part 2 - ഇതുപോലൊരു നാത്തൂന്‍ മതി ഏതു കുടുംബത്തെയും മാറ്റി മറിക്കാന്‍# നാത്തൂന്‍

Поділитися
Вставка
  • Опубліковано 12 січ 2025
  • In this video, the daughter shows affection towards her mother for her favor, but when she finds that the mother is unwell to do household chores. She tries to send her back home.

КОМЕНТАРІ • 326

  • @binishajohn4498
    @binishajohn4498 6 місяців тому +37

    പെണ്മക്കളുടെ വാക്ക് കേട്ട് മരുമകളെ കുറ്റം പറയുന്ന അമ്മായി അമ്മമാർക്ക് സമർപ്പിക്കുന്നു 😃😃

  • @RemaRema-n3n
    @RemaRema-n3n 4 місяці тому +17

    അതെ പെണ്മക്കളെയും അവരുടെ മക്കളെയും മാത്രം പൊന്നു പോലെ നോക്കുന്ന മകനെയും മകന്റെ കുട്ടികളെ വേർതിരിഞ്ഞു കാണുന്ന അമ്മമാരും ഉണ്ട് ഈ കാലത്ത്.

    • @NajiyaNaji-rt2se
      @NajiyaNaji-rt2se 2 місяці тому

      Shariya.njan Kure anubavichu.epo ottak marinikva.happy .epol angot viliknund.endhu cheyyanam arella

    • @ambikapillai7259
      @ambikapillai7259 13 днів тому +1

      90% angane thanne.
      Ennal Christians anganalla

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 7 місяців тому +32

    ചില പെണ്മക്കൾ ഇങ്ങനെതന്നെ, ഈ അമ്മയുടെ സ്ഥാനത്ത് ഞാനാരുന്നെങ്കിൽ ആദ്യമേ തന്നെ ചുട്ട മറുപടി കൊടുത്തേനെ, എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യം തന്നെ, വീഡിയോ സൂപ്പർ ❤❤

    • @ummukulsu7723
      @ummukulsu7723 23 дні тому +1

      😊😊😊😊😊😊😊😊😊😊

  • @സയനു
    @സയനു 7 місяців тому +291

    പെണ്മക്കളെ താങ്ങുന്ന എല്ലാ അമ്മമാർക്കും ഇത് തന്നെ വേണം 👌

    • @deepavijayanc7951
      @deepavijayanc7951 7 місяців тому +38

      എല്ലാ പെൺകുട്ടികളും ഒരേ പോലെ അല്ല എനിക്ക് 2 അമ്മമാർ ഉണ്ട് പൊന്നു പോലെ ആണ് ഞാൻ നോക്കണേ

    • @Sree-f1q
      @Sree-f1q 7 місяців тому +10

      അതേ

    • @arathychiyachilla1568
      @arathychiyachilla1568 7 місяців тому +4

      👏👏👏👌👌👌സത്യം

    • @sruthim.s3604
      @sruthim.s3604 7 місяців тому +8

      എല്ലാ പെണ്മക്കളും ഇതുപോലെ ആകണം എന്നില്ല... ചില പെൺകുട്ടികൾക്കു ഒരു ബലമാണ് അമ്മ എന്ന് കരയുന്നത്.... Especially my biggest moral suport...

