ഇത്രയ്ക്ക് ദുർബലനോ പിണറായി വിജയൻ |

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 267

  • @abdulkareem9601
    @abdulkareem9601 Місяць тому +78

    ഭൂലോക പരാജയം .തന്നെ !

  • @sudhakarans466
    @sudhakarans466 Місяць тому +75

    പണ്ട് മൗനം വിധ്വാനു ഭൂഷണം എന്നാണ് പറഞ്ഞു വന്നത് ഇപ്പോൾ കൊള്ളക്കാർക്കും ഭൂഷണം

  • @wahababdul4452
    @wahababdul4452 Місяць тому +58

    V, S നെ ഒതുക്കിയതിനു ദൈവം കൊടുത്ത ശിക്ഷ.

    • @sajeevnarayanan8629
      @sajeevnarayanan8629 Місяць тому

    • @orurasathinu5064
      @orurasathinu5064 Місяць тому

      സംഘികൾക്ക് ഒപ്പം ആദ്യം ചേർന്നത് വിഎസ് അച്യുതാനന്ദൻ ആയിരുന്നു. ഇപ്പോൾ പിണറായി വിജയനും സംഘികൾക്ക് ഒപ്പം സിപിഎമ്മിനെ കൂട്ടിക്കെട്ടി

  • @jaisonouseph8928
    @jaisonouseph8928 Місяць тому +124

    കേരളം കണ്ട കഴിവുകെട്ട
    മുഖ്യ മന്ത്രി പിണ്ണറായി?

    • @Sreerag01
      @Sreerag01 Місяць тому +7

      But who elected him again and again? Why only blame him?

  • @sabareesank3782
    @sabareesank3782 Місяць тому +113

    കൈ ശുദ്ധ മല്ല അതാണ് പിണറായിയുടെ മൈനസ് പോയിന്റ്

    • @JSVKK
      @JSVKK Місяць тому +3

      ഏറ്റവും കഴിവുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ, രണ്ടാമത് ചരിത്രത്തിൽ ഭരണം അതും 100 സീറ്റ്‌ അടുത്ത് പിടിച്ചു ജയിച്ചത്‌ കഴിവുള്ളതുകൊണ്ടാണ്. നാടിനു ഗുണം ഉണ്ടായോ എന്നുള്ളത് ഒരു വിലയിരുത്തൽ അല്ലെങ്കിൽ പിണറായി തന്നെയാണ് ഒന്നാമത്.

    • @sajujoseph3230
      @sajujoseph3230 Місяць тому +1

      "കൈ ശുദ്ധമാണെന്ന് പറയുകയും ' ദൃഷ്യ മീഡിയയിലൂടെ കങ്ങ തേ യുള്ളൂ..,
      ആ സെക്കൻ്റിൽ തന്നെ ഡ്രസ്സിംഗ് Tabili ൻ്റെ കണ്ണാടി താഴ വിണ് പൊട്ടി തകർന്നു...!

    • @Colorista496
      @Colorista496 Місяць тому

      Athokke potte prathipaksham league adakkam ippo enthu cheyyunnu… bheekaramaya prakshobhangal nadathande.. avarenthey othungi

