രാമനും സീതയും മാംസം കഴിയ്ക്കുമോ ? | T S Syam Kumar

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 271

  • @ismailribu
    @ismailribu 5 років тому +40

    മാംസാഹാരം കഴിക്കണമോ കഴിക്കേണ്ട എന്നത് വ്യക്തിപരമായ വിഷയമാണ് ആരെയും അതിനു നിർബന്ധിക്കുന്നത് ശരിയല്ല കഴിക്കുന്നവരെ തടയേണ്ടതും മില്ല

  • @josephr1179
    @josephr1179 5 років тому +18

    Salutes to you sir , thanks . Knowledge give light to the ignorance

  • @clearvision3333
    @clearvision3333 5 років тому +59

    ആരെങ്കിലും എന്തെങ്കിലും ഇഷ്ടമുള്ളതൊക്കെ കഴിക്കട്ടെ അതിനെന്താ പശുവും കഴിക്കണം ആടും കഴിക്കണം പന്നിയും കഴിക്കണം മീനും കഴിക്കണം എല്ലാം കഴിക്കണം ശരീരം അങ്ങോട്ട്‌ പുഷ്ടികട്ടെ,,,,,

    • @antonyxavier3590
      @antonyxavier3590 5 років тому +1

      Pinnallathe`

    • @emmanuelmathew6003
      @emmanuelmathew6003 5 років тому +4

      കുറച്ചു നാളായി എന്തോ ഒരു പുഷ്ടിയില്ലായ്മ

    • @rajmohan4904
      @rajmohan4904 5 років тому

      ഇ കമന്റ്‌ എഴുതിയ ആളെ തല്ലിക്കൊല്ലണം

    • @clearvision3333
      @clearvision3333 5 років тому +3

      @@rajmohan4904 comentinu എന്താ കുഴപ്പം?

    • @jaseenajasi705
      @jaseenajasi705 5 років тому

      ,,,😟😆😆

  • @cinojissac5322
    @cinojissac5322 5 років тому +45

    ജന്തുക്കൾ ക്കും സസ്യങ്ങൾ ക്കും വിത്തുകൾ ക്കും ജീവനുണ്ട്.ജീവഹാനി നടത്താതെ ഭക്ഷണം എങ്ങനെ ലഭിക്കും?

    • @nebinkumar2097
      @nebinkumar2097 5 років тому +2

      Cinoj Issac പക്ഷെ സസ്യങ്ങളെ ജീവികൾ എന്നു വിളിക്കാറുണ്ടോ

    • @cinojissac5322
      @cinojissac5322 5 років тому +2

      @@nebinkumar2097 ജീവനുള്ളവയെല്ലാം ജീവികളാണ്. ഉദാഹരണത്തിന് ജന്തുക്കൾ, സസ്യങ്ങൾ, പൂപ്പലുകൾ,സൂക്ഷ്മജീവികൾ.

    • @bijeshkpbijesh5066
      @bijeshkpbijesh5066 5 років тому +1

      ശരിയാണ്

    • @sks8198
      @sks8198 4 роки тому

      അവശ്യ ഹിംസ സംന്യാസികൾക്കു കൂടി അനുവദിച്ചിട്ടുണ്ട്.

    • @JWAL-jwal
      @JWAL-jwal 4 роки тому +2

      @@sks8198, അതെയതെ. ഹിംസ ഇല്ലാതെ ജീവിക്കാൻ ആവില്ല. അവർ ഹിംസ ചെയ്യും. എന്നിട്ട് നമ്മളോട് ഹിംസ അരുത് എന്ന് പറയുകയും ചെയ്യും. *കാര്യം ഇത്രയേ ഉള്ളൂ* മൃഗങ്ങൾ മരിക്കുമ്പോൾ അത് നമ്മൾ കാണും. അവരുടെ നിലവിളി, കണ്ണുകൾ തുറിക്കുന്നത്‌... എന്നാൽ സസ്യങ്ങളെ കൊല്ലുമ്പോൾ ഇതൊന്നും കാണുന്നില്ല. ചീര അരിയുമ്പോൾ അത് നിലവിളിക്കാറുണ്ടോ? സാമ്പാർ വേവുമ്പോൾ കഷ്ണങ്ങൾ കരയുന്നത് നമ്മൾ കാണാറുണ്ടോ? ഇല്ല. പക്ഷേ ചെയ്യുന്നത് അവരെ കൊല്ലൽ തന്നെയാണ്. പക്ഷേ അത് സന്യാസിമാരും പറയില്ല വെജിറ്റേറിയൻസും പറയില്ല. പറഞ്ഞാൽ പിന്നെ അവരെന്ത് കഴിക്കും?

  • @saaasi8818
    @saaasi8818 5 років тому +7

    എൻറെ അഭിപ്രായത്തിൽ മാംസം ആരും കഴിക്കരുത് എന്നാണ് അങ്ങനെയാവുമ്പോൾ വില കുറയും അപ്പോ എനിക്ക് മാത്രം വയറുനിറച്ച് കഴിക്കാമല്ലോ

  • @sreedharanmn9845
    @sreedharanmn9845 Рік тому

    സംസ്കൃതം അറിയാത്ത എനിക്ക് സത്യം ബോദ്ധ്യപ്പെട്ടു. നന്ദി.

  • @sooryarashmi4019
    @sooryarashmi4019 Рік тому +4

    ഹിന്ദുമതത്തിൽ ഒരിടത്തും മാംസഭക്ഷണം നിഷിദ്ധമാണെന്നു പറയുന്നില്ല.

  • @sundutt6205
    @sundutt6205 Рік тому +6

    വാല്മീകി രാമായണം, ചരിത്രപരമായ സത്യം എന്ന് പറഞ്ഞു കണ്ടതിൽ വളരെ സന്തോഷം.......
    രാമൻ, സമ്പൂർണ്ണ സസ്യഭുക്കു ആയിരുന്നു എന്ന് ആരാണ് പറഞ്ഞത് / സ്ഥാപിച്ചിത്....?

    • @sabumanayil1078
      @sabumanayil1078 Рік тому +2

      രാമൻ ദൈവമാണ് എന്നു പ യു ന്നത് ചരിത്രമാണോ ?

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому +2

      എന്നിട്ട് എന്നാത്തിനാ ഈ രാമേട്ടന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നത്🤔 🤔

    • @prsabutp4769
      @prsabutp4769 7 місяців тому

      എങ്ങിനെ ആണു ചരിത്ര പരം ആകുന്നത്?.864000 വർഷം മുമ്പ് ജനിച്ചു എന്ന് പറയുന്ന ശ്രീ രാമൻ്റെ എന്ത് തെളിവാണ് ഉള്ളത്. കഥ പറയരുത്.

  • @abhilashpv6022
    @abhilashpv6022 5 років тому +6

    Dear Syam Kumar , please give the name of the book 'Valmiki Ramayana ' with Sanskrit slokas and its translation in malayalam and hindi. Name of the publisher.

  • @karunananurag1885
    @karunananurag1885 3 роки тому +2

    ഒരു ദോഷൈകദൃക്കിന്റെ നിരീക്ഷണം !അദ്ധ്യാത്മ രാമായണം വായിക്കുക !ചിന്തിക്കുക! തിന്മയെ നിരാകരിച്ച് നന്മയെ സ്വീകരിക്കുക! സൂര്യ തേജസ്സുള്ള പരബ്രഹ്മമാണ് ശ്രീരാമൻ ! അന്ധകാരത്തിന്റെ പ്രതീകമാണ് രാവണൻ ! രാ... മായണം--അന്ധകാരംമായണം--മസ്സിലെയും പ്രകൃതിയിലെയും !മനസ്സിന് വെളിച്ചം കിട്ടുമ്പോൾ പ്രകൃതിക്ക് തെളിച്ചം കിട്ടുന്നു !

    • @sabumanayil1078
      @sabumanayil1078 Рік тому +1

      വാത്മീകി എഴുതിയത് വായിക്കരുത്

  • @bangarcasiobangar2554
    @bangarcasiobangar2554 23 дні тому

    வாழ்த்துக்கள்

  • @asokank.k335
    @asokank.k335 11 місяців тому +1

    We can see kodungallur bharani fest huge dry fish sale

  • @naserkmkm9898
    @naserkmkm9898 5 років тому +9

    ആശയ നിരപേക്ഷത അംഗീകരിക്കുക അസഹിഷ്ണുത ഒഴിവാക്കുക പഠനവിധേയമാക്കുക .

