ഞാൻ എന്നെ ഓർത്തു പോയി. ഒരു നല്ല കപ്പ് പോലും എടുക്കാൻ പാടില്ല ചായ കുടിക്കാൻ. എല്ലാ പണികളും ചെയ്യണം കൂടെ കുത്തു വാക്കുകളും. Tv കാണാൻ പോയാൽ ഓഫാക്കും അങ്ങനെ സഹികെട്ടു ഇറങ്ങി പോന്നു ippo കെട്ട്യോനും മക്കൾക്കുമൊപ്പം വാടക വീട്ടിൽ. സമാദാനത്തോടെ 🙏
ചില വീടുകലിൽ ഇതിനെക്കാളും കഷ്ടക്ം ആണ്.. വീട്ടിലെ മുതിർന്നവർ എന്തു പറഞ്ഞാലും അത് ന്യായമേ അല്ലെങ്കിലും തിരിച്ച് ഒന്നും പറയാൻ പാടില്ല.. അവർ നമ്മൾ ചെയ്യ്തത് തെറ്റാണെന്നു പറഞ്ഞാൽ അത് സമ്മതിക്കണം.. , അതു ശെരിയാണെങ്കിൽ കൂടെ.. ഇതിനു സപ്പോർട് ചെയ്യുന്ന ഭർത്താക്കണമാരും ഇന്നും ഉണ്ട്.. നാൻ തെറ്റൊന്നും ചെയ്തില്ല എന്നു കൂടെ പറയാൻ പാടില്ല.. കാരണം മുതിർന്നവർ അങ്ങനൊക്കെ തന്നെ ആണ് എന്നാണ് വാദം....😞
ഇത്രയും വേണ്ടായിരുന്നു മാളു ചേച്ചി. അടിപൊളി സ്കിറ്റ്. കണ്ടിട്ട് സങ്കടം വന്നു. ഇവരുടെ ഡേ ഇൻ മൈ ലൈഫ് വീഡിയോ കാണാൻ എന്നെപ്പോലെ ആഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ ലൈക്ക് അടിക്കുക.
എല്ലാ പെങ്ങൻ മാരും ഇതു പോലായിരിക്കില്ല. പണ്ടത്തെ പോലെ അല്ലാട്ടോ ഇപ്പോഴത്തെ ജനറേഷൻ കുട്ടികൾ അവര് ഇപ്പോൾ കൂട്ടുകാരെപ്പോലെയാണ് ട്ടോ പെരുമാറുന്നത്. എന്നാലും എവിടെ യെങ്കിലും ഒക്കെയുണ്ടാ വും ഇതു പോലത്തെ വിത്തുകൾ .
കാൽ കീഴിൽ ഇട്ട് ചവിട്ടാൻ കിട്ടിയാൽ എല്ലാത്തിൻ്റെയും തനി നിറം ഇത് തന്നെയാണു. പിന്നെ നടക്കുന്നിടത്ത് മാത്രമേ നടക്കൂ നതൂ ൻ്റ് ഡയലോഗ് വീഡിയോ പിടിച്ച് കേൾപ്പിക്കണo 😡😨😱
@@Nandhusfamily555 ആണോ ? കഷ്ടം തന്നെയാണ്.. ഞാനും അനുഭവിച്ചിരുന്നു. അത് ഒരു 35 വർക്ഷം മുന്നത്തെ കഥ ഇപ്പോഴും ഇതു നടക്കുന്നു എന്ന് പറയുമ്പോൾ .എന്തു ചെയ്യാന്നാ പഠിപ്പും വിവരവും ഉള്ളവരും ഇതു പോലായാൽ കഷ്ടം .
