Це відео не доступне.
Перепрошуємо.

17 - മത്തെ വയസ്സിൽ പാക്കിസ്ഥാൻ വഴി നടന്ന് ഹജ്ജിനു പോയ അബ്ദുഹാജിക്ക് അന്ന് സംഭവിച്ചത് shihab chottur

Поділитися
Вставка
  • Опубліковано 29 січ 2022
  • 17 - ) മത്തെ വയസ്സിൽ പാക്കിസ്ഥാൻ വഴി നടന്ന് ഹജ്ജിനു പോയ അബ്ദുഹാജിക്ക് അന്ന് സംഭവിച്ചത് .| Moinus Vlogs|shihab chottur live | shihab chottur

КОМЕНТАРІ • 464

  • @masters7103
    @masters7103 2 роки тому +231

    അല്ലാഹുവേ... ഞങ്ങളുടെ രാജ്യത്തിന്റെ ഐക്യം നിലനിർത്തണേ....

  • @mdsulaiman4755
    @mdsulaiman4755 2 роки тому +84

    ഇങ്ങനെയുള്ള വിഡിയോ പരമാവധി കൊണ്ടുവരണം ഇതൊക്കെ കാണുമ്പോളും കേൾക്കുമ്പോളും ഒരു വല്ലാത്തസുഗമാണ് 👍👍👍👍👍👍❤

  • @ashiqashi2377
    @ashiqashi2377 2 роки тому +299

    ഇതുപോലത്തെ മനുഷ്യർ ജീവിച്ചിരിക്കുന്നത് കൊണ്ടാകാം ഈ ലോകം ഇന്നും നിലനിൽക്കുന്നത്.

    • @aljinwithchirst3135
      @aljinwithchirst3135 2 роки тому +11

      സത്യം...... നല്ല മനുഷ്യർ എല്ലായിടത്തും ഉണ്ട്.... എങ്കിലും അന്യരെ ഉപദ്രവിക്കുന്ന തെണ്ടികളും ഉണ്ട്.. ഞാൻ കണ്ടിട്ടുണ്ട്

    • @quranandknowledgeworld9072
      @quranandknowledgeworld9072 2 роки тому +2

      Truth

    • @AbdulMajeed-my7bn
      @AbdulMajeed-my7bn 2 роки тому +2

      അതെ

    • @edkshukkoorvloge
      @edkshukkoorvloge 2 роки тому +1

      @@aljinwithchirst3135 ua-cam.com/video/mB7DXzP0FvI/v-deo.html

  • @hareeshkumar3748
    @hareeshkumar3748 2 роки тому +90

    ഇതു പോലുള്ള മനുഷ്യരെ ഇനിയും കണ്ടെത്തി മുൻനിരയിലേക്ക് കൊണ്ടുവരണം ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യമായ ഒന്നാണ് അത് മതം പറഞ്ഞു ജാതി പറഞ്ഞു തമ്മിലടിക്കുന്ന ഇന്നത്തെ സമൂഹത്തിന് മാതൃകയാണ് ഇവരെ പോലുള്ളവർ. ഹൃദയത്തിൽ തൊട്ട് പറയുന്നു മനസ്സുകൊണ്ട് ഒത്തിരി ഇഷ്ടപ്പെട്ട വീഡിയോ ജയ് ജവാൻ ജയ് കിസാൻ

  • @udayankumar7587
    @udayankumar7587 2 роки тому +126

    നല്ല മനസ് ഉള്ള ആൾ ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @showkathali5988
    @showkathali5988 2 роки тому +172

    വർഗീയത പുലമ്പുന്ന ആൾക്കാർ ഇത് കാണുക ഹിന്ദുവോ മുസ്ലീമോ എന്ന വ്യത്യാസമില്ലാതെ അന്നും ഇന്നും ജീവിക്കുന്നു ഇവർ രണ്ടാളും നമുക്കെല്ലാം മാതൃകയാകട്ടെ വർഗീയത തുലയട്ടെ ഇവർക്ക് രണ്ടാൾക്കും ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @praveenvasu1090
    @praveenvasu1090 2 роки тому +61

    ഹാജിയെ പരിചയപ്പെടുത്തിയ ഈ വീഡിയോ ക്ക് വളരെ നന്ദി!
    മനുഷ്യനാണ് ഹാജിയാര്, മഹാനായ മനുഷ്യൻ ! മല മറക്കാനുള്ള ശ്രമം നടത്താനുള്ള മടിയില്ലന്ന ഡയലോഗ്
    കോരിത്തരിപ്പുണ്ടാക്കി !