  • @georgekuzhikandathil7498
    @georgekuzhikandathil7498 5 років тому +12

    ആരെന്തു കഴിച്ചാൽ നമുക്കെന്താ

  • @sharafudheentms4475
    @sharafudheentms4475 5 років тому +10

    ഏതായാലും ഇവരൊന്നും പ്രപഞ്ചമോ,ജീവജാലങ്ങളെയോ സൃഷ്ടിച്ചവരല്ലെന്നും ദേവി പൂജയ്ക്കായി ഇറച്ചി യും മറ്റു പല മാംസേതര വിഭവങ്ങളും അർപ്പിച്ചിരുന്ന മനുഷ്യൻമാരായിരുന്നുവെന്നും നല്ല വേട്ടക്കാരായിരുന്നുവെന്നും മനസ്സിലാക്കാൻ കഴിയുന്നുണ്ട്.ഇന്ന് ജീവിച്ചിരിക്കുന്ന പല തരം ആൾ ദൈവങ്ങളും നൂറോ,ഇരുനൂറോ വർഷം കഴിയുമ്പോൾ ദൈവങ്ങളായി പരിണമിച്ചിരിക്കും.

    • @sss6879
      @sss6879 5 місяців тому

      Thallahuvine pole

    • @amminikutty9857
      @amminikutty9857 3 місяці тому

      പ്രപഞ്ചം ഉണ്ടായത് ആരും ഉണ്ടാക്കിയതല്ല ഇതൊരു കണികാസിദ്ധാന്ധത്തില് അതിഷ്ഠിത മായതാണ് പല പരിണാമ പ്രക്രിയയിൽ ആണ് സൂഷ്മ ജീവികൾ തൊട്ട് മനുഷ്യരും ഉണ്ടായത് എന്ന് ശാസ്ത്രം പറയുമ്പോൾ വേറെ ഒന്നിനും പ്രസക്തിയില്ല എല്ലാം രാസ പ്രവർത്തനങ്ങൾ, തന്മ്മാ ത്രകൾ എന്നിവ പ്രപഞ്ചത്തിൽ ആകസ്മികമായി നടക്കുന്ന പ്രതിഭാസത്തിന്റ സൃഷ്ട്ടിയാണ് എല്ലാം സൃഷ്ടിക്കുന്നത് അല്ലാതെ ഒന്നും നടക്കത്തില്ല ,,,,, arun

  • @sivalalkv9398
    @sivalalkv9398 5 років тому +24

    കാട്ടിൽ ജീവിച്ച,ജീവിക്കുന്ന, എല്ലാ മനുഷ്യ വർഗ്ഗവും മാംസം ഭക്ഷണമാക്കിയിരുന്നു.കാട്ടിൽ എളുപ്പത്തിൽ കിട്ടുന്നതും അതുതന്നെയാണ്.അമ്പെയ്യാനറിയാവുന്നവൻ ആദ്യം ശ്റമിക്കുക വേട്ടയാടാനായിരിക്കും.വല്ലതും തിന്നണ്ടേ?കാട്ടിൽ ചെന്നപാടെ കൃഷിചെയ്യാൻ പറ്റില്ലല്ലോ.തന്നെയുമല്ല രാമൻ കാട്ടിൽ പോയപ്പോൾ വിത്തും തൂമ്പയുമൊന്നും കൊണ്ട്പോയിട്ടുമില്ല.ഇനിയതൊക്കെ കൊണ്ട് പോയാലും കൃഷിചെയ്താൽ വിളവെടുക്കാൻ കാത്തിരിക്കണം.കാട്ട്മൃഗങ്ങളിൽ നിന്ന് കൃഷി രക്ഷപ്പെടാൻ സാദ്ധ്യതയുമില്ല.കായബലം നിലനിർത്താൻ ഒരു യോദ്ധാവിന് പ്റോട്ടീനടങ്ങിയ ഭക്ഷണം തന്നെ വേണം.അത് ഫലമൂലങ്ങളിൽ നിന്ന് കിട്ടുകയുമില്ല.മാംസ ഭക്ഷണത്തിൽ നിന്നുമാത്റമേ അത് ലഭിക്കുകയുള്ളൂ.തന്നെയുമല്ല,B12 vitamin അനിമൽ പ്റോട്ടീനിൽ നിന്നല്ലാതെ എവിടന്ന് ലഭിക്കും?വെജിറ്റേറിയൻ മാത്രം കഴിച്ചാൽ ഒരുപത്ത് തലമുറ കഴിഞ്ഞാൽ ആജനത ബുദ്ധിയുടെ കാര്യത്തിൽ പിന്നാക്കമാകും., അതുകൊണ്ടാണ്പല രാജ്യങ്ങളിലും ആറുമാസം പ്റായമായാൽകുഞ്ഞുങ്ങൾക്ക് മീൻ ധാരാളം കൊടുക്കാൻ ഡോക്ടർമാർ പറയുന്നത്.നമ്മുടെ നാട്ടിൽ നല്ല മീൻ കിട്ടാത്തതുകൊണ്ട് ഇതെത്റത്തോളം പ്റാവർത്തികമാകുമെന്നറിയില്ല.പണ്ടത്തെ ബ്രാഹ്മണർ ഗോമാംസം ഭക്ഷണമാക്കിയിരുന്നു എന്നതിന് തെളിവുകളില്ലേ?

    • @jaseenajasi705
      @jaseenajasi705 5 років тому +2

      Athu Aaridum mindanda Bro.. Pinne enghine thammil thallaan kazhiyum

    • @sameerkpuram
      @sameerkpuram 4 роки тому +1

      സ്വാമി വിവേകാനന്ദൻ്റെ മരണകാരണം മാംസം കഴിക്കാത്തതിനാൽ വിവേകാനന്ദൻ്റെ ശരീരത്തിൽ മാംസത്തിലടങ്ങിയ പ്രോട്ടീൻ്റെ അഭാവമായിരുന്നു.വിവേകാനന്ദൻ്റെ ക്ര്രിതിയിൽ തന്നെ ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്.

  • @rajanmulakuzha2238
    @rajanmulakuzha2238 Рік тому

    Valery nanny,sir .

  • @elsychemmayath4874
    @elsychemmayath4874 5 років тому +7

    മാസം കഴിക്കരുത് എന്ന് പറഞ്ഞു മനുഷ്യ നെ കൊല്ലുന്ന ആളുകൾക്ക് ഈ രാമായണ ഭാഗങ്ങൾ പഠിപ്പിച്ചു കൊടുക്കണം. അറിവില്ലായ്മ കൊണ്ടാണ് ഇങ്ങനെ യൊക്കെ ചെയ്യുന്നത്. എന്നാൽ രാമായണം അറിയാവുന്നവർ ഇങ്ങനെ ചെയ്യുന്നവർക്ക് saport ചെയ്യുന്നത് എന്താണെന്നു മനസ്സിലാകുന്നില്ല

  • @josephjohnkeethra5344
    @josephjohnkeethra5344 Рік тому

    Fine argument

  • @veepee1557
    @veepee1557 5 років тому +20

    ഇത് ചർച്ചക്കുള്ള വിഷയം അല്ല. ഇവിടെ വായിക്കുന്ന ആധ്യാത്മരാമായണത്തിലും രാമൻ തിന്നാൻ വേണ്ടി മൃഗത്തെ കൊന്നതായി പറയുന്നുണ്ട്. എല്ലാവർക്കുമായി ഒരു നിയമം സനാതന ധർമത്തിൽ ഇല്ല. ക്ഷത്രിയന് മാംസം കഴിക്കാം. മറ്റു ചിലർക്ക് പാടില്ല. സ്വാതികം, രാജസം, താമസം, എന്നീ മൂന്നു ഗുണങ്ങൾ ആണ് ഉള്ളത്. ഇതിൽ രാജസം എന്ന ഗുണം ആണ് ക്ഷത്രിയർക് വേണ്ടത്. മാംസാഹാരം രാജസ, താമസ, ഗുണങ്ങളെ പോഷിപ്പിക്കും. തങ്ങളുടെ കർമ്മപുഷ്ടിക് ഈ ഗുണങ്ങൾ ആവശ്യമുള്ള വർക്ക് മാംസാഹാരം ആകാം.

