കുട്ടി ഡീസൽ ഉപേക്ഷിച്ച് ആപ്പെ ഓട്ടോ എടുത്തു എന്തിന്| ഏതാണ് നല്ലത് | Bajaj RE| Ape Auto|Shijo Videos

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 153

  • @sibinthomas5531
    @sibinthomas5531 3 роки тому +52

    എന്താണ് എന്ന് അറിയില്ല ape യുടെ feel ഒന്നു വേറെ തന്നെയാണ് brother's

  • @satheesh-zz4bh
    @satheesh-zz4bh 3 роки тому +22

    കുട്ടി ഡീസൽ കാലേ ക്ലച് വേറെ ലെവൽ ആണ് 5 വർഷം ആയി ഉപയോഗിക്കുന്നു

  • @sukumarantk1855
    @sukumarantk1855 3 роки тому +8

    എന്റെ കൈയിൽ bajaj 445 ഡീസൽ 2012ഡിസംമ്പർ വണ്ടിയുണ്ട് പുതിയത് എടുത്തതാ എനിക്ക് 2021 ജൂൺ 27 ഇന്നുവരെ വന്ന കമ്പ്ലൈന്റ് വിപ്പർ മൊട്ടർ പോയി പിന്നെ ക്ലച്ഛ് കേബിൾ മാറി ഹോസിങ് ന്റെ ഓയിൽ സീൽ മാറി ഫ്രണ്ട് വീൽ ബെറിങ് മാറി എന്റെ അഭിപ്രായത്തിൽ ഈവണ്ടി വളരെ നല്ലതാണ് ക്ലച്ചിൽ കാൽ വച്ചു ഓടിക്കരുത് പെരുമ്പാവൂർ നിന്ന് പൈനാവ് പോയിട്ട് 2 സ്ഥലത്ത് നിർത്തി 10 മിനുട്ട് വീതം ഇങ്ങോട്ട് നിർത്തിയതുമില്ല സൂപ്പർ വണ്ടിയ ബജാജ് RE445 disel

  • @sachuvlogzzz3208
    @sachuvlogzzz3208 3 роки тому +24

    Ape vandi വലിവ് കുറവാ കുട്ടി ഡീസൽ അത് വേറെ ലെവൽ

  • @memax7880
    @memax7880 3 роки тому +19

    Ape എന്നാലും പൊളി വണ്ടി തന്നെയാട്ടോ..🙂

  • @akhilm6866
    @akhilm6866 3 роки тому +9

    വീഡിയോ കൊള്ളാം. ഇനിയും ഇതുപോലെ ഉള്ള വീഡിയോ ഇട്ടണേ ബ്രോ .. അതുൽ, ആൽഫ വീഡിയോ കൂടെ ചെയ്യണ്ണേ

  • @neverforaway
    @neverforaway 3 роки тому +13

    പക്ഷെ, ഇവിടെയൊക്കെ ഇപ്പോൾ അപ്പേ കൊടുത്തിട്ട് ബജാജ് ഓട്ടോകളിലേക്ക് ആണ് കൂടുതൽ പേരും മാറുന്നത്. മെയിന്റനൻസ് അപേയോളം ബജാജിന് ഇല്ല എന്നതാണ് വാസ്തവം.. ബ്രോയുടെ ഈ കൂട്ടുകാരൻ പറയുന്നതിനോട് യോജിപ്പ് ഇല്ല

    • @nithinnithi1516
      @nithinnithi1516 3 роки тому

      Sheriya bro apek motham paniya clutch pani vannal athinte purakke nadakanam

    • @nithinsanthakumar1970
      @nithinsanthakumar1970 2 роки тому +1

      കുട്ടി ഡീസൽ ആണ്, പണി കുറവ്,

    • @gifty_george1
      @gifty_george1 2 роки тому +2

      പക്ഷേ ഇടുക്കിയിൽ എല്ലായിടത്തും ape യാണ്

  • @lijinmanuel958
    @lijinmanuel958 3 роки тому +4

    Bajaj RE445 2012 ഞാനും ഉപയോഗിച്ച വണ്ടിയാണ് ❤️❤️❤️ നല്ല പവർആണ് ❤️
    But ലൈറ്റ് ഒരു പ്രശ്നമാണ്, വൈപ്പെർ പ്രശ്നമാണ്, ഗ്ളാസ് ബ്ലീഡിംഗ്ലൂടെവെള്ളംഇറങ്ങും
    ആപ്പെയും ആല്ഭയും ഓടിച്ചിട്ടുണ്ട് ആപ്പെ നല്ല ഒടിവ്കിട്ടും ആല്ഭ അത്ര വരില്ല