  • @ramadasshaji
    @ramadasshaji Місяць тому +47

    എന്റെ വിജയാ നിന്നെക്കൊണ്ട് ഇതിനൊന്നും കൊള്ളില്ല. കളഞ്ഞിട്ടു പോടോ

  • @ShajiKarthikeyan-h5c
    @ShajiKarthikeyan-h5c Місяць тому +112

    വിജയൻ 100%പരാജയം 😭😭😭😭

    • @somankeeriyadath86
      @somankeeriyadath86 Місяць тому +5

      വിജയൻറെ കാര്യത്തിൽ പരാജയം അല്ല മറിച്ച് സാധാരണ ജനങ്ങൾക്ക് വേണ്ടി ആണ് പരാജയം

    • @lillysuseelan592
      @lillysuseelan592 Місяць тому

      ⁰⁰😊😊⁰😊0😊😊😊00😊0😊😊⁰0😊000😊😊😊😊😊😊😊😊😊😊😊😊😊​@@somankeeriyadath86

  • @mohammedroshanm8438
    @mohammedroshanm8438 Місяць тому +63

    സ്വർണം പൊട്ടിക്കൽ നിയന്ത്രണക്കുന്നത്... മുഖ്യമന്ത്രി ഓഫീസ് 😊

    • @Godismyrefuge35
      @Godismyrefuge35 Місяць тому

      @@mohammedroshanm8438 സ്വർണ്ണം കടത്തുന്നത് നിയന്ത്രിക്കുന്നത് ആരുടെ ഓഫീസ് ?😊

  • @josesebastian7086
    @josesebastian7086 Місяць тому +31

    ഒരു നീചനു എതിരായി മറ്റൊരു നീചനെ ഇറക്കി പ്രപഞ്ചം രണ്ടിനെയും തകർത്തു കളയുന്ന അപൂർവ്വ കാഴ്ച..... ജയ് കേരള 💪

  • @aboobackerparammal1910
    @aboobackerparammal1910 Місяць тому +16

    രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറഞ്ഞ അൻവർ ശുദ്ധനല്ലെങ്കിലും അഭിനന്ദനം അർഹിക്കുന്നു

  • @anuroopabraham227
    @anuroopabraham227 Місяць тому +27

    ദുരിതാശ്വാസഫണ്ട് വെട്ടിപ്പ്
    മുല്ലപ്പെരിയാർ വിവാദം
    ഹേമ കമ്മറ്റി വിവാദം
    മുകേഷ് രാജിവയ്ക്കൽ വിവാദം എല്ലാം മുക്കി

  • @Rhup-u7l
    @Rhup-u7l Місяць тому +26

    ഇനി പാർട്ടിക്ക് സെക്രട്ടറി വേണോന്നും കൂടിയേ മുഖ്യമന്ത്രി തീരുമാനിക്കാനുള്ളൂ

  • @anuroopabraham227
    @anuroopabraham227 Місяць тому +52

    നാടുമുടിച്ച വിജയനും കുടുംബവും ഒരു കാലത്തും ഗുണം പിടിക്കില്ല .കട്ട പണം ഒന്നും അവനും കുടുംബത്തിനും അനുഭവിക്കാനും കഴിയില്ല പാവപ്പെട്ട സാധാരണക്കാരുടെ ശാപമുണ്ട് തീർച്ച

    • @HassankoyaChinnoos
      @HassankoyaChinnoos Місяць тому +1

      ഒന്നര വർഷം കൂടി ജനങ്ങൾക്ക് വേണ്ടി നല്ല ഭരണം നടത്തിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.......

    • @edfredson
      @edfredson Місяць тому

      പക്ഷേ ആളു വിജുപ്പട്ടിയല്ലേ. അവന്‍ കട്ടേ ശീലിച്ചിട്ടുള്ളൂ. ഇരട്ടത്തന്തന്‍😂😂

    • @SureshKumar-b9h1u
      @SureshKumar-b9h1u Місяць тому +2

      ​@@HassankoyaChinnoosജനങ്ങൾ എല്ലാം മറന്നാൽ പിന്നെ അവരുടെ വിധി..അല്ല പിന്നെ...

    • @SkmvnTkms
      @SkmvnTkms Місяць тому +4

      അതാണ് കേരള ജനത. വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരമില്ല എന്നതാണ് ജനങ്ങളുടെ
      അധ:പതനത്തിന് കാരണം.​@@HassankoyaChinnoos

  • @chandrannair4208
    @chandrannair4208 Місяць тому +3

    Excellent debate with wonderful revelations.

  • @nebugeorge6596
    @nebugeorge6596 Місяць тому +6

    ഇതുപോലെ സീനിയർ ഓഫീസർമാരുടെ പേരെടുത്ത് പറഞ്ഞു വിമർശിക്കുന്ന Retd. SP Zachariah George ഇന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു 🙏

  • @shibilrehman
    @shibilrehman Місяць тому +15

    പരാജയൻ...

  • @shajanjacob1576
    @shajanjacob1576 Місяць тому +3

    തെങ്ങു കയറേണ്ടവൻ നാടു ഭരിച്ചാൽ എങ്ങനെ നന്നാവാൻ?