കൊടുത്താൽ കൊല്ലത്തും കിട്ടും മറ്റുള്ളവരെ വദനിപ്പിക്കുന്നത്ത്തിനുമുൻപ് നമ്മളാരാണെന്നും നമ്മുടേ സ്ഥാനമെന്താണെന്നും സ്വയം തിരിച്ചറിയുക വേദന കൊടുക്കാൻ മാത്രമുള്ളതല്ല അത് തിരിച്ചു കിട്ടുമെന്നകൂടി ഓർക്കുക 👍👍👍
ആ പെണ്ണുമ്പിള്ളേ എന്റെ കൈയിൽ കിട്ടിയിരുന്നേൽ ഞെരിച്ചു കൊന്നേനെ.അഭിനയം ആണെങ്കിൽ പോലും കണ്ടിട്ട് കലി കയറുന്നു.ഒറ്റ ചവിട്ട് കൊടുക്കണം അവൾക്കൊക്കെ.ഈ സ്വഭാവം ഉള്ള പെണ്ണുങ്ങൾ ഇപ്പോഴും ഉണ്ടാകുമോ eswaraa🙏ഈശ്വരാ 🙏
കുറെ അനുഭവിച്ചിട്ടുണ്ട് പക്ഷെ ഇത് പോലെ ഒന്നും ഇല്ല വേറെ രീതിയിൽ ആണെന്ന് മാത്രം. ഭക്ഷണം കഴിക്കുന്നത് അവരുടെ ഓക്കേ വിശപ്പു പോലെ ഇരിക്കും എന്ന് മാത്രം. ചിലപ്പോൾ പറയും നിങ്ങൾ കഴിച്ചോ എന്ന് അങ്ങനെ പറയണം എങ്കിൽ അവർക്ക് തോന്നണം പിന്നെ ഒരാശ്വാസം ഉണ്ടായിരുന്നത് hus ന്റെ ചേട്ടന്റെ ഭാര്യ ആയിരുന്നു വല്യ കുഴപ്പമില്ല..അമ്മ 2നാത്തൂന്മാർ പോരാത്തതിന് അവരുടെ ഓക്കേ വാക്ക് കേട്ട് അവരുടെ കൂടെ സ്വന്തം കെട്ട്യോനും എങ്ങനെ ഉണ്ട്.. അന്നൊക്കെ മരിച്ച മതി എന്ന് വരെ തോന്നീട്ടുണ്ട്...ഒരിക്കൽ അതിന് ശ്രമിച്ചതും ആണ് പക്ഷെ ദൈവത്തിന് വേണ്ടാത്തത് കൊണ്ടു ഇങ്ങോട്ട് തന്നെ വിട്ടു പിന്നീട് ആൾക്ക് എല്ലാവരുടെയും സ്വഭാവം മനസ്സിലായി സ്വന്തം അമ്മ അടക്കം ഉള്ളവരുടെ ഞാൻ എന്തെങ്കിലും വിഷമം പറഞ്ഞ അപ്പൊ പറയും ഓക്കേ എനിക്ക് തോന്നുന്നതാ എല്ലാം എന്റെ തോന്നൽ മാത്രം.. എന്നാലോ സഹിക്കുന്നത് മൊത്തം ഞാനും മൂത്ത നാത്തൂൻ ജോലി ഉണ്ടായിരുന്നു... അതിന്റെതായ തന്റേടം ഉണ്ടായിരുന്നു... ഒരു 12വർഷം അവർ ഞങ്ങളുടെ കൂടെ തന്നെ ആയിരുന്നു... അതും അവരുടെ family അടക്കം.അവർ പോയപ്പോൾ കുറച്ചു സമാധാനം ആയി..എല്ലാവരുടെയും സ്വഭാവം അറിഞ്ഞാലും എന്റെ hus ഇപ്പോഴും പെങ്ങന്മാർ എന്നാ രീതിയിൽ തന്നെ പിന്നെ ഒരു മാറ്റം ഉള്ളത് സ്നേഹം ഉണ്ട് അത് പ്രകടിപ്പിച്ചു കാണിക്കില്ല എന്ന് മാത്രം പണ്ടും അങ്ങനെ തന്നെ ആയിരുന്നു.. ജോലി കഴിഞ്ഞു വരുമ്പോൾ തന്നെ എന്തെങ്കിലും കുത്തിത്തിരുപ്പു ഉണ്ടാക്കും ആളെയും കുറ്റം പറയാൻ പറ്റില്ല. കാരണം ഭാര്യ പിന്നെ അല്ലെ വന്നത് എന്നാ അമ്മ പെങ്ങൾ അങ്ങനെ അല്ലലോ അവരുടെ ഉള്ളിലിരുപ്പ് അവർക്ക് അറിയില്ല ലോ പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട്..
