ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
To be honest sir.... When I start listening to you, I always hope , that your conversation may not end... Never ever get bored ...... Amazing story teller... Maestro...
കഥകളും ഉപകഥകളുമായി നീങ്ങുമ്പോഴും ചുറ്റുത്തിരിഞ്ഞു വീണ്ടും തുടങ്ങിയ പോയിൻ്റിലെത്തി വീണ്ടും തുടർന്നു ഇടതടവില്ലാതെ ഒഴുകുന്ന ആഖ്യാനരീതി മഹാരാജാസിലെ സാനു സാറിൻ്റെ മലയാളം ക്ലാസിലിരി ക്കുന്ന ഒരു അനുഭവം വീണ്ടുo തരുന്നു. പ്രതീക്ഷയോടെ കൂടുതൽ ഭാഗങ്ങൾക്കായി
ഇത്തിരിപൂവേ ചുവന്നപൂവേ കഥ :തിക്കോടിയൻ തിരക്കഥ :ജോൺപോൾ സംഭാഷണം :ടി ദാമോദരൻ. ടൈറ്റിലിൽ ഇങ്ങനെയാണ് ഉള്ളത്. ജോൺ സാർ വിവരിക്കുമ്പോൾ ഉള്ള കൺഫ്യൂഷൻ കുറച്ചു പേർക്കെങ്കിലും മാറിക്കിട്ടുമല്ലോ
നിർമ്മാതാവ് ജിയോ കുട്ടപ്പൻ്റെ അനാവശ്യ ഇടപെടലുകൾ സംവിധായകനായ മണിരത്നത്തിൻ്റെ പ്രതീക്ഷക്കൊത്ത് ഉണരൂ എന്ന ചിത്രത്തിനെ ഉയർത്താനായില്ല. അത് കാരണം മണിരത്നം പിന്നീടൊരിക്കലും ഒരു മലയാളത്തിൽ ഒരു ചിത്രത്തിനെക്കുറിച്ച് ചിന്തിച്ചില്ല...
ഇദ്ദേഹം മണിച്ചിത്രത്താഴ് എംനാ സിനിമയെ പറ്റി പറഞ്ഞ ഒരു എപ്പിസോഡ് ഉണ്ടായിരുന്നു. പ്രോഗ്രാമിന്റെ പേര് കഥപറയുമ്പോൾ എന്നോ മറ്റോ ആയിരുന്നു. ഒരുപക്ഷേ മണിച്ചിത്രത്താഴ് എന്ന സിനിമ കാണുന്നതിനെക്കാൾ നിഗൂഡം ആണ് ഇദ്ദേഹത്തിന്റെ വ്യാഖ്യാനം. സഫാരിയിൽ ഇദ്ദേഹത്തെ കൊണ്ട് ആ സിനിമയെ പറ്റി പറയാൻ ക്ഷണിക്കുക.
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
.........,..,.....,..,.
To be honest sir.... When I start listening to you, I always hope , that your conversation may not end... Never ever get bored ...... Amazing story teller... Maestro...
