കലിയുഗവും പുണ്യപാപ സങ്കല്പവും | T S Syam Kumar

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 24

  • @kumar1953predeeksha
    @kumar1953predeeksha 5 років тому +2

    വളരെ നന്ദി.ഇനിയും കൂടുതൽ എഴുതുക.

  • @anilkumarvsasi9798
    @anilkumarvsasi9798 5 років тому +3

    മതങ്ങൾ തകരാതെ തലച്ചോറിൽ നിന്ന്തന്നെ തകാർത്തു കളയാതെ സാമൂഹ്യ വിമോചണം അസാധ്യമായ കാര്യം. വളരെ വിജ്ഞാനപ്രദമായ പ്രഭാഷണം അഭിനന്ദനീയം. സമൂഹം

  • @linilraman1129
    @linilraman1129 5 років тому +2

    Great ... a lot more waiting

  • @SudevanKalpetta
    @SudevanKalpetta 5 років тому +5

    സർ , ഗംഭീരം ! 💛💚❤️

  • @jobyjoy8802
    @jobyjoy8802 3 роки тому

    അഭിനന്ദനങ്ങൾ 👍👍👍

  • @muhammedpk6572
    @muhammedpk6572 11 місяців тому

    Nanakked..alle.

  • @gouthamswathy8028
    @gouthamswathy8028 5 років тому +5

    Super super

  • @anilkumarma5327
    @anilkumarma5327 5 років тому +3

    .( 'വേദങ്ങളിലേക്ക് മടങ്ങി പ്പോകുക' എന്നു പറഞ്ഞാൽ സ്വന്തം സഹോദരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുക! ബെസ്റ്റ്!)

  • @jonlivingston7296
    @jonlivingston7296 5 років тому +2

    Welll said sir.

  • @saijuthomas2571
    @saijuthomas2571 5 років тому +2

    congrats sir

  • @carljung2
    @carljung2 Рік тому

    🌹🌹

  • @moman395
    @moman395 Рік тому

    Souviet vvisual ഇങ്ങനെ keerivannittundu

  • @arunkdnr3519
    @arunkdnr3519 Рік тому

    👍🏼👍🏼

  • @OmanaKSoman
    @OmanaKSoman 2 роки тому

    പരിവാരങ്ങൾ ഈ സത്യങ്ങൾ മനസ്സിലാക്കുന്നില്ല. സാർ, സൂക്ഷിക്കണം.

  • @mkprabhakaranmaranganamata5249
    @mkprabhakaranmaranganamata5249 2 роки тому +1

    വേദങ്ങൾ മനസിലാക്കുന്നതിൽ നിന്നും മറ്റുള്ളവരെ വിലക്കി അതിൽ ഉള്ളതൊന്നും അറിയിയ്ക്കാതിരിക്കു കയും അതിലേതാണ്ടൊക്കെ വലിയ കാര്യങ്ങളുണ്ടെന്നു പറഞ്ഞു പറത്തുകയും ചെയ്തു ജനങ്ങളെപ്പറ്റിച്ചു ചൂഷണം ചെയ്തു സസുഖം വാണതിന്റെ പിൻ തുടർച നിലനിർത്താനുള്ള ശ്രമഠ ഇന്നും നടമാടുന്നു

  • @xaviskjose5143
    @xaviskjose5143 3 роки тому

    കളി യുഗം ആണ് ഇപ്പോൾ

  • @muhammedpk6572
    @muhammedpk6572 11 місяців тому

    😅

  • @sibichanjoseph5161
    @sibichanjoseph5161 5 років тому +1

    പണ്ട് നമ്പൂതിരി കുടുംബങ്ങളിൽ
    കാരണവരായ മൂത്ത നമ്പൂതിരിക്ക് മാത്രം വേളി കഴിക്കുകയും
    ബാക്കി അംഗങ്ങൾ എല്ലാം
    നായർ വീട്ടിൽ സംബന്ധം കൂടുകയും
    ചെയ്തു എന്ന് കേട്ടിട്ടുണ്ട്
    അങ്ങനെയെങ്കിൽ
    നായർ സ്ത്രീയിൽ ഉണ്ടായ
    കുട്ടികൾ നമ്പൂതിരി മാരായി അറിയപ്പെടുമോ

    • @vijayanp.t8878
      @vijayanp.t8878 5 років тому +1

      ഇന്നും ഇതൊക്കെ മഹത്തരം എന്ന് വാച ക മടിക്കുന്ന ഗോപാല കൃഷ്ണേപ്പോലുള്ള വരുടെ തൊലിക്കട്ടി അപാരം.

    • @kannanskreshidershan2615
      @kannanskreshidershan2615 5 років тому

      sibichan joseph Rajakudumbam muthal Our Sadharana kudumbam avare ulla Nair samuhathil Namboothiri Sammandham undayirunnu Nair Naire kalliyanam kazhikkunnathinum Nair Bhashayil Sammandham ennanu paraukka Kozhikodu Samoothirimrum Kavalappara Sorupavum Paliyam Kovilakamvum Thiruvithamkur Rajakudumbam adakkam Namboothiri Sammandham undayirunnu avide Ammaude Jathi anu makkalude Jathi karanam Rajavu muthal yodhav vare ulla Kshathriya Ganathil ulla Savarnna Nayanmar ellam Marumakkathayikal anu , Rajavint makan alla adutha Rajavayi vannirunnath marich sahodhari Puthran anu Ammavan Anindravan thayivazhi anu Thiruvithamkur Rajakkanmarude Anmakkal anu Nayanmarude idayil Thambimar enn perinoppam vekkunnath Penmakkal Thangachi ennum perinoppam vekkunnu

    • @haridasp0046
      @haridasp0046 4 роки тому +2

      @@vijayanp.t8878 പാലക്കാട്ടു നിന്നുള്ള ഒരു പ്രമുഖ സാഹിത്യകാരൻ തന്റെ കുടുംബം നമ്പൂതിരി കുടുംബവുമായി സംബന്ധം ഉള്ളതായി അഭിമാനപൂർവം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

    • @muhammedpk6572
      @muhammedpk6572 11 місяців тому

      Tearcha