ഇതു പോലെ നടക്കുന്ന സ്ഥലങ്ങൾ കാണുമായിരിക്കും 😔 എനിക്കെന്തായാലും അമ്മായി അമ്മയെ കൊണ്ടും നാത്തൂനെകൊണ്ടും ഒരു പ്രോബ്ലെംസും വന്നിട്ടില്ല ഇതു വരെയും. പിന്നെ കുറച്ചെങ്കിലും അടി ഉണ്ടാകുന്നത് ഹസ്ബെന്റിന്റടുത്ത അതും ഒരു day കൂടുതൽ നിൽക്കില്ല.
ഞാൻ എന്നെ ഓർത്തു പോയി. ഒരു നല്ല കപ്പ് പോലും എടുക്കാൻ പാടില്ല ചായ കുടിക്കാൻ. എല്ലാ പണികളും ചെയ്യണം കൂടെ കുത്തു വാക്കുകളും. Tv കാണാൻ പോയാൽ ഓഫാക്കും അങ്ങനെ സഹികെട്ടു ഇറങ്ങി പോന്നു ippo കെട്ട്യോനും മക്കൾക്കുമൊപ്പം വാടക വീട്ടിൽ. സമാദാനത്തോടെ 🙏
ചില വീടുകലിൽ ഇതിനെക്കാളും കഷ്ടക്ം ആണ്.. വീട്ടിലെ മുതിർന്നവർ എന്തു പറഞ്ഞാലും അത് ന്യായമേ അല്ലെങ്കിലും തിരിച്ച് ഒന്നും പറയാൻ പാടില്ല.. അവർ നമ്മൾ ചെയ്യ്തത് തെറ്റാണെന്നു പറഞ്ഞാൽ അത് സമ്മതിക്കണം.. , അതു ശെരിയാണെങ്കിൽ കൂടെ.. ഇതിനു സപ്പോർട് ചെയ്യുന്ന ഭർത്താക്കണമാരും ഇന്നും ഉണ്ട്.. നാൻ തെറ്റൊന്നും ചെയ്തില്ല എന്നു കൂടെ പറയാൻ പാടില്ല.. കാരണം മുതിർന്നവർ അങ്ങനൊക്കെ തന്നെ ആണ് എന്നാണ് വാദം....😞
സത്യം......എന്റെ കെട്ടിയോന്റെ സ്ഥിരം പല്ലവി.............
@@aswathyalbin2948 ഹ
ഇത് തന്നെ ആണ് എന്റെ അവസ്ഥ
Kandir karachil vanu chechi. Sathyathil maalu chechiyude abinaym kandapol monthakkit orennam kodukan ulla deshyam vannu ( aa character nod athre deshyam vanu) endhayalum script nallatga.... Ellareyum orupole ishtam ❤❤
ഇത്രയും വേണ്ടായിരുന്നു മാളു ചേച്ചി. അടിപൊളി സ്കിറ്റ്. കണ്ടിട്ട് സങ്കടം വന്നു. ഇവരുടെ ഡേ ഇൻ മൈ ലൈഫ് വീഡിയോ കാണാൻ എന്നെപ്പോലെ ആഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ ലൈക്ക് അടിക്കുക.