  • @dilipp4411
    @dilipp4411 Місяць тому +18

    C P John , is correct

  • @sureshkumar-od1or
    @sureshkumar-od1or Місяць тому +2

    Excellent discussion. This is what makes Asianet unique.

  • @jamaljama-s9b
    @jamaljama-s9b Місяць тому +8

    എല്ലാം ലവിലിനും, കേസുകൾ ഒതുക്കാൻ വേണ്ടി

  • @humanindian1698
    @humanindian1698 Місяць тому +4

    മടിയിൽ കനം ഉണ്ട്, കരണഭൂതൻ വാ തുറക്കില്ല 😅😅

  • @rathees0525
    @rathees0525 Місяць тому +3

    പരാജയപ്പെട്ടത് പോക്സോ Net അല്ലേ...
    റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തു നിന്ന് വളരെ പിന്നിലേക്ക്

  • @aboobackerparammal1910
    @aboobackerparammal1910 Місяць тому +5

    വിജയൻ തന്നെ കള്ളക്കടത്തു സംഗത്തിന്റെ നേതാവ് don vijayan 🫠🫠

  • @MujeebRahmanbp-ty6lh
    @MujeebRahmanbp-ty6lh Місяць тому +9

    മടിയിൽ കനം ഇല്ലെന്ന് പറയുന്തോറും ആ പറയുന്നതിന്റെ കനം കൂടി മടിയിൽ വന്നു കുമിഞ്ഞു കൂ
    ടുന്നതാണ് നാം കാണുന്നത്

  • @PvkAboobacker
    @PvkAboobacker Місяць тому +10

    കുടുംബത്തേനെഞ്ചോട് ചേർത്താൽ ഇങ്ങിനെയും ഇതിലപ്പുറവും സംഭവിപ്പിക്കും 😊

  • @joykaniyamparambil3113
    @joykaniyamparambil3113 Місяць тому +1

    Very informative discussion. All the three participants R very efficient and experienced. Thanking for selecting such efficient participants. Good. S H Mt.

  • @JoePious
    @JoePious Місяць тому +4

    പരാജിതനായ വിജയൻ കേരളത്തിന്റെ തീരാ ശാഭം

  • @AbduSamad-ci5mn
    @AbduSamad-ci5mn Місяць тому +9

    സ്വയം ഉണ്ടാക്കിയ നീർകുമിളയാണ് പിണറായി

  • @Atv104
    @Atv104 Місяць тому +10

    ഒരു പത്ത് പ്രാവശ്യം സെക്രട്ടേറിയേറ്റ് വളഞ്ഞ് പരനാറിയെ പുകച്ച് വെളിയില് ചാടിക്കേണ്ടിയ സമയം കഴിഞ്ഞു

  • @VINODMATHEW-wp5do
    @VINODMATHEW-wp5do Місяць тому +3

    😢 വിപ്ളവം പണത്തിനു മുന്നിൽ 😮മുട്ട് കുത്തിയപ്പോൾ 😊ചങ്ക് ശo ഖായി 😢😢

  • @marco-453
    @marco-453 Місяць тому +7

    ബംഗാളിദേശിലും ശ്രീലങ്ക യിലും നടന്ന പോലെ ഒരു ജനകീയ സമരം പിണറായി ക്കെതിരെ നടക്കും

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum2953 Місяць тому +2

    ഇത്തരം ഒരു സർക്കാർ കേരളീയന് അഭിമാനകരമാണോ. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞത് ഇതായിരുന്നോ

  • @maryjemyfreeman7639
    @maryjemyfreeman7639 Місяць тому +3

    Brilliant analysis

  • @thomasthekkekara
    @thomasthekkekara Місяць тому +4

    ആരാ കരുത്തൻ ? മനുഷ്യരെ പേടിക്കുന്നവർ കരുത്തർ ആണോ? ആ

  • @bennyla7431
    @bennyla7431 Місяць тому +10

    ഇത് വിജയനല്ല പരാജയൻ 😂😂😂

  • @anasts1999
    @anasts1999 Місяць тому +3

    Good നിരീക്ഷണം

  • @ktabdurahi461
    @ktabdurahi461 Місяць тому +7

    പിണറായി യും, മകളും ഉള്ളിലാക്കണോ വേണ്ടേ എന്ന് തീരുമാനിക്കുന്നത് Adgp യാണോ എന്ന് സംശയം