  • @aboosalimv5449
    @aboosalimv5449 2 роки тому +29

    എത്ര നിഷ്കലങ്ക മനസ്സ് ഹാജിയാരുടെ.
    ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ

  • @masters7103
    @masters7103 2 роки тому +172

    ആ ഉപപ്പക് dergayusum ആഫിയത്തും നൽകണേ... ആമീൻ

  • @muhammeda8
    @muhammeda8 2 роки тому +23

    ഹാജിയർ ഒരു പുലിയാണ്. ദീർഘ ആയുസ്സും ഹാഫിയത്തും അല്ലാഹ് കൊടുക്കട്ടെ

  • @adbdullakoyathangal3069
    @adbdullakoyathangal3069 2 роки тому +19

    ബാപ്പയെ വളരെ സ്നേഹിച്ച അബ്ദുഹാജിയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണുകൾ ഈറനണിഞു - നമ്മുടെ മരണപ്പെട്ട മാതാപിതാക്കൾക്ക് അല്ലാഹു പൊറുത്ത് കൊടുക്കട്ടെ - ആമീ ൻ

  • @shihabkk8439
    @shihabkk8439 2 роки тому +30

    ഇന്നുള്ള മനുഷ്യ മൃഗങ്ങൾ ഇതൊക്കെ കാണുന്നത് നല്ലതാണ്

    • @syamalarsyama7481
      @syamalarsyama7481 2 роки тому

      Innathe irukali mrugangal onnu polum a kalathu avideyengum illathirunnathu kondu mathram namukku ithupoleyulla nanma ariyan kazhinju

  • @mastersowners6362
    @mastersowners6362 2 роки тому +116

    ഒരുവേള എന്റെ അപ്പനെ ഓർത്തു പോയി...! എന്റെ ജീവിതാനുഭവങ്ങൾ.. ഇതുപോലെ തന്നെയായിരുന്നു..! പിതാവിൻറെ സ്നേഹം..! അതിന്നു പകരം ഒന്നുമില്ല..! ശങ്കരേട്ടൻ.. കൂടെയുണ്ടാകണം.. ആ കണ്ണുകൾ അടയും വരെ...!

  • @sajadkalikavu7604
    @sajadkalikavu7604 2 роки тому +79

    ഉപ്പാനെ പറ്റി പറഞ്ഞപ്പോ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. എന്റെ ഉപ്പാനെ ഞാൻ മനസ്സിൽ കണ്ടു 😘😘

    • @AjmalAju-uz9qp
      @AjmalAju-uz9qp 2 роки тому +2

      Uppak entha pattie .. broo 😥

    • @sajadkalikavu7604
      @sajadkalikavu7604 2 роки тому +4

      @@AjmalAju-uz9qp
      ഒന്നും പറ്റിയിട്ടില്ല ബ്രോ. പക്ഷെ എന്റെ ഉപ്പാക്കും ഉമ്മയേക്കാൾ സ്നേഹമാണ് 🤩

    • @AjmalAju-uz9qp
      @AjmalAju-uz9qp 2 роки тому +1

      @@sajadkalikavu7604 ok muthe 💞

    • @shahidk1751
      @shahidk1751 2 роки тому

      😔

  • @anandsachinmanoj1619
    @anandsachinmanoj1619 2 роки тому +11

    ഇഷ്ടപ്പെട്ടു അവതാരകന് നന്ദി ഇതുപോലുള്ള സത്യസന്ധമായ അനുഭവങ്ങൾ പങ്കുവെച്ചതിന്

  • @asifc1334
    @asifc1334 2 роки тому +205

    മലപ്പുറം ജില്ല...... അതൊരു വികാരം തന്നെ.... മലപ്പുറം ജില്ലക്ക് തുല്യം മലപ്പുറം ജില്ല മാത്രം 👍👍👍👍

  • @rajeshbabu7257
    @rajeshbabu7257 2 роки тому +22

    നമുക്ക് സന്തോഷിക്കാം.. ഭൂമിയിൽ ഒരു പാട് നന്മയുള്ള മനുഷ്യർ ഉണ്ടന്ന് കരുതി....