    • @rajmohan4904
      @rajmohan4904 5 років тому +2

      മാനിനെ കൊന്ന രാമ-ലക്ഷ്മണന്മാരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തു 20 വർഷത്തേക്ക് ജയിലിൽ ആക്കണം

    • @veepee1557
      @veepee1557 5 років тому

      @@rajmohan4904 കണ്ടവന്റെ പാപം കളയാൻ ആ നല്ല മോനെ, കുരിശിൽ കയറ്റിയ അച്ഛനെയും, ഒരു പെണ്ണിന്റെ മുല മുറിച്ച രാമനെയും അമ്മയെ കൊന്ന മറ്റേ രാമനെയും ഒക്കെ അറസ്റ്റ് ചെയ്യണം.

    • @saji6048
      @saji6048 5 років тому +3

      Venu Gopalan ക്ഷെ ത്രി യ ന് കഴിക്കാം പക്ഷെ ദളിതർക്കും മുസ്ളീങ്ങൾക്കും ദളിതരും കഴിച്ചാൽ തല്ലി കൊല്ലും

    • @veepee1557
      @veepee1557 5 років тому +1

      @@saji6048 സനാതനധർമത്തെ ജീർണിപ്പിക്കുന്ന പാപികൾ ആണ് അവർ. എത്ര പാവങ്ങളെ ആണ് അവർ തല്ലി കൊല്ലുന്നത്. സനാതനധർമ്മം എല്ലാവർക്കും ആയി ഒരു ഫുഡ് -കോഡ് നൽകിയിട്ടില്ല. പശു വളർത്തുന്നവരുടെ പശുവിനെ മറ്റുള്ളവർ കട്ടുകൊണ്ട് പോയി വെട്ടി തിന്നുന്നത് ഇല്ലാതാക്കാൻ അവർ പശുവിനെ ഈശ്വരൻ ആക്കി. യാഗം ചെയ്യുന്ന ബ്രാഹ്മണർ ആയിരുന്നു ഏറ്റവും വലിയ പശു മോഷ്ട്ടാക്കൾ എന്ന് ഋഗ്വേദം വായിച്ചാൽ മനസ്സിൽ ആകും. മോഷ്ടിച്ച പശുവിനെ വെട്ടി തിന്നാൽ പശു മോഷണ ത്തി ന്റെ തെളിവ് തന്നെ നഷ്ട്ടപ്പെടും. അതുകൊണ്ട് പശു കേന്ദ്രികൃതമായ പഴയ സാമ്പത്തിക വ്യവസ്ഥയിൽ പശുവിനു ഉത്തമസ്ഥാനം ലഭിച്ചു.

    • @techibrostechnicalservice2181
      @techibrostechnicalservice2181 5 років тому

      @@veepee1557 well said bro

  • @venugopalsreedhar2879
    @venugopalsreedhar2879 5 років тому +2

    ശ്രീകൃഷ്ണൻ്റെ രാസക്രീഢയുടെ യഥാർത്ഥ വ്യാഖ്യാനം എന്താണ്?

  • @venod9745
    @venod9745 5 років тому +7

    മാംസം കഴിക്കുന്നതിനു ആരെങ്കിലുംഎതിർത്തോ..അവനവന്റെ ആരോഗ്യം നോക്കി ഇഷ്ടം പോലെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക ഭായി...

  • @AnilKumarswaralayam
    @AnilKumarswaralayam 8 місяців тому

    ഇഷ്ടപ്പെട്ട കഴിക്കാൻ കുടുംബത്തിലുള്ള മറ്റുള്ള വരുടെ നേരവും സമയവും കാലവും നോക്കണം ആചാരം അനുഷ്ഠാനം ക്ഷേത്ര സന്ദർശന വിശ്വാസം കൊണ്ട്

  • @sameerkpuram
    @sameerkpuram 4 роки тому +2

    വിവേകാനന്ദൻ്റെ മരണകാരണം മാംസം കഴിക്കാത്തതിനാൽ മാംസത്തിലടങ്ങിയ പ്രോട്ടീനിൻ്റെ അഭാവമാണ്.വിവേകാനന്ദൻ തൻ്റെ ക്ര്രിതിയിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്.

    • @vaisakhpavaratty880
      @vaisakhpavaratty880 4 роки тому

      😏eathu book

    • @vaisakhpavaratty880
      @vaisakhpavaratty880 4 роки тому

      Panniyum nallatha

    • @renjininair9147
      @renjininair9147 Рік тому

      @@vaisakhpavaratty880 good

    • @ShajiMt-yj5yv
      @ShajiMt-yj5yv 11 місяців тому

      മരിച്ചത് ഇന്ന കാരണത്താൽ ആണെന്ന്, ആരും മരണശേഷം വന്ന് എഴുതി വെക്കാറില്ല 🤭

    • @shajipathutharashaji9509
      @shajipathutharashaji9509 7 днів тому

      😋​@@vaisakhpavaratty880

  • @moidheenpokkasseri8577
    @moidheenpokkasseri8577 5 років тому +3

    കേരളത്തിലെ ഒരു മഹാ പണ്ഡിതൻ ഉണ്ടല്ലേ' അദ്ദേഹം. ഈ പറഞ്ഞ കാര്യങ്ങൾ മുകൾ ചക്രവർത്തിമാർ എഴുതി ചേർത്ത താണു്: എന്തായാലും ഇത് കേട്ട് ആരും മാംസം കഴിച്ചു തുടങ്ങരുത് വില കുടുo

  • @pppnats
    @pppnats Рік тому

    During Vedic times gomamsam was allowed for all

  • @biju-hp1gk
    @biju-hp1gk 5 років тому +6

    Raaman beeffry um beerum kazhikkumayerunnu.

  • @shifasivakasi8959
    @shifasivakasi8959 5 років тому +1

    Vaalmeeki mukkuvanaayirunno? Fish kazhichittundo ?

  • @karee-jok1452
    @karee-jok1452 5 років тому +2

    Eating vegetarian food is the maturity of human beings. Nothing more . But be sympathetic to immature people is maturity.

  • @unnikrishnan6168
    @unnikrishnan6168 10 місяців тому

    കഴിഞ്ഞ ആഴ്ച ഒരു 10000 രൂപയുടെ ആവശ്യമുണ്ടായിരുന്നു ഒരു ദൈവവും അത് വീട്ടിൽ കൊണ്ടു വന്ന് തന്നിട്ടില്ല. മീനിഞ്ഞാന്ന് ദൈവം അനുഗ്രഹം തരും 500 രൂപ ദൈവത്തിന്റെ പേരിൽ അർമാദിക്കാൻ നൽകണം എന്നും പറഞ്ഞ് കുറെ മനുഷ്യേ കോലങ്ങൾ സമീപിച്ചിരുന്നു

  • @unnikrishnan6168
    @unnikrishnan6168 10 місяців тому

    ആരായാലും അവരവർക്ക് ഇഷ്ടമുള്ളത് ഭക്ഷിക്കട്ടെ അതിന്റെ പേരിൽ തമ്മിൽ തല്ലു കൂടാതിരുന്നാൽ മതി

  • @Adidev07
    @Adidev07 4 роки тому +1

    ആഹാരത്തിനു വേണ്ടി കഴിക്കുന്നതും കൊതി കൊണ്ട് കഴിക്കുന്നതും വ്യത്യാസമുണ്ട്

    • @Hitman-055
      @Hitman-055 Рік тому

      ശ്രീരാമൻ ഇതിലേതിൽപ്പെടും ?

    • @Adidev07
      @Adidev07 Рік тому

      @@Hitman-055 വാല്മീകിയുടെ രാമായണം അല്ല രാമന്റെ രാമായണം.അവനവൻ ആത്മ സുഖത്തിനു ആചരിക്കുന്നത് അപരന്നു സുഖത്തിനായി വരേണം. വേദാന്തിയായ നാരായണ ഗുരുവിന്റെ വചനമാണ്.ശ്രീരാമന്റെ അടുത്ത് വരെ പോകേണ്ട..

    • @Hitman-055
      @Hitman-055 Рік тому

      @@Adidev07 അടിപൊളി , ന്യായീകരണ തൊഴിലാളി, വെള്ളപൂശുകാരൻ ചിൻമയാനന്ദയുടെ ശിഷ്യനാണോ ? അവന്റെ ഫെയ്ക്ക് ID ആണോ ?