  • @aboobackerparammal1910
    @aboobackerparammal1910 Місяць тому +6

    100% പരാജയം

  • @jamshadippalakkal293
    @jamshadippalakkal293 Місяць тому +2

    അമ്പേ പരാജയം 😂😂 എന്ത് ചോദിക്കാന

  • @sherif.T
    @sherif.T Місяць тому +15

    എല്ലാവരുടെയും ഫോണുകൾ ചോർത്തി ഇന്നും പോലീസ് ചോർത്തുന്നു

  • @itk756
    @itk756 Місяць тому +17

    LDF വന്നു എല്ലാം ശരിയായി 😂😂😂.

  • @varghesekorason8887
    @varghesekorason8887 Місяць тому +4

    Wonderful conversations.facts facts. Absolutely!!!

  • @manoj177252
    @manoj177252 Місяць тому +2

    ഒരു കോടി സബ്സ്ക്രൈബ്ർസ് ആക്കു ❤❤❤

  • @UmmerKp-h8l
    @UmmerKp-h8l Місяць тому +3

    വിജയൻ തികണഞ്ഞ പരാജയം

  • @Dileep_Kumar_P
    @Dileep_Kumar_P Місяць тому +4

    കാലുകൾ രണ്ടും വായുവിൽ ഉയർത്തി "ഇതൊന്നും അന്നെ ബാധിക്കില്ല, ഈ കാലുകൾ ശുദ്ധമാണ് " എന്ന ഡയലോഗടിച്ചുള്ള മരണമാസ്സ് പെർഫോമൻസ് കാണാൻ കാത്തിരിക്കുന്നു.

  • @mathewthomas3646
    @mathewthomas3646 Місяць тому +6

    എത്ര ബലവാൻ ആയാലും മർമത്തു പിടിച്ചാൽ വിഷമിക്കും

  • @RaghavanKurup
    @RaghavanKurup Місяць тому +7

    പിണറായി വേറും ഒരു ദുർബലൻ.

  • @pody2jj721
    @pody2jj721 Місяць тому +8

    വസവന്റെ സൂര്യനാണ് പിണറായി

  • @anilanilkg9556
    @anilanilkg9556 Місяць тому +3

    ഈ സാദാരണ നില യുടെ അളവുകോൽ എന്താണ് Mr പിണറായി ?

  • @Atv104
    @Atv104 Місяць тому +4

    Bjp ക്കാരെ സമരത്തിനൊന്നും കാണുന്നില്ലല്ലോ…അപ്പോൾതന്നെ എല്ലാം വെക്തം…ചുവപ്പ് മങ്ങി കാവി ആയി... BJP ❤CPM

  • @minigigi2303
    @minigigi2303 Місяць тому +2

    110%

  • @osologic
    @osologic Місяць тому +1

    Excellent revealing the mafia DISASTER in Kerala lead by the mafia don Pinarayi Vijayan!

  • @sreebhadran
    @sreebhadran Місяць тому +4

    ഇത് കണ്ടിരിക്കുന്നവർ പൊട്ടന്മാരല്ല ഈ ഓഫിസർ പറഞ്ഞത് വച്ച് മനോജ് എബ്രഹാമിനും ശ്രീജിത് നും ഒക്കെ എതിരെ ചാനൽ പോകാതെ ജനത്തിനേ pottarakkune

  • @mohamedjamaludheen1320
    @mohamedjamaludheen1320 Місяць тому +5

    വിജയൻ കഴിവ് കെട്ടവൻ ആണന്ന് എങ്ങനെ പറയും, അദ്ദേഹത്തിന്റെ കഴിവ് ലോക്കർ നിറക്കാൻ ഉപയോഗപെടുത്തുകയാണ് 😃

  • @MrMoonkerala
    @MrMoonkerala Місяць тому +6

    അതിലും വല്യ ലാവ്‌ലിൻ, സ്വർണ്ണ ക്കടത്ത് കേസ് മുകളിൽ തൂങ്ങി ആടുന്നു. മോഡി പറയുന്നത് മാത്രം കേൾക്കുന്ന വെറും അടിമ മാത്രം ആയിരിക്കുന്നു വിജയൻ