  • @niyasv6090
    @niyasv6090 2 роки тому +31

    ഉപ്പാന്റെ കാര്യം പറഞ്ഞപ്പോൾ കരച്ചിൽ വന്നു 😓😓മലപ്പുറം സ്നേഹത്തിന്റെ വറ്റാത്ത ഉറവ 🤲🤲

  • @irshadplaylist
    @irshadplaylist 2 роки тому +5

    ഒരുപാട് ഇഷ്ട്ടായി ഈ ഉപ്പപാനെ 😍
    അന്നത്തെ കാലത്ത് ഹജ്ജിന് പോക്ക് ഇങ്ങനെ തന്നെ ആണ് കേട്ടിട്ടുണ്ട് ഒരുപാട് ........

  • @kasrodbisyam
    @kasrodbisyam 2 роки тому +3

    അൽഹംദുലില്ലാഹ് ഈ ഉപ്പാക്ക് ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് കൊടുക്കല്ലാഹ് 🤲ജാതി മതം വേത മില്ലാതെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന നല്ലൊരു മനസിനുടമയാണ് അഭിനന്ദനങ്ങൾ ആജിയാർക്കും സംഘരേട്ടൻക്കും ഇനിയും നില നിൽക്കട്ടെ ഈ സ്നേഹബന്ധം 😍😍

  • @KL50haridas
    @KL50haridas 2 роки тому +17

    അവരൊക്കെയാണ് നമ്മുടെ പുണ്യം 🌹

  • @palakkadkitchen7568
    @palakkadkitchen7568 2 роки тому +11

    ഉപ്പാടെ കത്തിന് മറുപടി കണ്ണു നിറഞ്ഞു പോയി പതിനാറാമത്തെ വയസ്സിൽ ഹജ്ജിനു പോയ അബ്ദുൽ ഹാജി അല്ലാഹു എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @jouharputhupparambil2125
    @jouharputhupparambil2125 2 роки тому +115

    എന്റെ വല്യുപ്പയാണ്❤️. (ഉമ്മയുടെ എളാപ്പ.)

    • @trndymedia2581
      @trndymedia2581 2 роки тому +6

      അള്ളാഹു aafiyathulla ദീർഘായുസ്സ് നൽകട്ടെ ആമീൻ

    • @shibilashajahan3293
      @shibilashajahan3293 2 роки тому +1

      🙌🙌🙌

    • @noushadparithithodika9713
      @noushadparithithodika9713 2 роки тому

      മങ്കട എവിടെ ആണ്?

    • @jouharputhupparambil2125
      @jouharputhupparambil2125 2 роки тому +1

      മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണക്കും മഞ്ചേരി ക്കും ഇടയിൽ മങ്കട അടുത്ത് (വേരുംപിലാക്കലാണ് ) ആണ് ഇദ്ധേഹം.

    • @Fouziya_muhammed
      @Fouziya_muhammed 2 роки тому

      Adeyo mashallah

  • @shariyudevazhi5301
    @shariyudevazhi5301 2 роки тому +11

    അന്നുള്ള കാലത്ത് ഉള ഹാജി മാര് ഇന്നേക്ക് ഒരു മാതൃകയാണ് അവര് ഉള്ളതുകൊണ്ട് ഇത്രയും നിലനിൽക്കുന്നു ഇപ്പോഴത്തെ ഹാജിമാരെ അസ്ത പറയേണ്ടല്ലോ അന്നത്തെ ആ ജി മാർക്ക് അള്ളാഹു ഇനിയും ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @abcd-zl5sx
    @abcd-zl5sx 2 роки тому +9

    ഈ പ്രായത്തിലും ഇതൊക്കെ എങ്ങനെ ഓർമ വരുന്നു എന്നാവാം നല്ല ഓർമ മാ ഷാ അല്ലാഹ് 😀

  • @maafifuloosHabeebi
    @maafifuloosHabeebi 2 роки тому +60

    ഇതാണ് കേരളം..
    ഇതാണ് ഇന്നത്തെ തലമുറ പഠിക്കേണ്ടതും...

