ഋഗ്വേദവും അഥർവവേദവും ഹിംസയുടെ പുസ്തകം | Dr T S Syam Kumar

Поділитися
Вставка
  • Опубліковано 15 тра 2024
  • ശ്രീനാരായണ മാനവധർമം ട്രെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ 2024 മെയ് 1 ന് സംഘടിപ്പിച്ച കോൺഫറൻസിൽ ഡോ ടി എസ് ശ്യാം കുമാർപ്രഭാഷണം നടത്തുന്നു .

КОМЕНТАРІ • 93

  • @dineshkumarp.3804
    @dineshkumarp.3804 2 місяці тому +8

    മർമ്മം തിരിച്ചറിഞ്ഞല്ലോ ഡോ.ശ്യാം. അഭിനന്ദനങ്ങൾ❤

    • @MrAjitAntony
      @MrAjitAntony 2 місяці тому +2

      വളരെ പുകഴ്ത്ത പ്പെടുത്തുന്ന വേദങ്ങൾ...
      ഇത്രയും ദുഷിച്ചതാണെന്നു അറിഞ്ഞില്ല,
      വായിക്കാൻ പറ്റാത്തതാനി കാരണം
      ഭൂരിഭാഗം ഹിന്ദുക്കളും വായിക്കാനിടയില്ല

  • @sarathclalr1963
    @sarathclalr1963 2 місяці тому +4

    You are the most important person just like Periyar. Great to hear you.Salute you great

  • @nalathraaj2731
    @nalathraaj2731 2 місяці тому +3

    A fantastic presentation.

  • @thomasvaittadan
    @thomasvaittadan 2 місяці тому +2

    Thank you very much for shedding some light on the essence of the vedas

  • @ettilvarghese3104
    @ettilvarghese3104 2 місяці тому +1

    നന്ദി. Dr. T. S Syam

  • @Rajmohan-cw6vl
    @Rajmohan-cw6vl 2 місяці тому +10

    ഇദ്ദേഹം പറയുന്ന തു സത്യമായ കാര്യം ആണല്ലോ, അതിൽ തെറ്റായി ഒന്നും കാണുന്നില്ല

  • @poovenilavu4353
    @poovenilavu4353 2 місяці тому +3

    ബ്രാഹ്മണർ അല്ലാത്തവർ ഹിന്ദുക്കളല്ലെന്നു വ്യക്തം. സഹോദരങ്ങളേ ഈ പ്രാകൃത ബ്രാഹ്മണ മതമായുള്ള ബന്ധം അവസാനിപ്പിക്കുക. 🙏🤔👍

  • @vysakhs6537
    @vysakhs6537 2 місяці тому +2

    Jaibheem

  • @PonnammaPonnammaB
    @PonnammaPonnammaB Місяць тому

    Sathyasotrupanaya, gurvitay,adarshagallay,manasilakkikondu,gurudevadershnatiluday,munnottu,poker. Gurudevan,adhitaypalltharrum. Ohmnamashivaya,ohm,narayanaya.❤❤❤🎉🎉🎉😮😮😮

  • @Bash_coope
    @Bash_coope Місяць тому

    Well said.

  • @MrAjitAntony
    @MrAjitAntony 2 місяці тому +3

    ഗുരുദേവ വചനങ്ങൾ എത്രയോ ലോകോത്തരം,,❤
    ഇത്രയും ദുഷിച്ചതാണ് വേദങ്ങൾ എന്നറിഞ്ഞില്ല
    ഭൂരിഭാഗം ഹിന്ദുക്കളും വേദങ്ങൾ വായിച്ചിരുണ്ടാകില്ല
    ഉള്ളടക്കം അറിയാതെയാണ് നമ്മൾ പുകഴ്ത്തിപറയുന്നത്
    ഈ നൂറ്റാണ്ടിലും

    • @bijeeshk9
      @bijeeshk9 2 місяці тому

      ഈ പറയുന്ന വ്യക്തി ആരാണ് എന്ന് എനിക്കറിയില്ല ഇയാൾ പറയുന്ന എല്ലാം ശുദ്ധ മണ്ടത്തരങ്ങളാണ് വൈദിക സംസ്കൃതത്തെക്കുറിച്ച് ഇയാൾക്ക് ഒന്നുമറിയില്ല അർത്ഥം ശരിയായ രീതിയിൽ ഇയാൾ പഠിച്ചിട്ടില്ല 12 വർഷമായിട്ട് ഞാൻ വേദം പഠിക്കുന്ന ആളാണ്