  • @muhammedashraf669
    @muhammedashraf669 2 роки тому +1

    ഞാൻ ഇപ്പോൾ ആപ്പ ആണ് ഉപയോഗിക്കുന്നത് അതിപ്പോൾ ഒഴിവാക്കി ചെറിയ വണ്ടിആകാനാണ് തോന്നുന്നത് ഓരോരുത്തർ ഓരോരോ കാരണങ്ങളുണ്ട് ചെറിയ വണ്ടി ആയാല് കംപ്ലൈൻറ് കുറവാണ് അപ്പൻറെ ടയറിന് 2400 ചെറിയ വണ്ടിയുടെ ത് 1400

  • @mammymammy9834
    @mammymammy9834 3 роки тому +3

    നിങ്ങൾ വണ്ടിയുടെ മെയിന്റൻസിനെ പറ്റി അറിയാതെ ഏത് വണ്ടി ആയാലും കണ്ടതിനൊക്കെ ഷോറൂമിൽ കൊണ്ട് പോയാൽ അവർ മുഴുവനും പുതിയതാക്കാനാണ് നിൽക്കുന്നത് ഇതിന് കാര്യമായി ഒയൽ മാറ്റലും 'പേട് മാറ്റലും കുടി 1000 രൂപയെ വരുഏത് വർക്ക്ഷോപ്പിലും കൊണ്ട് പോവാം

  • @noufal2322
    @noufal2322 3 роки тому +13

    ആദ്യമായിട്ടാ കുട്ടി ഡീസലിനു ഇത്രയും പണിയുണ്ടായെന്നു കേൾക്കുന്നെ എല്ലാരും മൈന്റെൻസ് കുറവാണെന്നാണ് പറഞുകെട്ടത്

  • @OGGY4637
    @OGGY4637 2 роки тому +6

    445 കുട്ടി ഡീസൽ ഇഷ്ടം ❤️❤️

  • @മണവാളൻസൺസ്-ജ8ച

    വലി കൂടുതൽ ആപ്പയാണ്,, Speed ബജാജ് തന്നെ,,ആപ്പ നിർത്താതെ 100 KM,, ഓടിച്ചാൽ ചിലപ്പോ എഞ്ചിൻ പണിയാവും,, ബജാജിന് ആ പ്രശ്നം ഇല്ല,,

    • @2kyt395
      @2kyt395 2 роки тому

      Ninnodara paranje

    • @pioneer46
      @pioneer46 2 роки тому +1

      ശബരിമല ഓട്ടം ആപ്പ പോകുന്നത് കണ്ടിട്ടുണ്ടോ..ഒരു സീസണിൽ എത്ര ഓടിയാലും നോ പ്രോബ്ലം.

  • @adholokam2360
    @adholokam2360 3 роки тому +4

    എന്റെ വീട്ടിൽ ഒരു 2006 model ape ഉണ്ട് അത് മീൻ കൊണ്ട് പോവാൻ ആണ് ഞങ്ങൾ ഉപയോഗിക്കുന്നത് 2 പെട്ടി മീൻ അതിന്റെ പുറകിൽ അടിപൊളിയായിട്ട് ഇരിക്കും എന്നാലും കയറ്റം നല്ല സൂപ്പർ ആയിട്ട് കയറും 🔥

  • @savethetiger6467
    @savethetiger6467 3 роки тому +4

    ഇവന്റെ ആ ശബ്ദം വേറെ ലെവൽ 🔥

  • @മണവാളൻസൺസ്-ജ8ച

    ആപ്പയിൽ 1000 കിലോ വച്ച് ഓടിക്കാം., കുട്ടി ഡീസൽ നല്ല സ്പീഡാണ്,, ഓയിൽ ഇടക്ക് നോക്കേണ്ട,, ഓയിൽ ലീക്കാവില്ല,, കംപ്ലയിൻ്റ കുറവാണ്,,

  • @mrsmokyyt1186
    @mrsmokyyt1186 3 роки тому +1

    Ente apeku athyavisham nalla valii und 3ale vechukond secondil kettam
    Keri povum❤️❤️❤️

  • @robinson9857
    @robinson9857 3 роки тому +9

    ബാലൻസ് rad ഉള്ള എന്റെ appe 2013 മോഡൽ... കാറിൽ പോകുന്ന പോലെ.....