  • @sajjadk413
    @sajjadk413 2 роки тому +58

    മലപ്പുറം ഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലാത്ത സ്ഥലം എന്ന് പറഞ്ഞു നടക്കുന്ന സ്വാമിക്കു സമർപ്പിക്കുന്നു ഈ വീഡിയോ 🙏🙏🙏

  • @ashiqashi2377
    @ashiqashi2377 2 роки тому +21

    വ്യത്യസ്തമായ വീഡിയോകളുമായി വരുന്ന മൊയിനുക്ക super👌

    • @lathikalathika3941
      @lathikalathika3941 2 роки тому +2

      ബാപ്പ കരഞ്ഞപ്പോൾ സങ്കടമായി ഞാൻ എന്റെ അച്ഛനെ ഓർത്തു പോയി എനിക്കും എന്റെ അച്ഛനെയാണ് ഇഷ്ടം❤️🙏

  • @roobinaskottedath
    @roobinaskottedath 2 роки тому +166

    ഇനിയും ഹാജിയാരുടെ പഴയ കാല ജീവിത കഥകൾ കേൾക്കുവാൻ ആഗ്രഹം

    • @edkshukkoorvloge
      @edkshukkoorvloge 2 роки тому

      ua-cam.com/channels/uq1gtlKcqtGetuaxKf0ebw.html

    • @publicmixed
      @publicmixed 2 роки тому +1

      Ipol aaa agraham shihab ka nadathunnunnu Masha Allah

  • @shaharubanshamsudeen214
    @shaharubanshamsudeen214 2 роки тому +14

    മാശാ അല്ലാഹ് ഇക്കാൻ്റെ വീഡിയോ വളരെ ഹൃദ്യമാണ്

  • @hariskharisk8698
    @hariskharisk8698 2 роки тому +18

    അള്ളാഹു ഹാജിയാർക്കും ആ സഹോദരനും ദീര്ഗായുസ്സ് നല്കട്ടെ... ആമീൻ...

  • @shihabk.d4946
    @shihabk.d4946 2 роки тому +5

    ബാപ്പയുടെ കാര്യം പറഞ്ഞപ്പോൾ ഹാജിയുടെ ശബ്ദം ഇടറി അപ്പോൾ എന്റെ കണ്ണും നിറഞ്ഞു

  • @UsmanUsman-px7uf
    @UsmanUsman-px7uf 2 роки тому +10

    പടച്ചവൻ ആ ഫിയത്തുള്ള ദീർ ഖാ യുസ്സും ഈ മാനോടെയുള്ള മരണവും നൽകുമാറാകട്ടെ

  • @shazimsha1371
    @shazimsha1371 2 роки тому +26

    സുബ്ഹാനല്ലാഹ്.......

  • @abdulla4012
    @abdulla4012 2 роки тому +2

    ഹാജിയാരുടെത് വളരെ ശുദ്ധമായ പിഞ്ചുമക്കളുടെ മനസ് അള്ളാഹു ഖബൂലാക്കട്ടെ എനിക്ക് ഒരു ഇഷ്ടം തോനി മാഷാ അള്ളാഹ് ഹാഫിയതുള്ള ദീർഗയുസ് റബ്ബ് നൽകട്ടെ ആമീൻ. ഹാജിയാരെ ഇത് വായിക്കുകയാണെങ്കിൽ. എനിക്കും കുടുമ്പത്തിനും ദുഹാ ചെയ്യണം

  • @rafiyamk3018
    @rafiyamk3018 2 роки тому +1

    Alhamdulillah മനസ്സിൽ ഒന്നുകൂടി നല്ലത് പ്രവർത്തിക്കാനുള്ള ചിന്ത വന്നു

  • @inchikaattilvaasu7401
    @inchikaattilvaasu7401 2 роки тому +11

    പച്ചയായ നന്മയുള്ള മനുഷ്യൻ ഒരു കാലഘട്ടത്തെ അടയാള പെടുത്തുന്നു

  • @raphymadeena4988
    @raphymadeena4988 2 роки тому +3

    അള്ളാഹുവേ നിൻ്റെ കരുണ എല്ലാ ജീവജാലങ്ങൾക്കും നൽകണ നാഥ

  • @aspk1769
    @aspk1769 2 роки тому +6

    വിദ്യാഭ്യാസം കുറഞ്ഞ ആളാത്രേ ...നല്ല കഥ
    ❤️മാത്രം

  • @mshajihan
    @mshajihan 2 роки тому +15

    നന്മകളും ആയുരാരോഗ്യവും ആശംസിക്കുന്നു , അവതാരകനും.