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 Місяць тому +4

    സർക്കാർ കളളക്കടത്ത്

  • @AbdulSalam-nx1we
    @AbdulSalam-nx1we Місяць тому +3

    Highly informative 👍

  • @RameshRamesh-sl3dq
    @RameshRamesh-sl3dq Місяць тому +2

    AYYAPPA SWAMIYE ANGAYOTU CHEYTHATHINU AH NARRI ANUBHAVIKKANE 🙏🙏

  • @alikorath6457
    @alikorath6457 Місяць тому +3

    ഭൂലോക parajayam

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 Місяць тому +2

    കാലത്തിൻ്റെ കാവ്യ നീതിയാണ് മാറ്റം.. ഏത് ഉന്നതനായാലും മാറ്റം അനിവാര്യമാണ്.. അത് മറക്കാതിരിക്കുക

  • @PappanVallil
    @PappanVallil Місяць тому +12

    എ വി ജോർജ് ഇദ്ദേഹത്തിന്റെ സുഹൃത്ത് അല്ലെ?
    ഓയുരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൻ്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?

  • @killer-ff-123
    @killer-ff-123 Місяць тому +1

    ഇപ്പോൾ എന്ത് പറ്റി, "പിണ്ണാക്ക് കൊടുത്തില്ലേൽ ചെക്കിൽ തൂറുന്ന " സ്വഭാവം അല്ലേ ഇത്. ഈ 8 വർഷം എന്ത് ചെയ്യുക ആയിരുന്നു. കൂടെ നിന്ന് എല്ലാ കൊളളരുതായമയ്കും കൂട്ട് നിന്ന് കേരളം നശിപ്പിച്ച് കഴിഞ്ഞിട്ടാണോ തുറന്ന് പറച്ചിൽ.

  • @mohammedkambar1232
    @mohammedkambar1232 Місяць тому +23

    മോദിയുടെയും പിണറായിയുടെയും തലവര എത്ര പെട്ടെന്ന് അല്ലെ മാറിയദ്

    • @sabareesank3782
      @sabareesank3782 Місяць тому

      സുടാപ്പി മോഡി ക്ക് ബുദ്ധി ഉള്ള ത് കൊണ്ടാണ് വീണ്ടും ഭരണം കിട്ടിയത്... 400 സീറ്റ് എന്ന് ആളു പറഞ്ഞു എങ്കിലും ആളു നേരത്തെ എല്ലാം മനസിലാക്കി യിരുന്നു അതാണ് ചദ്ര ബാബു മായി ഒപ്പം മത്സരിച്ചത്