  • @chandrasekharankv7577
    @chandrasekharankv7577 4 роки тому +2

    Vegetarianism is not brahminical they adopted it to defeat Buddhism and Jainism

  • @pathrosethomas1944
    @pathrosethomas1944 5 років тому +1

    Sanghi ghundas don't know vedas or Ramayanam ,Thank you for your teaching

  • @mdinesh58
    @mdinesh58 Рік тому

    കഴിക്കുമായിരിക്കാം. അതിനു ഇപ്പോൾ എന്താണ് പ്രശ്നം? നായ ഇറച്ചി കഴിച്ചോ എന്ന് നമുക്ക് പറയാൻ പറ്റുമോ? കഴിച്ചിരിക്കാം ഒരു പക്ഷെ. അവരുടെ നല്ല വശങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് നമ്മൾ സ്വീകരിക്കുക അത്രതന്നെ.

  • @whories72jannah46
    @whories72jannah46 5 років тому +6

    ടോം പൂച്ച ഏങ്ങനാ തോക്കെടുത്ത് ജെറി എലിയെ വെടി വയ്ക്ക? എന്ന് ഞമ്മന്റെ കുഞ്ഞുങ്ങള് പോലും കാർട്ടൂൺ കണ്ട് ചോയിക്കാറില്ലല്ലാ! ഇജ്ജെന്തിനാ കഥളെ കഥകളായി കാണാതെ, അയിന്റെ നാരുകൾ കീറി ബിമർസിക്കുന്നേന്ന് ഞമ്മക്കറീല്ല, ഇന്റെ ബദരീങ്ങളെ !

    • @rahman7540
      @rahman7540 5 років тому

      പോയി കുരിശിൽ ചത്ത് കിടക്കുന്നവന്റെയോ? ഫ്രാങ്കോയുടേതോ ഊമ്പിക്കൊട്

    • @Hitman-055
      @Hitman-055 Рік тому

      എടോ ഇതു കഥയല്ല ! ദൈവത്തിന്റെ പുത്തകമാണ് വിവരിക്കുന്നത് !

  • @shyamkumargovindan7050
    @shyamkumargovindan7050 5 років тому +14

    എത്രയോ ആളുകൾ ഇവിടെ മാ०സ० കഴിക്കുന്നു അവരെയെല്ലാ० എല്ലാവരു० തല്ലിക്കൊല്ലുന്നുണ്ടോ??ശ്രീരാമൻ മാ०സ० കഴിക്കുന്നുണ്ടോ എന്ന് നോക്കിയാണോ എല്ലാവരു० മാ०സ० ഉപയോഗിക്കുന്നത്??അങ്ങനെയെങ്കിൽ ആഹാരത്തിൽ മാത്രമാക്കാതെ അദ്ദേഹത്തിൻെറ മാതാവിനോടു० പിതാവിനോടുമുള്ള ഭക്തി, നിതിബോധ०,സത്യത്തിനോടുള്ള ആത്മാർത്ഥമായ സ്നേഹ० തുടങ്ങിയവയെല്ലാ० നമുക്ക് അനുകരണവിധേയമാക്കാമല്ലോ ഇതുതന്നെ അനുകരിക്കണമെന്നുണ്ടോ,?? കഴിയുന്നതു० നൻമയെ ജനങ്ങളിൽ എത്തിക്കൂ

    • @sivalalkv9398
      @sivalalkv9398 5 років тому +2

      രാമന്റെ നീതി ബോധം ഇന്നത്തെ നീതി ബോധവുമായി എന്തിന് ബന്ധിപ്പിക്കുന്നു?രാമൻ ഭാര്യയെഅവസാനം ഉപേക്ഷിക്കുന്നു.രാവണൻ സീതയെ തട്ടിക്കൊണ്ട് പോയിട്ട് സമ്മതമില്ലാതെ ഒന്ന് സ്പർശിച്ചു പോലുമില്ല.ഇന്നത്തെ ആവശ്യം സോഷ്യൽ സെക്യൂരിറ്റി സിസ്റ്റം ആണ്.അല്ലാതെ രാമന്റെ നീതി ബോധമല്ല.കാട്ടിൽ ജീവിച്ച,ജീവിക്കുന്ന, എല്ലാ മനുഷ്യ വർഗ്ഗവും മാംസം ഭക്ഷണമാക്കിയിരുന്നു.കാട്ടിൽ എളുപ്പത്തിൽ കിട്ടുന്നതും അതുതന്നെയാണ്.അമ്പെയ്യാനറിയാവുന്നവൻ ആദ്യം ശ്റമിക്കുക വേട്ടയാടാനായിരിക്കും.വല്ലതും തിന്നണ്ടേ?കാട്ടിൽ ചെന്നപാടെ കൃഷിചെയ്യാൻ പറ്റില്ലല്ലോ.തന്നെയുമല്ല രാമൻ കാട്ടിൽ പോയപ്പോൾ വിത്തും തൂമ്പയുമൊന്നും കൊണ്ട്പോയിട്ടുമില്ല.ഇനിയതൊക്കെ കൊണ്ട് പോയാലും കൃഷിചെയ്താൽ വിളവെടുക്കാൻ കാത്തിരിക്കണം.കാട്ട്മൃഗങ്ങളിൽ നിന്ന് കൃഷി രക്ഷപ്പെടാൻ സാദ്ധ്യതയുമില്ല.കായബലം നിലനിർത്താൻ ഒരു യോദ്ധാവിന് പ്റോട്ടീനടങ്ങിയ ഭക്ഷണം തന്നെ വേണം.അത് ഫലമൂലങ്ങളിൽ നിന്ന് കിട്ടുകയുമില്ല.മാംസ ഭക്ഷണത്തിൽ നിന്നുമാത്റമേ അത് ലഭിക്കുകയുള്ളൂ.തന്നെയുമല്ല,B12 vitamin അനിമൽ പ്റോട്ടീനിൽ നിന്നല്ലാതെ എവിടന്ന് ലഭിക്കും?വെജിറ്റേറിയൻ മാത്രം കഴിച്ചാൽ ഒരുപത്ത് തലമുറ കഴിഞ്ഞാൽ ആജനത ബുദ്ധിയുടെ കാര്യത്തിൽ പിന്നാക്കമാകും., അതുകൊണ്ടാണ്പല രാജ്യങ്ങളിലും ആറുമാസം പ്റായമായാൽകുഞ്ഞുങ്ങൾക്ക് മീൻ ധാരാളം കൊടുക്കാൻ ഡോക്ടർമാർ പറയുന്നത്.നമ്മുടെ നാട്ടിൽ നല്ല മീൻ കിട്ടാത്തതുകൊണ്ട് ഇതെത്റത്തോളം പ്റാവർത്തികമാകുമെന്നറിയില്ല.പണ്ടത്തെ ബ്രാഹ്മണർ ഗോമാംസം ഭക്ഷണമാക്കിയിരുന്നു എന്നതിന് തെളിവുകളില്ലേ?

    • @shyamkumargovindan7050
      @shyamkumargovindan7050 5 років тому

      രാമൻ ക്ഷത്രിയനായിരുന്നു സുഹ്രുത്തേ,,,

    • @simonabraham9645
      @simonabraham9645 5 років тому

      They also had meet food 🥘. Thai is revealing here 🤔🤔 why people read ramayanam and those who read this book 📚 could understand the fact 🤔🤔 then what is the use of these supper men denaied the truth and facts 🤔🤔🐮🐮🐮🐕🐕

    • @rahmathpk7129
      @rahmathpk7129 5 років тому

      767

    • @chandrasekharankv7577
      @chandrasekharankv7577 4 роки тому

      @@sivalalkv9398 vegetarians are not intellectually backward

  • @syedsharafuddintms2535
    @syedsharafuddintms2535 Рік тому

    രാമനും, ലക്ഷ്മണനും, സീതക്കുമെല്ലാം അമ്പെയ്ത് മാനിനെയും, പന്നിയേയും, മുയലിനെയും, കാളയിറച്ചിയും, മീനും ഒക്കെ കഴിച്ചതായി രാമായണം പറയുന്നു. പക്ഷേ സൽമാൻ ഖാൻ ഒരു മാനിനെ വെടി വെച്ചാൽ ജയിലും.😂

  • @asokannp444
    @asokannp444 Рік тому

    Ramanum,seethayum mamsam kazhichittundu.palalalamathu parichindunakkuvan chikkinan parthathum kathiruneedum desanthare...Ezhuthchan ramayanathil parayunnu.....

