ഇതിലും വളരെ വേദന ഉണ്ടാക്കുന്ന രീതി ആണ് എനിക്ക് അനുഭവിക്കേണ്ടി വന്നത് മനസ്സറിയാത്ത കാര്യം പോലും പറഞ്ഞുണ്ടാക്കി ആങ്ങളയുടെ മാറ്റമായിരുന്നു ഏറെ വേദനിപ്പിച്ചത് നെഞ്ചുപൊട്ടി കരഞ്ഞു ദൈവത്തിനോട് പ്രാർത്ഥിച്ചു എല്ലാം മനസിലാക്കി കൊടുക്കണമെന്ന് പ്രാർത്ഥന ദൈവം കേട്ടു എല്ലാം മനസിലായി ഇപ്പോൾ നാത്തൂന്റെ പോരും കുറഞ്ഞു
A son is yours only till he gets himself a wife, എന്നൊരു ചൊല്ലുണ്ട്.. രണ്ട് പെൺകുട്ടികൾ ഉള്ള വീടാണ് ഭേദം. വിവാഹം കഴിഞ്ഞാൽ പൊതുവെ സഹോദരിമാർ തമ്മിൽ സ്നേഹം കൂടും. മാതാപിതാക്കൾ മരിച്ചുകഴിഞ്ഞാൽ സഹോദരിമാർ അന്യോന്യം താങ്ങും സഹായിക്കും അങ്ങോട്ടും ഇങ്ങോട്ടും ദുഃഖങ്ങൾ പങ്കു വെയ്ക്കും. അവരുടെ മക്കളും നല്ല ബന്ധം പുലർത്തും. എന്നാൽ ആങ്ങളമാർ കെട്ടി കഴിഞ്ഞാൽ വലിയ പ്രതീക്ഷയൊന്നും വേണ്ട... ഈ വിഡിയോയിൽ കാണിച്ചതുമാതിരി പെങ്ങളെ ആങ്ങളയെ കൊണ്ട് ചീത്തവിളിപ്പിച്ച് പിണക്കി വിട്ട ധാരാളം അനുഭവം എനിക്ക് നേരിട്ട് അറിയാം.. ആണുങ്ങൾ വല്യ ബുദ്ധിമാന്മാർ ആണെന്ന് സ്വയം കരുതുന്നു. പക്ഷെ പലപ്പോഴും മണ്ടന്മാരാണെന്ന് അവർ തെളിയിക്കുന്നു
എല്ലായിടത്തും കെട്ടിച്ചു വിട്ട പെൺ മക്കളാണ് പ്രശ്നം എന്ന രീതിയിലാണ് പലരും വീഡിയോ ചെയ്യുന്നത്. ഇതുമാത്രമേ ഇങ്ങനെ കണ്ടിട്ടുള്ളൂ.. എന്റെ വിവാഹത്തിനു മുൻപേ ഞാൻ അനുഭവിച്ചു കൂട്ടിയ കാര്യങ്ങൾ. അകൽച്ച കട്ടിയതല്ലാതെ കുറഞ്ഞില്ല. ജീവിതം അതങ്ങനെയാ ചിലർക്ക് സ്വന്തം വീട്ടിലും ഭർത്താവിന്റെ വീട്ടിലും എല്ലാവരുമുണ്ടാകും. ചിലർക്ക് രണ്ടു വീട്ടിലും ആരുമുണ്ടാകില്ല...
ശെരിക്കും ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു..ഞാൻ അനുഭവിക്കുന്ന അതെ അവസ്ഥ പക്ഷെ ബ്രദറിനെ പറഞ്ഞു തിരുത്താൻ എൻ്റെ അമ്മ ഇല്ല😢 അമ്മ പോയതോട് കൂടി എനിക്ക് എൻ്റെ വീട്ടിൽ സ്ഥാനം ഇല്ലാതായി ഇപ്പൊ എൻ്റെ അച്ഛനും ബ്രോയും അവൻ്റെ ഭാര്യയും എല്ലാം ഒറ്റകെട്ട് ആണ് എന്നോട് അവനും ഭാര്യയും മിണ്ടാറില്ല വഴിയിൽ വെച്ച് കണ്ടാൽ പോലും ഒരു പരിജയവും ഇല്ലാതെ ആളെ പോലെ പോകും അച്ഛന് പോലും അവനും ഭാര്യയും പറയുന്നത് ആണ് വലുത് അതാണ് ഏറ്റവും വലിയ സങ്കടം ശെരിക്കും പറഞ്ഞാലും കയറി ചെല്ലാൻ സ്വന്തമായി ഒരു വീട് പോലും ഇല്ലാത്ത അവസ്ഥ ആണ് ഇതിൽ പെങ്ങളെ ഏട്ടൻ മനസ്സിലാക്കിയത് പോലെ എന്തായാലും എന്നെ ബ്രോ മനസ്സിലാക്കില്ല...ഇനി എന്നെങ്കിലും മനസിലാക്കിയാലും എനിക്ക് ഇനി അങ്ങനെ ഒരു ആങ്ങളും ഭാര്യയും ഇല്ല എന്ന് ഞാൻ എൻ്റെ മനസ്സിനോട് തന്നെ പറഞ്ഞിട്ടുണ്ട് അത്രക്കും എന്നെ അവർ വേദനിപ്പിച്ചിട്ടുണ്ട്
@@reshmapnair6420 എന്ത് തിരിച്ചറിവ് 😏 എൻ്റെ ഭർത്താവിൻ്റെ വീട്ടിൽ തീരെ നിൽക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ഞാൻ എൻ്റെ വീട്ടിൽ വന്നു ഒരാഴ്ച ആവുന്നതിന് മുന്നേ അവൻ എന്നോട് പറഞ്ഞു ഞാൻ ഇവിടെ വന്നു നിൽക്കുന്നത് അവന് മാനക്കേട് ആണെന്ന് ഇതിലും നല്ലത് നീ അവിടെ നിന്ന് ആത്മഹത്യ ചെയ്യുന്നത് ആണെന്ന് അച്ഛൻ പോലും മറുത്തു ഒരക്ഷരം പറഞ്ഞില്ല..
@@reshmapnair6420 ഞാനും മോനും ഇപ്പൊ വാടകക്ക് വീടെടുത്ത് മാറി താമസിക്കുന്നു ഒരു ഷോപ്പിൽ ചെറിയ ഒരു ജോലി ഉണ്ട് ..ഞാൻ ഡിവോഴ്‌സ് കേസ് ഫയൽ ചെയ്തിട്ടുണ്ട് എനിക്ക് എൻ്റെ വീട്ടുകാർ മതി നീയും മോനും വേറെ മാറി താമസിചോ എനിക്ക് എൻ്റെ അമ്മ ആണ് വലുത് അല്ലെങ്കിൽ നീ കേസ് കൊടുക്ക് ഞാൻ ഒപ്പിട്ട് തരാം എന്ന് പറയുന്ന ആളുടെ കൂടെ ഒരു പട്ടിയെ പോലെ ഇനിയും ജീവിക്കാൻ വെയ്യാ എന്നും കള്ള് കുടിച്ച് വന്നു അമ്മയുടെ വാക്കും കേട്ട് അടിയും വഴക്കും ആണ് മതിയായി മരിച്ചാലോ എന്ന് പോലും കരുതിയിട്ടുണ്ട് പക്ഷെ എൻ്റെ മോനെ ഓർത്ത് മാത്രം ആണ് പിടിച്ച് നിൽക്കുന്നത് ദൈവം എന്നെങ്കിലും എന്നെ കൈ പിടിച്ച് ഉയർത്തും എന്ന പ്രദീക്ഷയോടെ.. ചുരുക്കി പറഞ്ഞാൽ എന്നെ എൻ്റെ വീട്ടുകാർക്കും അയാളുടെ വീട്ടുകാർക്കും വേണ്ട😄
ഭർത്താവിന്റെ വീട്ടിൽ പ്രശ്നം ഉണ്ടായാൽ ഒരാശ്രയം സ്വന്തം വീടാ അവിടെയും ഇങ്ങനെ ആയാൽ പെൺകുട്ടികൾ എന്ത് ചെയ്യും. അച്ഛനമ്മമാരുടെ കാലം കഴിഞ്ഞാൽ പിന്നെ കഴിഞ്ഞു 😭😭😭😭
വല്ലാത്ത വിഷമം ആയിപോയി 😢😢അമ്മ സഹോദരി, ഭാര്യ മൂന്നു വേഷങ്ങളും നന്നായി തന്നെ അവതരിപ്പിച്ചു super no words... പിന്നെ എനിക്ക് നാത്തൂനേക്കാൾ പോര് സ്വന്തം സഹോദരൻ നിന്ന് തന്നെ ആണ് 😂😂നാത്തൂൻ ഓക്കേ എന്ത് ഒന്നും അല്ല 😌അമ്മ ആണെ ഒന്നും പറയേം ഇല്ല അത് അങ്ങനെ 😐മക്കളെ ഒരിക്കലും വേർതിരിവ് കാണിക്കരുത് ഇത് പോലെ ഒരമ്മ ഉള്ള വീട്ടിൽ അങ്ങനെ ആരും ഏഷണി എടുക്കൂല പറഞ്ഞു മനസ്സിലാക്കി കൊടുത്തോളും..