ചെയ്യാം 🥰
Ente nathoon marum enganarunnu , ellathineyum adichamarthu vachu😡
വീഡിയോ സൂപ്പർ ആയി അച്ചു ചേച്ചി പാവം അവരുടെ ഇടയിൽ നിൽക്കുന്ന ചേട്ടൻ കഷ്ട്ടപെട്ടു
💖💖💖
മിക്ക വീടികളിലും ഉള്ള problem ആണ് ഇത്. നിങ്ങളുടെ എല്ലാ വിഡിയോസും ഒന്നിനൊന്നു super. Go ahead 🥰. All the very best😍
Oo by
Super good message 👍👌 malu ethram vendayirinnu
വീഡിയോ സൂപ്പർ 👍🏻👍🏻👍🏻ഒരുപാട് നല്ല മെസ്സേജ് 🥰
Thank you 🥰
വീഡിയോ സൂപ്പർ 👍പാവം അച്ചു ❤️❤️
Thank you 🥰
ഞാനും എന്റെ നാത്തൂനും കട്ട ഫ്രണ്ട്‌സ് ആണ് 🥰
എല്ലാ പെങ്ങൻ മാരും ഇതു പോലായിരിക്കില്ല. പണ്ടത്തെ പോലെ അല്ലാട്ടോ ഇപ്പോഴത്തെ ജനറേഷൻ കുട്ടികൾ അവര് ഇപ്പോൾ കൂട്ടുകാരെപ്പോലെയാണ് ട്ടോ പെരുമാറുന്നത്. എന്നാലും എവിടെ യെങ്കിലും ഒക്കെയുണ്ടാ വും ഇതു പോലത്തെ വിത്തുകൾ .
ഇത് ഒരാളുടെ ലൈഫിൽ നടന്ന സംഭവം ആണ് ❤️
Ippozhum und jeevikkan sammathikkathavar
കാൽ കീഴിൽ ഇട്ട് ചവിട്ടാൻ കിട്ടിയാൽ എല്ലാത്തിൻ്റെയും തനി നിറം ഇത് തന്നെയാണു. പിന്നെ നടക്കുന്നിടത്ത് മാത്രമേ നടക്കൂ നതൂ ൻ്റ് ഡയലോഗ് വീഡിയോ പിടിച്ച് കേൾപ്പിക്കണo
😡😨😱
@@girijamd6496 😔❤️
@@Nandhusfamily555 ആണോ ? കഷ്ടം തന്നെയാണ്.. ഞാനും അനുഭവിച്ചിരുന്നു. അത് ഒരു 35 വർക്ഷം മുന്നത്തെ കഥ ഇപ്പോഴും ഇതു നടക്കുന്നു എന്ന് പറയുമ്പോൾ .എന്തു ചെയ്യാന്നാ പഠിപ്പും വിവരവും ഉള്ളവരും ഇതു പോലായാൽ കഷ്ടം .
Achu സൂപ്പർ സുന്ദരി ആണ് കെട്ടോ
പെണ്മക്കളെ വിവാഹം കഴിച്ചയക്കുമ്പോൾ നല്ലവണ്ണം അന്വഷിച്ചു മാത്രം വിവാഹം കഴിച്ച് അയക്കുക .
അതെ 💖
Nice video Nala message for all of us 👍
Thank you 🥰
Polichu chetta chechi nalla video ❤️❤️🥰🥰
Thank you 🥰
Nalla content. ith pole oru situation anubhavicharkkee athinte budhimutt ariyaan pattulluuu 😪😪😪
Thank you 🥰
Super message super video
Thank you 🥰
Chettan chechimarum 👌🏽
Thank you 🥰
വീഡിയോ സൂപ്പർ 👌👍👍😍
Thank you 🥰
ഞാനും ഇങ്ങിനെ ഭർത്താവിന്റെ വീട്ടുകാരുടെ ചതിയിൽ പെട്ടതാ . സാരൂല, പതിച്ചവർ ഖബർ മുതൽ അനുഭവിച്ചോളും . എല്ലാം അല്ലാഹുവിന് വിട്ട് കൊടുക്കുന്നു🤲🤲🤲🤲
എന്റെ അനുഭവവും ഇങ്ങനയാ . ഒരു കുരുത്തം കെട്ട പെങ്ങൾ കാരണം ഞാനും എന്റെ മക്കളും പെരുവഴിയായി
@@geethuskarthu9495enikk ammayiamma pengal 😢
@@geethuskarthu9495njnum ente monum ippo ente vtl