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 2 роки тому +4

    പഴയ കർണാമ്മാരുഡേ ഒരു
    ധൈര്യം സമ്മതിച്ചു 👍🏻👍🏻👍🏻❤🙏

  • @fathimavk8155
    @fathimavk8155 2 роки тому +6

    ഒരു ന്നല്ല.ഉപ്പ.ആയിസും.ആരോഗിയവുംഅള്ളാകൊട്ക്കട്ടെ.ആമീൻ

  • @mubashirmubu4941
    @mubashirmubu4941 2 роки тому

    പാവപെട്ട ഉപ്പ ദീര്ഗായുസ് ആഫിയത്തും കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @sajithasaji543
    @sajithasaji543 2 роки тому +2

    വില്ലാളി വീരൻ ആണ് ഉപ്പാപ്പ എനിക്ക് ഇഷ്ടം ആയി 😌ആയുസ് കൊടുക്കട്ടെ 🤲🤲

  • @saleemnv4481
    @saleemnv4481 2 роки тому +1

    മനുഷ്യൻ ഉള്ള കാലത്തോളം ഭൂമിയിൽ മനുഷ്യത്വവും ഉണ്ടവും .....❤️❤️❤️🥰🥰🌷🙏

  • @mohamedusephchenganath9017
    @mohamedusephchenganath9017 4 місяці тому

    കളങ്കമില്ലാത്ത ചരിത്രം വയസ്സായതിനാലാവും ഇപ്പോഴും കുട്ടികളെ പോലെ
    റബ്ബ് സന്തോഷം നൽകട്ടെ ആരോഗ്യവും നൽകുന്നെ
    ഇക്കാക്ക് ഉപ്പാക്ക് ഒരു ബിഗ് സൂട്ട് നല്ല മനസ്സിൻ്റെ ഉടമ

  • @ksparvathyammal5473
    @ksparvathyammal5473 6 місяців тому

    പുണ്യജന്മം . ആയൂസ്സിനോടൊപ്പം ആരോഗ്യവും ഈശ്വരൻ ഇദ്ദേഹത്തിനു നൽകട്ടെ.

  • @voiceoffalcon-1456.
    @voiceoffalcon-1456. 2 роки тому +2

    ഉപ്പാപ്പയുടെ സാഹസിക മായിട്ടുള്ള കഥകൾ കേട്ടപ്പോൾ ഞാൻ നമ്മുടെ ബാബുവിനെ ഓർത്തുപോയി

  • @moideenkuttymoideen8162
    @moideenkuttymoideen8162 2 роки тому +3

    ജയ് ജവാൻ ജയ് കിസ്സാൻ ഹാജിയരും ഷാഗ്രട്ടനും നീണാൾ വായട്ടെ 🙏

  • @nsh25288
    @nsh25288 5 місяців тому +1

    എന്റെ കൊച്ചുകള്ളാ മുത്തച്ഛൻ ഐ love u❤❤❤😍😍😍❤️

  • @shabeebkkd7513
    @shabeebkkd7513 2 роки тому +2

    ഉപ്പാനെ പറ്റി പറഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞു ❤❤❤❤❤

  • @robsondoha8236
    @robsondoha8236 2 роки тому +8

    Pinne hajjin eppol poy enn paranjilla samayam undengil eniyum hajiyude visheshangal aavaam moin bhai 🙏🏽

  • @JameelaPkj-bx3db
    @JameelaPkj-bx3db Рік тому

    അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ അൽഹംദുലില്ലാഹ് ആമീൻ

  • @farooqkuppetty9936
    @farooqkuppetty9936 2 роки тому +8

    Still alive humanity...this is
    Message of Islam..

  • @sajidakuttiyadii6876
    @sajidakuttiyadii6876 2 роки тому +2

    ഉപ്പാപ്പിക്കും ശങ്കരൻ ചേട്ടനുംoru big സല്യൂട്ട്👍👍👍👍💚

  • @Artify125
    @Artify125 2 роки тому +22

    ഇത്തിരീ അറിവ് നേടുമ്പോഴേക്കും അഹങ്കരിക്കുന്നവർ വെറും 17:16 മാത്രം കാണുക... 🖋

  • @abdukalathingal4518
    @abdukalathingal4518 2 роки тому +4

    ഇരുവർക്കും ആരോഗ്യമുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ

  • @behzabaizu755
    @behzabaizu755 2 роки тому +1

    നിങ്ങളുടെ ചാണലിലെ പ്രോഗ്രാം കാണാറുണ്ട് ഇക്കാക്ക്
    ആഫിയത്തും ദീർഗായുസ്സും നൽകി അല്ലാഹു കാക്കട്ടെ
    ഒരുപാട് ആളുകൾക്ക് തണലായി
    കഴിയുന്ന നിങ്ങളെ അല്ലാഹു
    കാക്കട്ടെ ആമീൻ