  • @sreedharanmn9845
    @sreedharanmn9845 Рік тому

    വാൽമീക്കു ശേഷം മനു സ്‌മൃതിയെഴുതിയത് വെറുതെയല്ല. ചെവിയിൽ ഈയം ഉരുക്കി ഒഴിക്കാനും നാവ് പിഴുതുകളയാനും .!

  • @cpsaleemyt
    @cpsaleemyt 5 років тому +3

    Who wants to know whether Ram ate meat or not. I dont. To Ram bhakts, it should matter. But they don't care.

  • @anthummavanraju7559
    @anthummavanraju7559 2 місяці тому

    കഴിക്കും അതിന് എന്താ ഇത്ര സംശയം. ക്ഷത്റിയന് മാംസം നിഷിദ്ധമല്ല. പ്രത്യേകിച്ച് വനത്തിൽ. മാനിനെ വേട്ടയാടുന്നത് പിന്നെ എന്തിനാണ്.മനുഷ്യരായ എനിക്കും സാറിനുമുളളത് പോലുള്ള കുറ്റങ്ങളും കുറവുകളും മനുഷ്യനായ രാമനും ഉണ്ട്. അങ്ങ് അത് ഇത്ര കഷ്ടപ്പെട്ട് തപ്പിയെടുക്കണ്ട കാര്യമില്ല

  • @hariviswaleela3050
    @hariviswaleela3050 Рік тому +1

    താങ്ങൾ കഴിക്കുമൊ എങ്കിൽ അവർക്കും ആകാം,,

  • @sobhanapavithran352
    @sobhanapavithran352 Рік тому

    രാമൻ അമ്പും വില്ലും ധരിച്ചിരുന്നത് പിന്നെ എന്തിനാണ്????

  • @cruze0073
    @cruze0073 8 місяців тому

    കേരളത്തിൽ വിവരദോഷികൾ പലതും പറയും

  • @mannayilappu7760
    @mannayilappu7760 4 роки тому

    അമ്പലത്തിലെ പൂജാരി മാംസം കഴിക്കും?

  • @cruze0073
    @cruze0073 8 місяців тому

    നല്ല വിവര ധോ ഷി,. അവാർഡ് കിട്ടും

  • @shankaranbhattathiri6741
    @shankaranbhattathiri6741 3 роки тому

    രാമായണത്തിൽ ഹനുമാൻ ഉണ്ടായിരുന്നോ വാലുള്ള കുരങ്ങന്റെ രൂപമുള്ള മനുഷ്യൻ , വാനരൻമാർക്ക് രാവണ സേനയോട് യുദ്ധം ചേയാൻ പറ്റുമോ യുക്തിവാതി യുക്തി പരമായി ച്ചിന്തിക്കണം 😎

  • @sameerkpuram
    @sameerkpuram 4 роки тому +10

    ബ്രാഹ്മണരെ മറ്റുള്ളവരിൽ നിന്നും വേർ തിരിക്കാനും മാംസം കഴിക്കുന്നവരെ മോശക്കാരാക്കി ചിത്രീകരിക്കുന്നതിനും വേണ്ടിയാണ് ബ്രാഹ്മണരെ സവർണരായി ചിത്രീകരിക്കാനും വേണ്ടിയാണ് മാംസം ബ്രാഹ്മണർ ഉപേക്ഷിക്കാൻ തീരുമാനിച്ചത്.അന്തിമമായി ബ്രാഹ്മണരുടെ നാശത്തിലാണ് ഈ തീരുമാനം എത്തിച്ചേരുക.

  • @jaseenajasi705
    @jaseenajasi705 5 років тому +1

    Paalum thairum Sasyaharamano swamiji

  • @girijanair3651
    @girijanair3651 8 місяців тому

    അതിന് രാമൻ പില്കാലത്തല്ലേ ദേവനായി അവരോധിക്ക പെട്ടത്.

  • @ALphA-jy7gp
    @ALphA-jy7gp 5 років тому +3

    Ramanum seethayum lakshmananaum...beef biriyaaniyum kazhichu nadannittanu....ennu ethenkilum paavangal ethiri pothirachi kondupoyaal avare thallikonnu
    jai sreeram vilippikkunnathu..!!!!!?

  • @SarathKumar-jz3gg
    @SarathKumar-jz3gg 5 років тому

    Jeevan nilanirthaan..sasyaahaaram kiteelengil avaye manasukondu pranamichu maamsaahaaram kazhikkaam.....aavashyamillaadhe sri ramane idapeduttharudhu....

    • @shajim9411
      @shajim9411 5 років тому

      Sarath Kumar താങ്കൾക്കു പറയാനുള്ള ആവേശം ഉണ്ട്‌. എന്നാൽ അതു വ്യ്ക്തതയോടെ പറഞ്ഞാൽ നന്നായിരിക്കും. തെളിവുകളും നിരത്താമല്ലൊ. NB. ഞാൻ സസ്യാഹാരിയാണു്. മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതും അങ്ങനെ തന്നെയാണു്. മാംസം കഴിക്കുന്ന(കഴിച്ചിരുന്ന) സകല മനുഷ്യരും തോന്ന്യവാസികളാണു്....

  • @malamakkavu
    @malamakkavu 5 років тому +17

    മാരീചനെ മാനിന്റെ രൂപത്തിൽ കണ്ടപ്പോൾ സീതക്ക് മാൻ മാംസം കഴിക്കാനാഗ്രഹം പ്രകടിപ്പിച്ചപ്പോൾ ലക്ഷ്മണൻ അമ്പും വില്ലും എടുത്തിറങ്ങിയത്

    • @malamakkavu
      @malamakkavu 5 років тому +1

      @MY Voice വാത്മീകി

    • @vineethv2057
      @vineethv2057 5 років тому +1

      വാത്മീമി എവിടെ പറഞ്ഞു.?ഏതു ശ്ലോകത്തിൽ...?

    • @whories72jannah46
      @whories72jannah46 5 років тому +1

      ടോം പൂച്ച ഏങ്ങനാ തോക്കെടുത്ത് ജെറി എലിയെ വെടി വയ്ക്ക? എന്ന് ഞമ്മന്റെ കുഞ്ഞുങ്ങള് പോലും ചോയിക്കാറില്ലല്ലാ! ഇജ്ജെന്തിനാ കഥളെ കഥകളായി കാണാതെ, അയിന്റെ നാരുകൾ കീറി ബിമർസിക്കുന്നേന്ന് ഞമ്മക്കറീല്ല, ഇന്റെ ബദരീങ്ങളെ !

  • @joybeeev5464
    @joybeeev5464 5 років тому +3

    Sir can u explain in hindhi,

    • @myvoice5012
      @myvoice5012 5 років тому

      എന്തിന്, അവിടെ ആരേ൦ കിട്ടിയില്ലെ

  • @saljumathew3429
    @saljumathew3429 5 років тому +1

    Lokathileettavumkollathillathaviswasamanuhindu

  • @goldencoolingsolution
    @goldencoolingsolution 3 роки тому

    സ്വാമി പറഞ്ഞത് എല്ലാം ശരിയാണ് ഇനി ആർക്കേലും ജന്തുഹത്യ ഇഷ്ടമില്ല എങ്കിൽ അവർക്ക് മാംസം ഉപേക്ഷിക്കാം അങ്ങനെ മാംസം ഉപേക്ഷിക്കുന്നവരോടു സ്വാമിക്ക് ദേഷ്യം തോന്നരുതു കേട്ടോ. പിന്നെ മാംസാഹാരികൾ എല്ലാം കൂടി സസ്യാഹാരിയായി മാറിയാൽ ഇവർക്കെല്ലാം കൂടി എവിടുന്നു സസ്യാഹാരം കണ്ടെത്തും എൻ്റെ സ്വാമീ ഒന്നു ചിന്തിച്ചുനോക്കിക്കെ.....ബ്രാമ്മണർക്ക് രാമായണം അറിയത്തില്ലെന്നെ സ്വാമി അവരോട് ഒന്നു പറഞ്ഞു കൊടുക്കാമോ!

  • @sampraj8862
    @sampraj8862 5 років тому +1

    Raman ..manbiriyani kazhichirunnu

  • @venugopalsreedhar2879
    @venugopalsreedhar2879 5 років тому

    കീഴാളർ എല്ലാവരും മാംസാഹാരികളല്ല.മത്സ്യ മാംസാദികൾ കഴിക്കാത്ത ഒരു സംസ്കാരം ഭാരതത്തിൽ നിലനിന്നിരുന്നു.പക്ഷെ അവർ മാംസാഹാരികളോട്‌ സഹിഷ്ണുത പുലർത്തിയിരുന്നു.ബ്രാഹ്മണ സംസ്കാരം വന്നപ്പോൾ vegetarian സംസ്കാരത്തിനു പ്രചാരണം വർദ്ധിച്ചു. കീഴാളർ എല്ലാവരും മാംസാഹാരികളാണ്‌ എന്ന ഒരു തെറ്റിദ്ധാരണയും പ്രചരിക്കപ്പെട്ടു.