കല്യാണം കഴിഞ്ഞ പിന്നെ സ്വന്തം വീട്ടിൽ പോയ് നിക്കുന്നതാണ് ഏറ്റവും വലിയ റിസ്ക് 🥺അതിലും ഭേദം കെട്ടിയോന്റെ വീട് തന്നെ ആണ്.. ശേരികും പെണ്ണുങ്ങൾക്ക് സ്വന്തം ആയി ഒരിക്കലും ഒരു വീട് ഇല്ല.. അച്ഛന്റ്റെ വീട്, ഭർത്താവിന്റെ വീട്, പിന്നെ ആണ്മക്കൾ ഉണ്ടെങ്കി അവരുട വീട് 🥺🥺
ഈ പെങ്ങളുടെ അനുഭവം തന്നെയാണ് എനിക്കും. പക്ഷേ ഇതുവെര എന്നെ അവൻ മനസ്സിലാക്കിയിട്ടില്ല. മനസ്സിലാക്കുന്ന ഒരു ദിവസം വരും എന്ന പ്രതീക്ഷയിൽ ജീവിക്കുകയാണ് ഞാൻ ഇന്നും. അവന്റെ തെറ്റിദ്ധാരണ മാറി പഴയ പോലെ ആകാൻ പ്രാർത്ഥിക്കുകയാണ് ഞാൻ.
ഈ അനുഭവം എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു ഉപ്പ മരിക്കുന്നത് വരെ പിടിച്ചു നിന്ന് പിന്നെ അങ്ങോട്ട് പോവാറില്ല ഉമ്മ അവരുടെ കൂടെ യാണ് 18വർഷം ആയി സ്വന്തം വീടും ഭർത്താവ് എല്ലാം അറിയുന്ന ത് കൊണ്ട് സന്തോഷം ആയി പോവുന്നു അൽഹംദുലില്ലാഹ്
എന്റെ വീട്ടിൽ വന്നതും ഇത്പോലെ തന്നെ സഹോദരങ്ങളെ സ്നേഹിക്കുന്നത് ഇഷ്ട്ടമല്ല എന്നെ മാത്രം സ്നേഹിക്കണം കുട്ടി ആയപ്പോൾ രണ്ടു പേരെയും മാത്രം സ്നേഹിക്കണം ഞങ്ങളോട് ചേട്ടൻ സംസാരിക്കുന്നത് പോലും ഇഷ്ട്ടമല്ല ഓരോന്ന് പറഞ്ഞു കൊടുത്ത് എല്ലാവരെയും ചേട്ടനിൽ നിന്നും അകറ്റി ഇപ്പോഴും ഒരു മാറ്റവുമില്ല..
എനിക്ക് ആങ്ങളമാർ ഇല്ല.. ഞങ്ങൾ 5 girls ആണ് വീട്ടിൽ. So, ഇതുവരെ എന്നും happy... 🥰 ആങ്ങളമാരുള്ള പലരുടെയും കണ്ണ് നിറയുന്ന അനുഭവങ്ങൾ കേട്ടതോണ്ട് ഇല്ലാത്തതിൽ ഇതുവരെ ഒരു ഖേദവും തോന്നിയിട്ടില്ല.എല്ലാറ്റിനും സപ്പോർട്ടായി എന്നും hus കൂടെ ഉള്ളത്കൊണ്ടും ഒരു ആങ്ങള ഉണ്ടായിരുന്നെങ്കിൽ എന്ന് ഇതുവരെ തോന്നേണ്ടി വന്നിട്ടുമില്ല 😊
എനിക്കും ഉണ്ടായിട്ടുണ്ട്... സ്വന്തം വീട്ടിൽ എന്റെ ഏട്ടൻ എന്നോട് എത്രയോനാൾ മിണ്ടാതെ നടന്നിട്ടുണ്ട് അന്ന് ഞാൻ എത്രയോ സങ്കടപ്പെട്ടു കരഞ്ഞിട്ടുണ്ട്.പക്ഷെ ദൈവത്തിന് അറിയാല്ലോ സത്യം. പിന്നീട് അവളുടെ സ്വഭാവം ഏട്ടനുതന്നെ മനസിലായിതുടങ്ങി. പിന്നീട് അവളുടെ സ്വഭാവവുമായി ഏട്ടന് ഒട്ടും പൊരുത്തപ്പെടാൻ പറ്റാതെഅവസ്ഥയി ഇപ്പൊ അവർ divorce ആയി 😒
എനിക്ക് ഇങ്ങിനെയുള്ള കുറേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് . എന്റെ സ്വന്തം വീട്ടിൽ കുറച്ച് ദിവസം നിൽക്കാൻ ചെന്നാൽ എന്റെ ആങ്ങളമാരുടെ ഭാര്യമാർ ഇത് പോലെ എന്നോട് പെരുമാറിയിട്ടുണ്ട് . ശെരിക്കും ഇതൊക്കെ എന്റെ ജീവത്തിൽ ഉണ്ടായിട്ടുള്ളതാണ് . നല്ല വീഡിയോ ഇനിയും ഇത് പോലെ നല്ല വീഡിയോസ് ചെയ്യുക 👌👌👌👍👍
എന്റെ നാത്തൂൻ നല്ല സ്നേഹം ആണ്. എല്ലാത്തിനും കൂടെ നിൽക്കും കളിയും ചിരിയും തമാശയും. വീട്ടിൽ ചെന്നാൽ നല്ല രസമാ 😄😄😍😍 ഞങ്ങൾ മൂന്ന് പെങ്ങള്മാർക്ക് ഒരാങ്ങളയെ ഉള്ളു 🥰🥰🥰
കണ്ടിട്ട് ഒത്തിരി സങ്കടം തോന്നി 😢😢😢😢അല്ലെങ്കിലും ആത്മാർത്ഥ സ്നേഹം ആരും തിരിച്ചറിയില്ല... എത്ര നല്ലത് ചെയ്താലും, ഒരു തെറ്റു പറ്റിയത് ചൂടി കാട്ടി കൊണ്ടിരിക്കും... കണ്ണ് നിറഞ്ഞു പോയി.... Chechy നന്നായിട്ട് ചയ്തുട്ടോ 🫂
എനിക്ക് ഇതിലും വലിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.പുറത്ത് പറഞ്ഞാൽ ഉള്ള നാണക്കേട് കൊണ്ട് ഇപ്പോഴും മനസിലോതുക്കി വക്കുവാ.അവഗണന ആണ് ഈ ലോകത്തെ വലിയ വേദന കുട്ടി ക്കാലം മുതൽ കാണാൻ കൊള്ളത്തത്തിൻ്റെ പേരിൽ സ്വന്തം വീട്ടിൽ നിന്നും തുടങ്ങിയ കുത്തുവാക്കുകൾ .ബ്രദർനെ വിവാഹത്തോടെ അവഗണന കൂടി.രക്ഷപെട്ടു ഒരു maarige കഴിഞ്ഞപ്പോൾ പാപി ചെന്നിടം പാതാളം പോലെ അവടേം അവഗണന പരിഹാസം.പിന്നെ എൻ്റെ കുട്ടികളോട് പോലും ഇതേ അവഗണന.എൻ്റെ ഹസും എന്നെ പോലെ അവഗണിക്കപ്പെട്ട ഒരാളാണ്.ഞങൾ രണ്ടും ഒരു ഒരു തോണിയിലെ യാത്രക്കാർ. കുത്തുവാക്കുളും പരിഹാസവും ഏറ്റവും കൂടുതൽ കിട്ടിയത് വീട്ടുകാരിൽ നിന്ന് ആയത് കൊണ്ട് എന്നും ഒരു മരവിപ്പ് ആണ് മനസ്സിന്.ആർക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കൻ പ്രാർഥിക്കാം.
