ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
ഉദയ സ്റ്റുഡിയോ ഞങ്ങളുടെ ഗ്രാമത്തിന്റെ ഭാഗമായത്തിൽ അഭിമാനം ♥️ ,ഒരുകാലത്ത് അതിന്റെ മുന്നിൽ ഭാഗ്യ പരീക്ഷണത്തിന് വരാത്ത ഇന്നത്തെ സൂപ്പർ സ്റ്റാറുകൾ പോലും ചുരുക്കം.
Beautiful memories and even more beautiful handling of language . When you hear the narrative, one can clearly visualise the scene as from a movie. You are a Gabriel Garcia Marquez of Malayalam.🙏🏻🙏🏻🙏🏻
പ്രിയപ്പെട്ട ജോണേട്ടാ..... ഈ എപ്പിസോഡിൽ താങ്കൾ ശ്രീ.യേശുദാസ് ദേവരാജൻ മാസ്റ്ററെ കാണാൻ കാളിദാസകലാകേന്ദ്രത്തിൽ വന്ന കാര്യം ഞാൻ കാളിദാസകലാകേന്ദ്രത്തിൽ പ്രവർത്തിച്ച കാലഘട്ടത്തിൽ(1982 മുതൽ)ശ്രീ.കാലയ്ക്കൽ കുമാരൻ ചേട്ടൻ എന്നോടും അന്ന് അവിടെ സഹകരിച്ചിരുന്നവരോടും പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്.പക്ഷേ അന്ന് പലരും അത് വിശ്വസിച്ചിരുന്നില്ല. അത് ശരിയാണെന്ന് ഈ എപ്പിസോഡിലൂടെ അന്ന് കുമാരേട്ടനെ കളിയാക്കിയവർക്ക് ഇപ്പോൾ ബോധ്യപ്പെട്ടുകാണും. ശ്രീ.അഗസ്റ്റിൻ ജോസഫ് എന്ന കലാകാരനെ വിശ്വസിച്ച് പാട്ട് പാടി കേൾക്കുകപോലും ചെയ്യാതെ വളരെ പ്രയാസപ്പെട്ട് ശ്രീ.കുഞ്ചാക്കോയെകൊണ്ട് ശ്രീ.യേശുദാസിന് പാടാൻ അവസരമുണ്ടാക്കി കൊടുക്കുകയും അതിലൂടെ യേശുദാസ് എന്ന മഹാഗായകൻ ജന്മമെടുക്കുകയുമാണ് ചെയ്തത്.പുതിയ ഗായകർക്ക് അവസരം കൊടുക്കില്ല എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ദേവരാജൻ മാസ്റ്ററുടെ ഈ വിശാലമനസ്കത.(സർവശ്രീ യേശുദാസ്,ജയചന്ദ്രൻ,അയിരൂർ സദാശിവൻ,എം.ജി.രാധാകൃഷ്ണൻ,നിലമ്പൂർ കാർത്തികേയൻ,രവീന്ദ്രൻ,സി.ഒ.ആന്റോ,ശ്രീകാന്ത്, ജോളി എബ്രഹാം,മെഹബൂബ്,പട്ടണക്കാട് പുരുഷോത്തമൻ,കെ.എസ്.ജോർജ് തുടങ്ങി നിരവധി ഗായകർക്ക് അവരവരുടെ കഴിവിനനുസരിച് മാസ്റ്റർ അവസരങ്ങൾ കൊടുത്തിട്ടുണ്ട്)പക്ഷേ മലയാള സിനിമാ സംഗീതത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ദേവരാജൻ മാസ്റ്റർ തിരുവനന്തപുരത്ത് വച്ച് നടത്തിയ പരിപാടിയിൽ പങ്കെടുക്കുന്നതിന് ശ്രീ.യേശുദാസ് മാസ്റ്ററോട് വച്ച ഉപാധികളും അതിലൂടെ ദേവരാജൻ മാസ്റ്ററെയും കുറെ കലാകാരന്മാരെയും വഞ്ചിച്ച കഥ സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ശ്രീ.രാജേന്ദ്രബാബു ചേട്ടൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ യേശുദാസ് എന്ന ഗായകനോട് വളരെയധികം വെറുപ്പ് തോന്നി.ഇപ്പോൾ പറയാൻ തോന്നുന്നത് "നന്ദികേടേ നിന്റെ പര്യായമോ കെ.ജെ.യേശുദാസ്"

Jyjkjhiykkk okhoukigukogjjuikuyiyhju
മനോഹരമായ അഖ്യാന ശൈലി. നമസ്കാരം ജോൺ സാർ.. ഒരു സിനിമ കാണുന്ന പോലുള്ള അനുഭവം
മനോഹരമായ ഭാഷ,, അതിലേറെ മനോഹരമായ ഓർമ്മകൾ,,അത് കോർത്തിണക്കി പറയാനുള്ള ആർജ്ജവത്വം.. അതാണ് John Paul Sir 🙏🙏
ഉദയ സ്റ്റുഡിയോൻ്റെ മുന്നിൽ ഇരുന്ന് വീഡിയോ കാണുന്നെ ലെ ഞാൻ 🤗
അവിടെയാണോ വീട് .....