    • @retnarajkr2653
      @retnarajkr2653 3 роки тому

      ബാലൻസ് rode എവിടെ ആണ് ചെയുന്നത്...

  • @defender7781
    @defender7781 Рік тому +1

    Bajaj Maxima യെ Ape യുമായി compare ചെയ്യൂ. അതല്ലേ നീതി

  • @nidhinna5306
    @nidhinna5306 3 роки тому +2

    ബ്രോ... ഗുഡ്സ് ഓട്ടോ... ആപേ / ആൽഫ ഇതു പോലൊരു വിഡിയോ ചെയ്യുമോ...

  • @jerardstanly2933
    @jerardstanly2933 2 роки тому

    വളരെ നല്ല വീഡിയോ ആണ്, ഞാൻ സെക്കന്റ്‌ ഓട്ടോ വാങ്ങിക്കുവാൻ ആഗ്രഹമുണ്ട്.2014,2015,2016 ape rate ariyumo

  • @ansilansi7254
    @ansilansi7254 2 роки тому +5

    കുട്ടി ഡീസൽ പവർ 💥💥💥🔥🔥💪💪

  • @aswanthrajpp5829
    @aswanthrajpp5829 2 роки тому +1

    അല്ലു അർജുന് ഡബ്ബിങ് ചെയ്യുന്ന ജിസ്ജോയ് യുടെ sound ഉണ്ട് അജേഷ് ഭായിക്ക് ✌️

  • @alameen1412
    @alameen1412 3 роки тому +3

    അപേയും ആൽഫയും തമ്മിൽ ഒരു വീഡിയോ ചെയ്യുമോ

  • @wonderfulworld6992
    @wonderfulworld6992 3 роки тому +1

    ആപ്പെ /ആൽഫ. രണ്ടും തുല്ല്യ ശക്തി യാണോ? കംപ്ലയിന്റ് കുറവ് ഏതിൽ ആണ്.ഒരു വീഡിയോ ചെയ്യാമോ പ്ലീസ്

    • @shaileshkm3131
      @shaileshkm3131 2 роки тому +1

      ആപേ യേക്കാളും മെയിൻറനൻസ് കുറവ് ആൽഫക്കു തന്നെ ? രണ്ടും ഉപയോഗിച്ച ആളെന്ന നിലക്ക് എൻ്റെ അഭിപ്രായം. തുടർച്ചയായി ആറാം വർഷവും ആൽഫയിൽ തുടരുന്നു. 160000 km ഓടിയപ്പോൾ ആകെ പിസ്റ്റൺ വർക്ക് മാത്രം. 1.40 ൽ ക്ലച്ച് ഡിസ്കും മാറ്റി.

    • @saifudeenkulappadam47
      @saifudeenkulappadam47 2 роки тому

      അൽഫാക്കും അപേക്കും same എൻജിൻ തന്നെ. ഗിയർ ബോക്സ്‌, ക്ലച്ച് വ്യത്യാസമുണ്ട്. എൻജിൻ രണ്ടിലും ഗ്രേവ്സ് എൻജിനാണ്. ഇറ്റലി എൻജിൻ ആണ് ലോങ്ങ് ലൈഫ് ആണ്. ബോഡി മറ്റുകാര്യങ്ങളും നോക്കുകയാണെങ്കിൽ ആൾ ആപ്പേ കാളും ആൽഫ ആണ് വളരെ മികച്ചത് . ആൽഫ യുടെ ക്ലാച് ലോങ്ങ്‌ ലൈഫ് കിട്ടും

  • @indianhussainvlogsmalayala6218

    Kazhinja 10 varshamayi bajaj 445 kutti desel upayogikyunnu oru prashnavumilla nalla power nalla mileg 4 varsham bajaj petro upayogichu 14 varashamayi bajaj ente koodappirappanu appe power kuravanu enkilum nalla sthalamund bajaj supper fastine overtaking cheyyum

  • @mrssoumya2950
    @mrssoumya2950 6 місяців тому

    apeyil yathra cheydhal chrdhi thoottal ellam varum bayangara kulukam sonound ellam und .kutti diesel nalla sughamanu yathrak

  • @rinsona.r4566
    @rinsona.r4566 3 роки тому +3

    Bajaj Bajaj Enn പറയല്ലേ, കുട്ടി ഡീസൽ എന്ന് പറയൂ. Bajaj ന് വേറെ മോഡൽ ഉണ്ട്.