    • @beeviebrahimkutty8925
      @beeviebrahimkutty8925 7 місяців тому

      ,,​@@deepavijayanc7951

  • @Sree-f1q
    @Sree-f1q 7 місяців тому +18

    മകളുടെ വാക്കും കേട്ട് വന്ന അമ്മയല്ലേ . അത് തന്നെ വേണം

  • @user-tv1rp8jz1p
    @user-tv1rp8jz1p 7 місяців тому +39

    അമ്മമാർക്ക് ആരോഗ്യം ഉള്ളപ്പോൾ മാത്രം മതിയോ മക്കൾക്ക് അമ്മയേ. 🙌🏻🥺

  • @ushakumaris7752
    @ushakumaris7752 7 місяців тому +80

    വേലക്കാരീനേം അമ്മേന്ന് വിളിക്കുന്ന നല്ല സ്നേഹമുള്ള കുടുംബിനി...😂😂😂😂

    • @ushakumaris7752
      @ushakumaris7752 7 місяців тому +9

      @@aidanpaul6352 അമ്മ എന്ന് വിളിക്കുകയും ഒരു വേലക്കാരിയോട് പറയുന്നുതിനേക്കാൾ താണരീതിയിൽ അമ്മോട് പറഞ്ഞു പണിയെടുപ്പിച്ചതു കൊണ്ട് ആക്ഷേപമായി പറഞ്ഞതാ.മനസ്സിൽ ആയില്ല അല്ലേ

    • @Thitheemu625
      @Thitheemu625 4 місяці тому

      g strt
      865​@@ushakumaris7752

  • @sherlythomask.8800
    @sherlythomask.8800 7 місяців тому +45

    നോക്കണം എങ്കിൽ മരുമക്കൾ തന്നെ വേണം. ആവുന്ന കാലത്ത് പിള്ളേരെ നോക്കാനും ജോലി ചെയ്യാനും അമ്മ വേണം. വയ്യാതായാൽ മരുമകളും വേണം.

    • @mubithahameed
      @mubithahameed 6 місяців тому

      ഇവിടെ നേരെ തിരിച്ച മരുമകൾ ക്ക് അങ്ങോട്ടു ചെയ്തു കൊടുക്കണം നോക്കാൻ പെണ്മക്കൾ വേണം

  • @anithak8398
    @anithak8398 7 місяців тому +35

    എന്റെ നാത്തൂന്മാരും ഇതു പോലെയാണ് അവരെ വരുമാനമൊക്കെ സൂക്ഷിച്ചു വെച്ചിട്ട് ആവശ്യങ്ങൾ ഒക്കെ ആങ്ങള ചെയ്തു കൊടുക്കണം

  • @Dreams-jm7hl
    @Dreams-jm7hl 7 місяців тому +77

    ഇങ്ങനെയും ഉണ്ടോ പെണ്മക്കൾ....
    അല്ലേലും പെണ്മക്കൾ ഇങ്ങനെയാ അമ്മമാർക്ക് ആരോഗ്യം ഉള്ള സമയം മാക്സിമം ഊറ്റും ആരോഗ്യം ഇല്ലെന്ന് കണ്ടാൽ പിന്നെ എങ്ങനെ എങ്കിലും ഒഴിവാക്കിയാൽ മതി ആണ്മക്കളാണ് അമ്മമാരെ നോക്കേണ്ടത് എന്ന് പറഞ്ഞ് വായിൽ വരുന്നത് വിളിച്ചു പറയും...
    ചില അമ്മമാർക്ക് കല്യാണം കഴിഞ്ഞു വരുന്നത് മുതൽ മരുമക്കളെ കാണാൻ പാടില്ല എന്തിനും ഏതിനും കുറ്റം മരുമകൾ പ്രെഗ്നന്റ് ആയാൽ ചർദ്ധിച്ചു കുഴഞ്ഞു കിടന്നാൽ ഒരു ഗ്ലാസ്സ് വെള്ളം പോലും എടുത്തു കൊടുക്കില്ല ക്ഷീണം ഒന്ന് മാറുമ്പോൾ എഴുന്നേറ്റ് വീട്ടിലെ പണി മുഴുവൻ ചെയ്യണം കുഞ്ഞ് ആയാൽ കുഞ്ഞിനെ ഒന്ന് എടുക്കില്ല കുഞ്ഞിനെ നോക്കില്ല കുഞ്ഞിനെ നോക്കലും വീട്ടു പണിയും എല്ലാം എടുത്ത് മരുമകൾ അവശയാകും മരുമകൾ സുഖമില്ലാതെ കിടന്നാൽ തിരിഞ്ഞു നോക്കില്ല... പെണ്മക്കൾക്ക് ആണെങ്കിൽ എല്ലാം ചെയ്തു കൊടുക്കും പെണ്മക്കൾ പ്രസവിക്കുന്ന കുഞ്ഞിനെ എത്ര വലുതായാലും തൂക്കി കൊണ്ട് നടക്കും നോക്കും എല്ലാം ചെയ്യും ഈ മരുമക്കൾ എല്ലാം തനിയെ ചെയ്യണം എന്നിട്ട് അമ്മ സുഖമില്ലാതെ ആകുമ്പോൾ അമ്മയെ നോക്കേണ്ടത് ആണ്മക്കളും മരുമക്കളും ഇത് എവിടുത്തെ ന്യായം....

