ജാതി ഏറ്റവും കൂടുതൽ പറയുന്നത് തൃശൂർക്കാരാണോ 🧐

Поділитися
Вставка
  • Опубліковано 10 вер 2024
  • ജാതി ഏറ്റവും കൂടുതൽ പറയുന്നത് തൃശൂർക്കാരാണോ 🧐ഈ ഗഡി പറയുന്നത് കേട്ടാൽ ആരായാലും ചിരിച്ചു പോകും 😂🤣
    Funs Up ON A Time | Thu-Fri @ 9 PM
    #AmritaTV #AmritaLive #Funsuponatime2 #Innocent #Rameshpisharody #funs #comedy #standupcomedy #malayalamshow #jokes #memes #talent #show #viral #virals

КОМЕНТАРІ • 349

  • @sunnychacko1250
    @sunnychacko1250 2 роки тому +15

    സാറിനെ സമ്മതിച്ചു... എങ്ങിനെ ഇത്ര മനോഹരമായി വസ്തുത നർമ്മത്തിൽ ചാലിച്ചു ജനങ്ങളിലേക്ക് എത്തിക്കുന്നു.. അഭിനന്ദനങ്ങൾ 🙏

  • @asraphali8819
    @asraphali8819 2 роки тому +86

    കലക്കി തൃശൂർ പൂരം തന്നെ ......💚💙💜💚👍👍👍👍👍👌👌👌👌👌💐💐💐💐💐💐💐💐💐💐💐💐💐

  • @surendranathannair5509
    @surendranathannair5509 2 роки тому +27

    കൊടകര സുപ്പറാണ്. കൊടകരക്കാർ അതിലും സൂപ്പർ. നല്ല സ്നേഹം ഉളള മനുഷൃർ

  • @sanoopgopi2459
    @sanoopgopi2459 2 роки тому +12

    മ്മടെ അയൽക്കാരൻ ആണ്.ചെക്കൻ പൊളിയാണ് വേറെ ലെവൽ ഐറ്റം 👌🏻👌🏻👌🏻👌🏻👌🏻

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 2 роки тому +89

    സൂപ്പറായിട്ട്ണ്ട് ട്ടാ ഗഡി...,👏👏👏👏💯🥰🥰😃😃

  • @sidhequeariyani9559
    @sidhequeariyani9559 2 роки тому +66

    നല്ല പരുപാടി പാട്ടുകൾ സൂപ്പർ തീരാറായോ എന്ന് ഇടക്കൊക്കെ അറിയാതെ നോക്കി അടിപൊളി 👌❤

  • @sreedharmudilikulam4065
    @sreedharmudilikulam4065 2 роки тому +24

    ഒരു ജാതി പരിപാടി ട്ടോ.... അടിപൊളി... നീ ഒരു പുലിന്നെ ഗഡീ...

  • @vinayakcr7185
    @vinayakcr7185 2 роки тому +61

    കൊള്ളാം പൊളി സാധനം..🤣🤣😂😂

  • @navasmalanavasmala5137
    @navasmalanavasmala5137 2 роки тому +84

    പൊളിച്ച് നല്ല ഗായകനുമാണ്🌹🌹🌹

  • @shajinandhanam4117
    @shajinandhanam4117 2 роки тому +82

    ത്രിശൂർ കാരാ സൂപ്പർ 🌹

  • @SAVERA633
    @SAVERA633 2 роки тому +72

    ദേവരാജ് സൂപ്പെർ... ഇനിയും നന്നായി ചെയ്യാൻ ദേവിന് കഴിയട്ടെ...Love you Dev. Love to Thrissur 😘😘😘😘