ഈ കാലവും കഴിഞ്ഞു പോകും, നന്നായി പ്രാർത്ഥിക്കുക, അനുഭവം ആണ്. എപ്പോഴും ഓർക്കുക ദൈവം കൂടെ ഉണ്ടെന്ന്. ഉയരങ്ങളിൽ എത്തിക്കാൻ അതു മതി. എന്റെ സ്വന്തം അനുഭവം ആണ്. 🙏
അങ്ങനെ പൊങ്ങൾ മാരോട് ചെയ്യരുത് എനിക്ക് ആങ്ങള ഇല്ല പക്ഷേ എന്റെ ഇക്കക് രണ്ടു സഹോദരിമാർ ഉണ്ട് അവർ ഉള്ള പോൾ ആണ് എനിക്ക് സന്തോഷം അൽഹംദുലില്ലാഹ് അവരോട് അങ്ങനെ ഒരു വെറുപ്പ് എനിക്ക് തോന്നിയില്ല നമുക്ക് നമ്മുടെ വീട്ടിൽ പോകാൻ അല്ലെ ഉള്ളു അത് പോലെ അവർ അവരുടെ ആങ്ങളമരെ കാണാനും ഉപ്പ ഉമ്മാനെ കാണനും വരും ആരെയും സങ്കടം വരുത്തി അയക്കരുത് അള്ളഹു എല്ലാവർക്കും ഹായ്ർ നൽകട്ടെ ആമീൻ 🤲🤲🤲
അന്യ നാട്ടിൽ ഇരുന്ന് ഭാര്യയുടെ സങ്കടം മാറ്റാൻ പെങ്ങളായ എന്നെ വിളിച്ചു പറയുന്ന എന്റെ ഏട്ടൻ... അവളുടെ കണ്ണൊന്നു കലങ്ങിയാൽ ഭർതൃ വീട്ടിൽ നിന്ന് റോക്കറ്റ് പോലെ പറന്നെത്തുന്ന ഞാനും 😍... (അമ്മായിഅമ്മ കാരണം ശാരീരികമായും മാനസികമായും ഒരുപാട് അനുഭവിച്ചതാണ് ഞാൻ.എന്റെ ഏട്ടത്തിയമ്മയ്ക്ക് ഭർതൃ വീട് സ്വർഗം ആക്കി കൊടുക്കാൻ പെങ്ങളായ എനിക്കെ കഴിയൂ.,അതിനുവേണ്ടി ഏതറ്റം വരെയും ഞാൻ പോകും.)
ഇത് യഥാർത്ഥ ജീവിതം തന്നെ മിക്കവാറും എല്ലാവരും അനുഭവിച്ചിട്ടുണ്ടാകും👌 എനിക്ക് സഹോദരന്റെ ഭാര്യയിൽ നിന്നല്ല ഭർത്താവിന്റെ പെങ്ങളിൽനിന്നും ഒരുപാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ഈ സ്റ്റോറിയൊന്നും എന്റെ അനുഭവവുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ല 👌 പാവപെട്ട വീട്ടിൽ നിന്നും വന്ന് എന്നതിന്റെ പേരിൽ മാത്രം പക്ഷേ ദൈവം സത്യസ്വരൂപൻ എല്ലാം കാലം തെളിയിക്കും എന്നുമാത്രമേ എന്റെ husbhand എന്നോട് പറഞ്ഞിരുന്നുള്ളു ക്ഷമിക്കുക എന്നും ഇപ്പൊ അവളുടെ അവസ്ഥയും ജീവിതവും കാണുമ്പോൾ എനിക്ക് സങ്കടം വരും അതാണ് കാലം 🙏👌
നിങ്ങൾ വീട്ടുകാർ എല്ലാം ഭയങ്കര നടന്മാരും നടി മാരും ആണല്ലോ... അമ്മയുടെയും ആങ്ങളയുടെയും അഭിനയം ആണ് ഞാൻ ഇതുവരെ ശ്രദ്ധിച്ചത്.. ചേച്ചി അതിലും ബെറ്റർ ആണല്ലോ... അഭിനന്ദനങ്ങൾ എല്ലാവർക്കും.....
super as always !!! a good content....mother's way of handling appreciable...also ending with good and happy messages ..mon and you both performed well 👌👍❤
ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു ഇന്ന് ഞാൻ തനിച്ചാണ് 3 ആങ്ങള മാർക് ഒരു പെങ്ങൾ ഇതിലും കൂടുതൽ അനുഭവിച്ചു ഒറ്റപെട്ടു ജീവിക്കുന്നു ഞാനും ഇന്ടെ രണ്ട് മക്കളും 😢😢😢😢😢
കല്യാണം കഴിഞ്ഞ് പോകുന്ന മിക്കവാറും ഉള്ള പെണ്ണിന് സ്വന്തം വീട്ടിൽ ഇതാണ് അമ്മയില്ലെങ്കിൽ ഉള്ള അവസ്ഥ മാമനും മരുമക്കളും തമ്മിൽ വലിയ അടുപ്പം ഉണ്ടാകും ഇവിടെയും അങ്ങനെയാ ❤❤❤
ചിലർ കരുതും നമുക്ക് ഒരു അനിയത്തിയെ കിട്ടും എന്നൊക്കെ but അമ്മായിയമ്മ പോര് നാത്തൂൻ പോര് ഇതൊക്കെ കഴിഞ്ഞു ഇപ്പൊ വന്നുകയറുന്ന പെണ്ണുങ്ങൾ ആണ് പോര് കാണിക്കുന്നത്
Sontham വീട്ടിൽ പോലും ആരും അല്ല ഞാൻ.തൊട്ടതിനും പിടിച്ചതിനും അമ്മ ഒരുപാട് വഴക്ക് പറയും.ഞാനും hus ഉം മക്കളും പള്ളിയിൽ പോയാൽ കളിയാക്കും.ഞാൻ ഹിന്ദുവും ചേട്ടൻ ക്രിസ്ത്യാനി ആണ്.ഞാൻ ചേട്ടനും ഒപ്പം പള്ളിയിൽ പോകാറുണ്ട്.ഓരോന്ന് പറഞ്ഞു എന്നെ അമ്മ കളിയാക്കും.വഴക്ക് വെച്ച് ഇപ്പൊൾ ഞങൾ വാടക വീട്ടിൽ ആണ്.ഇപ്പൊൾ കുറച്ച് സമദനം ഉണ്ട്.എന്നാലും അമ്മയെ മിസ്സ് ചെയ്യുന്നു.എന്നെ vilikilla 🥺🥺🥺🥺eante ഫോണിൽ വിളിച്ചിട്ട് മക്കളെൽ കൊടുക്കാൻ പറയും.മക്കളോട് സംസാരിച്ചിട്ടു ഫോൺ കട്ട് ചെയ്യും.നിനക് sugamanonnum പോലും chothikkarilla.😭😭😭
ഇത് എത്രയോ നിസ്സാരം.ഇവിടെ ചേട്ടൻ മാത്രമല്ലേ ഇങ്ങനെ.എന്റെ വീട്ടിൽ എന്റെ രണ്ടു ചേട്ടന്മാരും എനിക്ക് ജന്മം തന്നവരും. കല്ല്യാണം കഴിഞ്ഞിട്ട് 21 വർഷമായി.ഇപ്പോഴും അങ്ങനെ തന്നെ.കെട്ടിച്ചു വിട്ടാൽ പിന്നെ സ്വൊന്തം വീട്ടിൽ നിന്നു ഒരു കട്ടൻ ചായ പോലും കുടിക്കാനുള്ള അവകാശമില്ല.തരാനുള്ളത് തന്നില്ലേ പിന്നെന്തിനാ ഇങ്ങോട്ട് വരുന്നത് എന്നാണുവീട്ടുകാരുടെ ചോദ്യവും പെരുമാറ്റവും. രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോൾ ഒന്നു പോയാലായി,അതു തന്നെ അവർക്കിഷ്ടമല്ല എന്തെങ്കിലും കൊടുക്കേണ്ടി വരുമോ എന്ന പേടിയാണ്
ഇത് എന്റെ ജീവിതത്തിലെ അതെ script തന്നെയാ....ക്ലൈമാക്സ് മാത്രം different ....sorry പറച്ചിലൊന്നും ഇല്ല.....ആദ്യം കുറേ അഡ്ജസ്റ്റ് ചെയ്തു ഞാൻ .....പിന്നെ നന്നാകാത്തവരെ ഉപദേശിച്ചിട്ട് കാര്യമില്ലല്ലോ..ഇപ്പോ അവരവർക്ക് അവരവരുടെ വഴി...മക്കളെ സ്നേഹത്തോടെ ചേർത്തുപിടിച്ചു വളർത്തിയ മാതാപിതാക്കളുടെ വേദന മനസ്സിലാകണമെങ്കിൽ അതെ സ്ഥാനത് എത്തണം...അപ്പോൾ കാലം ഏറെ വൈകും.....