    • @lillylilly3160
      @lillylilly3160 7 місяців тому +4

      👍 എന്റെയും അനുഭവം

    • @miniraveendran3861
      @miniraveendran3861 7 місяців тому +9

      വിവരമില്ലാത്ത ആൺമക്കൾ ഇത് ഒന്നും കണ്ടാലും ഒന്നും മിണ്ടില്ല... അതല്ലേ കുഴപ്പം?

    • @anugrahasvlogz5797
      @anugrahasvlogz5797 6 місяців тому +1

      Correct 💯

    • @ushamohanan4543
      @ushamohanan4543 6 місяців тому +1

      Penkonthanmaraya anmakkalum und,anubhavichondirikunnu.Ennalum marumakale makalayi thanne kanunnu.

    • @ambikapillai7259
      @ambikapillai7259 13 днів тому

      Ellavareyum orepole kanaruthu. Nannayi nokkunna etrayo makkal undennu ariyamo?

  • @chandranchambakkara5124
    @chandranchambakkara5124 6 місяців тому +11

    അമ്മേം, മോളും , വേലക്കാരിയും ഒരാൾതന്നെയോ. അതുപോലെ അച്ചനും - മോനും ഒരേ ആ ക്ടർ

    • @ambikapillai7259
      @ambikapillai7259 13 днів тому

      Aadyam(first time) aano this type video kanunnathu?

  • @lillyjacob8884
    @lillyjacob8884 3 місяці тому +1

    കൊച്ചിന്റെ അമ്മക്ക് appol ഒരു ഉത്തരവാദിതവുമില്ലേ കൊള്ളാമല്ലോ

  • @DivyamolDevarajan
    @DivyamolDevarajan 7 місяців тому +5

    Ammaku molude yathartha sofavam manacilaielle oru paad penkuttikalude jeevitham ithupole potti thakarunnund ..good message 🎉🎉

  • @cr7lover466
    @cr7lover466 7 місяців тому +25

    സൂപ്പർ വിഡിയോ പെണ്മക്കളെ താങ്ങുന്ന അമ്മമാർ പഠിക്കട്ടെ

  • @NancyDeepak-w8c
    @NancyDeepak-w8c 7 місяців тому +40

    അമ്മക്ക് മോളുടെ തനി സ്വഭാവം മനസ്സിൽ ആയല്ലോ അത് മതി, വല്ലാത്ത ഒരു മോള് തന്നെ , ❤

  • @RekhasKitchen999
    @RekhasKitchen999 7 місяців тому +8

    നന്നായി..സത്യം ഒരു ദിവസം പുറത്തു വരും..Good message.🙏🏻👍🏻

  • @niralanair2023
    @niralanair2023 7 місяців тому +62

    ഈ കാലത്ത് പെണ്മക്കളെക്കാൾ നല്ലത് മരുമക്കൾ തന്നെ അവരെ ഒന്ന് മനസ്സിലാക്കി നോക്കിയേ അവർ പൊന്നുപോലെ നോക്കും.