@@vysakhoudil7895 athe
@@arunabd17
അപ്പോ നമ്മൾ neighbers ആണല്ലേ?
ജോണ്‍ സാര്‍ അങ്ങയുടെ കഥാഖ്യാനം ഞങ്ങളെ ആ കാലഘട്ടത്തിലേക്കാനയിക്കുന്നു. തീര്‍ത്തും വിരസമാകാത്ത ആഖ്യാന ശൈലിക്ക് big Salute .
ഉദയ സ്റ്റുഡിയോ ഞങ്ങളുടെ ഗ്രാമത്തിന്റെ ഭാഗമായത്തിൽ അഭിമാനം ♥️ ,ഒരുകാലത്ത് അതിന്റെ മുന്നിൽ ഭാഗ്യ പരീക്ഷണത്തിന് വരാത്ത ഇന്നത്തെ സൂപ്പർ സ്റ്റാറുകൾ പോലും ചുരുക്കം.
സന്ധ്യമയങ്ങും നേരം ..❤️❤️❤️
24 hrs കേട്ടിരിക്കുവാൻ തോന്നുന്ന സംഭാഷണ ചാതുര്യം..
I wish I can speak malayalam like him.......
I'm listening to you daily these days and trying to improve my Malayam vocabulary.
അഗസ്റ്റിൻ ജോസഫ് സാർ ദേവരാജൻ മാസ്റ്റർക്ക് എഴുതിയ കത്ത് കാണാനുള്ള ഭാഗ്യം സാറിനുണ്ടായല്ലോ.., ജോൺ പോൾ സാറൊക്കെ എത്ര ഭാഗ്യം ചെയ്തവരാണ്.🙏🙏🙏
ദേവരാജൻ മാസ്റ്റർ, The legend. ❤❤❤❤
കുഞ്ചന്‍, ബാലചന്ദ്രമേനോന്‍, ടി.പി മാധവന്‍, ഫാസില്‍ ഇവരെ കൊണ്ടു വരാമോ.. അവരുടെയെല്ലാം ഒരുപാട് നല്ല ഓര്‍മകള്‍ കേള്‍ക്കാന്‍ ആഗ്രഹമുണ്ട്..
Tp madhavan vannitunde
Beautiful memories and even more beautiful handling of language . When you hear the narrative, one can clearly visualise the scene as from a movie. You are a Gabriel Garcia Marquez of Malayalam.🙏🏻🙏🏻🙏🏻
14:58 Whistle 😁
ജോണ്സാറെ ഇന്ന് ചിരിപ്പിച്ചുകളഞ്ഞല്ലോ ഷർട്ടും ബനിയനും ഊരിവാങ്ങി തടവിലുടുന്ന ഉദയായുടെ മാരക ബുദ്ധികൊള്ളാം !