    • @tourdiarychatsr5864
      @tourdiarychatsr5864 2 місяці тому

      ​@@bijeeshk9So interpret it

  • @kannanbabu6877
    @kannanbabu6877 Місяць тому +1

    ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഋഗ്വേദ കാലഘട്ടത്തിൽ ബ്രാഹ്മണർ പശുവിനെ വളർത്തിയിരുന്ന ഇടയരായ ഗോത്ര വിഭാഗങ്ങളായിരുന്നു എന്നതാണ്.
    കുടിയേറ്റക്കാരായതിനാൽ അവർക്ക് തദ്ദേശീയ ഗോത്ര വിഭാഗങ്ങളുടേതിൽ നിന്നും വ്യത്യസ്തമായ വിശ്വാസ പ്രമാണങ്ങൾ ഉണ്ടായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന വ്യത്യസ്ത ഗോത്ര വിഭാഗങ്ങളുമായി നിരന്തരം പോരടിച്ചു കൊണ്ടിരുന്നു.
    ബ്രാഹ്മണർ എന്ന വാക്ക് അന്ന് പൗരോഹിത്യ ജോലികളെ സൂചിപ്പിക്കുന്നതായിരുന്നു. ഋഗ്വേദ കാലഘട്ടത്തിൽ ഈ ഗോത്ര വിഭാഗം വൈദിക ജോലികളിൽ മാത്രം ഏർപ്പെടുന്നവരായിരുന്നില്ല. മറിച്ച് പല സാധാരണ ജോലികളും ചെയ്തിരുന്നു എന്ന് ഋഗ്വേദം തന്നെ സാക്ഷിപ്പെടുത്തുന്നു. മാംസാഹാരികളായിരുന്നു.
    ആദ്യ കാലങ്ങളിൽ ഈ ഗോത്രം ബ്രാഹ്മണർ എന്ന പേരിൽ അല്ല അറിയപ്പെട്ടിരുന്നത്. പിൽക്കാലത്ത് ഈ ഗോത്ര വിഭാഗം ബ്രാഹ്മണർ എന്ന പേര് സ്വീകരിച്ച് അവരുടെ മറ്റ് ജോലികൾ ഉപേക്ഷിച്ച് വൈദിക പാരമ്പര്യം മാത്രം നിലനിർത്തി ഒരു പ്രത്യേക മത വിഭാഗമായി പരിണമിക്കുകയായിരുന്നു. ബുദ്ധമതത്തിന്റയും ജൈന വിഭാഗങ്ങളുടേയും സ്വാധീനമാണ് ഇവരെ vegetarian group ആക്കി മാറ്റിയത്. അപ്പഴും അവരുടെ ഗ്രന്ഥങ്ങളിൽ ഹിംസ നിറഞ്ഞ് നിന്നിരുന്നു. മറ്റു വിഭാഗങ്ങളെ ഉൻമൂലനം ചെയ്യാനും സമൂഹത്തിലെ താഴ്ന്ന വിഭാഗമായി അടിച്ചമർത്താനും മറ്റും അവരുടെ സൂഷ്മ ബുദ്ധി പ്രവർത്തിച്ചു തുടങ്ങി. എല്ലാവരേക്കാൾ ശ്രേഷ്ഠർ അവർ തന്നെയെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നതിൽ വിജയിച്ചു. അതോടെ മറ്റ് മതങ്ങളും ഗോത്രങ്ങളും ജാതിയായി പരിണമിച്ച് സമൂഹത്തിന്റെ അടിത്തട്ടിൽ ആയി. പിന്നീട് നടന്നത് ചരിത്രം.

  • @PonnammaPonnammaB
    @PonnammaPonnammaB Місяць тому

    Ohm,paramsalguruvay,namaha. Shyamsirtayprbhashanam,kettathil,theatre,sheriyum,manancilakkan,kazhijarhil,shyamsirnu,orrayirm,nandhi.🎉🎉🎉❤❤❤😂😂😂.

  • @ravikrishnan25
    @ravikrishnan25 2 місяці тому +1

    മനുഷ്യൻ നന്നാവുക എന്നത് ഒരു ലളിതമായ മുദ്രാവാക്യം അല്ല

  • @annamajerome4047
    @annamajerome4047 2 місяці тому +1

    ഈ നൂറ്റാണ്ടിൽ എങ്കിലും ബ്രാഹ്മണന്റെ അടിച്ചേൽപ്പിക്കുന്ന അന്ധവിശ്വാസം തിരിച്ചറിയണം

  • @ravikrishnan25
    @ravikrishnan25 2 місяці тому +2

    136 വർഷം മുമ്പ് കേരളം ബ്രാഹ്മണനെ ban ചെയ്തു
    ബ്രാഹ്മണനെ ഇവിടെ നിരോധിച്ചിട്ടുണ്ടോ എന്ന വിവരക്കേടിന്ന്നുള്ള ഒരു പാവം ഹിന്ദുവിൻ്റെ മറുപടി.

    • @hawkingdawking4572
      @hawkingdawking4572 2 місяці тому

      കളവ് പറയൽ ആണോ പാവം ഹിന്ദുവിൻ്റെ സ്ഥിരം പരിപാടി? 😂😂😂

  • @sulojansulo8655
    @sulojansulo8655 2 місяці тому +1

    😂❤❤❤❤❤❤🙏🙏🙏🙏🌷

  • @user-cl1pv8lw3w
    @user-cl1pv8lw3w 2 місяці тому +2

    ക്രിക്കറ്റ്‌ ബോൾ... ഉരുണ്ട പാറ..
    ബേക്കറി ലഡ്ഡു... ചായ കടയിൽ ഉണ്ടൻ പൊരി... എല്ലാം ഉരുണ്ടത് 😆😄ഈ രീതിയിൽ ആണ് പുള്ളി ഓരോന്ന് പറഞ്ഞു പിടിപ്പിക്കുന്നത് 😂🤣

    • @x-factor.x
      @x-factor.x Місяць тому +1

      തമ്പ്രാൻ എന്നാലതൊന്ന് വ്യാഖ്യാനിച്ച് തന്നാലും !?.

  • @snarayan8155
    @snarayan8155 2 місяці тому

    No one is saying this is to be implemented now

  • @MRS-mo9pj
    @MRS-mo9pj 2 місяці тому +1

    അടുത്ത ജന്മത്തിൽ ബ്രാഹ്മണാനായി ജനിക്കാൻ ആഗ്രഹിക്കുന്നു !