    • @rfcreations8164
      @rfcreations8164 7 місяців тому +7

      പെണ്മക്കൾ മരുമക്കൾ എന്ന വേർതിരിവ് മാറിയാൽ തന്നെ മതി... എന്ന അമ്മായിമ്മ സ്വന്തം ഉമ്മ തന്നെ ആവും ✨️

    • @nimashan8109
      @nimashan8109 7 місяців тому +1

      Crct

    • @asramuhammed2624
      @asramuhammed2624 7 місяців тому

      Sathyam 💯

    • @sarammageorge2204
      @sarammageorge2204 7 місяців тому

      ​@@rfcreations8164😊 18:23

    • @ayshaaysha4209
      @ayshaaysha4209 28 днів тому

      സത്യം 👍

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 7 місяців тому +104

    മോളുടെ ഒറിജിനൽ സ്വഭാവം പിടികിട്ടിയല്ലോ അമ്മക്ക്.. നന്നായി. Super

  • @govardhanmenon6158
    @govardhanmenon6158 7 місяців тому +4

    Gathi Kettalum Penmakkalude Koode Jeevikkan Pokaruthu. Njan Swantham Anubhavathil Ninnanu Parayunnathu. Very Good Video Aanutto.❤❤

  • @jaseelaa3494
    @jaseelaa3494 7 місяців тому +18

    അമ്മയ്ക്ക് വിട് ഇല്ലേ പോവാൻ പോയ് കൂടെ എന്തിനാ ദുഷ്ട മകളെ അടുത്ത് നിക്കുന്നു

  • @subadhrakaladharan359
    @subadhrakaladharan359 7 місяців тому +8

    അടിപൊളി വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤

  • @sherlyzavior3141
    @sherlyzavior3141 7 місяців тому +337

    ഇതെന്താ അമ്മേനെ വേലക്കാരിയായി കൊബുവന്നതാന്നോ?.😊 അമ്മയായാലും അപ്പനായാലും സ്വന്തം മകൻ്റെയും മരുമോളുടെയും കൂടെ നിൽക്കുന്നതാണ് നല്ലത് അവർക്ക് പറ്റുന്ന ജോലിചെയ്താൽ മതിയല്ലോ?.... പിന്നെ മകളെക്കാൾ ഭേദം മരുമകൾ തന്നെയാ😅

    • @rinshajabin4138
      @rinshajabin4138 7 місяців тому +12

      😅

    • @fayizyfayis9509
      @fayizyfayis9509 7 місяців тому +9

      Correct athinju eeh ammayiammayk athu manassilaavillelloo

    • @anjukunju
      @anjukunju 7 місяців тому +15

      മകൾ ചെയ്യുന്നതിനേക്കാൾ കൂടുതൽ മരുമകൾ ചെയ്താലും കുറ്റം എന്നും മരുമോൾക്കു തന്നെ

    • @govardhanmenon6158
      @govardhanmenon6158 7 місяців тому +3

      Ente Anubhavathil Correct Aanu. Makalekkal Bhedham Marumakal Thanne. Ithentha Amma Servant Àano.

    • @christianlivekerala
      @christianlivekerala 7 місяців тому +1

      😅

  • @vijayalakshmit980
    @vijayalakshmit980 7 місяців тому +7

    അമ്മ സൂപ്പർ 🥰അടിപൊളി വീഡിയോ 👌🏻🥰

  • @sprg1971
    @sprg1971 7 місяців тому +16

    Amma role nannayi cherunnudu❤

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 7 місяців тому +9

    അമ്മയുടെ മോൾ കലക്കി 👍👍👍

  • @vidyaraju3901
    @vidyaraju3901 7 місяців тому +24

    അമ്മ കുറച്ച് നേരത്തെ പ്രതികരിക്കണം ആയിരുന്നു... തിരിച്ചറിയാൻ വൈകിപോയി... കൊടുത്ത 40 തിരിച്ചു വാങ്ങിച്ചിട് പോകരുന്നു.... ആർത്തിപണ്ടാരത്തിനു കൊടുത്തത് പോരാ....
    അടിപൊളി വിഡിയോ..... Hands of u