    • @sabareesank3782
      @sabareesank3782 Місяць тому

      😂😂സുടാപ്പി എന്തിനാ മോഡി യെ കൂട്ടുന്നത് മോഡി രാജ്യം ഭരിക്കുന്നത്

    • @sabareesank3782
      @sabareesank3782 Місяць тому

      രാജ്യം ഭരിക്കുന്ന മോഡി യെ പിണറായി യെ കൂട്ടി കെട്ടുന്നത് എന്തിനാ

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj Місяць тому +1

    70 വയസ്സ് കഴിഞ്ഞ വർ പിന്നെ ഭരണത്തിൽ അമർന്നിരിന്ന് ജനത്തെ വഞ്ചിക്കരുത്

  • @joandni561
    @joandni561 Місяць тому +2

    വിജയൻ അല്ല ഭൂലോക പരാജയൻ

  • @sajithp9595
    @sajithp9595 Місяць тому +4

    Super episode

  • @jamesgeorge8578
    @jamesgeorge8578 Місяць тому +2

    Vijayan=kallakadath kolapathakam smuggling, etc etc

  • @sivadasanMONI
    @sivadasanMONI Місяць тому +2

    നേർക്കുനേർ👍👍👌👌👏👏🙏

  • @isjauhar
    @isjauhar Місяць тому +3

    Well PG

  • @jamesvarkey2501
    @jamesvarkey2501 Місяць тому +5

    CM PV should resign & Apologise to Mr. Oommen Chandy 😂

  • @sajeevsartho5588
    @sajeevsartho5588 Місяць тому +2

    ക്യാപ്റ്റന്റെ സമയം കഴിഞ്ഞൂന്നാണ് തോന്നുന്നത് 😂😂😂

  • @shrpzhithr3531
    @shrpzhithr3531 Місяць тому +1

    ആരാണ് പറഞ്ഞത് വിജയൻ കരുത്തനായിരുന്നു എന്ന്.. ❓
    സ്വന്തമായി തന്നെ പൊക്കുന്ന ഒരാൾ അതിനപ്പുറത്തേക്ക് ഒന്നും ഇല്ല
    ഊരിപ്പിടിച്ച വാളുള്ള പ്രതിമയുടെ മുന്നിലൂടെ
    നടന്ന ഒരാൾ.. 😂😂

  • @bensonsamuel5972
    @bensonsamuel5972 Місяць тому +4

    യുഡിഎഫ് ഗവൺമെൻ്റ് അധികാരത്തിൽ വരുമ്പോൾ ശ്രീ. സിപി ജോൺ സാറിനും, ശ്രീ. റെജിമോൻ കുട്ടപ്പനും നല്ല ഒരു പോസ്റ് നൽകണം. ഇവർക്ക് ഈ സിസ്റ്റത്തെ ശുദ്ധീകരിക്കാൻ കഴിവ് ഉള്ളവർ ആണ്...

  • @thomassamuel9364
    @thomassamuel9364 Місяць тому +1

    Parajayan

  • @sheela4949
    @sheela4949 Місяць тому +1

    All three of the guest have well said .

  • @SkmvnTkms
    @SkmvnTkms Місяць тому +2

    ഇത്രയും നാറിയ ഭരണവും അഴിമതിയും ! കേരളം ഭരിക്കേണ്ടവന്മാരെ ജനം ശ്രദ്ധിച്ച് തെരഞ്ഞെടുത്ത് വിടുക. ലാവ്ല്ൻ കേസ് കേരള ജനതയ്ക്ക് നന്നായി അറിയുന്നതാണ് , എന്നിട്ടും അയാളെ ഭരിക്കാൻ അനുവദിച്ചു. അപ്പോൾ ഇത്രയും അഴിമതി ഉണ്ടാകാൻ കാരണം ഇവിടുത്തെ ജനത തന്നെയാണ്.

  • @maryjemyfreeman7639
    @maryjemyfreeman7639 Місяць тому +2

    Vijayan crime syndicate boss😂😂😂

  • @nazarrahiman5639
    @nazarrahiman5639 Місяць тому +2

    Pv തിരുത്താൻ നട്ടെല്ല്ഉള്ള ഒരു നേതാവ് ഇല്ല! എല്ലാവരും pv ക്ക് മുമ്പിൽ മുള്ളുന്നു 😂😂😂

  • @memmeme8806
    @memmeme8806 Місяць тому +9

    PARANARY RASKEL KERALAM MUDICHU 😮

  • @bobenkallada
    @bobenkallada Місяць тому +3

    ഒരു ഊതി വീർപ്പിച്ച ബലൂൺ ആണെന്ന് പണ്ടേ അറിയാവുന്നവർക്ക് എല്ലാം അറിയാം.

  • @orurasathinu5064
    @orurasathinu5064 Місяць тому +3

    പിണറായി വിജയൻ സംഘികൾക്ക് ഒപ്പം ചേർന്ന് തൃശ്ശൂർ പൂരം കലക്കി.

  • @shynit5241
    @shynit5241 Місяць тому +1

    അത് കൊണ്ട് ആണ് രണ്ടാമതും വന്നത്❤

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 Місяць тому +2

    My God

  • @kvprasadtpdy
    @kvprasadtpdy Місяць тому +13

    വെറു കഴിവുകെട്ട കടൽ കിഴവൻ തന്നെ രാജി വച്ച വീട്ടി പോയ ഇരിക്കു വിജയഭാസ

  • @userkeralalive
    @userkeralalive Місяць тому +1

    CP John

  • @Venu-k9z
    @Venu-k9z Місяць тому +1

    ഭരണതലത്തിൽ തുടങ്ങി എല്ലാ ഡെപ്പാർട്മെൻ്റുകളിലും കണക്കുകൾ ഇല്ലാത്ത അവസ്ഥ വന്നാൽ ഭരണം ദയനീയം ആകും .