    • @Rajeevlal_Govindhan
      @Rajeevlal_Govindhan 2 місяці тому +1

      😂

    • @x-factor.x
      @x-factor.x Місяць тому

      ഈ ജന്മത്തിൽ തന്നെ താങ്കളൊരു അര ബ്രാ മണൻ അല്ലേ ?!. 😆

    • @Karyam--
      @Karyam-- 23 дні тому

      ​@@x-factor.x,*അങ്ങേര് സുരേഷ് ഗോപിയെ ട്രോളിയതാണ് ബ്രോ*

  • @fingertips7148
    @fingertips7148 2 місяці тому +5

    പിന്നേ ഒരു ചോദ്യം വിവാദം ആണ് എന്നാലും ചോദിക്കട്ടെ... ദളിത് വിഭാഗം എന്തുകൊണ്ടാണ് ചെറിയ ഒരു വിഭാഗമായ സവർണ്ണർക്ക് അടിമപ്പെട്ടത്.. ദളിതർക്ക് വിവരം ഇല്ലാത്തതുകൊണ്ടല്ലേ.. ലോകത്തു എല്ലായിടത്തും കഴിവുള്ളവൻ കഴിവില്ലാത്തവനെ അടിച്ചമർത്തിയിട്ടുണ്ട് അടിമയാക്കിയിട്ടുണ്ട് ഭരിച്ചിട്ടുണ്ട്.. അത് ആരുടെ കുഴപ്പം.. ബുദ്ധിയും കഴിവും ഉള്ളവർ അതില്ലാത്തവനെ ചൂഷണം ചെയ്യും ജനാതിപത്യ കാലം ഒന്നുമല്ല അത്... ഇന്ന് കിടന്നു അന്നത്തെ കാലം നോക്കി ചൊരിക്ക് കാണിച്ചിട്ടു എന്ത് കാര്യം.. ജനാതിപത്യ അതുനീക ഈ കാലത്തു പോലും കഴിവുള്ളവൻ കഴിവില്ലാത്തവനെ കവിട്ടി താഴ്ത്തുന്നു.. പിന്നേ വര്ഷങ്ങളായി എത്ര സംവരണം കൊടുത്തിട്ടും എന്തുകൊണ്ടാണ് ദളിത്‌ ഇന്നും ഉയർന്നു വരാത്തത് വിദ്യാഭ്യത്തിലും സാമ്പത്തിലും ഇന്നും പുറകിൽ തന്നെയാണ് ദളിത്‌ വിഭാഗം ഞാൻ പറയുന്നു ബുദ്ദിയില്ലാത്തതു കൊണ്ടാണെന്നു അവരെ നന്നാക്കാൻ എന്നും പറഞ്ഞു കമ്മ്യൂണിസ്റ്റുകാർ കൊല്ലം എത്രയായി പ്രവർത്തിക്കുന്നു
    ഇപ്പോഴും അവർ കുടിലിൽ തന്നെ എത്ര മന്ദ്രിമാർ എത്ര നേതാക്കന്മാർ ഉണ്ട് ആ പാവങ്ങൾക്ക് എന്ത് ഉണ്ടായാണ് ചെയ്ത് കൊടുത്തത് പണ്ട് ബ്രഹ്മാനമാർ ഉപയോഗിച്ചു പിന്നേ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാർ ഉപയോഗിച്ചു ദളിത്‌ പ്രേമത്തിന് ഒരു കുറവും ഇല്ല.. ആരും ആർക്കും ഒന്നും കൊടുക്കില്ല അവനവൻ സ്വയം ഉയരണം.. ഉയർന്നവനെ നോക്കി അസ്സുയപ്പെട്ടിട്ടും കാര്യം ഇല്ല..
    എന്ന് ഒരു അവർണ്ണൻ

    • @radhakrishnantp3876
      @radhakrishnantp3876 2 місяці тому +2

      വ്യാഖ്യാന ശിരോമണി !! അസ്സൽ രാവണൻ !! എന്തിനാ മിടുമിടുക്കനായിരുന്ന കർണ്ണനെ ' സൂത പുത്രൻ ' എന്ന് വിളിച്ച് അപമാനിച്ചിരുന്നത് ?? ബ്രാഹ്മണൻ എന്നു കള്ളം പറഞ്ഞ് ശിഷ്യനായ കർണനെ എന്തിനാ കോടാലിരാമൻ ശപിച്ചത് ?? ബ്രാഹ്മണൻ തപസ്വിയായാൽ ബ്രഹ്മർഷി..... ഗ്രേഡ് 1
      ക്ഷത്രിയൻ തപസ്വിയായാൽ രാജർഷി . ഗ്രേഡ് 2 !!
      ഇനിയും വ്യാഖ്യാനിക്കൂ .....

    • @radhakrishnantp3876
      @radhakrishnantp3876 2 місяці тому

      മറ്റുള്ളവനെ ചൂഷണം ചെയ്യുന്നതാണ് എന്നു തന്നെയാണ് പറയുന്നത്. അത് പ്രകൃതി നിയമം അല്ല. അയിത്തവും തീണ്ടലും മാറിയില്ലേ ?? യാഗങ്ങളും യജ്ഞങ്ങളും മണ്ടൻമാരുടെ മാത്രം കലാപരിപാടിയായി മാറിയില്ലേ ?? നേർക്കുനേർ ഉള്ള പുരോഹിതൻമാരുടെ ആധിപത്യം ഇപ്പോൾ നടക്കുമോ ?? വളഞ്ഞ വഴി പറ്റും !! ഈ പൊട്ടൻ ദൈവകഥയുടെ പിന്നാലെ നടന്ന് ജന്മം പാഴാക്കുന്ന മണ്ടൻമാർ ......

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 2 місяці тому +2

      വ്യാസനും വാല്മീകിക്കും ശേഷം ഒരു അംബേദ്കറെ കാണാൻ നമ്മൾ നൂറ്റാണ്ടുകൾ കാത്തിരുന്നു

    • @sasidharanka
      @sasidharanka Місяць тому

      ​@@radhakrishnantp3876⁹

    • @x-factor.x
      @x-factor.x Місяць тому

      അതാത് ദേശത്ത് അതാത് കാലത്തെ രാജാക്കന്മാരെ തെറ്റിദ്ധരിപ്പിച്ച് വിശ്വാസികളാക്കി ബ്രാഹ്മണർക്ക് മാത്രം ഗുണമുണ്ടാകുന്ന ഉത്തരവുകൾ പുറപ്പെടുവിച്ചാണ് ഭൂരിപക്ഷ ജനതയെ കീഴ്പ്പെടുത്തിയത് !?. അബ്രാഹ്മണർ ശക്തി ഹീനരായ ത് കൊണ്ടല്ല ?.

  • @rameshbabuvp9816
    @rameshbabuvp9816 2 місяці тому +1

    ഒ എം സി നമ്പൂതിരിപ്പാട് വിവർത്തന വ്യാഖ്യാനം നടത്തിയ ഋഗ്വേദം 8 വാള്യവും വായിച്ചു നോക്കുക .ഇത് വായിച്ചു നോക്കാതെയും നോക്കിയും മഹത്ത്വവത്കരിക്കുന്നവരുടെ വാദങ്ങൾ നിഷ്പ്രഭമാകുന്നത് ശരിയായ വായനയിൽ അറിയാനാകും!

    • @x-factor.x
      @x-factor.x Місяць тому

      ഒ എം സി നമ്പൂതിരിപ്പാട് ! ആണല്ലെ സുപ്രീം അഥോറിറ്റി !!!?.