  • @sujamenon3069
    @sujamenon3069 7 місяців тому +4

    Super video and acting superb 👌👌👏👏🥰🥰

  • @SunithaSajimon
    @SunithaSajimon Місяць тому +5

    ഇത് എന്തൊരു മോളാ അമ്മ നമ്മുടെ കൂടെ നിൽക്കാൻ വരുമ്പോ നമ്മൾ ഒന്നും ചെയ്യേണ്ട എന്ന് പറഞ്ഞാലും വെറുതെ ഇരിക്കാൻ വയ്യ എന്ന് പറഞ്ഞു നമ്മളെ സഹായിക്കും എല്ലാ അമ്മമാരും അങ്ങനെ യാണ് ഇത് കണ്ടാൽ തോന്നും വീട്ടിലെ പണി ചെയ്യാൻ മാത്രം ആയിട്ട് അമ്മയെ കൊണ്ട് വന്നത് പോലെ വയ്യാതെ വരുമ്പോ മരുന്ന് മേടിച്ചതിനു പോലും കണക്കു പറയുന്നു ചിലവായ പൈസ ആങ്ങളയോട് ചോദിക്കുന്നു ഇവൾ ഒരു ദുഷ്ട തന്നെ അപ്പൊ അമ്മ മക്കളെ നോക്കിയതിന്റെയും ചിലവാക്കിയതിന്റെയും കണക്കു പറഞ്ഞാൽ ഈ ജന്മം പോരാതെ വരുമല്ലോ മക്കൾക്കു കടം വീട്ടാൻ. അമ്മ മകൾ അല്ലെ എന്ന് വിചാരിച്ചു മിണ്ടാതെ സഹിച്ചു നിന്നപ്പോ തലയിൽ കേറി നിരങ്ങുന്നു സമ്മതിക്കണം ഇങ്ങനെ ഉള്ള മക്കളെ ഇവർക്കും ഉണ്ടല്ലോ മക്കൾ നാളെ ഇവരോട് ഇത് ചെയ്യുമ്പോ മനസിലാക്കും സൂപ്പർ വീഡിയോ ❤❤❤

  • @AswathiKv-qs7cs
    @AswathiKv-qs7cs 7 місяців тому +7

    Notification varan kathunikkayirunnu 💓love from Kozhikode ♥️♥️♥️

  • @krishnavenialphonse1462
    @krishnavenialphonse1462 7 місяців тому +1

    Some young people do not realize that they too one day will get old....
    👍👍❤️❤️

  • @alicebenny5118
    @alicebenny5118 7 місяців тому +15

    രണ്ടാം ഭാഗത്തിനു വേണ്ടിവെയിറ്റ് ചെയ്യുവാരുന്നു. അമ്മ ഒരു പാഠം പ ഠിച്ചു. സൂപ്പർ വീഡിയോ. 👍

  • @sudhavijayan78
    @sudhavijayan78 7 місяців тому +2

    Super message adipoli nalla Acting ethoke yegane sathi kunnu welden ❤❤❤

  • @ranibabu7357
    @ranibabu7357 7 місяців тому +9

    Nalla molu ammaku ithu thannea veanam

  • @usharajan4633
    @usharajan4633 7 місяців тому +13

    നിങ്ങളുടെ ഈ കഥാപാത്രങ്ങൾ സൂപ്പർ മാ. അമ്മവേഷം കലക്കി ട്ടോ മാ

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 4 місяці тому +4

    വേലക്കാരിയോട് പെരുമാറുന്ന പോലെയാണ് മകൾ അമ്മയോട് പെരുമാറുന്നത്. ദുഷ്ട മകൾ

  • @shereenasherin4543
    @shereenasherin4543 7 місяців тому +5

    Super ammaykku molude swobaavam arinjallo adipoli Aayitto 👍❤️❤️❤️❤️❤️

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 25 днів тому

    Enthanenkilum Vannathu Kondu Makalude Swabhavam Manassilayallo.Nannayi.

  • @ajitharajan3468
    @ajitharajan3468 7 місяців тому +42

    ആഹാ അടിപൊളി മോൾ ഇതുപോലെ എന്ടെകൂടെ കാണിച്ചാൽ........... ഞാനും കാട്ടി കൊടുത്തേനെ 🤣🤣