കൊടുത്താൽ കൊല്ലത്തും കിട്ടും മറ്റുള്ളവരെ വദനിപ്പിക്കുന്നത്ത്തിനുമുൻപ് നമ്മളാരാണെന്നും നമ്മുടേ സ്ഥാനമെന്താണെന്നും സ്വയം തിരിച്ചറിയുക വേദന കൊടുക്കാൻ മാത്രമുള്ളതല്ല അത് തിരിച്ചു കിട്ടുമെന്നകൂടി ഓർക്കുക 👍👍👍
👌 good massage
Thank you 🥰
Super video ♥️🥰
Thank you 🥰
Enthu patti ingale video onnum ipola kaanunnillallo.ipol videos onnum ille.njn daily nokkum.vegam venam wait
Ippo ente nathunu enne bhayangara pediya orupadu poreduthatha ennodu.. avalde randam vivaham kazhinjppol avalde charithrm njn avanodu parayathirikkan ippo bhayangara snehava thallakkum mokkum
Ithaanu vendath Nannaayi video 👌👍😍
Thank you 🥰
വിഡിയോ സൂപ്പർ 🥰🥰🥰🥰
Thank you 🥰
നന്നായിട്ടുണ്ട് വീഡിയോ
Achu super 💕👌💞👌💞
Thank you 🥰
അടിപൊളി വീഡിയോ ❤❤❤❤❤
Thank you 🥰
Super nice video 😍
Thank you 🥰
സ്മാർട്ട് ഫോൺ കൊണ്ട് നന്മയും ഉണ്ട് തിന്മയും ഉണ്ട്
കല്യാണം നടത്തുമ്പോൾ 2 കൂട്ടരുടെയും വീട്ടിലുള്ളവരെയും ചുറ്റുപാടും ഒക്കെ നല്ലതുപോലെ അന്വേഷിക്കുക
നല്ല സീരിയൽ
Nice vedio.... 👍👌❤️
പിന്നെ ഇപ്പൊ ഇത് പോലെ ഒന്നും ആരും സഹിക്കില്ല കെട്ടോ.. അപ്പഴേ ഇറങ്ങും അവിടുന്ന്...
Ente husbandnte swabhavam ithu thanne orupad anubhavichu sahichu jeevikkunnu
😔😔😔
Super 👍👍👍
Thank you 🥰
Supperr.antey nathunn nalla poru aannuuu
അടിപൊളി സൂപ്പർ 👌👌👌
Thank you 🥰
ആ കുട്ടിയുടെ വീട് മരടിലാണോ നിമിഷ എന്നാണോ പേര്. എന്തായാലും എല്ലാരും അടിപൊളി 👍🏻💞
ആ പെണ്ണുമ്പിള്ളേ എന്റെ കൈയിൽ കിട്ടിയിരുന്നേൽ ഞെരിച്ചു കൊന്നേനെ.അഭിനയം ആണെങ്കിൽ പോലും കണ്ടിട്ട് കലി കയറുന്നു.ഒറ്റ ചവിട്ട് കൊടുക്കണം അവൾക്കൊക്കെ.ഈ സ്വഭാവം ഉള്ള പെണ്ണുങ്ങൾ ഇപ്പോഴും ഉണ്ടാകുമോ eswaraa🙏ഈശ്വരാ 🙏
പിന്നെ പെങ്ങൾ. പോയി paninokkan പറ. നല്ലതാണെങ്കിൽ നല്ലത്. സാങ്കേതിക വിദ്യ കൾ purogamichathu കൊണ്ടു നന്നായി
🥰🥰🥰
✌🏻✌🏻✌🏻✌🏻 super bbb
Thank you 🥰
കുറെ അനുഭവിച്ചിട്ടുണ്ട് പക്ഷെ ഇത് പോലെ ഒന്നും ഇല്ല വേറെ രീതിയിൽ ആണെന്ന് മാത്രം. ഭക്ഷണം കഴിക്കുന്നത് അവരുടെ ഓക്കേ വിശപ്പു പോലെ ഇരിക്കും എന്ന് മാത്രം. ചിലപ്പോൾ പറയും നിങ്ങൾ കഴിച്ചോ എന്ന് അങ്ങനെ പറയണം എങ്കിൽ അവർക്ക് തോന്നണം
