНТАРІ • 17

  • @jeep2173
    @jeep2173 26 днів тому +12

    മോഡിയെ താഴെ ഇറക്കാൻ വേണ്ടി വെസ്റ്റേൺ കൺട്രീസ് കുറെ കളിച്ചു അതിന് മോദി ഇത്തരത്തിൽ എട്ടിന്റെ പണി കൊടുത്തു 😂😂😂😂

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 26 днів тому +6

    I like the way the Prof.Thomas explains various international matters

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 27 днів тому +7

    JAI modi ji ❤❤❤❤ NOBEL PRIZE

  • @yesiamindian7830
    @yesiamindian7830 27 днів тому +5

    ഉക്രേനിയൻ യുദ്ധം നിർത്താൻ റഷ്യക്ക് മേലെ സ്വാധീനം ചെലുത്താൻ ഇന്ത്യക്ക് മാത്രമേ സാധ്യമാകൂ. ഉക്രൈൻ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞിട്ട് ഉള്ള അവസരം നഷ്ടപെടുത്തി കളയും.

  • @IKEA16
    @IKEA16 27 днів тому +4

    യുദ്ധം അവസാനിച്ചിരുന്നു എങ്കിൽ നന്നായേനെ

    • @sudheer.kkollayi7576
      @sudheer.kkollayi7576 26 днів тому

      യുദ്ധം ഏറ്റവും ഗുണമായി വന്നത് ഇന്ത്യക്കാണ്😂😂😂😂 നെഗറ്റീവ് പോസ്റ്റി വാക്കുന്നവരെ ഇന്നത്തെ കാലത്ത് വിജയിക്കും

  • @madhukumare3932
    @madhukumare3932 26 днів тому +1

    മോഡി ഉത്തരകൊറിയയിലും പോകണം 😅😅

  • @shajikannadi
    @shajikannadi 26 днів тому +3

    പുടിൻ യുദ്ധം നിർത്താൻ നോക്കുന്നു. റഷ്യയുടെ ഭാഗത്തെ ഒരു മീഡിയേറ്റർ ആയി ഇന്ത്യയും നാറ്റോ സഖ്യത്തിന്റെ ഭാഗത്തു നിന്നും ഓസ്ട്രിയയും ചർച്ചകൾ നടത്തുകയാണെങ്കിൽ ഉക്രൈൻ യുദ്ധത്തിന് പരിഹാരം ഉണ്ടാകാം...

  • @satyagreig2390
    @satyagreig2390 26 днів тому +2

    Namo❤❤❤💪💪💪🇮🇳🇮🇳🇮🇳🇮🇳

  • @girijannair8762
    @girijannair8762 26 днів тому +3

    Has India betrayed? What was Ukraine's policy on Kashmir? They have been openly supporting Pakistan and totally against India. Now asking for India's support?

  • @gopinadhankj9906
    @gopinadhankj9906 26 днів тому +1

    Sir Ukraine is that country who supplied arms to Pakistan. Secondly on the Kashmir issue they raised voices and voted against India. Thirdly when India conducted nuclear test Ukraine made hue and cry. So there is no problem for India.

  • @sivaramantn7352
    @sivaramantn7352 26 днів тому +1

    Nobody Indian PM recd the honour from Russia except Narendra modiji

  • @vijayana43
    @vijayana43 26 днів тому +1

    🎉🎉🎉🎉🎉::

  • @sivarajankunjukunju7182
    @sivarajankunjukunju7182 26 днів тому +4

    വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത യുക്രെൻ യുദ്ധം അവസാനിപ്പിക്കുവാനുള്ള ശ്രമം നടത്തുവാൻ ഇന്ത്യയോട് അഭ്യർത്ഥിക്കുന്നതിന് പകരം വായിൽ തോന്നിയത് വിളിച്ചു പറയുകയാണ്. ഈ മഹാൻ കാശ്മീർ വിഷയത്തിൽ പാകിസ്താനെ സപ്പോർട്ട് ചെയ്ത വ്യക്തിയാണ്. കാശ്മീർ വിഷയത്തിൽ നമ്മോടൊപ്പം നിൽക്കുന്ന രാജ്യത്തെ നാം സപ്പോർട്ട് ചെയ്യണം. ശീതയുദ്ധം കഴിഞ്ഞതിനുശേഷം എന്തിനാണ് നാറ്റോസഖ്യം നിലനിൽക്കുന്നത്.