  • @x-factor.x
    @x-factor.x Місяць тому +1

    ബ്രാഹ്മണർ ദേവതകളെയാണ് ആരാധിച്ചത് . അവർ ദൈവങ്ങളെ ആരാധിക്കുന്നില്ല കാരണം ബ്രാഹ്മണ വിശ്വാസപ്രകാരം ബ്രാഹ്മണരും ദൈവങ്ങളും തുല്യരാണ് ?. വൈദിക ബ്രാഹ്മണ മതം ബുദ്ധ-ജൈനമതങ്ങൾ ശക്തിപ്പെട്ടപ്പോൾ നിലനില്പ് അപകടപ്പെട്ടപ്പോഴാണ് ദേവതകളെ ഉപേക്ഷിച്ച് അബ്രാഹ്മണ ദൈവങ്ങളെ കൗൾലത്തിലൂടെ സ്വന്തമാക്കി പൂജിക്കാൻ അരംഭിച്ചത് ( അത് വിശ്വാസമുള്ളതുകൊണ്ടല്ല നിലനില്പിനു വേണ്ടിയാണ് ) .
    ഇന്നത് ഭീകരമായി വളർന്നിരിക്കുന്നു !?.

  • @MrAjitAntony
    @MrAjitAntony 2 місяці тому +1

    ബ്രഹ്മണനെയല്ല എതിർക്കുന്നത്..
    നൂറ്റാണ്ടുകളോളം മനുഷ്യനെ തെറ്റായ ആശയങ്ങൾ കൊണ്ട് അടിമയാക്കി വെച്ച വേദങ്ങളിലെ പൊള്ളത്തരം തുറന്നു കാണിക്കയാണിവിടെ.
    പഴയ പുസ്തകങ്ങൾ എന്നതിലുപരി അത്രയേറെ ആദരിക്കേണ്ട കാര്യമില്ല, ജീവിതത്തിൽ പകർത്തേണ്ട കാര്യമില്ല എന്നും മനസ്സിലാകുന്നു,
    ഇത് എത്ര പേർക്കറിയാം.. ഇപ്പോഴും വേദങ്ങളും ഉപനിഷത്തുകളും great എന്ന് പറഞ്ഞു നടക്കുന്ന ആൾക്കാറില്ലേ?

  • @bijeeshk9
    @bijeeshk9 2 місяці тому

    വൈദിക സംസ്കൃതത്തിന്റെ അർത്ഥം അറിയില്ലെങ്കിൽ m എന്തെങ്കിലുമൊക്കെ വിളിച്ചു പറയും

    • @x-factor.x
      @x-factor.x Місяць тому

      K അത് കേൾക്കണ്ട ?!.

  • @fingertips7148
    @fingertips7148 2 місяці тому +2

    ഈ സംസ്‌കൃത രജനകൾ അല്ലാതെ വേറെ ഏതെങ്കിലും ഭാഷയിൽ പൗരണിക കാര്യങ്ങൾ പറയു ന്ന ഗ്രന്ഥങ്ങൾ ഉണ്ടോ..?

    • @radhakrishnantp3876
      @radhakrishnantp3876 2 місяці тому +1

      ഋ്ഗ് വേദം വള്ളത്തോളിൻ്റെ മലയാള തർജ്ജമ NBS പ്രസിദ്ധീകരിച്ചിട്ടുണ്ട്...

  • @bijeeshk9
    @bijeeshk9 2 місяці тому

    വേദങ്ങളിൽ ഹിംസയെ കുറിച്ച് ഒന്നും പറയുന്നില്ല

  • @ravikrishnan25
    @ravikrishnan25 2 місяці тому +1

    ഒരു സാധുവിൻ്റെ സംശയം
    5000 വർഷം മുമ്പ് സാരി ഉണ്ടായിരുന്നോ!?

  • @kunhimohamed7328
    @kunhimohamed7328 2 місяці тому

    നൂറു വർഷം മുമ്പ് വരെ അവിവാഹിത ആയ ബ്രാഹ്മണ സ്ത്രീ മരണപ്പെട്ടാൽ അവൾക്ക് മോക്ഷം ലഭിക്കണമെങ്കിൽ ഒരു ദളിതൻ വന്ന് ആ ശവത്തെ ഭോഗിക്കണമായിരുന്നു. അതേ സമയം ജീവിച്ചിരിക്കുന്ന കാലത്ത് ബ്രാഹ്മണൻ അതേ ദളിതനെ കണ്ടാൽ മൂന്നു പ്രാവശ്യം മുങ്ങി കുളിക്കുകയും വേണം. ഇതൊക്കെ കേൾക്കുമ്പോഴാണ് ഖലീഫ ഉമറിന്റെ പ്രസിദ്ധമായ വാചകം ഓർമയിൽ വരുന്നത്. ജാഹിലിയ്യ കാലത്തെ ( ഇസ്ലാമിന് മുമ്പുള്ള കാല ഘട്ടത്തിലെ) വൈരൂപ്യം അറിഞ്ഞവർക്ക് മാത്രമേ ഇസ്ലാമിന്റെ സൗന്ദര്യം കൂടുതൽ മനസ്സിലാക്കാൻ കഴിയുകയുള്ളൂ എന്ന്. ബ്രാഹ്മണർക്കിടയിലുള്ളയത്ര അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഉണ്ടായിട്ടുണ്ടാവില്ല എന്ന കാര്യം വളരെ വ്യക്തം

  • @poovenilavu4353
    @poovenilavu4353 2 місяці тому

    ഋഗ് വേദമല്ല ഋക്കു വേദമാണു. 😂😂🤗

    • @x-factor.x
      @x-factor.x Місяць тому

      ഇനി തെറ്റ് അവർത്തിക്കില്ല ഗുരോ ?!. 😆

    • @poovenilavu4353
      @poovenilavu4353 Місяць тому

      @@x-factor.x 👍

  • @rajuthomas7471
    @rajuthomas7471 2 місяці тому +1

    ബ്രഹ്മനാരോട് ഇപ്പോഴും വിരോധം വേണോ. അവരിൽ എത്രയോ പേർ ഇപ്പോൾ കഷ്ടതയിൽ ജിവിക്കുന്നു.ഈഴവരിൽ എത്രയോ പേർ കോ ടിസ്വരന്മാരായി ജിവിക്കുന്നു. എന്തുകൊണ്ട് വേദങ്ങൾക്ക് ആധുനിക സംസ്കാരത്തിന്റെ വെളിച്ചത്തിൽ പുതിയ വ്യാഘാനം നൽകിക്കൂടാ. ക്രിസ്ത്യാനികൾ പഴയനിയമത്തിനു വ്യാഘാനം കൊടുക്കുന്നതുപോലെ. അപകർഷതാബോധം ഉപേക്ഷിക്കുക. പഠിക്കുക ഉന്നതരാകുക. വേർവ്യത്യാസങ്ങൾ തനിയെ ഇല്ലാതാകും.