    • @tgmarkosegeorge4702
      @tgmarkosegeorge4702 4 роки тому

      ആദ്യകാലങ്ങളിൽ ബ്രാഹ്മണന്മാരും മാംസം കഴിച്ചിരുന്നു.ഭാരതത്തിൽ വ്യാപകമായി നിലനിന്നിരുന്ന ബുദ്ധമതക്കാർ മാസം കഴിച്ചിരുന്നില്ല.അവരിൽ ആധിപത്യം സ്ഥാപിയ്ക്കുന്നതിനു വേണ്ടി പിന്നീടു്‌ ബ്രാഹ്മണർ മാംസം ഉപേക്ഷിയ്ക്കുകയാണുണ്ടായതെന്നു്‌ ചരിത്രത്തിൽ പറയപ്പെടുന്നു.

  • @കാരക്കൂട്ടിൽദാസൻ-ശ5ണ

    2:40
    വനസ്പതി ചേർത്തു മാംസം കഴിച്ചിരുന്നു എന്നാണോ?

  • @surendransurendran3583
    @surendransurendran3583 5 років тому +3

    രാമായണം എഴുതിയത് വാത്മീഹിയല്ലെ അപ്പോൾ ഇതൊരു കഥയല്ലെ .

    • @lukosejithus915
      @lukosejithus915 5 років тому

      Ath Archeological society of India (ASI) angeekaricha thelivukal kittiya nadanna sambhavam thanneyanu. E manninte charithram koodiyanath mr.

    • @emmanuelmathew6003
      @emmanuelmathew6003 5 років тому +2

      കഥയിൽ ചോദ്യം പാടില്ല

    • @elsychemmayath4874
      @elsychemmayath4874 5 років тому +1

      അപ്പൊ രാമായണം കഥ ആണല്ലേ? നടന്ന സംഭവം അല്ലെ? !!!!!

  • @aqsa4694
    @aqsa4694 4 роки тому

    Ivaye kazhichillankil vamsavardhanavundayi ivattakal namme kazhikkunna kalam varum

  • @dev1dev291
    @dev1dev291 5 років тому +1

    വാവാ സുരേഷിന് പ്രതേൃക സ്ററാൾ അനുവദിക്കണ०. വെയിലത്തു അലഞുതിരിഞ് കനനുകാലികൾ ചതതുകിടകകലനനതു കൺടിടടുൻടി.

  • @sajipulickal4685
    @sajipulickal4685 5 років тому

    Goood

  • @hariviswaleela3050
    @hariviswaleela3050 Рік тому +1

    😂😂😂 ഈ പറയുന്നത് മുമ്പ് രാമയണത്തിൽ ഇല്ലായിരുന്നു,, ഇദ്ദേഹം വായിച്ച രാമയണത്തിൽ ഉണ്ടായിരുന്നതായിട്ടാണ് ഇദ്ദേഹം പറയുന്നത്,, പത്ത് വാഴ കൃഷി ചെയ്താൽ തൻ്റെ നാട് രക്ഷപ്പെടും

  • @MumbaiMom1974
    @MumbaiMom1974 5 років тому +2

    Stay Vegan!

    • @smartlife8421
      @smartlife8421 5 років тому

      Sobha Pradeepkumar എന്തിനു..?

  • @MrArun80107
    @MrArun80107 5 років тому +1

    Dear sree raman kshatriyan anallo...kshatreeyanu mrigaya kku pokam..kazhikkam ayalkku ishtamuntengil..matram...

    • @vineeshvijayan2964
      @vineeshvijayan2964 Рік тому

      ദൈവം പോലും ക്ഷത്രിയൻ ആയി വന്നു മാംസം തിന്നാം.. അപ്പൊ ആ ദൈവത്തെ സേവിക്കുന്ന ബ്രാഹ്മണൻ pure വെജിറ്ററിയൻ

  • @jaseenajasi705
    @jaseenajasi705 5 років тому

    Anghu north indiayil Schoolil povaanum Athinulla Sambathikavum Ellaavarkum illa Athukond T.V kanditulla vivarame Avarkullu Ennaal Samboornna Vidhyabyasamulla Keralathilum palarum sathyam moodivekunnu

  • @sharjasharja4075
    @sharjasharja4075 5 років тому

    varshhangalkk munb vivekhanathan keralthe branthalayam ennu vilichu. innu aa mahanundayirunnengil. indiakkare enth vilikkum......

  • @mannayilappu7760
    @mannayilappu7760 4 роки тому

    ഇപ്പോൾ സർക്കാർ മദ്യം വിൽക്കുന്നു

  • @ferokesha1063
    @ferokesha1063 5 років тому +2

    ഇതിൽ പന്നിയും മാനുമല്ലേ ഉള്ളൂ പശുവും പോത്തുമില്ലല്ലോ???

  • @harikumartp9542
    @harikumartp9542 3 роки тому

    ചേട്ടൻ എന്തിനാണ് ഇങ്ങനെ ബുദ്ധി മുട്ടുന്നത്.... രാമനും സീതയും മറ്റും മാംസം കഴിച്ചിരുന്നു. ഭരദ്വാജനെപോലെയുള്ളമഹർഷിമാരും ബ്രാഹ്മണരും മാംസം കഴിച്ചിരുന്നു. ചേട്ടനും കഴിച്ചോളൂ... മാംസം കഴിക്കാത്തത് ബ്രാഹ്മണ്യം ആണെന്ന് കൂടി പറയരുത്.....

  • @venupk3817
    @venupk3817 5 років тому +6

    രാജാക്കന്മാർ എനർജെററിക്കായിരിക്കണം അപ്പോൾ ചമ്മത്തിയും സാബാറും ഒലത്തും ക്കുട്ടിയുളള ഭക്ഷണം മാത്രം മതിയാകുമോ? രാമാണയത്തിലെ കാര്യങ്ങൾ ആരെങ്കില്ലും നിഷേധിച്ചോ? ഒരുതരം പിരിവെട്ട് കേസ്സ്?

    • @mollykuttykn6651
      @mollykuttykn6651 5 років тому

      Venu P k നിഷേധിച്ചു. അതുകൊണ്ട് തന്നെ ആണ് ശ്രീ റാം എന്ന് വിളിക്കാത്തതിന്റെ പേരിലായാലും, പശുമാംസം കയ്യിൽ വച്ചു എന്ന് പറഞ്ഞ് കൊല്ലുന്നതും.

    • @smartlife8421
      @smartlife8421 5 років тому

      Venu P k
      ബ്രാഹ്മണർ ക്ഷത്രിയരായോ..?

  • @simonabraham9645
    @simonabraham9645 5 років тому +1

    Aharam manushyante swathandryam alle 🤔🤔 nobody can force to eate or no to eate 🤔🤔 🐮🐮🐕🐕🐒🐒

  • @santhakumarkallambalam1309
    @santhakumarkallambalam1309 Рік тому +4

    ഇപ്പോൾ രാവിലെ 8 മുതൽ വൈകീട്ട് 4 വരെ എന്തെങ്കിലും മണ്ണിൽ പണിയെടുത്തൽ 1000 - രൂപ കിട്ടും. : സ്ഥിരം പണി ചെയ്താൽ ഒരു പെണ്ണും കെട്ടാം ഇങ്ങനെ ബുക്ക് നോക്കി മറ്റുള്ളവരുടെ സ്വൈരം കെടുത്താതിരുന്നാൽ രാമന്റെ അനുഗ്രഹവും നേടാം.. ശംബൂക വധവും ബാലി വധവും നമുക്ക് കേന്ദ്ര അന്വേഷണ ഏജൻസിയെ ഏൽപ്പിക്കാം. ന്താ...? സ്വാമി ശരണം ....