  • @afsufarmmedia1951
    @afsufarmmedia1951 2 роки тому +15

    നമ്മളെ നാട്ടിൽ ആണ്, മങ്കട 👍

  • @ismailvayalil5339
    @ismailvayalil5339 2 роки тому +11

    ഒരു നല്ല പഴയ പുതിയ കാല ഓർമ്മകൾ മനസ്സ് കിളിർത്തു

  • @anshadkarunagappally5876
    @anshadkarunagappally5876 2 роки тому +26

    കേളത്തിലെ ആദ്യത്തെ സഞ്ചാരി 🥰🥰🥰🥰🥰ആയിരിക്കും അല്ലെ

  • @INDIA_240
    @INDIA_240 2 роки тому +1

    ഉപ്പ 😘الله എന്റെ ഉപ്പാക്ക് مغفرة നല്‍കി അനുഗ്രഹിക്കട്ടെ

  • @afsiafsiya3421
    @afsiafsiya3421 2 роки тому

    എന്റെ വെല്ലിപ്പക് അള്ളഹു അയസും ആഫിയത്തും ആരോഗ്യം ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭

  • @thavakkalmedia564
    @thavakkalmedia564 2 роки тому

    ഇനിയും പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും നല്ല മനസ് ഉണ്ടാവട്ടെ ഇവരെപോലെ

  • @Umair-mq5kc
    @Umair-mq5kc 2 роки тому +2

    Masha Allah ആരോഗ്യമുള്ള ആയുസ് അല്ലാഹു അതെഹത്തിൻ കൊടുകെട്ടെ.ആമീൻ

  • @daisyantony4105
    @daisyantony4105 2 роки тому +6

    നല്ല മനുഷ്യർ 🥰❤️

  • @indkeral
    @indkeral 2 роки тому +68

    ബാപ്പാന്റെ കത്ത് അവിടെ ഹാജിയാർ കരഞ്ഞപ്പോൾ സങ്കടമായി 🙌👍

  • @muhammadyoosuf8304
    @muhammadyoosuf8304 2 роки тому

    അല്ലാഹു ആഫിയത്ത് ദീർഗായുസ്സ് നൽകട്ടെ ആമീൻ

  • @adbdullakoyathangal3069
    @adbdullakoyathangal3069 2 роки тому +5

    ഇത്തരം നന്മ മരങ്ങളെയൊന്നും നമ്മുടെ സംഘികൾ കാണില്ലല്ലൊ.

  • @avsdesign1
    @avsdesign1 2 роки тому +1

    Kurach കഴിഞ്ഞാൽ ശിഹബിനും പറയാം അന്ന് ഞൻ പോയീന്ന് എന്ന്
    നമ്മൾ എന്ത് പറയും.
    ഹജിയാരും ഏട്ടനും poli
    മലപ്പുറം എൻ്റെ നാട് ❤️❤️❤️❤️

  • @abdullfasillpk5054
    @abdullfasillpk5054 2 роки тому

    വളരെ നന്ദി, ഇത്തരത്തിലുള്ള മറന്നാലും മറക്കാത്ത ഹാജിയാരെയും ശങ്കരേട്ടനെയും എല്ലാവർക്കുമായി പരിജയപ്പെടുത്തി തന്ന ഈ ചാനലിന് എല്ലാവിധ ആശംസകളും നേരുന്നു.
    ഇനിയും പുതിയ വാർത്തകൾക്കായി കാത്തിരിക്കുന്നു.