    • @abdullabappu4686
      @abdullabappu4686 2 місяці тому +2

      ബ്രാഹ്മണനോട് എന്നല്ല
      ഒരു കൂട്ടരോടും
      പഴയ കഥകളുടെ പേരിൽ വിരോധം പാടില്ല

    • @x-factor.x
      @x-factor.x Місяць тому

      ആദ്യം മലയാളം അഭ്യസിക്ക് ?.

  • @ShajiMp-yc9wu
    @ShajiMp-yc9wu 2 місяці тому +1

    ആർക്കോവേണ്ടി, എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ 😆

    • @x-factor.x
      @x-factor.x Місяць тому

      കാലാവുമ്പോൾ മണിയടിക്കും ?!.

  • @sukumarapillai2490
    @sukumarapillai2490 2 місяці тому

    😜..... തിങ്ക് ഫ്രീ ആണെങ്കിൽ , തലച്ചോറ് ഫ്രീ ആയി വയ്ക്കാം .
    ഫ്രീ ആയിക്കിടക്കുന്ന "ചോറ്‌ ചേറാകും" . പുറത്ത്‌ വരുന്നതും അതുപോലിരിക്കും .
    ഭാരതീയ തത്വശാസ്ത്രം ആർക്കും വളച്ചൊടിക്കാം , അങ്ങനെ ആചാരിക്കാം . ആരെയും കൊന്നുകളയണം എന്ന് മറ്റ് മനുഷ്യരോട് പറയാറില്ല .
    മനസെന്ന ഇന്ദ്രനോടും അഞ്ച് തത്വങ്ങളോടും ( അഗ്നി തുടങ്ങി...... ) പ്രാർഥന നടത്തുകയാണ് ! കൊല്ലുക , നശിപ്പിക്കുക . ആരെ ? രാക്ഷസന്മാരും അസുരന്മാരും ആയി പറയുന്ന രോഗങ്ങളേ . ( മനുഷ്യരെ ആണെങ്കിൽ , ഈ പറഞ്ഞ അഞ്ച് തത്വങ്ങളാൽ സൃഷ്ടം . നിങ്ങൾ സ്വയം നശിക്കണേ എന്ന് പ്രാർത്ഥിച്ചിട്ടു കാര്യമുണ്ടോ ? )
    ഹിന്ദു മതം നശിച്ചാൽ മറ്റ് മതങ്ങൾ വിതച്ചു ചിലർക്ക് കൊയ്ത്തു നടത്താം .
    ഇവിടേ ഈ പറയുന്ന സംസ്കൃതത്തിൽ പറയുന്ന പ്രാർത്ഥനയുടെ മലയാളവും , അതല്ലാതേയുള്ള പ്രാർത്ഥനകളുടെ ശുദ്ധമലയാളവും കേട്ടു നോക്കുക . എന്ത് അവിടെ ഉണ്ടോ അതിവിടെയും ഉണ്ട് .
    മാംസം അവരുടേത് ബുദ്ധനെ കൊണ്ട് ഇല്ലാതാക്കി . കേരളത്തിൽ സാധാരണക്കാരന്റെ മാംസംഭക്ഷണം നാരായണ ഗുരൂ ഇല്ലാതാക്കി ( കോഴിയെ വെട്ടും മറ്റും .) ആ പേരിൽ കമ്മൂണിഷ്ട്ട് കാരൻ ഇറച്ചി തീറ്റയും വെട്ടും ഹിന്ദുവിൽ നിന്ന് എടുത്ത് മാറ്റി അവനേ ആണും പെണ്ണും കെട്ടവരാക്കി പുതുമതക്കാരന്റെ കാൽക്കീഴിലേയ്ക്ക് എറിഞ്ഞു കൊടുത്തൂ .
    ഒരു രാജ്യം മുഴുവൻ ഈ ആൾ പറയുന്ന ബ്രഹ്മണരേ ഉള്ളതെങ്കിൽ ആ നാട് എങ്ങനെ പുലരും എന്ന് കൂടി ആലോചിക്കൂ .
    ( ബ്രാഹ്മണനും , ബ്രാഹ്മണജാതിയും തിരിച്ചറിയുക . അതിന്‌ " തത്വമസി " പഠിപ്പിക്കുന്ന ഭാഗത്ത് നോക്കി പഠിക്കാം )
    ഈ " നാരായണ ഗുരു " പ്രേമി " ചട്ടമ്പി സ്വാമിയേ "പരിഗണിക്കില്ല . അത് കുറച്ചിലാണ് . ഇവിടത്തെ ബ്രാഹ്മണർ ചെയ്തുകൂട്ടിയ " പാതകങ്ങൾ " സ്വാമി എണ്ണിപ്പറയുന്നത് ഈ ആൾ അറിഞ്ഞില്ല ?. എന്നാൽ ഭാരതത്തിന്നു പാരയും കൊണ്ടുവന്ന , എച്ചിൽ ഭക്ഷകരായ അന്യ മത / ദേശക്കാർ പറയുന്നതും, പാടി നടക്കുന്നൂ .
    ഈ ആൾക്ക് ഇതുവരെ " ബ്രഹ്മ്മത്തെ " മനസിലായില്ല " . ആരാണ് ബ്രഹ്മ്മത്തെ പൂജിക്കുന്നത് . ബ്രഹ്മ്മത്തെ അറിഞ്ഞവൻ...... അവന് കൊടുക്കാനും വാങ്ങാനും ഒന്നുമില്ല . അല്ലാത്തവർ ബ്രഹ്മത്തിന്റെ ഓരോ സ്വഭാവം ആയ ദേവതയെ പൂജിച്ചു ഓരോന്ന് നേടുന്നു .
    ( ആരംഭത്തിൽ മതങ്ങൾ അവരുടെ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ആയിരുന്നൂ . പിന്നീട് അവരവർക്കു വേണ്ടി ആയി . മതപ്രചാരത്തിനു വേണ്ടി ഇറങ്ങിയവർ മറ്റുമതങ്ങളെ കശാപ്പു ചെയ്യുന്നൂ . ഹിന്ദു മതത്തിൽ നിന്നുകൊണ്ട് അതിനേ ഒറ്റിക്കൊടുക്കുന്ന ദ്രോഹികളെയും സൂക്ഷിക്കുക. ഇതിൽ നോക്കൂ , ഗുരൂ "പരമഗുരൂ" എന്ന് വിളിച്ച " ചട്ടമ്പിയെ " കുറിച്ച് ഒരു വാക്ക്.....? ഇല്ലാ ! അത് പറഞ്ഞാൽ ഇവന് കുറ്റപ്പെടുത്താൻ ഒന്നും കിട്ടില്ല . )