    • @karthikpg3586
      @karthikpg3586 11 місяців тому

      അല്ലയോ മൂഢ അറിയുവാനും, ചിന്ദിക്കുവാനും ശ്രമിക്കു

    • @prsabutp4769
      @prsabutp4769 7 місяців тому

      ബുക്കിൽ ഇങ്ങനെയാണ് എന്ന് പറഞ്ഞു മാംസം കഴിക്കുന്നവരെ കൊല്ലുന്നതിനേക്കാൽ ശെരി മനസ്സിലാക്കുന്നത് അല്ലേ നല്ലത്.

  • @shibulalpalavila
    @shibulalpalavila 5 років тому +4

    മറ്റുള്ള മതങ്ങളിൽ ഇങ്ങനെ ചൊറിയാൻ കഴിയുമോ ഫ്രീ thinker

    • @nakheelspareparts1715
      @nakheelspareparts1715 5 років тому

      ua-cam.com/video/TjZM7blqqUM/v-deo.html&ab_channel=neuronz

    • @agnesdiaries
      @agnesdiaries 5 років тому +7

      മറ്റ്‌ മതങ്ങളെ ചൊറിഞ്ഞാൽ നിന്റെ ചൊറിച്ചിൽ മാറുമോ?

    • @shibulalpalavila
      @shibulalpalavila 5 років тому

      @@agnesdiaries ന്യാൻ നിന്ടെ അപ്പൻ അല്ല എന്നോട് എങ്ങനെ ചോദിക്കാൻ

    • @devaraj006
      @devaraj006 5 років тому

      @@shibulalpalavila ചൊറിഞ്ഞാ നീ എന്തു ചെയ്യും

    • @agnesdiaries
      @agnesdiaries 5 років тому +4

      @@shibulalpalavila നീ തന്ത ഇല്ലാത്തവനാണെന്ന് നേരത്തെ മനസിലായി

  • @mannayilappu7760
    @mannayilappu7760 4 роки тому

    Than വെണമെകിൽ പട്ടി മുതൽ പെരുച്ചാഴി വരെ തിന്നോ

  • @rajeshkuttan8900
    @rajeshkuttan8900 4 роки тому

    എൻറെ അമ്മോ

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 місяці тому

    Sankikal,mamsam,kazhikkathavaralla,😂mattullavar,kooduthal,kazhychal,avarkku,kayatty,ayakkan,😂😂kittiyillenkilo,enna,bhyamaa😂athu,kondu,thallykollunnu😂

  • @നിതിൻകൃഷ്ണ-യ7ഝ
    @നിതിൻകൃഷ്ണ-യ7ഝ 5 років тому +2

    Ee oula etha daa

  • @anilnadh5851
    @anilnadh5851 5 років тому +4

    ദാസാ..ഏതാ ഈ അലവലാതി??

    • @joybeeev5464
      @joybeeev5464 5 років тому +3

      Anil Nadh don't worry u can't hide truth

  • @rian768
    @rian768 5 років тому +4

    നോർത്ത് ഇന്ത്യയിൽ പശുവിന്റെ പേരിലുള്ള കൊല മാംസം കഴിക്കുന്നതിന്റെ പേരിലല്ല. അടിസ്ഥാനപരമായി പഠിക്കേണ്ടിയിരിക്കുന്നു. മറ്റു പ്രശ്നങ്ങൾ പശുവിന്റെ തലയിൽ കെട്ടിവെക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

    • @vineeshvijayan2964
      @vineeshvijayan2964 Рік тому

      പശു എന്താ വകയിലെ ബന്ധു ആണോ..മാനിന്റെ മാംസം ഉരുട്ടി ബലി അർപ്പിക്കാം എങ്കിൽ പശുവിനെ തിന്നാൽ എന്താ.. ഋഗ്വേദത്തിൽ ബ്രാഹ്മണർ യാഗവേദിയിൽ പശ്വിനെയും കുതിരയും ഒക്കെ തിന്നുന്നുണ്ട്

  • @sasikumar7224
    @sasikumar7224 8 місяців тому

    അവർ കഴിച്ചാൽ തനിക്കെന്താ കമ്മി?

  • @ramesanr123
    @ramesanr123 5 років тому +2

    സംസ്കൃതം പഠിച്ചാലും പാമര ത്വം വിട്ടുപോകാത്ത വരുണ്ട്

  • @loveforall8932
    @loveforall8932 5 років тому +2

    കേരളത്തിൽ പൊതുസ്ഥലങ്ങളിൽ നല്ലൊരു കക്കൂസ് ഇല്ല... ഭായ്... അതാണ് പൊതു ജനങ്ങൾ നേരിടുന്ന പ്രശ്നം... അതിൽ ഇടപെടൽ നടത്തൂ....

    • @prakasha.c709
      @prakasha.c709 5 років тому

      ഞങ്ങളുടെ നാട്ടിൽ പൊതുജന കക്കൂസ് നിർമ്മാണം തുടങ്ങി... ജനങ്ങൾ പിരിവ് നടത്തി ആണ് നിർമ്മിക്കുന്നത്... നിങ്ങൾക്കും ഉണ്ടാക്കാം..ഹഹഹ

  • @arathyarun6728
    @arathyarun6728 5 років тому +2

    കൃപാസനം കലക്കി ദോശആക്കി കഴിച്ചാൽ നിന്റെ അസുഖം മാറും

  • @latheefpm7815
    @latheefpm7815 5 років тому +4

    സുഹൃത്തെസങ്കികൾനിങ്ങളെ ഉബാത്ര വികാതെ യിരിക്കാൻ പ്രാർഥിക്കാം

  • @jayastelin8329
    @jayastelin8329 8 місяців тому

    ഹിന്ദുക്കൾ മുഴുവനും മാസം കഴിച്ചാൽ നിൻ്റെ സൂക്കേട് തീരുമോ?

  • @lukosejithus915
    @lukosejithus915 5 років тому

    Mamsam polum...
    Canteenil irunn onnu paattupadiyal pallakk kathi kettunnavanmare adyam vimarsikkado..nanamillallo adyam thadikashnam maattu swantham kannneennu pinnalle vallontem kannile karad kashtam!

  • @soorajthayyil8393
    @soorajthayyil8393 5 років тому

    We know that Raman and Sitha eat
    meat,they are Kshathrias.what is your problem?
    The meat ban in educational institutions is not because of brhmanyam but because of cleanliness. U fool...

    • @lachigotbitten
      @lachigotbitten 3 роки тому

      Wow, you didn't hear a shit, did you
      Nvm, I already knew boomers have hearing problem

  • @naveenkgireesan1485
    @naveenkgireesan1485 5 років тому +2

    പശുവിറച്ചി കഴിക്കുന്നതായി പറയുന്നുണ്ടോ?

    • @Joslet123
      @Joslet123 5 років тому +4

      പശു ഇറച്ചി കഴിക്കില്ല... അത് സസ്യഭുക്ക് ആണ്.. 😜😜😜😜

    • @sirajv.k7602
      @sirajv.k7602 5 років тому +5

      സത്യത്തിൽ രാമനും ലക്ഷ്മണനും തൂക്കി നടന്നിരുന്നത് പച്ചക്കറി അരിയാനുള്ള കത്തി എല്ലാ എന്ന് സംഘികൾ സമ്മതിക്കു മല്ലൊ ?പിന്നെ എന്താണ് തൂക്കി നടന്നിരുന്നത് ?അമ്പും വില്ലും ... എന്താ ഇനി അതിൽ മാറ്റമുണ്ടോ ?അപ്പ നിങൾ ഇത്ര നാളും പറഞ്ഞ് നടന്ന തിനു വല്ല ലോജിക്കും ഉണ്ടോ ?പാവം കുറേ നിരപരാധികൾ കൊല്ലപ്പെട്ടു

    • @vineethv2057
      @vineethv2057 5 років тому

      @ Siraj V.K. അമ്പും വില്ലും മാനിനെ പിടിക്കാൻ മാത്രമുള്ളതല്ലല്ലോ. പഴങ്ങളും പച്ചക്കറികളും ശേഖരിക്കാനുമാവാം. കൂടാതെ ദണ്ഡകാരണ്യത്തിൽ ഘോരരാക്ഷസൻമാരെ കുറിച്ചും ഹിംസ്ര ജന്തുക്കളെ കുറിച്ചും പറയുന്നുണ്ട്. സ്വയരക്ഷക്കും ആവാം.പിന്നെ, സങ്കികളുടെ പേരു പറഞ്ഞ് ഹിന്ദുക്കളെ മുഴുവൻ നീ ഒന്നു തോണ്ടി. ഹൂറിമോഹികൾ കൊന്നൊടുക്കുന്നതും നിരപരാധികളെയാണ്. സ്വന്തം വിശ്വാസത്തെ ആരെങ്കിലും വിമർശിക്കുമ്പോൾ അയ്യോ മതനിന്ദ മലബന്ധം എന്നൊന്നും പറഞ്ഞ് വരല്ലേ...'