ഇത് എത്ര യോ വീടുകളിലുണ്ട്, പക്ഷേ കുറച്ചു ദിവസം കഴിഞ്ഞു ഇതൊന്നും ഓർക്കാതെ വീണ്ടും കേറി ചെല്ലും രണ്ടു ദിവസത്തിൽ കൂടുതൽ നിൽക്കാതെ തിരിച്ചു വരികയും ചെയ്യും
ഇതിലും വളരെ വേദന ഉണ്ടാക്കുന്ന രീതി ആണ് എനിക്ക് അനുഭവിക്കേണ്ടി വന്നത് മനസ്സറിയാത്ത കാര്യം പോലും പറഞ്ഞുണ്ടാക്കി ആങ്ങളയുടെ മാറ്റമായിരുന്നു ഏറെ വേദനിപ്പിച്ചത് നെഞ്ചുപൊട്ടി കരഞ്ഞു ദൈവത്തിനോട് പ്രാർത്ഥിച്ചു എല്ലാം മനസിലാക്കി കൊടുക്കണമെന്ന് പ്രാർത്ഥന ദൈവം കേട്ടു എല്ലാം മനസിലായി ഇപ്പോൾ നാത്തൂന്റെ പോരും കുറഞ്ഞു
ഉണ്ടായിട്ടുണ്ട്
ഉണ്ടായിട്ടുണ്ട്
A son is yours only till he gets himself a wife, എന്നൊരു ചൊല്ലുണ്ട്.. രണ്ട് പെൺകുട്ടികൾ ഉള്ള വീടാണ് ഭേദം. വിവാഹം കഴിഞ്ഞാൽ പൊതുവെ സഹോദരിമാർ തമ്മിൽ സ്നേഹം കൂടും. മാതാപിതാക്കൾ മരിച്ചുകഴിഞ്ഞാൽ സഹോദരിമാർ അന്യോന്യം താങ്ങും സഹായിക്കും അങ്ങോട്ടും ഇങ്ങോട്ടും ദുഃഖങ്ങൾ പങ്കു വെയ്ക്കും. അവരുടെ മക്കളും നല്ല ബന്ധം പുലർത്തും. എന്നാൽ ആങ്ങളമാർ കെട്ടി കഴിഞ്ഞാൽ വലിയ പ്രതീക്ഷയൊന്നും വേണ്ട... ഈ വിഡിയോയിൽ കാണിച്ചതുമാതിരി പെങ്ങളെ ആങ്ങളയെ കൊണ്ട് ചീത്തവിളിപ്പിച്ച് പിണക്കി വിട്ട ധാരാളം അനുഭവം എനിക്ക് നേരിട്ട് അറിയാം.. ആണുങ്ങൾ വല്യ ബുദ്ധിമാന്മാർ ആണെന്ന് സ്വയം കരുതുന്നു. പക്ഷെ പലപ്പോഴും മണ്ടന്മാരാണെന്ന് അവർ തെളിയിക്കുന്നു
എന്റെ കാര്യ ത്തി ൽ അങ്ങനെ അല്ല എന്റെ അനിയത്തി യുട് കല്യാണശേഷം എന്റെ വിട്ടൽ ആകെ പ്രശ്നങ്ങൾ ആയിരുന്നു
Ningal paranjath correct aanu.njan otta molan.epoyum enikk aa sankadam und.oru brtr und.ennalum entho oraniyathiyo eattathiyo undayirunnenkil enn epoyum orkkum
sathiyam.
Sathyam
Orikkalum illa... Nammal kanikkunna sneham.avark tirichillenk il koodappirayi aarum undayit karyamilla... Swantham anubhavam..
Husbant ന്റെ pengal കാരണം കണ്ണീരു കുടിക്കുന്ന ഭാര്യമാരും ഉണ്ട്...
സത്യം പക്ഷെ എന്റെ വീട്ടിൽ എനിക്ക് ഒരു നാത്തൂനേ ഒള്ളു അവൾക് ഞാൻ വരുന്നത് ഇഷ്ട്ടമാ ണ്
Sathyam
Sathiyam 💯
Sathyam😢
Crct
എല്ലായിടത്തും കെട്ടിച്ചു വിട്ട പെൺ മക്കളാണ് പ്രശ്നം എന്ന രീതിയിലാണ് പലരും വീഡിയോ ചെയ്യുന്നത്. ഇതുമാത്രമേ ഇങ്ങനെ കണ്ടിട്ടുള്ളൂ.. എന്റെ വിവാഹത്തിനു മുൻപേ ഞാൻ അനുഭവിച്ചു കൂട്ടിയ കാര്യങ്ങൾ. അകൽച്ച കട്ടിയതല്ലാതെ കുറഞ്ഞില്ല. ജീവിതം അതങ്ങനെയാ ചിലർക്ക് സ്വന്തം വീട്ടിലും ഭർത്താവിന്റെ വീട്ടിലും എല്ലാവരുമുണ്ടാകും. ചിലർക്ക് രണ്ടു വീട്ടിലും ആരുമുണ്ടാകില്ല...
Correct
M
M
ശെരിക്കും ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു..ഞാൻ അനുഭവിക്കുന്ന അതെ അവസ്ഥ പക്ഷെ ബ്രദറിനെ പറഞ്ഞു തിരുത്താൻ എൻ്റെ അമ്മ ഇല്ല😢 അമ്മ പോയതോട് കൂടി എനിക്ക് എൻ്റെ വീട്ടിൽ സ്ഥാനം ഇല്ലാതായി ഇപ്പൊ എൻ്റെ അച്ഛനും ബ്രോയും അവൻ്റെ ഭാര്യയും എല്ലാം ഒറ്റകെട്ട് ആണ് എന്നോട് അവനും ഭാര്യയും മിണ്ടാറില്ല വഴിയിൽ വെച്ച് കണ്ടാൽ പോലും ഒരു പരിജയവും ഇല്ലാതെ ആളെ പോലെ പോകും അച്ഛന് പോലും അവനും ഭാര്യയും പറയുന്നത് ആണ് വലുത് അതാണ് ഏറ്റവും വലിയ സങ്കടം ശെരിക്കും പറഞ്ഞാലും കയറി ചെല്ലാൻ സ്വന്തമായി ഒരു വീട് പോലും ഇല്ലാത്ത അവസ്ഥ ആണ് ഇതിൽ പെങ്ങളെ ഏട്ടൻ മനസ്സിലാക്കിയത് പോലെ എന്തായാലും എന്നെ ബ്രോ മനസ്സിലാക്കില്ല...ഇനി എന്നെങ്കിലും മനസിലാക്കിയാലും എനിക്ക് ഇനി അങ്ങനെ ഒരു ആങ്ങളും ഭാര്യയും ഇല്ല എന്ന് ഞാൻ എൻ്റെ മനസ്സിനോട് തന്നെ പറഞ്ഞിട്ടുണ്ട് അത്രക്കും എന്നെ അവർ വേദനിപ്പിച്ചിട്ടുണ്ട്
Edo ellam sariyakum, swentham blood alle, thiricharivu undakum
@@reshmapnair6420 എന്ത് തിരിച്ചറിവ് 😏 എൻ്റെ ഭർത്താവിൻ്റെ വീട്ടിൽ തീരെ നിൽക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ഞാൻ എൻ്റെ വീട്ടിൽ വന്നു ഒരാഴ്ച ആവുന്നതിന് മുന്നേ അവൻ എന്നോട് പറഞ്ഞു ഞാൻ ഇവിടെ വന്നു നിൽക്കുന്നത് അവന് മാനക്കേട് ആണെന്ന് ഇതിലും നല്ലത് നീ അവിടെ നിന്ന് ആത്മഹത്യ ചെയ്യുന്നത് ആണെന്ന് അച്ഛൻ പോലും മറുത്തു ഒരക്ഷരം പറഞ്ഞില്ല..
വല്ലാത്തൊരു വേദന ഇത് കണ്ടപോ
@@Dpsdr83husband nte veettil epol problem onnum ellankil avide nilkku. Thalkkalam veettilekke pokanda. Avar vilikkatte. Avide problem anenkil doore evidelum jolikke sremikke, vallappozhum vannal mathi, nammude life ane, happy ayittu jeevikku. Husband nte veettil ninnum swentham veettil ninnum kurachu akannu nilkku, ennu karuthi avarode vazhakkittalla, adhyam joli doore evidelum vangichittu avare snehathil karyangal paranju manasilakku.