  • @shantythomas1628
    @shantythomas1628 7 місяців тому +3

    Super mol enthuvayith

  • @maryreji9040
    @maryreji9040 7 місяців тому +27

    ഇതാണ് പെണ്മക്കളുടെ കൊണം എല്ലാ അമ്മമാരും padikkatte

  • @lincymathew2895
    @lincymathew2895 6 місяців тому +1

    Eganeyum makkalo😮😮

  • @roshinisatheesan562
    @roshinisatheesan562 7 місяців тому +8

    ആരോഗ്യമുള്ളത്രേ ആർക്കും അടുപ്പം കാണു. ഈ തലമുറ ഇങ്ങിനെയാ😊

  • @AmishaSubeesh
    @AmishaSubeesh 7 місяців тому +2

    Waiting for this experience for my mother in law 😊

  • @JryKchry
    @JryKchry 9 днів тому

    Ingne oke ammamarod makal cheyyo😮

  • @divyaachu7360
    @divyaachu7360 7 місяців тому +11

    2 part വെയിറ്റ്ങ്‌ ആയിരുന്നു 😍

  • @ushamohanan4543
    @ushamohanan4543 6 місяців тому

    Pregnent aya amma engane monte pirake running cheyum 😂😂😂😂

  • @chinnumol1752
    @chinnumol1752 7 місяців тому +1

    Super ahh.. next part undo

  • @suhanaeshan5594
    @suhanaeshan5594 7 місяців тому +1

    Adutha episodinayi waiting

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 25 днів тому

    Penmakkalkku Ammayude Kayyil Ninnu Medikkan Mathrame Avakasamullu.

  • @1471673585
    @1471673585 7 місяців тому +1

    സൂപ്പർ 👌

  • @Jilshavijesh
    @Jilshavijesh 7 місяців тому +8

    ഞാൻ ഫസ്റ്റ് എത്തി 🙋‍♀️വീഡിയോ സൂപ്പർ ❤️🥰🥰👍👍👍ചേച്ചിക്ക് എത്ര മാസമായി..... ഡെലിവറിക്ക് നാട്ടിൽ വരുന്നുണ്ടോ 😍😍

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 7 місяців тому +6

    അമ്മയെന്ന വേലക്കാരിയാണോ സ്വന്തം മോള് തന്നെയാണോ ഇത് ഇവള് കൊള്ളാല്ലോ

  • @shreyasumesh8406
    @shreyasumesh8406 7 місяців тому

    All your videos are very good 👍👍

  • @indupillai7803
    @indupillai7803 7 місяців тому +1

    Super video 👌👌 acting superb👌👌❤️❤️

  • @geethasnath4176
    @geethasnath4176 4 місяці тому +1

    അത്യാഗ്രഹം പിടിച്ച ഒരു മകൾ. കൂടപ്പിറപ്പിനെ പോലും മനസിലാകുന്നില്ല

  • @amanshaamansha3725
    @amanshaamansha3725 7 місяців тому +2

    Nalla mol

  • @sobhav390
    @sobhav390 7 місяців тому

    Super 👍 and cool 😎

  • @sarithanair2038
    @sarithanair2038 7 місяців тому +1

    Super ending,👍

  • @Thahir-7
    @Thahir-7 2 місяці тому

    നന്നായി 😂

  • @ShainiShainiN
    @ShainiShainiN 7 місяців тому +1

    Spr aayid ❤❤

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 7 місяців тому +2

    Super video 😅😅😅

  • @SARANYAVASUDEVAN-d6y
    @SARANYAVASUDEVAN-d6y 7 місяців тому +2

    അടിപൊളി വീഡിയോ

  • @NaseemaSB-ll1rl
    @NaseemaSB-ll1rl 7 місяців тому +1

    പാവം അമ്മ ❤

  • @aadhys-l3u
    @aadhys-l3u 7 місяців тому +3

    Super ❤❤

  • @MyWorldJerin
    @MyWorldJerin 7 місяців тому +9

    അമ്മക്ക് എല്ലു പൊട്ടീന്നൊ bed rest വേണമെന്നോ ഒക്കേ പറഞ്ഞിട്ട് അമ്മ നല്ല സ്പീഡിൽ നടക്കുന്നു, ഒരു ക്ഷീണവും ഇല്ലാതെ നില്കുന്നു 😂. Rest all superb