    • @lukhmankodakkadan1103
      @lukhmankodakkadan1103 5 років тому +1

      അപ്പൊ സസ്യങ്ങൾക്ക് ജീവനുണ്ട് എന്ന് കണ്ടത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞനല്ലേ ഹർഗോവിന്ദ് കുറാന അപ്പൊ സസ്യങ്ങളെ ഭക്ഷിക്കുന്നത് ദേവകോപം വരുത്തില്ലെ

    • @vineethv2057
      @vineethv2057 5 років тому

      ഹർഗോവിന്ദ് ഖുറാനയല്ല. ജഗദീശ് ചന്ദ്രബോസ്.

  • @cruze0073
    @cruze0073 8 місяців тому

    നീയൊക്കെ ഈ നാടിന് ശാ പം

  • @rajeevrajeev6532
    @rajeevrajeev6532 5 років тому +3

    നമസ്തേ 🙏
    എന്ത് മണ്ടത്തരം ആണ് പറയുന്നത് രാമായണം തുടങ്ങുന്നത് തന്നെ മാനിഷാദാ എന്ന് പറഞ്ഞാണ് വാല്മീകി തുടങ്ങുന്നത് പിന്നെ എങ്ങനെ വരും
    തങ്ങൾക്കു തെറ്റിയതായിരിക്കും നല്ലൊരു പണ്ഡിതന്നോടു ചോദിക്കുക
    പിന്നെ ഒരു കാര്ര്യം പണ്ട് യുദ്ധത്തിന് അമ്പും വില്ലും ആയിരുന്നു ഉപയോഗിച്ചിരുന്നത് ഇപ്പോൾ അങ്ങനെ യാണോ എന്തൊക്കെ ഉപേക്ഷിക്കണമോ അപ്പോളൊക്കെ മനുഷ്യൻ ഉപേക്ഷിച്ചിട്ടുണ്ട്
    മനുഷ്യൻ കാട്ടിൽ കാട്ടു തീയും കായ് കനികളും കിട്ടാത്ത സമയത്തു ചിലപ്പോൾ അങ്ങനെ മാംസം കഴിച്ചിരിക്കാം അതുകൊണ്ട് മറ്റു ജീവികളെ അബെക്ഷിച്ചു മനുഷ്യന് ലഭിച്ച ഒരു കഴിവ് എന്നത് ചിന്ദിക്കാനും ബുദ്ധി ഉപയോഗിക്കാനും ആണ് അത് ഉപയോഗിച്ചിട്ടില്ലങ്കിൽ മനുഷ്യനും മൃഗങ്ങളും എന്ത് വിത്യാസം മനുഷ്യൻ പ്രഗൃതിയിലേക്കു ആഴ്ന്നിറങ്ങി നോക്കി ബുദ്ദി ഉപയോഗിക്കുന്നില്ലങ്കിൽ അവൻ മനുഷ്യനാകുമോ? താങ്കൾ ആറിയില്ലങ്കിൽ അറിയുന്നവരോട് ചോദിച്ചു നോക്കു
    ലോകാ സമസ്താ സുഖിനോ ഭവന്തു എന്നാണ് പറഞ്ഞത് അല്ലാതെ മനുഷ്യ സമസ്താ സുഖിനോ ഭവന്തു എന്നല്ല പറഞ്ഞത്
    ആയുർവേദത്തിലും മാംസം കഴിക്കാൻ പറഞ്ഞിട്ടുണ്ട് അത് നമ്മുടെ ശരീരത്തിന്റെ അസുഖത്തിനനുസരിച്ചായിരിക്കും ആന്റിബയോട്ടിക് അസുഖം വരുമ്പോ മാത്രമേ കഴിക്കാറുള്ളു അത് ബുദ്ദിയുള്ള മനുഷ്യൻ ശീലം ആക്കാറില്ല
    സുഹൃത്തിനു തെറ്റിപ്പോയി ബുദ്ദി ഉള്ള മനുഷ്യൻ ഇപ്പോളും ജീവിക്കുന്നുണ്ട് എന്ന് മനസിലാക്കുക 🙏

    • @caugustine1237
      @caugustine1237 5 років тому

      ആഹാ ഓന്റെ ബുദ്ധിയുടെ ഒരു അഗാധം ശ്രേഷ്ഠതമം!!!

    • @mubeenapk3755
      @mubeenapk3755 5 років тому +1

      ningal kannadiyil poyi ningaluday vaya onnu thurannu nokku.ningal buddiyulla allanennu paranju athu kondu mathram.2 tharem pallukal manushyerk und.1 -mamsem kazhikkunna animalsinte polotha kurtha pallukal .2 sasyangl kazhikkunna animalsiney polotha chavacharakkanulla pallukal.pinnethinu daivem 2type pallukal thannu.chilappol nammaley shristicha daivathinu buddi ellathathu kondayirikkam ee abadhem kanichu vachirikkunnath.kalem mariyath chilappol daivem arinju kanilla sahodara .

    • @rajeevrajeev6532
      @rajeevrajeev6532 5 років тому +1

      @@mubeenapk3755 സമസ്ത🙏🙏🙏 എന്തിനാണ് സുഹൃത്തേ കണ്ണാടി നോക്കുന്ന വളഞ്ഞ് മൂക്ക് പിടിക്കണോ അവൻ അവന്റെ കൈ കാലുകളിലേക്ക് ഒന്നു നോക്കിയാൽ മതി മനുഷ്യവർഗത്തിന് മൃഗങ്ങളെ പോലുള്ള കൂർത്ത നഖങ്ങൾ ഉണ്ടാവേണ്ടതല്ലേ താങ്കൾ ഒരു ആടിനെയോ കോഴിയോ കണ്ടാൽ താങ്കൾ ഓടിച്ചു പിടിച്ചു പച്ചമാംസം ഭക്ഷിക്കുമോ അതിന് താങ്കളുടെ മനസ്സ് അനുവദിക്കുമോ പച്ച മത്സ്യത്തെ ഭക്ഷിക്കാൻ താങ്കൾക്ക് കഴിയുമോ താങ്കൾ കണ്ണാടി നോക്കി വെറുതെ സമയം കളയണ്ട പിന്നെ പല്ലിന്റെ കാര്യം പറയുകയാണെങ്കിൽ മുൻ ഭാഗത്ത് രണ്ട് വലിയ പല്ലുകൾ കീറിമുറിച്ചു ഭക്ഷിക്കാനുള്ള സിംഹത്തെയും പൂച്ചയെയും നായയും ഒക്കെ നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ മാംസം ഭക്ഷിക്കുന്ന മൃഗങ്ങളെല്ലാം അങ്ങനെയാണ് താങ്കൾ കണ്ണാടി നോക്കാതെ പ്രകൃതിയിലേക്ക് ഒന്ന് കണ്ണോടിക്കൂ ഇനിയും നിരവധി ഉദാഹരണങ്ങളിൽ തരാം ഞാൻ പറഞ്ഞതിനെ ഖണ്ഡിക്കുക യാണെങ്കിൽ

    • @rajeevrajeev6532
      @rajeevrajeev6532 5 років тому

      @@caugustine1237 തമാശിച്ചു താണോ

    • @mubeenapk3755
      @mubeenapk3755 5 років тому

      ningal oru brahmanan anennu thonunnu.ningaluday samadana paramaya replay vayichu paranjathanu.manushyanum mrugangalkum oru valiya vyathyasem ille.swaya budhi.athukondalle nammal athu valiya mrugathineyum cholpadikku nirthunnath.pinnethinu namukku koortha nagankal venum.namukkathinulla sadana samagrigal und.pinney vegitabesum nammal krishi cheythu cook cheythu kazhikkunnu.mrugangalk orikkalum nammale pole jeevikkan kazhiyillallo.athintethaya prathekathakalodeyanu ourk nalkiyitullath.pinney food ennullath athu vyakthi swathemthriyum anu.nammele pole jeevanullavaranu ella chedikalum.scientifically prooved anu.pinney nammal enthu kazhikkum.

  • @g.ramchandranpillai9143
    @g.ramchandranpillai9143 5 років тому

    Poda koppe