  • @manukumarmk3969
    @manukumarmk3969 3 роки тому

    Machane namukku nilavil ulla ape de body change cheithal kollam ennund. Angane namukku change cheiyyan pattunnathano.? Aa karyangal onnum parayamo next video l

  • @spvlogs358
    @spvlogs358 Рік тому

    Auto 2009 nokki 2014 okke nokki nalla vila anu kuranja ratil ape passenger indel parayo ready cash vangikkam

  • @joyaljoby4986
    @joyaljoby4986 3 роки тому +7

    Bajaj poli

    • @alvin_alvii_
      @alvin_alvii_ 3 роки тому +2

      Bajajinne vellann veere company elllaa mwthuee ..... 😘❣️

    • @jismon1443
      @jismon1443 3 роки тому +2

      Bajaj kingda

    • @alvin_alvii_
      @alvin_alvii_ 3 роки тому +1

      @@jismon1443 aathoke athre ullu.. ❣️

    • @joyaljoby4986
      @joyaljoby4986 3 роки тому

      @@alvin_alvii_ pewer

    • @Modified424
      @Modified424 3 роки тому +1

      കുട്ടി ഡീസൽ poli ആണ് 🔥
      ua-cam.com/users/shortsu9wTKxMBgqU?feature=share

  • @gokulgokul5442
    @gokulgokul5442 3 роки тому +1

    Ishtapettu shijoanna

  • @ottayan4246
    @ottayan4246 3 роки тому +3

    ബജാജ് maxima Z powli ❤ nalla milage vali... Space... Mintains.. കുറവ്...💪

    • @harivlogs8807
      @harivlogs8807 2 роки тому

      കുട്ടി ഡീസൽ ഓട്ടോ യെക്കാളും നല്ലതാണോ maxima z

  • @fazpa8963
    @fazpa8963 3 роки тому +1

    ഇത് ഇയാളുടെ മാത്രം പ്രശ്നമായി കണ്ടാല്‍ മതീ.. ഞാന്‍ 2013 മോഡല്‍ കുട്ടി ഡീസല്‍ ഉപയോഗിച്ച ആളാണ്.. അതൊരു സുഖം തന്നെയാണ് .. പക്ഷേ ആപ്പെ നല്ല സ്പേസ് ഉള്ള വണ്ടിയാണ്.. അതാണതിന്‍െറ ഏറ്റവും വലിയ സുഖം .. പിന്നെ ആപ്പയില്‍ എന്തേലും സാധനവും കയറ്റി പോകേം ചെയ്യാം.. ഏതായാലും ഒരു ആപ്പെ എടുക്കണം..

  • @Rightwayvlog
    @Rightwayvlog 3 роки тому +1

    Hayken etto elactric auto ഒറ്റത്തവണ ചാർജിൽ 200 km കിട്ടും ഒരു video chiyamo

  • @BOSS7087-q9n
    @BOSS7087-q9n Рік тому

    ആൽഫ പൊളി 🔥🔥💝

  • @rolexgaming6453
    @rolexgaming6453 Рік тому

    Maxima Wide. Less Maintenance, MorePower, More Mileage, Ape purath nnu Spring Kayattanam. (Negatives Spare Price, and Resale Value)

  • @arun5grokzz247
    @arun5grokzz247 3 роки тому +1

    Bro ende kail kutti desel 2012model njn karatt timil oyal marum vere pani ethuvare vannittilla

  • @abhinavabhii5066
    @abhinavabhii5066 3 роки тому +2

    ചേട്ടായി പൊളി വണ്ടി

  • @shaji148
    @shaji148 3 роки тому

    Thanks..