  • @NavasPadoor
    @NavasPadoor 2 роки тому +53

    നല്ല ശബ്ദം... 💙

  • @shadwillphilip9469
    @shadwillphilip9469 2 роки тому +59

    നാളികേരം കഥ ഇഷ്ടപ്പെട്ടു. Super attempt

  • @CHeRaMaN209
    @CHeRaMaN209 2 роки тому +18

    ഡാ ദേവരാജേ ... ഞാനണ്ട ... അസറണ്ടാ ...
    .
    പൊളിച്ചുടാ ...... 🔥🔥🔥
    മ്മടെ ഗഡ്യാ .... ദേവൻ
    മ്മള് +1+2 ഒരുമിച്ച് ഒഴപ്പിയതാ
    അതോണ്ടാ ഇത്ര സ്വാതന്ത്ര്യം എടുത്തേ❤️

  • @sudhanair8177
    @sudhanair8177 2 роки тому +26

    അടിപൊളി ഞാൻ തൃശ്ശൂർ

  • @amblieamnile8981
    @amblieamnile8981 2 роки тому +32

    സതൃം,. കോഴിക്കോട്, കാസർകോഡ്,തൃശൂർ, തിരുവന്തപുരം ഭാഷകളിൽ കേൾക്കാൻ ഇഷടം ഉളള ഒരു സ്ലാങ്ങ് .

    • @thoufeek1906
      @thoufeek1906 2 роки тому

      ഞാൻ കൊടകര ആണ്

    • @aadhucreatione255
      @aadhucreatione255 2 роки тому

      അതാണ് ബ്ബ്രപി

    • @aadhucreatione255
      @aadhucreatione255 2 роки тому

      ഹൃി വ്
      ചേട്ടാ സബ് സൂപ്പർ
      6ചേട്ടാ എന്ത് പപൊളിച്ചടുക്കി ചേട്ടാ

  • @dictatorlewis6646
    @dictatorlewis6646 2 роки тому +111

    ഭാവിയിൽ നീ കലാഭവൻ മണിയെ പ്പോലെ നല്ലൊരു കലാകാരൻ ആകട്ടെ 🙏🏻❤️

  • @richurichu0677
    @richurichu0677 2 роки тому +12

    എന്നും വരും വഴിക്കിൽ എന്റെ fvrt സോങ് 👍👍

  • @rosemahal6283
    @rosemahal6283 2 роки тому +9

    കോമഡിയേക്കാൾ പാട്ടും പാടിനേക്കാൾ കോമഡിയും സൂപ്പറായിക്ക് ട്ടാ ❤❤❤❤

  • @user-kx7wo6je8x
    @user-kx7wo6je8x 6 місяців тому +6

    എനിക്ക് ഒത്തിരിയൊത്തിരി ഇഷ്ടമാണു തൃശൂർ കാരേയും തൃശൂരു ഭാഷയും❤❤❤❤❤ Love :❤ തൃശൂർ❤❤❤❤❤

  • @babujose6490
    @babujose6490 2 роки тому +7

    പൊളിച്ചു ട്ടാ ദേവരാജ് 👍👍👍 ഞാനും തൃശൂർ

  • @shafikooliyatt5094
    @shafikooliyatt5094 2 роки тому +40

    നുമ്മടെ തൃശൂർ 🥰👍

  • @lalchandran6334
    @lalchandran6334 2 роки тому +65

    എന്തായാലും കുറച്ച് സമയം പിഷാരടിയെ മിണ്ടാതെയിരുത്തിയല്ലോ അതിനൊരു കൈയ്യടി 😄

    • @junaijunai6
      @junaijunai6 2 роки тому +2

      പിഷാരടി മിണ്ടിയാൽ ചളി എന്ന് കമന്റ്;
      മിണ്ടിയില്ലെങ്കിൽ ജാഡ എന്നും കമന്റ്!
      എന്തു പറയാനാണ്!

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 2 роки тому +10

    ഒരു ജാതി ഭാഷ്യാട്ടാ ഒരു രക്ഷ്യൂല്യസ്റ്റ...