  • @greeshmavijith4888
    @greeshmavijith4888 7 місяців тому +3

    👌👌👌👌

  • @beenakt3731
    @beenakt3731 7 місяців тому +1

    Super , Adipoli ❤❤❤❤❤❤❤

  • @neemapenta7684
    @neemapenta7684 7 місяців тому +3

    എന്റെ വീട്ടിലും ഒരാളുണ്ട്.. ചോറ് ഇവടെയും കൂറ് അവിടെയും..പെണ്മക്കളെ ഇഷ്ടപ്പെടുന്നത് ഒക്കെ കൊള്ളാം പക്ഷെ നമുക്ക് ഒരു അത്യാവശ്യം വന്നാൽ ആദ്യം സഹായിക്കാൻ അടുത്തുള്ള മരുമകൾ കഴിഞ്ഞേ മകൾ വരൂ എന്ന് ഓർമ ഇല്ല.. അത്യാവശ്യം ഒന്നും വരാതെ ഇരുന്നാൽ കൊള്ളാം.. പണ്ടേ ഒരു പഴഞ്ചൊല്ല് ഉണ്ട് അടുത്തുള്ള ശത്രു ആണ് അകലെ ഉള്ള മിത്രത്തിനെ കാളും നല്ലതെന്ന്.

  • @ushaajayan7531
    @ushaajayan7531 7 місяців тому +7

    ഇതെന്നാ ഒരു മോളാ

  • @ayshachinnu9571
    @ayshachinnu9571 7 місяців тому +14

    അര മണിക്കൂർ കൂടുമ്പോൾ ഭക്ഷണം കഴിക്കാൻ ഇത് എന്താ കുട്ടീടെ വയറ്റിൽ വല്ല കൊക്ക പുഴു ഉണ്ടോ 🙄🙆🏻‍♀️ആവശ്യത്തിന് അല്ലെ ഫുഡ് കഴിക്കുക 👩🏻‍🦯

  • @sulaikapt5537
    @sulaikapt5537 5 місяців тому +1

    Mm 🎉❤️

  • @adhidevbiju4263
    @adhidevbiju4263 7 місяців тому

    Super video ❤❤❤

  • @lathakrishnan4998
    @lathakrishnan4998 7 місяців тому +1

    Adipoli ❤❤❤

  • @meenakrishnan709
    @meenakrishnan709 7 місяців тому +11

    ഇപ്പോഴത്തെ മകളുമാരുടെ സ്വഭാവം.പക്ഷെ ഇങ്ങനെ വിടാൻ പാടില്ലായിരുന്നു

  • @saya-o8z
    @saya-o8z 6 місяців тому +1

    Orupadu protect cheythal aarkkayalum thirichu sneham kanilla

  • @ramanikrishnan4087
    @ramanikrishnan4087 5 місяців тому

    1/2 manikkoor koodumbol kuttikku food. Best

  • @DaisyThomas-zo5eu
    @DaisyThomas-zo5eu 7 місяців тому +2

    ഞങ്ങൾ ആരും അടിച്ചുതളികാരിയെ അമ്മെന്ന് വിളിക്കാറില്ല

  • @Janeeshajeni-su9uf
    @Janeeshajeni-su9uf 7 місяців тому +6

    അംഗീകരിച്ചേ പറ്റൂ ഞാൻ കണ്ടിട്ടുണ്ട് എന്റെ നാട്ടിൽ

  • @ayshaaysha4209
    @ayshaaysha4209 28 днів тому

    സ്വന്തം അമ്മയോട് ഇങ്ങനെയൊക്കെ ചെയ്യുമോ അത്ഭുതം

  • @shahna483
    @shahna483 7 місяців тому +5

    super

  • @vanajabalagopalan2961
    @vanajabalagopalan2961 6 місяців тому +3

    ഇങ്ങനെയും പെൺമക്കളുണ്ടോ?