  • @kannanbabu6877
    @kannanbabu6877 Місяць тому

    കേരളത്തിൽ 12 നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഈശാനു ഗുരുദേവ പദ്ധതിയിൽ ആർഹതർ/അർഹാന്തർ അശുദ്ധരാണെന്ന് പറയുന്നു.ഇവിടെ Arhathar/Arhanthar/Arhattans എന്ന് പറയുന്നത് ശ്രീലങ്കൻ ബൗദ്ധ വിശ്വാസികളാണ്. അർഹട്ടൻമാർ ( ബോധി സത്വൻമാർ ) എന്നത് ബുദ്ധമത സുവിശേഷം പറയുന്ന വിഭാഗക്കാരായിരുന്നു. പിന്നീട് ഇവരിൽ ശ്രേഷ്ഠരായവരെ വിശ്വാസികൾ ആരാധിക്കാൻ തുടങ്ങി. ക്രിസ്ത്യൻ മതത്തിലെ St George or St Antony പുണ്യാളൻമാരെ പോലെ. ഒരു വിഭാഗം ഈഴവർ ഈ അർഹട്ടൻമാരെ ആരാധിച്ചിരുന്നതായി ചരിത്രം പറയുന്നുണ്ട്. തദ്ദേശീയരായ ഈഴവർ അട്ടട്ടൻ എന്നാണ് Arhattan നെ വിളിച്ചിരുന്നത്.
    പിന്നെ ഇന്നത്തെ കാലത്ത് ചാക്യർ എന്ന് വിളിക്കുന്നത് ജാതി വിഭാഗത്തെയാണ്. ഇപ്പാേഴാണ് അത് മത വിഭാഗമായിരുന്നു എന്ന് മനസ്സിലാകുന്നത്.
    ശൈവരിലും വൈഷ്ണവരിലും തന്നെ വിഭിന്ന മതവിഭാഗങ്ങൾ ഉണ്ടെന്ന് മനസ്സിലായി. ഇതിലാെക്കെ പലതും ഗോത്ര വിഭാഗങ്ങൾ ആകാനാണ് സാധ്യത. പക്ഷേ ഇതിൽ നിന്ന് മനസ്സിലാകുന്നത് ബ്രാഹ്മണർ ക്ഷേത്രങ്ങളിൽ പണ്ട് മുതലേ അയിത്തം കൽപിച്ചിരുന്നു എന്നതാണ്. എന്നാൽ ഇതിൽ സംശയിക്കേണ്ട കാര്യം അഥവാ കണ്ടെത്തേണ്ട കാര്യം നൂറ്റാണ്ടുകൾക്ക് മുമ്പേ രേഖപ്പെടുത്തിയത് എന്ന് പറയുന്ന വസ്തുതകൾ പിന്നീട് എഴുതി ചേർക്കപ്പെട്ടതാണോ എന്നുള്ളതാണ്.
    പക്ഷേ 18 - 19 നൂറ്റാണ്ടുകളിലെ പാെതു സമൂഹത്തിലെ അയിത്ത ആചാരങ്ങൾ പണ്ട് ഉണ്ടായിരുന്നോ എന്നത് രാജഭരണ ഗ്രന്ഥങ്ങളിൽ നിന്നേ വ്യക്തമായി മനസ്സിലാക്കാൻ പറ്റൂ.

  • @manojkk1498
    @manojkk1498 2 місяці тому

    സഖാവ് ഹിന്ദുവിന്റെ കയ്യിൽ വാള് കൊടുക്കയാണല്ലോ ചെയ്യുന്നത് 🤔

    • @hawkingdawking4572
      @hawkingdawking4572 2 місяці тому

      അതെന്താ ഇപ്പൊ ഹിന്ദുവിൻ്റെ കയ്യിൽ വാൾ ഇല്ലേ? നൂറുകണക്കിന് സർക്കാർ സ്പോൺ സേർഡ് മിലിഷ്യകളും പത്തിലധികം ഏജൻസികളും പോരെ ? 😂😂😂😂