  • @nandakishorms6776
    @nandakishorms6776 2 роки тому +18

    Thrissur boys❤️

  • @jainulabdeenks7160
    @jainulabdeenks7160 2 роки тому +11

    സൂപ്പർ ആയിട്ട ഗഡീ

  • @anjusarath682
    @anjusarath682 2 роки тому +12

    Ennum varum vazhi vakkil adipoli👍👏

  • @rahulmullan3367
    @rahulmullan3367 2 роки тому +46

    ഇജ്ജാതി ഡാവ് 💪🥰

  • @alik3250
    @alik3250 2 роки тому +22

    ജാതി പറയുന്നത് തൃസൂകാരാണെങ്കിൽ സംസാരത്തിൽകാരം കൂട്ടുന്നത് മലപ്പുറത്ത്‌ കാരുടെ ശീലമാണ്.ഉദാ. ആയ്കാരം (ആയിരിക്കും )അങ്ങിനെ പലവാക്കിലും ഉണ്ട്

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 2 роки тому +9

      അതും ഇതുതമ്മിൽ അജഗാജന്തരം, മറിച്ചു ചൊല്ലൽ ആണത്. ആണ് ആയിരുന്നു ആയിരിക്കാം, അതൊരു വാക്കു തല തിരിച്ചു പറയുന്നു. ജാതി പ്രയോഗം (ഒരുജാതി മനുഷ്യൻ, എന്തൊരു ജാതി പടം, എന്ത് കൂട്ടാൻ ഒരു ജാതി... ഇങ്ങനെ മോശമായതിനെ എല്ലാം പ്രയോഗിക്കുന്ന ഒരു "ജാതി "ഭാഷയാണത്

  • @Dreamfighter123
    @Dreamfighter123 2 роки тому +17

    തൃശൂർ ഭാഷ പൊളിയാണ്, നമ്മുടെ കടലിന്റെ മക്കളുടെ അതേ ശൈലി ❤️❤️❤️❤️❤️

    • @meee2023
      @meee2023 2 роки тому +3

      ഹേയ് അങ്ങനെ അല്ല..

    • @ummervpm4336
      @ummervpm4336 2 роки тому

      🤔🤔

  • @abhilashshankar4642
    @abhilashshankar4642 2 роки тому +30

    അഭിനന്ദനങ്ങൾ.. ബ്രോ.. 💞👌

  • @magicjeekay2214
    @magicjeekay2214 2 роки тому +10

    അടിപൊളി 👌👌👌👌👌🌹🌹🌹👍👍👍

  • @induindu9994
    @induindu9994 2 роки тому +9

    സൂപ്പർ... 🥳🥳🥳🥳🥳👍👍👍👍

  • @sgpillai7
    @sgpillai7 2 роки тому +7

    തൃശൂർ ചോദിച്ചാൽ കൊടുക്കുവോ, തൃശൂർക്കാർക്കും ഞാൻ കൊടുക്കൂലാ ട്ടോ

  • @Sindhu-tu4qx
    @Sindhu-tu4qx 2 роки тому +24

    ഞാൻ തൃശൂർ 🥰🥰🥰

  • @bahulayenc7526
    @bahulayenc7526 2 роки тому +15

    അടിപൊളി 🥰💞 ദേവരാജ് അടിപൊളി ആയിട്ട് ഉണ്ട്☺️

  • @prsurendran8304
    @prsurendran8304 2 роки тому +5

    കലാഭവൻ മണിയുടെ പാട്ട് പാടുന്നവർ എങ്കിലും അത് എഴുതിയവരെ കണ്ടു പിടിക്കണം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ സ്വന്തം പാട്ട് എന്നു പറഞ്ഞാലും തെറ്റില്ല.

  • @ernakulamnorth4452
    @ernakulamnorth4452 2 роки тому +20

    Saaju Navodaya is a brilliant singer

  • @jacobmathew8034
    @jacobmathew8034 2 роки тому +4

    കലാഭവൻ മണിയുടെ പാട്ട് സൂപ്പർ വിടലാണ് ്് വിട്ടത്

  • @anithaks6690
    @anithaks6690 2 роки тому +36

    നമ്മുടെ തൃശൂർ 😍🤩😘

    • @harivavas5628
      @harivavas5628 2 роки тому

      നമ്മുടെ അല്ല... മ്മടെ തൃശ്ശൂര് ട്ടാ...