@@reshmapnair6420 ഞാനും മോനും ഇപ്പൊ വാടകക്ക് വീടെടുത്ത് മാറി താമസിക്കുന്നു ഒരു ഷോപ്പിൽ ചെറിയ ഒരു ജോലി ഉണ്ട് ..ഞാൻ ഡിവോഴ്‌സ് കേസ് ഫയൽ ചെയ്തിട്ടുണ്ട് എനിക്ക് എൻ്റെ വീട്ടുകാർ മതി നീയും മോനും വേറെ മാറി താമസിചോ എനിക്ക് എൻ്റെ അമ്മ ആണ് വലുത് അല്ലെങ്കിൽ നീ കേസ് കൊടുക്ക് ഞാൻ ഒപ്പിട്ട് തരാം എന്ന് പറയുന്ന ആളുടെ കൂടെ ഒരു പട്ടിയെ പോലെ ഇനിയും ജീവിക്കാൻ വെയ്യാ എന്നും കള്ള് കുടിച്ച് വന്നു അമ്മയുടെ വാക്കും കേട്ട് അടിയും വഴക്കും ആണ് മതിയായി മരിച്ചാലോ എന്ന് പോലും കരുതിയിട്ടുണ്ട് പക്ഷെ എൻ്റെ മോനെ ഓർത്ത് മാത്രം ആണ് പിടിച്ച് നിൽക്കുന്നത് ദൈവം എന്നെങ്കിലും എന്നെ കൈ പിടിച്ച് ഉയർത്തും എന്ന പ്രദീക്ഷയോടെ..
ചുരുക്കി പറഞ്ഞാൽ എന്നെ എൻ്റെ വീട്ടുകാർക്കും അയാളുടെ വീട്ടുകാർക്കും വേണ്ട😄
പെങ്ങൾ കാരണം അച്ഛനമ്മമാരാൽ തെറ്റിദ്ധരിക്കപെടുകയും വെറുക്കപെടുകയും ചെയ്യുന്ന ആങ്ങളമാരും ഉണ്ട്. എവിടെയും അധികം ചർച്ച ചെയ്തു കണ്ടിട്ടില്ല
ഭർത്താവിന്റെ വീട്ടിൽ പ്രശ്നം ഉണ്ടായാൽ ഒരാശ്രയം സ്വന്തം വീടാ അവിടെയും ഇങ്ങനെ ആയാൽ പെൺകുട്ടികൾ എന്ത് ചെയ്യും. അച്ഛനമ്മമാരുടെ കാലം കഴിഞ്ഞാൽ പിന്നെ കഴിഞ്ഞു 😭😭😭😭
സത്യം
ശരിയാണ്, അച്ഛന്റെയും , അമ്മയുടെയും കാലം കഴിഞ്ഞാൽ നമുക്ക് പോവാൻ ഇടമില്ല.
@@razakgg1806I haven't I have such happiness
മാതാപിതാക്കൾ ഉള്ള കാലം മാത്രം നമുക്ക് പോകാൻ ഇടമുള്ളൂ 😢
എന്റെ ഒരു ബ്രോ വൈഫ് ഇതു പോലെ തന്നെ
ശരിക്കും കരയിപ്പിച്ചു...... മിക്ക പെൺകുട്ടികളുടെയും ജീവിതം ഇങ്ങനെ ഒക്കെ ആണ് 😢😢😢
സത്യത്തിൽ... സ്വന്തം husbund ന്റെ വീട്ടിൽ സന്തോഷം ആണെങ്കിൽ അത് ആസ്വദിക്ക... കെട്ടിച്ചു വിട്ടാൽ സ്വന്തം വീട്ടുകാർക്ക് നമ്മൾ ചിലപ്പോൾ ഭാരം ആയി പോകും
വല്ലാത്ത വിഷമം ആയിപോയി 😢😢അമ്മ സഹോദരി, ഭാര്യ മൂന്നു വേഷങ്ങളും നന്നായി തന്നെ അവതരിപ്പിച്ചു super no words... പിന്നെ എനിക്ക് നാത്തൂനേക്കാൾ പോര് സ്വന്തം സഹോദരൻ നിന്ന് തന്നെ ആണ് 😂😂നാത്തൂൻ ഓക്കേ എന്ത് ഒന്നും അല്ല 😌അമ്മ ആണെ ഒന്നും പറയേം ഇല്ല അത് അങ്ങനെ 😐മക്കളെ ഒരിക്കലും വേർതിരിവ് കാണിക്കരുത് ഇത് പോലെ ഒരമ്മ ഉള്ള വീട്ടിൽ അങ്ങനെ ആരും ഏഷണി എടുക്കൂല പറഞ്ഞു മനസ്സിലാക്കി കൊടുത്തോളും..
Thank you so much ❤️
കല്യാണം കഴിഞ്ഞ് പോകുന്ന പെൺകുട്ടികൾക്ക് വീട്ടിൽ വരുമ്പോൾ എന്നും ഒരു സ്ഥാനം ഉണ്ടായിരിക്കണം
എന്തിന്
Enikk ente veetil oru sthanavum ella
@@padmajap1095enikkum 😢
Eeanu bhavm palarkkum. Ullathanu. Aarum. Purathuparayilla. Ennumathrm😢
@@pushpalatha6260 sathyam
ഇത് കണ്ടപ്പോ എന്റെ life ഓർത്തു പോയി.. കണ്ണ് നിറഞ്ഞു
എനിക്കും
കല്യാണം കഴിഞ്ഞ പിന്നെ സ്വന്തം വീട്ടിൽ പോയ് നിക്കുന്നതാണ് ഏറ്റവും വലിയ റിസ്ക് 🥺അതിലും ഭേദം കെട്ടിയോന്റെ വീട് തന്നെ ആണ്.. ശേരികും പെണ്ണുങ്ങൾക്ക് സ്വന്തം ആയി ഒരിക്കലും ഒരു വീട് ഇല്ല.. അച്ഛന്റ്റെ വീട്, ഭർത്താവിന്റെ വീട്, പിന്നെ ആണ്മക്കൾ ഉണ്ടെങ്കി അവരുട വീട് 🥺🥺
ഇതിലും വലിയ അനുഭവങ്ങളാണ് പെൺ മക്കൾക്ക് സ്വന്തം വിട്ടിൽ ഉള്ള അനുഭവം 👍😭
Yes
Correct 👍🏻
Sathyam
സത്യം😥 same അവസ്ഥ
👍🏻😢
ഈ പെങ്ങളുടെ അനുഭവം തന്നെയാണ് എനിക്കും. പക്ഷേ ഇതുവെര എന്നെ അവൻ മനസ്സിലാക്കിയിട്ടില്ല. മനസ്സിലാക്കുന്ന ഒരു ദിവസം വരും എന്ന പ്രതീക്ഷയിൽ ജീവിക്കുകയാണ് ഞാൻ ഇന്നും. അവന്റെ തെറ്റിദ്ധാരണ മാറി പഴയ പോലെ ആകാൻ പ്രാർത്ഥിക്കുകയാണ് ഞാൻ.
Vishamikkalllea. Ok aakum
കല്യാണം കഴിഞ്ഞാൽ പെണ്ണിന് സ്വന്തം എന്ന് പറയാൻ ഒന്നുമില്ല ഈ ലോകത്ത്.ഇത് എന്റെ മാത്രം അനുഭവം ആണ്
Njamude hus elle
@@jejus-ws2eoaarum undaavillado .
Sathym😢
Sathyam..... decisions illlaaa ......choice illlaaa...... adjustment maathram
Athe
ഇതേ അനുഭവം എനിക്കുണ്ടായിട്ടുണ്ട്..😢പക്ഷെ അന്ന് അത് തിരുത്താനോ പെങ്ങളെ മനസ്സിലാക്കാനോ എന്റെ സഹോദരൻ ശ്രമിച്ചിട്ടില്ല 🙏😭
Same😔
Same
Enikkum
Same
Enteyum😢😢😢😢😢
ഈ അനുഭവം എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു ഉപ്പ മരിക്കുന്നത് വരെ പിടിച്ചു നിന്ന് പിന്നെ അങ്ങോട്ട് പോവാറില്ല ഉമ്മ അവരുടെ കൂടെ യാണ് 18വർഷം ആയി സ്വന്തം വീടും ഭർത്താവ് എല്ലാം അറിയുന്ന ത് കൊണ്ട് സന്തോഷം ആയി പോവുന്നു അൽഹംദുലില്ലാഹ്
Very touching🙏.. കരഞ്ഞു പോയി 😮
കേട്ടിട്ടുണ്ട്. ഇത് പോലോത്ത അനുഭവങ്ങൾ അനുഭവിച്ചിട്ടുണ്ട്.ഇപ്പോഴും അനുഭവിക്കുന്നു.😢
എന്റെ വീട്ടിൽ വന്നതും ഇത്പോലെ തന്നെ സഹോദരങ്ങളെ സ്നേഹിക്കുന്നത് ഇഷ്ട്ടമല്ല എന്നെ മാത്രം സ്നേഹിക്കണം കുട്ടി ആയപ്പോൾ രണ്ടു പേരെയും മാത്രം സ്നേഹിക്കണം ഞങ്ങളോട് ചേട്ടൻ സംസാരിക്കുന്നത് പോലും ഇഷ്ട്ടമല്ല ഓരോന്ന് പറഞ്ഞു കൊടുത്ത് എല്ലാവരെയും ചേട്ടനിൽ നിന്നും അകറ്റി ഇപ്പോഴും ഒരു മാറ്റവുമില്ല..