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 2 роки тому

    ഇത് പോലുള്ള മനുഷ്യൻ 😘😘😘😘
    എത്ര നല്ല മനസ്സ് 👍👍👍

  • @safiyasafiya3625
    @safiyasafiya3625 2 роки тому +6

    മാഷാഅല്ലാഹ്‌

  • @hamsterron7261
    @hamsterron7261 2 роки тому

    അബ്ദു ഹാജിയും ശങ്കരേട്ടനും.. 🥰വളരെ ഹൃദ്യമായും വികാരവായ്‌പോടും കൂടിയാണ് ഈ വീഡിയോ മുഴുവൻ കണ്ടു തീർത്തത്. അടുത്ത കാലത്തൊന്നും ഒരു വിഡിയോ ഇത്രയും ക്ഷമയോടെ ആസ്വൊദിച്ചു കണ്ടിട്ടില്ല 😊. കണ്ടു കൊണ്ടിരുന്നപ്പോൾ "അന്നും പല മതമുണ്ടാർന്നെ അതിനപ്പുറമൻപുണ്ടാർന്നെ..
    നിന്റെ പടച്ചോൻ എന്റെ പടച്ചോൻ എന്നുള്ളൊരു തല്ലില്ലാർന്നേ.." എന്ന വരികളാണ് മനസ്സിലേക്ക് ഓടിയെത്തിയത്. ❤. ഇവരെപോലെ ഉള്ള മൂല്യ സമ്പന്നരായ, കാലത്തിന്റെ കുത്തൊഴുക്കിൽ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഈ നൻമ്മ നിറഞ്ഞ മനുഷ്യ മനസ്സുകളെ ഒപ്പിയെടുത്തു ഞങ്ങളിലേക്ക് എത്തിച്ചതിൽ താങ്കളെയും താങ്കളുടെ അണിയറ പ്രവർത്തകരെയും സന്തോഷവും അഭിനന്ദനവും അറിയിക്കുന്നു. 🌹👍

  • @ashiqueash6950
    @ashiqueash6950 2 роки тому +12

    എന്റെ വല്ല്യഉപ്പ നടന്നു പോയിരുന്നു. 18 വയസ്സിൽ. 2000ഇൽ വല്ല്യഉപ്പ ഇഹലോകം വെടിഞ്ഞു.
    100 വയസ്സ് അടുത്ത് ആയിരുന്നു പ്രായം.
    പായക്കപ്പലിൽ ആയിരുന്നു യാത്ര.
    കൊന്നാര് അബുബക്കർ ഹാജി

    • @kl1033
      @kl1033 2 роки тому

      Konnaru enna sthalam evideyaanu bro...

    • @ashiqueash6950
      @ashiqueash6950 2 роки тому

      Malappuram District.
      Kondotty - Edavannappara near

  • @jumanapk8345
    @jumanapk8345 2 роки тому +1

    നിസ്സാരക്കാരനല്ല 👍🏻👍🏻👍🏻... ഇപ്പോഴത്തെ ചെറുപ്പക്കാർ ഇത് കണ്ടു പഠിക്കണം 💪🏻💪🏻💪🏻💪🏻

  • @ashickparakkal
    @ashickparakkal 2 роки тому +9

    മാഷാഅല്ലാഹ്‌ ❤️😍

  • @zubairbina2819
    @zubairbina2819 2 роки тому

    ഇനിയും ഇത് പോലെയുള്ള വിലപ്പെട്ട രത്നനങ്ങളെ കണ്ടെത്തി വീഡിയോപുറംലോകത്തെത്തിക്കാൻ നിങ്ങൾക്ക് കഴിയട്ടെ👌

  • @mrworldnoob5047
    @mrworldnoob5047 2 роки тому +6

    ഇങ്ങനെ എത്ര അമുസ്ലിംങ്ങൾ മുസ്ലിം വീടുകളിൽ ജീവിച്ച് കാണിച്ച് കൊടുത്തിട്ടുണ്ട് .അന്ന് ഐത്തവും വർഗീയതയും .തൊപ്പിയും താടിയും കണ്ടാൽ പ്രാന്ത് ഇളകുന്ന .വർഗീയ കോമരങ്ങളും അന്ന് ഇല്ലാത്തത് കൊണ്ട് .മനുഷ്യർ എത്ര സന്തോഷ ത്തിലായിരുന്നു കഴിഞ്ഞത് .എല്ലാം നല്ല ഓർമകൾ മാത്രമായി

  • @habeebneerakatte7971
    @habeebneerakatte7971 2 роки тому +3

    Masha allah 👍🏻👌🏻💐❤️🌹
    Ya allah
    اللهم بلغنا حج بيتك الحرام لقبر زيارة روضة النبي صل الله عليه وسلم قبل ان تميتنا يا رب العالمين
    امين يا رب العالمين