  • @eltekpowertechnologies9188
    @eltekpowertechnologies9188 2 роки тому +11

    പൊളിച്ചൂട്ടാ ...

  • @sajithsabarinathan1436
    @sajithsabarinathan1436 2 роки тому +10

    ത്രിശൂർ 👍

  • @shajuvasudevan7174
    @shajuvasudevan7174 2 роки тому +4

    അടിപൊളി, സൂപ്പർ സാനം

  • @krishnapillai1324
    @krishnapillai1324 2 роки тому +6

    അടിപൊളി 👍👍

  • @zulfikarfafag5626
    @zulfikarfafag5626 2 роки тому +7

    അടിപൊളി ❤

  • @AfiAfiAreekulangara
    @AfiAfiAreekulangara 5 місяців тому +1

    നിൻ്റെ മലയാളം എൻ്റെ മലയാളം പറഞ്ഞു പറഞ്ഞുണ്ടായൊരു മലയാളം ഒത്തിരി നല്ല മലയാളം❤

  • @lastviewer9821
    @lastviewer9821 2 роки тому

    കുറെ നാളായി ഇതുപോലെ ഒരു സ്കിറ്റ് കണ്ടിട്ട് !very good

  • @askarkapparath8923
    @askarkapparath8923 2 роки тому +6

    നന്നായിട്ടുണ്ട് പക്ഷെ ഇത് എല്ലാം ജയരാജ് വാര്യർ പറഞ്ഞത് ആണ്

  • @DeepeshDm
    @DeepeshDm 5 місяців тому

    Trissur district with one and only the most intelligent people in Kerala .. 👍

  • @sarathrajkodakara
    @sarathrajkodakara 2 роки тому +5

    കൊടകര❤️

  • @sanamol9326
    @sanamol9326 2 роки тому +41

    തൃശൂർ കാർ ✋️

  • @DarkPurple
    @DarkPurple 2 роки тому +11

    തൃശ്ശൂര് ❤️❤️❤️❤️❤️❤️❤️💜💜

  • @babuk.s8234
    @babuk.s8234 2 роки тому +7

    തൃശ്ശൂർ 💪💪💪

  • @berryberry4116
    @berryberry4116 2 роки тому +9

    Malappuravum jathi nallonam parayum.
    'Ballatha jathi'

  • @sageervattappilly6006
    @sageervattappilly6006 2 роки тому +5

    അടിപൊളി

  • @mbvinayakan6680
    @mbvinayakan6680 2 роки тому +2

    കൊള്ളാം കൂട്ടാ, വളരെ നന്നായിട്ടുണ്ട്.