എന്റെ നാത്തൂനും ഇതുപോലെ തന്നെ വല്ലാത്ത സാധനമാ
എന്റെയും
Enteyum
Molea. Ammmayodu. Samsarikkan. Polum. Marumakaludea. Anuvatham veanam
Same
എന്റെ സ്വന്തം വീട്ടിൽ എനിയ്ക് ഇതെ അനുഭവം ഉണ്ടായിട്ടുണ്ട്❤
Same
Same
Ipozhum anubhavichu kondirikkaan. 12 varsham aayi igane😔😔😔
Same
Same
എനിക്കി ഉണ്ടായിട്ടുണ്ട് ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു
😢😢😢
Enikkum😢😢
എനിക്ക് ആങ്ങളമാർ ഇല്ല.. ഞങ്ങൾ 5 girls ആണ് വീട്ടിൽ. So, ഇതുവരെ എന്നും happy... 🥰
ആങ്ങളമാരുള്ള പലരുടെയും കണ്ണ് നിറയുന്ന അനുഭവങ്ങൾ കേട്ടതോണ്ട് ഇല്ലാത്തതിൽ ഇതുവരെ ഒരു ഖേദവും തോന്നിയിട്ടില്ല.എല്ലാറ്റിനും സപ്പോർട്ടായി എന്നും hus കൂടെ ഉള്ളത്കൊണ്ടും ഒരു ആങ്ങള ഉണ്ടായിരുന്നെങ്കിൽ എന്ന് ഇതുവരെ തോന്നേണ്ടി വന്നിട്ടുമില്ല 😊
❤️❤️❤️❤️
Alhamdulillah
ഇത് കണ്ടപ്പോ എന്റെ ഇപ്പോഴത്തെ അവസ്ഥ. കണ്ണ് നിറഞ്ഞു പോയി ❤️
എനിക്കും ഉണ്ടായിട്ടുണ്ട്... സ്വന്തം വീട്ടിൽ എന്റെ ഏട്ടൻ എന്നോട് എത്രയോനാൾ മിണ്ടാതെ നടന്നിട്ടുണ്ട് അന്ന് ഞാൻ എത്രയോ സങ്കടപ്പെട്ടു കരഞ്ഞിട്ടുണ്ട്.പക്ഷെ ദൈവത്തിന് അറിയാല്ലോ സത്യം. പിന്നീട് അവളുടെ സ്വഭാവം ഏട്ടനുതന്നെ മനസിലായിതുടങ്ങി. പിന്നീട് അവളുടെ സ്വഭാവവുമായി ഏട്ടന് ഒട്ടും പൊരുത്തപ്പെടാൻ പറ്റാതെഅവസ്ഥയി ഇപ്പൊ അവർ divorce ആയി 😒
Thank god
Enik undayitund epozhum undavunnund swandam veetil oru vilayumillathavale pole nilkendi varunnathinte vedana orupad anubhavichavalanu njan.... inganoru video cheythathil ningalk orupad thanks
കരയിപ്പിച്ചു 😓👍❤
എനിക്ക് ഇങ്ങിനെയുള്ള കുറേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് . എന്റെ സ്വന്തം വീട്ടിൽ കുറച്ച് ദിവസം നിൽക്കാൻ ചെന്നാൽ എന്റെ ആങ്ങളമാരുടെ ഭാര്യമാർ ഇത് പോലെ എന്നോട് പെരുമാറിയിട്ടുണ്ട് . ശെരിക്കും ഇതൊക്കെ എന്റെ ജീവത്തിൽ ഉണ്ടായിട്ടുള്ളതാണ് . നല്ല വീഡിയോ ഇനിയും ഇത് പോലെ നല്ല വീഡിയോസ് ചെയ്യുക 👌👌👌👍👍
Anikum
എന്റെ നാത്തൂൻ നല്ല സ്നേഹം ആണ്. എല്ലാത്തിനും കൂടെ നിൽക്കും കളിയും ചിരിയും തമാശയും. വീട്ടിൽ ചെന്നാൽ നല്ല രസമാ 😄😄😍😍 ഞങ്ങൾ മൂന്ന് പെങ്ങള്മാർക്ക് ഒരാങ്ങളയെ ഉള്ളു 🥰🥰🥰
നിങ്ങളെ ഭാഗ്യം 😍.. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🤲🏻
@@arifamujeeb9954 👍🥰🥰
@@arifamujeeb9954 seyim to
Avalku nallathu varatte
@@sanithasanitha8844
👍👍🥰
കരഞ്ഞു പോയി ഞാൻ 😢. എല്ലാവരും അങ്ങനെ യല്ല പക്ഷെ ഭൂരിപക്ഷം ഇങ്ങനെയാണ്. നല്ലമനസ് എല്ലാവർക്കും കിട്ടട്ടെ
Ottakku thamasikkunna widow aaya pengal sugar kuraju Botham poyi hospital il nattukar kondu poyi,aangalaye vilichuvaruthi Botham vannappol koode vittu, neram veluthappol aangala paranju, evide pattilla ethu, ente makkalku padikkanam, ennu. Pavam ethu paranjappol njan karanju poyi
ശരിക്കും സങ്കടം വന്നു. നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഒന്നിനൊന്ന് മെച്ചം ❤.
കണ്ടിട്ട് ഒത്തിരി സങ്കടം തോന്നി 😢😢😢😢അല്ലെങ്കിലും ആത്മാർത്ഥ സ്നേഹം ആരും തിരിച്ചറിയില്ല... എത്ര നല്ലത് ചെയ്താലും, ഒരു തെറ്റു പറ്റിയത് ചൂടി കാട്ടി കൊണ്ടിരിക്കും... കണ്ണ് നിറഞ്ഞു പോയി.... Chechy നന്നായിട്ട് ചയ്തുട്ടോ 🫂
❤️❤️
എനിക്ക് ഇങ്ങനത്തെ അനുഭവം ഉണ്ടായിട്ടുണ്ട് . എന്റെ നാത്തൂനും അതുപോലെയ. കണ്ണു നിറഞ്ഞു പോയിട്ടുണ്ട്
എനിക്ക് ഉണ്ടായി ട്ടുണ്ട് .... ഇപ്പോഴും ഉണ്ടാകുന്നുണ്ട്
Onnum parayanilla.athrakkum adipolii ♥️♥️♥️♥️. sharikkum sankadam vannu.abhinayam sooooooooperrrr.
Thank you so much ❤️ 😍😍
Engane oru topic eduthathil orupad santhosham und, ellavarum pengal angala yude life thakarkkunna topic matrame eduthittullu, but angala marude bharya karanam penganmar anubhavikkunna vishamangal arum parayarilla.
Yes, very true
Thank you so much ❤️ 😍
This video was very heart touching. It really made me cry. It is true. If we really love our husband we should first try to love his family members.
എനിക്ക് ഇതിലും വലിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.പുറത്ത് പറഞ്ഞാൽ ഉള്ള നാണക്കേട് കൊണ്ട് ഇപ്പോഴും മനസിലോതുക്കി വക്കുവാ.അവഗണന ആണ് ഈ ലോകത്തെ വലിയ വേദന കുട്ടി ക്കാലം മുതൽ കാണാൻ കൊള്ളത്തത്തിൻ്റെ പേരിൽ സ്വന്തം വീട്ടിൽ നിന്നും തുടങ്ങിയ കുത്തുവാക്കുകൾ .ബ്രദർനെ വിവാഹത്തോടെ അവഗണന കൂടി.രക്ഷപെട്ടു ഒരു maarige കഴിഞ്ഞപ്പോൾ പാപി ചെന്നിടം പാതാളം പോലെ അവടേം അവഗണന പരിഹാസം.പിന്നെ എൻ്റെ കുട്ടികളോട് പോലും ഇതേ അവഗണന.എൻ്റെ ഹസും എന്നെ പോലെ അവഗണിക്കപ്പെട്ട ഒരാളാണ്.ഞങൾ രണ്ടും ഒരു ഒരു തോണിയിലെ യാത്രക്കാർ. കുത്തുവാക്കുളും പരിഹാസവും ഏറ്റവും കൂടുതൽ കിട്ടിയത് വീട്ടുകാരിൽ നിന്ന് ആയത് കൊണ്ട് എന്നും ഒരു മരവിപ്പ് ആണ് മനസ്സിന്.ആർക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കൻ പ്രാർഥിക്കാം.