    • @manojkk1498
      @manojkk1498 2 місяці тому

      @@hawkingdawking4572 വാള് ആരെങ്കിലും കയ്യിൽ തരുമ്പോൾ ആണ് ഹിന്ദുവിന് വെട്ടാൻ ഊർജ്ജം കിട്ടുന്നത്...
      ഹിന്ദു ദൈവങ്ങൾ മിത്ത് ആണെന്ന് പറയുമ്പോളും
      ദേവിയുടെ നഗ്ന ശരീരം വരയ്ക്കുമ്പോളും കിട്ടില്ല, നിങ്ങളെ പോലുള്ളവർ പ്രചോദനം നൽകണം...
      അല്ലെങ്കിൽ ഹിന്ദുവും മുസ്ലീമും ഒന്നാണെന്നു നിങ്ങൾ തന്നെ പറയും...
      നിങ്ങൾക്ക് ലോകത്ത് ഹിന്ദു മത ഗ്രന്ഥങ്ങളിൽ മാത്രമേ മിത്ത് ദർശിക്കാൻ കഴിയൂ...
      കേരള നിയമ സഭ സ്പീക്കർ അംഗീകരിച്ചതാണ്,
      ഇസ്ലാം മതം മുത്തും ഹിന്ദു മതം മിത്തും ആണെന്ന്!
      ഏതെങ്കിലും ഹിന്ദു വാളെടുത്തോ?
      മുഹമ്മദ്‌ എന്ന പേര് ഒരു ചോദ്യ പേപ്പറിൽ കണ്ടപ്പോൾ മുസ്ലിം വാളെടുത്തു...
      വെട്ടി ഗ്രന്ഥ വിരുദ്ധമാണെങ്കിലും കാലും കയ്യും...
      എവിടെ ആയിരുന്നു നിങ്ങൾ?
      1921 ൽ കബന്ധങ്ങൾ മരണക്കിണറിൽ പുഴുക്കളെ പോലെ നുരയ്ക്കാൻ കാരണമായവർ വീര യോദ്ധാക്കൾ ആയപ്പോൾ എവിടെ ആയിരുന്നു നിങ്ങൾ?
      ചാതുർ വർണ്ണ്യത്തിലെ ശൂദ്രർ ഹിന്ദുക്കൾ ആണെന്ന് ഒരു ഭരണകൂടം പ്രതികാരത്തിലൂടെ തെളിയിക്കുമ്പോൾ എവിടെ ആയിരുന്നു നിങ്ങൾ?
      ഹിന്ദു ഉണരില്ല...
      ഉണരും.. ഒരു നാൾ, വീണ്ടും... ഇന്ത്യ വിഭജനത്തിന് ശേഷം...!

  • @udayakumarkrishnapillai8980
    @udayakumarkrishnapillai8980 2 місяці тому

    എന്താണ് ഈ കൂസമാണ്ടം പറയാൻ പ്രെയസ്പ്പെടുന്നത്

  • @fingertips7148
    @fingertips7148 2 місяці тому +3

    Presentation കൊള്ളാം.. കുറച്ചു ചരിത്രം അറിയാൻ പറ്റി പക്ഷെ ചില സംശയങ്ങൾ ഉണ്ട് അവസാനം പറഞ്ഞു നിർത്തിയ കാര്യത്തിൽ...ഒന്നാമത്
    എല്ലാം മതവും പ്രത്യേകിച്ചു ബ്രാഹ്മണ മതം ഇസ്ലാം ക്രിസ്തു മത അടിസ്ഥാന ഗ്രന്തം ആയ പഴയനിയമം... എല്ലാം അന്യമത വദ്വേഷവും അടിച്ചമർത്തല്ലും കൊല്ലും കൊലയും ഭൂമി പിടിച്ചെടുക്കലും തന്നെയാണ് ചെയ്തിട്ടുള്ളത്.. അതിൽ ഇസ്ലാം ഇപ്പോഴും അതിനു ശ്രമിച്ചുകൊണ്ടിരിക്കുന്നു.
    രണ്ടാമത് ബുദ്ധ മതത്തിന്റെ വളർച്ചയോടു കൂടി ബ്രഹ്മനമതം മാംസഹാരം ഒഴിവാക്കി എന്ന് തങ്ങൾ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്.. പിന്നീട് പല ആളുകളുടെയും പ്രവർത്തന ഫലമായി പോരാട്ടങ്ങളുടെ ഫലമായി ആ മതം പരുവപ്പെട്ടു പരിഷ്കാരിക്കപ്പെട്ടു കൂടത്തെ മറ്റു ഹിന്ദു വിഭാഗങ്ങളുടെ കൂടെ ചേരുന്നു അല്ലെങ്കിൽ അതിനോട് ചേർന്നു ഇന്ന് കാണുന്ന നിലക്ക് ആയി ഹിന്ദു എന്നാ ഒരു മതം പോലെ നിൽക്കുന്നു എല്ലാ ജാതികളും ഒന്നിച്ചു വരുവാൻ ശ്രമിക്കുന്നു അത് നല്ലതല്ലേ.. അപ്പോൾ താങ്കൾ പറയുന്നു അത് പാടില്ല പണ്ട് അവർ അങ്ങിനെ ചെയ്തു ഇങ്ങനെ ചെയ്തു അതുകൊണ്ട് ഹിന്ദുക്കൾ ഒന്നിക്കരുത് എന്ന് വിദേവേഷം പറയുകയും ജാതി വേർതിരിവ് ഉണ്ടാകുകയും സമൂഹത്തിൽ വീണ്ടും അകൽച്ച ഉണ്ടാവണം എന്ന് വാതിക്കുന്നതിന്റെ അർത്ഥം എന്താണ്.. ഇന്ത്യയിൽ നിയമം മൂലം ജാതി വിവേജനവും ഇല്ലാതായി എല്ലാവർക്കും തുല്ല്യ അവസരം ജനാതിപത്യം ഉണ്ട് ജനങ്ങൾക്ക് ബോധവും ഉണ്ട്.. അതുകൊണ്ട് ഈൗ നടത്തിയ പ്രസംഗം ചാരിത്ര പഠനത്തിന് കൊള്ളാം എന്നല്ലാതെ നിലവിൽ ഒരു ആവശ്യവും ഇല്ല വെറുപ്പ്‌ ശത്രുത ഉണ്ടാക്കുവാനല്ലാതെ.. പിന്നേ ഹിന്ദുത്വ രാഷ്ട്രീയം.. അത് അതുനീക ഹിന്ദു ഐക്യത്തിന്റ രാഷ്ട്രീയം ആണ് ഈ വക കാര്യങ്ങൾ നിങ്ങളെപ്പോലുള്ളവരാണ് യുവവാക്കൾക്ക് പറഞ്ഞു കൊടുക്കുന്നത്... ഒരുവശത്തു ഹിന്ദുത്വ രാഷ്ട്രീയം മറുവശത്തു ഇസ്ലാമിക പ്രീണന രാഷ്ട്രീയം പിന്നേ കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയം.. എല്ലാം വളരെ മികച്ച ഒരു ഇതായതുകൊണ്ട് അതിനെക്കുറിച്ചു ഒന്നും പറയുന്നില്ല...