താരാരാധന തന്നെയാണ് ഇന്ന് മലയാളത്തിലെ ചലച്ചിത്രനിർമാണ രംഗത്തെ തകർക്കുന്നത്
എത്ര കേട്ടാലും മതിയാകില്ല. ❤️❤️❤️❤️നല്ല വർത്തമാനം
കേൾക്കേണ്ട ജീവിത അനുഭവങ്ങൾ 👍❣️
അന്നത്തെ ചലച്ചിത്രകാരന്മാരിൽ ഉണ്ടാരുന്ന മാനസിക അടുപ്പം ഇന്നത്തെ തലമുറയിൽ കാണാൻ പ്രയാസം ആണ്......😊😊😊
കഥകളും ഉപകഥകളുമായി നീങ്ങുമ്പോഴും ചുറ്റുത്തിരിഞ്ഞു വീണ്ടും തുടങ്ങിയ പോയിൻ്റിലെത്തി വീണ്ടും തുടർന്നു ഇടതടവില്ലാതെ ഒഴുകുന്ന ആഖ്യാനരീതി മഹാരാജാസിലെ സാനു സാറിൻ്റെ മലയാളം ക്ലാസിലിരി ക്കുന്ന ഒരു അനുഭവം വീണ്ടുo തരുന്നു. പ്രതീക്ഷയോടെ കൂടുതൽ ഭാഗങ്ങൾക്കായി
❤️addicted to this legend's anecdotes
Thank you Safari channel🤗
അനുസ്യൂതം ഒഴുകുന്ന വാക്കുകൾ.. സാറിന്റെ ഈ കഴിവിന്മുന്നിൽ ശിരസ്സ് നമിക്കുന്നു.. അങ്ങയുടെ വേർപാട് ഒരു വലിയ നഷ്ടമാവുന്നത് മനസ്സിലാക്കുന്നു 🌹🌹പ്രണാമം 🌹🌹
കാറ്റത്തെ കിളിക്കൂട് വളരെ നല്ലൊരു ചിത്രമായിരുന്നു.., ഒപ്പം എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടതും...🙏🙏🙏
ഗോപി ശ്രീവിദ്യ മോഹൻലാൽ രേവതി
*ചരിത്രം ആയി മാറിയ മലയാളി... അതാണ് ജോൺ പോൾ..!!!*
തെരപ്പുറപ്പാട് .... മാനൊഹരമായ വാക്ക് 👌
താങ്കളുടെ സിനിമ ജീവിത അനുഭവങ്ങൾ ഒരു വലിയ അനുഭവമാണ് പുതിയ തലമുറയ്ക്കുo 👍
ജോൺ പോൾ സാർ ന്ടെ മലയാളം വല്ലാത്ത ആകർഷകം ആണ്. ഓരോ വ്യക്തിയെ കുറിച്ചും അദ്ദേഹത്തിന്റെ നിരൂപണം പോസിറ്റീവ് ആണ്
How can you talk fluently like we are reading a book Sir. Amazing knowledge n observation.
ചരിത്രം എന്നിലൂടെ.. ജോൺ പോൾ എപ്പിസോഡ് ഇനിയും കുറെ വേണം ഒരുപാട് കാര്യങ്ങൾ ഇനിയും കേൾക്കാനും ആസ്വദിക്കാനും ഉണ്ട്
collaboration not competition ... they were the best talents ... humanity ... humans .... humane
The best presentation I have ever listened to.
Great.
ഇങ്ങേരുടെ സംസാരം.. ഒരു രക്ഷയും ഇല്ലാ.. അതിപ്പോ നമുക്ക് അറിയാൻമേലാത്ത ആളെ പറ്റി ആണേലും
ഇപ്പോൾ കുറെ കണക്കില്ലാത്ത കോടികൾ വൈറ്റ് മണി ആക്കുവാൻ വേണ്ടിയുള്ള ഒരു പ്രസ്ഥാനം..... സിനിമാ....
Very correct👏
വളരെ ശെരി
Golden memories of cinema.. 1988 to 1999 period always gold...
😀😀In,, Kattathe kilikkoodu,, I liked very well. An old car used by Gopi Sir... 😁😁
ഹാജർ sir🙏🙏
മലയാളം പീരിയഡ് ക്ലാസ്സിൽ ഇരിക്കുന്നത് പോലെ...
17:34 Sreevidya!
ഇത്തിരിപൂവേ ചുവന്നപൂവേ
കഥ :തിക്കോടിയൻ
തിരക്കഥ :ജോൺപോൾ
സംഭാഷണം :ടി ദാമോദരൻ.
ടൈറ്റിലിൽ ഇങ്ങനെയാണ് ഉള്ളത്. ജോൺ സാർ വിവരിക്കുമ്പോൾ ഉള്ള കൺഫ്യൂഷൻ കുറച്ചു പേർക്കെങ്കിലും മാറിക്കിട്ടുമല്ലോ
നടൻ മധു ഒരു ഹ്യൂമർ ടച്ചിൽ ഒരു പാവത്താനെ പോലെ അഭിനയിച്ച ചിത്രം ഇത്തിരിപ്പൂവേ ചുവന്ന പൂവേ
നിർമ്മാതാവ് ജിയോ കുട്ടപ്പൻ്റെ അനാവശ്യ ഇടപെടലുകൾ സംവിധായകനായ മണിരത്നത്തിൻ്റെ പ്രതീക്ഷക്കൊത്ത് ഉണരൂ എന്ന ചിത്രത്തിനെ ഉയർത്താനായില്ല. അത് കാരണം മണിരത്നം പിന്നീടൊരിക്കലും ഒരു മലയാളത്തിൽ ഒരു ചിത്രത്തിനെക്കുറിച്ച് ചിന്തിച്ചില്ല...