  • @vineeshvinee2597
    @vineeshvinee2597 3 роки тому +2

    Bro ente kayyil kutti disel vandi ane ullath ...Ape venam enn oru agraham und ..Nall vandi undel ariyikkamo

  • @sahirpn3812
    @sahirpn3812 3 роки тому +2

    100000 ആയില്ലേ ഹെഡ് അഴിക്കാൻ തയാറായിക്കോ ആല്ഫായും അങ്ങനെ തന്നെ

  • @praveenbennybenny9851
    @praveenbennybenny9851 3 роки тому +1

    Ape payum 55 top speed
    Bajaj 75 top speed
    E 2 njan use cheiyuntha
    Ape 11.10 model
    Bajaj compact 470 cc 5 2017 Bs4

    • @ShijoVideosOfficial
      @ShijoVideosOfficial  3 роки тому +1

      Ente ape 70km pokum bro 63km vare pokana video njan ittitund annu vandiyil njangal 3perundarunnu

    • @Modified424
      @Modified424 3 роки тому +1

      കുട്ടി ഡീസൽ poli ആണ് 🔥
      ua-cam.com/users/shortsu9wTKxMBgqU?feature=share

  • @SACHU-mj9cm
    @SACHU-mj9cm 3 роки тому +3

    Bro kutti diesel theppetti Alla pakshe ape oru elippettiya

  • @laijus3947
    @laijus3947 2 роки тому +1

    Ape kuuu vallivuu ellannuu aaraddaa pranjaaa.
    Vndi chumaa power ahnuuu💥🚀

  • @rajeeshrajeesh7611
    @rajeeshrajeesh7611 3 роки тому

    പൊന്നു സുഹൃത്തേ ഒരു 70 സ്പീഡിൽ പോയി കാണിച്ച് തരാമോ പിന്നെ ഞാൻ എന്റെ കൈയിൽ 2008 മുതൽ എന്റെ കൈയിൽ കുട്ടി ഡീസൽ ഉണ്ടായിരുന്നു 2011 ൽ ആപ്പേയും ഉണ്ടായിരുന്നു പക്ഷെ എനിക്ക് കുട്ടി ഡിസൽ ആണ് ഇഷ്ട്ടം അമ്പലവയലിലും വടു വൻ ചാലിലും വച്ച് ഏറ്റവും അദ്യം ഞാനാണ് കുട്ടി ഡീസൽ എടുത്തത്

  • @shabas4280
    @shabas4280 3 роки тому

    ഈ വണ്ടിയുടെ സ്പ്രിംഗിന് പറ്റി ഒന്ന് ക്ലിയർ ആക്കി പറഞ്ഞ് തരാമോ

  • @raneefrazeen
    @raneefrazeen 2 роки тому

    Ape continues ആയിട്ട് ഒറ്റ timil എത്ര കിലോമീറ്റര്‍ ഓടാന്‍ പറ്റും..100 കിലോമീറ്റര്‍ ഓടുമോ...

  • @rejivarghese5261
    @rejivarghese5261 2 роки тому

    GOD BLESS YOU

  • @jktech4348
    @jktech4348 3 роки тому +1

    Mahindra alfa yude video cheyumo

  • @firozibrahim5998
    @firozibrahim5998 3 роки тому

    What about lpg ape plzzz tell me

  • @munnasgoatshousekalikavu4633
    @munnasgoatshousekalikavu4633 3 роки тому

    8, ..9 മോഡൽ നല്ല ബോഡി ശൈപ്പുള്ള ഒരു ആപ്പകിട്ടാനുണ്ടോ .. പ്രയ് വറ്റാക്കാൻ വേണ്ടിയാണ്

  • @monjathis1820
    @monjathis1820 3 роки тому +1

    കൊള്ളാം 👍

  • @deepuck4566
    @deepuck4566 3 роки тому +1

    Bajaj 2021 xwide egny und

  • @krishnaprasadeu6255
    @krishnaprasadeu6255 2 роки тому

    Ape nalla vandi kodukan indo plz rply

  • @ebrahimkattachira5512
    @ebrahimkattachira5512 2 роки тому

    ഫ്രൈവറ്റ് ആക്കാൻ ഏത് ഓട്ടോ ആണാവോ നല്ലത്

  • @thoufeekthaju3726
    @thoufeekthaju3726 3 роки тому

    Ape പുതിയ വണ്ടി എങ്ങനെയുണ്ട്

  • @ajmelpallam5371
    @ajmelpallam5371 3 роки тому +1

    Pattambi ape looks yaaa mooneee onnu kandu nookkk njettum kl 52

  • @vijuep5666
    @vijuep5666 3 роки тому +1

    👍

  • @jojitv5238
    @jojitv5238 3 роки тому

    Ape goods 1200kg kayatty kayattam revers ithu kayari pokum no problem

  • @rinsona.r4566
    @rinsona.r4566 3 роки тому +1

    Bajaj XWide upayogichu Nokkoo Bro.