പിന്നെ ഒരാശ്വാസം ഉണ്ടായിരുന്നത് hus ന്റെ ചേട്ടന്റെ ഭാര്യ ആയിരുന്നു വല്യ കുഴപ്പമില്ല..അമ്മ 2നാത്തൂന്മാർ പോരാത്തതിന് അവരുടെ ഓക്കേ വാക്ക് കേട്ട് അവരുടെ കൂടെ സ്വന്തം കെട്ട്യോനും എങ്ങനെ ഉണ്ട്.. അന്നൊക്കെ മരിച്ച മതി എന്ന് വരെ തോന്നീട്ടുണ്ട്...ഒരിക്കൽ അതിന് ശ്രമിച്ചതും ആണ് പക്ഷെ ദൈവത്തിന് വേണ്ടാത്തത് കൊണ്ടു ഇങ്ങോട്ട് തന്നെ വിട്ടു പിന്നീട് ആൾക്ക് എല്ലാവരുടെയും സ്വഭാവം മനസ്സിലായി സ്വന്തം അമ്മ അടക്കം ഉള്ളവരുടെ ഞാൻ എന്തെങ്കിലും വിഷമം പറഞ്ഞ അപ്പൊ പറയും ഓക്കേ എനിക്ക് തോന്നുന്നതാ എല്ലാം എന്റെ തോന്നൽ മാത്രം.. എന്നാലോ സഹിക്കുന്നത് മൊത്തം ഞാനും മൂത്ത നാത്തൂൻ ജോലി ഉണ്ടായിരുന്നു... അതിന്റെതായ തന്റേടം ഉണ്ടായിരുന്നു... ഒരു 12വർഷം അവർ ഞങ്ങളുടെ കൂടെ തന്നെ ആയിരുന്നു... അതും അവരുടെ family അടക്കം.അവർ പോയപ്പോൾ കുറച്ചു സമാധാനം ആയി..എല്ലാവരുടെയും സ്വഭാവം അറിഞ്ഞാലും എന്റെ hus ഇപ്പോഴും പെങ്ങന്മാർ എന്നാ രീതിയിൽ തന്നെ പിന്നെ ഒരു മാറ്റം ഉള്ളത് സ്നേഹം ഉണ്ട് അത് പ്രകടിപ്പിച്ചു കാണിക്കില്ല എന്ന് മാത്രം പണ്ടും അങ്ങനെ തന്നെ ആയിരുന്നു.. ജോലി കഴിഞ്ഞു വരുമ്പോൾ തന്നെ എന്തെങ്കിലും കുത്തിത്തിരുപ്പു ഉണ്ടാക്കും ആളെയും കുറ്റം പറയാൻ പറ്റില്ല. കാരണം ഭാര്യ പിന്നെ അല്ലെ വന്നത് എന്നാ അമ്മ പെങ്ങൾ അങ്ങനെ അല്ലലോ അവരുടെ ഉള്ളിലിരുപ്പ് അവർക്ക് അറിയില്ല ലോ പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട്..
മനസിലായി, ഞാനും അനുഭവിച്ചു കുറെയൊക്കെ
@lakshmi 8814 Marriage kazhinja 3 penganmarum familyum, achanum, ammayum, aniyanum familyum ulla veettil orupad anubhavichatha njanum. Pregnant aayirunna timil polum avarudae soukaryathina food kazhichirunnath. Husband masathil rando, moonno divasamae undaku. Randu makkalumayi kurae anubhavichu. Ennittum oru marupadi polum njan paranjittilla. Ottum pattathae vannappol rent inu mari. Varshangal kazhinjittum kuttam mathram bakki. 3aan makkal ulla veettil share cheythappol ammayudae ulppedae kudumba veed oru pengalkk. Avarudae enth aavashyathinu vilichalum nammudae karyangal matti vachitt husband ippozhum pokum. Ippozgum avarokkae nallavar 😔
നല്ല message.......
Thank you 🥰
Achu pavam chechi Entha engane
🥰💖
North paravuar evide veedu
super 👌👌👌
Thank you 🥰
Vishamicha Samayathu Achunu Friend Paranju Koduthathanu Sari.