  • @safwanbayar8310
    @safwanbayar8310 2 роки тому +8

    Masha alla

  • @harisalakshdweep5600
    @harisalakshdweep5600 2 роки тому +6

    Masha allah 👍

  • @fathimasafa.n8044
    @fathimasafa.n8044 2 роки тому +3

    മാഷാ അല്ലാഹ് സൂപ്പർ

  • @yahiyamnk6849
    @yahiyamnk6849 2 роки тому +5

    ഒരു ചരിത്ര പുസ്തകം വായിച്ചു കൊണ്ടിരിക്കെ തുടരും........ ഇതായിരുന്നു എന്റെ ഫീലിംഗ് അപൂർവം മാത്രമേ മുഴുവൻ വീഡിയോ കാണാറുള്ളു ബാക്കി വീഡിയോ ഉടനെ പ്രധീക്ഷിക്കുന്നു ഈ പ്രായത്തിൽ ഓർമ്മകൾ പങ്കുവെക്കുവാൻ തയാറായ ജവാൻ ❤കിസ്സാൻ അഭിനന്ദനങ്ങൾ 🌹🌹🌹🌹👍

  • @NK-cs6ub
    @NK-cs6ub 2 роки тому +9

    🥰🥰🥰💯💯💯💯👍👍👍👍masha allha

  • @sujathak5348
    @sujathak5348 2 роки тому +1

    Hii ee uppane kandittu othiri sandhosham ente achane ormma vannu

  • @danger9714
    @danger9714 2 роки тому +7

    MASHA ALLAH 🥰

  • @siludilu8302
    @siludilu8302 2 роки тому +2

    ഇതു കണ്ടപ്പോൾ എന്റെ വാപ്പ നെ ഓർത്തു കുറേ കരച്ചിൽ ആയി

  • @Junaismueeni3493
    @Junaismueeni3493 2 роки тому +3

    നല്ല ഇഷ്ട്ടയി ട്ടോ👍

  • @AnsarAnsar-hy5kw
    @AnsarAnsar-hy5kw 2 роки тому +1

    Allahu aagiyathulla dheergaayud nadayhayte

  • @adkkingff9966
    @adkkingff9966 2 роки тому

    ഈ വീഡിയോ വളരെ നന്നായി. എല്ലാവർക്കും ഇഷ്ടപ്പെടും എങ്കിലും മനുഷ്യരിലെ ജന്തുക്കൾക്ക് അത്ര തലക്കു പിടിക്കില്ല. കാരണം അവരുടെ തലയിൽ വർഗീയത മാത്രമാണ്.

  • @habeebneerakatte7971
    @habeebneerakatte7971 2 роки тому +1

    Ikkaak allahu Aafiyatulla deergayus kodkatte.

  • @sharafudeensharafudeen6318
    @sharafudeensharafudeen6318 2 роки тому +5

    Masha allah🥰🥰🥰

  • @kunjolktkl7314
    @kunjolktkl7314 2 роки тому +1

    ഇത് കാണുബോൾ എൻറ വലിയ ഉപാനെ ഓർമ്മ വന്നു ഇയാൾ കുറച്ചു വൻടി കേറി യീട് ഉണ്ട് ഷിഹാബ് ഇത് വരെ വൻടി കേറീട് ഇല്ല

  • @user-qk3si9tt9b
    @user-qk3si9tt9b 6 місяців тому

    ഈ സൗഹൃദം എന്നും നിലകൊള്ളെട് ട്ടെ മറ്റുള്ളവർ കാന്നെ ട്ടെ,,,.

  • @AbdulSathar007
    @AbdulSathar007 2 роки тому +4

    Masha allah uppapada kadha full kettu😍

  • @shakkeelasadham3395
    @shakkeelasadham3395 2 роки тому

    E uppante agraham sadipiche kodukane Allah Aameen 🤲🤲🤲🤲🤲

  • @shihabshihab3056
    @shihabshihab3056 2 роки тому +5

    Masha Allah 😍

  • @shamshadbeegum8294
    @shamshadbeegum8294 2 роки тому

    Allooo nallooru uppappa
    afiyathum deergayusum kodukattee..Aameen

  • @subaithakanakanthodika8847
    @subaithakanakanthodika8847 2 роки тому

    അടിപൊളി ഒരു ഉപ്പാന്റെ കഥ കേട്ടപ്പോൾ