ഈ കാലവും കഴിഞ്ഞു പോകും, നന്നായി പ്രാർത്ഥിക്കുക, അനുഭവം ആണ്. എപ്പോഴും ഓർക്കുക ദൈവം കൂടെ ഉണ്ടെന്ന്. ഉയരങ്ങളിൽ എത്തിക്കാൻ അതു മതി. എന്റെ സ്വന്തം അനുഭവം ആണ്. 🙏
Yes
ഇന്നും ഞാൻ അനുഭവിക്കുന്നു
അവരുടെmrg കഴിഞ്ഞാൽ നമ്മുടെ swotham brother ന് നമ്മളെ അറിയില്ല
Chechii adipoli ayirunnutto. Estam ayi othri. 🥰❤😘
അങ്ങനെ പൊങ്ങൾ മാരോട് ചെയ്യരുത് എനിക്ക് ആങ്ങള ഇല്ല പക്ഷേ എന്റെ ഇക്കക് രണ്ടു സഹോദരിമാർ ഉണ്ട് അവർ ഉള്ള പോൾ ആണ് എനിക്ക് സന്തോഷം അൽഹംദുലില്ലാഹ് അവരോട് അങ്ങനെ ഒരു വെറുപ്പ് എനിക്ക് തോന്നിയില്ല നമുക്ക് നമ്മുടെ വീട്ടിൽ പോകാൻ അല്ലെ ഉള്ളു അത് പോലെ അവർ അവരുടെ ആങ്ങളമരെ കാണാനും ഉപ്പ ഉമ്മാനെ കാണനും വരും ആരെയും സങ്കടം വരുത്തി അയക്കരുത് അള്ളഹു എല്ലാവർക്കും ഹായ്ർ നൽകട്ടെ ആമീൻ 🤲🤲🤲
Asooya kondu palathum sambavikkum pavam pengal pettamma undayathu kondu thetti ddarana mari ❤❤❤❤❤❤❤❤❤❤❤❤❤
ഒരു കാര്യം ചെയ്താൽ മതി സ്വന്തം മക്കൾ വരുമ്പോൾ മരുമകളെയും അവളുടെ വീട്ടിൽ പറഞ്ഞു വിടു👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻..
Angane avar pokanam nnne nirbandam undo, angane veettil poykolan paranjal athilum avar negetive kandethum
അന്യ നാട്ടിൽ ഇരുന്ന് ഭാര്യയുടെ സങ്കടം മാറ്റാൻ പെങ്ങളായ എന്നെ വിളിച്ചു പറയുന്ന എന്റെ ഏട്ടൻ... അവളുടെ കണ്ണൊന്നു കലങ്ങിയാൽ ഭർതൃ വീട്ടിൽ നിന്ന് റോക്കറ്റ് പോലെ പറന്നെത്തുന്ന ഞാനും 😍...
(അമ്മായിഅമ്മ കാരണം ശാരീരികമായും മാനസികമായും ഒരുപാട് അനുഭവിച്ചതാണ് ഞാൻ.എന്റെ ഏട്ടത്തിയമ്മയ്ക്ക് ഭർതൃ വീട് സ്വർഗം ആക്കി കൊടുക്കാൻ പെങ്ങളായ എനിക്കെ കഴിയൂ.,അതിനുവേണ്ടി ഏതറ്റം വരെയും ഞാൻ പോകും.)
Great❤️❤️😍
@@happyandcool1-t1y ☺️
ഞാൻ ഇപ്പളും ഇത് അനുഭവിക്കുന്നു ഇതേ അവസ്ഥ യാ എന്റെ വീട്ടിലും എന്റെ ഏട്ടൻ ഞങ്ങളിൽ നിന്നും ഒരുപാട് അകന്നു ഇപ്പൊ 😔
❤️❤️❤️
എനിക്ക് ഈ അനുഭവം ഉണ്ടായിട്ടില്ല ഞാൻ ഒറ്റ മോളാണ് പക്ഷേ ഇത് കണ്ടപ്പോൾ കരഞ്ഞ് പോയി
Super content. Onninonu mikachathavunu oro divasavum videos...
Thank you so much ❤️
Super,made me cry.
I had similar experience.
Oh really
Enik orupad sangadam vannu. Ith kandit❤❤
Rendu കൂട്ടരും vedio ittu thagarkunuu😊😊all the best keep it up amma da mole thanne😂
😍😍😍☺️
Soooper video 👌👌👌👍👍👍❤️❤️❤️❤️ Last kannu niranju 🥺🥺🥺🥺
👌കരഞ്ഞു പോയി ❤️♥️
ഇത് യഥാർത്ഥ ജീവിതം തന്നെ മിക്കവാറും എല്ലാവരും അനുഭവിച്ചിട്ടുണ്ടാകും👌 എനിക്ക് സഹോദരന്റെ ഭാര്യയിൽ നിന്നല്ല ഭർത്താവിന്റെ പെങ്ങളിൽനിന്നും ഒരുപാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ഈ സ്റ്റോറിയൊന്നും എന്റെ അനുഭവവുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ല 👌 പാവപെട്ട വീട്ടിൽ നിന്നും വന്ന് എന്നതിന്റെ പേരിൽ മാത്രം പക്ഷേ ദൈവം സത്യസ്വരൂപൻ എല്ലാം കാലം തെളിയിക്കും എന്നുമാത്രമേ എന്റെ husbhand എന്നോട് പറഞ്ഞിരുന്നുള്ളു ക്ഷമിക്കുക എന്നും ഇപ്പൊ അവളുടെ അവസ്ഥയും ജീവിതവും കാണുമ്പോൾ എനിക്ക് സങ്കടം വരും അതാണ് കാലം 🙏👌
നിങ്ങൾ വീട്ടുകാർ എല്ലാം ഭയങ്കര നടന്മാരും നടി മാരും ആണല്ലോ... അമ്മയുടെയും ആങ്ങളയുടെയും അഭിനയം ആണ് ഞാൻ ഇതുവരെ ശ്രദ്ധിച്ചത്.. ചേച്ചി അതിലും ബെറ്റർ ആണല്ലോ... അഭിനന്ദനങ്ങൾ എല്ലാവർക്കും.....
Ente nathoonum inganeya...❤ Enik dress oke vangitherum... Angane pavam pidicha friendly ayittulla nathoonmarumm und tto😊.. njan lucky ya😃
super as always !!! a good content....mother's way of handling appreciable...also ending with good and happy messages ..mon and you both performed well 👌👍❤
പെണ്മക്കൾക്ക് സ്ഥാനം കൊടുക്കുന്ന വീട്ടിൽ മരുമക്കളുടെ അവസ്ഥ കഷ്ടമുള്ളതും ഉണ്ട്,സുഖമുള്ളതും ഉണ്ട്
👍👍
Wow great❤❤❤❤
Heart touching vedio serikkum sankadam vannu ethukandappol ente angalaye orthupoyi nathoon pavam anu entu karryangal kkum oppam koodum pakshe avanu pettann desham varumpol vallom okke paraum
😍😍❤️
Good Message 👍
Adipoli❤❤❤❤❤
Super message 👏👏👍👍
Thank you so much ❤️
ഇതേ അവസ്ഥ അനുഭവിച്ചു കൊണ്ടേ ഇരിക്കുന്നു 😊
❤️
ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു ഇന്ന് ഞാൻ തനിച്ചാണ് 3 ആങ്ങള മാർക് ഒരു പെങ്ങൾ ഇതിലും കൂടുതൽ അനുഭവിച്ചു ഒറ്റപെട്ടു ജീവിക്കുന്നു ഞാനും ഇന്ടെ രണ്ട് മക്കളും 😢😢😢😢😢
Enikkum ithe anubhavam kittiyittund
കല്യാണം കഴിഞ്ഞ് പോകുന്ന മിക്കവാറും ഉള്ള പെണ്ണിന് സ്വന്തം വീട്ടിൽ ഇതാണ് അമ്മയില്ലെങ്കിൽ ഉള്ള അവസ്ഥ മാമനും മരുമക്കളും തമ്മിൽ വലിയ അടുപ്പം ഉണ്ടാകും ഇവിടെയും അങ്ങനെയാ ❤❤❤
Super content enne ethrayo time ente bro inganeyokke paranjitund
തീർത്തും ഇതു പോലെയുള്ള അനുഭവം കിട്ടിയ ആളാണ് ഞാൻ
100% ശരിയാണ്.