  • @arunarun6924
    @arunarun6924 3 роки тому +1

    enikum oru auto edukanam nu und chettan oru nalla ape oppichu tharvo

  • @abhinraj4931
    @abhinraj4931 3 роки тому

    shijo Etta Mahindra Alfa comfy ,champ review

  • @navas.tnavas.t669
    @navas.tnavas.t669 2 роки тому

    Super super super💯👍

  • @selfmotivator
    @selfmotivator 2 місяці тому

    Ape🔥

  • @subinsabu6185
    @subinsabu6185 3 роки тому

    Poli❤️

  • @ebialex6380
    @ebialex6380 3 роки тому

    Mahindra Alfa comfy yude oru video cheyyane

  • @hehe19876
    @hehe19876 3 роки тому

    Loading 16k sub ❣️❣️❣️❣️🔥🔥🔥⚡

  • @rahulkannan1299
    @rahulkannan1299 2 роки тому

    Alfa യുടെ ഒരു video pls

  • @nandhuus404
    @nandhuus404 3 роки тому

    Ape vs alfa... Alfkk vali koodthal ondnnu kekkannu... 10 varsham aayitt ape odikkunnu.. Apeyolam nalla oru vandi vrea ella

  • @മണവാളൻസൺസ്-ജ8ച

    മലപ്പുറത്ത് നിന്ന് കണ്ണൂർ വരെ പോവാനാണെങ്കിൽ Bajaj തന്നെ നല്ലത്,,ape ഓവർ ഹീറ്റായി ഓയിൽ കത്തിത്തീരും,,BS6 ape റേഡിയേറ്റർ ഉള്ളതിനാൽ പ്രശ്നമില്ലാ എന്ന് തോന്നുന്നു,,

  • @prashobpz8067
    @prashobpz8067 3 роки тому

    Mahindra alfaye Patti entha abhiprayam mileage ethra kittum

  • @rinsona.r4566
    @rinsona.r4566 3 роки тому

    Bajaj XWide Review Cheyyamo.

  • @ഓട്ടോകാരൻ
    @ഓട്ടോകാരൻ 3 роки тому +1

    ആൽഫ എന്താ അഭിപ്രായം

  • @renjithc1616
    @renjithc1616 3 роки тому +1

    Nalla video fast cheyyathe kandu

  • @sirajkavungal4369
    @sirajkavungal4369 3 роки тому +4

    ape 70km speed parakkum olathum
    battery 5 varsham
    ariyathe onnum tallaruthu......

    • @likheshraghav674
      @likheshraghav674 3 роки тому +1

      Pump turannu vachal...70 il povum...55..60 speed aanu company..adjust cheyyunnatu....14 year aayi...Ape...Bajaj use cheittund...pik.up kooduthal....Bajaj..diesel445...diesel vehicle aanu.....verutea Tallal parayallea.....

    • @sudhis1339
      @sudhis1339 3 роки тому

      @@likheshraghav674 athu correct normal speed orikum 70 km kitillaa

    • @likheshraghav674
      @likheshraghav674 3 роки тому

      @@sudhis1339 👍

    • @Fineautotech
      @Fineautotech 3 роки тому

      Kittum bro ente alfa 2016 aanu ithuvare battery mariyittila 65 ill okke pokunnund