  • @Music4entertainmentsM4E
    @Music4entertainmentsM4E 2 роки тому +10

    Jayaraj varriar മമ്മൂട്ടി യുള്ള സ്റ്റേജിൽ പ്രേസേന്റ് ചെയ്തിരുന്നു ഈ skit

    • @meet7520
      @meet7520 2 роки тому

      Athinappuram oru award kittanundoooo

  • @sitharasathar1826
    @sitharasathar1826 2 роки тому +6

    Adipoli💥💥💥💥💞

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 роки тому +5

    Love 💖 from kozhikode

  • @chandrababu2958
    @chandrababu2958 2 роки тому +1

    കേരളത്തിലെ 14.ജില്ല കളിൽ ഞാൻ എന്റെ17ആം വയസ്സിൽ ഒന്നു കറങ്ങി നോക്കി, എന്തിനാ... ഒരുനേരത്തെ പട്ടിണി മാറ്റാൻ, പക്ഷെ തൃശൂർ ഉള്ള ഒരു. ഹോട്ടലിൽ കയറി എന്തെങ്കിലും പണിതരുമോ ചേട്ടാ എന്ന് ചോദിച്ചു മുഴുമിക്കാൻ വിട്ടില്ല. മുതലാളി കിച്ചനിലുള്ള സ്റ്റാഫിനെ വിളിച്ചു പറഞ്ഞു ഒരുകപ്പ് ചൂട് വെള്ളം കൊണ്ടു വരാൻ, തെറ്റിദ്ധരിച്ചു അല്ലെ നിങ്ങൾ, എനിക്ക് കുടിക്കാനല്ല സുഹൃത്തേ,, എന്റെ ദേഹത്തോഴിക്കാനായിരുന്നു ആ മുതലാളിയുടെ കൽപ്പന, ആ പാവപ്പെട്ട സ്റ്റാഫ് അതു ചെയ്തില്ല പകരം അയാൾ തന്റെ പോക്കറ്റിൽ നിന്നും ഒരമ്പത് രൂപാ നോട്ടെടുത്തുതന്നിട്ട് പറഞ്ഞു ഞാൻ തൃശ്ശൂർ കാരനല്ല, താങ്കൾ സ്വന്തം നാട്ടിൽ പോവുക നമുക്കെവിടെയെങ്കിലും വച്ചു കാണാം. തൃശ്ശൂർ കാരെ ക്കുറിച്ച് പൊക്കിപ്പറയുന്ന ചേട്ടന്മാർ അറിയണം.

    • @anithaks6690
      @anithaks6690 2 роки тому +1

      യൂസഫലി തൃശ്ശൂർകാരൻ ആടോ

  • @valsakl2921
    @valsakl2921 2 роки тому +16

    Fantastic, keep it up.

  • @dewdropsmkpk6154
    @dewdropsmkpk6154 2 роки тому +1

    Nannayittu padunnundu 👌👌♥️😍😍😍😍

  • @shajip8521
    @shajip8521 2 роки тому +9

    ഉയർന്ന ജാതിക്കാർ പേരിൽ ജാതിപ്പേര് അഭിമാനത്തോടെ വെക്കുന്നു . M K നായർ , സന്ദീപ് വാരിയർ , സി കെ മോനോൻ (അഭിമാനം) . എന്ത് കൊണ്ട് ൻ കെ പുലയൻ , എം സി പറയൻ എന്ന് ആരും പറയുന്നില്ല (ഇത് അപമാനം )

    • @rajagopalrajapuram8940
      @rajagopalrajapuram8940 6 місяців тому

      സവർണൻ അത് കേൾക്കാൻ ആഗ്രഹിക്കുന്നു.. അവർണനത് വേദന. അവര്ണനായതുകൊണ്ട് എനിക്കത് മനസിലാകും. മറ്റുള്ളവർക് വേദനിക്കും എന്നത് അവർക്കും..
      . ❤️