    • @himaclothfashions3841
      @himaclothfashions3841 2 місяці тому

      അപ്പോൾ മലയാള ബ്രമണ്ണാർകു മാത്രം നിയമനമോ? ശബരി മലയിൽ 😂😂

    • @fingertips7148
      @fingertips7148 2 місяці тому

      @@himaclothfashions3841.. എല്ലാം ബ്രാഹ്മണ ന്മാർക്കും അവിടെ പൂജ ചെയ്യാൻ പറ്റില്ലല്ലോ.. ഒരു കുടുംബത്തിൽ പെട്ടവർക്ക് മാത്രം അല്ലെ.. ചില അമ്പലങ്ങളിൽ അങ്ങിനെയാണ് ആചാരം.. ഞാൻ സവർണ്ണൻ ഒന്നുമല്ല എന്റെ കുടുംബക്ഷേത്രത്തിൽ പൂജാരി ആവുന്നത് ആ അമ്പലം ഉണ്ടാക്കിയ കുടുംബത്തിലെ മൂത്ത കാരണവരുടെ പിൻ തലമുറയാണ്.. അത് പോലെ ചില അമ്പലങ്ങളിൽ ഉണ്ട്

  • @muhammedali7280
    @muhammedali7280 2 місяці тому +1

    ഫറോവ 🤭പണ്ടുതന്നെ ഇങ്ങിനെ 😊ചില തരികിടയിലൂടെഅവിടത്തെ ദളിതരെ😢 അടിമകളാക്കിവാണിരുന്നു, മൂസാനബി❤ അയാളുമായിനടത്തിയ വാഗ്വാതങ്ങൾ 😨ഖുർആനിൽ 💥കാണാവുന്നതാണ്😅

    • @rajuthomas7471
      @rajuthomas7471 2 місяці тому

      ഖുർആൻ വരുന്നതിനു 1500 വർഷം മുമ്പ് എഴുതപ്പെട്ട ബൈബിളിൽ ഇതൊന്നും ഇല്ലാത്തതുപോലെ😄

  • @bobproctor6129
    @bobproctor6129 2 місяці тому

    ഇഞ്ചതി തെണ്ടിത്തരം പറഞ്ഞു ദളിതനെ convert ചെയ്യാൻ പാകപ്പെടുത്തി എടുക്കണം അതാണ് ഉദ്യേശം. ഈ അറിവുകൾ കലാ കാലം ആയി, ഇത്രയും വൈദേശിക ആക്രമണങ്ങളെ ചെറുത്തു നിലനിർത്തിയത് ബ്രാഹ്മണര് ആണ്. അവരുടെ പടങ്ങളിൽ പ്രണമിക്കുന്നു

    • @x-factor.x
      @x-factor.x Місяць тому +2

      അങ്ങ് മോദിക്ക് ( സാങ്കല്പിക ബിരുദാനന്തര ബിരുദം ) സമ്മാനിച്ച സർവ്വകലാശാലയിൽ നിന്നാണല്ലേ ?!. സമ്പൂർണ്ണ രാഷ്ട്രതന്ത്ര ശാസ്ത്രത്തിലായിരിക്കുമല്ലേ ഗവേഷണ ബിരുദം സമ്പാദിച്ചത് !?. 😝

  • @kpymcard-1280
    @kpymcard-1280 2 місяці тому +2

    ഇതൊക്കെ ആർക്കുവേണ്ടിയാടോ താൻ പറയുന്നത് ?
    പട്ടികവിഭാഗ ജനതയ്ക്കുവേണ്ടിയോ ?

    • @abhishekkannan8130
      @abhishekkannan8130 2 місяці тому

      🙏 പട്ടിക വിഭാഗങ്ങളിലെ രണ്ട് - മൂന്നു വിഭാഗങ്ങളിൽപ്പെട്ട സവർണ്ണ ചിന്താഗതിക്കാർ ; സിനിമാ നടൻ സുരേഷ് ഗോപിയെപ്പോലെ ചിന്തിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി - ജന്മ സാഫല്യം നേടിയിട്ടുമുണ്ടാവണം 😂

    • @unnikrishnannair5098
      @unnikrishnannair5098 2 місяці тому

      വെറുതെ കൈ അടി കിട്ടാൻ. ജനങ്ങളെ ഭിന്നിപ്പിക്കാൻ

    • @dineshkumarp.3804
      @dineshkumarp.3804 2 місяці тому

      മറുപടിയില്ലെങ്കിൽ മിണ്ടാതിരിക്കൂ മിത്രമേ😂

    • @akchandran4954
      @akchandran4954 2 місяці тому +4

      തങ്കൾ ഋ ഗ്വോദം എടുത്ത് വച്ച് അദ്ദേഹവുമായി നിങ്ങൾസംവാദിക്കുക. അദേഹത്തെ കീഴ്പെടുത്തുക. അല്ലാതെ. അദ്ദേഹത്തിൻ്റെ ഒരു വാകിൻ്റെ വില പോലും താങ്കൾ കില്ല. ജാതിയ പുലമ്പുന്ന ഒരു കിടിഞ്ഞൂൽപോട്ടനാണ് നിങ്ങൾ ഇത് ഒരു സംഘടന നടത്തുന്ന പരിപാടിയാണ്. നിങ്ങൾ ഇത് കേട്ട് വിഷമി കൊണ്ടതില്ല. മേലാൽ ഗുരുവിൻ്റെ പരിപാടികൾ കേൾക്കാതിരിക്കുക.. കേട്ടാൽ താങ്കളുടെ ജാതി മനസിന് അത് താങ്ങാനുള്ള കെൽപ്പ് ഉണ്ടാകാൻ സാദ്യതയില്ല..

    • @Pleindevie3
      @Pleindevie3 2 місяці тому +1

      ​@@unnikrishnannair5098 saramilla nayarchetta ... Ithu vera vedamanu, ningalude vedamalla 😂

  • @roythomas9699
    @roythomas9699 2 місяці тому

    ഒന്നുകിൽ ജനങ്ങൾ ക്രിസ്തുമർഗം സ്വീകരിക്കൂ അല്ലെങ്കിൽ യുക്റ്റീവാദി ആകൂ.