  • @vineeshvijayan737
    @vineeshvijayan737 3 роки тому

    Atul നല്ലതാണ്

  • @afluanfu
    @afluanfu 3 роки тому

    Ente vandiku ravile starting problem und startingil puka kooduthalaa

  • @Anoof-br2fe
    @Anoof-br2fe 3 роки тому +1

    Atul city ഒരു റിവ്യു ചെയ്യുമോ

  • @muhammedyaseenyaseen3089
    @muhammedyaseenyaseen3089 3 роки тому +1

    ഈ വണ്ടി കൊടുക്കുന്നോ

  • @babuc1796
    @babuc1796 2 роки тому

    Hi 👌 👍👍

  • @YATHRA660
    @YATHRA660 3 роки тому +2

    Appe എടുത്താൽ wood strong ൽ ഉറപ്പിക്കുക ഇന്റീരിയർ work ഒന്നും എടുക്കാതെ first ബ്രേക്ക് ന്
    Upholstery വർക്ക്‌ എടുപ്പിച്ചു വണ്ടി ഒന്ന് കുളൂസ് ആക്കുക
    രണ്ട് വർഷം കൊണ്ട്
    നല്ലവണ്ണം വണ്ടി passenger /goods എന്നിവ കയറ്റി ഒടിച്ചു മുതലാക്കണം
    മുതലാക്കണം
    ആദ്യ രണ്ട് വർഷം

  • @umeshkasaragod4956
    @umeshkasaragod4956 3 роки тому +1

    KDCB ചങ്കിന്റെ വണ്ടിയാണല്ലോ

  • @savethetiger6467
    @savethetiger6467 3 роки тому

    ഈ വണ്ടി വിൽക്കുന്നോ

  • @riyasrichu7076
    @riyasrichu7076 3 роки тому +1

    ഓട്ടം ഇല്ലെങ്കിലും റോഡ് സൈഡിൽ ഇട്ട് കരിമ്പ് ജ്യൂസ് അടിക്കാം ആപ്പേ കൊണ്ട് അങ്ങനെ ഒരു പ്രയോജനം ഉണ്ട് 😂😂😂😂😂😂😂

  • @velayudhanpk2848
    @velayudhanpk2848 3 роки тому

    Polii vandy

  • @johnsonlal1416
    @johnsonlal1416 3 роки тому +1

    Ape vs bajaj maxima

  • @riswanapk9226
    @riswanapk9226 3 роки тому

    അപ്പേ നൈസ്

  • @k.l.8864
    @k.l.8864 3 роки тому

    വണ്ടി കണ്ണാകിൽ തൃശ്ശൂർ വാാാ കാട്ടി തരാം

  • @nithinsanthakumar1970
    @nithinsanthakumar1970 2 роки тому

    ബജാജ് തുല്യം ബജാജ് മാത്രം

  • @mammymammy9834
    @mammymammy9834 3 роки тому

    നിങ്ങൾ വണ്ടിയെ പറ്റി ഒന്നും അറിയാതെ ഷോറുമിൽ

  • @HarisHaris-ss2hd
    @HarisHaris-ss2hd 3 роки тому

    അപേ കൊടുക്കാനുണ്ടോ

  • @alameen1412
    @alameen1412 3 роки тому

    അപേ സ്പീഡ് 70കിട്ടുമോ?

  • @prashobpz8067
    @prashobpz8067 3 роки тому

    Ape ethra mileage kittum

  • @RajeshR-ei6pk
    @RajeshR-ei6pk 2 роки тому

    ഷിജോ ചേട്ടാ നെബർ ഒന്ന് തരുമോ

  • @villagecook2867
    @villagecook2867 3 роки тому

    ഇതിലും നല്ലത് TVS disel Auto ആണ്.

  • @sikharaj1696
    @sikharaj1696 4 місяці тому

    Onnu pode

  • @riyasrichu7076
    @riyasrichu7076 3 роки тому

    യാത്ര സുഖം ബജാജിനേക്കാൾ ആപ്പേക്ക് കോപ്പ് കിട്ടും

    • @ratheeshkavil6805
      @ratheeshkavil6805 3 роки тому

      സ്പ്രിംഗ് കയറ്റിയാൽ നല്ല സുഖം ആണ് ape

    • @abhijithanil6177
      @abhijithanil6177 5 місяців тому

      കിട്ടും ബാലൻസ് റാട് കേറ്റിയാൽ മതി മൂന്നാർ to മാവേലിക്കര പോയിട്ടുണ്ട് ബക്കറ്റ് സീറ്റ്‌ ഉള്ള വണ്ടി ഒരു ഷീണവും ഇല്ല