  • @sukumaranchirakara4606
    @sukumaranchirakara4606 2 роки тому +2

    Very good. You are a good singer. Try folk songs as your speciality 🙏👍

  • @sasidharankk8270
    @sasidharankk8270 2 роки тому +4

    നല്ല ശബ്ദം

  • @chandran.mv.mv.chandran.9923
    @chandran.mv.mv.chandran.9923 2 роки тому +1

    Kalakki bai nallarasamundu good. Good. Verygood

  • @vivekvarghese9464
    @vivekvarghese9464 2 роки тому +10

    തൃശൂർ 💖

  • @deepadini9216
    @deepadini9216 2 роки тому

    നല്ല കഴിവുള്ള ഒരു കലാകാരൻ ❤❤❤❤❤❤

  • @user-dn1jo5qq4e
    @user-dn1jo5qq4e 5 місяців тому

    അടിപൊളി 👌🏻👌🏻

  • @itsmeibru945
    @itsmeibru945 2 роки тому +6

    കുഴലൂതും 😂😂😂

  • @sanithk7066
    @sanithk7066 2 роки тому +8

    പ്രാക്ടീസിന് ഒട്ടു സമയം കിട്ടിയില്ല എന്ന് തോന്നുന്നു ശ്രമിച്ചാൽ നന്നാവും

  • @user-gp8vo3jh5c
    @user-gp8vo3jh5c 2 роки тому +3

    Super super super pwolichuuu

  • @GeethaManiyan-et9wv
    @GeethaManiyan-et9wv 5 місяців тому

    അടിപൊളി യായിരുന്നു മുത്തേ
    സൂപ്പർ❤❤❤

  • @sasidharannair7264
    @sasidharannair7264 2 роки тому +2

    ആശംസകൾ.
    ശശി, ബാംഗ്ലൂർ

  • @santhoshabraham665
    @santhoshabraham665 2 роки тому +2

    ഡയാന അടിപൊളി😊

  • @soorajkk3620
    @soorajkk3620 2 роки тому +1

    സൂപ്പർ 😍😍🥰

  • @salmaalavudheen6050
    @salmaalavudheen6050 6 місяців тому

    Bro voice powli pattu 👌👌👌👌❤️❤️motham powlichuto

  • @fddhdd6849
    @fddhdd6849 6 місяців тому

    ജാതി പരിപാടി ട്ടാ. പൊളിച്ചൂട്ടാ ❤❤❤❤.

  • @leonbrave4
    @leonbrave4 2 роки тому +1

    Ente thrissur

  • @georgemm392
    @georgemm392 2 роки тому +2

    SUPER, ADIPOLI

  • @vpthomas9138
    @vpthomas9138 4 місяці тому

    Song by Shaji is super super

  • @gracytoms302
    @gracytoms302 6 місяців тому

    Dayana is so beautiful ❤

  • @prajithnair4382
    @prajithnair4382 2 роки тому +2

    Awesome ❤️❤️❤️ Super

  • @nishilvadakkumbad3795
    @nishilvadakkumbad3795 2 роки тому

    അഭിനന്ദനങ്ങൾ

  • @njanuyir9723
    @njanuyir9723 2 роки тому

    Super ഗായകൻ

  • @jithinkadirur
    @jithinkadirur 2 роки тому +1

    ദേവാ അളിയാ 😍😍😍❤️❤️

  • @faizpkm
    @faizpkm 2 роки тому

    nice ayitund broi, enikkum thrissur slang ishtamanu, and im from calicut

  • @vijayanmullappally1713
    @vijayanmullappally1713 2 роки тому +1

    സൂപ്പർ 🔥

  • @roopamstudiopta6035
    @roopamstudiopta6035 5 місяців тому

    Intalegent work

  • @shylajas1760
    @shylajas1760 2 роки тому +1

    കലിപ്പന്റെ കാന്താരി

  • @bachubachu7906
    @bachubachu7906 2 роки тому +1

    Orupadu vedhana thonni manichettene ortho, keep it up brother.

  • @saradachandran7685
    @saradachandran7685 2 роки тому +3

    All the best dev.. god bless u... നന്നായിട്ടുണ്ട് pattellam.. Super.. 👍💪

  • @narayannair5836
    @narayannair5836 2 роки тому +5

    I am from trissur I love trissur

  • @anupa1090
    @anupa1090 2 роки тому

    Adipoli... Anna.. Sooper Annan thrissur. Karan thanne

  • @roshnaav294
    @roshnaav294 2 роки тому +2

    Kalakki

  • @soniyasanthosh6897
    @soniyasanthosh6897 2 роки тому +1

    Thrissur 🥰

  • @cherianca7478
    @cherianca7478 4 місяці тому

    Good.

  • @petbazaarthrissur1861
    @petbazaarthrissur1861 2 роки тому +1

    തൃശൂർ കൂർക്കേഞ്ചേരി 👍🔥🙏

  • @treesageorge9971
    @treesageorge9971 2 роки тому +1

    Very good

  • @unnimayaunnikrishnan601
    @unnimayaunnikrishnan601 2 роки тому

    നമ്മടെ നാടും നമ്മടെ പാട്ടും 🔥