Super aayittund
Ethokeyanu ente avastha ippo njan huspendineyum kooti ente vitilanu nnitum karyamilla ellam avareyanu viswasam entha cheika
ഇത് എന്റെ അവസ്ഥ തന്നെ യാ സഹോദരങ്ങളെ എന്റെ hus എന്നെ ഇതുപോലെ വിഷ്വസിക്കത്തിൽ
സൂപ്പർ 👌👍❤️
Thank you 🥰
Video super👍
Nimisha polichu
Thank you 🥰
Atu sariya.eppol penganmarum Ammaum enganate dramatize kanullu
ഞാനും എന്റെ നാത്തൂനും എന്റെ സിസ്റ്ററും ബെസ്റ്റ് ഫ്രണ്ട്സിനെ പോലെ ആണ് അമ്മയും അങ്ങനെ ആണ്
നിങ്ങളുടെ വീഡിയോ ഒന്നിനൊന്ന് മെച്ചം 👍👍👍
ഈ വീഡിയോയിലൂടെ എല്ലാവരും മനസ്സിലാക്കും ഒരാളെ എല്ലായിപ്പോഴും വിശ്വസിക്കാൻ പാടില്ല നമുക്കും അത് ദോഷമായി ബാധിക്കും
Supper 👌👌👌👌👌
Thank you 🥰
Achu polich
Thank you 🥰
Arude veeda?
അച്ചുവിന്റെ വീട്
സത്യം ഞാനും ഇത് അനുഭവിക്കുന്നു
Super video
Nice video 👍🏽😍😍😍
Thank you 🥰
Nice 😍
👌👌
❤️❤️❤️
same my hubby
Super ❤️❤️❤️😭
Thank you 🥰
നല്ല ഒരു msg an
Thank you 🥰
എന്ത് കളയാണ് ഇത് കല്യാണം കഴിച്ചു വന്ന പെണിനോട് ഒരു സേനഹവുമില്ല
ഇതു പോലെ നടക്കുന്ന സ്ഥലങ്ങൾ കാണുമായിരിക്കും 😔 എനിക്കെന്തായാലും അമ്മായി അമ്മയെ കൊണ്ടും നാത്തൂനെകൊണ്ടും ഒരു പ്രോബ്ലെംസും വന്നിട്ടില്ല ഇതു വരെയും. പിന്നെ കുറച്ചെങ്കിലും അടി ഉണ്ടാകുന്നത് ഹസ്ബെന്റിന്റടുത്ത അതും ഒരു day കൂടുതൽ നിൽക്കില്ല.
Suprr
Thank you 🥰
Nice
Thank you 🥰
പാവം ക്കുട്ടr. ട്ടി
എന്റെ അപ്പച്ചി മാർ ഇങ്ങനെ ആയിരുന്നു
Rendu bagham ketyittu correct judge chiyanum
Spr video
Thank you 🥰
😮😮❤
Super
ഗുഡ് മെസ്സേജ്
അമ്മായിഅമ്മ പോരും നാത്തു പോരു മാത്രമേ നിങ്ങൾക്ക് അറിയും ഇതിലെന്തെ മേസേജ ഉള്ളേ നല്ല ഒരു ഫാമിലി കഥ വല്ലതും വീട്
Ee koch relative ano
👍👍👍
🥰🥰🥰
ഇത് അച്ചു ചേച്ചിയുടെ വീടാണോ
അതെ 🥰
🎉😂😂😂
Ithupolathe nalla penganmaar njangalude naattilum undu😂
Ente nathoon enne ponnupoleya nokkunne pavama
🥰🥰🥰
Allengilum maalu aa manushyankk cherunnilla avanekkalum prayam thonnunnund ellaa vidio yilum
ഇത്രയ്ക്കു ഒക്കെ ഉണ്ടാവുമോ??
Maalueachi aaranu ee achu
She is a wicked widow . That is why she is angry at young married girls.
❤
അച്ചു ആരാണ് നിങ്ങടെ ചേട്ടാ ☺️
മാളൂന്റെ ഫ്രണ്ട് ആണ് 💖
@@Nandhusfamily555 ok chetta nigde elam videos njan kanum.super aanu.
😊😊😊
Record everything in the video
Ethu kanumpol nejiduppanu
അങ്ങി നീ തന്നെയാണ് വേണ്ടത്
👍👍👍👍👍👍
adithyan