നല്ല.... ഓർമ്മകൾ
omg cant wait for more
ആദ്യം 🙏🙏🙏🙏
Shobhana mam
Kpac lalithaye safaril kond vanilel safarik ath vallye nashtam aavum avre vimarshikunavar undavam but avre pole oru nadi inji undavilla
കാത്തിരിക്കൂകയായിരുന്നു
Screenplay by John Paul Puthusery;;ithiripoove chuvannapoove
🙏😘👌❤
😍😍😍❤👍
കൂടെ ഉണ്ട്..
സാർ പറഞ്ഞത് ശെരിയാ രേവതിയുടെ പ്രശസ്തി അവർ അഭിനയ മികവ് കൊണ്ടു ണ്ടാക്കിയതാണ് മറ്റവരുടേത് ഫാൻസുകാർ തള്ളിയുണ്ടാക്കിയതാണ്
❤️❤️❤️
ശോഭന💟
🥰💞💞👍👏
എൻ്റമ്മോ അടുത്ത പ്രാവശ്യം ഒരു മലയാളം ഡിക്ഷണറി കൊണ്ടുവരാം. 😀😀😀
😍👌👏👍❤
MT സാറിനെ കൊണ്ടുവരുമോ സന്തോഷ് സാറേ ...?
❤❤❤❤❤👌👌👌👌
നിങ്ങളുടെ വാക്കുകൾ അറിയാതെ കേട്ടിരുന്നു പോകും..
♥♥♥
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
ഒരു കൗതുകത്തിന് ചോദിക്കുകയാണ്, സിനിമ 'നിർമാണം കൊണ്ട്'സമ്പന്നരായ ആളുകൾ ആരെങ്കിലുമുണ്ടോ?
ആന്റണി പെരുമ്പാവൂർ
@@noble6877 😄😄😄🤭
Adipoli
super
Good
MT Sirnte cheyo
അമ്മയായി വന്ന K R വിജയയെപ്പറ്റി ഒന്നും പറഞ്ഞില്ല ..
👍
Madhu sir, Balachandra Menon, vazhoor Jose, adoor ivare kondu varumo ❤️
Ozhivukalam nalla chitramanu
സാറേ ,കാറ്റത്തെ കിളിക്കൂടിന്റെ music..ജോൺസൻ മാസ്റ്റർ അല്ലെ
Yes
യെസ്
ഇത്തിരി പൂവേ ചുവന്ന പൂവേ എന്ന പടത്തിന്റെ സംഗീതം രവീന്ദ്രൻ മാഷ് ആയിരുന്നു
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
Oru katha kelkkuna pole anu enik sir parayunathu ellam kelkkumbo thonnunthu...Enthu mathram jeevitha anubhvagal anu
T
Bagyam revathi enu paranjath nadi enelum paranjitndel case ayernu😄
ആന്റണി പെരുമ്പാവൂർ
@@noble6877 enthutaa
ഇദ്ദേഹം മണിച്ചിത്രത്താഴ് എംനാ സിനിമയെ പറ്റി പറഞ്ഞ ഒരു എപ്പിസോഡ് ഉണ്ടായിരുന്നു. പ്രോഗ്രാമിന്റെ പേര് കഥപറയുമ്പോൾ എന്നോ മറ്റോ ആയിരുന്നു.
ഒരുപക്ഷേ മണിച്ചിത്രത്താഴ് എന്ന സിനിമ കാണുന്നതിനെക്കാൾ നിഗൂഡം ആണ് ഇദ്ദേഹത്തിന്റെ വ്യാഖ്യാനം. സഫാരിയിൽ ഇദ്ദേഹത്തെ കൊണ്ട് ആ സിനിമയെ പറ്റി പറയാൻ ക്ഷണിക്കുക.
❤️❤️❤️
ശോഭന.... ❣️
💕💕💕💕
💖💖💖💖💖
👍
♥️