Yenikk രണ്ട് ആങ്ങളമാരുണ്ട്. രണ്ടാൾടേം marriage കഴിഞ്ഞു. രണ്ട് super നാത്തൂന്മരേം കിട്ടി
😍😍
Njanum anubavichittund orupad
നല്ല ബന്ധങ്ങൾ കിട്ടുന്നതാണ് ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം...
❤️❤️👍
സൂപ്പർ വീഡിയോ 👍👍👍👍
Mrg kazhinapozha alojikune girl avandayirunu enu anghane thoonitulavar like adiko😂
Enikum undayitud etharam anubavam
കരഞ്ഞു, പോയി 😢😢
Chechii ningada place evideyaa?
Ivde pengal aan paavamenkil, mattu palayidathum pengal,ammayi amma aan dushttakal...
Ivde husband bharya parayunnath aan kelkunnath enkil, mattu palayidathum amma,pengal parayunnathe viswasikuu.. Ini avar parayunnath kallam aanenkil polum avarude side mathre nilkuu... Bharya purath ninn vannal, oru sthaanavum illa evdeyum.....
Kalyanam kaznja kurach kaalam venel kurach nannayi olipich nadakuayrikum... aa time polum ammayeyum pengaleyum pedi aayirikkum..
Avar parayunath anusarich avark vendi jeevikkunnoraal, pengalum husbandum makkalum full time avde thanne aanel pinne athilm kashttam😓😓
Enickum undu idhineckal valiya anubhavangal.
എൻ്റെ അനുഭവം ഞാൻ നേരിട്ട് കണ്ടു. പക്ഷെ ഇതിലെ ആങ്ങള ക്കുണ്ടായ തിരിച്ചറിവ് ഉണ്ടാവാൻ വർഷങ്ങൾ വേണ്ടിവന്നു എൻ്റെ life ൽ
ചിലർ കരുതും നമുക്ക് ഒരു അനിയത്തിയെ കിട്ടും എന്നൊക്കെ but അമ്മായിയമ്മ പോര് നാത്തൂൻ പോര് ഇതൊക്കെ കഴിഞ്ഞു ഇപ്പൊ വന്നുകയറുന്ന പെണ്ണുങ്ങൾ ആണ് പോര് കാണിക്കുന്നത്
ഇത് തന്നെയാണ് കുറച്ച് നാൾ എന്റെ അവസ്ഥ. ഇപ്പോൾ ഞാൻ ഹസ്ബന്റിന്റെ വീട്ടിലാണ്
Sontham വീട്ടിൽ പോലും ആരും അല്ല ഞാൻ.തൊട്ടതിനും പിടിച്ചതിനും അമ്മ ഒരുപാട് വഴക്ക് പറയും.ഞാനും hus ഉം മക്കളും പള്ളിയിൽ പോയാൽ കളിയാക്കും.ഞാൻ ഹിന്ദുവും ചേട്ടൻ ക്രിസ്ത്യാനി ആണ്.ഞാൻ ചേട്ടനും ഒപ്പം പള്ളിയിൽ പോകാറുണ്ട്.ഓരോന്ന് പറഞ്ഞു എന്നെ അമ്മ കളിയാക്കും.വഴക്ക് വെച്ച് ഇപ്പൊൾ ഞങൾ വാടക വീട്ടിൽ ആണ്.ഇപ്പൊൾ കുറച്ച് സമദനം ഉണ്ട്.എന്നാലും അമ്മയെ മിസ്സ് ചെയ്യുന്നു.എന്നെ vilikilla 🥺🥺🥺🥺eante ഫോണിൽ വിളിച്ചിട്ട് മക്കളെൽ കൊടുക്കാൻ പറയും.മക്കളോട് സംസാരിച്ചിട്ടു ഫോൺ കട്ട് ചെയ്യും.നിനക് sugamanonnum പോലും chothikkarilla.😭😭😭
Male actor ന്റെ അഭിനയം വളരെ natural ആയിട്ടുണ്ട്.
Thank you
Highly relatable 😢
👍🏻❤
Enikum ithupoleyula anubhavamudayitund.enta husband vitil husband sis ammayumoke ichiri preshnan ..avide nilkan kayila apm enta husband gulfil ann ettan leave kazhinj povumbo enta vittil kondakkum.but enta vittil nathun ithupole oro preshngal undakum..sherikum athoru vallatha avsthatann anubhavichavark ariyam😢.apazhum enta ettan parayum nmauk oru veed avunath vare ne adjust chy enn☹️.angne njan pettonn emotional avum..karanam nmmale manasilakan arkum pattnunilalo enn..ipm rand makkalumayi oro preshnathilude kadannu povunnu..ethrayum pettonn njagalk oru veed avanmennula prathanayann..oru life kond ella anubhavichu..orupad karayipikunnavare dhyvam ennkilum santhosham thann anugrahikum..☹️.innum makkalk vendi jeevikunnu ellam sahich..ellam postive ayi varumenn prethikshich..😊.
Real situations.....
ശരിക്കും കര'ഞ്ഞു പോയി ❤...:......
❤️❤️❤️
ഇത് എത്രയോ നിസ്സാരം.ഇവിടെ ചേട്ടൻ മാത്രമല്ലേ ഇങ്ങനെ.എന്റെ വീട്ടിൽ എന്റെ രണ്ടു ചേട്ടന്മാരും എനിക്ക് ജന്മം തന്നവരും.
കല്ല്യാണം കഴിഞ്ഞിട്ട് 21 വർഷമായി.ഇപ്പോഴും അങ്ങനെ തന്നെ.കെട്ടിച്ചു വിട്ടാൽ പിന്നെ സ്വൊന്തം വീട്ടിൽ നിന്നു ഒരു കട്ടൻ ചായ പോലും കുടിക്കാനുള്ള അവകാശമില്ല.തരാനുള്ളത് തന്നില്ലേ പിന്നെന്തിനാ ഇങ്ങോട്ട് വരുന്നത് എന്നാണുവീട്ടുകാരുടെ ചോദ്യവും പെരുമാറ്റവും.
രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോൾ ഒന്നു പോയാലായി,അതു തന്നെ അവർക്കിഷ്ടമല്ല എന്തെങ്കിലും കൊടുക്കേണ്ടി വരുമോ എന്ന പേടിയാണ്
Correct, 👌👌👍
Sathyam
ഇത് ആദ്യമായ് കേൾക്കുന്നു
Ur parents also like that?
Adipoli aayirunnu chechi aryaadhe kannu niranju poyi
❤️❤️❤️
സൂപ്പർ വിഡിയോ.... 👍👍❤️
Part 2 edane
Ith kandu njn karanjupoyi.. ente dlvry kazhinjit ipo 3 months kazhinju.. ente brother nte wife ennod mindiyit 3months aavaraayi.. ithee pole aaan.. ante ikakkanoodum ithathamaaroodum itheepole oooroo kallam paranju ennil ninnum akatti . Ipo njn 90 kazhinju husnte veetil poyi vannathaan.2 days aayi vannit.. ennod ithuvare onnum mindiyitilla😢😢😢😢
Enthaan ningle vtle prblm ...enikk ingene onnumm undayitilla
Apo delivery k oke engne avde ninne
തിരിച്ചുള്ള അനുഭവം ആയിരുന്നു എന്റെ. ഭർത്താവിന്റെ പെങ്ങന്മാരും ചേട്ടത്തിയും കാരണം ജീവിതം മുഴുവൻ കൈപ്പുനീർ കുടിക്കേണ്ടി വന്നു.
Super. Kann niranju tto
❤❤❤ ശരിക്കും സങ്കടം വന്നു🤝👍😘
Ithalla ithilum apuram anubavechetund, othiri karanjetund 😢.. Ipolum orkumbo potti karayum.. Sontham parents ne polum kanan pokanum patella.....
Very very trueeee. Swantham vettilpolum kettatha avstha anubavichaval aanu. Kerivarunnaval nannayillengil nammal ethra nallavarayittum karyam illa.

സൂപ്പർ 🙏❤️
💖💖💖