  • @sobhayedukumar25
    @sobhayedukumar25 7 місяців тому +3

    ഇങ്ങനെ ഉള്ള പെണ്മക്കൾ എന്തിനാ. ഇവർക്കും പ്രായമാവും. അവരുടെ മക്കൾ ഇതു കാണുന്നുണ്ടല്ലോ

  • @reenyjohn5833
    @reenyjohn5833 7 місяців тому +4

    മോൻ്റെകൂടെ പറ്റാതെ മോൾടെ അടുത്ത് പോയതല്ലേ...ചിലർ ഇങ്ങനെയെ പടികൂ...all the best...

  • @SulaimanK-r1h
    @SulaimanK-r1h 2 місяці тому

    ഇതെന്നാ😅

  • @suharalatheef700
    @suharalatheef700 7 місяців тому +13

    എലലാ. അമമ. മാരുടെയും. അവസ്ഥ.. ഇതുതനെന...

    • @സയനു
      @സയനു 7 місяців тому +1

      എല്ലാ അമ്മയുടെയും അവസ്ഥ ഇങ്ങനെ അല്ല എന്റെ ഉമ്മയെ ഞങ്ങൾ മക്കളും മരുമക്കളും പൊന്നുപോലെ നോക്കുന്നുണ്ട് ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആവും

    • @elizabethgeorge7581
      @elizabethgeorge7581 7 місяців тому +1

      Its high time you changed your content.

    • @anithabal3740
      @anithabal3740 7 місяців тому

      ​@@സയനു❤❤❤

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 7 місяців тому +4

    ഹായ് ചേച്ചിയെ സുഖല്ലേ 🥰ഇപ്പൊ എത്ര മന്തായി 🥰. ഡെലിവറിക്ക് നാട്ടിൽ പോണുണ്ടോ 🥰😜.. മകളുടെ ചെവികല്ല് നോക്കി ഒന്നങ്ങട്ട് കൊടുതൂടയിനിലെ അമ്മേ 😡😡ചേച്ചി പിന്നെ വേറെ വീട്ടിൽക് മാറിയോ 🙄🤔

  • @mallikabinu6019
    @mallikabinu6019 7 місяців тому

    നന്നായിപ്പോയി

  • @rajanisubhash7960
    @rajanisubhash7960 7 місяців тому +2

    I liked it very much. Some daughters are very selfish. They go to any extent .

  • @RijiAmjith
    @RijiAmjith 7 місяців тому +6

    Ammayod makal ingane kanikumo ?? Veedu mariyo

  • @janiyathomas5685
    @janiyathomas5685 7 місяців тому +1

    Kollam adipoli ❤

  • @Kadeeja-qz9nn
    @Kadeeja-qz9nn 7 місяців тому +4

    Place evide

  • @RemaDevi-s2z
    @RemaDevi-s2z Місяць тому

    Athe paniyedukan veyyathayappo ammaye venda velakatiyod paraunna poleyanu enik vishamam thoni ammayode paraunna kettit ettante kashu muzhuvan adicheduka nalla thallu kodukanam

  • @sumayyanoushad9299
    @sumayyanoushad9299 7 місяців тому +2

    Ningal veed maariyo

  • @jayajose7323
    @jayajose7323 7 місяців тому +2

    Superb

  • @ranibiju3150
    @ranibiju3150 4 місяці тому +2

    40000,2500 കിട്ടിയപ്പോൾ അവൾക്ക് ഇത്ര ടെൻഷൻ ഇല്ലായിരുന്നല്ലോ 😡

  • @sheelamorgan
    @sheelamorgan 7 місяців тому +1

    Super video 👍👍

  • @Cousinsworld8
    @Cousinsworld8 7 місяців тому

    Ad 💯👍🏻

  • @AnnaJose-o2r
    @AnnaJose-o2r 7 місяців тому

    👌👌❤️❤️

  • @jayasreenair4865
    @jayasreenair4865 7 місяців тому

    Expecting Part 3😢

  • @mrheropeoples9736
    @mrheropeoples9736 7 місяців тому +14

    ഇത്രേം മകളുടെ വായിൽ നിന്നും കേട്ടിട്ടും തള്ളക്കു ഒന്നും മനസ്സിലായില്ലേ
    ഓ സമാധാനം മകളുടെ സ്വഭാവം മനസ്സിലായല്ലോ