Ella filmine kurichum parayumpo njn athu search cheyth nokkum😃
നടന്നു പോയ വഴികളിലെ ഓർമ്മകൾ 👍❣️
പ്രിയപ്പെട്ട ജോണേട്ടാ..... ഈ എപ്പിസോഡിൽ താങ്കൾ ശ്രീ.യേശുദാസ് ദേവരാജൻ മാസ്റ്ററെ കാണാൻ കാളിദാസകലാകേന്ദ്രത്തിൽ വന്ന കാര്യം ഞാൻ കാളിദാസകലാകേന്ദ്രത്തിൽ പ്രവർത്തിച്ച കാലഘട്ടത്തിൽ(1982 മുതൽ)ശ്രീ.കാലയ്ക്കൽ കുമാരൻ ചേട്ടൻ എന്നോടും അന്ന് അവിടെ സഹകരിച്ചിരുന്നവരോടും പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്.പക്ഷേ അന്ന് പലരും അത് വിശ്വസിച്ചിരുന്നില്ല. അത് ശരിയാണെന്ന് ഈ എപ്പിസോഡിലൂടെ അന്ന് കുമാരേട്ടനെ കളിയാക്കിയവർക്ക് ഇപ്പോൾ ബോധ്യപ്പെട്ടുകാണും. ശ്രീ.അഗസ്റ്റിൻ ജോസഫ് എന്ന കലാകാരനെ വിശ്വസിച്ച് പാട്ട് പാടി കേൾക്കുകപോലും ചെയ്യാതെ വളരെ പ്രയാസപ്പെട്ട് ശ്രീ.കുഞ്ചാക്കോയെകൊണ്ട് ശ്രീ.യേശുദാസിന് പാടാൻ അവസരമുണ്ടാക്കി കൊടുക്കുകയും അതിലൂടെ യേശുദാസ് എന്ന മഹാഗായകൻ ജന്മമെടുക്കുകയുമാണ് ചെയ്തത്.പുതിയ ഗായകർക്ക് അവസരം കൊടുക്കില്ല എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ദേവരാജൻ മാസ്റ്ററുടെ ഈ വിശാലമനസ്കത.(സർവശ്രീ യേശുദാസ്,ജയചന്ദ്രൻ,അയിരൂർ സദാശിവൻ,എം.ജി.രാധാകൃഷ്ണൻ,നിലമ്പൂർ കാർത്തികേയൻ,രവീന്ദ്രൻ,സി.ഒ.ആന്റോ,ശ്രീകാന്ത്, ജോളി എബ്രഹാം,മെഹബൂബ്,പട്ടണക്കാട് പുരുഷോത്തമൻ,കെ.എസ്.ജോർജ് തുടങ്ങി നിരവധി ഗായകർക്ക് അവരവരുടെ കഴിവിനനുസരിച് മാസ്റ്റർ അവസരങ്ങൾ കൊടുത്തിട്ടുണ്ട്)പക്ഷേ മലയാള സിനിമാ സംഗീതത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ദേവരാജൻ മാസ്റ്റർ തിരുവനന്തപുരത്ത് വച്ച് നടത്തിയ പരിപാടിയിൽ പങ്കെടുക്കുന്നതിന് ശ്രീ.യേശുദാസ് മാസ്റ്ററോട് വച്ച ഉപാധികളും അതിലൂടെ ദേവരാജൻ മാസ്റ്ററെയും കുറെ കലാകാരന്മാരെയും വഞ്ചിച്ച കഥ സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ശ്രീ.രാജേന്ദ്രബാബു ചേട്ടൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ യേശുദാസ് എന്ന ഗായകനോട് വളരെയധികം വെറുപ്പ് തോന്നി.ഇപ്പോൾ പറയാൻ തോന്നുന്നത് "നന്ദികേടേ നിന്റെ പര്യായമോ കെ.ജെ.യേശുദാസ്"
തീർച്ചയായും ഇതൊന്നും അല്ല ആളെ പറ്റിയുള്ളത്
തന്റെ പുരാണം പറച്ചിൽ തുടങ്ങിയപ്പോഴേ തോന്നി അത് യേശുദാസിന്റെ നെഞ്ചത്തോട്ടാണ് എന്ന്....
ഒന്ന് നന്നാവടോ
Dear safari tv, please uploalod SREE VJ KURIYAN CIYAL VIDEO
Unknown wonderful stories 😊👌
Saturday ,Sunday pratishikenda😁😊👏👏
നല്ല അവതരണം
ആദ്യം 🙏🙏🙏
ഭംഗിയായി .
💕💕💕💕
Great sir
Madhu sir, Balachandra Menon, vazhoor Jose, adoor ivare kondu varumo ❤️
❤️❤️❤️
🙏🙏🙏
😍👌👏👍❤
👍👍👍👍
in the film BHARYA benny(satyan) is alive in the last scene. he is not dying in the film
ഒന്നേയുള്ളു ആ സിനിമ യുടെ ക്ലൈമാക്സ് ഡാൻസ് ബർഗമാന്റെ seventh seal ഈച്ച അടിച്ചതായി 🫨
❤️❤️❤️❤️❤️❤️👍👍👍
🙏👍
🤟🤟🤟🤟🤟
Yesudas ennittu Devarajanodum vayalarinodum avasana kaalathu nandikedu kaanichu
Vrde ala udhaya polinju poye😄😄
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
താങ്കൾ ഈ പറഞ്ഞ നന്മകൾ ഒരു പരിധിവരെ അവരുടെ ഈ തലമുറയിലും ഒണ്ടു എന്നുതോന്നുന്നു
ഭാര്യ... ഞാൻ ജീവിതത്തിൽ ആദ്യമായി കണ്ട സിനിമ.... പക്ഷെ ഓര്മയിലില്ല...
JP the Great
❤️❤️❤️
❤️❤️❤️