  • @sureshmenon1665
    @sureshmenon1665 Місяць тому +1

    ഒരു, സിഎം കൊലപാതകകേസിൽ സംശയത്തിന്റെ നിഴലിൽ നില്കുന്നു, രക്ഷപ്രവർത്തനം, നടത്തുന്നത്, പാർട്ടിഗണ്ടകളുടെയും, പട്ടിപോലീസിന്റെയും സഹായത്തിൽ. എന്റെ അഭിപ്രായത്തിൽ പിണുവിന് ചിന്നൻ തുടങ്ങിയതിന്റെ ലക്ഷണങ്ങളാണ്, നസം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നതു.ഇതൊക്കെ, കാണാനും, കേക്കാനും, സഹിക്കാനും എന്ത് മഹാപാപമാണ് ഈ നാട്ടിലെ പാവം വോട്ടർമാർ ചെയ്തത് എന്നറിയില്ല. ഈശ്വരോ🙏 രക്ഷതോ. 🙏

  • @SKumar-dt9bu
    @SKumar-dt9bu Місяць тому

    👍👍👍

  • @പറയും
    @പറയും Місяць тому +1

    നിങ്ങൾ എങ്ങനെ വെളുപ്പിച്ചാലും.. ഞങ്ങൾ മനസിലാക്കി തുടങ്ങിയിട്ടുണ്ട്

  • @sreebhadran
    @sreebhadran Місяць тому +1

    ആ ഓഫീസർക്കുള്ള ആർജവം പോലും ചാനലിന് ഇല്ലേ (നേരോട് നിറഭയം പ്രഹസനം 😛

  • @prasannamenon3646
    @prasannamenon3646 Місяць тому +3

    കേരളം, രാജ്യത്തേ ആദ്യത്തേ സമ്പൂർണ സുടാപ്പി സംസ്ഥാനം ആയി പ്രഖ്യാപിക്കുകയാണോ? സിനിമ-രാഷ്ട്രീയ സംഭവങ്ങൾ ഇതാണ് സൂചിപ്പിക്കുന്നത്.

  • @kns9397
    @kns9397 Місяць тому +1

    At least a few people have the courage to speak the corruption within our police department.
    How can you expect justice from these corrupt police officers?

  • @thomasece
    @thomasece Місяць тому +1

    All these talks points out Kerara is a failed democratic state

  • @noufalsani4601
    @noufalsani4601 Місяць тому +3

    എന്താണ് ഈ കേൾക്കുന്നത് എത്ര അപകടകരമാണ് കേരളത്തിൻറെ സാമൂഹിക വ്യവസ്ഥിതി

  • @mohandas4755
    @mohandas4755 Місяць тому +1

    CPM Enna Partiye Nirodichal Theerunna Prashnangale Ennu Keralathillollu. 😀

  • @maryjemyfreeman7639
    @maryjemyfreeman7639 Місяць тому +1

    Local bosses terrorising ppl in villages😂😂😂

  • @josephkj426
    @josephkj426 Місяць тому +2

    KERALA kaaaaaalan pinarayi KERALA SAAAAAAAAPAM pinarayi riyas VEEEENA Govindan

  • @Sunny-kf3hi
    @Sunny-kf3hi Місяць тому +1

    Where is the captain .. How wecan call him as CAPTAIN .only PR work

  • @anilakshay6895
    @anilakshay6895 Місяць тому

    നിങ്ങൾ കഴിഞ്ഞ തിരഞ്ഞെടുപ്പ് റിസൽട്ട് വന്നപ്പോൾ അതിയാനെ പറ്റി പുകഴ്ത്തിയ പുകഴ്ത്ത് കണ്ടു കൊണ്ട് ഇരുന്നവർക്ക് അന്ന് കണ്ണ് തള്ളിയതാണ് നിങ്ങൾക്ക്
    എന്ത് പറ്റി എന്ന് ഓർത്ത്😅 നിങ്ങൾക്ക് ഒരു പാട് സമയം വേണ്ടി വന്നു ചിന്തിക്കാൻ😅

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Місяць тому +4

    💯 parajayam,😂😂😂😂